സലു കിച്ചൻ പറയുന്നത് സത്യമാണോ അവർക്ക് ബുദ്ധിയില്ലേ ​⁠​⁠

Поділитися
Вставка
  • Опубліковано 4 січ 2025

КОМЕНТАРІ • 183

  • @Kenzasherin
    @Kenzasherin Місяць тому +20

    സത്യമാണ് ഇത് നിങ്ങൾ ഈ പറയുന്നത് കാരണം എനിക്കും നിങ്ങൾ പറയുന്നതുപോലെ തോന്നിയിട്ടുണ്ട് അയാൾ വെറുതെ അവരെ കമ്പിളിപ്പിക്കുകയാണ് ക്യാൻസർ എന്ത് പറഞ്ഞാൽ അവരെ അന്വേഷിച്ചു പോകില്ലല്ലോ പാവം അത് അങ്ങനെ വിശ്വസിച്ചു നടക്കുകയാണ് അയാൾക്ക് അവരെ ആവശ്യമുണ്ടാവില്ല എന്ന് ഈ രണ്ടു വർഷത്തിനിടയ്ക്ക് തന്നെ ബുദ്ധിയുണ്ടെങ്കിൽ എല്ലാവർക്കും മനസ്സിലാക്കാമല്ലോ. പിന്നെ ആറുമാസം ചിലവിന് തരാത്ത ഒരാളെ അപ്പോൾ നമുക്കും അവരെ ഒഴിവാക്കാം അവർ വിളിക്കുന്നു എന്ന് പറയുന്നത് തന്നെ അവരുടെ മനസ്സിനെ സമാധാനം കിട്ടാൻ വേണ്ടിയാണ് എന്നാണ് തോന്നുന്നത് അല്ലാതെ അയാൾ വിളിക്കൽ ഒന്നും ഉണ്ടാവില്ല

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому +5

      thank you dear 🥰 വീഡിയോ മുഴുവൻ കണ്ടു ആണ് comment ഇട്ടത് എന്ന് മനസ്സിലായി. ചിലർ തുടക്കത്തിൽ കണ്ടു ഒന്നും അറിയാതെ എന്തൊക്കെയോ comment ഇടും 😊. അവരെ അയാൾ ഉപേക്ഷിച്ചു അതാണ് സത്യം. അത് ആൾക്കാരോട് പറയേണ്ട വിചാരിച്ചു ആകും. പക്ഷേ വേറെ കല്യാണം കഴിച്ചു നല്ലൊരു കുടുംബ ജീവിതം വേണമെന്ന് അവർ ആഗ്രഹിക്കുന്നുണ്ട്. അതാണ് അവർ കല്യാണം നടത്തിക്കൊടുക്കണമെന്ന് പറഞ്ഞു ഇടക്ക് വീഡിയോ ഇടുന്നത്. പാവം അത് തടിവതാണെങ്കിലും അവരും ഒരു പെണ്ണല്ലേ 😍 ആളുകൾ അവരെ കളിയാക്കുന്നത് അവരുടെ സംസാരം കേട്ടിട്ടാണ്. ചില വീഡിയോ യിൽ husband നെ പറ്റി പറയും. പിന്നെ കല്യാണം ആലോചിക്കണമെന്ന് വീഡിയോ യും. husband ഇല്ലെന്ന് വിചാരിച്ചു ആളുകൾ തെറ്റായ കണ്ണിലൂടെ നോക്കേണ്ട വിചാരിച്ചു ആവും അങ്ങനെ പറഞ്ഞാൽ മതിയെന്ന് ഒരുപക്ഷേ വല്ലിമ്മ പറഞ്ഞിട്ടുണ്ടാകുമായിരിക്കും.♥️

    • @ashkermalabarvlog7034
      @ashkermalabarvlog7034 Місяць тому +3

      നിങ്ങൾ അവരുടെ വീട്ടിൽ പോയതുംഅവരുടെ സമ്മതമില്ലാതെ വീഡിയോസ് എടുത്ത് പോസ്റ്റ് ചെയ്തതും😢അവർവെറൈറ്റി മീഡിയക്ക്കൊടുത്ത അഭിമുഖത്തിൽപറയുന്നുണ്ട്​@@sajnaskitchenandvlogs
      സംഭവം നിങ്ങളെക്കുറിച്ച് നല്ലത് പറയുന്നുണ്ടെങ്കിലുംവീഡിയോ എടുത്തത് അവിടുത്തെ വല്യമ്മയ്ക്ക് പറ്റിയിട്ടില്ല😊

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      @@ashkermalabarvlog7034vallimma ennod nalla snehathila 2 pravashyam poyappozhum samsarich. Channel karyangal okke shaeiyakki kodukkan paranju avarkk onnum ariyula ennum

