മഞ്ഞു പെയ്യുന്ന നിലാവുള്ള രാത്രിയിൽ, പൗരുഷത്തിൻ്റെ പ്രതീകം ആയിട്ടുള്ള ഒരാൾ(കാമുകൻ) കുതിരപ്പുറത്ത് കുതിച്ചു വരുന്നതും നദി നീന്തി കടക്കുന്നതും വിവിധ വികാരങ്ങൾ മുഖത്ത് പ്രതിഫലിപ്പിച്ചു കൊണ്ട് നോക്കിനിൽക്കുന്ന കാമുകിയും, ഒരു പാട്ടിൽ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ഹരിഹരൻ സാർ
ഒരു വടക്കൻ വീരഗാഥ is a wonderful work from Hariharan Sir , M . T . Sir and Mammookka with Balan K Nair , Sureshgopi and Madhavi and Geetha .❤ Ever green charecter Chandhu is safe in the hands of Mammookka. We heared about ചതിയൻ ചന്തു . But this Chandhu is a kind hearted man created by M . T . Sir . Mammookka is being Chandhu . No one expect Mammookka for this charecter. ❤ Mammookka the legend EMPEROR in the movie world. ❤Mashaallah
കുലീനതയുള്ള വാക്കുകൾ, അവർ പ്രേം നസീറിനെ മറന്നില്ല അഭിനന്ദനങ്ങൾ. പലരും മറക്കുന്നവരാണ്. ഉദാ : കവിയൂർ പൊന്നമ്മ, അവർക്കു മോലാലിനെ മതിയായിരുന്നു പ്രേം നസീറിനെ മനഃപൂർവം മറന്നു എന്നാണ് തോന്നിയത്. അഭിനന്ദനങ്ങൾ
വളരെ സത്യം. മമ്മൂക്ക യുടെ സൂപ്പർ classic pic 👍👍ഇങ്ങനെ ഉള്ള സിനിമ മമ്മൂക്ക ക്കു മാത്രം ചെയ്യാൻ കഴിയു. MT യും ഹരിഹരൻ മമ്മൂക്ക യെ നല്ലവണ്ണം ഉപയോഗിച്ചു
ഒരു വടക്കൻ വീരഗാഥ ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല ക്ലാസ് മൂവി ചന്തു മമ്മുക്ക യഥാർത്ഥ പാത്തലവൻ🥰🥰❤❤
@@Sunilkumar-y9b2l എക്കാലത്തെയും ഹിറ്റ് ചിത്രം തന്നെയാണ് ഒരു വടക്കൻ വീരഗാഥ 👍👍
മഞ്ഞു പെയ്യുന്ന നിലാവുള്ള രാത്രിയിൽ, പൗരുഷത്തിൻ്റെ പ്രതീകം ആയിട്ടുള്ള ഒരാൾ(കാമുകൻ) കുതിരപ്പുറത്ത് കുതിച്ചു വരുന്നതും നദി നീന്തി കടക്കുന്നതും വിവിധ വികാരങ്ങൾ മുഖത്ത് പ്രതിഫലിപ്പിച്ചു കൊണ്ട് നോക്കിനിൽക്കുന്ന കാമുകിയും, ഒരു പാട്ടിൽ അതിമനോഹരമായി ചിത്രീകരിച്ചിരിക്കുന്നു ഹരിഹരൻ സാർ
🌹🌹🌹 തീർച്ചയായും ഇന്ദുലേഖ കൺതുറന്നു എന്ന ഗാനം അതിമനോഹരമായാണ് ഈ ചിത്രത്തിൽ നമുക്ക് കാണാൻ കഴിയുക 👍👍
❤❤❤❤❤❤❤ മമ്മൂക്ക👍🏼💯👈🏼
മാധവി. ഒരിക്കലും മറക്കില്ല ❤
❤️മമ്മൂട്ടി 👌മാധവി 🥰👌സൂപ്പർ പടം 👌പൊളിച്ചു 👌
ഇന്നും അത്ഭുതം!❤️
ഒരു വടക്കൻ വീരഗാഥ is a wonderful work from Hariharan Sir , M . T . Sir and Mammookka
with Balan K Nair , Sureshgopi and Madhavi and Geetha .❤
Ever green charecter Chandhu is safe in the hands of Mammookka.
We heared about ചതിയൻ ചന്തു .
