Salu Kitchen Youtube Channel ആരാണ് delete ചെയ്തത് |

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 35

  • @Raneez_yousuf
    @Raneez_yousuf 5 днів тому +14

    വയലേഷൻ വര തക്ക മോശം വാക്കുകൾ ഒന്നും അവർ ഉപയോഗിച്ചിട്ടില്ല. അങ്ങനാണേൽ എത്രയോ സ്ത്രീകൾ എന്തൊക്കെയോ കാണിക്കുന്നു ലൈവിലും അല്ലാതെയും .അതൊക്കെ പോണ്ടേ.ഇത് ഒന്നുകിൽ താത്ത ബൈ മിസ്റ്റേക്ക് ഡിലീറ്റ് ആക്കി കാണും അല്ലങ്കിൽ കൂടെ നിന്നവർ പണികൊടുത്തു .

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  5 днів тому +1

      അങ്ങനെ കൈ തട്ടി ഒന്നും ചാനൽ പോകില്ല.. settings il പോയി delete ചെയ്യണം ..

    • @Madeenayodmoham..
      @Madeenayodmoham.. 5 днів тому

      @@sajnaskitchenandvlogs അതെ അതാണ് സത്യം

    • @Raneez_yousuf
      @Raneez_yousuf 5 днів тому

      @@sajnaskitchenandvlogs chance aanu paranjathu.avar thanne vere enthenkilum ennu karuthi delete aakiyathaakum.ethu application delete cheyyumpolum they will ask confirmation .for sure no chance for community violation .

    • @JamuJameela-m6x
      @JamuJameela-m6x 5 днів тому +1

      Nalla filter Aannu....Ningall Avarude side parayalle..orupadu cheetha Aa vellimmane thanne paranjittille... Athonnum ningall kandille

  • @shanuanu8795
    @shanuanu8795 4 дні тому +4

    അങ്ങനെ പോവാൻ മാത്രം ചീത്ത വാക്കൊന്നും അവർ പറഞ്ഞിട്ടില്ല.. അങ്ങനെ പോകാനാണെങ്കിൽ ആ shafeena beevi... sanu... ചാനലിൽ ഒക്കെ പൂര തെറിയ പറയുന്നത്... എന്നിട്ട് അതൊന്നും പോകുന്നില്ലല്ലോ... ഇത് കൂടെ നിന്ന് ആരോ പണി കൊടുത്തത് ആണ്

  • @RahmahNisa-d9k
    @RahmahNisa-d9k 5 днів тому +3

    രണ്ട് ദിവസം മുന്നേ ആകേക്ക് തിരുന്ന വീഡിയോ ഒക്കെ കാണുമ്പോ തന്നെ എന്തോ മാതിരി

  • @RahmahNisa-d9k
    @RahmahNisa-d9k 5 днів тому +5

    ആർക്കാ ഇഷ്ടായത് ആർക്കും ഇഷ്ടമില്ല

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  5 днів тому

      😄

    • @arszz7080
      @arszz7080 4 дні тому

      Sathyam😑 chila video kanumbol arapp thonniyittund sugamillatha aalan yengilum 🤢pinneed kanarum illa🙏

  • @anee260
    @anee260 День тому

    പാവം ആണ് അത് എങ്ങനെ എങ്കിലും ജീവിച്ചു പോയിക്കോട്ടെ

  • @Madeenayodmoham..
    @Madeenayodmoham.. 5 днів тому +7

    അത് ശെരിയാണ് ആ വല്ലിമ്മാനെ തന്നെ എന്തൊക്കെ പറയുന്നുണ്ട് അവൾ അല്ലാഹുപൊറുക്കില്ല 😢😢😢

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  5 днів тому +1

      🥹🥲 ആ വല്ലിമ്മ ഒരു പാവം ആണ്

  • @fazilali6060
    @fazilali6060 5 днів тому +5

    Ente oru doubt chodikkatte.....live ayum allatheyum aalukale channelil nannayi theri vilikkunna ori padu youtubers ille.. Apo avarde channel ithu pole povathathentha...
    Saleena avarde atrayonnum violations undakiyatgayi arivilla. Avar unparlamentry aaya oru word um paranjittumilla. Njan avade videos kanunna oralanu.. Kilava, kilavy ennokke vilikkunnath matrame kettittulloo

