Subscribe Our channel for more : ua-cam.com/channels/Waqx6NOIFkChw6Jlo-tHgw.html Unknown Facts about Manju Warrier : ua-cam.com/video/QYTCsDz2S7/v-deo.html Replaced Music Directors : ua-cam.com/video/jqXcQUfY3Mo/v-deo.html Dropped Movies of Dileep : ua-cam.com/video/Uz3om46fR6E/v-deo.html Dropped Movies of Jayaram : ua-cam.com/video/kOVT1i7t-FU/v-deo.html Dropped Movies of Vijay : ua-cam.com/video/PXZmOMOylZ8/v-deo.html Dropped Movies of Prithviraj Sukumaran : ua-cam.com/video/4jt_7hJedLY/v-deo.html Dropped Movies of Mohanlal : ua-cam.com/video/IhShWQHyd7U/v-deo.html Dropped Movies of Mammootty : ua-cam.com/video/N2jDpbdfcgE/v-deo.html Dropped Movies Playlist : ua-cam.com/play/PLBMkmy1BFh1pYbjCr2EjqhSQ1iVUWWPEF.html Thank you for watching ❤️🙏 Comment your opinions below ❤️ Subscribe and Share for more videos ❤️
Your narration didn't bore me at all ... Good presentation .. Keep uploading .. I remember about samrajyam 2 when it was announced .. dulquer , allu arjun were also some of the big names before it was announced .. even dulquer posted a fb post clarifying that he is not the lead and his dear friend would become the lead which was unni mukundan ..
Dubai എന്ന മൂവീയാണ് എന്‍റെ അറിവില്‍ വന്‍ ഹൈപ്പ്+ബഡ്ജറ്റില്‍ വന്ന് തിയേറ്ററില്‍ തകര്‍ന്ന ഒരു പ്രധാന മലയാള ചിത്രം. സാമ്രാജ്യം 2 വിനേക്കാള്‍ ഈ പടം ആയിരുന്നു മെന്‍ഷന്‍ ചെയ്യേണ്ടിയിരുന്നത്.
2020 തി ൽ ആണ സുരേഷ് ഗോപി അഞ്ചുവർഷത്തിനുശേഷം സിനിമയിലേക്ക് തിരിച്ചുവന്നത് 2020 മുതൽ 23 വരെ ഓരോ സിനിമകൾ മാത്രമേ അഭിനയിച്ചിരുന്നു എങ്കിലും അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാണ് 2022ൽ ഇറങ്ങിയ മൂസ ഓരോ വർഷങ്ങളായി ഇറങ്ങിയ ബാക്കി നാല് സിനിമകളും ഹിറ്റാണ്
Bro video is useful...Ithrayum valichu neettaruthu...oru filmne kurichu Ithrayum Information orupaadu aanu ennu thonni... pattumeggil onnu short aakkiyal nannayirukkum.
അല്ലെങ്കിലും അലക്സാണ്ടർക്കൊത്തു പൗരുഷവും സൗന്ദര്യവും ഉള്ള ഒരാളെ വേണ്ടേ സൺ ഓഫ് അലക്സാണ്ടർ ആക്കാൻ..... ഏതായാലും പടം വന്നതും പോയതും ആരും അറിയാത്തതുകൊണ്ട് ഉണ്ണി മുകുന്ദൻ രക്ഷപെട്ടു.....
