തനി നാടൻ മുരിങ്ങയില കൊണ്ട് ഒരു കിടിലൻ item😋 | Murunga Ila Thoran | Keralastyle | Village Spices

Поділитися
Вставка
  • Опубліковано 21 січ 2025

КОМЕНТАРІ • 431

  • @gayathrigirish296
    @gayathrigirish296 Рік тому +60

    നിങ്ങൾ രണ്ടുപേരും നല്ല കൂട്ടുകാരെപോലെ ❤️❤️ഇങ്ങനെ ആവണം..... കുടുംബങ്ങൾക്ക് മാതൃക ആകട്ടെ 😘

  • @krishnasreesv1045
    @krishnasreesv1045 Рік тому +24

    നിങ്ങൾ എത്ര ചെറിയ കറി ഉണ്ടാക്കിയാലും അത്‌ കാണാൻ നല്ല രസം ആണ് നമുക്ക് ഇതൊക്കെ മതി എല്ലാവരും കണ്ടോളും അത്‌ മുള്ളാത്തി ആണ് ❤❤❤

  • @vineethasujith2517
    @vineethasujith2517 Рік тому +22

    ഇത്താ ഉഷാറായി വരുന്നുണ്ട്. 😃super thoran

  • @shobhanashobha5611
    @shobhanashobha5611 Рік тому +6

    രണ്ട് പേരുടെയും സ്നേഹപ്രകടനങ്ങളും, നല്ല പാചകങ്ങളും ആണ് ഈ ചാനലിന്റെ വിജയം, ഞങ്ങൾ മലപ്പുറത്തു ള്ള മുസ്ലിങ്ങൾ സംസാരിക്കുന്നത് കേൾക്കാൻ നല്ല രസമാണ്,, നിങ്ങടെ അവിടെ എല്ലാവരും ഒരുപോലെ യാണ് സംസാരിക്കുന്നത്,, തോരൻ സൂപ്പർ 👌

  • @chandraraju1212
    @chandraraju1212 Рік тому +110

    ഭർത്താവ് പാവം ഭാര്യ അതിലും പാവം രണ്ടുപേരെയും എനിക്ക് ഒത്തിരി ഇഷ്ടമാണ് 😊😊

  • @fathimashoukathali5418
    @fathimashoukathali5418 Рік тому +21

    നല്ല സ്നേഹ നിധിയായ ഭാര്യയും ഭർത്താവും 👌👌❤️❤️❤️❤️ സൂപ്പർ തോരൻ

  • @Gwl661
    @Gwl661 Рік тому +11

    തനി നാടൻ ശൈലി.... ഒരിക്കലും മടുപ്പ് വരാത്ത അവതരണം..... ഒരു കൂട്ടിച്ചേർക്കൽ ഇല്ലാത്ത അഭിനയം

  • @JIBIN1997
    @JIBIN1997 Рік тому +7

    ഇക്കാന്റെ സംസാരം ഇത്താന്റെ ചിരി. 🥰 ഇതുപോലെ നാടൻ ഫുഡാണ് എനിക്ക് ഇഷ്ട്ടം

  • @ambilyreji6941
    @ambilyreji6941 Рік тому +27

    മുള്ളാത്ത ആണ്....., സൂപ്പർ തോരൻ 👍. രണ്ടുപേരെയും വലിയ ഇഷ്ടം 🥰🥰

  • @rajeshkuttan2474
    @rajeshkuttan2474 Рік тому +33

    രണ്ടു പേരുടെയും സംസാരം കേൾക്കാൻ ആണ് സുഖം ❤❤

  • @DaisyBabu-pu6bw
    @DaisyBabu-pu6bw 2 місяці тому

    എനിക്ക് ഒത്തിരി ഇഷ്ടമാണ് രണ്ടുപേരെ ❤❤❤❤

  • @vidyababu8372
    @vidyababu8372 Рік тому +7

    ഇത് ഞാൻ ഉണ്ടാക്കും ചേട്ടാ 😋😋 കിടിലൻ തോരൻ 👌👌👌😋😋❤❤❤

  • @rajipillai6064
    @rajipillai6064 Рік тому +11

    വളരെ ഔഷധ ഗുണമുള്ള തോരൻ,കഞ്ഞി കൂടി ഉണ്ടെങ്കിൽ അടിപൊളി🤤👌ഒന്നും പറയാൻ ഇല്ല.

