ഈ ഗാനത്തിന്റെ ലിറിക്സും, സംഗീതവും മെല്ലാം വളരെ മികച്ചത്. ഈ പാട്ട് പാടിയ " മാസ്മരിക , ശബ്ദമെന്ന് മാത്രം പറഞ്ഞാൽ പോരാ കൊടുങ്ങല്ലൂർ ഭഗവതിയുടെ അനുഗ്രഹം ആലാപനത്തിൽ , ഉടനീളം മുണ്ട് ആ ഗായകനേയും ഇതിൽ ഒന്നാമതായി ഉൾപെടുത്തണമായിരുന്നു
എന്റെ 3വയസുള്ള മകൾ ജ്വാലിയ ഈ പാട്ട് കെട്ടിട്ടാണ് ഉറങ്ങാറ് എനിക്കും ഒരുപാട് ഇഷ്ടമാണ് എത്ര കേട്ടാലും മതിവരില്ല നിങ്ങളുടെ ടീം വർക്കിന് ഒരുപാട് താങ്ക്സ് 👍♥️
ഈ പ്രോഗ്രാമിലൂടെ യഥാർത്ഥ അറിവ് പകർന്നു തന്നതിന് നന്ദി.. ഒരു 500 തവണയെങ്കിലും ഈ പാട്ട് കേട്ടിട്ടുണ്ട് ഞാൻ.. ഇനിയും കേട്ട് മതിയാവാത്ത അമ്മുയുടെ പാട്ട്.. കൊടുങ്ങല്ലൂർ ഭഗവതി 🙏🙏🙏🌹🌹🌹
കരിങ്കാളി എന്ന പാട്ട് ഈയിടെ മകന്റെ പ്രൊഫൈൽ . ചിത്രത്തിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ ചിത്രത്തോടൊപ്പം കേട്ടി. രുന്നു. എന്താണെന്നു ഇപ്പോഴാണു മനസ്സിലായത്. വിശദീകരിച്ചു തന്ന ആ കൊച്ചിന് അഭിനന്ദനം.
ഇന്ന് കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍ പോയി ആദ്യമായാണ് ഈ പാട്ട് കേള്‍ക്കുന്നത് അവിടെ നിന്ന് കേട്ട ഫീലിംഗ് അസാധാരണമായ ഫീലിംഗ് ആയിരുന്നു. അമ്മേ നാരായണ ദേവി നാരായണ
👍👍🙏🙏എത്രയോ തവണ ഈ പാട്ടു കേട്ടു. ഇന്നലെ 10 തവണ, ഇന്നും അതിലധികം കേട്ടൂ. ഇതുപോലൊരു പെണ്ണ് നിങ്ങൾക്കെല്ലാവർ ക്കും ജനിക്കട്ടെ. വലിയ സ്ഥാനത്തെത്തും ഈ ടീം. 👍👍🙏🙏👌👌👌❤️❤️🌹🌹
ഈ പാട്ടിലൂടെ അഭിനയിച്ച ചേട്ടന് സ്പെഷ്യൽ സലൂട്ട് തൊപ്പി വച്ച ചേട്ടന് വേറെ ഒരു കാര്യത്തിലും കൂടി അഭിമാനിക്കാം wwe റസലിംഗ് സൂപ്പർ സ്റ്റാർ. മാർക്ക് ഹെൻട്രി ആണ് ചേട്ടൻ
ഗായകൻ മാത്രമില്ല മാളക്കാരൻ അനുപ് ശബ്ദത്തിന്റെ ആ ഒരു ദൈവീകമായ അമ്മയുടെ അനുഗ്രഹം ആ ലാപനത്തിൽ ഉടനീളം മുണ്ട്. ആ ഗായകനെ മാറ്റിനിർത്തി കൊണ്ടുള്ള ഈയൊരു സംവേദക്കിൽ ഒരു കുറവു തന്നെ
People from Thrissur have an extra spark due to the 3H property. HONESTY, HARDWORK, HUMOUR. Many of the legends in the Malayalam industry come from this district.