സിനിമകൾക്ക് ഓവർ ഹൈപ് കൊടുക്കാൻ കുറെ ട്രോൾ പേജ്കളും, ഓൺലൈൻ മാധ്യമങ്ങളും ഉണ്ടാകും അവർ തന്നെ ഒരു ശരാശരി പ്രേക്ഷകനെ ഓവർ ഹൈപ്പ് കയറ്റും. പിന്നീട് പടം പൊട്ടി കഴിഞ്ഞാൽ ഈ ട്രോളന്മാരും, ഓൺലൈൻ വാർത്തകളും സിനിമയെ നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിക്കും. ഏകദേശം കുറച്ചു വർഷങ്ങൾ ആയി ഇങ്ങനെ യാണ്
Bro samrajayam 2 sherikkum Oru tamil padam aan Tihar 2014 directed by tamil director Perarasu ayaal sherikkum Oru tharikkida parupaadi nadathiyadha idh 2 lang shoot cheyyunadhinu pakaram shoots add cheythu with Malayalam actors like suraj venjarmoodu…
താണ്ഡവം പ്രജാ കടത്തനാടൻ അമ്പാടി സൂര്യഗായത്രി പവിത്രം അലീഭായ് ധനം മരക്കാർ അറബി കടലിന്റെ സിംഹം കാലാപാനി കളിപാട്ടം അങ്കിൾ ബൺ ഒളിമ്പ്യൻ അന്തോണി ആദം ആറാട്ട് ഉടയോൻ കൂതറാ പെരുച്ചാഴി നീരാളി തീയേറ്ററിൽ വൻ പരാജയമായി മൂക്കുകുത്തി വീണ ചിത്രങ്ങൾ
ഒടിയൻ ഞാൻ തീയേറ്ററിൽ പോയി കണ്ട സിനിമയാണ് എനിക്ക് ഇഷ്ടപ്പെട്ടു ലാസ്റ്റ് fight സീൻ മാത്രം കുറച്ചു ഓവർ ആയപോലെ തോന്നി പക്ഷെ അതു സംവിധാനം ചെയ്യേണ്ടത് സന്തോഷ് ശിവൻ ആയിരുന്നു എങ്കിൽ പൊളിച്ചേനെ
Sathyam pine randamuzhathil mohanlal and mammoty ne add cheyanda ennanu ente abhiprayam alkar parayum mammoty suit avum enn but ila venegil oru gust role pole kodukam athil suit another lang ile nadanmar thanne avum nallath malayalathile nadanmark angane oru cinema il abhinayicha oola avum especially mahabharat pole oru cinema
Subscribe Our channel for more : ua-cam.com/channels/Waqx6NOIFkChw6Jlo-tHgw.html
Unknown Facts about Manju Warrier : ua-cam.com/video/QYTCsDz2S7/v-deo.html
Replaced Music Directors : ua-cam.com/video/jqXcQUfY3Mo/v-deo.html
Dropped Movies of Dileep : ua-cam.com/video/Uz3om46fR6E/v-deo.html
Dropped Movies of Jayaram : ua-cam.com/video/kOVT1i7t-FU/v-deo.html
Dropped Movies of Vijay : ua-cam.com/video/PXZmOMOylZ8/v-deo.html
Dropped Movies of Prithviraj Sukumaran : ua-cam.com/video/4jt_7hJedLY/v-deo.html
Dropped Movies of Mohanlal : ua-cam.com/video/IhShWQHyd7U/v-deo.html
Dropped Movies of Mammootty : ua-cam.com/video/N2jDpbdfcgE/v-deo.html
Dropped Movies Playlist : ua-cam.com/play/PLBMkmy1BFh1pYbjCr2EjqhSQ1iVUWWPEF.html
Thank you for watching ❤️🙏
Comment your opinions below ❤️
Subscribe and Share for more videos ❤️
മാമാങ്കം, മരക്കാർ.. എവിടെ...?
Odiyan,marakkar ooooohhhh ormipikale ponne
Mamookayude pottiye big budget cinema next movie ediko
Ccffn.e
വമ്പൻ ഹൈപ്പോടെ വന്ന് വൻ കൊയ്ത്ത് നടത്തിയ വിക്രം പോലുള്ള പടങ്ങളും ഉണ്ട്.. ❤️
വിക്രം note hype
ദൃശ്യം 1 ഒരു ഹൈപ്പും ഇല്ലാതെ വന്ന പടം ആണ് 😍🔥
Indusrty hit
Hipe undakki pottiya padangal.... Marakkar, aaraatt, odiyan
@@akshaimj2387 pulimurugan , lucifer hype ondakki jayichu
0:38 ഗാങ്സ്റ്റർ
3:39 കാസനോവ
6:51 ഒടിയൻ
10:53 ദി കിങ് ആൻഡ് കമ്മിഷണർ
14:15 സാമ്രാജം 2
മരക്കാർ, മാമൻറെ അംഗം
വെളുപ്പൻകാലത് 3 മണിക് തിയേറ്റർ പോയി.. സങ്കടപ്പെട്ടു ഇറങ്ങിവരേണ്ടി വന്ന അനുഭവമായിരുന്നു ഓടിയാന്
ഒരു ഹൈപ്പും ഇല്ലാതെ വന്ന വൻ ഹിറ്റ് ആയ റീസൻ്റ് സിൻമകൾ..
