കരിങ്കാളി | Karinkaliyalle | Making Video | LocationVideo | BlackBro | Dhanesh Mohan | Nigesh Renjan

Поділитися
Вставка
  • Опубліковано 29 вер 2024
  • Album : Karinkali
    Song : Karinkaliyalle
    Making video : Dhanesh Mohan
    Dop & Editing Nigesh Renjan
    Direction
    Cinematography
    Editing : Vidhyasankar.P.S
    Producer : Jaineesh Manappully
    Lyrics : Kannan Mangalath
    Music : Shaiju Avaran
    Vocal : Anoop Puthiyedath
    : Vineesh Kallettumkara
    Orchestration
    Mixing : Aji Denrose
    Studio : Denrose Chalakudi
    Title : Majesh Parayil
    Poster Design : Vishnu Dreamcatcher
    Associate
    Cinematographer : Rijo Jose. V
    Makeup : Babu Art Home
    Art : Dhanesh Mohan
    Nigesh Renjan
    Choreography : Neelima Menon
    Casting :-
    Neelima Menon
    Aswathi Mukesh
    Aavani Mol
    Srekumar Nandhikara
    Ajayan Pullut
    Shigor Irinjalakuda
    Vishnu Dreamcatcher
    Anoop Puthiyedath
    Akku
    Nishanth
    Akhil Ayyappan
    Special Thanks
    Touchings Musics & Team
    Mask Media FB Page
    Shajuttan Ward Councillor
    Paramel Tails Company-
    Thelappilly
    Unni Pumangalam
    Edakulam Nivasikal
    Unnikrishnan Narattil
    Sowparnika Sree
    Mangalath Muthppan-
    Sree Bhadrakali Kshethram
    Valakadavil Vishnumaya-
    Kshethram Nabyankavu
    Anjitha & Abhitha
    Mallu Folks UAE
    __________________________________________
    Contact For Enquiries : Call & WhatsApp
    __________________________________________
    Jaineesh manappully-:- 00971505863728
    __________________________________________
    P © All copyrights reserved &* ANTI-PIRACY
    WARNING * This content is Copyright BlackBro.
    __________________________________________
    BlackBro Albums
    മേഘം -
    • Megham | Blackbro | Mu...
    എന്നും എന്റെ മാത്രം-
    • Ennum Ente Maathram | ...
    അമീ -
    • Amee | Blackbro | Sya...
    കരിമല-
    • കരിമല | Karuppasamy So...
    നിനൈവ് -
    • നിനൈവ് நினைவு Ninaivu...
    കൂടൽ ഭഗവാൻ -
    • KoodalBhagavan 4K | ko...
    __________________________________________
    youtube :
    / jaineeshmanapully
    instagram :
    www.instagram....
    tiktok :
    vm.tiktok.com/R...
    facebook :
    / jaineesh.manapully
    / shaiju.avaran
    / kannan.mangalath.77
    / vineesh.kallettumkara
    / anoop.bahubali
    __________________________________________
    E-mail: jaineeshmanapully@gmail.com
    Mob : 00971527272780
    __________________________________________
    *ANTI-PIRACY WARNING * This content is copyright to BlackBro. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented !
    __________________________________________
    BlackBro is An Official Music UA-cam Channel.....you can Enjoy new Album Songs & Videos & Soon....!!
    Stay Tuned for Upcoming Videos...!!
    Subscribe Our Channel...👇
    / jaineeshmanapully
    Listen to "Karinkaliyalle" song on your favorite stwT
    aming platforms :-
    Gaana - bit.ly/3KerGyU
    Apple Music - apple.co/3KbCtKh
    iTunes - apple.co/3KbCtKh
    Spotify - bit.ly/3YJZKY2
    Resso - bit.ly/3XLEgZr
    Amazon Music - amzn.to/3S5qAaK
    UA-cam Music- bit.ly/3k3h6Af
    JioSaavn - bit.ly/3XCCCJH
    Tidal - bit.ly/3KkrRIV
    Boomplay - bit.ly/3S8X3wT
    #Karinkaliyalle #makingvideo #BlackBro
    ©2022BlackBro

КОМЕНТАРІ • 427

  • @sujaramachandran6033
    @sujaramachandran6033 Рік тому +3

    കൊടുങ്ങല്ലൂർ മഹാദേവിയുടെ അനുഗ്രഹം ആണ് ഈ ഗാനം അതിനാൽ ഈ ടിം മിൽ ഉള്ള എല്ലാവരെയും ദേവീ മഹാമായ മഹാശക്തി പൊന്നുതമ്പുരാട്ടി അനുഗ്രഹിക്കട്ടെ ഒപ്പം ഈ അമ്മയും

    • @BlackBroz
      @BlackBroz  Рік тому

      ♥️♥️♥️🔥🔥🔥🙏🙏🙏

  • @shinjithkambliyath
    @shinjithkambliyath 2 роки тому +333

    ഞാൻ കേട്ടതിൽ വച്ച് കൊടുങ്ങല്ലൂർ ഭഗവതിയുടെ ഏറ്റവും മികച്ച പാട്ട്... അഹങ്കാരം ഇല്ലാത്ത ടീം ആയതിനാൽ ആൽബം വിജയിച്ചു ഭഗവതി അനുഗ്രഹിക്കട്ടെ

    • @BlackBroz
      @BlackBroz  2 роки тому +6

      ♥️♥️♥️shinjith Bro♥️♥️♥️

    • @sreekuttansree8802
      @sreekuttansree8802 Рік тому +1

      @@BlackBroz ബ്ബ

    • @vinuchandran2967
      @vinuchandran2967 Рік тому +4

      Oru ടീമും അഹങ്കാരത്തോടെ വർക്ക്‌ ചെയ്യുമോ?.... ചെയ്താൽ അതു ടീമല്ല.... അതിലെ ഏതെങ്കിലും ഒരു അംഗമാകും 😍😍😍😍

