കാണാനുള്ള ആഗ്രഹം കൊണ്ട് ഞാൻ ചെയ്തുപോയതാണ് 😢സോറി ഇത്ത 🙏

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 745

  • @MalappuramKitchen
    @MalappuramKitchen 2 місяці тому +140

    മാണിക്യക്കല്ലേ വൈറലാകുന്നത്
    പടച്ചോന്റെ അനുഗ്രഹവും പടപ്പുകളുടെ സപ്പോർട്ടും കൊണ്ട് മാത്രമാണ്.. വൺ മില്യൻ അടിച്ചാലും ആ ഒരു ഓർമ്മ എന്നും വേണം മനസ്സിൽ.. അല്ലെങ്കിൽ ഉയർത്തിപ്പിടിച്ചത് താഴത്തേക്ക് ഇറക്കിവെക്കാനും ജനങ്ങൾക്ക് കഴിയും 😊 നിങ്ങള് വിഷമിക്കേണ്ട. എവിടെയും പോയി വീഡിയോ ചെയ്യുകയും വേണ്ട. സ്വന്തം കണ്ടെന്റുമായി മുന്നോട്ടുപോകു ഡെയിലി ഒരു കൃത്യസമയം വച്ച് വീഡിയോ ചെയ്യൂ നിങ്ങളും വൈറലാവും ഉറപ്പാണ്. പിന്നെ നിങ്ങൾ പറയുന്ന സ്ത്രീയുടെ സംസാരം കേട്ടാൽ അറിയാം അവർക്ക് വലിയ ഒരു പക്വത ഇല്ല. അത് എല്ലാവർക്കും അറിയാവുന്നതല്ലേ 😊 സ്നേഹത്തോടെ ലൈലാത്ത

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому +10

      Hi ithaa❤️❤️❤️❤️. ഒരുപാട് sandhosham 🙏ഇങ്ങള് എന്റെ video കണ്ട് കമെന്റ് ഇട്ടപ്പോ എനിക്ക് എന്റെമനസ്സ് രഹതായിട്ട 🙏. എനിക്ക് ഒരുപാട് ഇഷ്ടാണ് നിങ്ങളെയും വിഡിയോസും. ഇങ്ങളെ ഒക്കെ സപ്പോർട് ഉണ്ടെങ്കിൽ ഞാൻ എന്റെ ലക്ഷ്യത്തിൽ എത്തുകതന്നെ ചെയ്യും. അൽഹംദുലില്ലാഹ് 🤲ഒരുപാട് ഒരുപാട് sandhosham. ❤️❤️🙏🙏🙏. ശരിയാണ് ഇത്താ salenaatha ആളൊരു പാവാണ്‌. എന്നാലും അങ്ങനെ പറഞ്ഞപ്പോ എന്തോ ഒരു വിഷമം. സാരല്യ ഒക്കെ ശരിയാവും 👍

    • @lisnamol9994
      @lisnamol9994 2 місяці тому +7

      ലൈലാത്ത പൊളി ആണ്

    • @ArifaKitchenvlog
      @ArifaKitchenvlog 2 місяці тому +4

      അതന്നെ നിന്നെ ഒരുപാട് ഉയരങ്ങളിൽ എത്തും ഇൻഷാ അള്ളാ നമ്മൾ വൈറലായവരുടെ കൂടെ പോയിട്ട് ആ ഒരു വീഡിയോ കുറച്ച് റീച്ച് ഉണ്ടാവും അത് കഴിഞ്ഞാൽ നമ്മുടെ സാധാരണ വീഡിയോസ് അല്ലേ നമുക്ക് ഇടാൻ ഉള്ളത് എല്ലാം ശരിയാകും മുത്തേ

    • @ahammedaman-s5p
      @ahammedaman-s5p 2 місяці тому +1

      🎉🎉🎉​@@ArifaKitchenvlog

    • @RahmathSaidalavi
      @RahmathSaidalavi 2 місяці тому +2

      @@MalappuramKitchen താങ്ക്സ് ഇത്ത എനിക്കും നിങ്ങളെ ഒരുപാടിഷ്ട്ടാണ് നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് ലൈകും അടിക്കാറുണ്ട് കമന്റ് ഇടാറില്ല

  • @ponnus550
    @ponnus550 2 місяці тому +320

    Salu വളപുരത്തിന്റെ വീഡിയോ ആൾക്കാർ കാണുന്നത് അവരെ ഇഷ്ടപ്പെട്ടിട്ടൊന്നും അല്ല. കുറച്ചു നേരമെങ്കിലും പൊട്ടത്തരം കേട്ട് ചിരിക്കാമല്ലോ എന്ന് വിചാരിച്ചാണ്..

  • @safwanliyana1606
    @safwanliyana1606 2 місяці тому +181

    എന്തിനാ സങ്കടം. മക്കയും മദീനയും കാണാൻ പോവാൻ മുടങ്ങിയത് അല്ലല്ലോ.. അതാണെങ്കിൽ ഞങ്ങളും ദുആ ചെയ്യുമായിരുന്നു.. ഇത് അവരെ കണ്ടില്ലെങ്കിൽ എന്താ പ്രശ്നം... ചുമ്മ ഉള്ള വില കളയല്ലേ..

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      Mm😔

    • @ASIYAASHRAF-p1q
      @ASIYAASHRAF-p1q 2 місяці тому +24

      അതാണ് സത്യം മക്കയും മദിനയും കാണാൻ ആഗ്രഹിക്കാ

    • @safwanliyana1606
      @safwanliyana1606 2 місяці тому +3

      @@Malappuramkadeeja വിഷമിക്കേണ്ട നിങ്ങൾക്കും ഒരു ദിവസം വരും കാത്തിരിക്കുക 🥰🥰👍

    • @shameemaec1380
      @shameemaec1380 2 місяці тому +1

      അതെ

    • @mirfaadsulu8437
      @mirfaadsulu8437 2 місяці тому +2

      ❤crct 😂

  • @RJMALLUVLOGS
    @RJMALLUVLOGS 2 місяці тому +42

    രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ
    തണ്ടിലേറ്റി നടത്തുന്നതും ഭവാൻ,
    മാളികമുകളേറിയ മന്നന്റെ
    തോളിൽ മാറാപ്പു കേറ്റുന്നതും ഭവാൻ‍...
    എല്ലാർക്കും ഒരു സമയം ഉണ്ട്...