But this Chandhu is a kind hearted man created by M . T . Sir .
Mammookka is being Chandhu .
No one expect Mammookka for this charecter. ❤
Mammookka the legend EMPEROR in the movie world. ❤Mashaallah
🌹🌹🌹 ഒരു വടക്കൻ വീരകഥ മലയാളത്തിൽ എക്കാലത്തെയും സൂപ്പർ ഹിറ്റ് തന്നെയാണ് മമ്മൂക്കാക്ക് നിരവധി പുരസ്കാരങ്ങൾ നേടിക്കൊടുത്ത ചിത്രവും അതുതന്നെ 👍
മമ്മൂക്ക ❤❤❤❤
4 k യിലെത്തിയാൽ വീരഗാഥ നല്ലൊരു ദൄശ്യനുഭവമായിരിക്കും .
Sure
എന്നും. അത്ഭുതപെടുത്തുന്ന സിനിമ
Mamooty❤❤❤
Megastar mammootty ❤️❤️❤️👍
ക്ലാസ്സും മാസ്സുo നിറഞ്ഞ ഒരു വീരഗാഥ
Very nice movie so nice acter madhvi ❤️❤️❤️
Oru Vadakkan Veeragatha.....soooooper film 😊
🥰🥰🥰
Super❤❤❤👍
ഈ സിനിമ മുന്നും നാലും പ്രാവശ്യം തിയേറ്ററിൽ നിന്ന് കാണാത്തവർ വളരേ കുറവാണ്. ഇന്നും vulue ഉള്ള സിനിമ
മറക്കാനാവുമോ ഗാന്ധാരിയുടെ പ്രകടനം...?
കുലീനതയുള്ള വാക്കുകൾ, അവർ പ്രേം നസീറിനെ മറന്നില്ല അഭിനന്ദനങ്ങൾ. പലരും മറക്കുന്നവരാണ്. ഉദാ : കവിയൂർ പൊന്നമ്മ, അവർക്കു മോലാലിനെ മതിയായിരുന്നു പ്രേം നസീറിനെ മനഃപൂർവം മറന്നു എന്നാണ് തോന്നിയത്. അഭിനന്ദനങ്ങൾ
ബാലൻ കെ നായർ അഭിനയിച്ച ലാവ എന്ന സിനിമയിലും നല്ല പ്രകടനം മാധവി കാഴ്ച്ച വെച്ചിട്ടുണ്ട്
Mammootty's Chanthu in Oru Vadakkan Veeragatha is comparable only with Karna in Mahabharata - -the tragic hero.
മാധവി ആദ്യം അഭിനയിച്ച മലയാള പടം ലാവ, നായകൻ നിത്യവസന്തം പ്രേംനസീർ
Sathyam paranjal ee padamanu 4k yil irakkandathu
എന്തോന്ന് കിടന്ന് വെരവുന്നത്, എന്താണാവോ പറയാൻ വന്നത്, പറയാൻ വാക്കുകൾക്ക് ദാരിദ്ര്യമോ അവതാരകൻ തെളിഞ്ഞിട്ട് വന്ന് പറഞ്ഞാൽ മതി 😂
😃😃👍
മാധവി ജീവിചിരിപ്പുണ്ടോ.
എന്താ അങ്ങനെ ചോദിച്ചത്
മൂന്ന് പേരുടെ പേര് പറഞ്ഞു. മമ്മുക്ക, മോഹൻലാൽ, പ്രേം നസീർ
Annu vaanikkue 10,vayas undaavumo
മലയാലം പറയല്ലേ status പോകും 😀😀
മലയാളത്തിൽ ഒരുപാട് സൂപ്പർ ഹിറ്റ്സ് സിനിമകളും അഭിനയിച്ചിട്ടുള്ള പല നടിമാരും മലയാളികൾ അല്ല എന്നുള്ള കാര്യം നാം ഓർക്കണം 👍👍
വാണി വിശ്വനാഥ് ആയിരുന്നു better ഉണ്ണിയാർച്ച
🌹🌹 ഈ കഥാപാത്രത്തെ അവതരിപ്പിക്കാൻ എന്തുകൊണ്ടും അനുയോജ്യമായ ആളിനെ തന്നെയാണ് സംവിധായകൻ കണ്ടെത്തിയിരിക്കുന്നത്👍
മാധവി ❤️