ആട് കോഴി പന്നി വളർത്തൽ/50 ലക്ഷം സബ്സിഡി / National Livestock Mission scheme Malayalam

Поділитися
Вставка
  • Опубліковано 23 лис 2024

КОМЕНТАРІ • 58

  • @kunjumonkunjmon3263
    @kunjumonkunjmon3263 2 місяці тому +13

    ഈ പദ്ധതി നിലവിലുണ്ട് പക്ഷേ ഭൂരിപക്ഷം ആൾക്കാർക്കും ചെയ്യാൻ പറ്റാത്ത തരത്തിലുള്ള മാനദണ്ഡങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളത്

  • @Adharshgaming007
    @Adharshgaming007 2 місяці тому +13

    എനിക്കു 10 പശു, 15 ആട്, 50 കോഴി ഒക്കെ ഇണ്ട് പക്ഷെ ഞാൻ കുറെ നടന്നു ഓരോ ബാങ്കിലും ലോണിനായി ഇതുവരെ ഒന്നും കിട്ടിയില്ല. കഴിഞ്ഞു വർഷം ഞങ്ങളുടെ പഞ്ചായത്തിന്റെ മികച്ച ക്ഷീര കർഷക അവാർഡ് വിന്നർ ആയിരുന്നു ഞാൻ പക്ഷെ എന്ത് കാര്യം ഒരു പ്രയോജനവും ഇല്ല 😞😞😞

  • @babukk6264
    @babukk6264 20 днів тому +4

    50 പേർ അപേക്ഷിച്ചതിൽ ആർക്കെങ്കിലും സബ്സിഡി കിട്ടിയിട്ടുണ്ടോ?ഉണ്ടെങ്കിൽ അവരുടെ അഡ്രസ്സും, നമ്പറും കമൻ്റ് ചെയ്യുമോ?

  • @Prasanthpp-y2v
    @Prasanthpp-y2v 29 днів тому +1

    Ethreyum cheyithu kazhinju baakki eangana.

  • @motithegsddog
    @motithegsddog 2 місяці тому +18

    ഒരു വ്യക്തിക്ക് എങ്കിലും ഈ പദ്ധതി കിട്ടിയിട്ടുണ്ടോ സർക്കാർ കൊടുത്തിട്ടുണ്ടോ😅😅

    • @MV-yl8lw
      @MV-yl8lw 11 днів тому

      പാർട്ടി പ്രവർത്തകർക്ക് കിട്ടും

  • @littl_equxxn
    @littl_equxxn 2 місяці тому +3

    ഞാൻ ആട്ടിൻ കൂട് നിർമിച്ച് എളങ്കുന്നപ്പുഴ പഞ്ചായത്തിൽ അപേക്ഷിച്ചട്ടു 2 വർഷം കഴിഞ്ഞു. ഇതുവരെ പൈസ കിട്ടിയില്ല. ഫണ്ട് ഇല്ല എന്നാണ് പഞ്ചായത്തിൽ നിന്ന് പറയുന്നത്.

  • @albypolly4871
    @albypolly4871 2 місяці тому

    Cheyyan aagraham ullavar first bank il chennu samsarikkuka 60lacks nte oru property eangilum undengil maathramaanu bank 30 lacks nte loan cheyyolu….bank loan tharannu paranjal maathram online aayii apply cheythittu kaaryam ollu…

  • @nithinachu481
    @nithinachu481 2 місяці тому +5

    കേരളത്തിൽ നടക്കുല

  • @RejiPaul-xk9mm
    @RejiPaul-xk9mm 2 місяці тому +1

    മാഞ്ജിയം നല്ലതാണോ ആവിശത്തിൽ കൂടുതൽ സഹായം അവിടെ കിട്ടി.ഇനി ചേട്ടൻ എടുത്തോ 👍

  • @Shibu-qu6gb
    @Shibu-qu6gb 2 місяці тому +1

    ഇറച്ചി കോഴി വളർത്താൻ തല്ല പ്പര്യം ഉണ്ട് എന്ത് ചെയ്യണം

  • @AliCAli-x7h
    @AliCAli-x7h 2 місяці тому +1

    ഇതൊക്കെ കിട്ടാൻ ബാങ്ക് പറയുന്നത് അതേ തുകക്ക് മുകളിൽ ജാമ്യം മായി നമ്മുടെ സ്വന്തം ഭൂമി ആധാരം കൊടുക്കണം

  • @jinnyvjjinny
    @jinnyvjjinny 2 місяці тому

    10 goat nu apply cheyamoo

  • @crazy__family137
    @crazy__family137 3 місяці тому +1

    Yes I want

  • @geethasethumadhavan2804
    @geethasethumadhavan2804 3 місяці тому +6

    എനിക്ക് അഞ്ച് പെണ്ണാടും ഒരു ആൺ ആടും വളർത്താൻ ആഗ്രഹം ഉണ്ട്, സ്ഥലം ഉണ്ട്, സബ്സിഡി ലഭിക്കുമോ

