Really superb....... പറയാൻ വാക്കുകൾ കിട്ടുന്നില്ല...... കൊടുങ്ങല്ലൂർ അമ്മയും ശ്രീ കുരുംബ കാവും ഉളള കാലത്തോളം ഈ പാട്ടും നിലനിൽക്കും....thank you so much.....for giving such a wonderful wonderful experience
വളരെ സന്തോഷം നല്ല ഒരു കലാകാരൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ മാളയുടെ അഭിമാനം വളരെ ഫീൽ ഉള്ള ഒരു പാട്ട് ❤❤❤🙏🏻🙏🏻🙏🏻 ഈ പാട്ട് കേട്ടപ്പോൾ ശരിക്കും കരഞ്ഞു പോയി അഭിനന്ദനങ്ങൾ 👍👍👍👍
@@satheeshkarthikeyansathees4864 അനൂപ് അല്ല ആര് പാടിയാലും ആ പാട്ട് സൂപ്പർഹിറ്റ് ആവും ആ രീതിയിൽ ആണ് ആ പാട്ട് ചിട്ടപ്പെടുത്തിയത്.. അതിന്റെ വരികളിലും സംഗീതത്തിലുമാണ് യഥാർത്ഥ ജീവൻ നിൽക്കുന്നത്
🌹സ്നേഹാദരങ്ങളുടെ പൊന്നാടയണിഞ്ഞു കൊണ്ട് അംഗീകാരങ്ങളുടെ നടുവിൽ താള മേളങ്ങളുടെ അകമ്പടിയോടെ ഇനിയും അനൂപ് വിജയങ്ങളുടെ കൊടുമുടിയിലെത്താൻ എന്നും ഞങ്ങളുടെ പ്രാർത്ഥനയും ആശംസയും ഉണ്ടാകും... 🙏
You are doing well, just continue this, more you sing in praise of Kodungalloor Devi, Mookambika Devi, Ayyappan Bajan , God will bless you. But one thing, do not take liquor or Drugs, .
Chetta ningalude pattinu oru feel unde athinde oru divinity unde aa song expressionsil. athukondanu ethrem aaradhagar. athu kondanu , e songinode anikku oru interest thonunnathu. pinne naadan sabhdam aanu annum istam anikku kooduthal istam. ethrem parayanam annu thonni🙂
ഇന്റർവ്യൂ ചെയ്ത കൊച്ച് മിടുക്കി. ഒരിയ്ക്കയും ഇടയിൽ കയറി സാമർത്ഥ്യം കാണിച്ചില്ല. സംസാരിയ്ക്കാൻ സമയം കൊടുത്തു.
അമ്മയുടെ അനുഗ്രഹം വേണ്ടുവോളം കിട്ടിയ കലാകാരൻ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 👌👍👍
അനൂപ് ഒരിക്കലും തോൽക്കില്ല.. അനൂപ്. അനൂപാണ്.. അമ്മയുടെ അനുഗ്രഹമുള്ള ഗായകൻ... 🕉️🙏
ഏത് മതത്തിൽ ആണേലും...
ഈ പാട്ട് കേൾക്കുമ്പോ, മനസ്സിനൊരു കുളിർമയാണ്... അനൂപ് 👌❣️❣️❣️
അതിമനോഹരമായ ഒരു പട്ടാണ്, അമ്മ അനുഗൃഹികട്ടെ...🙏❤️💖❣️
അമ്മേ കൊടുങ്ങല്ലൂരമ്മേ 🙏🙏🙏 ചേട്ടന് ഒരായിരം അഭിനന്ദനങ്ങൾ
അനൂപ് ചേട്ടാ... നമസ്കാരം 👏🏻.... ഞാൻ കേൾക്കാത്ത ഒരു ദിവസം ഇല്ല..... അത്ര ഭക്തി മയം...... ഒത്തിരി 💚സ്നേഹം......
വല്ലാത്തൊരു ഫീലിങ്ങ്സ് ആണ് ആ വോയ്‌സ്, വരികൾ മ്യൂസിക് 🙏
Really superb....... പറയാൻ വാക്കുകൾ കിട്ടുന്നില്ല...... കൊടുങ്ങല്ലൂർ അമ്മയും ശ്രീ കുരുംബ കാവും ഉളള കാലത്തോളം ഈ പാട്ടും നിലനിൽക്കും....thank you so much.....for giving such a wonderful wonderful experience
❤
എന്നും ഉയർച്ചയിൽഎത്താൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്നും കട്ട സപ്പോർട്ട് യ് ഞങ്ങൾ കൂടെയുണ്ട് ഒരായിരം അഭിനന്ദനങ്ങൾ❤️❤️❤️❤️
X hii Jun no kill BBC continue
ua-cam.com/video/-x27159BLHU/v-deo.html
ua-cam.com/video/-x27159BLHU/v-deo.html
വളരെ സന്തോഷം നല്ല ഒരു കലാകാരൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ മാളയുടെ അഭിമാനം വളരെ ഫീൽ ഉള്ള ഒരു പാട്ട് ❤❤❤🙏🏻🙏🏻🙏🏻
ഈ പാട്ട് കേട്ടപ്പോൾ ശരിക്കും കരഞ്ഞു പോയി അഭിനന്ദനങ്ങൾ 👍👍👍👍
ua-cam.com/video/-x27159BLHU/v-deo.html
വളരെ നന്നായി..