  • @salomytitus6235
    @salomytitus6235 7 місяців тому

    മുരിങ്ങയില തോരൻ സൂപ്പർ ഞാനും ഇതുപോലെയാ ഉണ്ടാക്കാറ് ❤❤❤

  • @sulochanakunhikannanmc2102
    @sulochanakunhikannanmc2102 Рік тому +5

    മുരിങ്ങയിലയും പരിപ്പും തോരൻ അടിപൊളി

  • @myworld7977
    @myworld7977 Рік тому +2

    എന്റെ വീട്ടിലെ എന്നത്തേയും സ്പെഷ്യലാണ് മുരിങ്ങയില. രണ്ടുപേരെയും എനിക്ക് നന്നായി ഇഷ്ടപ്പെട്ടു. ❤️❤️❤️❤️

  • @soumyaraveendren7133
    @soumyaraveendren7133 Рік тому +5

    സൂപ്പർ.2പേരെയും ഒരുപാട് ഇഷ്ടം 🥰🥰🥰

  • @ROH2269
    @ROH2269 Рік тому

    Randu perum superb. Othiri ishtam anu randu pereyum.

  • @subinahussain2612
    @subinahussain2612 Рік тому +1

    സന്തോഷത്തോടെ ഒരുപാട് കാലം ജീവിയ്ക്കട്ടെ

  • @sandhyaramesh8876
    @sandhyaramesh8876 Рік тому +4

    ഞാൻ ആദ്യമായാണ് മുരിങ്ങ ഇലയും പരിപ്പും വച്ചുള്ള തോരൻ കാണുന്നത്.. സൂപ്പർ ഇക്കാ.. 💕💕 തീർച്ചയായും ഇതുണ്ടാക്കി നോക്കും.. Thanks ഇക്കാ.. ഇത്താ.. 💙💙💙💙

  • @SajnaRazak-mu9si
    @SajnaRazak-mu9si Рік тому

    ❤njan kanda pade undakki .ikkate receip anu kooduthal undakal 😊

  • @PreethaCs-mc9rt
    @PreethaCs-mc9rt Рік тому

    ചേച്ചി ഏട്ടനും കഴിക്കുമ്പോൾ എനിക്കും വെച്ച് കഴിക്കാൻ തോന്നുന്നു 😍വെക്കും ഞാൻ 😍

  • @veenaantony4953
    @veenaantony4953 Рік тому +2

    Nadan vibhavam.... Parippu & muringayila..... Super👌👌👌

  • @priyal224
    @priyal224 Рік тому

    Adipoly muringha thoran👌🏽👌🏽👌🏽👌🏽👌🏽😋😋😋😋

  • @geetaviswanathan3060
    @geetaviswanathan3060 Рік тому

    Super thoran randu perum pattiya jodi aane👌

  • @premasreekumar3444
    @premasreekumar3444 Рік тому

    നിങ്ങളുടെ സ്നേഹം കണ്ടിട്ട് തന്നെ സന്തോഷം ❤️❤️😊

  • @vvscreativeworks
    @vvscreativeworks Рік тому

    കറി സൂപ്പർ ഇതു രണ്ടുംകൂടി ചാറു കറി യായും വെയ്ക്കാം

  • @naziajalal408
    @naziajalal408 Рік тому

    Mullathi chakka, ingananu njangalude nattill parayunne randuperum polichu,recipeyum❤❤❤,

  • @jayasreet1569
    @jayasreet1569 Рік тому

    ഞങ്ങളുടെ വീട്ടിൽ ഉണ്ടാക്കും ഇങ്ങനെ

  • @chitracoulton7926
    @chitracoulton7926 Рік тому +1

    I never tried this type of thoran , thanks for sharing ,

  • @mayajai7533
    @mayajai7533 Рік тому

    Randu perum koodi parambil nadannu muringayila parikkunnathum athu adarthi yedukkunnathum okke kanaan nalla rasam 😊..super aayitund..