    • @shinjithkambliyath
      @shinjithkambliyath Рік тому +7

      @@vinuchandran2967 ഏട്ടാ.... ഈ ടീമിന്റെ പ്രൊഡ്യൂസർ ശ്രീ ജൈനീഷ് എന്നവരുമായി ബന്ധപ്പെടാൻ സാഹചര്യം ഉണ്ടായി സ്വാഭാവികമായും ഇത്രയും famous ആയ ഒരു work ചെയ്തു എന്ന നിലയിൽ അവർക്ക് അഹങ്കരിക്കാം എന്നാൽ ആദ്ദേഹം വളരെ സൗഹാർദ്ദപരമായി ഇടപഴുകി... ഇന്നും ആ ബന്ധം നിലനിൽക്കുന്നു

    • @bijuvk3001
      @bijuvk3001 Рік тому

      Ppppp

  • @vishnu.vishnu4357
    @vishnu.vishnu4357 Рік тому +20

    വീണ്ടും വീണ്ടും... കേൾക്കാൻ കൊതിക്കുന്ന പാട്ട്..... എപ്പോ കേട്ടാലും... മനസ്സിന് നല്ല സന്തോഷം ആണ്...... നന്ദി... എല്ലാവരോടും സ്നേഹം... സന്തോഷം..... അമ്മേ ദേവി🥰🥰🥰

  • @sunitharetheesh9822
    @sunitharetheesh9822 2 роки тому +9

    എല്ലാവരെയും അമ്മ അനുഗ്രഹിക്കട്ടെ 🙏😍🙏

  • @vishnumanoj132
    @vishnumanoj132 Рік тому +9

    എന്റെ ജീവിതത്തിൽ ഇത്രെയും നല്ല ഒരു പാട്ട് ഞാൻ കേട്ടിട്ടില്ല എന്നും രാവിലെ വെട്ടം വെയ്ക്കുമ്പോൾ എന്റെ വീട്ടിൽ ഈ പാട്ടു വെയ്ക്കും എന്നിട്ടാ ആ ദിവസം തുടങ്ങുന്നേ ♥️👍🙏

  • @yadukrishnan7979
    @yadukrishnan7979 Рік тому +13

    ഈ പാട്ട് ഞങ്ങൾക്ക് സമർപ്പിച്ച എല്ലാവർക്കും ഒരായിരം നന്ദി👍🏻♥️.
    പക്ഷെ കൊടുങ്ങല്ലൂർ അമ്മയുടെ മുന്നിൽ മണ്മറഞ്ഞു പോയ ഒരു കലാകാരൻ ഉണ്ട് നമ്മുടെ സ്വന്തം മണിച്ചേട്ടൻ😔 നാടൻ പാട്ട് ആയാലും കൊടുങ്ങല്ലൂർ അമ്മയുടെ പാട്ട് ആയാലും അദ്ദേഹത്തെ മറക്കരുതേ. അദ്ദേഹത്തിന് വേണ്ടി ഈ song നമുക്ക് സമർപ്പിക്കാം

  • @imotions1902
    @imotions1902 Рік тому +1

    ഞാനും കൊടുങ്ങല്ലൂർ അമ്മയുടെ ഭക്തനാണ്. ഒപ്പം എളിയകലാകാരനും ആണ്. ഇതുപോലെയുള്ള വീഡിയോസിൽ അഭിനയിക്കാൻ താല്പര്യം ഉണ്ട്. ഈ ആൽബം സൂപ്പർ ആണ്. ഞാൻ എപ്പോഴും കേൾക്കാറുണ്ട്. അഭിനന്ദനങ്ങൾ എല്ലാവർക്കും 🌹🌹🌹

    • @BlackBroz
      @BlackBroz  Рік тому

      ഒക്കെ റെഡിയാക്കാം 👍

  • @Nivyamangalath993
    @Nivyamangalath993 Рік тому +2

    ❤️🙏 എന്റെ മോനു ഒരു വയസ് ആയിട്ടില്ല അവൻ ഈ പാട്ടിന്റെ ആരാധകൻ ആണ് ഇത് കേട്ടില്ലെങ്കിൽ ഉറങ്ങില്ല ഒരു തവണ പത്തു വട്ടം ഈ പാട്ട് വെച്ച് കൊടുക്കണം എങ്ങാനും കൈ തട്ടി പാട്ട് നിന്ന് പോയാൽ ഭയങ്കര കരച്ചിലാണ് 😊.. 🙏❤️

  • @primithats4437
    @primithats4437 Рік тому +8

    വീട്ടിൽ ഇപ്പൊ ഈ പാട്ടു മാത്രം..അതും സ്പീക്കറിൽ ഇട്ടു ഉച്ചത്തിൽ കേൾക്കുമ്പോൾ വീട്ടിൽ വല്ലാത്തൊരു പോസിറ്റീവ് എനർജി നിറഞ്ഞു nilkum.. ജീവിതത്തിൽ ഇന്നോളം ഒരു പാട്ടിനോടും ഇതു പോലെ അഡിക്ട് ആയിട്ടില്ല ഞാൻ.

