ഈ ആരോപണങ്ങളൊക്കെ എന്തിനു വേണ്ടി ?| Annamma Chedathi Special channel issue | Come on everybody

Поділитися
Вставка
  • Опубліковано 14 гру 2024

КОМЕНТАРІ • 1,6 тис.

  • @comeoneverybody4413
    @comeoneverybody4413  2 роки тому +367

    മുഴുവൻ ആരോപണങ്ങൾക്കുമുള്ള മറുപടിയും ഉണ്ട്. തെളിവുകൾ ഇവിടെ പ്രദർശിപ്പിക്കാൻ പറ്റാത്തതിനാൽ വേണ്ടപ്പെട്ട ഇടങ്ങളിൽ നൽകിയിട്ടുണ്ട്. ആവശ്യമുള്ളവ ഇനിയും നൽകുകയും ചെയ്യും. അന്നമ്മ ചേടത്തിയുടെ പേരിൽ ഞങ്ങൾക്കെതിരെ യാതൊരു വിധ അടിസ്ഥാനവുമില്ലാത്ത ആരോപണങ്ങൾ ഇനിയും ഉന്നയിക്കരുത്. മൂന്നാളുകൾ തമ്മിലുള്ള കാര്യങ്ങൾ ഇത്തരമൊരു മാധ്യമത്തിലൂടെ വിളിച്ചു പറഞ്ഞു മുതലെടുപ്പ് നടത്താൻ ഞങ്ങൾക്ക് താല്പര്യമില്ല. ഉന്തിത്തള്ളി വിട്ടാൽ പിന്നെ ഇതല്ലാതെ മറ്റൊരു മാർഗ്ഗമില്ലല്ലോ. ദയവായി വീഡിയോ മുഴുവൻ കാണുക.

    • @ishal2193
      @ishal2193 2 роки тому +29

      Ithrayum divasam ee parayanulla karanakal kandethuka ayirunno? 😏

    • @sreejabijusreeja3495
      @sreejabijusreeja3495 2 роки тому +39

      അവരുടെ 1k സെലിബ്രെഷൻ വീഡിയോക്ക് ശേഷം ഉടനെ ഇങ്ങനെ 🤣🤣😏

    • @ishal2193
      @ishal2193 2 роки тому +3

      @@sreejabijusreeja3495 👍🏻

    • @shyamaeapen4507
      @shyamaeapen4507 2 роки тому +8

      ഹായ് അമ്മച്ചി

    • @sreelekshmis968
      @sreelekshmis968 2 роки тому +13

      @@jobyjohn4037 bro soyam cheythu nokkunbro avar cheyunath Alam athu poley apol chilapol manasilakkum , avar cheyuna rithi avr paranjalo adiyamey paranjalo oruthakku avarudath ayal working reethikal iley ethipol success ayapol aley prbm akkunulu eni failure ayakkil avrudey ninnu onum pokunillaerunalo parayumbol Alam nokkanamalo
      Oru video eduthu cheythu nokkumbol varunath ann ethokey camerabackil cheyan und
      Oru kariyam success akkumboye athuvarey illavathavar okey varum enn karuthi adiyam agney alarum nillkila
      Piney aa hacked Aya kariyam athu sathiyam an hack cheyumbol alarum egney cheyunath
      Eniku cheriya channels und so ethil parayunath Alam correct ann
      Then chilapol egney technical kariyagal ariyillaerikum enn paranju facts paranjal manasilakkan try cheyuthudey

  • @abinjoseph9050
    @abinjoseph9050 2 роки тому +137

    ബാബു ഫ്രോഡ് ആണെന്ന് എല്ലാവർക്കും മനസിലായി. അത് മറച്ചു വെക്കാനുള്ള വെപ്രാളം മാത്രമാണ് നടത്തുന്നത്. കാര്യമില്ല, നെല്ലും പതിരും മനുഷ്യർക്ക് മനസിലായി.
    Move on Sachin & Pinchu ✌️

  • @talks5945
    @talks5945 2 роки тому +18

    സച്ചിൻ നിങ്ങൾ ചോദ്യങ്ങൾക്കു കറക്റ്റ് ആയിട്ടല്ല റിപ്ലൈ പറയുന്നത്. ഉദാഹരണം അമേരിക്കൻ ഇൻവെസ്റ്റർ. ബാബു പറഞ്ഞത് ചാനൽ തുടങ്ങാൻ നിങ്ങൾ ആദ്യം മടി കാണിച്ചു , അയാൾ സിസ്റ്ററിനെ കൊണ്ട് ഫണ്ട് ചെയ്യിക്കാൻ റെഡി ആയപ്പോൾ നിങ്ങൾ പറഞ്ഞു അമേരിക്കയിൽ നിന്നുള്ള ഫ്രണ്ട് സഹായിക്കും, പിന്നീട് ആണ് അവർ അറിയുന്നത് അത് പിഞ്ചുവിന്റെ ബന്ധു ആണെന്ന്.2 ചാനലിന്റെ പ്രൊമോഷൻ എന്നെങ്കിലും ഇഡ്ഡ്ലി പ്രൊമോഷന് നിങ്ങൾ ഷൂട്ടിംഗ് ചെയ്യുകയോ അല്ലെങ്കിൽ പാചക സഹായങ്ങൾ ചെയ്യുകയോ ചെയ്തില്ല. അങ്ങനെ വന്നപ്പോൾ അവർക്കു അർഹമായത് കിട്ടിയില്ല എന്ന തോന്നൽ ഉണ്ടായിക്കാണും . 3 നിങ്ങളുടെ പേർസണൽ തിരക്കുകൾ വന്നപ്പോൾ നിങ്ങൾ അവരുടെ ഷൂട്ടിങ്ങിനു പോകുന്നത് കുറച്ചു , നിങ്ങൾ പോയി കൊണ്ടിരുന്ന സ്ഥലത്തു നിങ്ങളുടെ ജോലിക്കാരെ വിട്ടപ്പോൾ അവർക്കു തോന്നിക്കാണും നിങ്ങള്ക്ക് പഴയ ആത്മാർത്ഥത ഇല്ല എന്ന്.അതിൽ അവരെ കുറ്റം പറയാൻ പറ്റില്ല. എല്ലാ സാധാരണക്കാരനും ഇവിടെ സിൽവർ ബട്ടൺ ഗോൾഡ് ബട്ടൺ മേടിച്ച വീഡിയോ ഇടുമ്പോൾ നിങ്ങള്ക്ക് അത് കിട്ടിയില്ലെങ്കിൽ രണ്ടു കാരണങ്ങൾ ആണ് തോന്നുന്നത്. നിങ്ങള്ക്ക് ഈ ചാനലിനോട് ഇന്റെരെസ്റ്റ് കുറഞ്ഞു അതോടെ നിങ്ങൾ ശെരിക്കും ഫോം ഫിൽ ചെയ്യാൻ പോയില്ല അല്ലെങ്കിൽ നിങ്ങള്ക്ക് ചാനലിന്റെ ഒരു ഫോം ഫിൽ ചെയ്യാൻ പോലും അറിയില്ല. രണ്ടാമത്തെ കാരണം ആണെങ്കിൽ പിന്നെ നിങ്ങള്ക്ക് ചാനലിന്റെ ബുദ്ധി കേന്ദ്രം അന്ന് നിങ്ങൾ എന്ന് എങ്ങനെ പറയാൻ പറ്റും . ബാബു നിങ്ങളുടെ അച്ഛനെ കണ്ടു സംസാരിച്ചിട്ടും നിങ്ങൾ വഴങ്ങിയില്ല എന്ന് പറയുന്നു.അതിനെ പറ്റി നിങ്ങൾ ഒന്നും പറഞ്ഞു കണ്ടില്ല. ഹാക്ക് ചെയ്യപ്പെട്ടത് നിങ്ങൾ അവരെ പറഞ്ഞു മനസ്സിലാക്കിയോ എന്ന് സംശയം ആണ് . സംസാരം ടീവിയെ പറ്റി അവർക്കു ഉണ്ടായതു സംശയങ്ങൾ ആണ് അത് നിങ്ങൾ കറക്റ്റ് ആയി പറഞ്ഞു കൊടുത്തു കാണില്ല. അത് പോലെ അവർക്കു കൊടുത്ത 7000 rs നിങ്ങളുടെ നിങ്ങളുടെ കയ്യിൽ നിന്ന് ഇട്ടതാണോ അതോ അവർ തന്നതിന്റെ ഒരു ഷെയർ ആണോ അത് വ്യക്തമാക്കിയില്ല. നിങ്ങൾ കാരണം അവർക്കു സാമ്പത്തികമായ നേട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ തിരിച്ചു നിങ്ങള്ക്ക് ആ നേട്ടം നിങ്ങൾക്കും കിട്ടിയിട്ടുണ്ട്. അമ്മച്ചിക്ക് ആരോഗ്യം ഉള്ള സമയമേ അവർക്കു അന്നമ്മച്ചേടത്തി ചാനലിനെ ആശ്രയിക്കാൻ പറ്റു, അത് അവരെ ആശങ്ക പെടുത്തുന്നുണ്ടാകും . നിങ്ങളെ കുറ്റപ്പെടുത്തുക അല്ല പക്ഷേ ഇങ്ങനെ കുറ്റപ്പെടുത്തി വീഡിയോ ഇടാനും തെളിവ് ശേഖരിക്കാനും പോകുന്ന നേരത്തു നിങ്ങള്ക്ക് ഇത് പറഞ്ഞു തീർത്തു കൂടെ.
    ഇനി നിങ്ങൾ സംസാരിച്ചു തീർക്കാൻ ഉദ്വേഷിക്കുന്നെങ്കിൽ നിങ്ങള്ക്ക് രണ്ടു കൂട്ടർക്കും സമ്മതനായ ഒരാളെ വിളിച്ചു കൊണ്ട് പോയി അയാളെ കൂടെ ഇരുത്തി സച്ചിൻ പിഞ്ചു ബാബു അമ്മച്ചി , മാത്രം സംസാരിക്കുക(മറ്റു ബന്ധുക്കൾ ആരെയും കൂട്ടരുത്). നിങ്ങൾ ഒറ്റയ്ക്ക് പോയാൽ വീണ്ടും പഴിചാരലും കുറ്റം പറച്ചിലും ആയിരിക്കും. മധ്യസ്ഥനോട് നിങ്ങൾ ഓരോരുത്തരും ഒറ്റക്കും കൂട്ടത്തോടെയും സംസാരിക്കുക. സ്വരച്ചേർച്ചയുണ്ടായ സംഭവങ്ങളിൽ നിങ്ങളുടെ explanation ക്ലിയർ ആയി പറയുക. ഒരുമിച്ചു വീഡിയോ ചെയ്യുന്നില്ലെങ്കിൽ പോലും സ്നേഹത്തോടെ പിരിയുക. നിങ്ങള്ക്ക് ഉണ്ടായ വിഷമങ്ങൾ അവരോടു പറയുക, കൂട്ടത്തിൽ അവരുടെ വിഷമങ്ങൾ കേൾക്കുക.