ആശംസകൾ..❤
ഈശ്വരൻ അനുഗ്രഹിക്കട്ടെ...
കരിങ്കാളി എന്നതിന്റെ ആത്മാവ് അതിന്റെ വരിയും സംഗീതവും ആണ്....
ആ വരികൾക്ക് ജീവൻ കൊടുത്തത് അനൂപ് ആണ്
@@satheeshkarthikeyansathees4864 അനൂപ് അല്ല ആര് പാടിയാലും ആ പാട്ട് സൂപ്പർഹിറ്റ് ആവും ആ രീതിയിൽ ആണ് ആ പാട്ട് ചിട്ടപ്പെടുത്തിയത്.. അതിന്റെ വരികളിലും സംഗീതത്തിലുമാണ് യഥാർത്ഥ ജീവൻ നിൽക്കുന്നത്
😅😅😅😅
വൈകാരികത ഇദ്ദേഹത്തിന്റെ ശബ്ദത്തിന് തന്നെയാണ് 💕💕❤️❤️❤️
ഭക്തിയും സ്നേഹവും ചേർന്ന് കൊടുങ്ങല്ലൂരമ്മയെ നെഞ്ചോടു ചേർക്കുന്ന വല്ലാത്തൊരു അനുഭൂതി ❤️❤️❤️❤️❤️
'അമ്മ അനുഗ്രഹിച്ചതാണ് .കൊടുങ്ങല്ലൂരമ്മ കലാകാരന്മാരെ ഒത്തിരി സ്നേഹിക്കും .കാരണം 'അമ്മ സരസ്വതി ദേവിയാണ് .
ചാക്ക് അനുപ് ഏട്ടൻ 🥰🥰🥰ഇഷ്ടം ഒരായിരം ആശംസകൾ 🥰🥰🥰😘😘😘
ദേവിയുടെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ🙏
Angane oral undo
കൊടുങ്ങല്ലൂർ അമ്മയുടെ ഈ പാട്ട് കേൾക്കുമ്പോൾ എന്തോ ഒരു ഫീലിംഗ് മനസ്സിൽ വരും 👌👌👌 താങ്കൾ ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ 👍👍🙏
കൊടുങ്ങല്ലൂർ അമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🏻
🌹സ്നേഹാദരങ്ങളുടെ പൊന്നാടയണിഞ്ഞു കൊണ്ട് അംഗീകാരങ്ങളുടെ നടുവിൽ താള മേളങ്ങളുടെ അകമ്പടിയോടെ ഇനിയും അനൂപ് വിജയങ്ങളുടെ കൊടുമുടിയിലെത്താൻ എന്നും ഞങ്ങളുടെ പ്രാർത്ഥനയും ആശംസയും ഉണ്ടാകും... 🙏
ആദ്യത്തെ രണ്ടു വരികളുടെ ഫീൽ അതി ഭയങ്കരം. great
Anoopmon big salute to you I am hearing this song everymorning may kodungallooramma shower blessings upon you
Great voice. Very simple.I liked you a lot. I hear this song at least 20 times a day. Thank you for this wonderful song.
ഏട്ടൻ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു ♥️♥️♥️♥️♥️♥️♥️
അണ്ണാ കിടുക്കി. 😍❤️
അവതാരികയു ടെ അവതരണ മികവ് ... .സുപ്പർ....
ജീവിതത്തിലെ എല്ലാ വിഷമങ്ങളും നമ്മൾ മറികടക്കണം👍👍👍👍❤️❤️❤️❤️
What a mesmerizing voice😍😍😍😍
thank you for this epic song❤️❤️❤️❤️
lots of love💕💕💕💕💕💕
എന്നും കേൾക്കാറുണ്ട് ഈ song... Super ആണ്.
Very very good song super polichu brathar big salute 👍👍👍🙏🙏🙏🌹🌹🌹👌👌👌👏👏👏👏💯💯💯
Kurumbakkavil amme katholane❤
ഈ പാട്ട് സൂപ്പർ ആണ് കെട്ടോ ? എത്ര കേട്ടാലും മതിവരില്ല കെട്ടോ
Telangana state our school students also do this song for kaikottikkali, they don't know malayalam ,but this song very heart touching.super brother.