    • @weonemalayalam
      @weonemalayalam  3 місяці тому +2

      നിങ്ങളുടെ പഞ്ചായത്തിൽ ഒരു ഗവൺമെൻ്റ് മൃഗശുപത്രി ഉണ്ടാവും അവിടെ അന്വേഷിച്ചാൽ അവർ പറഞ്ഞു തരും. പദ്ധതി ഉണ്ട് ഒരുപാട്

  • @Vijeshautolelampc
    @Vijeshautolelampc 3 місяці тому +1

    പശുവിനെ വളർത്താൻ ഏത് എല്ലാം ലോൺ ഒണ്ട് സബ്‌സിഡി ഒണ്ടോ

  • @ഇന്ദു-ട4സ
    @ഇന്ദു-ട4സ 2 місяці тому +4

    Sir, ഇത് അക്ഷയയിൽ apply ചെയ്യാൻ പറ്റുമോ? Experience certificate എങ്ങനെ, എവിടെ നിന്നാണ് എടുക്കേണ്ടത്, pls reply sir
    🙏🏼

  • @AmbiliMeri
    @AmbiliMeri 3 місяці тому

    Cheriya rethiyil cheyyan pattumo

  • @AmbiliMeri
    @AmbiliMeri 3 місяці тому +4

    ചെറിയ രീതിയിൽ ചെയ്യാൻ ക്യാഷ് കിട്ടുമോ

  • @arjunpradeep5439
    @arjunpradeep5439 3 місяці тому

    ❤❤

  • @vadackkalhouse1380
    @vadackkalhouse1380 3 місяці тому +17

    ആര് വീഡിയോ ഇട്ടാലും കുറച്ചു നല്ല കാര്യം പറയും. അല്ലാതു ഒരു വ്യക്തമായ ഐഡിയ കിട്ടില്ല. പണം വാങ്ങിയാൽ എങ്ങനെ തിരിച്ചു കൊടുക്കണം?

    • @weonemalayalam
      @weonemalayalam  3 місяці тому +2

      കൂടുതൽ കാര്യങ്ങൽ അറിയാൽ അൽവിഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ മതി..

    • @ajilkv8283
      @ajilkv8283 3 місяці тому +1

      phone bussy

    • @Sunishks-ho5eb
      @Sunishks-ho5eb 2 місяці тому

      ആ ഫോൺ നമ്പർ വിളിച്ചാൽ ഒരു കാര്യവുമില്ല അത് എപ്പോഴും ബിസിയാണ് ബിസി അല്ലാതാകുന്നത് അഞ്ചുമണിക്ക് ശേഷമാണ് അന്നേരം അവിടെ ആരും ഫോൺ എടുക്കില്ലല്ലോ അത് ഒരു കാര്യം ഉറപ്പാണ് മനപ്പൂർവം ബിസി ആക്കി വെക്കുന്നതാണ് അതല്ലാതെ അവർ അവിടെ സംസാരിച്ചുകൊണ്ടിരിക്കുന്നത് കൊണ്ടല്ല കാരണം ഒരു ദിവസം ഫുൾ ടൈം ഞാൻ അതിലേക്ക് വിളിച്ചു നോക്കിയതാണ് കേന്ദ്രസർക്കാരിന്റെ ഒരു പദ്ധതിയും കേരളം നടപ്പാക്കില്ല അട്ടിമറിക്കും എന്ന രാഷ്ട്രീയ ഉദ്യോഗസ്ഥർ ​@@weonemalayalam

  • @All_Tree_cutting
    @All_Tree_cutting 2 місяці тому

    ബ്രോയിലർ കോഴി വളർത്താൻ സബ്സിഡി കിട്ടുമോ

  • @usmanvellaloor840
    @usmanvellaloor840 2 місяці тому +5

    ഇതൊന്നും കണ്ട് ഇതിനിറങ്ങല്ലേ സഹോദരങ്ങളെ നിങ്ങളുടെ ജീവിതം നശിക്കും

  • @03.adarshk90
    @03.adarshk90 2 місяці тому

    കുറച്ചു കോഴി ആണെങ്കിൽ ലോൺ കിട്ടുമോ?

  • @rajirenjithevoor
    @rajirenjithevoor 3 місяці тому +1

    Ee number il vilikkaan thudaggiyit days kure aayi ..ph eppozhum busy aanu.

  • @spreepriya
    @spreepriya 3 місяці тому

    Banks are didn't give loan and don't waste your time.

  • @pratheeshpp7116
    @pratheeshpp7116 3 місяці тому

    Ee lon ethu bankanu lon tharunnath

  • @nishanthchandran1640
    @nishanthchandran1640 3 місяці тому

    പോത്ത് വളർത്താൻ കിട്ടുമോ

  • @Seema-oo5ex
    @Seema-oo5ex 2 місяці тому

    ഇപ്പോൾ കിട്ടും?