    • @BlackBroz
      @BlackBroz  Рік тому

      ♥️♥️♥️🙏🔥🔥🔥

  • @Shebi-ne8zv
    @Shebi-ne8zv Рік тому +1

    തികച്ച പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഉള്ള പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചുകൊള്ളുന്നു ഇതുപോലെ നീ കലിപ്പ് സാധനങ്ങൾ ഇറക്കണം എന്ന് പ്രത്യേകം ഞാൻ പറയുകയാണ് ഒക്കെ ഇത് കേട്ടാൽ തന്നെ പ്രത്യേകം ഒരു കലിപ്പ് പ്രതികാരം തോന്നുന്നു ആരൊക്കെയോ കൂടെ ഉള്ളത് പോലെ ഒരു തോന്നൽ

  • @shijinkannanvattaparambil2442
    @shijinkannanvattaparambil2442 Рік тому +2

    വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ട് കേൾക്കുമ്പോൾ 💞💯അമ്മേ ശരണം 🙏

  • @namasthe8202
    @namasthe8202 Рік тому +2

    ഇപ്പൊൾ എല്ലാ ദിവസവും കേൾക്കുന്ന പാട്ട് ❤️

  • @sunishpk6514
    @sunishpk6514 Рік тому +1

    സൂപ്പര്‍ song...ഭക്തി നിറഞ്ഞു നില്‍ക്കുന്നു

  • @anjaliashok7641
    @anjaliashok7641 2 роки тому +4

    Firste 🥳

  • @lekshmisree.s5623
    @lekshmisree.s5623 2 роки тому +1

    Orupaad ishttamayii paatt🥰🥰👌👌

  • @___-em6py
    @___-em6py 2 роки тому +2

    അനൂപ് ഏട്ടാ 🥰❤️

  • @chikkudas200
    @chikkudas200 Рік тому +2

    എടക്കുളം ഞങ്ങളുടെ നാട് ❤❤❤

  • @sabarigiribrothers8383
    @sabarigiribrothers8383 2 роки тому +3

    Super🌹🌹🙏🙏🙏🙏

  • @pottasvlogs3422
    @pottasvlogs3422 Рік тому +1

    പാടിയ വർക്ക് ബിഗ് സല്യൂട്ട്

  • @adithyakrishnanv.u3472
    @adithyakrishnanv.u3472 Рік тому +2

    What a wonderful song

  • @ratheeshkaranathpanthalloo8895

    👏👏🤝🤝💜💜💜

  • @jkksd-cl7wd
    @jkksd-cl7wd Рік тому +1

    അമ്മ കേട്ടു നിങ്ങളുടെ ഗാനം

  • @vishnuappu4014
    @vishnuappu4014 Рік тому +1

    🙋💪

  • @anagha6217
    @anagha6217 2 роки тому +1

    ❤️🥰🙏

  • @anoopt7241
    @anoopt7241 Рік тому +1

    Super

  • @Ravi-zv1oi
    @Ravi-zv1oi Рік тому +1

    Ho ente chettayi enganonum padalle thulli pokum njanum e pattini oppam oru reksha olla namikunu

  • @mayasuresh9166
    @mayasuresh9166 2 роки тому +1

    Aa veed de location evide ann

    • @BlackBroz
      @BlackBroz  2 роки тому +2

      എടക്കുളം

  • @sumapv3433
    @sumapv3433 Рік тому

    ❤️❤️❤️❤️🔥🔥🔥🔥🔥👍🙏🙏🙏🙏🙏🙏🙏🙏🙏

  • @sudhin7419
    @sudhin7419 Рік тому

    njangalude clubil kali kaannunathinu munbu vakkunna paatukali kooduthal thavana vakkunna song❤️❤️❤️❤️❤️

  • @ambadisworld3086
    @ambadisworld3086 Рік тому

    ❤‍🔥❤‍🔥❤‍🔥❤‍🔥🔥🔥🔥🔥🔥🔥🔥🔥🙏🏼🙏🏼🙏🏼

    • @BlackBroz
      @BlackBroz  Рік тому

      🔥🔥🔥🙏🙏🙏♥️♥️♥️

  • @dhanvinsachin8925
    @dhanvinsachin8925 Рік тому +2

    Place kuttanad ano

    • @BlackBroz
      @BlackBroz  Рік тому

      ♥️♥️♥️

    • @BlackBroz
      @BlackBroz  Рік тому

      എടക്കുളം ഇരിഞ്ഞാലക്കുട

  • @sunitharetheesh9822
    @sunitharetheesh9822 2 роки тому +57

    വളരെ സിമ്പിൾ ആയി video കണ്ടു. പക്ഷെ എത്ര പേരുടെ പ്രയത്നമാണ് 🙏🙏🙏അമ്മേ ദേവീ എല്ലാവർക്കും കൂട്ടായിരിക്കണേ 🙏🙏🙏

    • @BlackBroz
      @BlackBroz  2 роки тому +4

      30 പേരിലധികം ആളുകളുടെ.... പ്രയക്നമാണ്...

  • @ithal__5135
    @ithal__5135 2 роки тому +62

    ഞാൻ ഈ പാട്ട് ആദ്യമായി കേൾക്കുന്നത് അനിഴം ടുറിസ്റ്റ് ബസ് ൽ ആണ്... ഒരു കല്യാണം കൂടാൻ പോയപ്പോൾ..അന്നുമുതൽ ഒരു ദിവസം പോലും ഈ സോങ് കേൾക്കാതെ ഉറങ്ങില്ല..... എന്തോ ഒരു പോസിറ്റീവ് എനർജി ആണ് ഈ പാട്ട് നൽകുന്നത്.... വരി എഴുതി, പാടി, അഭിനയിച്ച, ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാം ടീം നും വളരെ വലിയ നന്ദി...... ഇത്രയും നല്ലൊരു പാട്ട് തന്നതിന്..... ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു.... ഒത്തിരി സ്നേഹത്തോടെ ഇങ്ങു ആലപ്പുഴയിൽ ഇന്ന് ഒരു കുഞ്ഞനിയത്തി.... 🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @BlackBroz
      @BlackBroz  2 роки тому +2