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      അതേ ചേട്ടായി 😔🙏

    • @ahammedaman-s5p
      @ahammedaman-s5p 2 місяці тому

      🎉🎉🎉

    • @ramlavt4388
      @ramlavt4388 2 місяці тому +1

      മാളിക മുകളിൽ കയറിയിരിക്കുന്ന മന്നന്റെ തോളിൽ മാത്താപ്പ് ഏറ്റുന്നതും ഭവാൻ
      മാത്താപ്പേറ്റി നടക്കുന്ന മന്നനെ മാളിക മുകളിൽ ഏറ്റുന്നതും ഭവാൻ

    • @Vlog52rlr
      @Vlog52rlr Місяць тому

      സത്യം 🎉🎉🎉

  • @NajilaBasheer-m2l
    @NajilaBasheer-m2l Місяць тому +27

    എന്തിനാ ഇത്ര ആഗ്രഹം അതാര് ബീവി ആണോ മക്കയും മദീനയും കാണാൻ ആഗ്രഹിക്ക്

  • @Ridafathima6850
    @Ridafathima6850 2 місяці тому +95

    ഇതിനുമാത്രം എന്ത് പ്രേത്യേകത ആണ് അവർക്കുള്ളത് ഒരു വട്ട് കേസ് 😇

  • @homemadehappinessbymubiief2990
    @homemadehappinessbymubiief2990 2 місяці тому +79

    അറിയാഞ്ഞിട് ചോയ്ക്ക, എന്താപ്പോ ഇത്രേ അവരെ കാണാനുള്ളത് 😮

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 2 місяці тому +46

    സത്യം പറഞ്ഞാൽഎനിക്ക് ആദ്യം അവരെ വീഡിയോ ഇഷ്ടമായിരുന്നു പക്ഷേ ഇപ്പോൾ കാണാൻ തന്നെ തോന്നുന്നില്ല അവര് കുറച്ചു ഓവർ സംസാരമാണ് അവരെ ഉയർത്തിയവർ തന്നെ അവരെ താഴ്ത്തും ഒരു ദിവസം 🥰 നിങ്ങൾ വിഷമിക്കേണ്ട അവര് വലിയ സിനിമാതാരം അല്ലേ 🥰😄😄

  • @Rishamoidu.family
    @Rishamoidu.family 2 місяці тому +38

    കരയല്ലേ മുത്തെ എല്ലാരും ഒരുപോലെ ആവൂല നമ്മളെ സ്വപ്നങ്ങൾ തിരിച്ചറിയുന്നവരെ കൂടെ കൂട്ടണം നീ ഒരിക്കെ മക്കളേയും കൂട്ടി എന്റെ വീട്ടിൽ വാ നമ്മളൊക്കെ ഒരേ തോണിയിൽ ഒരേ ദിശലേക്ക് തുഴയുന്നവരാ എപ്പോഴും നമ്മളെ മനസിലാകുന്നവരോട് കൂട്ട് കൂടണം എനിക് പൈസയുന്നും വേണ്ട നീയും മക്കളും ഒരിക്കെ വാ ഒത്തിരി സ്നേഹത്തോടെ പാത്തു 🥰🥰🥰

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому +2

      Mm ok ഇത്ത അങ്ങട് varanund ഞാൻ.

    • @IRSvlogs438
      @IRSvlogs438 2 місяці тому +3

      പടച്ചോൻ നമ്മുടെ മക്കൾക്കൊക്കെ ആരോഗ്യത്തോടെ ഉള്ള ദീർഘായുസ് കൊടുക്കട്ടെ 🤲🤲🤲

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      ​@@IRSvlogs438🤲🤲

    • @RahmathSaidalavi
      @RahmathSaidalavi 2 місяці тому

      @@Rishamoidu.family താങ്ക്സ് പാത്തു ഞാനും വരുന്നുണ്ട് ഒരിക്കെ

    • @rannans2978Suhara
      @rannans2978Suhara 2 місяці тому

      ഞാനും വരാൻ ഇരിക്കയാണ് ഇത്തായെ ഒരു പാടിഷ്ടം❤

  • @keralavlogs786
    @keralavlogs786 2 місяці тому +32

    നിങ്ങളെല്ലാവരും എന്തിനാണ് അവരെ വെറുതെ ശല്യം ചെയ്യാൻ പോകുന്നത് ഒരു പൈസ വാങ്ങുന്നുണ്ടെങ്കിൽ നിങ്ങൾ അവരെ ശല്യം ചെയ്യുന്നത് കൊണ്ടല്ലേ സ്വന്തമായിട്ട് കണ്ടന്റ് ഉണ്ടാക്കുക അല്ലാതെ മറ്റുള്ള യൂട്യൂബേഴ്സിന് ഒരു കണ്ടന്റ് ഉപയോഗിക്കാതിരിക്കുക

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      👍👍

    • @MuhammadZiyan-xu8nx
      @MuhammadZiyan-xu8nx 2 місяці тому

      Olara anakkum sugalie mole Ande parachil kettal hadeejabeeviye kanan povan pattatapolind marichuponde penne anakk

  • @ziladesigns____
    @ziladesigns____ 2 місяці тому +21

    സാരല്യെടാ....ആരുടെ support ഇല്ലാതെയും ഇയാൾ ഉയരത്തിൽ എത്തട്ടെ 😍പ്രാർത്ഥനകൾ 🤲🏻

  • @simple720
    @simple720 2 місяці тому +23

    സാരമില്ല ഇത്ത. സങ്കട പെടാതെ. ഇങ്ങള് നല്ല ഉയരങ്ങളിൽ എത്തട്ടെ 🔥🔥

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      ഇല്ലെടാ ❤️❤️

    • @SuhailaCk-xt9zr
      @SuhailaCk-xt9zr Місяць тому

      സാരമില്ല.. ഉയരങ്ങളിൽ എത്തട്ടെ

  • @ponnus550
    @ponnus550 Місяць тому +44

    Salu വളപുരത്തെ നിങ്ങൾ കാണാൻ പോകുന്നത് അവരുടെ മൊഞ്ച് കാണാനൊന്നുമല്ലല്ലോ. അവരുടെ കൂടെയുള്ള വീഡിയോ you ട്യൂബിൽ അപ്‌ലോഡ് ചെയ്‌താൽ നിങ്ങൾ ക്ക് കുറച്ചു views കിട്ടും. വരുമാനവും കിട്ടും. വെറുതെ ആർക്കും ഇന്റർവ്യൂ കൊടുക്കരുതെന്ന് അവർക്ക് എല്ലാവരും പറഞ്ഞു കൊടുക്കുന്നുണ്ട്. മറ്റു you ട്യൂബ്ർസ് salu വളപുരത്തെ വച്ചു കാശുണ്ടാക്കും ന്ന്. പൈസ വാങ്ങിയിട്ടേ ഇന്റർവ്യൂ കൊടുക്കാവൂ ന്ന്. അത് കൊണ്ടാവും അവർ അങ്ങനെ പറഞ്ഞത്. അതിൽ തെറ്റില്ലല്ലോ.