  • @NasarAhammed-so9fl
    @NasarAhammed-so9fl 3 місяці тому

    ❤❤❤👍👍👍

  • @MarvanTk
    @MarvanTk 3 місяці тому +3

    Oru vyakthikk ith kitto...pinne security veno

    • @weonemalayalam
      @weonemalayalam  3 місяці тому +1

      വെക്തിക്ക് കിട്ടും.. കൂടുതൽ കാര്യങ്ങൾക്ക് വേണ്ടി വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ മതി

    • @MarvanTk
      @MarvanTk 3 місяці тому +1

      @@weonemalayalam ok brother

  • @MoneylsWhatMoneyDoes
    @MoneylsWhatMoneyDoes 3 місяці тому +1

    ഇതൊന്നും കണ്ട് ആട് വളർത്തരുത് നാട്ടിൽ പ്രകൃതി വിരുദ്ധ പീഡകർ എണ്ണം കൂടുന്നു ചേനയുള്ള ആടിനെ പീഡിപ്പിച്ചാൽ വയർ വീർക്കുന്നു,പ്രസവം സമയം തെറ്റുന്നു ആദ്യം അകിട് നിറഞ്ഞു പാൽ വരും കരന്നു കളഞ്ഞു കുറച്ചു കാലത്തേക്ക് അകിടിൽ കല്ലപ്പ് പിന്നെ പ്രതീക്ഷിക്കാതെ പ്രസവം madineeru,കുട്ടി ചത്ത് വലിച് പുറത്തെടുക്കണം ആൻ്റി biotic എടുക്കാൻ 3/4 ഡേ hospital കൊണ്ടുപോകാൻ ചിലവ് , ഉറക്കമൊഴിച്ച് vdo തെളിവ് (naked പ്രതി കൂട്ടിൽനിന്നു ചാടുന്ന)Fir ഇട്ട് കേസ് കൊടുത്താൽ സംവരണം കുടുംബ കോടതി ജാമ്യം എടുത്ത് കൊഞ്ഞനം കുത്തുന്ന പ്രതി യും വീട്ടുകാരും😢 police,village doctor nte പിറുപിറുപ്പ്... മടുത്തു 🤦

  • @NimithaKB-ym1jk
    @NimithaKB-ym1jk 3 місяці тому

    Cheriya reethiyil cheyan paissa kittumo

    • @weonemalayalam
      @weonemalayalam  3 місяці тому

      വീഡിയോയിൽ പറയുന്ന നമ്പറിൽ വിളിച്ചാൽ അവർ പറഞ്ഞു തരും

  • @jimmyjose322
    @jimmyjose322 3 місяці тому +7

    ബ്രോയ്ലർ കോഴി ഫാം നടത്താൻ സബ്സിഡി കിട്ടുമോ

    • @weonemalayalam
      @weonemalayalam  3 місяці тому +2

      കിട്ടും

    • @sudhakaranKp-bb9ck
      @sudhakaranKp-bb9ck 3 місяці тому

      ​@@weonemalayalam10:31

    • @BinduSajuk
      @BinduSajuk 2 місяці тому

      എത്ര വരെ ലോൺ കിട്ടും 😊​@@weonemalayalam

    • @BinduSajuk
      @BinduSajuk 2 місяці тому

      എത്ര ലോൺ കിട്ടും

  • @rajirenjithevoor
    @rajirenjithevoor 3 місяці тому +1

    Ee numberil vilichaal eppozhum busy aanu

  • @sujithar2776
    @sujithar2776 Місяць тому

    Lag

  • @nishadabdulkhader-s2o
    @nishadabdulkhader-s2o Місяць тому

    നീ ആദ്യം കാര്യം പറ

  • @binukurian5935
    @binukurian5935 3 місяці тому

    വെറുതെ എന്തെങ്കിലും ഒക്കെ പറയല്ലേ ബ്രോ 😢😢😢

  • @AntonyDevassy-p2t
    @AntonyDevassy-p2t 2 місяці тому +2

    എനിക്ക് മുട്ട കോഴി വളർത്താൻ താല്പര്യം ഉണ്ട് എന്ത് ചെയ്യാൻ പറ്റും

  • @peterac8194
    @peterac8194 3 місяці тому +1

    മൊബൈൽ നമ്പർ നൽകൂ

  • @joshycyriac7962
    @joshycyriac7962 2 місяці тому

    നിങ്ങൾ ആദ്യം ഒന്ന് വളർത്തി. നോക്കക

  • @azhakadas5850
    @azhakadas5850 2 місяці тому

    Ur number

  • @Ethiest...Sn-f4l
    @Ethiest...Sn-f4l 3 місяці тому +1

    ♥️♥️♥️

  • @abidappada5805
    @abidappada5805 2 місяці тому

    👍👍👍