കട്ടപിടിക്കാത്ത തനിനാടൻ മുരിങ്ങയില തോരൻ Muringayila Thoran | Drumstick leaves Thoran EP 192

Поділитися
Вставка
  • Опубліковано 19 жов 2024

КОМЕНТАРІ • 163

  • @LeenaShaji2023
    @LeenaShaji2023 Рік тому +24

    Very healthy Muragaila Thoran. High content of iron and calcium and more nutritious and recommended for everyone. Very tasty and delicious recipe. Each step is well explained. Well shown, well described and presented. Any dish prepared in a clay pot is very tasty. Well garnished and looks very tasty. Thanks for sharing such a delicious and healthy recipe.

  • @catsfriend7311
    @catsfriend7311 Рік тому +5

    ഞാൻ ചെറുതിലെ മുരിങ്ങ ഇല കഴിക്കില്ലാരുന്നു.. ഇപ്പോൾ കഴിക്കും... എനിക്ക് വീഡിയോ ഇഷ്ടം ആയി.. ഞാനും ഇതുപോലെ ഉണ്ടാക്കി നോക്കട്ടെ 🥰

  • @Jessysiraj321
    @Jessysiraj321 Рік тому +5

    മുരിങ്ങയില ഇത്ര നന്നായിട്ട് കട്ട പിടിക്കാതെ കാണാൻ തന്നെ നല്ല ഭംഗി ഉണ്ട്
    പിന്നെ നല്ല healthy യും ആയ റെസിപ്പി ആണ്

  • @sivapriyatiii-d6710
    @sivapriyatiii-d6710 6 місяців тому +3

    Adipoliyanu chechiii...! ❤

  • @anitaverma4469
    @anitaverma4469 9 місяців тому +2

    Njanumoringa illa thoran undakarunde iniki othiri ishtamane ee thoran

  • @loveesthomas2475
    @loveesthomas2475 11 місяців тому +2

    Everybody says don’t cut muringaleaves but I cut just before cooking.I cut the leaves at the last minute. Take handful and use the cutting board and chop it. I think it is the old saying don’t cut it. Things change now. If u want to make large amount cut it. If a small amount as shown in the video don’t cut it. Every month I make it and keep it in the fridge for one week and use. I am in US. We have lot of muringa in Florida.

  • @ajithabinojbinuajitha
    @ajithabinojbinuajitha 10 місяців тому +2

    Muringha ilayil verum coconut green chilli manjhal maathram cherthu untaakkiya mathi adipoli taste aayirukkum paakathinu uppum cherkkuka

  • @tessa9944
    @tessa9944 Рік тому +3

    മുരിങ്ങയില തോരൻ അടിപൊളി ആയിട്ടുണ്ട് ..നല്ല ഹെൽത്തി തോരൻ റെസിപി ..നല്ല വ്യക്തമായി ഉണ്ടാക്കുന്നത് കാണിച്ചു തന്നു

  • @tunatulip9161
    @tunatulip9161 Рік тому +3

    ഇത്രയും healty അയ ഒരു തോരൻ അല്ലെ,healty & perfect making

  • @Leelamma-k5v
    @Leelamma-k5v 9 місяців тому +2

    Video ishtapetu nalla taste thanne

  • @gswamy2202
    @gswamy2202 6 місяців тому

    Beautiful Reciepes.I liked very mutch.I appracate your talence.

  • @augustinefernando1554
    @augustinefernando1554 Рік тому +3

    Adipoli.....Kandittu thanne kothiyavunnu.....Valare nannayi avatharippichu.....

  • @catshare2170
    @catshare2170 Рік тому +1

    muringa ila thoran arogyathinu orupaad healthy aanu ...undaakkunna reethi valare clear aayi kaanichu thannu....presentation adipoli thanne ...theerchayaayumith onnu try cheyth nokkanm

  • @swapnalokam198
    @swapnalokam198 4 місяці тому

    അടിപൊളി മുരിങ്ങ ഇല തോരൻ. ഇവിടെ മുരിങ്ങ ഇല ധാരാളം ഉണ്ട് തീർച്ചയായും ഇത് പോലെ ഉണ്ടാക്കുന്നുണ്ട് 👌🏻❤❤

  • @juliejomzz943
    @juliejomzz943 Рік тому +2

    nalla swadhishtamaya naadan thoran,one of the favourite thoran of mine,amzing and mind blowing one.

  • @meenaambika1569
    @meenaambika1569 Рік тому +3

    My favorite thoran. Looks Delicious.Good preparation and presentation. Definitely I'll try this method. Good share.