  • @AchuAchu-tg9qh
    @AchuAchu-tg9qh 29 днів тому +2

    ഇത്താ വിഷമിക്കേണ്ട അവളെക്കാൾ എത്രയോ മുകളിൽ ആണ് ഞങ്ങൾ നല്ലൊരു മനസിന്‌ ഉടമയും അഹങ്കാരം ഉള്ളവരുടെ അടുത്തേക്ക് പോവരുത് അതിന് മാത്രം ഒന്നും അവൾ ഇല്ല. നിങ്ങൾ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പ്രാർത്ഥനകളോടെ ഒരു സഹോദരി 😊

  • @SaifuneesaM-u5c
    @SaifuneesaM-u5c Місяць тому +8

    ആരെങ്കിലും ഒന്ന് വൈറൽ ആയാൽ എന്തിനാ അവരുടെ പിന്നാലെ പോണത് വൈറൽ ആകാൻ വേണ്ടി അല്ലെ അവരെ വെച്ച് അങ്ങനെ കളിക്കണ്ട എന്ന് വിചാരിച്ചു കാണും ഇപ്പൊ അവർക്കില്ലാത്ത കുറ്റം ഇല്ല വൈറൽ അല്ലാത്ത പാവങ്ങൾ എത്ര ആളുകൾ ഇവിടെ ഉണ്ട് നീ പോകാറില്ലല്ലോ. അവരുടെ പൊട്ടത്തരം കാണിച്ച് നീ അങ്ങനെ ആളാവണ്ട എന്ന് കരുതി ക്കാണും

  • @musthafaMusthafa-gv6hw
    @musthafaMusthafa-gv6hw 2 місяці тому +77

    നിങ്ങൾ വ്ലോഗർ മാർക്ക്‌ മാത്രണല്ലോ അവരെ കാണാൻ ഇത്ര ആഗ്രഹം 😅

  • @kunjolthathasworld7619
    @kunjolthathasworld7619 2 місяці тому +17

    നമ്മളെ പോലത്തെ പാവങ്ങളെ ഒന്നും അവര് കാണില്ല കദീജ 😔😔❤️ഒരു വഴി അടയുമ്പോൾ വേറൊരു വഴി തുറക്കും കാത്തിരിക്ക് 👍

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      Mm അത് ശരിയാ ഇത്താ. ഞാൻ തളരില്ല 👍എന്നാലും സങ്കടായി 😢😢

  • @Fathr6o
    @Fathr6o 2 місяці тому +107

    ആ പെണ്ണിനെ ബുദ്ധി ഉള്ളവർ കാണാൻ പോവുമോ

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому +1

      സാരല്യ എനിക്ക് അങ്ങിനെ തോന്നി. എല്ലാരും പോണത് കണ്ടപ്പോ 😢😢

    • @Fathr6o
      @Fathr6o 2 місяці тому

      🤲🏻🤲🏻

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому +1

      ❤️❤️

    • @zainabmujeeb9182
      @zainabmujeeb9182 2 місяці тому +1

      100 %

    • @kadharcherpu4749
      @kadharcherpu4749 2 місяці тому

      😄👌

  • @alhamdhulillah748
    @alhamdhulillah748 Місяць тому +35

    കാണാൻ ആഗ്രഹിക്കാൻ. അള്ളാഹ്. റസൂലും ഒന്നും യെല്ലല്ലോ.. അല്ല പിന്നെ

  • @ArifaKitchenvlog
    @ArifaKitchenvlog 2 місяці тому +11

    എല്ലാരും ഇങ്ങനെയൊന്നുമല്ല മോളെ അവർക്ക് വാക്കിന് കുറച്ച് ലെവലില്ല അതുകൊണ്ടാണ് എല്ലാവരും അവരുടെ വീഡിയോസ് കുറച്ച് നേരം ആ പൊട്ടത്തരം കണ്ടി ചിരിക്കാമല്ലോ എന്ന് വിചാരിച്ചിട്ടാണ് എല്ലാവരും കാണുന്നത് ശരിക്കും പറഞ്ഞാൽ അവരും ഒരു പാവം തന്നെയാണ് പൈസ ഇങ്ങനെ കിട്ടുമ്പോൾ ചിലർ വീണ്ടും വീണ്ടും കിട്ടണമെന്ന് ആഗ്രഹിക്കും അതിൽ ഒരു ആളായിരിക്കും ഷാലു വിഷമിക്കേണ്ട എല്ലാം ശരിയാവും❤

  • @motiveDiaries
    @motiveDiaries 2 місяці тому +18

    അവരെ വീഡിയോ ചെയ്തും interview ചെയ്തുമൊക്ക നല്ല സംഭവം ആക്കിയതും നമ്മൾ ഒക്കെ തന്നെയാണ്.ഇപ്പോ ആരോ പറഞ്ഞു പിരി കേറ്റി വിട്ടതാണ്..സാരമില്ല വിട്ടേക്കൂ..ആരും mind ചെയ്യാതെ ഇരിക്കുമ്പോൾ താനെ ഒതുങ്ങിക്കോളും .ഹല്ല പിന്നെ😊
    അവർക്ക് അത്ര പക്വത ഉള്ളൂ എന്ന് എല്ലാർക്കും അറിയാം.
    അഥവാ നമ്മൾ വീഡിയോ ചെയ്താലും പിറ്റേന്ന് അവരെ പ്രാകി ഒരു വഴിയാക്കും.വെറുതെ എന്തിനാടോ നമ്മുടെ വില കളയുന്നത്❤

  • @MALAPPURAMPONNUSWORLD2.0
    @MALAPPURAMPONNUSWORLD2.0 2 місяці тому +8

    എന്തിനാ കദീജ ഇങ്ങനെ സങ്കടപ്പെടുന്നത്... നീ ഒരിക്കലും തളരരുത് ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🎉🎉🎉

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      Ok ടി ഇങ്ങളെ സപ്പോർട്ട് ❤️❤️❤️🙏

  • @bijub519
    @bijub519 Місяць тому +16

    നിങ്ങൾക് എന്തിന്റെ കുഴപ്പമാണ് ഇങ്ങനെ സങ്കടപ്പെടാൻ, വേറൊരു ജോലിയും ഇല്ലേ ആ കാടമുട്ട പിള്ളേർക്ക് കൊടുക്ക്, ശെരിക്കും നിങ്ങളുടെ സങ്കടം കണ്ടിട്ട് ദേഷ്യം വരുവാ

    • @Malappuramkadeeja
      @Malappuramkadeeja  Місяць тому

      M ഇനി ഉണ്ടാവൂല. എനിക്ക് വിഷമം ഉണ്ടായ പെട്ടന്ന് സങ്കടം വരും 😢

  • @SalvaShalu-c4m
    @SalvaShalu-c4m Місяць тому +8

    ഈ ഉമ്മത്തിന്റെ ഒരു അവസ്ഥ....

  • @rashinatp2558
    @rashinatp2558 2 місяці тому +7

    അവർക്ക് ബുദ്ധിയില്ലാത്തതു കൊണ്ടാണ് അല്ലാതെ ഒരാളും ഇങ്ങനൊന്നും പെരുമാറില്ല

  • @villagemysweethome9191
    @villagemysweethome9191 Місяць тому +2

    സെലൂ കിച്ചൻ അവർ സെലിബ്രിറ്റി അല്ലെ അവർക്കു കാശിന്റെ അത്യാവശ്യം ഉണ്ടാവും അത് അവർ ഓപ്പൺ ആണ് ചിലപ്പോ അവർ തന്നെ നിന്നെ വിളിച്ചേക്കാം ഇത് നിങ്ങൾ content ആക്കിയത് തന്നെ നല്ല മൂവിങ് ഉണ്ടാവും എന്ന് കരുതീട്ടല്ലേ അപ്പോൾ അതാണ് അവരുടെ power 10000 പറഞ്ഞത് filstars ആണെങ്കിൽ വിഷയമുണ്ടാവില്ല വിട്ടേക്കുക ഈ വീഡിയോ അവർക്കു send ചെയ്യുക അവർ വരട്ടെ നിങ്ങളെ കാണാൻ 😻😻✌️✌️ ഞാൻ ആദ്യമായി വീഡിയോ കാണുന്നു ഇഷ്ടായി

