ലോകത്ത് ഏറ്റവും പ്രയാസം ഉള്ള കാര്യം ആണ് ഒരാളെ ചിരിപ്പിക്കുക എന്നത് .. മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവും അതുപോലെ മഹത്തായ ഒന്നുതന്നെയാണ്... ജിഷ ഒരുപാട് പേരെ ചിരിപ്പിച്ചു... ഒരുപാട് പേരെ സന്തോഷിപ്പിച്ചു... വളരെ രസകരമായി ഒരു ഭാഗത്തും പതറാതെ നർമം അവതരിപ്പിച്ച് അത് ഫലിപ്പിച്ചു... You done a great job.. Thankyou for make me laugh 😊 ഇനിയും ഇതുപോലെ ഒരുപാട് നല്ല performance മായി മുന്നോട്ട് പോകാൻ കഴിയട്ടെ.. All the best ❤
ഞാൻ ജനിച്ചത് മലപ്പുറത്ത് ആണെങ്കിലും ഇപ്പൊൾ ജീവിക്കുന്നത് പാലക്കാട് ആണ്.. നിഷ്കളങ്കരായ സാധാരണ ജനങ്ങൾ താമസിക്കുന്ന ഇടമാണ് പാലക്കാട്. ആ പാലക്കാടൻ ഭാഷയിൽ ഈ പ്രോഗ്രാം കേട്ട് ഒരുപാട് ചിരിച്ചു ഞാനും...😂😂😂😂
ജിഷയുടെ ഈ പരിപാടി ഒരുപാട് തവണ കണ്ടു... . ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി.... എന്നാൽ എനിക്കൊരു അഭിപ്രായമുണ്ട്. മിയ ഉള്ളിൽനിന്നും അറിയാതെ ചിരിച്ചപ്പോൾ മനപ്പൂർവ്വം പിഷാരടി അതിനു സപ്പോർട്ട് ചെയ്യാതെ കള്ളത്തരം ഉള്ളിലൊളിപ്പിച്ച ഗൗരവക്കാരനായി..... ആ കുട്ടിയുടെ വളർച്ചയ്ക്ക് ഏറ്റവും സപ്പോർട്ട് ചെയ്യേണ്ട ഒരു സമയമായിരുന്നു അത്..... അതെങ്ങനെയാ....
This accent is the accent only of EZHAVA COMMUNITY of eastern part of PALAKKAD DISTRICT. There is a historical reason for this accent. It is a combination of MALAYALAM , KONKANI and TAMIL. NAIRS of PALAKKAD CISTRICT do not have this accent. Do not universalize this accent as the accent of PALAKKAD.
@@perincherigopinathan3586 ഈ ആക്സന്റിൽ സംസാരിക്കുന്ന മറ്റു കമ്മ്യൂണിറ്റികളിൽ ഉള്ളവരെ എനിക്കറിയാം. കാരണം തിരുവനന്തപുരം കാരനായ ഞാനിപ്പോൾ താമസിക്കുന്നത് പാലക്കാട് ആണ് .