രാജമാണിക്യം : മമ്മുക്ക
ചോട്ടാ മുംബൈ : ലാലേട്ടൻ
The tiger : സുരേഷേട്ടൻ
ഛോട്ടാ മുംബൈ blockbuster അല്ലേ blockbuster
Drishyam
Chotta mumbai padam hittennu mathramalla അതിൽ നമ്മുടെ മണിച്ചെട്ടൻ്റെ വമ്പൻ വില്ലൻ വേഷവും കാണാൻ പറ്റി.ഞാൻ ലാലേട്ടൻ ഫാനല്ല🤗.
Rajamanikyam industrial hit alle😊😀🤑
വെള്ളിമൂങ്ങ ഇത് പോലെ ഹിറ്റായ പടം വേറെ ഇല്ല
Kgf oru ഹൈപും ഇല്ലാരുന്നു ബട്ട് പടം മോൺസ്റ്റർ ഹിറ്റ്
Kgf kannadayil nalla ഹൈപ്പ് ഉണ്ടാർന്നു
KGF power ആയിരുന്നു 😌
Kgf karnadakayil okke nalla hype undarnnu
Kgf eengunnathine 1 month mumb karnatakayil agosham thudangiyatha
Kgf-o??
നിവിൻ പോളിയുടെ പ്രേമമായിരുന്നു ഒരു ഹൈപ്പും ഇല്ലാതെ ഒരു ട്രൈലെർ പോലുമില്ലാതെ വന്നു വമ്പൻ ഹിറ്റായ പടം.
Nivin pauly aa myrande karyam parayanda
True ..
Boran padam ...😡
@@fawazzawaf235 വെരി ട്രൂ
വളിപ്പ് പടം,
Iconic Trendsetter of Mollywood 💯...premam💎🤍
റൺ ബേബി റൺ ശേഷം വൻ ഹൈപ്പിൽ വന്ന ജോഷി സംവിധാനം ചെയ്ത "ലൈല ഓ ലൈല "എട്ടുനിലയിൽ പൊട്ടി 😄😄
ഓര്മിപ്പിക്കല്ലേ പൊന്നേ... 😂😂😂😂
ഈ സിനിമ തിയറ്ററിൽ പോയി കാണാൻ 'മഹാസൗഭാഗ്യം' ലഭിച്ച ചുരുക്കം ചിലരിൽ ഒരാളാണ് ഞാൻ.
ഏതായാലും ഒടിയന് ശേഷം ലാലേട്ടൻ താടി വെക്കാതെ പുറത്തിറങ്ങീട്ടില്ല....ശ്രീകുമാർ മേനോൻ അത്രേം ഒപ്പിച്ചു!
😆
😅😅😅
😅
🤣
Mwone 😂
സേട്ടൻ കൊള്ളാം പറഞ്ഞതെല്ലാം സത്യമായതുകൊണ്ട് സിനിമയെ ഇഷ്ടപ്പെടുന്ന എല്ലാരും സേട്ടനു കട്ട സപ്പോർട്ട് തരും 😍😍😍😍🥰🥰🥰🥰🤗🤗🤗🤗
Your narration didn't bore me at all ... Good presentation .. Keep uploading .. I remember about samrajyam 2 when it was announced .. dulquer , allu arjun were also some of the big names before it was announced .. even dulquer posted a fb post clarifying that he is not the lead and his dear friend would become the lead which was unni mukundan ..
Thank you so much brother ☺️❤️🙏
🔥മമ്മൂക്ക...... ലാലേട്ടൻ....... 🔥സുരേഷേട്ടൻ🔥
Dubai എന്ന മൂവീയാണ് എന്‍റെ അറിവില്‍ വന്‍ ഹൈപ്പ്+ബഡ്ജറ്റില്‍ വന്ന് തിയേറ്ററില്‍ തകര്‍ന്ന ഒരു പ്രധാന മലയാള ചിത്രം. സാമ്രാജ്യം 2 വിനേക്കാള്‍ ഈ പടം ആയിരുന്നു മെന്‍ഷന്‍ ചെയ്യേണ്ടിയിരുന്നത്.
ഭൂലോക ദുരന്തം ആയിരുന്നു
But dubai, praja enne movies flop anenkilum kandirikkam
Dubai valare nalla movie kandirikkan kollam
Thandavam
Dubai enthe istta mammooka padathil onnanu nalla padam annu
Casanova mosham script anelum
Making adipoli ayrnu.
