മമ്മൂട്ടിയുടെ അതിഥി വേഷങ്ങൾ | Guest roles of Mammootty | Hit | Flop | Mohanlal | Narasimham

Поділитися
Вставка
  • Опубліковано 25 бер 2022
  • Filmytalks
    Follow us on Instagram : / filmytalksmalayalam
    Subscribe Our channel for more : / @filmytalksmalayalam
    Trend Setters in Malayalam Cinema : • മുണ്ടും ഷർട്ടും സാരിയു...
    Mandela Effect in Malayalam Cinema : • മലയാള സിനിമയിലെ മണ്ടേല...
    Experimental movies Malayalam : • മലയാളത്തിലെ ഏലിയൻ മൂവി...
    Big Budget Flop movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Remake Malayalam Movies : • റീമേക്ക് ചെയ്ത് നശിപ്പ...
    Big Budget Flop Movies : • ഹൈപ്പ് ഉണ്ടാക്കി ഫ്ലോപ...
    Edited Characters in Movies : • ആരും കണ്ടിട്ടില്ലാത്ത ...
    Actors turned Directors : • സിനിമാ താരങ്ങൾ സംവിധാന...
    Replaced Music Directors : • സംഗീത സംവിധായകരെ മാറ്റ...
    Dropped Movies of Dileep : • ദിലീപ് ചിത്രത്തിൽ നിന്...
    Dropped Movies of Jayaram : • ജയറാം ഉപേക്ഷിച്ച മണിരത...
    Dropped Movies of Vijay : • വിജയ് ഉപേക്ഷിച്ച് ബ്ലോ...
    Dropped Movies of Surya : • സൂര്യ ഉപേക്ഷിച്ച രാജമൗ...
    Dropped Movies of Prithviraj Sukumaran : • Dropped Movies of Prit...
    Dropped Movies of Mohanlal : • മോഹൻലാൽ രാജമൗലി ചിത്രം...
    Dropped Movies of Mammootty : • ഇരുവറിൽ നിന്ന് പിന്മാറ...
    Dropped Movies Playlist : • Dropped Movies of Mala...
    Thank you for watching ❤️🙏
    Comment your opinions below ❤️
    Subscribe and Share for more videos ❤️
    Malayalam Movie | Unknown Facts | Latest News | Movie News | Facts | Full Movie | Dropped | Rejected | Movies | Mollywood | Trolls | Malayalam Troll Video | Funny | Trending | Trend
    #filmytalks #malayalam #movies #droppedmovies #mammookka #lalettan #mammootty #mohanlal #dileep #prithviraj #malayalammovie #latestnews #moviefacts #unknownfacts
  • Фільми й анімація

КОМЕНТАРІ • 269

  • @abhinandkoroth
    @abhinandkoroth 2 роки тому +218

    ഒരിക്കലും മറക്കാൻ പറ്റില്ല
    Nandagopal Marar 💯🔥

  • @adhilnoushadnn369
    @adhilnoushadnn369 2 роки тому +451

    നന്ദഗോപാൽ മാരാർ one of the best guest roles in Malayalam

    • @nithinmonroji7756
      @nithinmonroji7756 2 роки тому +7

      🔥🔥

    • @_a_j_9064
      @_a_j_9064 2 роки тому +3

      🔥🔥

    • @ranjithababu707
      @ranjithababu707 2 роки тому +28

      നായകനെ വെട്ടിയ അതിഥി വേഷം

    • @jacobjacob6334
      @jacobjacob6334 2 роки тому

      @@ranjithababu707 padam blockbuster aayappol mohanlalinte heroism thinte maximum ennarnnu elladathum news..mammotty athilbundenna kaaryam polum aalkar marannu. Ennitt padam irangi 10 yrs kazhinjappol mohanlalinte thaakkkan nayakane vetty enn okke..evide..aa padam irangiyappol aarkum thonniyilla...pinne bhayankara overum aayirunnu. Aa time il pottipolinjirunnappol kittiya afamanu...

