@@tschandran സാറിനെ പോലെ പോലെ ഉള്ള ഉദ്യോഗസ്ഥർ ആണ് നമ്മുടെ സർക്കാർ വകുപ്പുകളിൽ ഉള്ളത് എങ്കിൽ നമ്മുടെ സംസ്ഥാനത്തിന് പല നേട്ടവും ഉണ്ടാകാൻ സാധിച്ചേനെ. എല്ലാവരെയും കുറ്റം പറയുന്നില്ല ഇപ്പോളും നല്ല ആളുകൾ ഉണ്ട് പക്ഷെ ഭൂരിപക്ഷo അധ്മാർത്ഥത ഇല്ലാത്തവർ ആണ്.
സർ 150 താറാവ് ഉണ്ട് 20 സെന്റ് മുകളിൽ വളർത്തുന്ന മുനിസിപ്പാലിറ്റി ആണ് ലൈസൻസ് എടുക്കാൻ ആവിശ്യം ഉണ്ടോ മുനിസിപ്പാലിറ്റി കാർ പറയുന്നു ലൈസൻസ് എടുക്കണം എന്ന് സർ റിപ്ലൈ തരണേ
കർഷകർക്ക് പകുതി ആശ്വാസമായി പുതിയ നിയമം. ഈ മേഖലയിലേക്ക് കടന്നു വരുന്നവർക്ക് കുറഞ്ഞ പലിശ നിരക്കിൽ ദീർഘകാല വായ്പ സഹായം ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ലതായിരിക്കും.
ലൈസൻസ് എടുത്താൽ പോലും ഒരു ഫാം നല്ല രീതിയിൽ പോവുകയാണെങ്കിൽ ആദ്യം അടുത്തുള്ള വീട്ടുകാർ പിന്നീട് പഞ്ചായത്ത് മെമ്പർ മുതൽ അവിടുന്ന് അങ്ങോട്ട് രാഷ്ട്രീയക്കാർ വരെ കൈ നീട്ടൽ കേരളത്തിൽ ഒരു സംരംഭത്തെയും വളർത്തുകയില്ല ഇതാണ് സത്യം
സർക്കാരിനും ഉദ്യോഗസ്ഥർക്കും നേരം വെളുത്തു തുടങ്ങിയല്ലോ ഒത്തിരി സന്തോഷം' മൃഗ പരിപാലന മേഖല വളരട്ടെ.
Very good
Thank you so much
പുതിയ അറിവുകൾ പകർന്നു തരുന്നതിൽ സർ എപ്പോഴും ശ്രദ്ധിക്കാറുണ്ട്
താങ്കൾക്ക് നന്ദി
വളരെ ഉപകാര പ്രകാരമായ വീഡിയോ. പന്നിയെ വളർത്താൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു അപ്പോൾ ഇ ലൈസൻസ് ആയിരുന്നു പ്രശ്നം എന്തായാലും അത് മാറി എന്നറിഞ്ഞതിൽ സന്തോഷം.
Thank you so much
@@tschandran സാറിനെ പോലെ പോലെ ഉള്ള ഉദ്യോഗസ്ഥർ ആണ് നമ്മുടെ സർക്കാർ വകുപ്പുകളിൽ ഉള്ളത് എങ്കിൽ നമ്മുടെ സംസ്ഥാനത്തിന് പല നേട്ടവും ഉണ്ടാകാൻ സാധിച്ചേനെ. എല്ലാവരെയും കുറ്റം പറയുന്നില്ല ഇപ്പോളും നല്ല ആളുകൾ ഉണ്ട് പക്ഷെ ഭൂരിപക്ഷo അധ്മാർത്ഥത ഇല്ലാത്തവർ ആണ്.