  • @ashaunni8833
    @ashaunni8833 2 роки тому +18

    ഞാൻ പലതവണ കണ്ടു..വീഡിയോ.. വളരെ sincere ആയ അവതരണം.. ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകൾ.. ഇത്രയും കൃത്യമായി വ്യക്തമായി സംശയലേശമന്യേ കാര്യങ്ങൾ അവതരിപ്പിച്ചതിന് നന്ദി..

  • @RM-bg8pi
    @RM-bg8pi 2 роки тому +90

    സച്ചിന്റെ വിശദീകരണത്തിനായി കാത്തിരിക്കുക ആയിരുന്നു...നന്നായി ഇത്തരം ഒരു വീഡിയോ... നിങ്ങളുടെ മേൽ ഉള്ള സംശയത്തിന്റെ കാർമേഘം നീങ്ങിയല്ലോ👏 ചാനൽ തുടങ്ങിയത് സച്ചിൻ ആയതു കൊണ്ട് അതിന്റെ ownership താങ്കൾക്ക് തന്നെ.... ആ ചാനൽ ഡിലീറ്റ് ചെയ്യാതെ അങ്ങിനെ തന്നെ തുടരുക...പങ്കു കച്ചവടത്തിന്റെ പോരായ്മ എന്തെന്ന് ജനങ്ങളെ മനസ്സിലാക്കാൻ അതാവശ്യമാ.
    ഇനി നിങ്ങൾക്ക് നിങ്ങളുടെ വഴി, അവർക്ക് അവരുടെ വഴിയും...ഒരിക്കലും ഇനി ഒന്നിച്ചൊരു സംരംഭം വേണ്ടേ വേണ്ട.... all the best🙏

  • @pssakeerhusain5164
    @pssakeerhusain5164 2 роки тому +83

    താങ്കൾ പറയുന്നത് 100 % വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.

    • @shijoantony7466
      @shijoantony7466 2 роки тому +3

      Correct . ivarude Chanal clik ayappol Ivar ammachiye ozhivakki.

    • @pssakeerhusain5164
      @pssakeerhusain5164 2 роки тому

      @@shijoantony7466 പഴയ videos ന്റെ യല്ലാം വരുമാനം കിട്ടികൊണ്ടിരിക്കും

    • @martinjoseph4086
      @martinjoseph4086 2 роки тому +6

      സച്ചിൻ താങ്കൾ പറഞ്ഞു ഇൻവെസ്റ്റ്‌ ചെയ്ത ആൾ ആണ് പൈസ വീധിച്ചിരുന്നത് എന്നാണ് പക്ഷേ തന്റെ പേരിൽ ആണ് ചാനൽ തുടങ്ങിയതെങ്കിൽ നിന്റെ അക്കൗണ്ടിൽ അല്ലേ പൈസ വരുന്നത് അപ്പോൾ എന്തോ കുഴപ്പം ഉണ്ടല്ലോ

    • @meerasaji8765
      @meerasaji8765 2 роки тому

      👍👍

    • @alfredmichael161
      @alfredmichael161 2 роки тому +1

      ഇത്രയും ഉളുപ്പില്ലാത്ത ഒരു investore ആദ്യം ആണ് കാണുന്നത്....50-50 കോടിക്കാതിരിക്കാൻ അവന്റെ ഓരോ അടവ്...

  • @indhira5675
    @indhira5675 Рік тому +1

    വാക്കിനുഒം പ്രവർത്തികൾക്കു എന്തിന് ചിന്തകൾക്കുപോലും ഈശ്വരൻ സാക്ഷീ.
    വിതച്ചവൻ കൊയ്യുക തന്നേ ചെയ്യും

  • @jincybinoy3730
    @jincybinoy3730 2 роки тому +68

    Ningale njangalkku othiri ഇഷ്ടം ആണു ധൈര്യം ആയി munpottu പോകു👍😍😍

  • @thomasjoseph9649
    @thomasjoseph9649 Рік тому +2

    Don’t worry annammachedthy won’t deserve it . Let them go , joychicago

  • @rajasthankazhchakal9894
    @rajasthankazhchakal9894 2 роки тому +51

    എൻ്റെ സച്ചിൻ ഞാൻ അവരുടെ പുതിയ channel unsubscribe ചെയ്തു.ഇനി എങ്കിലും ഇങ്ങനെ അബദ്ധം pattaruth. ആരും അറിയാതെ കിടന്നവരെ ഇത്രയും ആക്കിയില്ലെ.അതാണ് നിനക്ക് പറ്റിയ തെറ്റ്.എന്നും ഞങൾ കൂടെ ഉണ്ട്.പിഞ്ചു ❤️❤️❤️സച്ചിൻ ഇനിയും സധൈര്യം മുന്നോട്ട് ❤️❤️❤️❤️

  • @christallight8425
    @christallight8425 2 роки тому +67

    എന്തിന് വിഷമിക്കണം?ഒരാളെ വളരാൻ സഹായിച്ചാൽ ഭാവിയിൽ ബുദ്ധിമുട്ട് ഉണ്ടാകും,അത് ഇനി ഓർത്തു മുന്നേറുക. നാട് കേരളം, പിന്നെ മലയാളി പൊളിയല്ലേ. 🙏

  • @Livestoriesofficial
    @Livestoriesofficial 2 роки тому +165

    നുണക്കഥകൾക്കാണ് ഇപ്പോൾ റീച്ച് കൂടുതൽ.... നേരുള്ള കഥകൾക്ക് റീച്ച് കിട്ടാൻ സമയമെടുക്കും.......

  • @sarammapm4160
    @sarammapm4160 2 роки тому +29

    സച്ചിൻ, പിഞ്ചുവിനോട് അപമാര്യാദ ആയി കമെന്റ് ഇട്ട അവനെ (അമ്മയെയും പെങ്ങളെയും, തിരിച്ചറിയാൻ പറ്റാത്ത തെമ്മാടിയെ ) വെറുതെ വിടരുത് 🌹🌹❤️❤️🙏🙏

  • @minimolcr
    @minimolcr 2 роки тому +81

    പാവപ്പെട്ട ആളുകളെ നന്നാക്കുവാൻ ശ്രമിച്ചിട്ട മിക്ക ആളുകളും നേരിട്ടിട്ടുള്ള പ്രതിസന്ധിയാണിത്... പാവങ്ങൾക്ക് കുറച്ച് പൈസ കൊടുത്ത് സഹായിക്കാൻ മാത്രമേ പാടുള്ളൂ. അവരെക്കൊണ്ട് തനിയെ കൊണ്ടുനടക്കാവുന്ന എന്തെങ്കിലും വരുമാന മാർഗ്ഗം ഉണ്ടാക്കി കൊടുക്കാം... അവരുമായി പാർട്ടണർഷിപ്പ് ബിസിനസ്സ് നടത്തിയാൽ ഇങ്ങിനെയെ അവസാനിക്കൂ.... വിദ്യാഭ്യാസം, ലോകപരിചയം ഇതിന്റെയൊക്കെ കുറവ് എപ്പോഴും മുഴച്ചു നിൽക്കും... വിജയിച്ചു കഴിയുമ്പോൾ ഇതൊക്കെ നിസ്സാരമാണെന്നും ഞങ്ങളെ ക്കൊണ്ടും ഇതൊക്കെ പറ്റും എന്നൊരു അഹങ്കാരം വരും... നിങ്ങൾ ധൈര്യമായി മുന്നോട്ട് പോകൂ...