    • @sigil2772
      @sigil2772 2 роки тому +2

      💯

  • @nithinmonroji7756
    @nithinmonroji7756 2 роки тому +135

    അശോക് രാജ് kadha parayampol poli padam❤🔥🔥

  • @AjithNE
    @AjithNE 2 роки тому +75

    എനിക്ക് ഇഷ്ടപ്പെട്ട മമ്മുക്കയുടെ
    Geust role നന്ദഗോപ മരാർ
    (🦁നരസിംഹം movie)

  • @jifinkj1387
    @jifinkj1387 2 роки тому +40

    അശോക് രാജ് വേറെ ലെവൽ ചിത്രം കഥ പറയുമ്പോൾ ❤❤😄😄👌❤❤❤❤👌👌👌👌❤❤

  • @naseemelettil
    @naseemelettil 2 роки тому +313

    ആവറേജ് ഹിറ്റ് ആവേണ്ടി ഇരുന്ന സിനിമയെ ബ്ലോക്ക് ബസ്റ്റർ ആക്കിയ സൂപ്പർ സ്റ്റാർ അശോക് രാജ് 🔥🥰

    • @ramshad_otp
      @ramshad_otp 2 роки тому +10

      💯

    • @satheesanp5916
      @satheesanp5916 2 роки тому +8

      Ikka poli ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    • @praveenparavi8441
      @praveenparavi8441 2 роки тому +26

      ഗസ്റ്റ് റോള് വന്നാലും ഇല്ലെങ്കിലും ആ പടം സൂപ്പർ ഹിറ്റ് തന്നെയാ

    • @riswanrishu6981
      @riswanrishu6981 2 роки тому +3

      Yes

    • @abhijith7480
      @abhijith7480 2 роки тому +4

      Athine guest role enn parayaan pattilla extended cameo role ennu parayaam ❤️🙌

  • @Cinephile2255
    @Cinephile2255 2 роки тому +107

    18am പടിയിൽ ഇക്കയുടെ climax entry + BGM 🥵⚡️🔥

    • @adhwaith494
      @adhwaith494 2 роки тому +8

      നല്ല പടം തന്ന 😂😅🤣💣

    • @ansarik5981
      @ansarik5981 2 роки тому

      . myr 😂

    • @arjuns3766
      @arjuns3766 2 роки тому +3

      🤣🤣🤣

    • @amalrj5706
      @amalrj5706 2 роки тому

      @@adhwaith494 പോടാ ഫുണ്ട ജിമിട്ടെ 🤣🫶😍

    • @Vishu95100
      @Vishu95100 Рік тому +1

      മമ്മുമാമയെ കളിയാക്കല്ലേടാ..

  • @UMScreations369
    @UMScreations369 Рік тому +13

    മമ്മൂക്ക അല്ലെ ഗസ്റ്റ്‌ റോൾ ആയാലും നായകൻ ആയി വന്നലും വേറെ ലെവൽ ആയിരിക്കും ഇക്കാ,,, ✨️😍

  • @kabeerka634
    @kabeerka634 2 роки тому +70

    നരസിംഹം നന്ദഗോപാൽ മാരാർ ബാലചന്ദ്രൻ ഗാന്ധിനഗർ 2nd സ്ട്രീറ്റ് ഗോപിനാഥ് കൈയ്യെത്തുംദൂരത്ത് അശോക് രാജ് കഥ പറയുമ്പോൾ ക്യാപ്റ്റൻ മമ്മൂട്ടിയായി അതിഥിവേശം മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു ഒറ്റ ഷോട്ട്

