കാടിന്റെ വശ്യ മനോഹാരിതയിൽ പ്രകൃതി തീർത്ത നയ നാ ന ന്തമായ ഈ വന്യ മനോഹര കാഴ്ച ചിത്ര ത്തിലൂടെ കണ്ടപ്പോൾ നഞ്ചകം കുളിർത്തെങ്കിൽ നേരിൽ കണ്ടാൽ...... അയ്യോ കൊതിയാകുന്നു..
കാടിനെ തൊട്ടറിഞ്ഞുള്ള മനോഹരമായ യാത്ര video. കണ്ണും മനസ്സും കുളിർപ്പിക്കുന്ന മനോഹരമായ യാത്രാനുഭവം കാണുന്നവർക്ക് നൽകുന്ന താങ്കൾക്ക് ആശംസകൾ നേരുന്നു. കാടിനെ തൊട്ടറിഞ്ഞ യാത്രക്ക് ഒപ്പം അതിൽ ഒളിഞ്ഞിരിക്കുന്ന കുറെ വെല്ലുവിളികളും ഇത്തരം ഒരു വീഡിയോ കാണുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നു. ഇനിയും ഇത്തരം നല്ല യാത്രകൾ പ്രതീക്ഷിക്കുന്നു. All the best.....
അതിരപ്പിള്ളിയുടെ നേരെയുള്ളതും ആൾക്കാർ ഇറങ്ങുന്ന സൈഡിൽ നിന്ന് ഉള്ളതുമായ പല വീഡിയോയും ഉണ്ട് പക്ഷേ youtube ഇൽ ആദ്യമായി ആയിരിക്കും മറുകരയിൽ താഴെനിന്നും ഉള്ള വ്യൂ കാണിച്ച് ഒരു വീഡിയോ കാണുക. Nice video 👍💙💙💙💙
ഞാൻ ഇപ്പോൾ ചെന്നൈയിൽ ആണ്... അവിടെ entrence ജംഗ്ഷനിൽ ഞങ്ങൾക്ക് shop ഉണ്ട്.... അവിടെ മുൻപ് വഞ്ചി ഉണ്ടായിരുന്നു... എന്റെ അച്ഛന് അവിടെ വഞ്ചി പണി ആയിരുന്നു 1990-2000
Nice to see you and happy to hear one more trekking plan started near athirapilly vazhachal ,ask them to start one deep forest stay option too on the forest route to parambikulam.
Nice. .That they have a jeep safari.. Its a lot safer for one..And yeah the elephant charges are big fun too ( and a lot safer on a vehicle ).. Been charged so many times by elephants in so many Indian Tiger Reserves that it's become something you kind of take for granted now that it is likely to happen. Some have been pretty close too.. Once we had to reverse out in Corbett and he almost got his trunk on the bonnet before we managed to pull away ... :)
Hello, which trekking is a better experience Vazhachal or Athirappilly? I believe these are the two programs currently available in Vazhachal forest region. Could you please recommend.
Super video bro 👏👏👌 one doubt? Is it possible to do only Jeep safari? If yes; what are the timings? Noted that the total safari is 4 hours duration. Does Jeep safari include lunch as well? Thank you
Dot ബ്രോ എവിടെ ആയിരുന്നു നോട്ടിഫിക്കേഷൻ വരുന്നില്ല ബ്രോ ഇപ്പോൾ ഓരോ ദിവസവും ചാനലിൽ കേറി നോക്കും നിങ്ങൾ ആരെങ്കിലും വന്നിട്ടുണ്ടോ എന്ന് പക്ഷെ ഞങ്ങള്ക്ക് അറിയാം കാത്തിരിക്കുന്നതി നുള്ള മുതൽ നിങ്ങളുടെ അടുത്ത് ഉണ്ടെന്നു വീഡിയോ സൂപ്പർ വേറെ ലവൽ dot ബ്രോ ഉയിരേ ❤❤❤❤❤❤❤❤❤❤❤❤❤
