അമ്മച്ചിയുടെ ഒരു പുതിയ ചുവടുവെപ്പ് 😎 | Ammachi's New Business | Annammachedathi's Pickles

Поділитися
Вставка
  • Опубліковано 17 жов 2024

КОМЕНТАРІ • 84

  • @jayavallip5888
    @jayavallip5888 4 місяці тому +9

    അന്നമ്മ ചേച്ചിയുടെ പേര് നാട് മുഴുവൻ പടരട്ടെ 👍❤️❤️❤️❤️❤️

  • @Jacob-M
    @Jacob-M 3 місяці тому +22

    ഈ ബിസിനെസ്സ് പച്ച പിടിക്കട്ടെ , കാരണം , രണ്ടു യൂട്യൂബ്, പോയി , പിന്നെ, മൂന്നാമത്തെ , വോളിയം കയറുന്നുമില്ല . ഓൾ ദി ബെസ്റ്റ് .
    🤝🙏✅👍

    • @josephjohn6515
      @josephjohn6515 3 місяці тому +5

      Very true with UA-cam channel. All the best with pickle business

    • @Skyline2006
      @Skyline2006 3 місяці тому

      രണ്ടാമത്തെ ഏതു ചാനലാ പോയത്?

    • @Jacob-M
      @Jacob-M 3 місяці тому

      @@Skyline2006 if you follow her channel from start , then you know . Do search . Homework for you .

  • @abeyabraham7062
    @abeyabraham7062 4 місяці тому +2

    Online sales ഉണ്ടോ? ഏതോകെ അച്ചാർ ആണ് ഉള്ളത്.?

  • @snehamathew8044
    @snehamathew8044 3 місяці тому

    Chetta online delivery kude edukuo?

  • @sajeethsathyan2280
    @sajeethsathyan2280 3 місяці тому +2

    എല്ലാ വിധ ആശംസകളും അന്നമ്മച്ചി. വലിയ ഒരു സംരംഭകയായി വിജയിച്ചു വരട്ടെ.

  • @SangeethaBineesh-ip9nr
    @SangeethaBineesh-ip9nr 4 місяці тому +9

    ബാബു ചേട്ടാ നല്ലസംരഭം 🙏ആശംസകൾ. പിന്നെ വീഡിയോ പകുതി യിൽ സൗണ്ട് ഇല്ല 🤔

  • @jayanair2510
    @jayanair2510 3 місяці тому +3

    Accha amazonil kudi kodukku.njanghale pole ullavarkku kudi kazhikkamallo.flipkart,meesho okke

  • @romioanithottathil9117
    @romioanithottathil9117 4 місяці тому +8

    അമ്മച്ചിയേയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @appukuttan2215
    @appukuttan2215 4 місяці тому +5

    അമ്മച്ചിയുടെ അച്ചാർ കൊച്ചി ലുലു മാളിൽ കൊണ്ടുവരണം

  • @SusammaMathew-td4zh
    @SusammaMathew-td4zh 3 місяці тому +3

    അമ്മച്ചിയേയുബാബു ചേട്ടനേയും കട്ട താൽ സന്തോഷംദൈവം ങ്ങനുഗ്രഹി ക്കുറ അമ്മച്ചി ഉമ്മ

  • @rajankjohn6293
    @rajankjohn6293 3 місяці тому +2

    അന്നമ്മ ചേട്ടത്തി ക്ക് എല്ലാ വിധ ആശംസകളും നേരുന്നു ഞങ്ങളുടെ എല്ലാവിധ നന്മകളും നേരുന്നു

  • @Villegwork1191-hv
    @Villegwork1191-hv 3 місяці тому

    ❤ ഹായ് അന്നമ്മച്ചി ബാബു ചേട്ടാ❤ അന്നമ്മച്ചി യുടെയും ബാബു ചേട്ടനെയും എല്ലാ വീഡിയോസ് ഞങ്ങൾ കാണാറുണ്ട് ബാബു ചേട്ടന് അന്നമ്മച്ചി യോടുള്ള സ്നേഹമാണ് ഈ വീഡിയോ കാണാൻ എന്നും ഞങ്ങൾക്ക് പ്രചോദനം അന്നമ്മച്ചി യുടെ അച്ചാറുകൾ എല്ലായിടത്തും ഈ ലോകം മുഴുവൻ വ്യാപിക്കുവാൻ ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നു❤❤❤

  • @maryjohn9957
    @maryjohn9957 4 місяці тому +2

    Oh I am sooo happy to hear this God blessed you abundantly.your hard work is paid❤❤❤

  • @jayavallip5888
    @jayavallip5888 4 місяці тому +8

    ബാബു എനിക്ക് അച്ചാർ അയച്ചു തരുമോ,? വിവരം അറിയിക്കുമോ?