Arattu vechu nokumbol Casanova 😘😘
Odiyan is far better than aaraaatu
സംവിധായകൻ തള്ളി മറിച്ചു നശിപ്പിച്ച പടമാണ് ഒടിയൻ. അത്യാവശ്യം നല്ല പടമായിരുന്നു തള്ളൽ കാരണം ഓടിയില്ല
Thallalanu problem😃😃😀😀
Correct
പരസ്യ ചിത്രങ്ങളിലൂടെ വന്നവന് നന്നായി പരസ്യം ചെയ്യാൻ അറിയാം എന്നതാണ് ഒടിയൻ നമുക്ക് കാണിച്ചു തന്നത്, പരസ്യങ്ങളിൽ ഉള്ളവയൊന്നും യാഥാർഥ്യമല്ലല്ലോ
13:25 സുരേഷ് ഗോബി ഫീൽഡിൽ ഇല്ല.....ഇടക്ക് ഒരു പടം ഇറക്കും...ആരും അറിയാതെ പൊട്ടിക്കും....തിരിച്ച് പോവും😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
🤣🤣🤣🤣🤣🤣
Pappan😈🔥
നീയൊക്കെ ഞരമ്പിൽ ഓടിയ കാലത്ത് തെലുങ്കിൽ അടക്കം തേരോട്ടം നടത്തിയ മൊതലാണ് അങ്ങേര്
2020 തി ൽ ആണ സുരേഷ് ഗോപി അഞ്ചുവർഷത്തിനുശേഷം സിനിമയിലേക്ക് തിരിച്ചുവന്നത് 2020 മുതൽ 23 വരെ ഓരോ സിനിമകൾ മാത്രമേ അഭിനയിച്ചിരുന്നു എങ്കിലും അഭിനയിച്ച സിനിമകളെല്ലാം ഹിറ്റാണ് 2022ൽ ഇറങ്ങിയ മൂസ ഓരോ വർഷങ്ങളായി ഇറങ്ങിയ ബാക്കി നാല് സിനിമകളും ഹിറ്റാണ്
🌺 മമ്മൂക്ക 🌺 ലാലേട്ടൻ 🌺
I like both of them and also malayalam industry too..
താങ്സ്
Unexpected hit movies patti oru vdo cheyyamo
Sure 😍👌
Jan e man
വെള്ളിമൂങ്ങ 🤩
Drisyam
ഇതിഹാസ, വെള്ളിമൂങ്ങ, ജാനേ മൻ,കുഞ്ഞി രാമായണം, തട്ടത്തിൻ മറയത്ത്, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, അങ്കമാലി ഡയറീസ് etc
Bro video is useful...Ithrayum valichu neettaruthu...oru filmne kurichu Ithrayum Information orupaadu aanu ennu thonni... pattumeggil onnu short aakkiyal nannayirukkum.
Ok bro.. Please check Latest videos 😍❤️
👍👍അവസാനം പറഞ്ഞത് ഇഷ്ടമായി, സത്യമായ കാര്യം 👍👍
Bro, ഇതുപോലെ hype ഇല്ലാതെ വന്ന് superhit ആയ movies ഒന്നു ഇടാമോ...
Puli murugan and kgf
പ്രേമം
Yes 😍❤️
@@mangoman4930
Premam
All time blockbuster 🥰🥰😍
@@AchayaNx07 ചെറിയ രീതിയിൽ പോലും പരസ്യം ട്രെയ്‌ലർ ഒന്നും ഇല്ലാതെ വന്ന cinema
അല്ലെങ്കിലും അലക്സാണ്ടർക്കൊത്തു പൗരുഷവും സൗന്ദര്യവും ഉള്ള ഒരാളെ വേണ്ടേ സൺ ഓഫ് അലക്സാണ്ടർ ആക്കാൻ..... ഏതായാലും പടം വന്നതും പോയതും ആരും അറിയാത്തതുകൊണ്ട് ഉണ്ണി മുകുന്ദൻ രക്ഷപെട്ടു.....
Orupadu negative reviews kettitaanu 'Odiyan' kaanan poyath. Athinaal yaathoru vidha over expectationsum undaayirunilla. Athukondaakam, ente pratheekshakalekal nalla cinema aayi 'Odiyan' enik anubhavappettathum aa cinema enik ishttamaayathum.
Ithe anubhavam thanne aanu 'Marakkar: Lion of Arabian sea' enna cinema kandappozhum undaayath.
Mohanlal cinemakale pokki parayaan vannath alla. Ayaal alla enik chilavinu tharunnath. Ente opinion paranju enn maathram.