അസാധ്യ കോംപോസിഷൻ .... എത്ര തവണ കേട്ട ന്നറിയില്ല : അമ്മയുടെ അനുഗ്രഹം എന്നും ഇതുപോലെ തെളിഞ്ഞിരിക്കട്ടെ അമ്മ വിചാരിച്ചാൽ പിന്നെ സമയം എല്ലാം എന്ത്?........ വരിക്കും സംഗീതവും മലയാളിയുടെ അഹങ്കാരമാണ് ഈ ഗ്രൂപ്പ് ലവ് യൂ ഗയ്സ്...... തഞ്ചാവൂർ... ഹോ എന്ന് മനോഹരം
Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
Anoop evide?
Jj
പാട്ട് പാടിയ ഗായകൻ അനൂപ് പുതിയേടത്തു എവിടെ.... ചുണ്ട് അനക്കിയവനെ അല്ല ഇന്റർവ്യൂ ചെയ്യേണ്ടേ..... എത്ര തവണ കേട്ടാലും മടുപ്പ് ഇല്ലാത്ത സ്വരം.
താങ്ക് യൂ വീണാ... എള്ളോളം തരിപ്പൊന്നും കരിങ്കാളിയുമൊക്കെ ഫേയ്മസായെങ്കിലും പിന്നണിയിലുള്ളവരെ മുന്നണിയിലേക്കെത്തിച്ചതിന് ... നന്ദി
പക്ഷേ ഗായകൻ മാത്രമില്ല
ഇവരുടെ ശോഭ കുറയില്ല കാരണം
ഇവർകോഹിനൂർ രത്നം മാണ് നാൾക്ക് നാൾ നിറം വെക്കും.🎉❤
മാളക്കാരൻ..❤️അനൂപ് പുതിയേടത്ത് ❤️ ആളാണ് കരിങ്കാളിയുടെ യഥാർത്ഥ ശബ്ദത്തിനുടമ..!
Sathyam
ഈ ഗാനത്തിന്റെ ലിറിക്സും, സംഗീതവും മെല്ലാം വളരെ മികച്ചത്. ഈ പാട്ട് പാടിയ " മാസ്മരിക , ശബ്ദമെന്ന് മാത്രം പറഞ്ഞാൽ പോരാ കൊടുങ്ങല്ലൂർ ഭഗവതിയുടെ അനുഗ്രഹം ആലാപനത്തിൽ , ഉടനീളം മുണ്ട് ആ ഗായകനേയും ഇതിൽ ഒന്നാമതായി ഉൾപെടുത്തണമായിരുന്നു
അനുപേട്ടന്റെ ശബ്ദം. അതാണ് ഈ പാട്ടിന്റെ വിജയം. Feel അത്രക്കും ഗംഭീരം ❤❤❤❤❤❤
എന്റെ 3വയസുള്ള മകൾ ജ്വാലിയ ഈ പാട്ട് കെട്ടിട്ടാണ് ഉറങ്ങാറ് എനിക്കും ഒരുപാട് ഇഷ്ടമാണ് എത്ര കേട്ടാലും മതിവരില്ല നിങ്ങളുടെ ടീം വർക്കിന് ഒരുപാട് താങ്ക്സ് 👍♥️
ഈ പ്രോഗ്രാമിലൂടെ യഥാർത്ഥ അറിവ് പകർന്നു തന്നതിന് നന്ദി.. ഒരു 500 തവണയെങ്കിലും ഈ പാട്ട് കേട്ടിട്ടുണ്ട് ഞാൻ.. ഇനിയും കേട്ട് മതിയാവാത്ത അമ്മുയുടെ പാട്ട്.. കൊടുങ്ങല്ലൂർ ഭഗവതി 🙏🙏🙏🌹🌹🌹
Iee paattukal okke fave aanu...ippozhelum real pulikale kaanaan pattii...🥰🥰👍
പരധാനമന്ത്രിക്കെതിരെ
ഞാൻ പല പ്രവശ്യം കണ്ടു🎉
അനൂപിന്റെ..... വോയ്‌സിൽ കേൾക്കാനാണ് കൂടുതൽ ഭക്തി തോന്നിയത്.. 👍👌👌🌹🌹🌹🌹🌹🌹😍😍
Hats off team കരിങ്കാളി ❤️❤️❤️❤️
കരിങ്കാളി പോലത്തെ കൂടുതൽ കൂടുതൽ പാട്ടുകൾ ഇനിയും അവതരിപ്പിക്കാൻ ദൈവം anugrahikkatte🙏🙏🙏
കരിങ്കാളി എന്ന പാട്ട് ഈയിടെ മകന്റെ പ്രൊഫൈൽ . ചിത്രത്തിൽ മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ ചിത്രത്തോടൊപ്പം കേട്ടി. രുന്നു. എന്താണെന്നു ഇപ്പോഴാണു മനസ്സിലായത്. വിശദീകരിച്ചു തന്ന ആ കൊച്ചിന് അഭിനന്ദനം.