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  5 днів тому

      യൂട്യൂബിന്റെ കാര്യം അങ്ങനെയാണ്.. പിന്നെ ചിലപ്പോൾ സലീന എന്തെങ്കിലും ദേഷ്യത്തിൽ ഗൂഗിളിൽ കയറി gamil id delete ചെയ്തോ എന്നും അറിയില്ല.. google നോട് ചോദിച്ചാണ് email id ഉണ്ടാക്കിയതെന്ന് എന്നോട് പറഞ്ഞിരുന്നു..അതുപോലെ ചെയ്തോ അറിയില്ല..അവർ live ഇട്ട ഉടനെ channel പോയെന്നാണ് പറഞ്ഞ്..യൂട്യൂബ് ഇപ്പോൾ ഭയങ്കര strict ആണ്.. എന്റെ കുട്ടിയുടെ വീഡിയോ short വീഡിയോ ഇട്ടപ്പോൾ made for kids കൊടുക്കാത്തത് കൊണ്ട് എനിക്ക് warning വന്നു..

    • @fazilali6060
      @fazilali6060 5 днів тому

      @sajnaskitchenandvlogs
      Something fishy.
      Ini oru padu per report cheythal ithu pole sambhavikkimo😕

  • @Zanahh451
    @Zanahh451 7 годин тому +1

    Apavam oru pattathathum ettetilla enthallam koprayamgal alugal kanikunnu evarude chanalilkuttionum illallo thamashareethelallathe areum paranjittillaa pavaman athatha athinde prayathinanusarichulla pakathakurav

  • @izaanNAyisha123
    @izaanNAyisha123 5 днів тому +1

    എന്തൊക്കെയോ നടക്കുന്നു നമ്മളെ പോലെ ഉള്ളവരെ സപ്പോട് ആക്കാൻ ആരുമില്ല

  • @FocusNews-u9p
    @FocusNews-u9p 5 днів тому +1

    എന്റെ ചാനലും ഇതുപോലെ പോയി. വാണിംഗ് പോലും തരാതെ 🥲 125 കുറച്ചു സബ് ഉണ്ടായിരുന്നു

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  5 днів тому

      ആണോ എന്തുപറ്റി? copyright strike ഉണ്ടായിരുന്നോ? warning തന്നിട്ടുണ്ടാകും നിങ്ങൾ നോക്കിയിട്ടുണ്ടാകില്ല

  • @RahmahNisa-d9k
    @RahmahNisa-d9k 5 днів тому +4

    അൽഹംദുലില്ലാഹ് പോയത നന്നായി

  • @shirinmuhammed2765
    @shirinmuhammed2765 5 днів тому +1

    Shanu shameer ithariyillayirunnoo🤔paranjukoduthoodayirunnooo

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  5 днів тому

      channel പോകുമെന്ന് അവന്ക് അറിയില്ലായിരിക്കും.. warning വന്ന് കിടക്കുന്നത് അവൻ കണ്ടിരുന്നു എന്ന പറഞ്ഞ്

  • @Aibu_Emi
    @Aibu_Emi 5 днів тому +3

    എല്ലാം അറിയുന്ന ഷാനു ഇത് അറിയതെ പോയോ 🤔

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  5 днів тому

      ശ്രദ്ധിച്ചിട്ടുണ്ടാകില്ല

  • @Life_is_beautiful_1431
    @Life_is_beautiful_1431 5 днів тому +1

    Aara shanu

  • @abubakarabuabubakar1278
    @abubakarabuabubakar1278 5 днів тому +1

    NEOANNU.HALPP CHAIDUKUDUKO PAVAMALA RESK KEDUNNA DALA CHAN EADENDAMUBB AVALUDACHAL KADE DHELA

    • @sajnaskitchenandvlogs
      @sajnaskitchenandvlogs  5 днів тому

      email id എങ്കിലും കിട്ടാതെ കഴിയില്ല