  • @Nafeesathulsajna
    @Nafeesathulsajna Місяць тому +11

    വീഡിയോ മുഴുവൻ കണ്ടിട്ട് അഭിപ്രായം പറയൂ ❤. skip ചെയ്ത് കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകില്ല. വീഡിയോ യുടെ കുറച്ച് ഭാഗം കണ്ടിട്ട് തെറ്റിദ്ധരിച്ചു comment ഇടുന്നവർ വീഡിയോ മുഴുവൻ കണ്ടിട്ട് നിങ്ങൾ പറയൂ. സലു കിച്ചൻ ഈ വീഡിയോ യിൽ മോശമാക്കി സംസാരിച്ചിട്ടില്ല ❤ . അവരെ കുറിച്ച് അവർ തന്നെ പറഞ്ഞതിന്റെ സത്യാവസ്ഥ എന്താണെന്ന് വിശദീകരിച്ചു പറയുന്നുണ്ട്. അതിന് അവരുടെ വീഡിയോ കുറച്ച് ഭാഗം ചേർത്തിട്ട് പറയുന്നതാണ്. വെറുതെ എന്തെങ്കിലും വിളിച്ചു പറയാൻ പറ്റില്ലല്ലോ. സത്യം മനസ്സിലാക്കി സംസാരിക്കൂ.

  • @Gmx-wc3cl
    @Gmx-wc3cl Місяць тому +63

    Utube വരുമാനം ഹറാമാണ്... മുഖം മറച്ചു ചെയ്താലും മറക്കാതെ ചെയ്താലും തെറ്റ് തെറ്റല്ലാതാകുന്നില്ല സഹോദരീ..... റബ്ബിനെ പേടിയുള്ള ഒരാളും ഇങ്ങനെ channel തുടങ്ങില്ല....

    • @lubainaabbas4266
      @lubainaabbas4266 Місяць тому +7

      Annitta alla moilamaarum Utube chanalum vechirukunne avark halaalaano

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому +12

      @@Gmx-wc3cl ഓഹോ അപ്പോൾ റബ്ബിനെ പേടിച്ചു നിങ്ങൾ യൂട്യൂബിൽ വീഡിയോസ് കണ്ടു ഇരിക്കു റബ്ബ് അത് ഹലാലാക്കിയിട്ടുണ്ട് 😂

    • @rannans2978Suhara
      @rannans2978Suhara Місяць тому +4

      ​@@sajnaskitchenandvlogsഇങ്ങിനെത്തന്നെ മറുപടി കൊടുക്കണം എന്നാലോ ഇവരെന്നും കാണാത്ത വീഡിയോ ഉണ്ടാവില്ല ഫോൺ നോക്കിയാലറിയാം🤔

    • @junuparakkadav
      @junuparakkadav Місяць тому +4

      😅😅😅😅😅👍🏻👍🏻👍🏻👍🏻👍🏻👍🏻അത് പൊളിച്ച് ​@@sajnaskitchenandvlogs

    • @Sameera-b7d
      @Sameera-b7d Місяць тому +3

      😂😂​@@sajnaskitchenandvlogs

  • @Mauni_007
    @Mauni_007 Місяць тому +1

    9.20 to 11.16 👌👌👌

  • @LubnaLubu-f5o
    @LubnaLubu-f5o Місяць тому +35

    ഈ വീഡിയോ aaa താത്ത dlt ആക്കിയതാണ് എന്തിനാ ഇങ്ങള് ഇത് ഒക്കെ കുത്തി പൊക്കി വന്നത് കഷ്ട്ടം തന്നെ aaa പാവം എങ്ങനെ എന്ക്കിലും ജീവിച്ചു പോട്ടെ

    • @shabnashabeer3762
      @shabnashabeer3762 Місяць тому

      @@LubnaLubu-f5o illalllo

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      insta yil ഉണ്ട്

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      അതിന് ഞാൻ അവരോട് ജീവിക്കേണ്ട പറഞ്ഞില്ലല്ലോ സുഹൃത്തേ..

    • @ShahiDa-z5l
      @ShahiDa-z5l Місяць тому

      ​@@sajnaskitchenandvlogsAnthanu sahodariii nallethu aru prnjalum sweekariknm

  • @MuneeraKabeer-c8d
    @MuneeraKabeer-c8d Місяць тому +1

    😊kabeer 11:08 11:13 11:14 11:15
    11:16

  • @aboobakarsideek3972
    @aboobakarsideek3972 Місяць тому +3

    Correct😢

  • @prettymuslimah2007
    @prettymuslimah2007 Місяць тому +28

    നിങ്ങൾക് ഇച്ചിരി വിവരം ഉണ്ടെന്ന് കരുതി.. അതും ഇല്ലേ... നിങ്ങക്ക് നിങ്ങടെ കാര്യം നോക്കി ജീവിച്ചുടെ