    • @georgepoopada1
      @georgepoopada1 2 роки тому +2

      മഴ പെയ്യുന്നു madadalam കൊടുന്നു mamauty ഇല്ല..... റോങ്ങ്‌ ഇൻഫർമേഷൻ

    • @anuragmurali3842
      @anuragmurali3842 2 роки тому +9

      @@georgepoopada1 Und climax il marriage nu varuunnad sarikk kandu nokku

    • @Tojiizeniinn
      @Tojiizeniinn 2 роки тому

      @@georgepoopada1 und bro

    • @chinjukk2688
      @chinjukk2688 2 роки тому

      ഉണ്ട് ഒരു കുഞ്ഞു റോൾ

    • @athulvlogger610
      @athulvlogger610 Рік тому

      @@georgepoopada1 ath thankal padam kaanthonda

  • @JamesBond-yg5mn
    @JamesBond-yg5mn 2 роки тому +32

    Ashok Raj vs Nandhagopal Maraar 👑 🔥

  • @swarajmathew5550
    @swarajmathew5550 2 роки тому +20

    സത്യനന്തിക്കാടിൻ്റെ കിന്നാരത്തിലെ guest role കിടുവാണ്

  • @jewel._.michael
    @jewel._.michael 2 роки тому +26

    Nanda gopal marrar🔥🔥💥💥

  • @mohammedrijas6563
    @mohammedrijas6563 2 роки тому +46

    Playback Speed 1.5X ൽ ഇട്ടാൽ വേഗം കണ്ടു തീർക്കാം.... 😁

  • @livinvincent6661
    @livinvincent6661 2 роки тому +21

    marar my favourite bro poli guest role

  • @akashkrishna271
    @akashkrishna271 Рік тому +12

    മലയാളത്തിലെ ഏറ്റവും മികച്ച ഗസ്റ്റ് റോൾ "നന്ദഗോപാൽ മാരാർ"

  • @lukeantony4296
    @lukeantony4296 Рік тому +14

    മലയാളത്തിലെ Guest Role List എടുത്താൽ അതിൽ മാരാരുടെ തട്ട് താന്ന് തന്നെ ഇരിക്കും...!!🔥

  • @AnupTomsAlex
    @AnupTomsAlex 2 роки тому +29

    നടൻ മമ്മൂട്ടി ആയിത്തന്നെ ഏറ്റവും കൂടുതൽ ഗസ്റ്റ് റോളുകൾ ചെയ്തതും മമ്മൂട്ടി ആണ്. നം 20 കൂടാതെ ബാലചന്ദ്രമേനോന്റെ "ചിരിയോ ചിരി" യിലും ഇവിടെ പറഞ്ഞ "വൺവേ ഠിക്കറ്റിലും "ബെസ്റ്റ് ഓഫ് ലക്ക്" ലും. കൂടാതെ കെ. ജി. ജോർജ്ജിന്റെ "ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക്"ൽ പ്രേംസാഗർ എന്ന പേരിൽ സിനിമ നടനായിത്തന്നെ മമ്മൂട്ടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട് ഒരു ഗസ്റ്റ് റോളിൽ.