    • @Malappuramkadeeja
      @Malappuramkadeeja  Місяць тому

      ❤️❤️❤️ അന്ന് ഒരുപാട് സങ്കടത്തിൽ ആണ് ഞാൻ ആ വീഡിയോ ചെയ്തത് ഇത്ത. ഇപ്പോ കൂടുതൽ വിഷമമായി. സാരല്യ ഇത്ത വിളിക്കട്ടെ അപ്പൊ എല്ലാ വിഷമങ്ങളും മാറും 🙏🙏

  • @riyafathima442
    @riyafathima442 2 місяці тому +2

    അവരെ കാണാനായി എന്തിനാ വെറുതെ ഒന്നും വേണ്ടാ അവർക്കെന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ട് അതിന്റെ കൂടെ viral ആയപ്പോ അവരെന്തോ ആരൊക്കെയോ ആയപോലെയാ ഞാനും അവരെ വീഡിയോ കണ്ടിട്ട് sub ചെയ്തു. ഒരു കാര്യം മനസിലാക്കണം നമ്മൾ വിചാരിക്കുന്നതുപോലെയല്ല ആരും നിങ്ങൾ ഇങ്ങോട്ട് വരു ഞാൻ ജീവികളെ സ്നേഹിച്ചു വളർത്തുന്നു ഞാനും ചാനൽ ചെയ്യുന്നുണ്ട് വിഷമിക്കരുത് എല്ലാരേയും മനസിലാക്കാൻ ശ്രെമിക്കുക 👍🏻👍🏻👍🏻

  • @rashinatp2558
    @rashinatp2558 2 місяці тому +9

    ഇങ്ങനെ പോയാൽ അവരുടെ അഹങ്കാരം പെട്ടെന്നു നില്കും

  • @MeerzaVLOGS
    @MeerzaVLOGS 2 місяці тому +8

    വൈറലായവരെ കണ്ടാൽ നമ്മൾക്കും വ്യൂസ് കൂടും. അവരെ ആശ്രയിക്കാതെ വേറെ വീഡിയോസ് ഇടു sis. ❤

  • @tasteandeasytech7864
    @tasteandeasytech7864 Місяць тому +1

    Dont worry dear ❤

  • @liyaranafamily
    @liyaranafamily 2 місяці тому +7

    എന്നെ കാണാൻ പോരി ഞാനും മലപ്പുറത്താണ് 😍

  • @sherinjasmin4072
    @sherinjasmin4072 2 місяці тому +9

    ഞാനും കാണൽ ചിരിക്കാൻ വേണ്ടിയാ...

  • @Anila-v5m
    @Anila-v5m 2 місяці тому +24

    Cash ചോതിക്കുന്നത് ഹോട്ടൽ ഭക്ഷണം കഴിക്കാനാവും😅😅😅 അല്ലാ അവർക്ക് എന്താ ഇത്ര പ്രത്യേകത🙄🙄🙄 അവരുടെ പൊട്ടത്തരം കണ്ടാണ് എല്ലാരും അവരുടെ വീഡിയോസ് കാണുന്നത് എന്ന് തോന്നുന്നത്.... സത്യത്തിൽ നിങ്ങൾക്കൊക്കെ വട്ട് തന്നെ🤭🤭🤭

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      😔

    • @Mrz_anshu_FF7775
      @Mrz_anshu_FF7775 2 місяці тому

      അവർക്ക് വട്ടാണ്. നിങ്ങൾക്ക് വട്ടൊന്നും ഇല്ലല്ലോ

    • @Anila-v5m
      @Anila-v5m 2 місяці тому

      @@Mrz_anshu_FF7775 ninaku entha ente comts kandittu eniku vattund rnu thoniyaa 🤭🤭😅😅

  • @safiyarasheed6160
    @safiyarasheed6160 Місяць тому +1

    എന്തിനാ വിഷമിക്കുന്നത്, സലിണാത്തക് എല്ലാവരെയും പോലെയുള്ള ആളല്ല, എനിക് തോന്നിയത് അവർക്ക് കുറച്ച് ബൈദികുറവുണ്ട് അതുകൊണ്ട് എല്ലാവരും അതിനെ മുതലാക്കാന്, ആള് പാവാണ്, ആ വെല്ലിമ്മാനെ എനിക് പാവാണ്‌, വെല്ലിമ്മാനെ കണ്ടാൽ എനിക് സങ്കടം വരും, വെല്ലിമ്മക് എന്തെങ്കിലും കാശ് കൊടുക്കണമെന്നുണ്ട് പാവങ്ങൾ 😢

  • @Suhara-j8j
    @Suhara-j8j Місяць тому +2

    ഒന്ന് കളങ്കം ഇല്ലാത്ത മനസാണ് സെലീനക്ക് എന്നാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്
    പിന്നെ ഓരോരുത്തരും എപ്പോ ഴും ഒരേ മാനസികാവസ്ഥ ആയിരിക്കില്ല ആ മെസ്സേജ് കിട്ടിയപ്പോഴത്തെ സന്ദർഭം പോലിരിക്കും
    ഇനിയിപ്പോ ഈ പ്രതികരണം
    അവര്ക്കിഷ്ടപ്പെടുമോ
    കചമ്മ ഈമാനിന്റ ഭാഗമാണ് സഹോദരി

  • @rannans2978Suhara
    @rannans2978Suhara 2 місяці тому +1

    ഞാനും ഒരു vLoger ആണ് എന്നെക്കാണുവാൻ പോര് എന്നിക്കൊന്നും തരണ്ട എന്റെ കടയിൽ വന്നാൽ ഫുഡും ഞാൻ തരും പൈസ പോലും വാങ്ങിക്കത്തില്ല വിഡിയോ എടുക്കു ന്നതിനും കുഴപ്പമില്ല❤❤❤❤❤ സ്നേഹം മാത്രം♥️❤❤❤❤

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      ❤️❤️🙏🤝ഇൻശാഅല്ലാഹ്‌.

  • @shajaraav5936
    @shajaraav5936 2 місяці тому +10

    നിങ്ങൾക്ക് പ്രാന്ത് ആണോ അവരെ പോയി കാണാൻ. കാശ് കൊടുത്ത് കാണാൻ അവരെന്താ കളക്ടർ ആണോ. ഈ vedio കണ്ടപ്പോ പറയാതിരിക്കാൻ പറ്റുന്നില്ല. ആ നേരം ഉംറക്കോ ഹജ്ജിനോ പോകാൻ സ്വപ്നം കാണ്. അതിന് പ്രാർത്ഥിക്ക്. നിങ്ങടെ ആഗ്രഹം വല്ലാത്ത ആഗ്രഹം ആയിപ്പോയി

  • @bhagyanathvlogs2413
    @bhagyanathvlogs2413 2 місяці тому +34

    നിങ്ങൾ എല്ലാവരും കുടി അവളെ തലയിൽ കയറ്റി വച്ചത്. അനുഭവിച്ചോളു. ഞാൻ സബ് ചെയ്തിട്ടില്ല 😂

  • @sliceoflifeytofficial
    @sliceoflifeytofficial 2 місяці тому +3

    മനുഷ്യനെ പൈസ ആയാൽ ഇത്ര സ്വാർഥത വേണ്ട. Karayanda കുട്ടി ദൈവം reply കൊടുത്തോളും.❤❤❤