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому +3

      വീഡിയോ മുഴുവൻ കണ്ടിട്ട് പറയൂ. ഞാൻ അവരെ സപ്പോർട്ട് ചെയ്താണ് പറഞ്ഞത്. അവർ public il അവരുടെ ചാനലിലും insta page ലും ഇടുന്ന ഓരോ വീഡിയോസ് കണ്ടു ആളുകൾ അവരെ വെറുക്കാൻ തുടങ്ങി comments വായിക്കുമ്പോൾ അറിയാം. കല്യാണം വേണമെന്ന് പറഞ്ഞതിന് അവരെ മോശമാക്കി സംസാരിച്ചു ഒരു വീഡിയോ കണ്ടു. അതുകൊണ്ട് ഞാൻ അവരെ സപ്പോർട്ട് ചെയ്യാൻ എന്റെ കയ്യിൽ ഉള്ള തെളിവുകൾ വെച്ച് പറഞ്ഞു ♥️

    • @Fthmhasnaa
      @Fthmhasnaa Місяць тому +6

      @@prettymuslimah2007 ivark ariyaa avare video cheythaa views koodunn athonda

    • @prettymuslimah2007
      @prettymuslimah2007 Місяць тому

      @Fthmhasnaa yes

  • @Mauni_007
    @Mauni_007 Місяць тому +1

    👌👌👌

  • @evamariyam8986
    @evamariyam8986 Місяць тому +6

    ഇവരുടെ വീഡിയോ stich ചെയ്തു നല്ല reach കിട്ടുന്നുണ്ടല്ലോ.

  • @galbu5399
    @galbu5399 Місяць тому +3

    ഈ ചനലിൽ നിന്നും അവരെ കുറിച്ചു കാര്യങ്ങൾ അറിയാൻ കഴിഞ്ഞു😊

  • @moahamedrasil6597
    @moahamedrasil6597 Місяць тому +6

    Nighal enthina inghane avare moshamaakkunne avar jeevich poykkotte nighalude vasthradharanam vechitt avarde baaghath ninn enthengilum fault indenghil thanne ath public aakkiyitt nighalkk entha kittiyath sorry njn nighalde video first time aahnnu kaanunne.

  • @SaleenaMuhammedali
    @SaleenaMuhammedali Місяць тому +1

    എന്തായാലും അവരുടെ കാര്യങ്ങൾ അറിയണമെന്നുണ്ടായിരുന്നു നിങ്ങൾ വീഡിയോ ചെയ്തത് കണ്ടപ്പോൾ അതിലൂടെ അവരുടെ കാര്യങ്ങളൊക്കെ അറിഞ്ഞു

  • @Sherinmujeeb
    @Sherinmujeeb Місяць тому +13

    നിങ്ങളോട് എത്ര പ്രാവിശ്യം ആ ഇതാ പറഞ്ഞിട്ടുണ്ട് അവരെ വെച്ച് വീഡിയോ ചെയ്യരുതെന്ന് അവർ ഡിലീറ്റ് ആക്കിയ വീഡിയോ എല്ലാം കുത്തി പൊക്കി കൊണ്ട് വരുന്നത് ആ ഇത്തന്റെ വീഡിയോ വെച്ച് കണ്ടന്റ് ഉണ്ടാകാതെ സ്വന്തമായിട്ട് എന്തേലും വീഡിയോ ചെയ്തൂടെ

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому +2

      സ്വന്തമായി content ഉണ്ടാക്കിയതല്ലേ ഇതും. അവർ എന്നെ വെച്ച് വീഡിയോ ചെയ്തില്ലേ. അവർക്ക് പറ്റുമോ 🥲അവർക്ക് തെറി വിളിക്കാം അല്ലേ..ഇതു അതുപോലൊന്നും അല്ലല്ലോ. നമുക്ക് നല്ലത് പറയാനും പാടില്ലേ 😂പിന്നെ സോഷ്യൽ മീഡിയ യിൽ public ഇൽ വരുമ്പോൾ ആളുകൾ പലതും പറയും. യൂട്യൂബ് ഇൽ വീഡിയോസ് കണ്ടു പരിചയം ഇല്ലേ ഇങ്ങൾക്ക് 😂😂. അങ്ങനെ താല്പര്യം ഇല്ലാത്തവർ ഇങ്ങനെ എല്ലാ യൂട്യൂബേഴ്സിന്റെ കൂടെയും വീഡിയോ എടുത്ത് നടക്കുമോ 😂 നിങ്ങളെ ആരും അറിയാത്തത് നിങ്ങൾക്ക് ചാനൽ ഇല്ലാത്തത് കൊണ്ടല്ലേ. അപ്പോ അങ്ങനെ ചെയ്യണം ആരും വീഡിയോ ഒന്നും ഇടൂല 😂 . ഇല്ലെങ്കിൽ യൂട്യൂബ് channels ഒക്കെ ഒന്ന് check ചെയ്യൂ. ആരും അരേപറ്റിയും വീഡിയോ ഇടാറില്ലല്ലോ അല്ലേ 😂