Off beat travellers nde വീഡിയോ ഞാൻ കാണാറുണ്ട് എനിക്ക് ഇഷ്ടം ആണ് പക്ഷെ ആ വീഡിയോ യുടെ തുടക്കം നിങ്ങളും ആ വീഡിയോ യിൽ ഉണ്ട് എന്ന് മനസ്സിൽ ആയപ്പോൾ പിന്നെ ഈ വീഡിയോ dot ഗ്രീൻ ലുടെ കാണാം എന്ന് വിചാരിച്ചു പിന്നെ ശബരി ഏട്ടൻ കൂടെ ഉണ്ടായിരുന്നോ അദ്ദേഹം ചെയ്ത വീഡിയോ കാണാൻ വേണ്ടി നിൽക്കുക ആണ് ഞാൻ എന്തായാലും പുതിയ ഫോറെസ്റ്റ് പ്രോഗ്രാം സ്റ്റാർട്ടിങ് മുതൽ അത് കണ്ടു പിടിച്ചു അവിടെ എത്തുന്ന ശബരി ഏട്ടനും നിങ്ങളും ഒക്കെ ഉള്ള കാരണം നമുക്ക് പുതിയ ഫോറെസ്റ്റ് walking ഉം സഫാരി ഒക്കെ തുടങ്ങി എന്ന് പെട്ടെന്ന് അറിയാൻ കഴിയുന്നു ആന ഓടിച്ചതൊക്കെ ഒരു ത്രില്ലിംഗ് ആയിരുന്നു പിന്നെ ആ കാട്ടു പോത്ത് nde ഒക്കെ എന്തായാലും സൂപ്പർ
In this same video, both trekking and jeep safari is being shown. But in description, both activities are changed seperately.. I am confused. Can you clarify how both are covered in same video which gives opportunity to experience both..
Trekking and Safari are separate programs and you have to book it separately - i had not enough content from the trekking for a full video so just clubbed it with jeep safari for the video
@@DotGreen Noted. Thanks for sharing. Is there washroom facilities near reporting place in case we need to use it after finishing the trek. And, are the trek routes in both directions - onward & return, same route or different route ?
Aritta name anu? Ee aduthakalam vare ella official records ilum pinne alukal vilikkunnathum kattupothu ennarunnallo? Indian wild gaur - ithine njan iniyum kattupothu ennu thanne vilikkum
ഒരു കമന്റ് ഇടാൻ വന്നതാ അപ്പോ ഒരു മഹാന്റെ കമന്റ് കണ്ടു റിപ്ലെ കൊടുക്കാൻ നോക്കിയപ്പോ കുറെ റിപ്ലെ കണ്ടു എല്ലാം സൂപ്പർ അവന്റ അണ്ണാക്കിന്റെ പിരി വെട്ടികാണും ഇപ്പോ 😀😀💪🏽
കാടിന്റെ വശ്യ മനോഹാരിതയിൽ പ്രകൃതി തീർത്ത നയ നാ ന ന്തമായ ഈ വന്യ മനോഹര കാഴ്ച ചിത്ര ത്തിലൂടെ കണ്ടപ്പോൾ നഞ്ചകം കുളിർത്തെങ്കിൽ നേരിൽ കണ്ടാൽ...... അയ്യോ കൊതിയാകുന്നു..
❤️❤️ yes കാട് എപ്പോഴും പ്രത്യേക ഒരനുഭവമാണ് ❤️❤️
മറ്റുള്ള സഫാരികൾ വച്ച് നോക്കുമ്പോൾ ചാർജ് അൽപ്പം കൂടുതലാണ് എന്ന് തോന്നുന്നു ഏതായാലും പോയി നോക്കട്ടെ. 😍
Yes poyi nokku patunkil vaikittathe safari edukku
മനോഹരമായ അവതരണം, വീഡിയോ ഇഷ്ടമായീ...ഭാവുഗങ്ങൾ 👌
Thank you 😍❤️❤️
കാടിനെ തൊട്ടറിഞ്ഞുള്ള മനോഹരമായ യാത്ര video. കണ്ണും മനസ്സും കുളിർപ്പിക്കുന്ന മനോഹരമായ യാത്രാനുഭവം കാണുന്നവർക്ക് നൽകുന്ന താങ്കൾക്ക് ആശംസകൾ നേരുന്നു. കാടിനെ തൊട്ടറിഞ്ഞ യാത്രക്ക് ഒപ്പം അതിൽ ഒളിഞ്ഞിരിക്കുന്ന കുറെ വെല്ലുവിളികളും ഇത്തരം ഒരു വീഡിയോ കാണുമ്പോൾ മനസ്സിലാക്കാൻ കഴിയുന്നു. ഇനിയും ഇത്തരം നല്ല യാത്രകൾ പ്രതീക്ഷിക്കുന്നു. All the best.....