  • @thelifeofgames130
    @thelifeofgames130 2 роки тому +60

    ഉള്ളതു പറഞ്ഞതു നന്നായി. എവിടെയോ കിടന്ന ഒരു അമ്മച്ചിയെ വെളിച്ചത്തു കൊണ്ടുവന്നതിന്റെ പ്രതിഫലം. ബാബുവിനെയും കൂട്ടരെയും നന്ദി കെട്ടവരായിട്ടേ ഇനിമുതൽ കാണാൻ കഴിയൂ. God bless you Sachin and Pinchu

    • @charulathakaimal7194
      @charulathakaimal7194 2 роки тому +5

      ഉപകാരം ചെയ്തവർക്ക് അവസാനം ഇങ്ങനെ കേൾക്കേണ്ടി വരും സച്ചിൻ. Don't worry we all r with u. നിങ്ങൾക്ക് ഇനിയും അന്നമ്മചെടത്തിൻമാരെ കിട്ടും പക്ഷെ അന്നമ്മ ചെടതിയെ ലോകത്തിന് മുൻപിൽ കാണിക്കാൻ ഒരേ ഒരു സച്ചിൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ അത് വിവരം ഉള്ള എല്ലാവർക്കും അറിയാം

    • @shinyanto9305
      @shinyanto9305 2 роки тому +1

      @@charulathakaimal7194 സത്യം

    • @sindhushaji6038
      @sindhushaji6038 2 роки тому

      Shariyanu.ningalude nanma dyvam kanum mone.babuvinu paisa adhikamayapol kannu kanathay

    • @tomyjohn8881
      @tomyjohn8881 2 роки тому +1

      Greedy ba bu

  • @sharathbro3505
    @sharathbro3505 2 роки тому +90

    സച്ചിൻ and പിഞ്ചു നിങ്ങൾ തെറ്റ് ചെയ്തിട്ടില്ല അത് എല്ലാവർക്കും അറിയാം. പക്ഷെ നിങ്ങൾ തെറ്റ് കാരെ എന്ന് ആക്കി തീർക്കാൻ നിങ്ങൾക്ക് എതിരെ പ്രവർത്തിക്കുന്നത് കീടങ്ങൾ ആണ്. നിങ്ങൾ മുന്നോട്ടു തന്നെ പോകുക വിജയം നിങ്ങളോടൊപ്പം ആണ്.... 🔥🔥🔥🔥

  • @gracyshaji6508
    @gracyshaji6508 2 роки тому +41

    എനിക്ക് ബാബുച്ചേട്ടൻ കൂടുതൽ geniune ആയി തോന്നുന്നു... അവരെ മാക്സിമം use ചെയ്തതായി തോന്നുന്നു... ഇനി രണ്ടു കൂട്ടരും വേറെ വേറെ ചെയ്യുക..

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 роки тому +7

      ചാനൽ ആരുടേതാണ് ഇവരുടെ അതല്ലേ ഇവർ തുടങ്ങിയത് അതിൽ അവതാരകർ മാത്രമായിരുന്നു അമ്മച്ചിയും മകനും അവരെ ഇവർ പാർട്ണർ ആക്കിയില്ലേ ഇവർക്ക് വേണമെങ്കിൽ വെറും ശമ്പള കാരായി മാത്രം വയ്ക്കാമായിരുന്നു ആ സമയത്ത് അവർക്ക് യൂട്യൂബിനെ പറ്റിയോ ഒന്നുമറിയാതെ സാധാരണരീതിയിൽ ജീവിച്ചിരുന്നവർ ഇപ്പോൾ അവർക്ക് എത്ര രൂപ വരുമാനം ആയി അതിന് കാരണം ഇവർ കൂടിയല്ലേ

    • @elizabathgeorge472
      @elizabathgeorge472 2 роки тому +2

      Business is buying and selling. Annammachedathi bought Sachin’s talent and knowledge in technology. Sachin bought Annammachedathi’s performance. But there is a business ethics. After the business flourishes, if one wants to expel the other, that is not business ethics. Business should go with the terms and conditions set at the beginning.

    • @bipinjoseph4371
      @bipinjoseph4371 2 роки тому

      Play ബട്ടൺ നെ കുറിച്ച് വഴ വഴ ന്നു ഒരു ഒറ്റ മുങ്ങൽ 🙏🙏

    • @SuniPhilips
      @SuniPhilips Рік тому

      Both mother and son are just ungrateful money hungry ppl

  • @thomasstephan3403
    @thomasstephan3403 2 роки тому +121

    സത്യം ചെരുപ്പിടുമ്പോഴേക്കും' നുണ' ലോകം ചുറ്റി വന്നിരിക്കും ... മക്കളേ നിങ്ങളിത് പറയാൻ നിർബ്ബന്ധിതരായി തീർന്നതാണ് എന്നു മനസ്സിലാക്കുന്നു....

    • @pinkygeorge2013
      @pinkygeorge2013 2 роки тому

      Well said sir...they did not do anything wrong

  • @RajuDas-dq2sw
    @RajuDas-dq2sw 2 роки тому +2

    Thanks for your clarification👍

  • @shahidaameer9824
    @shahidaameer9824 2 роки тому +155

    ഇതിനുവേണ്ടിയായിരുന്നു സച്ചിൻ, നിങ്ങളെ സ്നേഹിക്കുന്ന ഞങ്ങൾ കാത്തിരുന്നത്. യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന ആരോപണങ്ങൾക്കുപോലും വളരെ മനസംയമനത്തോടെ മറുപടി പറഞ്ഞ നിങ്ങളുടെ ക്ഷമയെ സമ്മതിച്ചുതന്നിരിക്കുന്നു. പക്ഷേ, ഈ explanation ഇത്രയും വൈകരുതാരുന്നു. നിങ്ങളുടെ ചാനലിന്റെ care of l വന്ന paid promotion ന്റെ cash മുഴുവൻ അവർക്കു വേണമെന്ന് അവകാശപ്പെട്ട സ്ഥിതിക്ക് അവരോടൊപ്പം മുന്നോട്ടുപോകുന്ന ഓരോ നിമിഷവും അപകടകരമാണ്. യാതൊരു വിലപേശലുകളുമില്ലാതെ ആ കൂട്ടു ബിസിനസ് അവസാനിപ്പിക്കാനുള്ള സച്ചിന്റെ തീരുമാനത്തിന് 100% support. Love you sachin & pinchu... Go ahead!!

    • @tenthousandbhp9870
      @tenthousandbhp9870 2 роки тому

      അന്നമ്മചേടത്തി gamil id create ചെയ്ത് ചാനൽ തുടങ്ങിയില്ല , അത് താൻ ആണ്
      ഉണ്ടാക്കിയത് അതുകൊണ്ട് ചാനൽ എന്റേതാണെന്നു പറയണമെങ്കിൽ ഇത്തിരി
      ഉളുപ്പ് വേണം.

    • @tenthousandbhp9870
      @tenthousandbhp9870 2 роки тому +2

      അന്നമ്മച്ചേടത്തിക്കു ഉണ്ടാക്കി കൊടുത്തു എന്ന് പറയുന്ന
      ഉപകാരം ഉണ്ടല്ലോ , അതിന് പകരം ഇവന് കിട്ടിയത് ആട്ടിൻകാട്ടമാണോ.
      തെളിവ് ഉണ്ട് ഉണ്ട് എന്ന് പറയാതെ അത് കാണിക്ക്ട്ടെ

    • @user-ij7co9gd7c
      @user-ij7co9gd7c 2 роки тому

      @@tenthousandbhp9870 annamma chedathikku undakki koduthathu kuravaannu avaralle paranjondu irikkunne. Allathe ivaru allallo

  • @priyamathew6155
    @priyamathew6155 Рік тому +4

    U did good for them..avasanam ingane varumenu enik thonniyirunnu..

  • @shanojdevasia123
    @shanojdevasia123 2 роки тому +181

    സച്ചിൻ പിഞ്ചു നിങ്ങളെ എനിക്ക് വർഷങ്ങളായി അറിയാം... ചാനൽ തുടങ്ങുന്നതിന് മുൻപും തുടങ്ങിയതിന് ശേഷവും.... നിങ്ങളുടെ കഠിനാധ്വാനവും കഷ്ടപ്പാടും നേരിൽ കണ്ടതാണ്... നിങ്ങൾ ജോലിയുപേക്ഷിച്ച് അന്നാമ്മച്ചേടത്തി ചാനൽ തുടങ്ങാൻ കാണിച്ച് അതേ മനോധൈര്യത്തിൽ മുന്നോട്ട് പോവുക... നുണക്കഥകളിൽ പതറരുത്....

    • @sobhabinoy3380
      @sobhabinoy3380 2 роки тому +16

      Athe...mmachide mon...anne shariyallennu thonniyarunnu..

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 2 роки тому +9

      @@jobyjohn4037 ചേട്ടാ 3മത് ഉള്ളത് ഇൻവെസ്റ്റർ ആണ്... ആ പുള്ളിയാണ് gadgets മേടിക്കാനും ഒക്കെ പൈസ കൊടുത്തത്... ചേട്ടൻ aahn ആ ഇൻവെസ്റ്റ്‌ ചെയ്ത ആൾ എങ്കിൽ പൈസ മേടിക്കാതെ കൈകെട്ടി ഇരിക്കും ആയിരിക്കും അല്ലേ 😄

    • @sobhabinoy3380
      @sobhabinoy3380 2 роки тому +2

      Correct. Chilar kadha ariyathe aattam kandu abhiprayam parayunnavar aayirikkum....ithu akkoottathiloral.

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 2 роки тому +1

      @@jobyjohn4037 എല്ലാ സാധനങ്ങളുടെ ചെലവും, യാത്ര ചിലവും എല്ലാം 3rd partner ആണ് കൊടുക്കുന്നത്

    • @mw.abhinavshivanblm1002
      @mw.abhinavshivanblm1002 2 роки тому +1

      @@jobyjohn4037 first sachin etta video il parayunnud... Chilav 3rd partner ahn edukkunnath

  • @BK-ly2mv
    @BK-ly2mv 2 роки тому +17

    ശെരിക്കും അമ്മച്ചിയുടെ മകനാണ് ഇതിന്റെ പിന്നിൽ കാരണം പരസ്യ വരുമാനം ഒറ്റയ്ക്ക് കിട്ടുവാൻ വേണ്ടിയുള്ള കളികൾ കാശ് കിട്ടി തുടങ്ങിയപ്പോൾ അഹങ്കാരം ആയി

  • @agnesthomas2382
    @agnesthomas2382 2 роки тому +71

    നിയമപരമായി തന്നെ മുന്നോട്ട് പോവുക, പെട്ടെന്ന് പരിഹരിക്കപ്പെടട്ടെ എന്ന് പ്രാർത്ഥിക്കുന്നു. അടിപൊളി വീഡിയോസും ആയി നിങ്ങളുടെ പ്രയാണം തുടരുക. എല്ലാ ആശംസകളും.!!❤️
    മറുപടി, മറുപടിക്ക് മറുപടി, അതിനു മറുപടി - എല്ലാർക്കും ബുദ്ധിമുട്ടല്ലേ. വിട്ടുകളയുക.