      Thanks... അനിയത്തി ... ♥️♥️♥️

    • @rameshmani8049
      @rameshmani8049 Рік тому

      🌷🌷🌷

  • @sudheeshsudhi9575
    @sudheeshsudhi9575 2 роки тому +37

    ഹിറ്റ്‌ എന്ന് പറഞ്ഞാൽ പോരാ വമ്പൻ ഹിറ്റ്‌ 🙏🙏🙏

    • @BlackBroz
      @BlackBroz  2 роки тому +1

      ♥️♥️♥️🙏💪💪💪

  • @aneeshpb3943
    @aneeshpb3943 Рік тому +52

    ഒരു പാട് പ്രാവശ്യം കേട്ടു ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ 🙏

    • @BlackBroz
      @BlackBroz  Рік тому

      ♥️♥️♥️

    • @syammohan1234
      @syammohan1234 Рік тому

      കണ്ണകി ആണോ 🙏🙏ചിലബ് ഭർത്തവും നഷ്ടം ആകുന്നുന്നു അമ്മ pinna സർവ നാശം നടുത്തുന്നു 🙏🙏

  • @laliajesh9766
    @laliajesh9766 2 роки тому +35

    അമ്മയെ നേരിട്ട് കണ്ടത് പോലെ ആണ് ഈ പാട്ട് കേള്‍ക്കുന്ന സമയത്ത് ദേവിയുടെ അനുഗ്രഹം ഉണ്ടാകട്ടെ ♥♥♥♥

  • @rajeshrajesh3751
    @rajeshrajesh3751 2 роки тому +48

    ഞാൻ എന്നും കേൾക്കുന്നു പാട്ടാണിത്. കെട്ടുകഴിഞ്ഞാൽ മനസ്സിൽ എന്തോ ഒരു സമാധാനം പോലെയാണ്. നിങ്ങൾ ഓരോരുത്തരുടെയും വിജയം ആണിത്. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. അതിലുപരി ദേവി അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടായിരിക്കും 💖💖💖💖

  • @lakshyakhilmusics2581
    @lakshyakhilmusics2581 Рік тому +27

    ദേവി അമ്മയുടെ അനുഗ്രഹം കനിഞ്ഞു കിട്ടിയ song ❤️😘 എല്ലാവർക്കും ദേവി അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ എന്നും ❤️🥰🥰🥰🥰🥰🥰🥰❤️

  • @shijineshshijinesh2118
    @shijineshshijinesh2118 2 роки тому +25

    ഒരുപാടുപേരുടെആത്മാർത്ഥതയും കഷ്ടപ്പാടും അമ്മ എങ്ങനെ കാണാതിതിരിക്കും അമ്മയുടെ അനുഗ്രഹത്തോടൊപ്പം ഞങ്ങളുടെ മനസും നിറച്ചുതന്ന കലാകാരന്മാർക്കും കലാകാരികൾക്കും ഒരുപാടു നന്ദി 🙏🙏🙏😍😍😍🙏🙏🙏

    • @BlackBroz
      @BlackBroz  2 роки тому

      ♥️♥️♥️🙏🔥🔥🔥

    • @BlackBroz
      @BlackBroz  2 роки тому

      വെറും 20% വീഡിയോ മാത്രമേ മേക്കിങ് വീഡിയോയിൽ ഉൾപെടുത്തിട്ടുള്ളു

  • @gopinathannair711
    @gopinathannair711 Рік тому +4

    കൊടുങ്ങല്ലൂർ ദേവിയെപ്പറ്റി കേട്ട നല്ല പാട്ടു കളിൽ മുന്തിയ ഒന്ന്... പ്രവർത്തിച്ച എല്ലാവരും അഭിനന്ദനം അർഹിക്കുന്നു.. കൊടുങ്ങല്ലൂർ അമ്മ നമ്മളെ കൈവിടില്ല...
    അമ്മേ, അനുഗ്രഹിക്കണേ....
    🙏🙏🙏

  • @bindust6041
    @bindust6041 Рік тому +9

    ഈ പാട്ട് എത്ര തവണ കേട്ടാലും മതിയാവുന്നില്ല ഇതിന്റെ വരികൾ സംഗീതം അവതരണം ആലാപനം അഭിനയിച്ചവർ ഡയറക്ഷൻ എല്ലാം ഒന്നിനൊന്നു മെച്ചം എന്റെ 3 വയസുള്ള മകൾ കരിങ്കാളി കേട്ടിട്ടാണ് ഉറങ്ങാറ് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ഒരുപാട് അഭിനന്ദനങ്ങൾ ♥️👍👍👍👍👍

  • @vishnumanoj132
    @vishnumanoj132 2 роки тому +9

    Powli.... നീലിമയെ ഒന്നു ചാനലിൽ കൂടി പരിചയ പെടുത്തോ അവരെ മാത്രം അല്ല എല്ലാവരെയും pls🙏

    • @BlackBroz
      @BlackBroz  2 роки тому +2

      തീർച്ചയായും.. 👍

  • @ananthathakrishnayogeeswar9262
    @ananthathakrishnayogeeswar9262 2 роки тому +2

    ഞാൻ അമ്മയുടെ ഉപസകൻ ആണ് എന്നും ഈ പാട്ട് കേട്ട് ആണ് ഉറങ്ങുന്നതും ഉണരുന്നതും അമ്മ തമ്പുരാട്ടി എൻ്റെ കൂടെ കാണും പോലെ ഈ പാട്ട് കേട്ട് അറിയാതെ കരഞ്ഞു പോകും എൻ്റെ അമ്മ തമ്പുരാട്ടി ഇഷ്ട്ടം 🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹😘😘😘😘😘😘😘😘😘😘😘😘😘