@@musthafamustafakarimpanakk2490 എന്ത് ഉളുപ്പ്?😅 അവർ ഒരു വൃത്തികേടും ഇല്ലാതെ ഭംഗിയായി അവതരിപ്പിച്ചു.കഴിവുള്ളവരെ അംഗീകരിക്കാൻ പഠിക്കെടോ.. ഇങ്ങനെ മോശം പറയാൻ മലയാളിയെ കഴിഞ്ഞേ ആളു കാണൂ
Jisha....friend ആയതു കൊണ്ടല്ലാ ട്ടൊ..... തകർത്തു പൊളിച്ചു. ഈ വിഷയം എല്ലാവർക്കും ഇഷ്ടമാണ്😅 പക്ഷെ അങ്ങനെ ആരും എടുത്ത് പെരുമാറാറില്ല..താൻ അതും വൃത്തിയാക്കി.👏👏👏👌👌🌹🌹
നല്ലൊരു പരിപാടിയായി വളരെ നന്നായി അവതരിപ്പിച്ചു അമ്മയെ തല്ലിയാലും രണ്ട് അഭിപ്രായം ഉണ്ടാവും എന്ന് പറഞ്ഞ മാതിരി കുറെ ആളുകൾ ഇത് മോശമാണെന്ന് പറയും അതൊന്നും കാര്യമാക്കണ്ട
👍👍ചേച്ചി ഞാനും പാലക്കാട്ടുകാരിയാണ് ഈ ഭാഷ പറഞ്ഞ് കളിയാക്കിയിരുന്നത് ഭർത്താവും നാട്ടുകാരും ആയിരുന്നു പക്ഷെ ഇപ്പോൾ മക്കളും പറയാറുണ്ട് അത് എനിക് ഇഷ്ട്ടമാണ്
ഓ പിന്നെ അങ്ങനെ പഴയ ആളുകൾ മാത്രം അല്ല... പാലക്കാട് ആളുകൾ എപ്പോഴും ഇപോഴും egannaii തന്നെ സംസാരിക്കുന്നത്. ചില ഭാഗത്തുള്ളവർ അല്ല, പുറത്തുന്നു വന്നവരാ സംസാരിക്കാതെ
@@sunithachellan271njan palakkad town side janichu valarana alanu ivide onum ingane samsarikarila main ayit ithram slang use cheyunath nenmara side il anu ivide onum ingane ila palakkad motham ee slang onumala
പാലക്കാട് ഒരുപാട് സലാംങ്ങുകൾ ഉണ്ട് 👍🏼 ഇങ്ങനെ സംസാരിക്കുന്ന ഭാഗങ്ങളും ഉണ്ടെന്ന് അംഗീകരിക്കുക. അങ്ങനെ സംസാരിക്കുന്നവരെ ഞങ്ങടെ പാലക്കാട് കാരാണെന്ന് പറയുന്നതിൽ അകൽച്ച തോന്നാതിരിക്കാൻ ശ്രമിക്കുക, പഠിക്കുക 😊👍🏼
എന്റെ ചെറുപ്പത്തിൽ വീടിനടുത്ത് ഒരു ഓവുപ്പാലം അവിടെ ആയിരുന്നു കാര്യം സാധിക്കൽ ഒ എന്താ സുഖം ഇപ്പോൾ മൂന്ന് ബാത്റൂം ഉണ്ടായിട്ടും ആ സുഖം ഇല്ല കുട്ട്യേ 😂😂😂😂😂 നന്നായിട്ടുണ്ട് മോൾ നന്നായി അവതരിപ്പിച്ചു 😂😂
ജിഷ ചേച്ചി പരിപാടിയൊക്കെ സൂപ്പർ കൊള്ളാം ഞാനും പാലക്കാട്ടുകാരനാണ് ഇതുവരെ പാടത്തും പറമ്പിലും പോയി ഇരുന്നിട്ടുണ്ട് പക്ഷേ ഒരു മരത്തിന്റെ മുകളിൽ കയറിയിരിക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് ഒരു പാലക്കാട്ടുകാരും ഇങ്ങനെ ചെയ്തിട്ടുണ്ടാവില്ല അതും ഒരു സീമക്കൊന്നിന്റെ മുകളിൽ കോമഡിക്ക് വേണ്ടി പറഞ്ഞതാണോ എനിക്കൊരു സംശയം ഇതൊന്നും ഒരു അനുഭവമുള്ള കാര്യമല്ല ഒക്കെ