  • @ke-zi2zp
    @ke-zi2zp Рік тому +2

    chettan inte sooper samsqrqm aahnuu otttum bore aadikilaaa 🥰❤️

  • @ambilysuresh8731
    @ambilysuresh8731 Рік тому +15

    സൂപ്പർ തോരൻ❤

  • @ramsyskabeer1484
    @ramsyskabeer1484 Рік тому +5

    Ikka etha nigal supera, നിങ്ങളുടെ വീഡിയോ കാണുന്നത് നല്ലൊരു എനർജി ആണ് 👌👌🥰🥰 നാലൊരു നിലയിൽ എത്തട്ടെ അള്ളാഹു താഹലാ ഉയരങ്ങളിൽ എത്തിക്കട്ടെ ആമീൻ, ഇതയെയും ഇക്ക യെയും നേരിൽ കാണണം എന്നുണ്ട്, ഇവുഡ താമസിക്കുന്നത്

  • @vijaylakshmirajan8577
    @vijaylakshmirajan8577 Рік тому

    ചേട്ടാ അടി പൊളി തോരൻ രണ്ടാളും അടി പൊളി 👍👍👍👍

  • @vineethakalarikkal7680
    @vineethakalarikkal7680 Рік тому +2

    Congrats for theMuriga owners and cook

  • @shajimols4717
    @shajimols4717 Рік тому +5

    മുരിങ്ങയില പരിപ്പും തോരൻ 👍🏽👍🏽👍🏽💕💕💕

  • @rajanmathew8948
    @rajanmathew8948 Рік тому +1

    നിങ്ങളെ രണ്ടു പേരേയും ദൈവം അനുഗ്രഹികട്ടെ

  • @podiyammasunny3215
    @podiyammasunny3215 Рік тому

    Muringaka vàlanju pulanju ennu ketapol chiri vannu poyi . Super

  • @nadeeraahamed4314
    @nadeeraahamed4314 Рік тому

    Muringa parippu yellow green combination super duper

  • @sreelatha2638
    @sreelatha2638 Рік тому

    അടിപൊളി ഇന്നുതന്നെ ചെയ്തു നോക്കാം ആതിച്ചക്കയാണ് aa മരം

  • @saleena9643
    @saleena9643 Рік тому

    ഇക്ക സൂപ്പർ ഉണ്ടാക്കി നോക്കാം കേട്ടോ

  • @geethas6372
    @geethas6372 Рік тому +2

    ഗ്രാമത്തിന്റെ നന്മയുള്ള രണ്ട് മനുഷ്യർ

  • @ragininambiar
    @ragininambiar Рік тому +4

    സൂപ്പർ 👌👌👌👌 അടിപൊളി ❤️❤️❤️❤️

  • @Hisu2666
    @Hisu2666 Рік тому +11

    മുറിങ്ങയില തോരൻ 👍👍

  • @SheelaSs-oc8cc
    @SheelaSs-oc8cc Рік тому

    Super.... Chatta. 👍👍👍👍👍❤️👌

  • @chitravlogs1515
    @chitravlogs1515 Рік тому +4

    സൂപ്പർ ഇക്ക സൂപ്പർ അവതരണം സൂപ്പർ ഇക്ക

  • @AaAa-ct7hk
    @AaAa-ct7hk Рік тому