Thank yoi ❤️
sure ithupolathe videos iniyum undavum 😊
തൊട്ട് അറിഞ്ഞു തൊട്ട് അറിഞ്ഞു കുറച്ച് മനുഷ്യ ജീവിതം നഷ്ടം ആയി.. നിങ്ങൾ സന്തോഷിക്കു.. നിങ്ങളുടെ ആരും നഷ്ടപ്പെട്ടിട്ടില്ലല്ലോ 🙏🏻🙏🏻🙏🏻
@@orupravasi9922 മനുഷ്യ ജീവിതം നഷ്ടമായതിൽ ആര് സന്തോഷിച്ചു? ? അതും ഈ ട്രെക്കിങ്ങും തമ്മിൽ എന്ത് ബന്ധം? ? നിങ്ങൾ ഇതെന്തൊക്കെയാ പറയുന്നേ?
Bibin chetta.. Superb👏🏻👏🏻👏🏻.. Experience ചെയ്യണ്ട safari and trekking 👍🏻..
Thank you 😍 yes try cheyyanam 👍
"I always enjoy watching your videos and Sabari the traveler's videos! Thanks for sharing wonderful experiences like these! Liked from Singapore."
Thank you ❤️🙏😊
Ningalde videos ellam superb anu. Especially Meeshapulimala trecking and Agasthyarkoodam trecking videos
Thank you ❤️😊
അതിരപ്പിള്ളിയുടെ നേരെയുള്ളതും ആൾക്കാർ ഇറങ്ങുന്ന സൈഡിൽ നിന്ന് ഉള്ളതുമായ പല വീഡിയോയും ഉണ്ട് പക്ഷേ youtube ഇൽ ആദ്യമായി ആയിരിക്കും മറുകരയിൽ താഴെനിന്നും ഉള്ള വ്യൂ കാണിച്ച് ഒരു വീഡിയോ കാണുക. Nice video 👍💙💙💙💙
Thank you ❤️
yes nalloru experience aanu aa view 😊
@@DotGreen drone shot ഉൾപ്പെടുത്താൻ പറ്റുമോ..
Bibin bro, thangalude video kanumpol kattil poya feeling🥰
Thank you 😊
Super bro❤ ഒരു നല്ല എക്സ്പീരിയൻസ് ആയിരുന്നു
Yes ❤️😍
ആഹാ സൂപ്പർ ആയിട്ടുണ്ട് bro.. നിങ്ങൾ ചങ്ങാടം കടന്നു കയറുമ്പോൾ തന്നെ ഒരു വീടിന്റെ ഫൌണ്ടേഷൻ കാണാം...10 കൊല്ലം ഞങ്ങൾ താമസിച്ച വീടിന്റെ ആണത്...
Aha athiseri 😍👌👌
ippol evdeya? Mazhakkalathu avde vellam kerumayirunno?
ഞാൻ ഇപ്പോൾ ചെന്നൈയിൽ ആണ്... അവിടെ entrence ജംഗ്ഷനിൽ ഞങ്ങൾക്ക് shop ഉണ്ട്.... അവിടെ മുൻപ് വഞ്ചി ഉണ്ടായിരുന്നു... എന്റെ അച്ഛന് അവിടെ വഞ്ചി പണി ആയിരുന്നു 1990-2000
@@EPPRADEEPEP ബ്രോ എവടെ ഷോപ്പ് നമ്പർ തരോ
@@Bilal-uf2ne ഞാൻ ഇപ്പോൾ ചെന്നൈയിൽ ആണ്....