ഏതു ഫ്ലൈറ്റ്ൽ ആണ് ടോയ്‌ലെറ്റിൽ വെള്ളം ഇല്ലാത്തതു 🤔 ഞാൻ പോയിട്ടുള്ളതിൽ എല്ലാത്തിലും വെള്ളം ബാത്‌റൂമിൽ ഉണ്ടായിരുന്നു പക്ഷെ കോരി കഴുകാൻ കപ്പ് ഉണ്ടാകില്ല 😉 എന്നാലും അവതരണം സൂപ്പർ ആയിരുന്നു പണ്ട് ഞാനും അനിയനും പറങ്കിമാവിന്റെ മുകളിൽ കേറി ഇത് പോലെ പോയിട്ടുണ്ട് 😂
ലോകത്ത് ഏറ്റവും പ്രയാസം ഉള്ള കാര്യം ആണ് ഒരാളെ ചിരിപ്പിക്കുക എന്നത് .. മറ്റുള്ളവരെ ചിരിപ്പിക്കാനുള്ള കഴിവും അതുപോലെ മഹത്തായ ഒന്നുതന്നെയാണ്... ജിഷ ഒരുപാട് പേരെ ചിരിപ്പിച്ചു... ഒരുപാട് പേരെ സന്തോഷിപ്പിച്ചു... വളരെ രസകരമായി ഒരു ഭാഗത്തും പതറാതെ നർമം അവതരിപ്പിച്ച് അത് ഫലിപ്പിച്ചു... You done a great job.. Thankyou for make me laugh 😊
ഇനിയും ഇതുപോലെ ഒരുപാട് നല്ല performance മായി മുന്നോട്ട് പോകാൻ കഴിയട്ടെ.. All the best ❤
പൊളിച്ചു ആരും തന്നെ ഇതുപോലെ പറയില്ല ഈ കാര്യം ചിരിച്ചു പണ്ടാരം അടങ്ങി സൂപ്പർ പണ്ട് കുട്ടിക്കാലത്ത് പറമ്പിലും കായൽ തീരത്തും ഒക്കെ പോയിട്ടുണ്ട്
🎉❤
ഞാൻ ജനിച്ചത് മലപ്പുറത്ത് ആണെങ്കിലും ഇപ്പൊൾ ജീവിക്കുന്നത് പാലക്കാട് ആണ്..
നിഷ്കളങ്കരായ സാധാരണ ജനങ്ങൾ താമസിക്കുന്ന ഇടമാണ് പാലക്കാട്. ആ പാലക്കാടൻ ഭാഷയിൽ ഈ പ്രോഗ്രാം കേട്ട്
ഒരുപാട് ചിരിച്ചു ഞാനും...😂😂😂😂
പാലക്കാട്ടുകാരിക്ക് ഒരു ബിഗ് സല്യൂട്ട് ❤️♥️
സുപ്പർ ഇതൊന്നും എല്ലാവരും പറയില്ല പറയാൻ കാണിച്ച ധൈര്യത്തിന് 👏👏👏
സംഭവം തീട്ട കഥ ആണെങ്കിലും😅
ഇവൾ സ്റ്റാറാകും ഉറപ്പ് ഇവള് വേറെ ലെവൽ 👍👍♥️
കുറേ നാളുകൾക്കു ശേഷം ഒരുപാട് ചിരിച്ചു 🌹🌹🌹മനോഹരം
ജിഷയുടെ ഈ പരിപാടി ഒരുപാട് തവണ കണ്ടു... . ചിരിച്ചു ചിരിച്ചു പണ്ടാരടങ്ങി.... എന്നാൽ എനിക്കൊരു അഭിപ്രായമുണ്ട്. മിയ ഉള്ളിൽനിന്നും അറിയാതെ ചിരിച്ചപ്പോൾ മനപ്പൂർവ്വം പിഷാരടി അതിനു സപ്പോർട്ട് ചെയ്യാതെ കള്ളത്തരം ഉള്ളിലൊളിപ്പിച്ച ഗൗരവക്കാരനായി..... ആ കുട്ടിയുടെ വളർച്ചയ്ക്ക് ഏറ്റവും സപ്പോർട്ട് ചെയ്യേണ്ട ഒരു സമയമായിരുന്നു അത്..... അതെങ്ങനെയാ....