  • @subinkuku8811
    @subinkuku8811 2 роки тому +13

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തി ചേരട്ടെ ♥️♥️

  • @vishnu7636
    @vishnu7636 2 роки тому +9

    Njan repeat adich okke kelkkarulla paattanu ♥️ ee album cheyyunna samayath ningal eppazhelum vicharichirunno ith ithrayum valiya hit akumennu ??? Reply tharanam 😊
    The whole crew and team just 🔥🔥🔥🔥🔥🔥🔥 KODUNGALLOORAMMA 🙏🏻🙏🏻🔥🔥🔥

    • @BlackBroz
      @BlackBroz  2 роки тому +1

      പാട്ട് നല്ല പാട്ട് ആയിരുന്നു ...ഹിറ്റ് ആകുമെന്ന് അറിയാം .....ഇത്രയും പെട്ടെന്ന് ആവുമെന്ന് അറിയില്ലായിരുന്നു
      6 മാസം കഴിയുമ്പോഴേക്കും...2ലക്ഷം ഒക്കെ പ്രതീക്ഷിച്ചിരുന്നത്.... Thanks എല്ലാവരോടും .... 🙏♥️🔥

  • @sreekumargskurup
    @sreekumargskurup Рік тому +5

    നന്ദി നമസ്കാരം ചേട്ടന്മാരെ,,,,, എല്ലാവർക്കും ആദ്യം നല്ലൊരു കൂപ്പ് കൈ 👏..... ഞാൻ കേട്ടതിൽ വെച്ചു ഏറ്റവും മികച്ച ഭക്തി ഗാനം..... വേറെ ഇല്ല... സൂപ്പർ വരികൾ...... സൂപ്പർ ക്യാമറ,,,,, അടിപൊളി ലൊക്കേഷൻ...... എല്ലാവർക്കും എന്റെ അഭിനന്ദനങ്ങൾ 👏👏👏👏👏👏❤❤❤❤❤💚💚💚💚💚

  • @satheeshvinu6175
    @satheeshvinu6175 Рік тому +5

    എങ്ങനെ ഒക്കെ ചെയ്താലും നിങ്ങൾ "പൊരിച്ചു" സംഭവം കിടു... ഞാൻ ഒരു വിശ്വാസി ഒന്നുമല്ല, പക്ഷെ ആ വരികൾ, ഈണം, അഭിനയം .. എല്ലാവരും ശരിക്കും പ്രയത്നിച്ചു, ചില സമയങ്ങളിൽ കണ്ണുകൾ നിറക്കാൻ വരെ ഇത്ര ചെറിയ സെറ്റപ്പ് കൊണ്ട് നിങ്ങൾക്കി കഴിഞ്ഞെങ്കിൽ നിങ്ങ പൊളിയാണ്... എല്ലാർക്കും അഭിനന്ദനങ്ങൾ..

  • @binsyabismya6049
    @binsyabismya6049 Рік тому +6

    ആദ്യമായി ഈ പാട്ട് കേട്ടത് ഇൻസ്റ്റഗ്രാമിൽ ആണ് അന്ന് മുതൽ ഈ പാട്ട് ഇഷ്ടപ്പെടാൻ തുടങ്ങി. നിങ്ങളുടെ ടീം പൊളിച്ചു വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കും

  • @johnsonmathew7289
    @johnsonmathew7289 Рік тому +2

    എല്ലാം കൂടി ഒത്തിണങ്ങി വന്നു അതാണ് ഈ വിജയരഹസ്യം
    ഡയറക്ഷൻ
    ഗാനരചന
    സംഗീതം
    ആലാപനം
    അഭിനേതാക്കൾ അങ്ങനെ തുടങ്ങി എല്ലാം നൂറിൽ നൂറ് .ഈ രീതിയിൽ എല്ലാത്തിലും പെർഫക്ഷൻ കൊണ്ടു വന്നാൽ വിജയം സുനിശ്ചിതം എന്ന് തെളിക്കുന്ന ഒരു വർക്കായി മാറി കരിങ്കാളി.ഇത്തരം ഉദ്യമങ്ങൾക്ക് മുതിരുന്നവർക്ക് ഒരു മാതൃകയാക്കാം കരിങ്കാളി - ടീമിനെ.

    • @BlackBroz
      @BlackBroz  Рік тому

      Thanks Johnson... ♥️♥️🙏🔥🔥

  • @musicdenrafeek5050
    @musicdenrafeek5050 Рік тому +4

    ആൽബത്തിന്റെ വിജയം ഇതിന്റെ മേക്കിങ് ജനങ്ങൾ കാണുന്നു എന്നുള്ളതാണ്😊🙏

  • @shravyaarladka5
    @shravyaarladka5 2 роки тому +5

    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ🙏🙏💝💝💞💞💞. ഇങ്ങനെ ഉള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു.. ❤❤❤

    • @BlackBroz
      @BlackBroz  2 роки тому

      തീർച്ചയായും ♥️

  • @sanoopridham5998
    @sanoopridham5998 2 роки тому +6

    ഈ പാട്ടിനു പുറകിൽ ഉള്ള എല്ലാവർക്കും അമ്മയുടെ അനുഗ്രഹം ഉണ്ടാവട്ടെ. അമ്മയുടെ അനുഗ്രഹം തന്നെ ആണ് ഇത്രയും പേരുടെ മനസ്സിൽ ഈ സോങ് മായാതെ നില്കുന്നത് എത്രയും കേട്ടിട്ട് മായാതെ നില്കുന്നത് 🙏 ഇനിയും ഇത് പോലെ ഉള്ള സോങ് ഒരു പാട് പ്രതീഷിക്കുന്നു