  • @jacobmathew619
    @jacobmathew619 3 місяці тому +2

    അടിപൊളി അമ്മച്ചി 👍

  • @JBJJ2907
    @JBJJ2907 4 місяці тому +3

    Very nice Ammachi and babuchetta God bless you aboundently

  • @sallyzachariah9599
    @sallyzachariah9599 3 місяці тому +1

    All the best. God bless Annamma chedathi and family.

  • @a.m.xeditzzzz5513
    @a.m.xeditzzzz5513 3 місяці тому +1

    Enta ammumma chedathida valya fan aanu..ammamakku ippo theera vayya..annamma chedathida aduth samsarikkanam enn valya aagraham ond..dhayavai message kanuvanel reply idanam please

  • @JoseDubai.
    @JoseDubai. 4 місяці тому +4

    Ammachi valarnne nalla reethiyil ethatte enne adhiyayit aagraham und. Adichu keri varatte

  • @jayanair2510
    @jayanair2510 3 місяці тому +1

    Valare sathosham

  • @uniforminzpire7749
    @uniforminzpire7749 3 місяці тому +1

    Online undo

  • @spicedup4726
    @spicedup4726 3 місяці тому +1

    Wow happy to hear that maybe when I am coming to Kerala for holidays hope there will be enough to buy .congratulations dear ones

  • @omanatomy5917
    @omanatomy5917 Місяць тому

    നല്ലകാര്യം

  • @lillym1711
    @lillym1711 3 місяці тому +2

    എല്ലാവർക്കും ദൈവ്യാനുഗ്രഹം ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rekhaphilip7163
    @rekhaphilip7163 3 місяці тому +2

    All the best ..happy to hear

  • @smithasasikumar
    @smithasasikumar 4 місяці тому +3

    All the best ❤❤❤

  • @sobhav390
    @sobhav390 4 місяці тому +2

    Good luck and God bless you 🙏💕

  • @regivarghese2171
    @regivarghese2171 3 місяці тому +1

    Congratulations

  • @minisaju6998
    @minisaju6998 3 місяці тому

    Ammachi Babuchetta valare santhosham🙏

  • @divyanair5560
    @divyanair5560 3 місяці тому +1

    Congrats ammachi and family 🥰🥰🎉🎉🎊🎊

  • @mariepereira1321
    @mariepereira1321 4 місяці тому +4

    God bless your new venture. Congratulations Ammachi and family. May your business be successful.

  • @sophyroy6747
    @sophyroy6747 3 місяці тому +1

    All the best 🎉❤

  • @jayaprabhakaran2653
    @jayaprabhakaran2653 3 місяці тому +2

    Palakkad lu luvil kittumo ❤❤

    • @Annammachedathii
      @Annammachedathii  3 місяці тому +1

      Epoo starting ane Tvm luluvil matharamea available ayittuluoo

  • @Maninadam1946
    @Maninadam1946 4 місяці тому +2

    Ella nanmakalum nerunnu ❤

  • @bin0088
    @bin0088 4 місяці тому +2

    👍അടിപൊളി

  • @sherlyvarghese8534
    @sherlyvarghese8534 3 місяці тому

    God bless you Ammachi

  • @jane47go
    @jane47go 3 місяці тому +1

    All the best🎉

  • @jolythomas7369
    @jolythomas7369 3 місяці тому

    All the best. God bless your family, & your business. 🙏

  • @rajiantony9413
    @rajiantony9413 3 місяці тому

    All the best for your new venture 🎉

  • @nedithalekshmi6747
    @nedithalekshmi6747 3 місяці тому +1

    Online sale തുടങ്ങിക്കൂടെ ബാബുച്ചേട്ടാ 👍🏻

  • @eliammababy1233
    @eliammababy1233 3 місяці тому +1

    All the best..❤

  • @emmanuelshaji1955
    @emmanuelshaji1955 3 місяці тому

    Nannayitunde

  • @shylajavasappan2813
    @shylajavasappan2813 3 місяці тому +2

    Hai from TVM ammachiyude achar luluvil pokumbol vangam

  • @samuelmohind
    @samuelmohind 4 місяці тому +3

    Adipoli.❤

  • @kushymathai9821
    @kushymathai9821 3 місяці тому

    When i come to Kerala.Will buy.i live in USA.Good luck 👍🙏🙏

  • @jerrinphillip6800
    @jerrinphillip6800 3 місяці тому

    Hi ammachi.your you tube channel always we watching.we like it.from houston.simon and lisa

  • @AliJoseph-g1m
    @AliJoseph-g1m 3 місяці тому

    Advice to Babu… Don’t bite the hand which feed you! Thats what happened in the past… Hood Luck to Rajendran!