അതിരപ്പിള്ളി യിലോട്ടു പല പ്രാവശ്യം പോയിട്ടുണ്ട് but ഫോറസ്റ്റ് ഉള്ളിലോട്ട് ഇതുവരെ കണ്ടിട്ടില്ല ഇപ്പൊ കണ്ട് ❤😊😊😊
❤️😍👍
Awesome... Experience cheyyenda trekking thanne... As usual nalla avatharanam..😊
Thank you 😊😍
ആതിരമ്പിള്ളിയിൽ ഇങ്ങനെയും സ്ഥലമോ.😮 പൊളി ❤️
Yes 😍👍
അതിരപ്പള്ളിയുടെ മറുവശത്ത് നിന്നുള്ള കാഴ്ച ആഗ്രഹിച്ചിരുന്നു. മനോഹരം ആയിട്ടുണ്ട് ബ്രോ വീഡിയോ❤❤❤
Thank you 😍❤️
വനക്കാഴ്ചകളിൽ നിങ്ങളും pikcolinsum ആണ് vibe🥰
Thank you 😊❤️🙏
Kollallo trekking super aarikkum
Yes trekking kollam mazhayayal onnoode kidukkum
കേരളത്തിലെ കാടുകൾക്ക് മറ്റെങ്ങും ഇല്ലാത്ത ഒരു പ്രത്യേക ഭംഗിയാണ്...
Yes 😍
Nice to see you and happy to hear one more trekking plan started near athirapilly vazhachal ,ask them to start one deep forest stay option too on the forest route to parambikulam.
Yes they are working on it 😊
Nice. .That they have a jeep safari.. Its a lot safer for one..And yeah the elephant charges are big fun too ( and a lot safer on a vehicle ).. Been charged so many times by elephants in so many Indian Tiger Reserves that it's become something you kind of take for granted now that it is likely to happen. Some have been pretty close too.. Once we had to reverse out in Corbett and he almost got his trunk on the bonnet before we managed to pull away ... :)
Yeah it is really fun if we are in a vehicle 😊 but not the case if it is during trekking 😁
Adipoli trekking video 👌🏼💙
നേരിട്ട് കണ്ട പ്രതീതി. Keep it upm
Thank you 😍
Sighting കുറവാണെങ്കിലും,
അടിപൊളി പച്ചപ്പും വെള്ളച്ചാട്ടവും അടങ്ങിയ സ്ഥലം❤❤❤
ആന ഓടിച്ചെപ്പോ ഒന്നു ഞെട്ടി 😮😮😮
Haha ana odichathinekkalum pothu cheetiyappola njan njettiye
Sighting nu vecha?
@@assassin8370 Animal sighting
New ട്രെക്കിങ് അടിപൊളി ആയിട്ടുണ്ട് നല്ല ചൂട് ആയത് കൊണ്ടാവും ട്രക്കിങ്ങിൽ സൈറ്റിംഗ് കുറവായത്
Yes first batch arunnakondu late ayipoyi thudangiyappo
Jeep safari ഞാൻ പോയതാണ് എന്നാലും.....Dot green ലൂടെ കണ്ടപ്പോൾ ഒരു പ്രത്യേക ഭംഗി ❤
Thank you 😍❤️
നമ്മൾ ഒരുമിച്ചുള്ള ആദ്യ യാത്ര.. 🥰നല്ല ഒരു അനുഭവം ആയിരുന്നു.thank you 🥰💚
❤️❤️❤️ iniyum kanam 👍
കൊറച്ചു കഷ്ടപെടു കൊറച്ചു പേടിച്ച് കിട്ടിയ വീഡിയോ പൊളി ❤ [shefeek]
Haha yes kashtapettu 😁
ഇതാണ് പ്രകൃതിയുടെ വരദാനം🎉
❤️❤️😍 yes
Super dotgreen ithu sabari chettan start cheyth vechathalle😂😜🔥
Trekking njangalarunnu first batch
കാടിനെ ഇഷ്ടപെടുന്നവൻ 💚💚
❤️❤️😍
Iii vellachattam ethu venalkalathum ithupole thanne anu... athu poringalkuthu powerhouse il ninn ithilekkanu vellam vidunnath... athukondanu...
Athu seri, athu kollalo
ലോവര്‍ ഷോളയാറിലും,പെരിങല്‍കുത്തിലും കരന്‍റ് ഉണ്ടാക്കുന്നുണ്ടാവും. അതാണ് ഇത്രയും വെള്ളമെന്നാണ് എനിക്ക് തോന്നുന്നത്.