    • @arunkumar.s7968
      @arunkumar.s7968 2 роки тому +4

      No. 20 madras mail
      Kadal kadannoru maathukutty

    • @RahulGooner
      @RahulGooner Рік тому

      Priyan Ottathilanilum Mammookka aayt thanne und

  • @jobinjobi4294
    @jobinjobi4294 2 роки тому +101

    നമ്പർ 20മാത്രാസ് മെയിൻ മമ്മൂട്ടി ഗെസ്റ്റ് റോൾ അല്ല രണ്ടു പേരും നായകൻ മാർ തന്നെ

    • @sidharthsj8304
      @sidharthsj8304 2 роки тому +5

      അതല്ലേ കുട്ടാ പറഞ്ഞത് extended cameo role എന്ന്

    • @jobinjobi4294
      @jobinjobi4294 2 роки тому +1

      എനിക്ക് ഹിന്ദി അറിയില്ല

    • @sidharthsj8304
      @sidharthsj8304 2 роки тому +1

      @@jobinjobi4294 അയ് ശെരി

    • @jobinjobi4294
      @jobinjobi4294 2 роки тому +1

      ഓ ശരി

    • @sidharthsj8304
      @sidharthsj8304 2 роки тому +1

      @@jobinjobi4294 സെരി ന്നാ

  • @abhinandsk3808
    @abhinandsk3808 2 роки тому +19

    Mass മാരാർ class അശോക് രാജ്

  • @Ayush-yv7xy
    @Ayush-yv7xy 2 роки тому +46

    നന്ദ ഗോപാൽ മാരാർ ✨️

  • @ajithkumarv2632
    @ajithkumarv2632 2 роки тому +10

    Very good performance in kadhaparayumbol

  • @ashiqasok7411
    @ashiqasok7411 2 роки тому +12

    അശോക് രാജ് ❤❤❤

  • @muhammadshajil8753
    @muhammadshajil8753 2 роки тому +19

    നന്ദഗോപാൽ മാരാർ ❤❤

  • @realman7768
    @realman7768 2 роки тому +10

    പ്രേനസീറിനെ കാൺമാനില്ല. ഈ കൈകളിൽ എന്നിവയിൽ മമ്മൂട്ടിയ്ക്ക് കുറച്ചു നേരമേ റോളുള്ളു. ഇതിൽ ഈ കൈകളിൽ Super കഥാപാത്രം മമ്മൂട്ടി ചെയ്തു.

  • @ABINSIBY90
    @ABINSIBY90 2 роки тому +28

    സമ്മർ ഇൻ ബേത്ലഹേമിലെ നിരഞ്ജൻ മലയാള സിനിമയിലെ ഏറ്റവും മികച്ച ഗെസ്റ്റ് റോൾ. എവർഗ്രീൻ ഗെസ്റ്റ് റോൾ.

    • @suhailmon2453
      @suhailmon2453 Рік тому +1

      അതിനേക്കാളും മേലെയാണ് നന്ദഗോപാൽ മാരാർ

    • @jasminmia547
      @jasminmia547 Рік тому +1

      ഓ പിന്നെ

    • @ABINSIBY90
      @ABINSIBY90 Рік тому +1

      @@jasminmia547 ഒരു പിന്നെയുമില്ല. എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.

  • @musthafatp7646
    @musthafatp7646 2 роки тому +5

    Mamootty ❤🌹👌

  • @Amal-vp1gm
    @Amal-vp1gm 2 роки тому +3

    Mammootty guest rool 1 itha innu muthal 2 kinnaram 3 chiriyo chiri 4 marakkillorikkalum 5 sindhoora sandhyakku mounam 6 oru mukham pala mukham 7 ariyatha veedhikal 8 poovirium pukari 9 icream 10 angadikappurathu

  • @alluy6745
    @alluy6745 2 роки тому +7

    Ikka uyir ❣️😍

  • @nithinmonroji7756
    @nithinmonroji7756 2 роки тому +8

    Mammukka❤

  • @vishnuvenugopal-
    @vishnuvenugopal- 2 роки тому +6

    കടൽ കടന്നൊരു മാത്തുകുട്ടി സിനിമയിൽ മമ്മൂട്ടി "മാത്തൂകുട്ടി" ആയും ഒരു സീനിൽ "മമ്മൂട്ടി" ആയും അഭിനയിച്ചിട്ടുണ്ട്

  • @bilin2331
    @bilin2331 2 роки тому +13

    Today vdo nyc ayyii👌💖

  • @riswanrishu6981
    @riswanrishu6981 2 роки тому +3

    മമ്മൂക്ക 🥰🥰

  • @nithinmonroji7756
    @nithinmonroji7756 2 роки тому +8

    Nandagopal marar🔥

  • @kabeerka634
    @kabeerka634 2 роки тому +5

    വൺവേ ടിക്കറ്റ് മമ്മൂട്ടിയെന്ന കഥാപാത്രം ബെസ്റ്റ് ഓഫ് ലക്ക് . പതിനെട്ടാംപടി ജോൺ എബ്രഹാം പാലക്കൽ നംമ്പർ 20 മദാസ് മെയിൽ മമ്മൂട്ടി