  • @mrsvloger8023
    @mrsvloger8023 2 місяці тому +9

    സാരല്യ മുത്തേ നീ എന്നെ കാണാൻ വന്നോ 🤓🤓🤓 ഫ്രീ ആണ് പൈസ ഒന്നും തരേണ്ട 😄😄😄

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      😔😔ok മോളെ ഇൻശാഅല്ലാഹ്‌

    • @fathimasmavlog3975
      @fathimasmavlog3975 2 місяці тому

      എന്നെ ഓർമ്മയുണ്ടൊ

  • @hanamammu7385
    @hanamammu7385 Місяць тому +1

    ഇത്താനെ കുറ്റം പറയാൻ പറ്റില്ല അങ്ങനെയാണ് മറ്റാരോ അവരെ പറന്നു കൊടുത്തിട്ടുണ്ടാവുക. പിന്ന ഇത്രമാത്രം അവരെ പറഞ്ഞു കരയാൻ മാത്രം ഒന്നും ഇല്ല നിങ്ങൾക്കും വൈറലാവാൻ അല്ലെ ഇതൊക്കെ കാട്ടി കൂട്ടുന്നത്. ഇതു തെറ്റാണ് സഹോദരി

    • @Malappuramkadeeja
      @Malappuramkadeeja  Місяць тому

      അല്ല അപ്പൊ അങ്ങിനെ ഇട്ടതാണ് 😔

  • @SaleesWorld
    @SaleesWorld Місяць тому +3

    ഞമ്മളൊക്കെ ഇവടെ ഇല്ലേ ഞമ്മളെ ഒക്കെ കാണാൻ വന്നോളൂ..😃

  • @sajnaskitchenandvlogs
    @sajnaskitchenandvlogs Місяць тому +1

    വിഷമിക്കേണ്ട 😢😢

  • @renukakrishna3754
    @renukakrishna3754 2 місяці тому +4

    അവർക്ക് വട്ടാണ് കാരണം വീഡിയോ ക്കണുമ്പോൾ അറിയാമല്ലോ ഫുഡ് അടിക്കുക എന്ന വിചാരം മാത്രമേ ഉള്ളു

  • @Aishu9115
    @Aishu9115 2 місяці тому +2

    അവരുടെ ആ കോപ്രായങ്ങൾ ആണ് അവരുടെ കണ്ടന്റ്.... അവരെ വെച്ച് കണ്ടന്റ് ഉണ്ടാകാതെ നിങ്ങളും സ്വന്തം കണ്ടന്റ് ചെയ്യുക.... അവരുടെ പേര് വെച്ചത് കൊണ്ടാണ് ഈ വീഡിയോ ഈ ഞാൻ പോലും കാണാൻ ഇടയായത്...😂

  • @noorjahanv945
    @noorjahanv945 2 місяці тому +27

    ഈ കൊല്ലത്തെ പൊട്ടത്തരത്തിനുള്ള അവാർഡ് salu.. Valapurathinu

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому +1

      അത് ഒരു പാവ ❤️❤️❤️❤️

    • @noorjahanv945
      @noorjahanv945 Місяць тому

      പാവം ആണേൽ സോഷ്യൽ mediea വഴി ഇങ്ങനെ തെറി വിളിച്ചു parayo

  • @MuhammedAshif-y9v
    @MuhammedAshif-y9v 2 місяці тому +15

    അത്രക്ക് കാണാൻ പൂതിയാണെങ്കി പെരിന്തൽമണ്ണ ബസ്റ്റാന്റിൽ എന്നും ഉണ്ടാകാറുണ്ട്

  • @Fathr6o
    @Fathr6o 2 місяці тому +7

    ബുള്ളറ്റ് മാനു കാകനോട് പറയു വീഡിയോ വൈറലാക്കി തരാൻ ഏതെങ്കിലും ബുദ്ധിയുള്ളവരെ കാണാൻ പോയിക്കോ

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      ❤️❤️

    • @BismiBismi-zu6rl
      @BismiBismi-zu6rl 2 місяці тому +1

      മനുക്കയാണ് വലപുരത്തിനെ കാണിച്ചുതനതു

  • @Nooratirur
    @Nooratirur 2 місяці тому +35

    അവർക്കെന്താണ് ഇത്ര പ്രത്യേകത അവർ കുറച്ചു ഓവറാണ്

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому +2

      Mm അത് ഒരു പാവാണ്‌ ഇത്താ 😔😔 ആരൊക്കെയോ അതിനെ പറഞ്ഞ് തിരിക്കാന്

  • @sulthanaskitchen502
    @sulthanaskitchen502 2 місяці тому +3

    ഞാൻ പുലാമന്തോൾ ആണ് സെലീന എൻറെ വീട്ടിൽ വരാമെന്ന് പറഞ്ഞ ആളായിരുന്നു ആൾക്ക് ഡിമാൻഡ് കൂടിയപ്പോൾ മെസ്സേജിന് റിപ്ലൈ തരുന്നേ ഇല്ല

  • @shahilshanu2144
    @shahilshanu2144 Місяць тому +2

    Aa budhiyillatha thathayum thanum thammil enda vathyasam avar aaro avarod paranjhu koduthitullad anusarichaayirikum paisa venam ennu parayunnad thaan aa perum paranjhu sahathapa vedio cheyyumpole thonnunnu allenkil avare kanan patathadil arenkilum karayo idippo adino budhiyillade endo parayunnu ad ellarem ariyich adine oru ahankari aaki thanik sahathapam kittan cheyyumpole thonnunnu

  • @lailashomelyvibez4252
    @lailashomelyvibez4252 2 місяці тому +4

    1000രത്തിന് പോയിട്ട് 10ന്റെ വില പോലും ഇല്ല ആ താത്താക്ക് 😄😄
    വെറുതെ ഓരോ പൊട്ടത്തരം പറയാൻ..കുറച്ചു കഴിയുമ്പോ airil നിന്ന് താഴെ വരും അപ്പൊ rate kurayumayirikkum🎉😄
    താത്ത വിഷമിക്കാതെ 😊

  • @Mylifeandme-786
    @Mylifeandme-786 Місяць тому +1

    Ningalude bharthavinu entha job

  • @MaloosmaloosMaloos
    @MaloosmaloosMaloos 2 місяці тому +6

    ഒരു മികച്ച യു ടുപ്പർ ആയ അവർ 10000 അല്ലെ ചോദിച്ചുള്ളൂ അത് വളരെ കുറവാണു 😂😂😂😂

  • @zaanzeen
    @zaanzeen Місяць тому +2

    Sis igghal parajhadanne paranju vidio length koti pinne kanan pogan avarara thagghamarum mandrimarum allallo iggale polullavark vatta igghale polullavar annu avare valarthunne kuttigale avare vidio kanichhu koduthu ini makkalem arapiri looks aki 10000 😂