ഇന്ന് കൊടുങ്ങല്ലൂര്‍ അമ്പലത്തില്‍ പോയി ആദ്യമായാണ് ഈ പാട്ട് കേള്‍ക്കുന്നത് അവിടെ നിന്ന് കേട്ട ഫീലിംഗ് അസാധാരണമായ ഫീലിംഗ് ആയിരുന്നു.
അമ്മേ നാരായണ ദേവി നാരായണ
വളരെ നല്ല അവതരണവും പാട്ടുകളും - പുതിയ കലാകാരന്മാർക്ക് അഭിനന്ദനം
എന്തായിരുന്നാലും .... യത്ഥാർത്ഥ ഗായകന്റെ ശബ്ദമാണ് ഈ ഗാനത്തിന്റെ 90 ശതമാനം വിജയം
അനൂപ് പുതിയേടത്തു പാടി... പാവം പുറത്ത്.അനൂപ് നിന്റെ ഭാവി ഇതല്ല.. ഇനിയും ഉയരത്തിൽ എത്തും.. 🙏🙏🙏🙏🙏
ഇവരെയൊക്കെ പരിചയപ്പെടാൻ സാധിച്ചതിൽ വളരെ സന്തോഷം!!!
ഈ വീഡിയോ മുഴുവൻ skip ചെയ്യാതെ കണ്ടു അടിപൊളി 👌👌👌.. നല്ല ടീം വർക്കായിട്ടുണ്ട്... കരിങ്കാളി അടിപൊളി 👋👋👋
👍👍🙏🙏എത്രയോ തവണ ഈ പാട്ടു കേട്ടു. ഇന്നലെ 10 തവണ, ഇന്നും അതിലധികം കേട്ടൂ. ഇതുപോലൊരു പെണ്ണ് നിങ്ങൾക്കെല്ലാവർ ക്കും ജനിക്കട്ടെ. വലിയ സ്ഥാനത്തെത്തും ഈ ടീം. 👍👍🙏🙏👌👌👌❤️❤️🌹🌹
✨️ഹൃദയാർദ്രമായ.......
വാക്കുകൾ ഇണക്കി........
മനോഹര വരികൾ ഒരുക്കിയ..... പ്രിയ എഴുത്തുകാരനും
സംഗീതം നൽകിയ കലാകാരനും ........
അഭിമോദനങ്ങൾ.........✨️
എള്ളോളം തരിപ്പൊന്നന്തിനാ , കരിങ്കാളിയ്ക്കും രണ്ടിനും🙏👌👌👌♥️♥️♥️♥️
black shirt ഇട്ടതല്ലേ വിനീഷ് ?
അദ്ദേഹവും നന്നായി പാടി
അനൂപ് പുതിയേടത്തിന്റെ ഒരു Photo എങ്കിലും കാണിയ്ക്കാമായിരുന്നു
രചനയും മനോഹരം
കൊടുങ്ങല്ലൂർ. ടീമിന്. എല്ലാവിധ ആശംസകളും നേരുന്നു
ഈ പാട്ടിലൂടെ അഭിനയിച്ച ചേട്ടന് സ്പെഷ്യൽ സലൂട്ട് തൊപ്പി വച്ച ചേട്ടന് വേറെ ഒരു കാര്യത്തിലും കൂടി അഭിമാനിക്കാം wwe റസലിംഗ് സൂപ്പർ സ്റ്റാർ. മാർക്ക് ഹെൻട്രി ആണ് ചേട്ടൻ
ഗായകൻ മാത്രമില്ല മാളക്കാരൻ അനുപ് ശബ്ദത്തിന്റെ ആ ഒരു ദൈവീകമായ അമ്മയുടെ അനുഗ്രഹം ആ ലാപനത്തിൽ ഉടനീളം മുണ്ട്. ആ ഗായകനെ മാറ്റിനിർത്തി കൊണ്ടുള്ള ഈയൊരു സംവേദക്കിൽ ഒരു കുറവു തന്നെ
ഇനി നിങ്ങളുടെ എല്ലാവരുടേയും കാലമാണ് തീർച്ച. ❤❤❤💚💚💚🙏🙏
കരികാളി ടീം ഇഷ്ട്ടം 😍
People from Thrissur have an extra spark due to the 3H property. HONESTY, HARDWORK, HUMOUR. Many of the legends in the Malayalam industry come from this district.