Pulimurughan enikku ishtapettilla,njan pakuthi kandu nirthi,ennal Odiyan enikkishtappettu
സിനിമകൾക്ക് ഓവർ ഹൈപ് കൊടുക്കാൻ കുറെ ട്രോൾ പേജ്കളും, ഓൺലൈൻ മാധ്യമങ്ങളും ഉണ്ടാകും അവർ തന്നെ ഒരു ശരാശരി പ്രേക്ഷകനെ ഓവർ ഹൈപ്പ് കയറ്റും. പിന്നീട് പടം പൊട്ടി കഴിഞ്ഞാൽ ഈ ട്രോളന്മാരും, ഓൺലൈൻ വാർത്തകളും സിനിമയെ നെഗറ്റീവ് വാർത്തകൾ പ്രചരിപ്പിക്കും. ഏകദേശം കുറച്ചു വർഷങ്ങൾ ആയി ഇങ്ങനെ യാണ്
💯
Sheriyaanenkilum odiyan 🤦 aa diorector enthokkeyayirunnu vilich kooviyath pinna chila kannappi fansum
തട്ടത്തിൻ മറയത്ത് 🥰❤
I like your sensible narration...It outstanding you from others..💎
മരക്കാർ വമ്പൻ hype എട്ടു നിലയിൽ പൊട്ട് 🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂
Athu ivide parayaruth😆
@@bachufaisal5553 😄
നീ എന്തിനാടാ മരഭൂതമേ.,അതിപ്പൊ ഇവിടെ പറഞ്ഞത്..... 🤣🤣🤣🤣🤣🤣🤣🤣
Marakkarin odiyan lvl hype illayirunu
@@anandkrishnanv5970 aaye ottu illayirunnu,oru national award 100 cr padam sthreeye ullu
വമ്പൻ തള്ളളിൽ വന്ന് ദുരന്തം ആയി മാറിയ
Odiyan🤣
Marakkar😂
സത്യം
അപ്പൊ ആറാട്ടോ
odiyan valiya kuzhappamillathe poyi.....bt marakkar thakarnnu tharippanamayi
@@SmartIndian_7337 odiyan Alle 🙏🏻💥
@@SmartIndian_7337 disaster alla flop,but story odiyane kaayilum adipoliyaanu marakkar
ഒടിയൻ ലാലേട്ടൻ ഇരിക്കുന്ന ഒരു pic ന്റെ പിന്നിൽ 3G എന്ന് എഴുതി വച്ചിരിക്കുന്നു......!
Bro samrajayam 2 sherikkum Oru tamil padam aan Tihar 2014 directed by tamil director Perarasu ayaal sherikkum Oru tharikkida parupaadi nadathiyadha idh 2 lang shoot cheyyunadhinu pakaram shoots add cheythu with Malayalam actors like suraj venjarmoodu…
ഓടിയൻ തള്ള് മേനോൻന്റ് ആദ്യത്തെയും അവസാനത്തെയും
🤩 ഇക്ക 🔥❤🔥 ഏട്ടൻ 🤩
Janae Mannn പോലത്തെ പടങ്ങൾ വരണം ❤
ഒന്നാം സ്ഥാനം കഞ്ഞിയെടുക്കട്ടെ രണ്ടാം സ്ഥാനം ബെട്ടിയിട്ട ബായ തണ്ട്
🤣🤣
Pinne mamante angavum🤣😂
Pinne lipin satheeshande andium
😆
@@quooi5167 അത് നിന്റെ അമ്മക്ക് കൊടുത്തു. അങ്ങനെയാ പുള്ള ഉണ്ടായത്
പ്രേക്ഷകർ കൂവി 😄😄😃😃 വീഡിയോയിലെ ഓരോ വാക്കുകൾ കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിക്ക് ആയി 🤣🤣🤣
Augast 12 , bombay march , the king and , commisinor okke bomb anne
Samrajyam two aanu enikk sahikkan pattathath. Mammookkayude Alexanderin onnum pattiyilla.
താണ്ഡവം പ്രജാ കടത്തനാടൻ അമ്പാടി സൂര്യഗായത്രി പവിത്രം അലീഭായ് ധനം മരക്കാർ അറബി കടലിന്റെ സിംഹം കാലാപാനി കളിപാട്ടം അങ്കിൾ ബൺ ഒളിമ്പ്യൻ അന്തോണി ആദം ആറാട്ട് ഉടയോൻ കൂതറാ പെരുച്ചാഴി നീരാളി തീയേറ്ററിൽ വൻ പരാജയമായി മൂക്കുകുത്തി വീണ ചിത്രങ്ങൾ
വാണ്ടഡ് , ഇവിടം സ്വാർഗമാണ് ,വാമനപുരം ബസ് റൂട്ട്, അറബിയും ഒട്ടകവും പി മാധവൻ നായരും, റെഡ് ചില്ലിസ്,
ഒടിയൻ ഒരു പുതുമ ഏറിയ കഥയാണ്. അതുകൊണ്ട് 100 ശതവാനം പൊളിയാണെന്ന് പറയാൻ കഴിയില്ല..50 ok ഇതെന്റെ നിഗമനം.