വളരെ നല്ല അറിവ് thank you 👍
Thank you 🙏
താങ്ക്യൂ വളരെ ഉപകാരപ്രദമായ ഒരു വീഡിയോ
Thank you
👍🏻
നന്ദി
Great news
നന്ദി സർ
എത്ര മീറ്റർ ചുറ്റളവിലുള്ള താമസക്കാർ മണവുമായി ബന്ധപ്പെട്ട് പരാതിപ്പെട്ടാൽ പ്രശ്നമാകുമോ .? ലൈസൻസ് ഇല്ലാതെ വളർത്താവുന്ന മൃഗങ്ങളുടെ കാര്യത്തിൽ
No such conditions in the rules
Panni ethra vare valarthaaam licence illathe. athil kooduthal aavumbol licence engane edukkaam onnu paranj tharuo
അഞ്ചു പന്നികളെ വരെ പഞ്ചായത്ത് ലൈസൻസ് ഇല്ലാതെ വളർത്താം അതിൽ കൂടുതൽ ആയാൽ മലിനീകരണം നിയന്ത്രണ സംവിധാനം ഉൾപ്പെടെ ഏർപ്പെടുത്തി ലൈസൻസ് എടുക്കണം
സർ 150 താറാവ് ഉണ്ട് 20 സെന്റ് മുകളിൽ വളർത്തുന്ന മുനിസിപ്പാലിറ്റി ആണ് ലൈസൻസ് എടുക്കാൻ ആവിശ്യം ഉണ്ടോ മുനിസിപ്പാലിറ്റി കാർ പറയുന്നു ലൈസൻസ് എടുക്കണം എന്ന് സർ റിപ്ലൈ തരണേ
താറാവുകളെ പൗൾട്രി വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ട് 500 താറാവുകളെ വരെ വളർത്തുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ അനുമതി ആവശ്യമില്ല
gazatte onnu ivide idamo
9447509915 please WhatsApp your requirement
ഫാം അടുത്ത് വീട് എത്ര മീറ്റർ ദൂരം ഉണ്ടവണം..?
No such conditions in the order
ബ്രോയ്ലറ് എത്ര എണ്ണം വളർത്താം
ഈ ഉത്തരവിൽ ബ്രോയിലർ ചിക്കന്റെ കാര്യം പറയുന്നില്ല പൗൾട്രി ഫാമിൻറെ കാര്യം മാത്രമാണ് പറയുന്നത്
500
Sir, dogs nu licence veno??
തീർച്ചയായും താങ്കളുടെ പഞ്ചായത്തിനെ കാണുക
Sir ഇറച്ചി kozhi എണ്ണം എത്ര ആണ്
മുട്ടക്കോഴിയുടെ കാര്യം മാത്രമേ ഉത്തരവിൽ പറയുന്നുള്ളൂ. ഇറച്ചി കോഴിയുടെ കാര്യം പറയുന്നില്ല
താറാവിനെ എത്ര എണ്ണം വളർത്താൻ പറ്റും പ്ലീസ്
മുട്ടക്കോഴി, താറാവ് തുടങ്ങിയവയെ ഒരു ഗ്രൂപ്പിലാണ് പെടുത്തിരിക്കുന്നത്
ബ്രോയിലൂർകോഴി എത്ര വളർത്താം സർ
Farm remtine udoo
???
For rent
എന്ത് ഫാമാണ്?@@adithyanarayanan9076
ശബ്ദം വളരെ കുറവാണ് കുറച്ചു ശബ്ദം കൂട്ടാൻ ശ്രമിക്കണം
തീർച്ചയായും ശ്രദ്ധിക്കാം
3000 മുട്ടക്കാടകളെ വളർത്താൻ ലൈസൻസ് എടുക്കാൻ എന്തൊക്കെയാണ് വേണ്ടത്
PCB approval
Approved plan
Land documents
ഇതിൽ മുയൽകാരൃ० പറഞ്ഞി ല്ല
50 മുയലുകളെ വരെ വളർത്തുന്നതിന് ലൈസൻസ് ആവശ്യമില്ല
ഈ സാറിന്റെ നമ്പർ ഇണ്ടോ പ്ലസ് share
9447509915
കർഷകർക്ക് പകുതി ആശ്വാസമായി പുതിയ നിയമം. ഈ മേഖലയിലേക്ക് കടന്നു വരുന്നവർക്ക് കുറഞ്ഞ പലിശ നിരക്കിൽ ദീർഘകാല വായ്പ സഹായം ചെയ്തു കൊടുക്കുകയാണെങ്കിൽ നല്ലതായിരിക്കും.
Please see next week episode

Yes