  • @annammapaul7115
    @annammapaul7115 3 місяці тому

    Did you start a newchannel

  • @lintu3805
    @lintu3805 3 місяці тому +2

    Gulf illude akkuu lulu shops ill

  • @gangam4262
    @gangam4262 3 місяці тому +2

    വെച്ചടി വെച്ചടി കേറ്റം ഉണ്ടാവട്ടെ

  • @pushpalatha8531
    @pushpalatha8531 4 місяці тому +2

    Super

  • @shynicv8977
    @shynicv8977 4 місяці тому +2

    👏👏👏

  • @rekhanithin657
    @rekhanithin657 4 місяці тому +2

    Ammachi, Ammachiyum makanum dairyamai thudaguka Daivathe viliche. Manushyar anthe vicharikunnathe it’s none of our business. Podi thatti pokakanam parayanam.

  • @sunnyb9352
    @sunnyb9352 4 місяці тому +2

    👍

  • @soniyasreejith9443
    @soniyasreejith9443 3 місяці тому +1

    🎉🎉❤

  • @DeviChandran-un8yv
    @DeviChandran-un8yv 3 місяці тому +1

    ❤❤❤❤❤❤❤❤❤

  • @godliroy639
    @godliroy639 3 місяці тому +1

    👍👍❤❤

  • @pythonking_stem1527
    @pythonking_stem1527 3 місяці тому +1

    Ayyo … ammachi kku vayye..

  • @kalageorge6129
    @kalageorge6129 3 місяці тому +1

    🎉🎉🎉❣️❣️❣️❣️

  • @sujatharadhakrishnan1575
    @sujatharadhakrishnan1575 3 місяці тому

    ❤❤❤❤🎉🎉🎉

  • @JoseDubai.
    @JoseDubai. 4 місяці тому +2

    Sound idak illa

  • @martinjoseph5068
    @martinjoseph5068 3 місяці тому

    Ha ha ha niha havha oommp.....

  • @AliJoseph-g1m
    @AliJoseph-g1m 3 місяці тому

    Cooking Alla… Yeshany… Para…Making money using a weak mother…Poor Rajendra..😂

    • @newton9359
      @newton9359 3 місяці тому

      Onn poyeda kunnee nee vallya mattavan vannekkunnu kazhuverii😅😅

  • @merymercyka6239
    @merymercyka6239 3 місяці тому

    🙏🙏🙏q❤️

  • @pattathilsasikumar1391
    @pattathilsasikumar1391 4 місяці тому +2

    Congratulations & Wishing you All The Best 👍👍👍🌹🌹🌹
    Could you please let us know are they selling in online or send me the contact number please

  • @ssambath8114
    @ssambath8114 3 місяці тому

    Amazon il kittumo
    Ur number pls...

  • @jayanair2510
    @jayanair2510 3 місяці тому +1

    Valare sathosham

  • @pushpalatha8531
    @pushpalatha8531 4 місяці тому +3

    Congratulations

  • @shynicv8977
    @shynicv8977 4 місяці тому +2

    👏👏👏

  • @RR-qb8bd
    @RR-qb8bd 3 місяці тому

    Super

  • @babyjose4079
    @babyjose4079 4 місяці тому +2

    👏👏👏👏👏👏

  • @saltnspicy8601
    @saltnspicy8601 4 місяці тому +1

    All the best ❤

  • @aparnadevi3277
    @aparnadevi3277 3 місяці тому +2

  • @sivanandanaa2318
    @sivanandanaa2318 3 місяці тому

    ❤❤

  • @Itsmylife414
    @Itsmylife414 3 місяці тому +1

    ❤❤❤❤❤❤❤❤❤

  • @beenajayaram7387
    @beenajayaram7387 3 місяці тому

    ❤❤

  • @vijayalakshminair8866
    @vijayalakshminair8866 4 місяці тому

    ❤❤❤