Puthuma eriya kadha aayal nalla cinema aavan patille?
Odiyan oru nalla cinemayum hit akukayum cheitha cinemayanu....
@@remeeshnh7581 🙄🤣
@@remeeshnh7581 🤭
@@remeeshnh7581 ഊതിയതാണല്ലെ....!? 😶😂
Santhosh Sivan odiyan direct cheythirunegil powli ayene(Anathabhadhrabum,Urumi okke direct cheytha director)
Aaru cheythalum
Aa padam pottum sure aanu
Ethupole moonjiya script 😂
@@AchayaNx07 ananthabhadrathilum angane karyamaya Katha onnum illalo.... Nattukare shalyapeduthunna villain ayale nayakan tholpikkunu.... Pakshe making matters.... Santhosh Sivan ethra bhangiyayi aa katha present cheythathu..... Pinne thangal paranjathu pole scriptum athyavashyamanu pakshe oru paridhi vare.... Nalla onnatharam katha ethrayo aalukkal tholachu vechittunde
Marakkaar, Mammakkam & Willian
ഒരു ഹൈപ്പും ഇല്ലതെ വിജയിച്ച പടം ജോസഫ് ഓ.... എന്റെ പൊന്നെ ഇജാതി പടം
Ellaa kuuthara pad athinum kond poyi hype kodukkaan patto
The prince, millennium star's, bhayangaraaa highpillll vanna movies annu
Le കുഞ്ഞാലി മരക്കാർ... പടച്ചോന്നേയ് കാത്ത്.... ഞമ്മൾ ഇതിലില്ല 😜
ഇങ്ങള് വെട്ടിയിട്ട ബായതണ്ട് മാരി കിടക്കല്ലേ 😄
@@fanasc1486 🙏🏼😂😂
3:19 അറിയാണ്ട് ചിരിച്ചു പോയി 😅
മരക്കാർ അറബിക്കടലിൻ്റെ സിംഹം അവസാനം പൂച്ച പോലും ആയില്ല.
എന്തൊക്കെ പറഞ്ഞാലും Odiyan എനിക്ക് നല്ല ഇഷ്ട്ടമായിട്ടോ...😁
ആ last fight scene super aarnn 😌
🤢
@Hari aynu angot endengilum ezunnullicho? 🤬🤬
@Hari njaan angott onnum paranjilla.
@Hari 🤣🤣
ഒടിയൻ ഞാൻ തീയേറ്ററിൽ പോയി കണ്ട സിനിമയാണ് എനിക്ക് ഇഷ്ടപ്പെട്ടു ലാസ്റ്റ് fight സീൻ മാത്രം കുറച്ചു ഓവർ ആയപോലെ തോന്നി പക്ഷെ അതു സംവിധാനം ചെയ്യേണ്ടത് സന്തോഷ് ശിവൻ ആയിരുന്നു എങ്കിൽ പൊളിച്ചേനെ
Good presentation bro🤗
Marakkar, mamangam, cbi4,5, arattu, oypk, Michael etc...