നമ്മുടെ കുട്ടിക്കാലത്ത് ഇത്തരത്തിലുള്ള ഓർമ്മകൾ ഉണ്ടാകുമ്പോൾ അത് കൂടുതൽ വ്യത്യസ്തവും അവിസ്മരണീയവുമാകും. നല്ല പ്രകടനം. ഞാൻ ശരിക്കും ആസ്വദിച്ചു😁👏
അതി ഗംഭിരം, പഴയ കാലത്തേക്ക് പോയപോലെ, ഇനി ഇങ്ങിനെ ഒരു കാലം ഉണ്ടാവില്ല ❤️
A⁰@@silpakrishnan3028
This accent is the accent only of EZHAVA COMMUNITY of eastern part of PALAKKAD DISTRICT. There is a historical reason for this accent. It is a combination of MALAYALAM , KONKANI and TAMIL. NAIRS of PALAKKAD CISTRICT do not have this accent. Do not universalize this accent as the accent of PALAKKAD.
@@perincherigopinathan3586 ഈ ആക്സന്റിൽ സംസാരിക്കുന്ന മറ്റു കമ്മ്യൂണിറ്റികളിൽ ഉള്ളവരെ എനിക്കറിയാം. കാരണം തിരുവനന്തപുരം കാരനായ ഞാനിപ്പോൾ താമസിക്കുന്നത് പാലക്കാട് ആണ് .
സ്ത്രീകളുടെ കൂട്ടത്തിൽ ചുരുക്കം ഇതു പോലെ കോമഡി അവതരിപ്പിക്കുന്നത്🎉 ജിഷാ പൊളിച്ചു😂🏅
😮😅😅😅😅😅
👌👌
സ്ത്രീകളുടെ കൂട്ടത്തിൽ ഇത്പോലെ ഉളുപ്പില്ലാത്തവർ പാലക്കാട് ഇനിയു മുണ്ടോ 😂
@@musthafamustafakarimpanakk2490
എന്ത് ഉളുപ്പ്?😅
അവർ ഒരു വൃത്തികേടും ഇല്ലാതെ ഭംഗിയായി അവതരിപ്പിച്ചു.കഴിവുള്ളവരെ അംഗീകരിക്കാൻ പഠിക്കെടോ.. ഇങ്ങനെ മോശം പറയാൻ മലയാളിയെ കഴിഞ്ഞേ ആളു കാണൂ
നിന്റെ വീട്ടിൽ സ്ത്രീ ഒന്നും ഇല്ലേ ഉള്ളെ @@musthafamustafakarimpanakk2490
ഞാനും പാലക്കാട്ടുകാരൻ ആണ്.
നർമ്മ അവതരണം അതൊരു പ്രത്യേക കഴിവ് തന്നെ വേണം💯👌👌
Jisha....friend ആയതു കൊണ്ടല്ലാ ട്ടൊ..... തകർത്തു പൊളിച്ചു. ഈ വിഷയം എല്ലാവർക്കും ഇഷ്ടമാണ്😅 പക്ഷെ അങ്ങനെ ആരും എടുത്ത് പെരുമാറാറില്ല..താൻ അതും വൃത്തിയാക്കി.👏👏👏👌👌🌹🌹
തകർത്തു ആദ്യം പറഞ്ഞകൊറെ കാര്യം എന്റെ ജീവിതത്തിലും ഇണ്ടായിട്ടുണ്ട് 😂😂😂😂😂😂😂😂😂😂
നല്ലൊരു പരിപാടിയായി വളരെ നന്നായി അവതരിപ്പിച്ചു അമ്മയെ തല്ലിയാലും രണ്ട് അഭിപ്രായം ഉണ്ടാവും എന്ന് പറഞ്ഞ മാതിരി കുറെ ആളുകൾ ഇത് മോശമാണെന്ന് പറയും അതൊന്നും കാര്യമാക്കണ്ട
ഇതൊക്കെ എന്റെ കുട്ടികാലത്തെ ചെയ്ത ആണ്,, അന്ന് കണ്ടതിന്റെ വരമ്പ് മാത്രമേ ഉള്ളു,, ഇത് ഒരു കോമഡി ആയി പറയാൻ തോന്നിയ ആ മനസ്സ് എന്റെ മോളെ 😊
ജിഷാ....💚💛💜❤️
എന്താണ്ടിയമ്മോ... നീയ്യ് പറയണ്
നമ്മണ്ടെ കുട്ടി പൊളിച്ച് ട്ടോളി....😂
പിറ്റേന്ന് യൂറോപ്യൻ ടോയ്‌ലറ്റിൽ പോയിട്ട് പ്ലിം എന്ന ശബ്ദം കേട്ടിട്ട് സ്വയം ഓർത്തു ചിരിക്കുന്ന പുഷു.