  • @muhammedsadique8323
    @muhammedsadique8323 7 місяців тому +1

    Poli chechi

  • @sivapriyatiii-d6710
    @sivapriyatiii-d6710 6 місяців тому +1

    Njan undaki noki ..!
    Adipoli taste😊

  • @summerrain3114
    @summerrain3114 Рік тому +2

    Great recipie shared... nice recipie shared and well presented how to prepare

  • @althafmedia6060
    @althafmedia6060 5 місяців тому +1

    ഞാൻ ഇന്ന് ഇത് കണ്ട് കൊണ്ട് മുരിങ്ങ ഇല തോരൻ വെച്ചു കൊണ്ട് നിൽക്കുന്നു.👍

  • @ambilyajith6264
    @ambilyajith6264 Рік тому +1

    Healthy favorite recipe❤.ithu variety aanu tto.ithupole ithuvare undakkiyittilla kandal ariyam ugran aanennu.Ithupole onnu cheyyanam❤

  • @ambikaaruketty6210
    @ambikaaruketty6210 Рік тому +2

    tasty muringayilla thoran preparation is so nice

  • @LATHARAJESH-y7p
    @LATHARAJESH-y7p 10 місяців тому +1

    സൂപ്പർ

  • @yesodaa6489
    @yesodaa6489 12 днів тому +1

    Ente ponnu sister oil itrayum use cheyalle

    • @Sindhusfoodandspices
      @Sindhusfoodandspices  12 днів тому

      nonstick anel oil venda .clay pot ayath konda kurach kooduthal cherthe

  • @ShyamalaNair-m1r
    @ShyamalaNair-m1r 4 місяці тому

    നല്ല രസീപ്പിയാണ്.👍👌

  • @nishasripanthappillil9074
    @nishasripanthappillil9074 Рік тому +1

    Super tasty and Super healthy aaya thoran aanu muringayila. Very nice recipe, Ente favourite aanu.

  • @iloveyoujesus4
    @iloveyoujesus4 24 дні тому

    E mixyde link edamo..evidunnu vangichatha

  • @prasannanair2344
    @prasannanair2344 4 місяці тому +1

    Super thoran 🎉

  • @foodcourt217
    @foodcourt217 Рік тому +2

    Healthy and delicious muringila thoran. Very well explained each step. Highly nutritious recipe. Well prepared and presented.

  • @leoginger6094
    @leoginger6094 Рік тому +3

    Healthy and very tasty drumstick leaves stir fry.. very nice tip.. very nice recipe. Thanks for sharing dear

  • @sivadasanpillai6885
    @sivadasanpillai6885 Місяць тому +1

    very nice

  • @sundaranramakrishnan6144
    @sundaranramakrishnan6144 Рік тому +6

    ഹെൽത്തിയായ ഫൂഡ് റെസിപി കaണിക്കുമ്പോൾ തവി പ്ലാസ്റ്റിക് ഒഴിവാക്കു, പകരം ചിരട്ടതവി ഉപയോഗിക്കുക,/സ്റ്റീൽത്തവി, പാചകം 👌👌👌

    • @Sindhusfoodandspices
      @Sindhusfoodandspices  Рік тому

      plastic alla use cheythe silicon anu .steel use cheythal scratch varum

  • @maimoonanasar2112
    @maimoonanasar2112 Місяць тому +1

    Super

  • @yesodharanpuncheppady6931
    @yesodharanpuncheppady6931 Рік тому +1

    നന്നായി പറഞ്ഞു❤

  • @CatdrawCatdraw
    @CatdrawCatdraw Рік тому +1

    Healthy thoran good preparation and presentation... Thanks for sharing

  • @ashlyshaji199
    @ashlyshaji199 11 місяців тому

    Chechy will try today.

  • @Sobhana.D
    @Sobhana.D Рік тому +2

    എത്ര ഹെൽത്തിയാണ് ❤,👌👍😋

  • @manjalpodi1842
    @manjalpodi1842 Рік тому +1

    Loved the way u made this, by adding Matta Rice atlast as tanka I am sure it will make more tastier. Next time I will make in this way.Thanks for sharing this tip.❤

  • @jyothiA-ve3el
    @jyothiA-ve3el 2 місяці тому +1

    Thanks

  • @makrogamingchannel6916
    @makrogamingchannel6916 Рік тому +1

    Healthy recipe good explanations

  • @saleenaban4515
    @saleenaban4515 11 місяців тому +1

    Good

  • @saraswathysarayu
    @saraswathysarayu 4 місяці тому

    നല്ല മുരിങ്ങയില തോരൻ ❤❤❤

  • @ammu-rz1dq
    @ammu-rz1dq Рік тому +2

    Healthy delicious recipe nice preperation n presentation

  • @RaniAlphonsa-b7u
    @RaniAlphonsa-b7u 4 місяці тому +1

    Thank you dear.

  • @myinterest9747
    @myinterest9747 Рік тому +1

    Very simple and healthy recipe. Well prepared and presented.Must try recipe.