  • @haseenapennumma873
    @haseenapennumma873 2 місяці тому +1

    Super 👍🏻👍🏻👍🏻

  • @thaimmaskichenworldd2805
    @thaimmaskichenworldd2805 2 місяці тому +1

    എനിക്കും ഇണ്ട് കാണാൻ ആഗ്രഹം വിഡിയോ കാണാറുണ്ട് വിഡിയോ സൂപ്പർ ❤❤❤

  • @mumthasworldmalappuram7079
    @mumthasworldmalappuram7079 2 місяці тому +2

    സലീന തത്തയെ കാണാൻ എനിക്കും ആഗ്രഹം ഉണ്ട് ഇത് കണ്ടപ്പോ എനിക്ക് മടി ആയി

  • @safiyakalody2019
    @safiyakalody2019 Місяць тому +2

    നിങ്ങൾ എന്തിനാണ് അവരെ പോയി കാണുന്നത് നിങ്ങളുടെ യൂട്യൂബ് ചാനലിൽ അവരുടെ വീഡിയോ എടുത്ത് ഇടാൻ അല്ലേ അപ്പോൾ അവർക്ക് കാശ് കൊടുക്കേണ്ട നിങ്ങളുടെ ചാനലിൽ അവരുടെ വീഡിയോ ഇടുമ്പോൾ നിങ്ങൾക്ക് റീച്ച് കൂടും കാശും കിട്ടും അവർക്ക് എന്താ ഇതുകൊണ്ട് ലാഭം നിങ്ങൾ അവരെ സമയം കളയാൻ വേണ്ടി വെറുതെ അവിടെ പോയി അവരെ ഡിസ്റ്റർബ് ചെയ്തു നിങ്ങളുടെ ചാനലിൽ കാശ് ഉണ്ടാക്കുക ഇതിന്റെ ഒരു പങ്ക് നിങ്ങൾ അവർക്ക് കൊടുക്കുമോ ഇല്ലല്ലോ അപ്പോൾ നിങ്ങൾ അവരത് സമ്മതിക്കാത്തത് കൊണ്ട് നിങ്ങൾ ഇപ്പോൾ ഇവിടെ വന്ന് ഈ ചാനലിലൂടെ അവരെ നാറ്റിക്കുന്നത് ശരിയാണോ ഇതല്ലേ ദുഷ്ട മനസ്സ് നിങ്ങളുടെ മനസ്സ് ശരിയല്ലല്ലോ

    • @Malappuramkadeeja
      @Malappuramkadeeja  Місяць тому

      അപ്പോഴത്തെ ടെൻഷനിൽ ഇട്ട വീഡിയോയാ ഇത്. തെറ്റിദ്ധാരണ ആയിരുന്നു രണ്ടുപേർക്കും patteeth. അത് പറഞ്ഞ് ഞാൻ വീഡിയോ ഇട്ടിട്ടുണ്ട്

  • @BismiBismi-zu6rl
    @BismiBismi-zu6rl 2 місяці тому +5

    അവരെ ആറ്റിട്ടൂഡ് 😂അറിയാതെ നിങ്ങൾപോകാൻ ഒരുങ്ങിയത് അവർക്ക് നിങ്ങളെ കാടമുട്ട ഒന്നും പറ്റില്ല നാച്ചൊരാളായ സാദനങ്ങൾ ഉപയോഗിക്കുള്ളു അവിടെ പോകുന്നവരൊക്കെ ചാനൽ അധികം മുന്നോട്ടു പോകാത്തവരാണ് പൊട്ടത്തരാണെങ്കിലും എല്ലാവരും കാണും അങ്ങിനെ പോകുന്നവരും വൈറലാകും പിറ്റേ ദിവസം വൈറലായവർക്കൊക്കെ വയറിളകും അതിനുള്ള നാചോറൽ ചീത്തയും 😂

  • @haseenajahangeer3903
    @haseenajahangeer3903 Місяць тому +1

    നിങ്ങളെ പോലുള്ളവർ ആണ് അവരെ പോയി കണ്ടു അവർക്ക് അഹങ്കാരം കൂടിയിരിക്കുന്നത്. അവർ ലൈവിൽ വന്നു നാട്ടാരെ മൊത്തം ചീത്ത വിളിക്കുന്ന സ്ത്രീ. നിങ്ങൾ നിങ്ങളുടെ വീഡിയോസ് ആയി മുന്നോട്ട് പോകൂ, ബാക്കി ഉള്ളവരുടെ പോലെ ചെയ്യാതിരിക്കൂ ❤

  • @User_000_id
    @User_000_id Місяць тому +4

    നിങ്ങളുടെ അടുത്താണ് തെറ്റ് .

  • @Aflanasar
    @Aflanasar 2 місяці тому +2

    സാരമില്ല പോട്ടെ 😢❤

  • @TuttuusWorld
    @TuttuusWorld Місяць тому

    ഓള് ആര് സിനിമ നടിയോ ഒളെ കാണാൻ 10000 ഒരു ഉളുപ്പ് ഇല്ലല്ലോ അങ്ങനെ പറയാൻ ഓളും എല്ലാവരും പൊട്ടത്തരം പറഞ്ഞു നടക്കുമ്പോൾ അത് ആളുകൾ കണ്ടു വൈറൽ ആയതാണ്. ഞാൻ ഇനി മുതൽ നിങ്ങളുട വീഡിയോ കാണും ഉയരത്തിൽ എത്തട്ടെ. ആമീൻ 🤲🏼

    • @Malappuramkadeeja
      @Malappuramkadeeja  Місяць тому

      🥰 ആ ഇത്ത പാവാണ് ട്ടാ. എന്തോ അങ്ങനെ പറഞ്ഞതാവും

  • @raseenayunusmotherdamblog
    @raseenayunusmotherdamblog 2 місяці тому +2

    10000 രൂപ ഉണ്ടെങ്കിൽ മക്കൾക്ക് എന്തെങ്കിലും വാങ്ങി കൊടുത്തു കൂടെ അവരെ വെറുതെ എന്തിനാ വലുതാക്കുന്നു❤️😄

  • @RamlaAbbas-ur5zo
    @RamlaAbbas-ur5zo Місяць тому +2

    കാണാൻ പോവാതിരുന്നത് അത്രയും നല്ലത് എന്തേലും പറഞ്ഞാൽ പിന്നെ പിറ്റേദിവസം വീഡിയോ ഉണ്ടാക്കിയത് പറയും ചീത്ത പറയും

  • @kanal-pn9cq
    @kanal-pn9cq 2 місяці тому +2

    സാരല്ല്യ നാളെ നീയും നല്ല ഒരു നിലയിലെത്തും 🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @Noonoos-x7n
    @Noonoos-x7n 6 днів тому +1

    hi thatha എനിക്ക് ഭയങ്കര ഇഷ്ട്ട താത്താനെ

  • @Jmtriplets
    @Jmtriplets 2 місяці тому +10

    സാരല്ല്യ താത്ത. എന്നെ കാണാൻ വന്നോളു. നമ്മക്ക് രണ്ടുപേർക്കും video ആവും 👌

  • @lisnamol9994
    @lisnamol9994 2 місяці тому +2

    എല്ലാരും കണ്ടു എന്ന് പറയാറുണ്ട് പെരിന്തൽമണ്ണ ഹോട്ടലിൽ ഒക്കെ വച്ച് പെരിന്തൽമണ്ണയിലേക്ക് പോകുമ്പോൾ ഒന്ന് തിരിഞ്ഞു നോക്കു