    • @Sherinmujeeb
      @Sherinmujeeb Місяць тому

      @@sajnaskitchenandvlogs comment hide cheyth vekkaan naamille 😂

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      @@Sherinmujeeb ഞാൻ എന്തിന് hide ആക്കണം 😂 നിങ്ങളുടെ സംസ്കാരം നിങ്ങളുടെ ചിന്തകൾ എല്ലാം നിങ്ങൾ comment ഇടും അതിന് ഞാൻ എന്തിനാ നാണിക്കുന്നെ 😂 നിങ്ങൾക്ക് നാണം ഇല്ലെങ്കിൽ 😂 spam comments യൂട്യൂബ് automatically hide ആക്കും

  • @junuparakkadav
    @junuparakkadav Місяць тому +10

    ആരാപ്പോ ഇത് സലുവിന്റെ സജ്നെ 😊😊

  • @MuneeraKabeer-c8d
    @MuneeraKabeer-c8d Місяць тому +1

    ❤kabeer

  • @art_by_adhila
    @art_by_adhila Місяць тому +5

    Ningalk ee video cheyanda oru avshyam ella! Engine oru videos cheyth Ningalk endha kitunne.engane hijab ett matullavarude kuttam parayunna what’s the point!
    Let her live her life!

  • @RahmathvtVt
    @RahmathvtVt Місяць тому +2

    വേറെയും ഭാര്യ ഉണ്ടാകും അതാണ് ഫോട്ടോ കാണിക്കണ്ട പറയുന്നത് പാവം വല്ലിമ്മ പറഞ്ഞു വന്നു കിട്ടിയതാണ്,, അപ്പോൾ വല്ലിമ്മാനെ തോണ്ടി 😄അങ്ങിനെ പറയാൻ മടി യാകും 😄

  • @Fasliknm
    @Fasliknm Місяць тому +3

    Ningalum avare vittu jeevikkunnu😂😂😂
    Asooyakk marunnilla ttto

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      😂😂 അതൊന്ന് നിങ്ങൾ സ്വയം മനസ്സിലാക്കിയിരുന്നെങ്കിൽ..🙏

    • @Mauni_007
      @Mauni_007 Місяць тому

      ​@@sajnaskitchenandvlogs 👌

  • @Frndsk
    @Frndsk Місяць тому +3

    Inn subahik sajnaak itt video aayi salu verm ..😂..ente husbnd na kurich parayaan sajnak enth avagaasham enn choicht

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      😂😂 husband നെ കുറിച്ച് ഞാൻ മോശമായി ഒന്നും പറഞ്ഞില്ലല്ലോ. ഞാൻ ഒന്നും പറഞ്ഞില്ലെങ്കിലും അവർ എന്നെ mention ചെയ്ത് വീഡിയോ ഇടാറുണ്ട്. so ശീലമായി 😂

  • @malluproductss
    @malluproductss Місяць тому +24

    Poyi pani eduth jeevikkadi aalukale vitt jeevikkunu😂

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      ok

    • @evinadilvlog
      @evinadilvlog Місяць тому +1

      സത്യം ഇവൾ ചെയ്യുന്നത് തെറ്റാണു

    • @minhahussain5193
      @minhahussain5193 Місяць тому +2

      Sathyam ivar cheyyunnathum Thettalle aa ithaye vech video cheyth rich undakaa🤬😡

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      @@evinadilvlog Aano 🥹

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      @@minhahussain5193 ഇന്ത്യയിൽ അഭിപ്രായ സ്വതന്ത്ര്യം എല്ലാവർക്കും ഉണ്ട് ☺️

  • @kunjuibrahim7292
    @kunjuibrahim7292 Місяць тому +20

    നിങ്ങളുടെ വീഡിയോയിൽ സലുവിന്റെ തലയിൽ നിന്നും തട്ടം താഴേക്ക് വീഴുന്ന ഭാഗം ഉണ്ട് അത് കട്ട് ചെയ്യാതെ നിങ്ങൾ യൂട്ടൂബിൽ ഇട്ടത് ശെരിയായില്ല നിങ്ങൾ മുഗം കൂടി മറച്ചിട്ട് വരുന്നു

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому +4

      എന്റെ മുഖം കാണിക്കാൻ തൽക്കാലം താൽപര്യം ഇല്ലത്തോണ്ട് ഞാൻ മുഖം മറച്ചു ☺️ അവർക്കും താൽപര്യം ഇല്ലെങ്കിൽ പറയാമായിരുന്നു