Pratheekshikathe hitaaya filmsine patti oru video iduvo
Entho oru സങ്കടം ഉള്ളിൽ ഉണ്ട്... അറിയാതെ സങ്കടം പുറത്തു വരുന്നുണ്ട് 😂😂😂
10:43 സത്യം 😂 അല്ലേ രണ്ടാം ഊഴതൻ്റെ കര്യം ഒരു തീരുമാനം ആയേനെ
Sathyam pine randamuzhathil mohanlal and mammoty ne add cheyanda ennanu ente abhiprayam alkar parayum mammoty suit avum enn but ila venegil oru gust role pole kodukam athil suit another lang ile nadanmar thanne avum nallath malayalathile nadanmark angane oru cinema il abhinayicha oola avum especially mahabharat pole oru cinema
ഒടിയൻ റീലീസിന് മുൻപ്...100cr😁🙆♀️🙆♀️
😄😄😄
ഇവിടെ ബായ തണ്ടിന് റിലീസ് ആവുന്നതിനു മുന്നേ തന്നെ അവാർഡ് കിട്ടി അപ്പോഴാ 😂😂😂
Video yude length valare കൂടുതൽ ആണ് 5 സിനിമകളുടെ കാര്യം പറയാൻ 18+ മിനിറ്റ്സ് ഒക്കെ കുറച്ച് over alle
ഹൈപ്പ് ഇല്ലാതെ വന്ന് മെഗാഹിറ്റ് ആയ സിനിമകൾ കൂടി ചെയ്യുമോ..? 😇
bro channel poli keep going
Where is marakkar😅
Athu already flop aavunu urapchia padam aanallo. 😂
@@atwunz mammangam pole
@@adhwaith494 ഭീഷ്മ പോലെ അടുത്ത പടക്കം
@@atwunz swantham malayala cinemaye support chey bro nammak ippolum oru kgf bahu lvl padam onnum ilallo athipol mohanlalineyum mammotiyudeyum padathineyum aayalum
@@anandkrishnanv5970 ennu vechu boradichu orakkiya cinemaye entinuu vijyippikkanam
മരക്കാർ,മാമ്മങ്കം,വില്ലൻ
1 വില്ലൻ ഹിറ്റ് ആയിരുന്നു
@@jacobkthomas7061 22 kodi budgetil 18 kodiye nediyullu.
Njan nalla expectation il kandu verutha movies
1.aaratu
2.mamangam
3.villan
4.BigBrother
@@SmartIndian_7337 may be nenak iztha petirukam enik ottum pedichilla
Ithinte all indian movies vech oru video cheyamo bro 🤍
ഈ കൂട്ടത്തിലെ കൊമ്പൻ എവിടെ മരക്കാർ തള്ളേട്ടൻ മാരുടെ സിംഹം 😇
Komban evide memangam evide ??
Entha kakkane athentha vayil varathathu.
@@abhisheknair5409 Mamangam 100കോടി മുടക്കി ഇറക്കിയത് അല്ല മരക്കാർ നെ പോലെ 🤣 ഭയതണ്ട്
Odiyanu kodutha pakuthi hype polum marakkarinum mamangathinum undayirunnilla,but marakkar is far better than odiyan and mamangam
@@SmartIndian_7337 No, odiyane bore
2 മിനുട്ടിൽ തീർക്കേണ്ട വീഡിയോ 18 മിനുട്ടിൽ എടുത്തു വച്ചേക്കുന്നു🥴
😂😂
Stym
True🤣
പോസ്റ്റ് മൊയലാളി കട്ട ലാലേട്ടൻ ഫാൻ 😄😄😄
നല്ലൊരു മോഹൻലാൽ ഫാൻ ആണല്ലേ
ആദ്യത്തേതും അവസാനത്തേതും ഒടിയൻ9:21 ചിരിച്ചു ചിരിച്ചു മടുത്തു
Mohanlal Renji Panikar combo shooting tudangi ninu poya movie kurichu oru video cheyamo
All Time Disaster : Marakkar um unde ee listill
But athra hype illayirunallo like odiyan through normal audience😊 but valiyoru nasthamanalo😔 nammak inni ennano oru bahu kgf okke
KT Mirash tte sherikkum peeru Ahammad sidhique ennaa
Khabeer nnu alla
Nice vdo bro❤
മറക്കാറിനോളം വരുമോ മറ്റൊരു പടം ? 😂😂😂😂
അല്ലേലും ഇപ്പോൾ വരുന്ന സിനിമ കളെല്ലാം ആവശ്യമില്ലാതെ വലിയ 'hipe ' കൊടുത്തിട്ടാണ് വരുന്നത്. പ്രത്യേകിച്ചും ബിഗ്ബജറ്റ് സിനിമ.
ഗ്യാങ്ങ്സ്റ്റർ Gangster കാസനോവാ ഒടിയൻ കിംഗ് ആൻഡ് കമ്മീഷ്ണർ സൻ ഓഫ് അലക്സാണ്ടർ
ഇതിന്റെ 2nd Part വേണം
Bro പേര് എന്താ ഒരു സിനിമയുടെ ഫസ്റ്റ് പാട്ട് ഹിറ്റ് ആയി സെക്കൻഡ് പാർട്ട് പൊട്ടിയ മൂവി വീഡിയോ ചെയ്യുമോ
Simbuvinte dropped movies cheyyumo bro
Keep continue bro
മമ്മുട്ടിയുടെ ദുബായ് മൂവി എന്റെ 😂😂😂😂🤣🤣🤣
100% odiyan. Movie ingana ayirrikum enu orthila. Orupadu except cheyith. 🙂but BGM vere level 🔥🔥🔥
കാസനോവ , സാഗർ ഏലിയാസ് ജാക്കി , ഒടിയൻ , റെഡ് ചില്ലീസ് , അറബി കടലിന്റെ സിംഹം ,ഗാങ്സ്റ്റർ ,പെരുച്ചാഴി
Thumbnail kandoppol തന്നെ ഓർമ വന്ന സിനിമാ odiyan 😂😂
Ajith dropped movies video cheyyumoo ?