കരികളിയുടെ gayakente ഇവർപ്രധന്യും കൊടുക്കുന്നില്ല അനൂപ്. സൂപ്പർ
Aa voice aanu E song’nte Soul …❤
അടിപൊളി Hats off team കരിങ്കാളി ❤❤❤❤
Morning 4 am - Evening Daily kelkkunna karikaliyale ...🙏❣️ Chettayis ....❣️🥰 Nalla Presentation Veena chechi...🥰
ആദ്യമായിട്ടാണ് skip ചെയ്യാതെ ഒരു interview കാണുന്നത് 🥰
🤣
🤭ഞാനും
അഭിനന്ദനങ്ങൾ.. ഈ ടീമിന്🌈💕
നുമ്മടെ കൊടുങ്ങല്ലൂർ 🥰🥰🥰
ടീം കരിങ്കാളി😍🖤🫰🫰🫰
nice interaction Veena. Beautiful session
Im from Karnataka manglore
Im big fan of Anoop sir
Karingali alle wat a amazing voice
കരിങ്കാളി പാടിയ അനൂപ് പുതിയേടത്ത് മാത്രം ഇല്ല. മിക്കതിലും അദ്ദേഹത്തിന്റെ ഫോട്ടോയും കൊടുക്കാറില്ല.
ചേട്ടന്മാർ ഇനിയും ഉയരങ്ങളിൽ എത്തട്ടെ....love from Irinjalakkuda 😍
ഞാൻ ദിവസം 20 പ്രാവശ്യം എങ്കിലും കേൾക്കാരുണ്ട് ആ ശബ്ദം എന്റെ അമ്മോ ഒരു രക്ഷയും ഇല്ല 😍😘
ചേച്ചിയെയും ചേച്ചിയുടെ അവതരണവും ഇഷ്ട്ടപെട്ടു ലവ് യു ചേച്ചി
Ee prgrmiloode pinnaniyilullavare koody mun nirayil ethikkan kazhinju, iniyum oru paad interviews kittatte.. Ellavarkkum👍🏻👍🏻
Ente mol ennum kelkunnna song aanu ethu 😍😍 thanks veena 😍 ethoke ulla hit songs purakil ullavare kondu vannathinu 😍😍
സൂപ്പർ വരികൾ
Ella pattum anggu manasilekku keruva🥰😘😘😘😘
നിറഞ്ഞ മനസോടെ അഭിനന്ദനങ്ങൾ.....
Congratulations to All 🙏🙏🙏
Ith padiyaa Anoop chettane miss cheyunnu....
Congratulations 👏
Congratulations team karinkali
Congratulations to everyone! Beautiful song of Amma🙏
വീണ super👍👍👍
Hats of you team karinkaali😍
Kannan chettan aalle oru pulliyalle😍 eallavarum onnine onne meacham✌️
അനൂപ് പുതിയേടത്ത്
അല്ലേ പാടിയത് ....
Super .... ശബ്ദം...