  • @manujoy4386
    @manujoy4386 Рік тому +6

    ഇപ്പോഴും ചില ന്യൂ സിനിമകളിൽ പറയും ഡൽഹിയിൽ ഒരു വക്കിൽ ഇണ്ടെന്ന്
    മാരാർ എന്നും ഇഷ്ട്ടം ❤️❤️

  • @48c-yadhunandanep98
    @48c-yadhunandanep98 2 роки тому +48

    next mohanlal guest role please

  • @djworks4700
    @djworks4700 2 роки тому +3

    Mammookka oru sambhavam thane🔥

  • @bengeorge4486
    @bengeorge4486 2 роки тому +23

    Did you know that advocate Nandagopan Marrar had almost his spin off movie

  • @RRRRRMKVRRSRKS
    @RRRRRMKVRRSRKS 2 роки тому +16

    കായംകുളം കൊച്ചുണ്ണിയിൽ മോഹൻലാലിന്റെ റോളിനെ എന്ത് പറയാം? കൃത്യം വാക്ക് അറിയാവുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞുതരുമോ. Fan Fight വേണ്ട

    • @s3dude377
      @s3dude377 2 роки тому +9

      Thee🔥🔥

    • @thorodinson3262
      @thorodinson3262 2 роки тому +8

      Extended cameo 💥

    • @RRRRRMKVRRSRKS
      @RRRRRMKVRRSRKS 2 роки тому +3

      @@thorodinson3262 dhingane oru utharam aanu njan udeshiche 😊.aa peranu enikk ariyendath

    • @AjithKumar-sf7mf
      @AjithKumar-sf7mf 2 роки тому +1

      തല്ലിപ്പൊളി

    • @adhwaith494
      @adhwaith494 2 роки тому +2

      @@AjithKumar-sf7mf enkil marar kollila enn njan parayum

  • @bgmmaster5073
    @bgmmaster5073 Рік тому +4

    Megastar❤❤❤🔥

  • @jamshidjak7672
    @jamshidjak7672 2 роки тому +4

    18 ആം പടി നല്ല ഒരു സിനിമ ആയിരുന്നു

  • @SIJOGRAPHY
    @SIJOGRAPHY 2 роки тому +3

    12:44 voice guest role by Mammooty 😝 for this channel also.

  • @akhilaarumughan9149
    @akhilaarumughan9149 Рік тому +1

    Prempoojari il "kathil velli chittu" song il varunund with khushboo
    Ettavum chirippicha guest role "minnal prathapan" annu
    Terror aanu terror

  • @SajadSajad-tn9yy
    @SajadSajad-tn9yy 2 роки тому +4

    Nandha gopal marar🔥🔥

  • @sanoopsanu6451
    @sanoopsanu6451 2 роки тому +5

    മാരാർ ഇരിക്കുന്ന തട്ട് താണ് തന്നെ ഇരിക്കും 🔥

  • @Worldvision339
    @Worldvision339 2 роки тому +10

    No 20 madras mail guest roll എന്നു parayan pattumo

  • @sreejithleo3269
    @sreejithleo3269 2 роки тому +4

    Ashok raj❤

  • @paappu8041
    @paappu8041 2 роки тому +5

    ആൻ മരിയ കലിപ്പിലാണ് dq ❤️❤️❤️

  • @Sanjusamson3562
    @Sanjusamson3562 2 роки тому +2

    Ikka💥🖤🔥

  • @sinuhassi148
    @sinuhassi148 2 роки тому +8

    ഗസ്റ്റ് റോൾ നന്ദ ഗോപാൽ മാരാർന്റെ തട്ട് താണ് തന്നെ ഇരിക്കും 😊😊👌🏻👌🏻👌🏻💞💞💞🔥🔥🔥

  • @hadit1483
    @hadit1483 2 роки тому +5

    Kada parayumbol still best

  • @user-ri1bn8hm3m
    @user-ri1bn8hm3m 2 роки тому +2

    ഉദാ rolex💖

  • @nandhu_vyas
    @nandhu_vyas 2 роки тому +1

    Maraar 🔥⚡

  • @monsteryt863
    @monsteryt863 3 місяці тому +1

    മാരാരുടെ തട്ട് താണ് തന്നെ ഇരിക്കും ❤️❤️❤️

  • @sreejesh.a.kakkayagad6487
    @sreejesh.a.kakkayagad6487 2 роки тому +5

    Ashokaraj rool top

  • @renjithc.r9415
    @renjithc.r9415 2 роки тому +2

    Gandhi nagar second street athile kathapathrathinte thattu thaanu thanne irikum... Mammookaa mass ka bapp