ആയിരിക്കാം അല്ലേൽ പൊതുവെ വറ്റുന്നതാണ്
👍👍😍❤️nice video
Thank you ❤️😍
Nice video & narration. 👌 👍
thanks😊
Nice video ithu polathe videos eniyum venam ❤👍👍
😍 sure 👍
സൂപ്പർ നല്ല സൈറ്റിംഗ്സ് 👌👌👌👌👌👌👌
❤️❤️😊
16th Nanachi, 17th 18th Kabani (Bus Safari) ഞങ്ങൾ book ചെയ്തു😀
Aha nice 😊😍
Super vara level ❤❤❤❤❤
Thank you 😊
മഴവില്ല് അടിപൊളി
❤️❤️
അതിരപ്പള്ളി വെള്ള ചാട്ടത്തിന്റെ മറു വശത്തു നിന്ന് ഉള്ള കാഴ്ചകൾ ഗംഭീരം ...ക്ലൈമാക്സ് super😂🐘
😁👍😍
കിടിലൻ വീഡിയോ 🤗🤗❤️❤️❤️💞💫
Thank you ❤️
Dotgreen❤❤🔥
😍❤️
❣️ Jeep Safari അടിപൊളി ❣️
Yes
Camera poli.. ❤❤
😊👍👍
Hello, which trekking is a better experience Vazhachal or Athirappilly? I believe these are the two programs currently available in Vazhachal forest region. Could you please recommend.
It depends if you want good landscapes waterfall view and some hiking etc then Athirappilly - if you want more forest experience then vazhchal
അടിപൊളി സൂപ്പർ 🌹🌹🌹❤❤❤❤❤
Thanks
Traking super ആയിരുന്നു 👌👍
Thank you ❤️
ഇഷ്ടം😮 പോലെ.......
🤔 ennatha anayano? Orupadundu 😁
Super video bro 👏👏👌 one doubt? Is it possible to do only Jeep safari? If yes; what are the timings? Noted that the total safari is 4 hours duration. Does Jeep safari include lunch as well? Thank you
Yes it ks separate program - 7:00am and 7:30am in the morning 1:30pm and 2:00pm in the evening
no lunch in safari
uff ivada mazhakalath povnm polikkum ❤
Yes mazhakkalathu ee trekking super heavy arikkum
കിടു. സഫാരി ചാനലിൽ വന്ന കിളിമഞ്ചാരോ ട്രക്ക് ചെയ്ത കവിത സലീഷ് നിങ്ങളുടെ കൂടെ ട്രക്കിങ്ങിനു ഉണ്ടായിരുന്നോ?
നിങ്ങൾ പറയുന്ന ആളാണോ എന്നറിയില്ല, കവിത എന്നു തന്നെയാണ് പേര് - ട്രെക്കിങ്ങ് ഒരുപാട് ചെയ്യാറുണ്ടെന്നാ പറഞ്ഞെ
Yes കവിത സലീഷ് തന്നെ യാണ് അത്... കൂടെ അനുജത്തി രജിതയും ഉണ്ട്
@@vinithababu6193 aha alude aniyathi arunno Rajitha athariyillarunnu
Nice video 😊 good trekking spot
Thank you 👌
സൂപ്പർ ❤❤❤❤
Thank you ❤️
Dot ബ്രോ എവിടെ ആയിരുന്നു നോട്ടിഫിക്കേഷൻ വരുന്നില്ല ബ്രോ ഇപ്പോൾ ഓരോ ദിവസവും ചാനലിൽ കേറി നോക്കും നിങ്ങൾ ആരെങ്കിലും വന്നിട്ടുണ്ടോ എന്ന് പക്ഷെ ഞങ്ങള്ക്ക് അറിയാം കാത്തിരിക്കുന്നതി നുള്ള മുതൽ നിങ്ങളുടെ അടുത്ത് ഉണ്ടെന്നു വീഡിയോ സൂപ്പർ വേറെ ലവൽ dot ബ്രോ ഉയിരേ ❤❤❤❤❤❤❤❤❤❤❤❤❤
ന്യൂ 10 വ്ലോഗ്ഗിലും നിങ്ങളുടെ സെയിം കമന്റ് കണ്ടല്ലോ അപ്പോൾ നോട്ടിഫിക്കേഷൻ കിട്ടാത്തത് നിങ്ങളുടെ ഫോണിന്റെ പ്രശ്നം ആണെന്ന തോന്നുന്നത് 🤣
Notification presnam palarum parayunnundu, onnu disable cheythu veendum enable akki nokkamo
അതേ. .....enable ചെയ്യൂ....പിന്നെ notification വന്നില്ലെങ്കിലും ...വിഡിയോ കാണുന്നവരുടെ ഹോം പേജിൽ കാണിക്കുമല്ലോ ....