    • @mujeebmalabarmalabar3474
      @mujeebmalabarmalabar3474 Місяць тому +6

      ബുദ്ദിക്ക് കുഴപ്പം ഇല്ലങ്കിലും എന്താ പറയുക എന്ന് അറീല എന്നാലും ചില ഫാമിലി യുട്ടൂബർ മാരെക്കാണും നല്ലവർ ആണ് അവർ ഗർഭം ഉണ്ടാക്കി അത് പുടിച്ചോ എന്ന് നോക്കുന്നത് ഒക്കെ ലോകത്തിന്റെ അറീക്കുന്നു നാണമില്ലാത്ത വർഗ്ഗം അതിലും നല്ലത് കക്കുസ് ക്ളോസറ്റ് നക്കി ത്തിനുന്നത് ആണ്

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      @@mujeebmalabarmalabar3474 നിങ്ങൾക്ക് ഇഷ്ടമില്ലെങ്കിൽ അത് കാണാതിരുന്നാൽ പോരെ 😄

    • @Abcdhk-s6z
      @Abcdhk-s6z Місяць тому +1

      അത് പറഞ്ഞത് ശരി ആണ്

  • @rjhome8113
    @rjhome8113 Місяць тому +1

    നല്ല ഒരു മൃഗ ഡോക്ടർ ഉണ്ട്. ഇവളെ ചികിത്സിക്കാൻ..

  • @fasilabaishahulhameed4119
    @fasilabaishahulhameed4119 Місяць тому +2

    എന്നിട്ടാണോ സുമുഖനായ dr. കെട്ടണം എന്നുപറഞ്ഞു vedio ചെയ്തത്

  • @bbbbbbbbbbbb676
    @bbbbbbbbbbbb676 Місяць тому +4

    Nalathe live nte kaaryathil theerumaaanaayi😂😂😂

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      😂😂 njan avare moshamakki samsarichu ithuvare oru video cheythittilla. Avar enthanenn vechal parayatte namukk ath stop aakkan pattillallo prathyekichum avarepole orale

  • @Bincy__MundakaiBincy
    @Bincy__MundakaiBincy Місяць тому +1

    ഇപ്പോൾ അവരുടെ വിഡിയോ കണ്ട് വരുകയാണ് അവരെ കാണണം എങ്കിൽ 10000 രൂപ കൊടുക്കണം പോലെ അല്ലങ്കിൽ ഇവരെ കാണാൻ വരണ്ട പോലും

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      mm ആദ്യം ക്യാഷ് വേണ്ട എന്ന പറഞ്ഞിരുന്നത്. ഇപ്പോ വലിയ സെലിബ്രിറ്റി ആയില്ലേ എല്ലാവരും ads ചെയ്യിപ്പിക്കുന്നുണ്ട് വീഡിയോ എടുക്കാൻ വിളിക്കുന്നുണ്ട്. അപ്പോൾ അവർക്ക് വേണ്ടത് അവർ ആവശ്യപ്പെടും. താൽപര്യം ഉള്ളവർ വിളിച്ചാൽ മതിയല്ലോ 😊.

  • @ShaneebShaneeb-u5g
    @ShaneebShaneeb-u5g Місяць тому +2

    ഒരിക്കലും ഇങ്ങനെ വീഡിയോ ചെയ്യാൻ പാടില്ല ശാലുവിന് ഒരിക്കലും ഇഷ്ടം undavilla

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      വീഡിയോ മുഴുവൻ കണ്ടിട്ട് അഭിപ്രായം പറയൂ യൂട്യൂബ് ൽ എല്ലാവരും മറ്റുള്ളവരുടെ ഇഷ്ടം നോക്കിയാണോ വീഡിയോ ഇടുന്നത്. അവർ എനിക്കെതിരെ 3 തവണ വീഡിയോ ഇട്ടു . എന്റെ ചാനൽ റിപ്പോർട്ട് അടിക്കാൻ വരെ പറഞ്ഞു 🥹 എന്നിട്ടും ഞാൻ അവരെ സപ്പോർട്ട് ചെയ്തിട്ട് മാത്രേ വീഡിയോ ഇട്ടിട്ടുള്ളൂ. അവർ തന്നെ അവരുടെ എല്ലാ കാര്യങ്ങളും പബ്ലിക്കിൽ പറയുന്നുണ്ട്.

  • @jinshanvlogs
    @jinshanvlogs Місяць тому +2

    നീ ആരാ ഇതൊക്കെ പറയാൻ അവൾക്കറിയാം അവളുടെ കാര്യങ്ങൾ പറയാൻ എന്റെ സപ്പോർട്ട് എന്തിനാ അവളെ സ്വകാര്യമായി പറയുന്നതൊക്കെ നീ പരസ്യമാക്കി എന്തിനാ

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому +3

      അതുപറയാൻ നീ ആരാ എന്ന് ഞാൻ തിരിച്ചു ചോദിക്കുന്നില്ല 😊. അവരെ ആളുകൾ മോശമായി പറയുന്നത് കേട്ടപ്പോൾ എനിക്ക് പാവം തോന്നി. അതുകൊണ്ട് വീഡിയോ യിൽ തെളിവ് സഹിതം പറഞ്ഞതാണ് സഹോദരി.