  • @lucky33245
    @lucky33245 2 роки тому +66

    നിങ്ങൾ മിടുക്കരാണ്
    തളരാതെ മുന്നോട്ട് പോകു
    ബെസ്റ്റ് വിഷസ്
    സത്യം ഒരിയ്ക്കൽ പുറത്തു വരും അന്ന് എല്ലാരും നിങ്ങടെ കൂടെ നില്കും ഡോണ്ട് വറി
    ഹാപ്പി ആയി ഇരിയ്ക്ക്

  • @nishapaulson3856
    @nishapaulson3856 2 роки тому +81

    നിങ്ങളുടെ സത്യസന്ധതയും ആത്മാർത്ഥതയും ഓരോ വാക്കിലും പ്രകടമാണ്. അത് മനസ്സിലാക്കേണ്ടവർ മനസ്സിലാക്കുക തന്നെ ചെയ്യും. ഇനിയും നല്ല നല്ല വീഡിയോകളുമായി പ്രയാണം തുടരൂ... Full support

  • @തീപ്പന്തംജോണി

    സച്ചിനും , പിച്ചുവും കറക്റ്റ് , ബാബു വീഡിയോ ഇടുമ്പോൾ, ബാബു കറക്റ്റ് . 🤔😺🙀😂🤣

    • @Neenu_A
      @Neenu_A 2 роки тому +23

      സത്യം. ഒന്നും മനസ്സിലാവുന്നില്ല. കൂട്ടുകൃഷി നന്നല്ല എന്നു മാത്രം മനസ്സിലായി 😌

    • @therock5334
      @therock5334 2 роки тому +3

      ഈ കമന്റ് ആണ് ശരി

    • @bindu3663
      @bindu3663 2 роки тому +2

      അതാണ് ലോകം, പൊതുജനം പലവിധം... 🤪🤪🤪🤪🤪🤪

    • @nomoreboringworkouts7525
      @nomoreboringworkouts7525 Рік тому

      athe

    • @anishapv4667
      @anishapv4667 Рік тому +1

      🤭😂😂😂

  • @eldhoittan1508
    @eldhoittan1508 2 роки тому +45

    മാങ്ങ ഉള്ള മാവിലെ കലു എറിയു... Ignore... Keep making wonderful videos

  • @shajijacob5974
    @shajijacob5974 2 роки тому +20

    ആരും കാണാതെ യും, ആരും അറിയാതെയും, ഇരുന്ന അന്നമ്മ ചേട്ടത്തിയെ പുറം ലോകം അറിയുന്നത് സച്ചിനാണ്.അമ്മച്ചിയും, ബാബുവും, അണ് തെറ്റ് കാർ.

  • @anjanadinesh3549
    @anjanadinesh3549 2 роки тому +54

    സച്ചിൻ നിങ്ങൾ അവരെ സഹായിച്ചതാ കുഴപ്പം പണം കണ്ടപ്പോൾ ബാബു ആർത്തി കാരൻ ആയി

    • @tenthousandbhp9870
      @tenthousandbhp9870 2 роки тому

      അന്നമ്മചേടത്തി gamil id create ചെയ്ത് ചാനൽ തുടങ്ങിയില്ല , അത് താൻ ആണ്
      ഉണ്ടാക്കിയത് അതുകൊണ്ട് ചാനൽ എന്റേതാണെന്നു പറയണമെങ്കിൽ ഇത്തിരി
      ഉളുപ്പ് വേണം.

    • @amigoz.111
      @amigoz.111 2 роки тому +3

      @@tenthousandbhp9870 എല്ലായിടത്തും ഈ comment ഇട്ട് നടക്കുന്ന ഡാഷേ... നിനക്ക് ഇതിന്ന് കൂലി എങ്ങനെയാ?? 😬😬

  • @sabithashams315
    @sabithashams315 Рік тому +2

    Sachin ❤️👍 you are correct 💯

  • @sabeenariyas951
    @sabeenariyas951 2 роки тому +167

    സച്ചു, പിഞ്ചു നിങ്ങൾ എന്താണെന്ന് നന്നായി അറിയുന്ന ഒരുപാട് പേരുണ്ട്. നിങ്ങൾ ഇന്ന് കാണുന്ന ഈ നിലയിൽ എത്താൻ എത്രത്തോളം ബുദ്ധിമുട്ടിട്ട് ഉണ്ടെന്നു നന്നായി അറിയുന്ന ആളാണ് ഞാൻ. നിങ്ങൾ നിങ്ങളായിട്ട് തന്നെ മുന്നോട്ട് പോവുക. സത്യം മാത്രമേ എന്നും വിജയം കാണാറുള്ളു. So ധൈര്യമായി മുന്നോട്ട് പോവുക. നിങ്ങളെ അറിയുന്ന ഞങ്ങളെ പോലുള്ളവർ നിങ്ങടെ കൂടെ എന്നും ഉണ്ടാവും 🥰

    • @sobhabinoy3380
      @sobhabinoy3380 2 роки тому

      Correct

    • @jaisygeorgr9845
      @jaisygeorgr9845 2 роки тому +1

      Tjose who think they know everyone close should think do they really know even others think and how they feel or do things in life .
      Ask yourself .donyou really share everything with others ?
      See if you think about it you will understand
      That's the problem .

    • @dipinpulimootil9209
      @dipinpulimootil9209 2 роки тому +3

      ദൈവത്തിനല്ലേ കൂടുതൽ അറിയൂ

  • @soumyadeepu6132
    @soumyadeepu6132 2 роки тому +3

    Ok eppol karayangal kurach kude clear ayi dears eannum eante support undakum ee chanalinu😍😍

  • @jk24hrs
    @jk24hrs 2 роки тому +72

    🧐 ആരെ വിശ്വസിക്കാം എന്ന് അറിയില്ല, നല്ലത് ചെയ്താൽ നല്ലത് കിട്ടും.. 😁..

  • @deepujoseph345
    @deepujoseph345 2 роки тому +4

    God bless you 🙏 Brother and sister..

  • @bijisibichen9330
    @bijisibichen9330 2 роки тому +43

    അമ്മച്ചിയെ ഈ ലോകത്തിനു മുന്നിൽ പരിചയപ്പെടുത്തിയത് സച്ചിനാണന്ന് ഈ ചാനൽ കാണുന്ന എല്ലാവർക്കുമറിയാം.. ഈ അമ്മച്ചിയെപ്പോലുള്ള ഒത്തിരി അമ്മച്ചിമാർ നമ്മുടെ സമൂഹത്തിലുണ്ട്. പക്ഷേ അമ്മച്ചിക്കാണ് ഭാഗ്യം കിട്ടിയത്. ആ അമ്മച്ചിയുടെ കഷ്ട്ടപ്പാടുകൾ അമ്മച്ചി തന്നെ പറഞ്ഞ് നമ്മൾ കേട്ടിട്ടുണ്ട്. ആ അമ്മച്ചിയുടെ കഷ്ട്ടപാടു നിറഞ്ഞ ജീവിതത്തിന് സന്തോഷം നിറഞ്ഞ ജീവിതം നൽകാൻ ദൈവം നിയോഗിച്ച ഒരു നിമിത്തമാകാം സച്ചിൻ. ഈ നല്ല അമ്മച്ചിയെ ഇന്നു മലയാളികൾ ഏറ്റെടുത്തിട്ടുണ്ടങ്കിൽ അതിന്റെ കാരണം സച്ചിൻ മാത്രമാണ്. തിന്മ ചിലപ്പോൾ ദൈവം കണ്ടില്ലന്നു നടിക്കും പക്ഷേ ഒരാൾക്ക് നന്മ ചെയ്യുന്ന ആളെ ദൈവം ഒരിക്കലും കൈവിടില്ല. ധൈര്യമായി മുൻപോട്ടു പോകൂ . ദൈവം നിങ്ങളെ രണ്ടു കൂട്ടരെയും അനുഗ്രഹിക്കട്ടെ.

    • @sindhushaji6038
      @sindhushaji6038 2 роки тому

      U r right👍👍

    • @anujoseph5541
      @anujoseph5541 2 роки тому

      Exactly.ethu njan ammachiyude chanelil detail ayitu paranjitundu.evaralle ammachiye nammuku parichayapeduthiyathu.vanna vazhi avar marannu.dtz all

  • @Hodophile2K23
    @Hodophile2K23 2 роки тому +72

    വയസ് കാലത്ത് അമ്മച്ചിക്ക് മക്കൾ തമ്മിൽ തല്ലുന്നതു കാണേണ്ടി വരുമെന്ന് തോന്നുന്നുണ്ട്. പുള്ളിക്കാരി ഇപ്പോൾ ഒരു അവിട്ടം തിരുനാൾ ആരോഗ്യ ശ്രീമതി ആണുട്ടോ...
    Always with Sachin and Pinchu

    • @ashaunni8833
      @ashaunni8833 2 роки тому

      ശരിയാണ് അമ്മച്ചി എ വച്ച് മറ്റുള്ളവർക്ക് കാശ് ഉണ്ടാക്കുന്നത് മക്കൾക്ക് ചിലപ്പോൾ സഹിക്കാൻ പറ്റി കാണില്ല

    • @radhak1940
      @radhak1940 2 роки тому +8

      She lost her charmness and innocence..Keeping a fake smile outside and might be hurting herself inside helplessly

    • @Hodophile2K23
      @Hodophile2K23 2 роки тому +1

      @@radhak1940 Exactly

    • @jtsays1003
      @jtsays1003 2 роки тому +1

      Money changes human!!

  • @bibinb004
    @bibinb004 2 роки тому +116

    ബാബു നല്ല അഭിനയിതാവാണ്‌

  • @johnykalloor6765
    @johnykalloor6765 2 роки тому +1

    Vishamikathiriku God bless you

  • @a_n_a_n_d94
    @a_n_a_n_d94 2 роки тому +87

    സച്ചിനും പിഞ്ചുവിനും full support..... പിന്നെ ആ കമന്റ്‌ ഇട്ടവനെ വെറുതെ അങ്ങനെ വിടരുത് എന്നാണ് എന്റെ അഭിപ്രായം....