Suppar video ❤
Thank you ❤️
Thnk you chetta good seen & information ( booking number kittiyilla)
Bookijg number descriptioniil undu
Woww kidilan 💚💚💚💚
Thank you 😍
സൂപ്പർ 🌹🌹
Thanks😊
🔥🔥🔥
❤️❤️😍
1st 🥰🥰
😍❤️🙏😊
amezing ❤❤❤
Thank you 😊
Wonderful.❣❣❣
Thank you 😊
Baa monee baaa.. anneyaanu kaathu nilkunnath 😃😃
😁😁😂
അടിപൊളി
Thanks
താങ്ക്സ് ബ്രോ
👍👍
வேற லெவல் சூப்பர்🎉
Thank you
Off beat travellers nde വീഡിയോ ഞാൻ കാണാറുണ്ട് എനിക്ക് ഇഷ്ടം ആണ് പക്ഷെ ആ വീഡിയോ യുടെ തുടക്കം നിങ്ങളും ആ വീഡിയോ യിൽ ഉണ്ട് എന്ന് മനസ്സിൽ ആയപ്പോൾ പിന്നെ ഈ വീഡിയോ dot ഗ്രീൻ ലുടെ കാണാം എന്ന് വിചാരിച്ചു പിന്നെ ശബരി ഏട്ടൻ കൂടെ ഉണ്ടായിരുന്നോ അദ്ദേഹം ചെയ്ത വീഡിയോ കാണാൻ വേണ്ടി നിൽക്കുക ആണ് ഞാൻ എന്തായാലും പുതിയ ഫോറെസ്റ്റ് പ്രോഗ്രാം സ്റ്റാർട്ടിങ് മുതൽ അത് കണ്ടു പിടിച്ചു അവിടെ എത്തുന്ന ശബരി ഏട്ടനും നിങ്ങളും ഒക്കെ ഉള്ള കാരണം നമുക്ക് പുതിയ ഫോറെസ്റ്റ് walking ഉം സഫാരി ഒക്കെ തുടങ്ങി എന്ന് പെട്ടെന്ന് അറിയാൻ കഴിയുന്നു ആന ഓടിച്ചതൊക്കെ ഒരു ത്രില്ലിംഗ് ആയിരുന്നു പിന്നെ ആ കാട്ടു പോത്ത് nde ഒക്കെ എന്തായാലും സൂപ്പർ
Thank you 😊
ithu forest officil ninnu vilichathanu video cheyyan... Sabari chettaneyum vilichirunnatha but varan patiyilla, safari video Sabarichettan already cheythittundu...
Pinne offbeat videoyil Aana odikkunna visuals mobilil nannayi kittiyittundu 👍
Super 👏👏👏
Thank you ❤️
Always ❤️
❤️❤️❤️
Nice.. 👍
Thank you 😁
In this same video, both trekking and jeep safari is being shown. But in description, both activities are changed seperately.. I am confused. Can you clarify how both are covered in same video which gives opportunity to experience both..
Trekking and Safari are separate programs and you have to book it separately - i had not enough content from the trekking for a full video so just clubbed it with jeep safari for the video
@@DotGreen Noted. Thanks for sharing. Is there washroom facilities near reporting place in case we need to use it after finishing the trek.
And, are the trek routes in both directions - onward & return, same route or different route ?
സ്ഥിരം പ്രേക്ഷകൻ ❤
❤️😍🙏
Kure pravishyam contact cheyth nokki aarum edukunnilla, book cheyyaathe 7 manik avide ethiuaal trekking join cheyyan pattumo??