വളരെ നന്നായി പാടി അമ്മയുടെ അനുഗ്രഹം
ua-cam.com/video/-x27159BLHU/v-deo.html
Kodungallor Amma ennu kettittullathallathe prethyekiche ariyan sremichittilla. Pakshe enganeyo e pattu kelkan idayayi. AA nimisham muthal entho athu manasil thatti. Annu muthal innu vare ethra vattam kettu ennariyilla. Ente veettil oru vayasulla oru kunjunde. E pattu vachu koduthal athu irunnu kandolum najan e pattu vachu kettu kettu ivide kannada alkarku kudi ishtamayi❤ congratulations 🎉
പൊളിച്ചളിയാ .. വരികളും സൂപ്പർ
God blessed you 🙏🙏🙏
Heart touching
Wonderful song and ur great voice dr👏👏👏👏🙏
കരിങ്കാളിയല്ലേ എന്ന ദേവീനാമം ജനസഹസ്ര ഹൃദയം സ്വീകരിച്ചുകഴിഞ്ഞു
Im from Karnataka manglore
Im big fan of Anoop sir
Karingali alle wat a amazing voice
Congrats anoopetta❤️
നല്ല ഒരു കലാകാരൻ നല്ലൊരു ഭാവി ഉണ്ടാകട്ടെ
ഇനിയും ഉയരങ്ങളിൽ എത്തട്ടെ
Congrats brother...
Anooop congratulations❤🎉🎉🎉🎉🎉🎉
Anoopettaten ❤❤❤❤❤
കൊടുങ്ങല്ലൂർ അമ്മേ 😭 രുദ്രേ നീ കരിങ്കളി എന്റെ മനസ്സിലെ ദാരികയായ അഹംഭവം ക്രൂരത എല്ലാം നീ കാലന് കൊടുത്തു 🙏🙏🙏😭
നമസ്കാരം.അനൂപ് പറയാൻ വാക്കുകൾ ഇല്ല ഒരു പാട് ഉയരങ്ങൾ കീഴടക്കാൻ കഴിയട്ടെ. .
അനു 🥰🥰🥰
അനൂപ് ഏട്ടൻ 🥰❣️✨
ua-cam.com/video/-x27159BLHU/v-deo.html
കൊടുങ്ങല്ലൂരമ്മയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ'' ''വലിയ ഗായകനാകട്ടെ: '
അനൂപേട്ടാ.... 🙏
എല്ലാ അനുഗ്രഹങ്ങളും Anoopetta
ua-cam.com/video/-x27159BLHU/v-deo.html
🎉🎉🎉 beautiful voice.I like it
❤ nice song dear anup...
❤❤❤സൂപ്പർ
Congrats Anoop👍Proud of you🌹
You are doing well, just continue this, more you sing in praise of Kodungalloor Devi, Mookambika Devi, Ayyappan Bajan , God will bless you. But one thing, do not take liquor or Drugs, .
Chetta ningalude pattinu oru feel unde athinde oru divinity unde aa song expressionsil. athukondanu ethrem aaradhagar. athu kondanu , e songinode anikku oru interest thonunnathu. pinne naadan sabhdam aanu annum istam anikku kooduthal istam. ethrem parayanam annu thonni🙂
Last lines superb❤. 👍👍
അനൂപ് ❤️❤️❤️❤️
good presantation . great singer . n' song
കൊച്ചു അവതാരിക പൊളിച്ചു
New song super hit thanne chetta
❤❤❤ super sree anup. Sir 🌹🙏🌹🙏🌹🙏🌹🙏
super amazing
Polichuuuuuu chetta
Super voice.❤❤❤
Super duper performance adipoli
Very gud 👏👏👏❤
Ella nanmakalum undaakumaaraakatte💐💐💐💐
അമ്മയുടെ അനുഗ്രഹം ❤️❤️🎉
Suppar anna i love you❤ anna
Great....
സൂപ്പർ😊
Superb 👌👌
Anoop ammayoude muthanu
പൊളിച്ചു മോനെ ❤️❤️
Amme narayana super😊
അമ്മയുടെ അനുഗ്രഹം
Super❤
Super
പുണ്യം അനുഗ്രഹം 🙏🏻🙏🏻❤❤
All the best ❤❤❤
Njan joshapil ee video cheuthu 139k views 10 k like njan happy anu
Kodunggallooramma thanggaleyum kudumbatheyum anuggahikkatte 👏👏
Noorjahan👌👌👌
Im from Karnataka manglr I’m ur big fan
🙏🥰🥰
🙏🙏🙏🙏🙏🙏🙏
👍👏👏
God bless you
Ente mon eppozhum vekyan paraum valare eshttamanu
My favorite song.🙏
👌
super
❣️❣️❣️
🙏🙏🙏 അമ്മേ മഹാമായയെ നിന്നെ ഒന്ന് കണ്ടാൽ 😭😭 മനസ്സ് 8 വയസ്സിലോട്ട് പോകും... കളംഗം, അസൂയ,, ക്രൂരത,, ഒന്നും ഇല്ല,, മനസ്സ് തെളിനീര്പോലെ 😭🙏🙏
👍👌❤anoop
ഉഗ്രൻ വേറെ വാക്കുകളില്ല.
ഞങ്ങളുടെ അനൂപ് ഏട്ടൻ ❤❤❤❤❤❤❤❤
ua-cam.com/video/-x27159BLHU/v-deo.html
🙏👍🔥❤️🙂