പൊന്നളിയാ നിങ്ങ സ്റ്റാറല്ല. സൂപ്പർ സ്റ്റാറാണ്.
🙏🙏🙏🙏🙏... 🌹
ജിഷ അടിപൊളി സൂപ്പർ ❤❤❤
നന്നായിട്ടുണ്ട്
👍👍ചേച്ചി ഞാനും പാലക്കാട്ടുകാരിയാണ് ഈ ഭാഷ പറഞ്ഞ് കളിയാക്കിയിരുന്നത് ഭർത്താവും നാട്ടുകാരും ആയിരുന്നു പക്ഷെ ഇപ്പോൾ മക്കളും പറയാറുണ്ട് അത് എനിക് ഇഷ്ട്ടമാണ്
ഒറ്റ കഥ കൊണ്ട് സൂപ്പർ സ്റ്റാർ ആയില്ലേ 😂.ഇത്ര പറഞ്ഞിട്ടും ഒരു അലമ്പ് ഫീൽ തോന്നിയില്ല.അതാണ് കഴിവ് 🎉
പൊന്നു മകളെ പൊരിച്ചടക്കി. 🙏🙏🙏....
ജിഷ കുറെ ആയി കാണാറില്ല വിചാരിച്ചു ഇപ്പൊ ഇങ്ങനെ കണ്ടതിൽ സന്തോഷം പൊളിച്ചു എന്നാലും ലവലേശം ഉളുപ്പില്ലാതെ ❤❤❤ സൂപ്പർ ആക്കി 😄
Nothing more beautiful than confidence, willpower, self esteem and self sufficient in females, congratulations!
ജിഷ, ഗംഭീര അവതരണം.. കുറെ ചിരിച്ചു.. മിടുക്കി 💝
കണ്ടിരിക്കാൻ നല്ല രസാ സൂപ്പർ ❤️❤️
💎ഇത് പാലക്കാട്ടെ ഒരു വിഭാഗം ജനങ്ങൾ മാത്രം പറയുന്ന ഭാഷ അല്ലാതെ ഇത് പാലക്കാടൻ സ്ലാങ് അല്ല
Yes
ഓ...
എല്ലാ ജില്ലയിലും ഇത് തന്നെയാ അവസ്ഥ... Tvm slang ennu പറയുന്നത് tvm നെ സൗത്ത് side മാത്രം ആണ്.
കറക്റ്റ്
ശരിയാ
🔥ട്ട കഥ😅 പാലക്കാടിനെ നാറ്റിച്ചില്ലെ
നിയാസ്സിനു ശേഷം പാലക്കാടൻ ഭാഷ പറഞ്ഞു ചിരിപ്പിച്ച ജിഷ, സൂപ്പർ പെർഫോമൻസ്
ഒരുപാട് ചിരിച്ചു..🤣🤣🤣സൂപ്പർ😅
ഒരു 🔥ട്ട കഥ പറഞ്ഞു കയ്യടി വാങ്ങിയ കുട്ടി😅😅
Jisha adpollaanu ❤ suupperr❤
അടിപൊളി അവതരണം
ജിഷ രജിത്ത് 👍
Congrats 🎉
Biju Menon ,, poli പാലക്കാടൻ ഐറ്റം
പിഷു പോലും തോറ്റു പോകും
40% പേര്... ഇങ്ങനെ സംസാരിക്കും......
60% പേര് പാലക്കാട് ജില്ലയിൽ ഇങ്ങനെ അല്ല സംസാരികാർ....