  • @Dileepdilu2255
    @Dileepdilu2255 2 роки тому +1

    Pwoliye

  • @ajuk421
    @ajuk421 2 роки тому

    Adipoli super

  • @a.dithhh
    @a.dithhh 2 роки тому +3

    First 1💥💥

  • @malluflxr
    @malluflxr 2 роки тому

    great

  • @anjalids5927
    @anjalids5927 2 роки тому +2

    🔥🔥👍👍

  • @rongeorge4941
    @rongeorge4941 2 роки тому +11

    നന്ദഗോപാൽ മാരാർ 🔥🔥

  • @Dileepdilu2255
    @Dileepdilu2255 2 роки тому +4

    😍😍💕💕♥️👍👍😍

  • @vijaybalasathi5375
    @vijaybalasathi5375 2 роки тому +2

    Onewaytiket nalla padam ayittanu eniku anubavapettathu

  • @ashiqasok7411
    @ashiqasok7411 Рік тому +1

    അശോക് രാജ് & നന്ദഗോപാൽ മാരാർ & ഗാന്ധിനഗർ ❤❤❤❤❤❤

  • @Sanjusamson3562
    @Sanjusamson3562 2 роки тому +2

    Mammuka

  • @salmansalim4101
    @salmansalim4101 2 роки тому +7

    Prem poojari movie il und.

  • @Aazikka
    @Aazikka 2 роки тому +42

    അതിന് എം എ നിഷാദിന്റെ ഏത് പടമാണ് അബദ്ധം അല്ലാത്തത്😂

  • @donathomas9572
    @donathomas9572 2 роки тому

    Most lovely no.20 madras mail

  • @chasearnett710
    @chasearnett710 2 роки тому +4

    Below 5 min oru bagath vann pokunnathine aan cameo or guest enn parayinnath.So Kadha Parayumbol and Pathinettam padi supporting roles aan.

    • @anandukrishnan1116
      @anandukrishnan1116 2 роки тому

      Extended cameo ennu parayum

    • @chasearnett710
      @chasearnett710 2 роки тому

      @@anandukrishnan1116 Extended cameo 20 min thazhe aan.Ath thanne characterinte important anusarich supporting role ennum parayam.

  • @muhammedfarhanabdulrahim5364

    Videos okke adipoliyann, pakshe year order wise paranja korchude nannayirikum

  • @suhaib5581
    @suhaib5581 2 роки тому +2

    Video nte length kurachal nannayirikkum👍

  • @sreejithleo3269
    @sreejithleo3269 2 роки тому +2

    Marar🔥🔥

  • @Xebbb507
    @Xebbb507 Рік тому +1

    Nandha gopal marar 🔥
    Ashok raj ❤

  • @sinukbfc1063
    @sinukbfc1063 Рік тому

    18 am padi adipoliyayirrunnu

  • @athulsathya913
    @athulsathya913 2 роки тому +2

    Nandhagopalmaarar masss

  • @michuinho
    @michuinho 2 роки тому +1

    Top 2 Guest Roll Mammootty thanne

    • @RAJASAB73679
      @RAJASAB73679 Рік тому +1

      Poda
      Niranjan-Summer In Bethlehem
      Telephone Uncle-Onnu Muthal Poojyam Vare
      Achu-Peruvannapurathe Visheshangal
      Ithikkarapakki-Kayamkulam Kochunni
      Ithu nalum kazhinjitte ullu mattethoru guest roleum