Njan parayam. Oru maximum 10+ kaamum. 😂🤣
ചെയ്യാം ബ്രോ ❤️😍
Sethu, thiruda, maha, mirattal, ithihasam, kaakha kaakha, saamy, eru mugam, naan kadavul, new, kangeyan agane ethra ennam. 😂😆
@@filmytalksmalayalam thanks ❣️
@@filmytalksmalayalam eppo varrumm
Samrajiyam amboo set padam ayirrin... 🤣😂 vere leval comedy padam ayirrin 😁paavom namala ikka
Samrajyam nalla movie aadeyi. Samrajyam 2 aanu poyatgu
Gangster movie writer Ahammed khabeer alla Ahmed siddiq aanu✌️. (Ahmed khabeer "June, Madhuram " movies director aanu)
Ayyo sorry bro.. Paranjapo maripoyi.. 😬🙏🏻
Dubai,The Prince,Villain,Loham,Praja
Dq dropped movies cheyo?
മറന്നു ഉണ്ണി മറന്നു...
SAGAR ALIAS JACKY!
വമ്പൻ hype ആയിരുന്നു
Detailing 👌
1996 വമ്പൻ ഹൈപിൽ വന്നു ഫ്ലോപ്പ് ആയ 3 പടങ്ങൾ.. യുവതുർക്കി. The പ്രിൻസ്.. ഇന്ത്രപ്രസ്‌തം.. മൂന്നും ഫ്ലോപ്പ്.
ഒടിയൻ വെച്ച് നോക്കുമ്പ "gangster " ഒകെ എന്ത് 🙂
എവിടെ, ഇതിൽ ദുബായ് എവിടെ??
Marakkar evide🤔
Number 1 athanu
Budget 🙄
9:34 FFC post Spotted 😂😂
ദി കിംഗ് & ദി കമ്മീഷണർ കണ്ട് തിയേറ്ററിൽ ഇരുന്ന് ഉറങ്ങിയ ഉറക്കം ...😴😴😴😴
കള്ള് കുടിച്ചിട്ട് കണ്ടിട്ട് പോലും ബോർ അടിച്ചു 😜
But vijay , ajith , rajini evarude vann hypeil vanna moviesin negative kittiyalumm movie win avumm 150cr collection kittumm athpolee mollywoodil undakkunilaa
Kaaranam nammade ivide kurachu vivaram um cashu nu vila kudakunnavar aanu 😁.
Avardeyokke industriyum fanbase umellam velutha atha
@@atwunz enthe 😂😂😂😂. Vijay padangal keralathilum odum mone. Karanam vijay, rajani ivarkke fan base opening okke pakka ane.
Athane bore padamanelum 150 + cr kerunne
@@atwunz ennalum avarude movies vijayyikkan avarude fans thanne mathii
Bro vijay puli movie 120 crore budget total collection 90 cr
10:21 ഓക്കേ ചേട്ടാ
പിന്നെ മിന്നൽ മുരളി എന്താ ആവിയോ 😂
Odiyante hype minnal muralikku illa
@@നെയാറ്റിങ്കരഗോപൻ veruthe kidann tholla thurakkanda minnal murali most waited movie in malayalam + most hyped
Kaaranam ellavarum appo paranjath odiyanekkal hype und ith pottum ennokke aayrnnu
@Aswin K 💥💯
@@nxaze86 athukondu thanne enik valia prateeksha illarunnu😁😁
Odiyan
Prince
Marakkar
Neerali
Big brother etc….
രഞ്ജിത് സർ തുടങ്ങിയ ഈ ചാനൽ ഞാൻ subscribe ചെയ്തിട്ടുണ്ട് 👍
11:33 എന്ന് marval movies ഇല്ലായിരുന്നു 🌚 🤣🙏
5:28 കായംകുളം കൊച്ചുണ്ണിയും ഉണ്ട്