  • @Arunkrishna123
    @Arunkrishna123 2 роки тому +11

    Great Effort👌
    For an extraordinary hit💯

  • @srvlog2330
    @srvlog2330 Рік тому +6

    കൊടുങ്ങല്ലൂർ അമ്മയുടെ നല്ലൊരു ഗാനം.. ❤️❤️🥰🥰

  • @sandhyasaiju8903
    @sandhyasaiju8903 2 роки тому +14

    ഒരുപാട് വെട്ടം കേട്ടു 🥰നല്ല പാട്ട് 🥰മനസ് ശുദ്ധമായ പോലെ ഒരു feel ആണ് 🥰🥰

  • @dhareeshdesigner
    @dhareeshdesigner 2 роки тому +6

    Edutha effort veruthe aayilla Bros.... Kidilam song... Congrats 👏👏

  • @nageshchellappan4935
    @nageshchellappan4935 Рік тому +2

    അതെ ഞാൻ ഇന്നവരെ കൊടുങ്ങല്ലൂർ അമ്മയുടെ പാട്ടുകൾ കേട്ടതിൽ ഇത്രയും മനോഹരമായി മറ്റൊന്നില്ല കാരണം അത്രക്ക് മനോഹാരിത ഉണ്ട് ഈ പാട്ടിന്റെ ഓരോ വരികൾക്ക് അതിന്റെ ഈണം എപ്പഴും കാതിൽ മുഴുകി............ 💕💕💕💕💕💕💕

  • @ashwathyps7834
    @ashwathyps7834 2 роки тому +7

    നിങ്ങളുടെ എല്ലാവരുടെയും അധ്വാന ഫലം ആണ്‌ ആ പാട്ട് അത്രെയും ഹിറ്റ്‌ ആയതു 😍😍🥰🥰💝💝💞💞poliiiiii♥️♥️

  • @nijarakesh1599
    @nijarakesh1599 2 роки тому +3

    Ee location evde aanu...

    • @BlackBroz
      @BlackBroz  2 роки тому +2

      ഇരിങ്ങാലക്കുട എടക്കുളം ഔണ്ടർച്ചാൽ

  • @arunmanikkuttan4113
    @arunmanikkuttan4113 2 роки тому +13

    പാട്ട് ഒരു രക്ഷയും ഇല്ല അടിപൊളി ഫീൽ ആണ് 😘😘😘😘

  • @vijithparal4967
    @vijithparal4967 Рік тому +4

    കൊടുങ്ങല്ലൂർ അമ്മേ ചോറ്റാനിക്കര അമ്മേ ശരണം അനുഗ്രഹിക്കണേ അമ്മേ മഹാമായേ സൂപ്പർ സൊങ്ങ് ❤❤❤❤❤❤❤❤❤

  • @chandrank7291
    @chandrank7291 Рік тому +2

    അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ 🙏🙏🙏

  • @sumeshmohan1294
    @sumeshmohan1294 Рік тому +2

    ആ മോളെന്ത് സിമ്പിളായിട്ടാണ് സ്ക്രീനിൽ അവതരിപ്പിക്കുന്നത്❤️❤️👌👌
    രണ്ടുപേരും അസാധ്യ ദൃശ്യാനുഭവം തന്നു…
    സൂപ്പർ ടീം❤

  • @appumtappumt1349
    @appumtappumt1349 Рік тому +3

    എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട് ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ദേവിയുടെ അനുഗ്രഹത്താൽ ഇനിയും നല്ല പാട്ടുകൾ ഉണ്ടാകാൻ സാധിക്കട്ടെ

  • @sebyjacob9268
    @sebyjacob9268 Рік тому +3

    പാട്ടു പാടിയചേട്ടനും അത് സൃഷ്ടിച്ച ചേട്ടനുംഒരുപാട് ഒരുപാട് സ്നേഹം 🥰

  • @binu.s.gulikasseril923
    @binu.s.gulikasseril923 Рік тому +1

    പ്രീയ സഹോദരങ്ങൾക്ക് എല്ലാവിധ ആശംസകളും.
    അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ.
    ഇനിയും കാത്തിരിക്കുന്നു.
    ☺️😍🥰🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @അവന്തികഅനൂപ്

    Thankyou... For all the crew members... 👍👍👍best of luck...

    • @BlackBroz
      @BlackBroz  2 роки тому

      ♥️♥️♥️

    • @nikhilbhasi6649
      @nikhilbhasi6649 Рік тому

      Manassinnu Orupadorupadu santhoshavum samadhanavum Tharunna oru nalla paattu Ella ashamsakalum nerunnu teaminu

  • @t.nagalekshmikala3911
    @t.nagalekshmikala3911 Рік тому +1

    എത്ര കേട്ടിട്ടും മതിവരുന്നില്ല
    വരികൾ ആലാപനം സംഗീതം കുഞ്ഞും ദേവിയായി വന്ന ആ നർത്തകിയടെയും ജീവിക്കുകയായിരുന്നു ദേവിയായി മാറുകയായിരുന്നു
    എല്ലാ അംഗങ്ങൾക്കും പാട്ടും രചനയ്ക്കും അഭിനന്ദനങ്ങൾ നൽകാൻ വാക്കുകൾ ഇല്ല. ഇത് ദേവീക്കായി ദേവി വരികൾ എഴുതിച്ചു പാടിച്ചു വന്നു നിറഞ്ഞാടുകയായിരുന്നു 🙏🌹അമ്മേ ശരണം🌹🙏 ദേവി ശരണം🌹🙏 ലക്ഷ്മി ശരണം🌹🙏 ഭദ്രേ ശരണം 🌹🙏
    🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏

  • @kbahul9
    @kbahul9 Рік тому +1

    എത്ര പ്രാവശ്യം ഈ പാട്ട് കേട്ട ു എന്നറിയില്ല, അത്രയ്ക്ക് മനോഹരം ഭക്തി നിർഭയം. പിന്നെ നല്ലൊരു സന്ദേശം കൂടി.........