    • @DhilnaLulu
      @DhilnaLulu Місяць тому +1

      🥰​@@sajnaskitchenandvlogs

  • @RamlasKitchen2024
    @RamlasKitchen2024 Місяць тому +1

    അസ്സലാമു അലൈക്കും❤️

  • @SafahNoufal
    @SafahNoufal Місяць тому

    Nigal ottum moshalla,reach kittan vendeettalle avaree eduth videos idunn.
    Avar enth cheythalum njagalkishttane.salu kitchen ❤❤❤

  • @AnshaAshraf-gv8cp
    @AnshaAshraf-gv8cp Місяць тому +4

    Ninghal ninghalude face ithra private aaki vekkan agrahikunnu..endinu ninghal avarude vedio vech reach undakan nokunnu..ninghalude accountil avarude videos aanallo kooduthal..athum avar delete cheida videos veendum veendum kanich..ethra mosham aanu cheyyunnath..ithra ullupp ille..avare endum parayam enna bhavam aanu ninghalkoke…:che

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      978 videos il ethrayennam und avarude 😂 8 ennam alle? Athano kooduthal aahaa kollallo. Edooo ente videos ellam avare support cheythath aanu. Mosham aakki chithreekarichittilla ..😊 ningal video muzhuvan kaanathathinte kuzhappam aanu 😂

  • @Raneez_yousuf
    @Raneez_yousuf Місяць тому

    Njan ivare support cheythu comment itta aalaanu annu salu kuttam paranjathu kettappol.but ippol manasilaayi ee sthree ivarepolulla kure sthreekalum purushanmaarum saluvine vachu reach kootttukayaanu.avar nishkalangayaaya oru sthree aanennu thonunnu. Ningal veendum avarude pazhaya video eduthittu avare apahaasya aakkukayaanu ini enthu pardha ittaaalum mugham marachaalum niyath sheri allenkil oru karyavum illa .

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      Njan avare moshamakki aano paranje? Video muzhuvan kanditt parayu. Avarude insta page il ulla video aanu. UA-cam il 4 days munp kalyanam nadathikkodukkanam enn paranj video ittirunnallo avar. Avarkkum aagrahangal und paranj. Appo avare moshamakki samsarich oru channel video kandu. So njn avare nallathakki paranju aanu vide ittath suhrtheee.. mukham marachath Social media yil public il varan thalparyam illayirunnu 😂.

    • @Raneez_yousuf
      @Raneez_yousuf Місяць тому

      @ എന്റെ പൊന്നു സഹോദരി നിങ്ങൾ മോശമായിട്ട് ഒന്നും പറഞ്ഞില്ലെങ്കിലും അവരുടെ വൈറൽ ആയ രണ്ടു വീഡിയോ ഇട്ടിട്ടുണ്ട് വീഡിയോയുടെ ഒപ്പം. സെലു താത്ത ഡെയിലി രണ്ടോ മൂന്നോ വിഡിയോസും ലൈവും ഒക്കെ ഇടുന്ന ആളാണ് പഴയ വീഡിയോ ആൾക്കാർ മറക്കും. പുതിയതിനു കമന്റ്‌ ഇട്ടു പോകും .അവിടെയാണ് പഴയ വീഡിയോ സഹോദരി പിന്നെയും കുത്തി പൊക്കിയത് .ചോറ് തിന്നുന്നവർക്ക് കാര്യം മനസിലാകും .🤣

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      @@Raneez_yousuf പൊന്നു സഹോദരാ വീഡിയോ മുഴുവൻ കണ്ടിട്ട് പറയൂ എന്തിനാ ഇങ്ങനെ എഴുതപ്പുറം വായിക്കുന്നേ 😊

  • @Mammus-w4b
    @Mammus-w4b Місяць тому

    എന്തിനാണ് മുഖം മറച്ച് പറയ്ന്നത് അവര്ടെ വീട്ടി ചെന്നാപ്പം മുഖം മറച്ച് ല്ല. ഇപ്പം എന്താ

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      ഞാൻ face കാണിച്ചില്ലല്ലോ ഇതുവരെ 😁

  • @sabirasabi862
    @sabirasabi862 Місяць тому

    ഇജ്ജ് പറഞ്ഞു ഞങ്ങൾക്കെന്നെ അറിയും എല്ലാം പൈസ കിട്ടാനും യൂട്യൂബിൽ കയറാണ് എല്ലാ കള്ളന്മാരും യൂട്യൂബ ആണ് എന്നാലും അല്ല മുഖമൊക്കെ മറച്ച് ഗ്രൂപ്പിലെ പൈസ കിട്ടാനും വേണ്ടി അത് ഹറാമല്ല ഞങ്ങളെല്ലാവരും സെലീന പറയേണ്ടത് പിന്നെ നീ അത് എന്തിന് പറയുന്നു