Aesthetic എന്നത് വല്ലാതെ ഇഷ്ടപെട്ടു
ഒന്നും പറയാനില്ല.സൂപ്പർ 👍👍👍
ഡയാന ഇതിനെക്കുറിച്ചു വിശദമായി പഠിച്ചില്ലായിരുന്നെങ്കിൽ എല്ലാം കുളമായേനെ... ഭാഗ്യത്തിന് രക്ഷപെട്ടു പിഷുവേ..!!
എന്താണ്ടി ഉണ്യേ വോവ്വോ കിടു😂
എന്താണ്ടിമ്മാ ദ് !!!! യ്യ് കേമാക്കിട്ടോ 😂😂😂
ഏ ചേച്ചിയെ നിങ്ങ പറഞ്ഞ കാര്യങ്ങളൊക്കെ സൂപ്പറ് ആയി ട്ടോളിൻ... നമ്മണ്ടെ പാലക്കാട്ടു കാരുടെ അഭിമാനം കാത്തു ട്ടോളിൻ.... ആവൂ സൂപ്പർ ന്ന്
ഇത് പൊറാട്ട് നാടകത്തിന്റെ സ്ലാങ് ആണ്
പാലക്കാട്ടിൽ ചില ഭാഗത്തു പഴയ ആളുകൾ മാത്രമേ ഇങ്ങനെ സംസാരിക്കു
ഓ പിന്നെ അങ്ങനെ പഴയ ആളുകൾ മാത്രം അല്ല... പാലക്കാട് ആളുകൾ എപ്പോഴും ഇപോഴും egannaii തന്നെ സംസാരിക്കുന്നത്. ചില ഭാഗത്തുള്ളവർ അല്ല, പുറത്തുന്നു വന്നവരാ സംസാരിക്കാതെ
Njanum palakkad janichu valarnnavana ingane ente avide ullavar aarum samsarikkunna kettittillaa😮
@@sunithachellan271 തങ്ങളുടെ വീട് എവിടെ ആണ്??
@@vaisakhkrishna2545 👍
@@sunithachellan271njan palakkad town side janichu valarana alanu ivide onum ingane samsarikarila main ayit ithram slang use cheyunath nenmara side il anu ivide onum ingane ila palakkad motham ee slang onumala
Super endhe nattukkarriii❤
നെമ്മാറ വല്ലങ്ങി കാരനായ ഞാൻ ഇത് കേൾക്കുമ്പോ 💪💪💪💪
🙏ജിഷയുടെ പെർഫോമൻസ് സൂപ്പർ അടിപൊളി ഇങ്ങനെ സംസാരിക്കും എന്ന് അറിയില്ലായിരുന്നു. തൃശൂർ ഉണ്ടോ ഇപ്പോഴും? കണ്ടീട് കുറെ ആയി.. അഭിനന്ദനങ്ങൾ 🌹🌹🌹🌹
കുറേ ചിരിച്ചു.... Super 👍
ഏതൊരു കോമഡി യും അത് അവതരിപ്പിക്കുന്ന ശൈലിയിലാണ് മെയിന്‍. ഇത് ഞാന്‍ ചിരുച്ച് പണ്ടാരടങ്ങി.
മോളിനിയും വരണം. 🙏...
Super performance. 🌹🌹🌹🌹🌹....
Superrrrrrrrr Congratulations 🎉
My പാലക്കാട് 👍👍😁
Super🎉🎉🎉🎉🎉🎉 all the best God bless you 🙏
Nalum ente Jisha chechiye nigalu polichutta
പൊളിച്ചടക്കി.... വന്നു... കീഴടക്കി 🤣🤣
Really super comedy....