Yes
നിഷ്കളങ്കമായ ഒത്തിരിചോദ്യങ്ങൾ,മറുപടികൾ ഇതാണ്
യഥാർത്ഥ ഇന്റർവ്യൂ
❤❤❤❤
Shaiju chettan 💗🤩
Nammude kottapuram kottayalle eth😍😍
അടിപൊളി 💞💞💞
എല്ലാവരും സൂപ്പർ ❤❤❤
പാട്ട് അതിലും സൂപ്പർ ❤❤❤
ഒരുപാട് ഉയരങ്ങളിൽ എത്താൻപറ്റട്ടെ
ഇവരെയൊന്നു നോട്ട് ചെയ്തു വച്ചോ നാളെയുടെ ചരിത്രം ഇവരെഴുതും 🥰🥰🥰🥰🙏🙏🙏🙏ടീം 👏👏👏👏👏
Shyju chettan and team ❤️❤️❤️❤️
കണ്ണൻചേട്ടാ ഒരു ചാൻസ് തരുമോ പാടാൻ 👌👌
Anoopetante voice aanu eshtam❤❤❤
Anoop👌👍❤all bros👍👌❤👏
Super😊
. ടീം കരിങ്കാളിക്ക്♥️♥️♥️♥️♥️
അഭിനന്ദനങ്ങൾ
അനൂപേട്ടൻ 🥰👌
All the best for your future, to each one behind the song. Wonderful feel...
Sprrr team😍😍
അസാധ്യ കോംപോസിഷൻ .... എത്ര തവണ കേട്ട ന്നറിയില്ല : അമ്മയുടെ അനുഗ്രഹം എന്നും ഇതുപോലെ തെളിഞ്ഞിരിക്കട്ടെ അമ്മ വിചാരിച്ചാൽ പിന്നെ സമയം എല്ലാം എന്ത്?........ വരിക്കും സംഗീതവും മലയാളിയുടെ അഹങ്കാരമാണ് ഈ ഗ്രൂപ്പ് ലവ് യൂ ഗയ്സ്...... തഞ്ചാവൂർ... ഹോ എന്ന് മനോഹരം
Enikk nighalude teaminte koode padan athiyaya agraham❤
ഈ പാട്ടുപാടിയ അനൂപ് പുതിയേടത്തിനെ പരിചയപ്പെടുത്തേണ്ടതായിരുന്നു
അതിമനോഹരം ❤️
Entha pattu ❤ amme devi mahamaye ❤
Very good anchoring, apt questions and supports from the anchor
🥰❤️ ഈ ടീം പൊളിയാ
Super song👌🙏👍
Dr. Pambavasan
Wonderful
രോമാഞ്ചം ആകുന്നു... "ഇതുപോലൊരു.........
❤️❤️❤️❤️❤️❤️
❤❤👍👍💪💪
Talented team 👏🏻👏🏻
Nice team but
I miss you
Orginel karingalli alle singer Anoop sir
👍🙏 സൂപ്പർ സൂപ്പർ സോങ്
Well wisher from Kodungallur 🙏
💜💙💚👌👌👌
കരിങ്കാളി ടീം ❤️❤️❤️
വിനീഷേട്ടൻ 🥰🥰 ഷൈജു ചേട്ടൻ 🥰🥰 കണ്ണേട്ടൻ 🥰🥰
അവസാന വരികൾ തന്നെയാണ് ഏറ്റവും മനോഹരം
ഇദ്ദേഹം ഒരു കിടുവാണ് അതിൽ അഭിനയിച്ച ഇദ്ദേഹം എന്റെ കൂടെ കോമഡി ഉത്സവം ഓഡിഷനിൽ ഉണ്ടാരുന്നു അന്ന് ഞങ്ങൾ നല്ല കൂട്ടായിരുന്നു..
നല്ല അവതരണം 👍
മ്മ്‌ടെ കോട്ടപ്പുറം 🥰
ആഹാ.... എന്താ ആ ഒരു ഇണത്തിലൂടെ ഉള്ള ഗാനം സൂപ്പർ അല്ലെ 🙏♥️👍👌🌹🌹🙏
നല്ല കമ്പോസിംഗ് ആണ്
Vidhyaaa🔥🔥
❤️❤️ nikkiii🤩
💙💙💙
ഒരുപാട് കഴിവുള്ള ഒരു അടിപൊളി ടീം
ഹൃദയസ്പർശിയായ വരികൾ
ശതകോടി പ്രണാമം ടീംസ്
Chettanmar ishtam 💞
Ellarum adipoli
അടിപൊളി song