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      Okay ബീവി 😂 ഇങ്ങളാണല്ലോ ഫത്വ പുറപ്പെടീക്കുന്നത് ശരിയായിരിക്ക

  • @RazalMonoos
    @RazalMonoos Місяць тому +4

    Vere oru kantent kitty ille ningalk

  • @SubiraT-pp3fq
    @SubiraT-pp3fq Місяць тому

    😂

  • @Shaamraaz
    @Shaamraaz Місяць тому +3

    Aver engenengum jeevich poikot

  • @thepvs4882
    @thepvs4882 Місяць тому +1

    താത്ത നിങ്ങൾ ഏത് generationil ആണ് ജീവിക്കുന്നത്, ആറാം നൂറ്റാണ്ടിൽ നിന്ന് ഇതുവരെ പുറത്ത് ചാടിയില്ല കഷ്ട്ടം

  • @lisnamol9994
    @lisnamol9994 Місяць тому +4

    ഒക്കെ ശരിയാക്കാം. പക്ഷേ താത്ത സുബൈയ്ക്ക് ഒക്കെ ലൈവിൽ വന്ന് ശാപവാക്കുകൾ പറയുന്നത് കേൾക്കാം പടച്ചോനെ എപ്പോഴും പറയും എന്നിട്ട് എങ്ങനെ പിരാകാൻ പറ്റുന്നു അതൊന്നും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കുകയാണെങ്കിൽ അതിന് യൂട്യൂബിൽ നിന്ന് പൈസ കിട്ടും നല്ല നിലക്ക് പോകും അല്ലെങ്കിൽ ആൾക്കാർക്ക് ഒരു കോമാളിത്തരവും വെറുപ്പും ആണ് തോന്നുന്നത് അതൊന്നു പറഞ്ഞു മനസ്സിലാക്കി കൊടുക്കുക ലൈവിന്റെ പകരം ഡേ ഇൻ മൈ ലൈഫ് ചെയ്യാനും വീഡിയോ എഡിറ്റ് ചെയ്യാനും ഒക്കെ ഒന്ന് കാണിച്ചു കൊടുക്കുക ആ പാവത്തിന് പൈസ കിട്ടിക്കോട്ടെ

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      yes, but അവരിപ്പോ വേറെ ലെവലാണ്. എല്ലാവരും കൂടെ വീഡിയോ എടുക്കാൻ വേണ്ടി പൊക്കി പിടിച്ചപ്പോ അവർ ഉന്നതങ്ങളിലെത്തി ഇനി നമ്മളൊന്നും വേണ്ട. അവർക്കത് കുറച്ചിലാണെന്ന് പറഞ്ഞു.ഇപ്പോ ആരൊക്കെയോ അവരെ നിയന്ത്രിക്കുന്നു..ഞാൻ annu പോയപ്പോൾ channel കാര്യങ്ങൾ എല്ലാം പറഞ്ഞു കൊടുത്തിരുന്നു. എല്ലാം വീഡിയോ എടുത്തില്ല🥰.

  • @Fthmhasnaa
    @Fthmhasnaa Місяць тому +1

    Ningal enthinaa salu delete cheytha video edthitt aalavaan nokunnath swanthaayitt enthelum cheyy mole

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      Delete cheythath enikkengane kittunne 😂 avarude insta page il und. Nokku. Swanthamayitt cheythath thanneya ithu allathe ningal edit cheyth thannathonnumallallo 😊

    • @Fthmhasnaa
      @Fthmhasnaa Місяць тому

      @ avar delete cheythaalum illengilum ningal enthinaa avare video edth avare kurich video cheyyunne avark porutham illyaann paranjathalle avare video vech rich ndaakalle ningal aaru edite cheyth thennaalum innale avar livil paranjath kettirunnille avare vech video cheyyunna neram appy vaari thinnaan

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      @ commonsense ഇല്ലാത്തവർ പലതും പറയും അതിന് വിഷമിച്ചിരിക്കാൻ എനിക്ക് നേരം ഇല്ല sorry 😊

  • @rittuff6724
    @rittuff6724 Місяць тому +1

    Ninghalkk pattathath kaanan ponda nighalude samayama kalayenda 😮endhinaa inghaneyokke coment 😅

  • @thwahasvlogs680
    @thwahasvlogs680 Місяць тому +3

    👍👍

  • @Frndsk
    @Frndsk Місяць тому +1

    Apo ivara help cheyyn aarum ille.... husband na kurich anwashikn ..ivare family aalkar ille ..ummayum uppayum illathe mol lle