Humer super....I love mallu comedians
Jisha.....❤❤❤❤❤❤❤
😂മോളെ... സൂപ്പർ 👏🏻👏🏻👏🏻
പുല്ലിന്റെ തലോടൽ 🤣🤣🤣🤣🤣പൊളി
👍👍👍 ഇഷ്ടമാണ് പാലക്കാട് ഭാഷ നമ്മൾ തിരുവനന്തപുരംകാർക്ക് ഒരു കാര്യം പറഞ്ഞാൽ ഭാഷ രണ്ടും ഒരുപോലെ ആണ്
13/09/2024 പാലക്കാട് കണിമംഗലം കമ്മാൻതറ
❤ എന്റെ സർവ മാനവും പോയി എന്റെ കുട്ടിക്കാലം ഓർത്തു എനിക്ക് 70വയസ്സായി😂😁😁🙏👍👍
നല്ല ധൈര്യം അവതരണം
സൂപ്പർ ഇത് കേട്ടിട്ട് ചിരിക്കാത്തവർ ജീവിതത്തിൽ ചിരിക്കില്ല
പൊളിച്ചുട്ടോ 😂😂😂😂
സൂപ്പർ ജിഷയുടെ ചാനലിന്റെ പേര് എന്താ പാലക്കാട് പൊളിയല്ലേ 👌👌👌
Kidu dear jisha 😍
ഞങ്ങളും പാലക്കാട് ആണ്, ബട്ട് ഞങ്ങളാരും ഇങ്ങനെ സംസാരിക്കാറില്ല
💯💯
ഞമ്മള് മലപ്പൊറത്തുള്ളോർക്ക് ഞങ്ങടെ സ്ലാങ് പറയാനിഷ്ടാ......കേൾക്കാനും..... അത് ഞങ്ങൾക്ക് അഹങ്കാരവും 😊
അതിർത്തിയിൽ ഉള്ള slang ആണ് ഇത്. വള്ളുവനാടൻ slang വേറെ ആണ്
അതെന്താണ്ട്രാ ഉണ്ണിയെ ഊമയാണോ നീ 😆😆
പാലക്കാട് ഒരുപാട് സലാംങ്ങുകൾ ഉണ്ട് 👍🏼 ഇങ്ങനെ സംസാരിക്കുന്ന ഭാഗങ്ങളും ഉണ്ടെന്ന് അംഗീകരിക്കുക. അങ്ങനെ സംസാരിക്കുന്നവരെ ഞങ്ങടെ പാലക്കാട് കാരാണെന്ന് പറയുന്നതിൽ അകൽച്ച തോന്നാതിരിക്കാൻ ശ്രമിക്കുക, പഠിക്കുക 😊👍🏼
Wow wowwww beautiful performance polichu da congrats 👏💖💖💖🎉
എന്റെ ചെറുപ്പത്തിൽ വീടിനടുത്ത് ഒരു ഓവുപ്പാലം അവിടെ ആയിരുന്നു കാര്യം സാധിക്കൽ ഒ എന്താ സുഖം ഇപ്പോൾ മൂന്ന് ബാത്റൂം ഉണ്ടായിട്ടും ആ സുഖം ഇല്ല കുട്ട്യേ 😂😂😂😂😂 നന്നായിട്ടുണ്ട് മോൾ നന്നായി അവതരിപ്പിച്ചു 😂😂
എടി ഉണ്ണിയെ, എന്താ നീ ഈ കാണിച്ചത്. ചിരിച്ചു ചത്തു 😅😅
ജിഷ ചേച്ചി പരിപാടിയൊക്കെ സൂപ്പർ കൊള്ളാം ഞാനും പാലക്കാട്ടുകാരനാണ് ഇതുവരെ പാടത്തും പറമ്പിലും പോയി ഇരുന്നിട്ടുണ്ട് പക്ഷേ ഒരു മരത്തിന്റെ മുകളിൽ കയറിയിരിക്കുന്നത് ആദ്യമായിട്ടാണ് കേൾക്കുന്നത് ഒരു പാലക്കാട്ടുകാരും ഇങ്ങനെ ചെയ്തിട്ടുണ്ടാവില്ല അതും ഒരു സീമക്കൊന്നിന്റെ മുകളിൽ കോമഡിക്ക് വേണ്ടി പറഞ്ഞതാണോ എനിക്കൊരു സംശയം ഇതൊന്നും ഒരു അനുഭവമുള്ള കാര്യമല്ല ഒക്കെ
യ്യോ ജീഷേ.... ഒരു ബിഗ് സലൂട്ട്
ജിഷ പൊളിച്ചടുക്കി 👌🏻👌🏻👌🏻
Jisha Super. Super presentation.