  • @jishnusreekumarwarrier4034
    @jishnusreekumarwarrier4034 Рік тому +2

    ഞാൻ നാളെത്തന്നെ ഉണ്ടാക്കും

    • @jishnusreekumarwarrier4034
      @jishnusreekumarwarrier4034 Рік тому +1

      എൻ്റെ വീട്ടിൽ ഇഷ്ടം പോലെ ഫ്രഷ് മുരിങ്ങയിലയുണ്ട്.

    • @jishnusreekumarwarrier4034
      @jishnusreekumarwarrier4034 Рік тому +1

      വെളുത്തുള്ളി ഉപയോഗിക്കില്ല

    • @jishnusreekumarwarrier4034
      @jishnusreekumarwarrier4034 Рік тому +1

      മേഡം പറഞ്ഞ ബാക്കി എല്ലാ ചേരുവകളും ചേർക്കും.

    • @Sindhusfoodandspices
      @Sindhusfoodandspices  Рік тому

      Try it 😋😋

  • @Bubumol-b6q
    @Bubumol-b6q Рік тому +1

    Manchatty choodavunnad vare wyt cheyyanda.oru thuni kond thudachal vellam vattikkolum

  • @roydavidkochedathwa5559
    @roydavidkochedathwa5559 5 місяців тому

    Thank you

  • @ambikanannamkeril1430
    @ambikanannamkeril1430 Рік тому +1

    Muringayila arinjaal enthupattum

  • @vijayammaraveendran-lh2pk
    @vijayammaraveendran-lh2pk 5 місяців тому

    Nananayirunnu

  • @reshmaramani7732
    @reshmaramani7732 3 місяці тому +1

    Why this has same music as veena curry world? Randum related aano?

  • @girijasdreamworld
    @girijasdreamworld Рік тому +1

    സൂപ്പർ ❤

  • @HannaAsh-o2h
    @HannaAsh-o2h Рік тому +1

    Muringhayila njanghalkkum ishttamane
    Sreelakshmi mukundan vlog

  • @Sobhana.D
    @Sobhana.D Рік тому +1

    വളരെ നല്ലൊരു റെസിപ്പി തന്നെ 👌👍👏👏♥️👍

  • @babyvenugoalan3444
    @babyvenugoalan3444 10 місяців тому +1

    തോരൻ നന്നായിട്ടുണ്ട്. Congrats.

  • @NEETHUPRASAD-m4m
    @NEETHUPRASAD-m4m 5 місяців тому

    ❤❤kollam👍

  • @vasantharajendran8311
    @vasantharajendran8311 Рік тому +1

    👌

  • @anithamanilal4208
    @anithamanilal4208 Рік тому +1

    Idh pole thenga odhuki cherth thayarakitilla,try cheyyanam idhpole.

  • @Tasteofamitygalley5138
    @Tasteofamitygalley5138 Рік тому +2

    👍39.. Stay Connected dear🙏

  • @neelimaks6442
    @neelimaks6442 Рік тому +1

    I'm missing my mommy's cooking :)

  • @saraswathysarayu
    @saraswathysarayu 4 місяці тому

    Sub നേരത്തെ ചെയ്തിട്ടുണ്ട് 🥰👍

  • @JessyJoseph-z5n
    @JessyJoseph-z5n Рік тому +2

    മുരിങ്ങയിലയിൽ മുട്ട ചേർക്കാതെ ഇരിക്കുന്നതാണ് നല്ലത്.

  • @prasannankumar2269
    @prasannankumar2269 4 місяці тому +1

    പ്ലാസ്റ്റിക് തവി ഉപയോഗിച്ചു പാചകം ചെയ്യാതിരിക്കുക

  • @anandakuttan8140
    @anandakuttan8140 9 місяців тому

    Less balboa will be better

  • @govindannair8527
    @govindannair8527 Рік тому

    Tastey ennu paranjal taste
    Undakilla I tube oru vayattu pzhapu updthiyakkimatty
    Undenum adakodanum.ellam
    U tuber ayi.vilasunnu ethanippol
    Oru trend

  • @NancyJoy-e6n
    @NancyJoy-e6n 9 місяців тому

    🎉🌿🎋🍀

  • @remasuresh3856
    @remasuresh3856 11 місяців тому +2

    ഞാൻ തോരൻ വെക്കുമ്പോൾ നാളികേരം അവസാനം മാത്രേ ചേര്ക്കു

    • @Sindhusfoodandspices
      @Sindhusfoodandspices  10 місяців тому

      അപ്പോഴേക്കും ഇലമുഴുവൻ കട്ട പിടിക്കില്ലേ

  • @shylamathews6181
    @shylamathews6181 4 місяці тому

    ഏതൊരു കറിയ്ക്കും തേങ്ങ ഒരുപാടു ചേർക്കാതിരിക്കുക .കറിയുടെ യഥാർത്ഥ രുചി നഷ്ടമാകും .ഇത് തേങ്ങാ തോരൻ എന്നേ പറയാൻ പറ്റു.