Book cheythittu ponam - working day office hours il try cheyyoo - vilichittu kittunnillel whatsapp cheyyoo pinneedu reply kittum
nice video
Thank you 😍
മറ്റൊരു വിഡിയോയിൽ ആണ് ഈ പാക്കേജ് ആദ്യം കാണുന്നത്. അപ്പോൾ ദേ മുമ്പിൽ ചേട്ടൻ നടക്കുന്നു. ഉടനെ കേറി ഡോട്ട് ഗ്രീനിൽ 😃
Haha ❤️ ennalum adhyam kanda video muzhuvan kanane 😊 njangal friends anu 😍
Bro ee trucking pacakage ഡീറ്റെയിൽസ് ഒന്നു പറയാമോ
Visadamayi parayunnundu videoyil
Ee side Ernakulam district alle
Athe
@@DotGreenthank you chettaa ❤
Oru divasm 8 am varunna teamine mathram aano trecking pokunne
Yes oru batch mathrameyulloo
ആതിരപ്പിള്ളി അല്ല അതിരപ്പിള്ളി ആണ്
Mm അങ്ങനെയാണ് ടൈറ്റിൽ എഴുതിയേക്കുന്നെ.. പറയുമ്പോ നേരത്തെ പറഞ്ഞു ശീലിച്ചതെ വരൂ 😁
Super❤
Thanks
Dot Green 💚
❤️😍
Super
Thanks
Bro kattu pothalla.. katti atha name
Aritta name anu? Ee aduthakalam vare ella official records ilum pinne alukal vilikkunnathum kattupothu ennarunnallo? Indian wild gaur - ithine njan iniyum kattupothu ennu thanne vilikkum
❤❤❤❤
❤️❤️
കടുത്ത വേനലിലും പച്ച പുതച്ചു കിടക്കുന്ന ആതിരപ്പള്ളി....🤩
Pachappu undu 😊 malamukalil unakkayithudangi
ഒരു കമന്റ് ഇടാൻ വന്നതാ അപ്പോ ഒരു മഹാന്റെ കമന്റ് കണ്ടു റിപ്ലെ കൊടുക്കാൻ നോക്കിയപ്പോ കുറെ റിപ്ലെ കണ്ടു എല്ലാം സൂപ്പർ അവന്റ അണ്ണാക്കിന്റെ പിരി വെട്ടികാണും ഇപ്പോ 😀😀💪🏽
Haha chilar anganeya chodichu medikkum, ithinekurichu valya dharana illathe aalavan nokkunnatha
Keep one pepper spray and take care bro
😊👍👍 pepper spray is illegal in the forest i think
@@DotGreen then keep volini pain killer spray, 🐻
എന്താണ് ബ്രോ മുനീറ
മുനിയറ - പഴയ കാലത്തെ ആൾക്കാരെ അടക്കം ചെയ്തിട്ടുള്ള സ്ഥലമാണെന്നാണ് പറയപ്പെടുന്നത് - ഇതിന് തൊട്ട് മുൻപത്തെ മറയൂർ വിഡിയോയിൽ പറയുന്നുണ്ട്
Night stay cheyunnath evideyanu ❓❓
Stay cheythilla
🤩🤩😍😍🥰🥰😘😘
❤️❤️
👍👍👌👌
😊👍👍
😮 ഈ വീഡിയോ മറ്റൊരു ചാനലിലും കണ്ടല്ലോ
Ee video matu channelil kanan chance illa. Ee sthalathinte vere video anel enikkonnum cheyyan patilla- arkkum poyi video edukkavunna sthalamanu 😁
ua-cam.com/video/ZgaEbFuKUYY/v-deo.htmlsi=gjGWf2M6mgY75EVA
Edil ഉണ്ട്
@@shafikadampuzha2278 enthu?
6 vayass olla kuttikalk entry ondo
Safarikku okayarikkum ethayalum descriptionil number undu onnu vilichu nokku
അടുത്ത് ഏതെങ്കിലും താമസ സൗകര്യം കിട്ടുമോ.....
Ishtampole resorts and lodges undu
എറണാകുളം ജില്ലാ ഭാഗത്തണോ ട്രെക്കിങ്ങ്
Mm yes
ഈ trucking മഴ കാലത്തും ഉണ്ടാവുമോ?
Undavanam
Vinaykumar sir ആണ് pongath ഞങ്ങളുടെ വീട്ടിൽ കരിങ്ങുറങ്ങിനെ പിടിക്കാൻ വന്നത്...
👍👍
👍✨✨✨
👍
Safari rate ethra varune
10k 1 jeep (max 6 members)
allel 2.5k per head
👍🏻👍🏻
😊😊
Elephant gifted one scene to you
Yes