  • @kannanmangalath5435
    @kannanmangalath5435 2 роки тому +4

    ഒരുമയുടെ വിജയം ... ഏവർക്കും Thanks...🙏🙏🎶🎶

  • @simpleman102
    @simpleman102 Рік тому +1

    ഇതുപോലുള്ള ഒരു ആൽബം ചെയ്യാൻ എത്ര cash വേണ്ടിവരും? നിങ്ങളെ പോലുള്ള കലാകാരന്മാരെ support ചെയ്യാൻ ഒരു ആഗ്രഹം 🙏❤️❤️❤️

    • @BlackBroz
      @BlackBroz  Рік тому

      1ലക്ഷം താഴെ വരും

  • @jijimonmc3589
    @jijimonmc3589 Рік тому +2

    എന്താണ് effort🙏🏻🙏🏻🙏🏻,,10 മിനിറ്റ് കണ്ട് തീർക്കുന്ന ഗാനത്തിന്റെ പുറകിലെ 🙏🏻🙏🏻god bless

  • @t.nagalekshmikala3911
    @t.nagalekshmikala3911 Рік тому +1

    ഉണർന്നിരിക്കുമ്പോഴും ഉറക്കത്തിലും ഉറക്കത്തിൽ കാണുന്ന സ്വപ്നത്തിലും നാവിലും കാതിലും മനസ്സിലും ചിന്തയിലും ഇപ്പോൾ എത്ര കേട്ടാലും മതിവരാതെ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന ഗാനം മനസ്സിൽ തെളിയുന്ന സുന്ദരിയായ പുഞ്ചിരിയും ഒപ്പം ഉള്ള കൊടുങ്ങല്ലൂർ അമ്മ 🌹🌹🌹🌹🌹🌹❤️🙏🙏🙏🙏🙏🙏🙏

  • @vimeshvasudevan3092
    @vimeshvasudevan3092 2 роки тому +2

    🥰🥰🥰🥰🤭🤭🤭🤭🙏🙏🙏🙏🙏അമ്മ യുടെ പൊന്നുമക്കൾ തന്നെ 🥰🥰🥰😘😘😘😘🙏🙏🙏

  • @rakhipradeep123
    @rakhipradeep123 Рік тому +1

    ഇ പാട്ട് കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറഞ്ഞു കൈകൂപ്പി പോകും 🙏കൊടുങ്ങലൂരമ്മ മുൻപിൽ വന്നു നിൽക്കുന്നതു പോലെ തോന്നുന്നു 🙏🙏🙏🙏

  • @Kalkki-
    @Kalkki- 2 роки тому +7

    കലകൾക് ശേഷം ഒരു പാട്ടിനോട് ഇത്രയും addict ആക്കുന്നത് ♥️

  • @lazypri3901
    @lazypri3901 Рік тому +1

    Effort of each and everyone should be appreciated. Littrely addicted to this album. Thank you so much for each and everyone front and behind this album.

    • @BlackBroz
      @BlackBroz  11 місяців тому +1

      ♥️♥️♥️

  • @sree6471
    @sree6471 Рік тому +2

    കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം ഉണ്ട് എല്ലാവർക്കും 🥰🥰അതാണ് വിജയരഹസ്യം ❤️🙏🏻

  • @supriyavs3952
    @supriyavs3952 2 роки тому +3

    ശ്രീ ദേവി നിങ്ങളുടെ എല്ലാവരുടെയും കൂടെ ഉണ്ടാവട്ടെ 🙏🙏💮💮

  • @sonyav7536
    @sonyav7536 Рік тому +1

    എനിക്കി ഒരു പാട് ഇഷ്ടം മായി അല്ലാവരേയും ഇനിയും ഒരുപാട് ഉചർച്ച ഉണ്ടാകും

  • @kailasnath7208
    @kailasnath7208 Рік тому +1

    Ee song vachu ende naattil oru onakali nadathiyirunnu, eallarkkum valaree isttapettirunnu.. aa video njan youtubil upload aakki. But copyright claim aakkiyirikkunnu,video poyi ippol.. Blackbro

    • @BlackBroz
      @BlackBroz  Рік тому +1

      മറ്റുള്ളവരുടെ മ്യൂസിക് , അഥവാ സോങ് എടുക്കുമ്പോൾ അവരുടെ അനുവാദം വാങ്ങിക്കേണ്ട... Bro ഞങ്ങളുടെ എല്ലാ സോങ്ങിനും copyright ഉണ്ട് യൂട്യൂബിൽ അനുമതിയില്ലാത്ത BlackBro channal ന്റെ സോങ് uploade ചെയ്യാൻ അനുമതി ആർക്കുമില്ല.. Bro pls check all song description

    • @kailasnath7208
      @kailasnath7208 Рік тому

      @@BlackBroz adu ini kittille appo? Ende pro channel onnum alla, just uploaded aakkine ollu

    • @kailasnath7208
      @kailasnath7208 Рік тому

      @@BlackBroz remove aakkan pattumo?

  • @sajith3778
    @sajith3778 2 роки тому +2

    കഠിന പ്രയത്നം ചെയ്താൽ ഫലം ഉണ്ടാകും എന്നതിന്റെ തെളിവ് ആണിത്. ഒപ്പംഅമ്മയുടെ അനുഗ്രഹവും വരികളിൽ ഉണ്ട് 🙏

  • @diluvijayan8482
    @diluvijayan8482 Рік тому +1

    കൊടുങ്ങല്ലൂർ അമ്മ വരെ എഴുന്നനേറ്റു നിന്നു കയ്യ് കൊട്ടി കാണും 😍😘

  • @sidharthanpv9178
    @sidharthanpv9178 Рік тому +2

    E ganom kodungalor bharanike podi podikum.