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      അയാൾക്ക് വേറെ ഭാര്യയും മക്കളൊക്കെയുണ്ട്. ഉപേക്ഷിച്ചു പോയാൽ എന്ത് ചെയ്യാനാ 😊. ഇവർ ആര് പറഞ്ഞാലും കേൾക്കൂല പെട്ടെന്ന് ദേഷ്യപ്പെടും. സ്വന്തം ഇഷ്ടപ്രകാരം എല്ലാം ചെയ്യുള്ളു. അവർക്ക് തോന്നണം അപ്പോ ആര് പറഞ്ഞാലും കേൾക്കും. ഇതൊക്കെയാകും ആരും ഒന്നിലും ഇടപെടാത്തത്. പക്ഷേ ഇവർക്ക് നല്ല സ്നേഹവും ഉണ്ട്. പെട്ടെന്ന് ചൂടാകുന്ന character ആയോണ്ട് അടുക്കാൻ പേടിയാകും

    • @Frndsk
      @Frndsk Місяць тому

      @sajnaskitchenandvlogs ohh

  • @shahala8349
    @shahala8349 Місяць тому +10

    ഇതിൽ എവിടെ കാര്യമായിട്ട് പറയുന്നത് 🙄

    • @shahala8349
      @shahala8349 Місяць тому +2

      ഇതിൽ ഉള്ളെ എല്ലാം saleenatha പറഞ്ഞത് തന്നെ അല്ലേ

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      Video full കണ്ടോ

    • @KanzulFadle-ms3gs
      @KanzulFadle-ms3gs Місяць тому

      Ningalk asooyaa .
      Ith oke chathiyalle

  • @safiyasafiya3813
    @safiyasafiya3813 Місяць тому +2

    പറഞ്ഞതാണ് അതിന്റെ ശരി

  • @Nkvbuddies
    @Nkvbuddies Місяць тому +4

    Salu ന്റെ no കിട്ടുമോ

  • @SahadSahad1x
    @SahadSahad1x Місяць тому +1

    Aa

  • @SuhaimaSuhaima-l3z
    @SuhaimaSuhaima-l3z Місяць тому +1

    Nigalk vere pani onn elle nigalk chanal nirthi poykude pls

    • @lubainaabbas4266
      @lubainaabbas4266 Місяць тому

      @@SuhaimaSuhaima-l3z ingalu Kannada kanunnoru kandotte

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      എന്തിനാണാവോ..

    • @SuhaimaSuhaima-l3z
      @SuhaimaSuhaima-l3z Місяць тому

      Salu thathane patti vidio chayyan allade nigalk vere onnum parayanile ad kond thanne eppo mugam marach vidiok munnil vannirikunu

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому

      @@SuhaimaSuhaima-l3z ഞാൻ എന്റെ ചാനലിൽ അല്ലേ വന്നത് 😂 എനിക്ക് ഇഷ്ടമുള്ള രൂപത്തിൽ ഞാൻ വരും 🥰

  • @mafnahaneefa3091
    @mafnahaneefa3091 Місяць тому +2

    paavam....

  • @sabirasabi862
    @sabirasabi862 Місяць тому

    ഇജ്ജ് പോടെ ഞങ്ങൾക്കറിയാം

  • @MoosiK-c3c
    @MoosiK-c3c Місяць тому +1

    Enthunado nigal avarude karym charcha chyunnath

  • @Yanis-world
    @Yanis-world Місяць тому +3

    ഹായ്

  • @ThasniShahin
    @ThasniShahin Місяць тому

    Mugam marach mattulkrude kuttam parann cash undakka

  • @rjhome8113
    @rjhome8113 Місяць тому

    ഇവൾക്ക് ഭർത്താവ് 10 വേണം..

  • @whitemediakunjimol7076
    @whitemediakunjimol7076 Місяць тому +15

    ഒന്നു പൊടി... പേടിപ്പിക്കല്ലേ..
    അവളെ kariyam അവൾ പറഞ്ഞോളും ജ്ജ് parayanda

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  Місяць тому +2

      പേടിച്ചുവോ..😂😂 കൊള്ളാലോ അപ്പോ നിങ്ങൾ എങ്ങനെ ജീവിക്കുന്നേ.. എന്റെ ഒരു വീഡിയോ കണ്ടപ്പോൾക്ക് പേടിച്ചെന്ന് 😂. മാന്യമായി സംസാരിക്കാൻ പടിക്ക് ആദ്യം 😊

  • @Abcdhk-s6z
    @Abcdhk-s6z Місяць тому +1

    പുഴയിലെ തോണി പോലെ അതിന്റെ naav...
    Engottum ഒഴുകും naav...

  • @Abcdhk-s6z
    @Abcdhk-s6z Місяць тому +1

    ഈ സലീനയെ ഒഴിവാക്കി ttund ഈ ഭ്രാന്തിയെ ആരെങ്കിലും കൊണ്ടു നടക്കുമോ