  • @minisuresh8811
    @minisuresh8811 7 місяців тому

    Low flame 7:00

  • @thankambalakrishnannair5996

    Super❤

  • @OmanaRaghavan-vn6oh
    @OmanaRaghavan-vn6oh Рік тому

    Aaatyakkamorukary

  • @nautilusnest
    @nautilusnest 10 місяців тому +2

    "തടുക്കാപന്‍".... പ്രയോഗം ചിരി ഉണര്‍ത്തി.. അത്‌
    "tadka- pan" ആണ്‌.. ഹിന്ദി യില്‍ tadka എന്നാൽ seasoning എന്നാണ്‌ അര്‍ത്ഥം... So its a seasoning pan. Thadukkappen😂😂😅

  • @geethapadathuveettil8567
    @geethapadathuveettil8567 4 місяці тому

    Varuthidal ആദ്യമേ തുടങ്ങി പിന്നെ ഉള്ളി vazhatty പിന്നെ മേൽ പറഞ്ഞ പോലെ അങ്ങിനെ ആയാൽ ഒരു പാത്രം മതി

  • @saraswathysarayu
    @saraswathysarayu Рік тому +2

    ഞാൻ കൂടി എന്നേം കൂട്ടണേ

  • @geethak5612
    @geethak5612 Рік тому +15

    മുരിങ്ങ ഇല വാങ്ങികഴിക്കുന്ന മലയാളി 🤩🤩🤩🤩🤩 ഒരു ചെടിച്ചട്ടിയിൽ ഒരു കമ്പ് കുത്തിയാൽ അത് ഉണ്ടാവും , ഗ്രാമത്തിൽ തോല് പോലെ വെട്ടിയിടുന്ന മുരിങ്ങയില

    • @Sindhusfoodandspices
      @Sindhusfoodandspices  Рік тому

      🤣🤣 Evide Flat life alle

    • @geethau5665
      @geethau5665 Рік тому +1

      ഞാൻ flat ലാണ് ചെടി ചട്ടിയിൽ വളർത്തുന്നു മാസത്തിൽ രണ്ട് പ്രാവശൃം പൊട്ടിച്ചിരിക്കും എപ്പോഴും നല്ല കിളിന്ത് ഇല കിട്ടും market ൽനിന്ന് കിട്ടുന്നത് അത്ര taste പോരാ

    • @Sindhusfoodandspices
      @Sindhusfoodandspices  Рік тому

      @@geethau5665 avide balcony undakum alle. aniku balcony ella.

    • @ron-x1719
      @ron-x1719 11 місяців тому

      ​@@geethau5665😮

    • @sandhya.e.s.799
      @sandhya.e.s.799 10 місяців тому

      👌

  • @salomytitus6235
    @salomytitus6235 4 місяці тому +1

    എന്തുമാത്രം വെളിച്ചെണ്ണ അതുപോലെ അത്രയ്ക്ക് അധികം തേങ്ങ ഇത് ഗുണമാകില്ല ദോഷം മാത്രം ആവർത്തിടൽ ആദ്യമേ ചെയ്തെങ്കിൽ രണ്ടാമത് ഇട്ട എണ്ണ വേണ്ടായിരുന്നു

  • @manjubabu362
    @manjubabu362 6 місяців тому +1

    കടുക് ഇടില്ലേ

  • @rian768
    @rian768 4 місяці тому +1

    കഴിക്കുന്നവർ ബാക്കി ഉണ്ടാവില്ല

  • @bhagyabanerji5646
    @bhagyabanerji5646 6 місяців тому +1

    തോരന് തേങ്ങ അധികം അരയരുത്

  • @KottaraFilmHouse
    @KottaraFilmHouse 4 місяці тому

    പഷ്ട് 🤣🤣 പ്ലാസ്റ്റിക് തവി കൊണ്ട് തന്നെ പാചകം ചെയ്യണം 🤣🤣

  • @RajeshKumar-oe3lv
    @RajeshKumar-oe3lv 8 місяців тому

    Nintey vayil pazham ano

  • @ashlyshaji199
    @ashlyshaji199 11 місяців тому

    Chechy will try today.

  • @UnniKuttan-fm7xf
    @UnniKuttan-fm7xf Рік тому +1

    Nice

  • @rosilytomy6164
    @rosilytomy6164 Рік тому

    Super

  • @hanababy7727
    @hanababy7727 Рік тому +1

    Healthy muringaila thoran recipe.. nice preparation n perfect

  • @dianajohnson3975
    @dianajohnson3975 Рік тому +1

    Good

  • @manikandang6675
    @manikandang6675 Рік тому

    Super