  • @ashinsasi588
    @ashinsasi588 Рік тому +2

    Avark arivilla Sachin... Kure thettidaranayanu... Nthu cheyyam.... Ningal genuine aaanu.. support

  • @regijoseregijose2743
    @regijoseregijose2743 2 роки тому +31

    സംഭവിച്ചത് സംഭവിച്ചു പ്രിയ സുഹൃത്തേ എന്തു പറഞ്ഞാലും അമ്മച്ചിയെ ലോകം അറിയുന്ന ആളാക്കിയതിന്റെ പിന്നിൽ നിങ്ങളാണ് അതിനു സംശയമില്ല ഈ കാര്യം ഇനി പറഞ്ഞ് എന്തിന് കൂടുതൽ വഷളാക്കണം നിങ്ങൾ നല്ല രീതിയിൽ മുന്നോട്ട് പോകുക അവര് അവരുടേതായ രീതിയിൽ പോകട്ടെ

    • @thomasstephan3403
      @thomasstephan3403 2 роки тому +4

      അതെ, അട്ടക്ക് മെത്ത പറ്റില്ലല്ലോ ......

  • @kssarun1518
    @kssarun1518 2 роки тому +18

    Babuവിനു കാശിന്റെ ആർത്തി ഉണ്ടെന്നു മനസ്സിലായി 🤑, അത് വിട്ടേക്ക് ചേട്ടാ, നിങ്ങളുടെ വീഡിയോസ് നന്നായി മുന്നോട്ടു കൊണ്ടുപോകുക, 👌🏻

  • @shahirsha5842
    @shahirsha5842 2 роки тому +53

    നിങ്ങളുടെ video കാണാനാണ് ഇഷ്ട്ടം..
    സപ്പോർട്ട് ഉണ്ടാകും.. അവരെ അവരുടെ വഴിക്ക് വിടു.. നല്ല videos ഇനിയും ഇടൂ ഞങൾ കൂടെ ഉണ്ട്.. 🥰🥰

    • @SaranyaSaranya-zu8gu
      @SaranyaSaranya-zu8gu 2 роки тому

      ഇത് അവർ പറഞ്ഞതിനുള്ള മറുപടി ആണ്..

  • @aswathyachu9088
    @aswathyachu9088 2 роки тому +61

    Confidence ode munpottu പോകുക 👍
    നല്ല mansinu ഉടമകൾ ആണ് നിങൾ രണ്ടു പേരും❤️💕
    God bless you and your family 🙏❤️

    • @tenthousandbhp9870
      @tenthousandbhp9870 2 роки тому

      അന്നമ്മചേടത്തി gamil id create ചെയ്ത് ചാനൽ തുടങ്ങിയില്ല , അത് താൻ ആണ്
      ഉണ്ടാക്കിയത് അതുകൊണ്ട് ചാനൽ എന്റേതാണെന്നു പറയണമെങ്കിൽ ഇത്തിരി
      ഉളുപ്പ് വേണം.

    • @jollykv2663
      @jollykv2663 Рік тому

      Sachin...nee kallam

  • @Arya_Niravu
    @Arya_Niravu 2 роки тому +44

    Sachine dhairyamayi munnottu pokuka... sathyame ellakalathum vijayikku... 😊
    Always with you

  • @benjamincherian8770
    @benjamincherian8770 Рік тому +3

    Mister Sachin and Pinchu,
    നിങ്ങളുടെ ജീവിത വിജയത്തെ താറടിക്കുവാൻ ശ്രമിക്കുന്ന യാതൊരു ബാഹ്യശക്തികളെയും ഭയപ്പെടാതെ മുൻപോട്ടു പോകുക. ദൈവം നിങ്ങളെ സഹായിക്കും. ദൈവം കൂടെയിരിക്കെട്ടെ. നേരോട് നടക്കുന്നവർക്ക് ദൈവം ഒരു നന്മയും മുടക്കുകയില്ല എന്ന് ബൈബിളിൽ വായിച്ചിട്ടുണ്ട്. ആ ദൈവം സത്യത്തിനുവേണ്ടി നിൽക്കുന്ന നിങ്ങളെ സഹായിക്കതന്നെ ചെയ്യും. Wishing you both all the Best❤

  • @j4utips
    @j4utips 2 роки тому +4

    ❤ എല്ലാം ശെരിയാകും
    come on everybody

  • @geethusanthosh9746
    @geethusanthosh9746 2 роки тому +2

    Anthokke tharam manushyajenmangal aanu namukkuchuttum,,,,, chettan strong aaii munnottupogu,,,,

  • @jayalakshmimg1637
    @jayalakshmimg1637 2 роки тому +22

    സത്യം എന്താണ് എന്ന് അറിയില്ല ബട്ട്‌ എനിക്ക് നിങ്ങളെ ഇഷ്ടം ആണ്... നിങ്ങളുടെ e ചാനൽ സ്ഥിരം കാണുന്ന ആൾ ആണ്... നിങ്ങൾ നന്നായി മുൻപോട്ടു പൊകൂ....

  • @minnu2344
    @minnu2344 2 роки тому +1

    Stay strong😍😍😍😍😍😍😍annammachettathiye famous aakiyath ivaraan so vanna vazhi avar marakaruth....... Ningal 👍👍👍

  • @rb483
    @rb483 Рік тому +3

    You guys go ahead..... Full support for you 👍👍👍👍

  • @sankar1354
    @sankar1354 2 роки тому +2

    ഇനി എങ്കിലും അനാവശ്യ മായി മറ്റുള്ളവരെ കൂടെ കൂട്ടാതിരിക്കുവ.

  • @vipin4060
    @vipin4060 2 роки тому +27

    Go ahead bro.. !!
    പ്രശ്നങ്ങളെല്ലാം തീർന്ന് പഴയ സന്തോഷം കൈവരട്ടെ..

  • @sibinthomas7340
    @sibinthomas7340 2 роки тому +2

    Niraparadhikal anennu theliyichitu vannu ondak

  • @shaijukattappanaofficial4969
    @shaijukattappanaofficial4969 2 роки тому +34

    നിങ്ങൾ ധൈര്യമായി മുൻപോട്ട് പോകുക 👍 നിങ്ങളെ മനസിലാക്കുന്ന ഒരുപാട് പേർ ഇവിടെ ഉണ്ട് 👍

    • @tenthousandbhp9870
      @tenthousandbhp9870 2 роки тому

      അമ്മച്ചി അഭിനയിച്ചതിന്റെ കൂലി
      എടുക്കാം എന്ന് ഇവൻ തന്നെ തീരുമാനിച്ച ആ മനസ്ഥിതി
      ഉണ്ടല്ലോ.അനുപമ പരമേശ്വരൻ എന്ന വെറും പ്ലസ് വൺ കാരിയെ
      അവതരിപ്പിച്ചത് അൽഫോൻസ് പുത്രൻ ആണ്. അനുപമ ഇന്ന്
      വലിയ നടിയാണ്. എന്ന് വെച്ച് കിട്ടുന്ന പ്രതിഫത്തിന്റെ പകുതി
      അൽഫോൻസിനു കൊടുക്കണോ ? ഇത്രേം ആർത്തി പാടുണ്ടോ ?
      80 വയസുള്ള ഒരു അമ്മയുടെ അധ്വാനം ഇവൻ പിടിച്ചു പറിക്കാൻ
      ശ്രമിച്ചു എന്നല്ലേ മനസിലാക്കേണ്ടത്.ഇവനെ ബന്ധപ്പെട്ടതിനു ഇവന്
      കമീഷൻ കൊടുത്താൽ പോരെ (ഇത്രേം പണം യുട്യൂബിൽ അമ്മച്ചിയെ
      വെച്ച് ഉണ്ടാക്കിയ ഇവന് കമ്മീഷൻ )

  • @lechukichu4062
    @lechukichu4062 2 роки тому +20

    ഒന്നുകൊണ്ടു വിഷമിക്കണ്ട മുൻപോട്ട് പോകാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 👍🏻👍🏻👍🏻

  • @elizebethvarghese123
    @elizebethvarghese123 2 роки тому +41

    Sachin and pinju, 1 st മുതൽ ചാനൽ കാണുന്നതാണ് ഞാൻ..ഇവർ മാത്രമാണ് ഒരു ഗതിയും ഇല്ലാതിരുന്ന ബാബുവിനെ കാശു കാരൻ ആക്കിയത്.. അമ്മച്ചിയെ ലോകം അറിഞ്ഞത്.. ഇവരുടെ കണ്ണുനിറഞ്ഞെങ്കിൽ അതിനു കാരണമായവരോട് ദൈവം കണക്കു ചോദിക്കും.. ഞാൻ ബാബുവിന്റെ ചാനൽ unsubscribe ചെയ്യുന്നു.. God bless you both

  • @renireji7422
    @renireji7422 2 роки тому +1

    Njgal kanareyilla annamachedethi channal.aadyam kanarundayirunnu.eppol eshtamilla.god bless you sachin pinju

  • @divyatommy4739
    @divyatommy4739 2 роки тому +102

    Dear Sachin & Pinchu..you both are very genuine people..stay strong and happy..keep creating beautiful vedios as you always do.