  • @sundararajanviswanathan6797
    @sundararajanviswanathan6797 Рік тому +1

    Fantastic music & lyrics but the video choreography is not much good,

  • @worldofkunjanandkuttymalu4441
    @worldofkunjanandkuttymalu4441 Рік тому +1

    Sprrr അമ്മേ ദേവീയ്
    ഇത് എടകുളം ഔഡർ ചാൽ അല്ലെ place

  • @nidhiponnuz
    @nidhiponnuz Рік тому +1

    എനിക്ക് ഒത്തിരി ഇഷ്ടപെട്ട ഭക്തിഗാനം.......
    കേൾക്കുമ്പോൾ ദേവി മനസ്സിൽ വന്നു നിറഞ്ഞു നിൽക്കുന്ന ഫീൽ.....
    വാക്കുകൾക്കും അപ്പുറം ആണ് ഈ ഭക്തിഗാനത്തിനോടുള്ള ഫീൽ 🙏🙏🙏🙏🙏
    Last lines : ഇതുപോലൊരു.........
    ഇന്നത്തെ സമൂഹത്തിൽ ജീവിക്കാൻ ഒരു മകൾക്ക് പറഞ്ഞു കൊടുക്കേണ്ട വാക്കുകൾ 🥰

  • @user-cb2dg2iw2v
    @user-cb2dg2iw2v Рік тому +1

    🥰🥰ശെരിക്കും addicted.... അത്രേം മനസ്സിൽ ആഴത്തിൽ തന്നെ ദേവി തറച്ചു കയറും... എത്ര കേട്ടാലും മതിയാവില്ല.... എന്റെ 1 കാൽ വയസ്സുള്ള കുട്ടി തരാട്ടിനേക്കാൾ ഭഗവതിയുടെ ഈ പാട്ടിനു കാതോർത്തു ഇരിക്കും ഈ പാട്ടിന്റെ കൂടെ
    ഡാൻസ് കളിക്കും........ പറഞ്ഞാലും മതിവരില്ല... അത്രേം മനോഹരം

    • @BlackBroz
      @BlackBroz  Рік тому +1

      🙏🙏🙏♥️♥️♥️

  • @sibincs5804
    @sibincs5804 2 роки тому +1

    ഇരിഞ്ഞാലക്കുട അടുത്ത് എടക്കുളത്തെ പുറംച്ചാൽ അല്ലെ സ്ഥലം

    • @BlackBroz
      @BlackBroz  2 роки тому +1

      Yes..ഔണ്ടർച്ചാൽ

  • @jyothishk5383
    @jyothishk5383 Рік тому +1

    ഞാനും എന്റെ കട്ട ചങ്കുകളും കൂടെ ഉണ്ടാവും നീ പൊളിക്കു മച്ചാ

  • @rajanpanayarkunnu9125
    @rajanpanayarkunnu9125 Рік тому +2

    🙏🙏🙏പ്രയത്നിച്ച എല്ലാവർക്കും ദേവിയുടെ അനുഗ്രഹമുണ്ടാവട്ടെ 🙏

  • @V4e_fx___
    @V4e_fx___ 2 роки тому +1

    വലന്താളം റിലീസ് date എന്നാ

    • @BlackBroz
      @BlackBroz  2 роки тому

      ഡേറ്റ് തീരുമാനം ആയിട്ടില്ല...

  • @renjilaprajesh4974
    @renjilaprajesh4974 2 роки тому +4

    Super

  • @abhilashh3904
    @abhilashh3904 3 місяці тому +1

    Real latent will get recognised ❤

  • @gshsuueuruir442
    @gshsuueuruir442 2 роки тому +2

    Ee song manasill idam pidichu.....🥰ithupole oru nadan patill abhinayikkanam ennanu nte agraham❤️

    • @BlackBroz
      @BlackBroz  2 роки тому +1

      ♥️♥️♥️

    • @gshsuueuruir442
      @gshsuueuruir442 2 роки тому

      @@BlackBroz ❣️

    • @BlackBroz
      @BlackBroz  Рік тому

      Pls... Contact.. Team BlackBro
      Mobile no getting pls check description

  • @dheerajkuttu0214
    @dheerajkuttu0214 2 роки тому +4

    😘🥰❤️

  • @surajav2844
    @surajav2844 Рік тому +1

    ദേവിയുടെ അനുഗ്രഹം നിങ്ങളുടെ ടീമ് workന് എന്നും ഉണ്ടാകട്ടേ
    സൂപ്പർ work ആയിട്ട് ഉണ്ട്
    ഇനിയും ഇതിനേകാളും മികച്ച മികച്ച work പ്രതീക്ഷിക്കുന്നു
    All the best 👍

  • @bindukumar1242
    @bindukumar1242 Рік тому +1

    Super Song . കേട്ടാൽ പിന്നെയും കേൾക്കാൻ തോന്നും. അമ്മ എല്ലാവരെയും അനുഗ്രഹിക്കുമാറാകട്ടെ.

  • @anumohanadas5352
    @anumohanadas5352 Рік тому +1

    Ethra bhakthiyoday annu cheyunath amma anugrahikathay🙏

  • @biju8713
    @biju8713 Рік тому +1

    Parishdha Dyvamea arinjo arivila Thettukal pavangal pavangal pavangal pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal pavangal Kadangal pavangal kadangal dhukangal akaTi enneyummkudumbatheyum kudumbatheym pattannu katholaNe kathurakshiknea parishudha arinjo ariviia thetuukal pavangal Kadangal Dhukangal akati enneyum kudumbatheyum enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha 🙏❤️