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому +1

      🙏🙏❤️.വേണ്ട ഇനി കാണണ്ട ഇന്കും ഇന്റെ കുട്ട്യോൾക്കും. മതിയായി ഇനി പൂതിയില്ല

  • @loveloveonly9166
    @loveloveonly9166 2 місяці тому +2

    ഒട്ടുമിക്ക യൂട്യൂബേഴ്സും ആ താത്താനെ കാണാൻ പോകുന്നത് അവരുടെ ചാനൽ reach കൂട്ടാൻ വേണ്ടിയാണ്.എല്ലാ യൂട്യൂബേഴ്സും എന്നല്ല.അതൊരു പാവം താത്തയാണ് എനിക്കൊരു പരിചയവുമില്ല ഞാൻ അതിൻറെ വീഡിയോസ് മാത്രമേ കണ്ടിട്ടുള്ളൂ.അതിന് ആരോട് എങ്ങനെ എപ്പോൾ സംസാരിക്കണം എന്ന് അറിഞ്ഞുകൂടാ പാവമാണ്.അതിനോട് ആരെങ്കിലും പറഞ്ഞിട്ടുണ്ടാവും നിങ്ങൾ വൈറലായില്ലേ വരുന്നവരോടൊക്കെ കാശ് ചോദിച്ചോളൂ എന്ന് ആരെങ്കിലും ഒക്കെ പറഞ്ഞുകൊടുത്തിട്ടുണ്ടാവും.ഒരുപാട് ബുദ്ധിമുട്ടി ജീവിതം മുന്നോട്ടു പോകുന്ന ഒരാളാണ് നമുക്ക് വീഡിയോയിലൂടെ മനസ്സിലാകുന്നുണ്ടല്ലോ. നിങ്ങൾ വൈറലാകാൻ വേണ്ടിയാണ് അദ്ദേഹത്തെ കാണാൻ പോയത് എന്നല്ല ഞാൻ ഉദ്ദേശിച്ചത്.പാവം മക്കൾക്ക് അവസ്ഥ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ ശ്രമിക്കുക.ഞാൻ ഇന്നാണ് നിങ്ങളുടെ വീഡിയോ കാണുന്നത്. സ്നേഹം മാത്രം❤❤

  • @Rabishu
    @Rabishu Місяць тому +1

    ബുദ്ധിയില്ലായ്മ കൊണ്ട് വൈറലായ അവരെ കാണാൻ പോയ ഓരോ ആളുകളെ കാണുമ്പോൾ ശരിക്കും പറഞ്ഞാൽ ഒരു വെറുപ്പാണ് തോന്നുന്നത്.... ആർക്കായാലും എങ്ങനെയെങ്കിലും വൈറൽ ആയാൽ മതി 😅.. ഇത്തയെ കാണാൻ പറ്റാത്തത് ഇത്രക്ക് വലിയ സങ്കടം വരാൻ മാത്രം എന്തിനു എന്ന് ഞാൻ കുറെ ചിന്തിച്ചു

  • @Sachuanju0
    @Sachuanju0 2 місяці тому +9

    സാരമില്ല വൈറൽ ആയപ്പോ അഹങ്കാരം കുറച്ചു കൂടിയതാ 😂🥰

  • @mohammedshijaspalakkal5200
    @mohammedshijaspalakkal5200 2 місяці тому +1

    ഇതിനുമാത്രം എന്ത് പ്രത്യേകതയാണ് ആ സ്ത്രീക്ക് ഉള്ളത്

  • @RukkiyaK-os2yg
    @RukkiyaK-os2yg 2 місяці тому +3

    സാരമില്ലമോളെ ഹാപ്പി യായിരിക്കു

  • @ashmilhasan4373
    @ashmilhasan4373 2 місяці тому +5

    Thatha oru karyam manassilakku..avark pakvathakurav nallonam undenn avarude video kandaal thanne manassilaakumallo.. appo pinne ithokke valiya karyam aayit idkanda karyam undo..Aa pakvatha kurav kond thanne aan avar Ningalk ingane oru reply thannath..ithra vishamikkum munb onn chindikku ❤

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      M 🙏🙏

    • @hasnahamna202
      @hasnahamna202 2 місяці тому

      ആ പക്കത കുറവ് ഇവൾക്കും ഉണ്ട് തോന്നുന്നു

  • @mvfamily2970
    @mvfamily2970 2 місяці тому +6

    സാരമില്ല എല്ലാം നല്ലതിനാണ്

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      😔mm ഒക്കെ നല്ലതിനാ 😢

  • @Saraumar123
    @Saraumar123 Місяць тому +1

    ഇതൊന്നും വിഷമിക്കാൻ മാത്രം എന്താ.... കുട്ടികളുമായി അവർക്ക് സന്തോഷം ഉണ്ടാകുന്ന എവിടെയൊക്കെ പോകാനുണ്ട്....

  • @mrsvloger8023
    @mrsvloger8023 2 місяці тому +6

    വിഷമിക്കണ്ട മുത്തേ അതൊക്കെ വിട്ടു കള 💕 നിങ്ങൾക്ക് അല്ലാതെ തന്നെ സപ്പോർട്ട് കിട്ടും

  • @hai.1982
    @hai.1982 2 місяці тому +3

    അവർക്ക് മെന്റൽ disable ഉള്ള സ്ത്രീ ആണ് അത് എന്താ ആർക്കും മനസ്സ്സിലാവാത്തത്.. അവർ പറയുന്ന കാര്യങ്ങൾക്കും ഒന്നും സ്ഥിരധ ഉണ്ടാവില്ല. വെറുതെ അവരെ ബലിയടക്കരുതേ 🙏🙏🙏

  • @Linaliyavlog
    @Linaliyavlog 2 місяці тому +1

    Saralya ❤️❤️

  • @businessmagnates711
    @businessmagnates711 Місяць тому +1

    നിങ്ങളും സാലു വട്ടത്തിയും ഒകെ ഒരേ റൂട്ടിൽ ഓടുന്ന വണ്ടികളെ... യൂട്യൂബ് പൈസ കൊടുക്കൽ നിർത്തിയാൽ വീഡിയോ യും ആരെയും കാണും ഒന്നും വേണ്ടി വരൂല... 😂

  • @jubaidithjesi6227
    @jubaidithjesi6227 2 місяці тому +1

    ഒരാളുടെ സഹതാപം കണ്ട് വീഡിയോ കാണാൻ എനിക്ക് പറ്റത്തില്ല അവരുടെ പൊട്ടത്തരങ്ങൾ കാണിച്ച് കൂട്ടുന്നത് ചുരുക്കം ചിലർ മാത്രം പുകഴ്ത്തി പറയുന്നു ഇവരെ കാളിലും എത്രയോ പാവപെട്ട യൂട്യൂബ് വീഡിയോ ചെയ്യുന്നവർവേറെ യുണ്ട് അവരെ സപ്പോർട് ചെയ്യൂ നിങ്ങൾക്ക് എന്തെങ്കിലും കൊടുക്കുവാൻ ആഗ്രമുണ്ടെങ്കിൽ അതിന് അർഹരായവരെ കൈകളിലേക്ക് എത്തിച്ചു കൊടുക്കുക 🙏🏻