    • @shrenisudeep7311
      @shrenisudeep7311 2 роки тому +1

      ❤❤❤👍👍👍

    • @archanashibu1975
      @archanashibu1975 2 роки тому +1

      സത്യത്തിന് വിജയം ഇന്നല്ലെങ്കിൽ നാളെ ഉണ്ടാവും സഹോദര. Good luck

    • @davidsonmathew7712
      @davidsonmathew7712 2 роки тому

      Go head Bro

  • @dgvlogs_14
    @dgvlogs_14 2 роки тому +13

    എനിക്ക് നിങ്ങളുടെ രണ്ടു ആളുകളെയും നേരിട്ട് അറിയില്ലാ ...ഈ social media വഴി മാത്രമേ അറിയൂ ...നിങ്ങളുടെ രണ്ടു പേരുടെയും video മാത്രമേ കണ്ടിട്ടുള്ളു ....
    സത്യസന്ധമായി എനിക്ക് തോന്നിയത് നിങ്ങൾ അവരെ nice ആയിട്ട് ഒഴിവാക്കിയതാണ് ..ഇനിയെങ്കിലും അവരെ അവരുടെ വഴിക്കു ജീവിക്കാൻ വിട്ടേക്ക് ...ഒത്തിരി പ്രായം ചെന്ന ഒരമ്മച്ചി എന്നാ പരിഗണന കൊടുക്ക് ...അവരെ ഈ വയസ്സ് കാലത്തു എന്തിനാണ് പിന്നേം പിന്നേം ഉപദ്രവിക്കുന്നത് ...കുറച്ചു കാലമെങ്കിലും ആ അമ്മച്ചി നിങ്ങൾക്ക് കുറച്ചു വരുമാനം ഉണ്ടാക്കി തന്നിട്ടില്ല ..pls ഇനിയെങ്കിലും ഇതൊക്കെ നിർത്തി സ്വന്തം കാര്യം നോക്കി ജീവിക്കാൻ ശ്രമിക്കു

    • @thekiterunner7082
      @thekiterunner7082 2 роки тому +5

      Really true...
      E video polum nalla kallan parayunud.. Thalak bodem ullavark manasilakum

    • @rijothomas9277
      @rijothomas9277 2 роки тому +2

      Correct, even pakka udaipe anu.. paisa kuranjapol ulla karachill.. frist try to become honest person Sachin then upload lies... enthina okka ninta pillaranu anubhabikkunna🙈🙉🙊

  • @astacodammam9998
    @astacodammam9998 2 роки тому +51

    വിഷമിക്കണ്ട : നിങ്ങളെ മനസ്സിലാക്കുന്നവർ ഒരുപാടു പേർ ഉണ്ട്...... ധൈര്യമായി മുന്നോട്ടു പോവുക ...... ദൈവം അനുഗ്രഹിക്കട്ടെ👍👍👍

  • @poovathuserril
    @poovathuserril Рік тому +2

    വിഷമിക്കണ്ട എല്ലാം ശേരിയാവും

  • @naazsathar8142
    @naazsathar8142 2 роки тому +27

    നിങ്ങളെ വിശ്വസിക്കുന്ന അംഗീകരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്...ചിലരെ കാണുമ്പോൾ നമുക്ക് ഏകദേശം ഒക്കെ മനസ്സിലാവും....ബാബുവിനെ കണ്ടാലറിയാം... വെറിയനാണ്..നിങൾ മുന്നോട്ട് തന്നെ കുതിക്കുക...full support Aayi നമ്മൾ കൂടെ തന്നെ ഉണ്ട്...

  • @skariyamj881
    @skariyamj881 2 роки тому +3

    സച്ചിൻ ഒരു കാര്യം ഓർത്തുവെച്ചോളൂ ആർക്കും എന്തുചെയ്യുമ്പോഴും തിരികെ നന്മ പ്രതീക്ഷിച്ചു ചെയ്യരുത് കെട്ടോ പച്ചപ്പിടിക്കുന്നതുവരെ നിങ്ങളെ ചുറ്റിപ്പറ്റി നിൽക്കും അത്യാവശ്യം നിന്നുപോകാമെന്നായാൽ ചവിട്ടും ഓർത്തുവക്കുക സാരമില്ല സത്യസന്തതയോടെ മുന്നേറുക ദൈവം അനുഗ്രഹിക്കട്ടെ 🙏🙏

  • @aneeshrpillai
    @aneeshrpillai 2 роки тому +49

    നിങ്ങളുടെ തുടക്കം മുതലേ വീഡിയോസ് കാണുന്ന ഒരാളാണ് ഞാൻ ഇതിനെ ഇത്രയും വലിയ ഒരു പ്രശ്നമാക്കണ്ട കാര്യം അവർക്കില്ലായിരുന്നു സാരമില്ല ചില മോശം സമയങ്ങളിൽ നമ്മൾക്ക് ഇതുപോലെയുള്ള ചുറ്റു പാടുകളുമായി കടന്നുപോകേണ്ടിവരും ഈ സമയവും കടന്നു പോകും നിങ്ങളെ ഇഷ്ടപ്പെടുന്ന ഞങ്ങളെ പോലുള്ളവർ എന്നും കൂടെ ഉണ്ടാകും നിങ്ങൾ രണ്ടുപേരും കൂടി വീഡിയോയിൽ വരുന്നതാണ് നല്ലത് നെഗറ്റീവ് കമെൻ്റ് ഇടുന്നവർ ഇനി എന്ത് കണ്ടാലും അങ്ങനെയൊക്കെ തന്നെ പ്രതികരിക്കൂ അതിനെ ഒന്നും മനസ്സിൽ കേറ്റി വിഷമിക്കാതിരിക്കുക പിഞ്ചുവിൻ്റെ കൂടെ ഇനിയും നല്ല വീഡിയോകൾ പ്രതീക്ഷിക്കുന്നു

    • @tenthousandbhp9870
      @tenthousandbhp9870 2 роки тому +1

      അമ്മച്ചി അഭിനയിച്ചതിന്റെ കൂലി
      എടുക്കാം എന്ന് ഇവൻ തന്നെ തീരുമാനിച്ച ആ മനസ്ഥിതി
      ഉണ്ടല്ലോ.അനുപമ പരമേശ്വരൻ എന്ന വെറും പ്ലസ് വൺ കാരിയെ
      അവതരിപ്പിച്ചത് അൽഫോൻസ് പുത്രൻ ആണ്. അനുപമ ഇന്ന്
      വലിയ നടിയാണ്. എന്ന് വെച്ച് കിട്ടുന്ന പ്രതിഫത്തിന്റെ പകുതി
      അൽഫോൻസിനു കൊടുക്കണോ ? ഇത്രേം ആർത്തി പാടുണ്ടോ ?
      80 വയസുള്ള ഒരു അമ്മയുടെ അധ്വാനം ഇവൻ പിടിച്ചു പറിക്കാൻ
      ശ്രമിച്ചു എന്നല്ലേ മനസിലാക്കേണ്ടത്.ഇവനെ ബന്ധപ്പെട്ടതിനു ഇവന്
      കമീഷൻ കൊടുത്താൽ പോരെ (ഇത്രേം പണം യുട്യൂബിൽ അമ്മച്ചിയെ
      വെച്ച് ഉണ്ടാക്കിയ ഇവന് കമ്മീഷൻ )

    • @aneeshrpillai
      @aneeshrpillai 2 роки тому

      @@tenthousandbhp9870 അൽഫോൻസ പുത്രൻ അനുപമ പരമേശ്വരന് അഭിനയിച്ചതിന് ഉള്ള പ്രതിഫലം കൊടുത്തു വിട്ടു അതുപോലെ സച്ചിൻ അമ്മച്ചിയോട് ചെയ്യാതെ partnerships നടത്തി വരുമാനത്തിൻ്റെ മൂന്നിലൊന്ന് കൊടുത്തത് ആണ് സച്ചിൻ ചെയ്ത തെറ്റ്. ഒരു സിനിമ ചെയ്യുന്നതും ഒരു you tube ചാനെൽ ചെയ്യുന്നതിനെയും ഒരുപോലെ നോക്കി കാണരുത് ബ്രദർ .

  • @manjeeshmon9203
    @manjeeshmon9203 2 роки тому +28

    സച്ചിൻ നിങ്ങളെ എനിക്ക് ഒത്തിരി ഇഷ്ട്ടമാണ്. നിങ്ങളുടെ സംയമനത്തോടുള്ള ഷെമയോടുള്ള സംസാരം എനിക്ക് ഇഷ്ട്ടപ്പെട്ടു. ഇങ്ങനെ വേണം ആൾക്കാർ. സച്ചിൻ സച്ചിന്റെയും പിഞ്ചുവിന്റെയും ഭാഗത്തു തെറ്റ് ഇല്ലായെങ്കിൽ ദയിരമായിട്ടു മുൻപോട്ടു പോകു. ഞങ്ങൾ നിങ്ങളുടെ കൂടെ തന്നെയുണ്ട്. 👍

  • @shifahanna2312
    @shifahanna2312 2 роки тому +16

    സാറിനെ ഇങ്ങനെ കാണുന്നതിൽ ഒരുപാട് സങ്കടമുണ്ട് .. സത്യം എന്നായാലും വിജയ്ക്കും .. Keep Going sir ✌️ we will be with you

  • @sabithashams315
    @sabithashams315 Рік тому +2

    Sachi don't give single penny, you are correct 💯

  • @chaithuchaithu5351
    @chaithuchaithu5351 2 роки тому +8

    Babu ayal abhinayikkuna oru manushyan sachin chetta nigal super nigal munnottu pokuuuuu nammal kurachu subscribers undu chettanta kooda enik othiri eshttamulla yutoobers

  • @vavavijeshvava783
    @vavavijeshvava783 Рік тому +2

    ഇതു കേട്ടപ്പോ ബാബുന്റെ പിന്നണിയിൽ ആരോ ഇണ്ട് മിക്കവാറും babunte🤨വക്കിൽ ആയിരിക്കും

  • @aneesh_sukumaran
    @aneesh_sukumaran 2 роки тому +50

    എന്തായാലും ചാനൽ അവസാനിപ്പിച്ചത് നന്നായി 👍ഇതുപോലെ മുന്നോട്ട് പോയി മനസമാധാനം കളയേണ്ട ആവശ്യമില്ല. പലരും പലതും പറയും അതൊന്നും കാര്യമാക്കാതെ നിങ്ങളുടെ ജോലിയുമായി മുന്നോട്ട് പോകു 👍

  • @sindhushaji6038
    @sindhushaji6038 2 роки тому +1

    Ningal yennum videos idanam.kanan ningaleishtapedunna orupaad perund.sachin pinchoo ningale orupaadishtamaanu.👍👍👍👍

  • @mohdmajeed1460
    @mohdmajeed1460 2 роки тому +8

    അമ്മക്കും മോനും കാര്യമായ വിവരവും ലോക പരിചയവും ഇല്ല അതാണ് പ്രശ്നം

  • @sheryvalayathil8955
    @sheryvalayathil8955 2 роки тому +3

    ഇതിപ്പോ അന്നമ്മ ചെടത്തിയെ കൊണ്ട് നന്നായി പണം ഉണ്ടാക്കി. പണം ആവശ്യത്തിന് ആയി കഴിഞ്ഞപ്പോൾ രണ്ടു പേരും തല്ലി പിരിഞ്ഞു. സ്വഭാവികം.