  • @shanvenjaramoodu9278
    @shanvenjaramoodu9278 2 роки тому +4

    ക്യാപ്‌റ്റൻ സിനിമയിലും ഉണ്ട്

  • @adarshsudharman2993
    @adarshsudharman2993 Рік тому

    Nandhagopal marar ee thattu thanu thanne irikkum. Malayalam cinemayile ettavum mikacha gest roll

  • @menonarun88
    @menonarun88 Рік тому

    Film il illatha character who created so much impact for the movie. Like in Kadina Kadoramee Andakadaham , Bachu’s father Kamru is only on phones not on screen presence but played major role in the movie. anganathe movies undengil video cheyyu etta

  • @user-ou5fe5ti7l
    @user-ou5fe5ti7l 2 роки тому +2

    Katha pryumbol climax

  • @muhammedraseel515
    @muhammedraseel515 2 роки тому +1

    Ashok Raj 💯

  • @sachukokkadu7056
    @sachukokkadu7056 2 роки тому +1

    Palayam

  • @gopikrishnan6598
    @gopikrishnan6598 Рік тому

    Janapriya tharangalude gust rollukal enn paranj oru video cheyyu bro....

  • @dreamshore9
    @dreamshore9 Рік тому +1

    ബാലചന്ദ്രൻ, ഒരു നുണക്കഥ 👍

  • @farisahammed.k7049
    @farisahammed.k7049 2 роки тому

    കലാഭവൻ ഷാജോൺ brothers day.
    Last റോൾ only

  • @user-sanu.
    @user-sanu. 2 роки тому +1

    *💕O1/June/2O22💕*

  • @sanoopsanu6451
    @sanoopsanu6451 Рік тому +1

    മാരാർ 🔥♥️❤️

  • @faris8351
    @faris8351 2 роки тому

    Mega star 🔥🔥🔥🔥😎

  • @adinan-ad327
    @adinan-ad327 Рік тому

    Guest role ann കേൾക്കുമ്പോൾ orma varika asif ali യാണ്

  • @ranjithababu707
    @ranjithababu707 2 роки тому

    നമ്പർ 20മദ്രാസ് മെയിൽ. സൂപ്പർ

  • @surajbalbova3042
    @surajbalbova3042 Рік тому

    Please make video list about Mohanlal Sir Cameo roles Please.

  • @JamesBond-yg5mn
    @JamesBond-yg5mn 2 роки тому +3

    Mega⭐

  • @dreamshore9
    @dreamshore9 2 роки тому

    എനിക്കേറ്റവും ഇഷ്ടം no 20 മദ്രാസിൽ വന്ന അലക്സാണ്ടറും വൺവെ യിലെ പരുന്ത് പുരുഷോത്തമനും ആണ്

  • @Vaishnav658
    @Vaishnav658 Рік тому

    Rolex 🔥 one of the best guest roll 😘

  • @mayimaharoof7750
    @mayimaharoof7750 Рік тому

    സത്യൻ അന്തിക്കാടിന്റെ കിന്നാരം യെന്ന സിനിമ യിൽ മമ്മൂട്ടി ഗസ്റ്റ്‌യായി അഭിനയിച്ചിട്ടുണ്

  • @lijo007
    @lijo007 Рік тому

    നരി 🔥

  • @vvp8120
    @vvp8120 2 роки тому

    മഴപെയ്യുന്നു മദ്ളം കൊട്ടുന്നു സിനിമയുടെ പ്രൊഡ്യൂസറാന്മാരിൽ ഒരാൾ മമ്മുക്ക ആണ് അങ്ങനെ കേറ്റിട്ടുണ്ട്

  • @sreejesh.a.kakkayagad6487
    @sreejesh.a.kakkayagad6487 2 роки тому +2

    Kadaparayubol

  • @gouthamgnair1616
    @gouthamgnair1616 Рік тому +1

    Priyan ഒട്ടത്തിലാണ് enna സിനിമയിൽ മമ്മൂക്കയുടെ guest role indd....