Jisha you rock!!!!
Oru rakshem illa super tholikatti super
ജിഷേ പൊന്നു മോളെ ചിരിച്ച് പണ്ടാറടങ്ങി.
സൂപ്പർ മോളൂട്ടി... 👍👍👍
Supra 😂palakkad😂😂😂😂
തിട്ട കഥ കൊള്ളാം😂😂😂😂😂🤣🤣
Oru..Adaartheettakkatha..Jisha..Polichu....❤❤❤❤❤
തകർത്തു. നന്നായി ആസ്വദിച്ചു
Ottapalam side, palakkad city... Ivde okke entirely different slang aanu
അത് ശരിയാ ഞാൻ ഒറ്റപ്പാലം ആണ്
Pattambiyum
ദ്വായാർത്ഥ പ്രയോഗങ്ങളോ അശ്ലീലമോ ഇല്ലാത്ത നല്ല കോമഡി 😂😂😂
ജിഷ മോളെ ന്നീ.പൊളിച്ചു...നിന്നെ സിൽമേലെടുത്...കോചിലേക്ക് പറക്കൊന്നെ...🎉❤
പാലക്കാട് ❤
മുത്തേ അടിപൊളി പാലക്കാടിന്റെ അഭിമാനം
Kure kalangalku sesham oru pad chirichu😂😂😂,. super onnum parayanilla
സൂപ്പർ എൻറെ ഒക്കെ പഴയ കാലം ഓർമ്മ വരുന്നു
അയ്യേ.. എന്താണ്ടി ഉണ്ണി ഒരു കൂട്ടം കൂടു ആണ് കർമമം 😅
ഏതു ഫ്ലൈറ്റ്ൽ ആണ് ടോയ്‌ലെറ്റിൽ വെള്ളം ഇല്ലാത്തതു 🤔
ഞാൻ പോയിട്ടുള്ളതിൽ എല്ലാത്തിലും വെള്ളം ബാത്‌റൂമിൽ ഉണ്ടായിരുന്നു
പക്ഷെ കോരി കഴുകാൻ കപ്പ് ഉണ്ടാകില്ല 😉
എന്നാലും അവതരണം സൂപ്പർ ആയിരുന്നു
പണ്ട് ഞാനും അനിയനും പറങ്കിമാവിന്റെ മുകളിൽ കേറി ഇത് പോലെ പോയിട്ടുണ്ട് 😂
എനിക്കും ഏറ്റവും കൂടുതൽ ഇഷ്ടം പറമ്പിലാണ് 😂
അമേധ്യം തമാശയാക്കി മാറ്റിയ കലാകാരി🎉
പാലക്കാട് നെന്മാറയിൽ പറയുന്ന ഭാഷ അടിപൊളി സൂപ്പർ
ഒരു പ്രതേക വിഭാഗം മാത്രം സംസാരിക്കുന്ന ഭാഷ
പൊളിച്ചു പൊളിച്ചു 👍👍👍😁😁😁
😂😂😂 പണ്ടാരം
ബിലാത്തിയിൽ നിയമം പഠിക്കാൻ പോയ കൃഷ്ണയ്യർ (പാലക്കാടൻ)ക്കു അപ്പൻ രാമയ്യർ ദർഭപുല്ലു കപ്പലിൽ കൊടുത്തയച്ച കഥ കേട്ടിട്ടുണ്ട് 😄 അഹ്, പൊളി, ഓ 👍
Super performance.... Becauade we are palakkad ❤
😂😂😂😂സൂപ്പർ പൊളിച്ചു 😂😂😂😂
നൊസ്റ്റാൾജിയ 😅😅 കൊണ്ടുപോകൂ ഞങ്ങളെയാ മാഞ്ചുവട്ടിൽ 😅😅
Enta ponno kidu kidilam poli oru rekshaumilla😂😂😂😂😂😂