  • @josmishalas8084
    @josmishalas8084 2 роки тому +5

    അമ്മച്ചിക്ക് എത്ര റെസ്‌പെക്ട് കൊടുത്തിട്ടാണ് ഇതേഹം സംസാരിക്കുന്നതു good persons

  • @jpv8406
    @jpv8406 Рік тому +2

    Move on with your professional life…Ignore the street barks….

  • @ummachisworld
    @ummachisworld 2 роки тому +21

    Full support sanju pinju. 👍🏻👍🏻👍🏻ക്യാമറക് മുന്നിൽ നില്കുന്നതിനേക്കാൾ പ്രയാസം ആണ് കാമറക് പിന്നിൽ ninnu പ്രവർത്തിക്കുന്നവർക്. നിങ്ങൾ channel വളർത്തി കൊണ്ട് വരാന് എത്രത്തോളം കഷ്ടപ്പെട്ടിട്ട് ഉണ്ടാവുമെന്ന് ഓരോ youtubersinum മനസ്സിൽ ആവും
    ധൈര്യമായി മുന്നോട്ട് povuu👍🏻👍🏻

  • @prajeeshkalliassery2289
    @prajeeshkalliassery2289 2 роки тому +30

    എനിക്ക് പണ്ടേ അമ്മച്ചിടെ മോനെ ഇഷ്ടല്ല അമ്മച്ചിയോടു വിഡിയോയിൽ കാണിക്കാൻ വേണ്ടി സ്നേഹം അഭിനേഹിക്കുന്നത് പോലെ തോന്നി അയാളുടെ മുഖത്ത് കാണാൻ ഉണ്ട് പണത്തോടുള്ള ആർത്തി ചതിയന്റെ മുഖം

    • @minimadhavikutty5809
      @minimadhavikutty5809 Рік тому

      തീർച്ച അത് പണ്ടെ എനിക്കും തോന്നി പണം ഇല്ലെങ്കിൽ അവൻ ആ തള്ളയെ സംരക്ഷിക്കുമോ വരുമാനം കിട്ടുമെന്ന് പ്രതീക്ഷ ഉള്ളത് കൊണ്ട് എന്താ അയാളുടെ ഒരു സ്നേഹവും സന്തോഷവും...

    • @thusharakc3458
      @thusharakc3458 Рік тому

      Don't judge a book by it's cover

    • @SuniPhilips
      @SuniPhilips Рік тому

      ​@Thushara Kc that son guy is greedy, money hungry and ruthless

  • @donseban368
    @donseban368 2 роки тому +24

    Babu's next Karachi video loading 🤭🤭🤭

    • @thomasstephan3403
      @thomasstephan3403 2 роки тому +1

      അവനതേ അറിയൂ .... ഇനീം ഒത്തിരി കരയും .... കണ്ണടക്കാരനായ ഒരസൂയക്കാരനാണ് ഇതിന്റെയെല്ലാം പിന്നിൽ.....wait and sea

    • @sunshine..581
      @sunshine..581 2 роки тому

      @@thomasstephan3403 🤔

    • @jessypothan4975
      @jessypothan4975 2 роки тому

      😂

  • @preethyakhil3587
    @preethyakhil3587 2 роки тому +1

    You strong you are the right 🥰🥰

  • @Freeda985
    @Freeda985 2 роки тому +17

    സച്ചിൻ പറഞ്ഞ 50000 rs കാര്യം ഞാൻ എന്റെ ഫ്രണ്ടിനോട് സംസാരിച്ചു.. ചാനലിന് വേണ്ടി ചെയ്ത് അല്ലെങ്കിൽ പിന്നെങ്ങനെ ആ cash ചാനൽ അക്കൗണ്ടിൽ വരും എന്ന്.. അപ്പോൾ തന്നെ മനസിലായി അവര് പറയുന്നതിലെ കള്ളത്തരം..
    Support you Guys.. 🥰🥰

    • @joymon6235
      @joymon6235 2 роки тому

      Exactly 💯💯💯💯

  • @sindhubabu3140
    @sindhubabu3140 2 роки тому +1

    സാരമില്ല മക്കളേ... ചില അനുഭവങ്ങൾ ജീവിതത്തെ കൂടുതൽ ശക്തിപെടുത്തും.. ആരോപണങ്ങളെ നിയമപരമായി നേരിടുക. അല്ലെങ്കിൽ ലോകർക്ക് മുൻപിൽ നിങ്ങൾ ചതിയരാകും. ഉയർത്തിവിട്ടവർ തിരിഞ്ഞു ചവിട്ടുന്നത് വേദന തന്നെയാണ്. എങ്കിലും ഈശ്വരകൃപ നിങ്ങളോടൊപ്പം ഉണ്ടാകും. അതുമതി നിങ്ങൾക്ക് ജീവിതവിജയത്തിന്. ധൈര്യമായിരിക്കൂ... പ്രാർത്ഥനയിൽ നിങ്ങളുമുണ്ടാകും ❤❤❤

  • @ajcreation3521
    @ajcreation3521 2 роки тому +18

    Eniku nigaleyum avareum personal ayi ariyila but ayalude samsaratil
    Oru odayipu feel cheytirunu
    Onnum alatiruna avare e nilayil
    Etichatu nigal anenekilum ayalku
    Vijarikamairunu

  • @najieebma7730
    @najieebma7730 2 роки тому

    സത്യം എന്നും സത്യമായി പുലരുഗ തന്നെ ചെയ്യും God bless you

  • @mazhayumveyilum5el5i
    @mazhayumveyilum5el5i 2 роки тому +31

    ദൈവം നീതി നടപ്പിലാക്കും.

  • @lidhimd2568
    @lidhimd2568 2 роки тому +1

    Nigal thallarathe munnotte പോകുക. God bless you. നല്ല വീഡിയോ kannan kathirikuvane. Laly ftom Delhi.

  • @Raj-cw1eq
    @Raj-cw1eq 2 роки тому +19

    അമ്മച്ചിയെ ലോകത്തിന് പരിചയപ്പെടുത്തിയത് തന്നെ നിങ്ങളാണ് . അപ്പോള്‍ പിന്നെ അവരുടെ ഒരു ആരോപണങ്ങള്‍ക്കും പ്രസക്തിയില്ല . നിങ്ങള്‍ നിങ്ങളുടെ ചാനലുമായി സധെെര്യം മുന്നോട്ട് പോകുക ....
    All the Best ♥♥

  • @parakatelza2586
    @parakatelza2586 2 роки тому +26

    നിങ്ങൾ അവരെ വളർത്തി വലുതാക്കി, നന്ദി ഇല്ലാത്ത കൂട്ടർ. സച്ചിൻ ആൻഡ് പിഞ്ചു ഡോണ്ട് ഗെറ്റ് അപ്സെറ്. Go forward 👍.

  • @saraabraham907
    @saraabraham907 2 роки тому +29

    നിങ്ങളുടെ videos ആദ്യം മുതലേ വളരെ ഇഷ്ടമാണ് .Keep going guys.We support you

  • @abilashshankar4305
    @abilashshankar4305 2 роки тому +28

    Yes true...when babu started forcing Annamachedati to introducing some variety items that channel started going down.we don't want to see her cooking pizza or pasta...many other people do that better...just wanted to see her simple and cost effective native food...

    • @ciyanamariya5309
      @ciyanamariya5309 2 роки тому +4

      Exactly

    • @bj0508
      @bj0508 2 роки тому +1

      💯

    • @bj0508
      @bj0508 2 роки тому +1

      @@captigon5157 mad O what!!!!? Phone access is to comment & reply.
      An investor who invest in many places are not the one/won't get the time to reply on viewers comment.

    • @bj0508
      @bj0508 2 роки тому +1

      @@captigon5157 y an investor need to see 24 ×7 about the income!!monthly once is enf..isn't it!!? that he can check from one of this person's phone/laptops as the sit for the meeting..or one screenshot is enf for a busy person to monitor.
      Coming to 3 phones access sachin himself mentioned the names sachin,Pinchu&Babu.these are the people's who r working for the channel's so they need to monitor 24×7 .
      The responsibility of Sachin/Pinchu.
      Don't know y u can't understand this!!!silly!
      Whatever don't want to hang on to this as Sachin well explained all.

    • @chenbakamu1182
      @chenbakamu1182 2 роки тому

      @@captigon5157 Why does the investor need channel access to check income credited. He can check his own bank account right? He'll see amount deposited from you tube.