  • @salnakitchen
    @salnakitchen 2 місяці тому +1

    സാരല്ല്യ എല്ലാം ശരിയാവും❤

  • @JasiJasiseena
    @JasiJasiseena 2 місяці тому +1

    അവർ പറഞ്ഞതിൽ തെറ്റ് പറയാൻ പറ്റില്ല.. കുറെ യൂട്യൂബ്ർസ് അവരുടെ കൂടെ നിന്നു വിഡിയോ ചെയ്ത് റീച് ഉണ്ടാക്കുന്നുണ്ട്... അത് കൊണ്ടാവും അങ്ങിനെ പറഞ്ഞത്

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      Mmm😔

    • @hasnahamna202
      @hasnahamna202 2 місяці тому

      അതിന് പോവാണ് ഒരുങ്ങിയദ് തന്നെയാണ് ഇവളും പക്ഷെ നടന്നില്ല

  • @safiya87935
    @safiya87935 2 місяці тому +1

    സാരമില്ല ♥️

  • @muhammadrishan3228
    @muhammadrishan3228 2 місяці тому +2

    എന്തിനാണ് ഇത്ര ബുദ്ധിമുട്ടായി അവരെ കാണാൻ പോവുന്നത് നമുക്കെന്നും അവരെ കണ്ടാൽ ഒന്നും തോന്നുന്നില്ല നിങ്ങളെ ഒക്കെ കാണുന്നത് പോലെയും അവരെയും കാണുന്നു ഒരു പ്രത്യോ ഗതയും ഇല്ല

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      Mm😔 എല്ലാരും പോണ കണ്ടപ്പോ നാട്ടുകാരല്ലേ എനിക്കും തോന്നി ഒന്നുകാണാൻ. 😔😢സാരല്യ അത് വിട്ടു ഞാൻ

  • @safeeqdinu2560
    @safeeqdinu2560 2 місяці тому +4

    എന്തിനാ അവളെ കാണാൻ പോവുന്നത് അവളാ രാ

  • @Ali-d6v6r
    @Ali-d6v6r Місяць тому +1

    അവര്ക് ജാഡ യാണ് ഞാൻ ഇന്നലെ പെരിന്തൽമണ്ണ സ്റ്റാൻഡിൽ വെച്ച് കണ്ടു . അവരുടെ വീഡിയോ എനിക്ക് ഇഷ്ടം ആണ്. പെട്ടെന്ന് കണ്ടപ്പോൾ മ്മക്ക് പൊലിവായി. സലാം പറഞ്ഞു അടുത്ത് ചെന്നപ്പോൾ നോക്കിത് പോലും ഇല്ല. ആകെ ചമ്മി പോയി. നോക്കണേ എന്തൊരു jada 😁😁😁

    • @Malappuramkadeeja
      @Malappuramkadeeja  Місяць тому

      ആണൊ 🥰അതൊരു പാവാണ്‌ ട്ടാ എന്താന്നറീല

  • @jaseem1214
    @jaseem1214 2 місяці тому +2

    അതിന്ന് വിവരം ഇല്ലാത്തോണ്ട് ആണ് ആരെങ്കിലും എന്തെങ്കിലും പറഞ്ഞു പിരി കയറ്റിയിട്ടുണ്ടാവുംഅതാണ്

    • @Malappuramkadeeja
      @Malappuramkadeeja  2 місяці тому

      ആ ഇത്താ ഒരു പാവ എനിക്ക് അറിയാം

  • @fathimaschannel1340
    @fathimaschannel1340 2 місяці тому +1

    ഇവർ കാണാൻ പറ്റാത്ത വിഷമം പറയുന്നത് കേൾകുമ്പോൾ എന്ധോ വിലയുള്ള ഒന്ന് ആണെന്നാണ് ഞാൻ ആദ്യം vijariche🤣🤣🤣

  • @ShanishajiShani-tw2cw
    @ShanishajiShani-tw2cw 2 місяці тому +1

    അതെ അവർക്കു പണം ആണ് ആവശ്യം. എന്നാലേ അവർക്കു പുറത്തൊക്കെ പോയി ഫുഡ്‌ കഴിക്കാനും, മെയ്ക്കപ് സാധനം വാങ്ങിക്കാനും ആണ്. പാവം. നിങ്ങൾക്കൊക്കെ അവരെ കാണാനേ തോന്നുന്നു. ആ കാടമുട്ട കൊണ്ട് കൊടുക്ക്‌ തടിയൊക്കെ നന്നാവട്ടെ 😃. വലിയ ആളുകളായാൽ ഇത്രേ ഒള്ളു.

  • @SRworld-w7w
    @SRworld-w7w Місяць тому +1

    Njan ipozha tto nighade video kandathu sub cheithu tto

  • @ReenaaakvNaakv
    @ReenaaakvNaakv Місяць тому +1

    ഹലോ അയാളെപ്പറ്റി എന്തിനാണ് വീഡിയോയിൽ വന്നു പറയുന്നെ
    ആളുടെ പെരുമാറ്റം കണ്ടാൽ അറിഞ്ഞൂടെ. അത് എല്ലാ മനുഷ്യന്മാരെ ഒരുപോലെ ആവണമെന്നില്ല ആവണമെന്നില്ല.

  • @saleesworld9
    @saleesworld9 2 місяці тому +1

    അത് കാര്യം ആകേണ്ട ഇത്ത അവർ നോർമൽ അല്ല എന്നാ അറിഞ്ഞെത് അപ്പൊയത്തെ മൂഡിൽ അങ്ങനെ പറയാൻ ആവും തോന്നിയത് അവർ ടെ വീഡിയോ യിൽ ഓരോന്ന് പറയുന്നത് കേട്ടാൽ മനസ്സിൽ ആവും എന്തൊക്കെ തെറിയാ അവർ പറയുന്നത്

  • @AnimeAnimeloverlover
    @AnimeAnimeloverlover Місяць тому +1

    ഞാൻ ഈ ചാനൽ ഇന്നാണ് കണ്ടത്. നിന്റെ സംസാരം എനിക്ക് ഇഷ്ടപ്പെട്ടു. ഞാനും sub ചെയ്തുട്ടോ 👍👍

  • @food_sparks2669
    @food_sparks2669 2 місяці тому +1

    നൈസ് ഷെയറിങ് ❤❤❤🥰

  • @mirfaadsulu8437
    @mirfaadsulu8437 Місяць тому +1

    അവര് nigholod പറഞ്ഞ കാര്യം അവരെ പബ്ലിക്കായി അവരെ abamanikkalle pls അവരെ അറിവില്ലായ്മ കൊണ്ട് pranhadayirikkum പബ്ലിക്ക് പറയാൻ പാടില്ല

    • @Malappuramkadeeja
      @Malappuramkadeeja  Місяць тому

      Mm അവർ തന്നെ ലൈവിൽ പറഞ്ഞിട്ടില്ലേ

  • @ramlukitchen7914
    @ramlukitchen7914 2 місяці тому +1

    വിഷമിക്കേണ്ട thavakalu alallaah

  • @Sumizworld786
    @Sumizworld786 Місяць тому +1

    മസ്താനിടെ intrw ൽ കണ്ടീന് ഓളോട് ഓരോന്ന് തട്ടി കേറുന്നേ ആ താത്ത 😣😣