  • @anjaliks6497
    @anjaliks6497 2 роки тому +5

    Sathyam mathrame nilanilkuollu... dyryamaayit mumpot pokuka..al b best

  • @vavav9977
    @vavav9977 2 роки тому +25

    നിങ്ങൾ ധൈര്യത്തോടെ മുന്നോട്ടുപോവുക ബാബുവിന് പൈസയോടുള്ള ആർത്തിയാണ്

  • @lavender1232
    @lavender1232 2 роки тому +12

    രണ്ടുപേരും പിരിഞ്ഞ സ്ഥിതിക് സമാധാനിക്കു കൊമ്പുകോർക്കണ്ട, അവർ എന്തൊക്കെയോ അബദ്ധം വിശ്വസിച്ചിരിക്കുന്നു, അവസാനിപ്പിക്കു എല്ലാം, നല്ലവർക്കു നല്ലതേവരു, പരസ്പരം പഴിചാരി പറഞ്ഞുജയ്ക്കാൻ പറ്റില്ല ബഹുജനം പലവിധം എല്ലാം മറക്കു സമാധാനിക്കു, all the best 👍👍

  • @shijoantony9330
    @shijoantony9330 2 роки тому +2

    എൻറെ പൊന്നു സഹോദരാ
    നിങ്ങളെ വളർത്തിയതും നിങ്ങളെ രണ്ട് ചാനലും ഇത്ര ആക്കിയതും ഞങ്ങളെപ്പോലുള്ള ആൾക്കാരാണ് .നിങ്ങൾ രണ്ടുപേരും രണ്ടു ചാനലിൽ നിന്ന് ചെളി വാരിയെറിയുന്ന ഈ പരിപാടി ഇന്നു കൊണ്ട് നിർത്തുന്നതാണ് നിങ്ങൾക്ക് നല്ലത് .നിങ്ങൾ തമ്മിലുള്ള സാമ്പത്തിക ഇടപാടും കാര്യങ്ങളും ഒന്നും സാധാരണക്കാരായ ഞങ്ങൾക്ക് അറിയില്ല .നിങ്ങളുടെ ചാനലിലെ അവതരണം നിങ്ങളോടുള്ള ആ ഒരു താല്പര്യവും കണ്ടു കൊണ്ടാണ് ഞങ്ങൾ നിങ്ങളുടെ ചാനലിന് സപ്പോർട്ട് ചെയ്യുന്നത് .അത് ഇനി കൂടുതൽ നിങ്ങൾ തമ്മിൽ സംസാരിച്ച്
    അത് കുളം ആക്കരുത് എന്നു മാത്രമേ ഞങ്ങൾക്ക് പറയാനുള്ളൂ . കാരണം അന്നമ്മച്ചേടത്തിക്കും ബാബു ചേട്ടനും ഈ ടെക്നോളജി സംബന്ധിച്ച് യൂട്യൂബ് ചാനൽ സംബന്ധിച്ച് ഒരു അറിവും ഇല്ലാത്ത ആൾക്കാരാണ് അവർ വെറും സാധാരണക്കാരായ മനുഷ്യരാണ് അപ്പോൾ സ്വാഭാവികമായിട്ടും നിങ്ങൾ എന്തു പറഞ്ഞാലും
    ഈ യൂട്യൂബ് ചാനലിനെ കുറിച്ചോ അതിൻറെ നടത്തിപ്പിനെക്കുറിച്ച് അതിൻറെ ട്രാൻസാക്ഷൻ കുറിച്ചോ ഒന്നും അറിവില്ലാത്ത അവരെക്കുറിച്ച് ഇങ്ങനെ പറഞ്ഞു നടക്കുന്ന വളരെ മോശമാണ് . ഞാൻ നിങ്ങളുടെ ചാനൽ അല്ലേൽ അവരുടെ ചാനൽ മോശമായി അല്ല പറയുന്നത് . ഇനിയും നിങ്ങൾ ഇത് പൊതു മദ്യത്തിലേക്കു കൂടുതൽ വലിച്ചിഴച്ച് നിങ്ങളുടെ ഭാഗമാണ് അല്ലേൽ അവരെ അവരുടെ ഭാഗമാണ് ശെരി തെറ്റുകൾ എന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ നോക്കരുത് .
    നടന്നത് നടന്നു അതിവിടെ കൊണ്ട്അവസാനിപ്പിക്കുന്നതാണ് നിങ്ങൾക്ക് നല്ലത് എന്ന് എനിക്ക് തോന്നുന്നു .
    നിങ്ങൾക്കും അവർക്കും നല്ലത് .
    എന്നും ഇതിനെ ചൊല്ലി ഒരു പ്രശ്നം ഉണ്ടാക്കാതിരിക്കുകയല്ലേ രണ്ട് പേർക്കും നല്ലത് . ഇനി നിങ്ങൾ മുന്നോട്ടു ചെയ്യേണ്ടത് എന്തായാലും നിങ്ങൾ തമ്മിൽ പിരിഞ്ഞു അത് ആ വഴിക്ക് പോകട്ടെ. അവരവരുടെ ചാനലും ആയിട്ട് നിങ്ങൾ മുന്നോട്ട് പോവുക .

    • @shalinishalu2111
      @shalinishalu2111 2 роки тому

      മിണ്ടാതിരിക്കാൻ സമ്മതിക്കാത്തതുകൊണ്ടല്ലേ എല്ലാം വിളിച്ചുപറയേണ്ടിവന്നത്.

  • @anjanan57
    @anjanan57 2 роки тому +34

    നിങ്ങൾ ഇനിയും നല്ല വീഡിയോകൾ ചെയ്തു മുന്നോട്ടു പോകൂ 😍

  • @sindhushaji6038
    @sindhushaji6038 2 роки тому +1

    Thanks mone yella chodyangalkumulla answer thannathinu.ningal randuperkkum shockay kaanum alle avar purath vitta oro aaropanangalum kett.saramilla .babuvinu dyvam kodukkum.stay strong .enik babuvinte vaakkukalil oru sathyavum thoneettillayrunnu.yennal ningalude nanma aa vaakkukalilund.sachin pinchoo ❤❤❤❤❤❤❤❤❤

  • @jesna6998
    @jesna6998 2 роки тому +58

    നിങ്ങൾ പറയുന്നതിന് മുൻപേ നിങ്ങളുടെ ഭാഗത്താണ് ന്യായം എന്നെനിക് തോന്നിയിരുന്നു അമ്മച്ചിയുടെ ഓയിസ്കാകാരൻ മകനും അയാളുടെ ഫ്രണ്ട്സും ആണ് എല്ലാത്തിനും പുറകിൽ എന്ന് മനസ്സ് പറയുന്നു തെറ്റാൻ സാധ്യത ഇല്ല usually my instincts r true. ഇതൊക്കെ നേരത്തെ സംഭവിക്കും എന്ന് മനസ്സിൽ തോന്നിയിരുന്നു. They all seem like greedy people. പറഞ്ഞിട്ട് കാര്യമില്ല അവരുടെ വിവരമില്ലായ്മയും ഒരു വലിയ reason ആണ് ഇത്രേം കാര്യങ്ങൾ വഷളാവൻ

    • @shajansuby7256
      @shajansuby7256 2 роки тому +2

      വളരെ കറക്ട് ഓയിസ്ക കാരൻ തന്നെ പിന്നിൽ

    • @thomasstephan3403
      @thomasstephan3403 2 роки тому +4

      കൃത്യമായ നിരീക്ഷണം ..... തന്നെ🤝

    • @aminazainulabid4834
      @aminazainulabid4834 2 роки тому +2

      ഓയിസ്‌ക കാരൻ മകനോ അതാരാ
      മനസിലാകാത്തൊണ്ടാണേ കേൾക്കുന്നത് 🤗

    • @jesna6998
      @jesna6998 2 роки тому +7

      @@aminazainulabid4834 അമ്മച്ചിയുടെ ഒരു മകൻ റിട്ടയർഡ് ഗവണ്മെന്റ് employee ആണ് അയാൾ എന്തോ ഓയിസ്ക എന്ന് club മെമ്പർ ആണ് വക്രബുധിക്കാരാണ് അയാളുടെ കൂടെ ഉള്ളത് എന്ന് ആദ്യം ചാനലിൽ അവരെ കണ്ടപ്പോഴേ മനസ്സ് പറഞ്ഞു അറിയില്ല സത്യം ആണോന്ന് but ഇങ്ങനത്തെ കാര്യങ്ങളിൽ സാധാരണ തോന്നലുകൾ ശെരിയാകാറുണ്ട് അത് കൊണ്ടാണ് പറഞ്ഞത്

    • @maryjoseph8986
      @maryjoseph8986 2 роки тому +3

      Full support 👍❤️

  • @vimalbaby1855
    @vimalbaby1855 2 роки тому +23

    Genuine and Clean reply... Haters would recognise your genuinity. Everything will be alright. Keep going Dears🥰🥰🥰

    • @tenthousandbhp9870
      @tenthousandbhp9870 2 роки тому

      അമ്മച്ചി അഭിനയിച്ചതിന്റെ കൂലി
      എടുക്കാം എന്ന് ഇവൻ തന്നെ തീരുമാനിച്ച ആ മനസ്ഥിതി
      ഉണ്ടല്ലോ.അനുപമ പരമേശ്വരൻ എന്ന വെറും പ്ലസ് വൺ കാരിയെ
      അവതരിപ്പിച്ചത് അൽഫോൻസ് പുത്രൻ ആണ്. അനുപമ ഇന്ന്
      വലിയ നടിയാണ്. എന്ന് വെച്ച് കിട്ടുന്ന പ്രതിഫത്തിന്റെ പകുതി
      അൽഫോൻസിനു കൊടുക്കണോ ? ഇത്രേം ആർത്തി പാടുണ്ടോ ?
      80 വയസുള്ള ഒരു അമ്മയുടെ അധ്വാനം ഇവൻ പിടിച്ചു പറിക്കാൻ
      ശ്രമിച്ചു എന്നല്ലേ മനസിലാക്കേണ്ടത്.ഇവനെ ബന്ധപ്പെട്ടതിനു ഇവന്
      കമീഷൻ കൊടുത്താൽ പോരെ (ഇത്രേം പണം യുട്യൂബിൽ അമ്മച്ചിയെ
      വെച്ച് ഉണ്ടാക്കിയ ഇവന് കമ്മീഷൻ )

  • @MithoshJoseph
    @MithoshJoseph 2 роки тому +26

    നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യൂ മക്കളെ ..കുപ്രചരണങ്ങൾ ആരും വിശ്വസിക്കില്ല ..