    മുരിങ്ങയില കൊണ്ട് ഏത് വിധത്തിൽ വേണമെങ്കിലും കറി ഉണ്ടാക്കാൻ എനിക്കറിയാം പക്ഷേ ഞാൻ ഒരു പ്രവാസി ആയതുകൊണ്ട് ഇവിടെ തേങ്ങ കിട്ടില്ല കിട്ടും എപ്പോഴെങ്കിലും ലുലു മാളിൽ പോകുമ്പോൾ കുറച്ചു മേടിച്ചോണ്ട് വരും മേടിച്ചു കൊണ്ടുവരും ഇത്രയും തേങ്ങ ഒന്നും ഇട്ട് കറി വെക്കാൻ സാമ്പത്തികം ഇല്ല എന്റെ ഞാൻ താമസിക്കുന്ന വീട്ടിൽ ഞാൻ മുരിങ്ങ വച്ചു പിടിപ്പിച്ചിട്ടുണ്ട് മുറ്റത്ത് അതുകൊണ്ട് ഇഷ്ടംപോലെ മുരിങ്ങയിലയുണ്ട് എന്തെങ്കിലുമൊക്കെ കാട്ടി കഴിക്കും മുരിങ്ങയില ഇഷ്ടം എനിക്കും ഒരുപാട്

  • @beenaanand8267
    @beenaanand8267 Рік тому +1

    My favourite 👏👏👌👌👌👌

  • @devakiamma1243
    @devakiamma1243 Рік тому +10

    ഇത് ഞങ്ങൾ പ്രേക്ഷകർക്ക് വല്യ സംഭവം തന്നെ ആണ് 😄😄😍😍😍💓💓💓

  • @sujathafrancis5383
    @sujathafrancis5383 Рік тому +10

    മുളളൻ ചക്ക ,,, ❤❤❤

  • @zayanzzwold81
    @zayanzzwold81 Рік тому +6

    ഞങ്ങൾ ഇത് കറി പോലെ ആണ് ഉണ്ടാക്കാർ ഉള്ളത്. സൂപ്പർ ടേസ്റ്റ് ആണ് 😋😋

  • @satharkeloth5174
    @satharkeloth5174 Рік тому

    ഞങ്ങളേ പോലുള്ള സാധാരാണക്കാർക്ക് പറ്റിയ വിഭവങ്ങൾ പരിചയപ്പെടുത്തുന്നത് ഒരു പാട് ഉപകരിക്കുന്നു.ഒട്ടു മിക്ക വിഭവങ്ങളും പരീക്ഷിച്ചിട്ടുണ്ട്,super 🌟

  • @mathunnynp4668
    @mathunnynp4668 Рік тому

    Nannayittu thadi vechallo

  • @rosijohn8347
    @rosijohn8347 Рік тому

    Super Thoran ❤🌹👌👍

  • @tech4all285
    @tech4all285 Рік тому

    ഒത്തിരി ഇഷ്ട്ടം

  • @Linsonmathews
    @Linsonmathews Рік тому +15

    മുരിങ്ങയിലയും പരിപ്പും 😍👌👌❣️❣️❣️

  • @hamzakaruthedath4670
    @hamzakaruthedath4670 Рік тому

    Chakkapazam,ennaanparayuka

  • @MrSuresh1541
    @MrSuresh1541 Місяць тому

    Mullatha kandalariyille?

  • @beenanair6229
    @beenanair6229 Рік тому +29

    മുള്ളാത്ത 👍🏻👍🏻

  • @vijimolajesh941
    @vijimolajesh941 Рік тому

    Chettante manga achar 👌👌👌👌👌.achar ishtamillatha ente chettan ninakkappol tasty achar undakkanum ariyam ennu paranju.3 dayil ethrayum super anel eniyum day irunnal 👌 akum

  • @beenajoshi9882
    @beenajoshi9882 Рік тому

    Anikkishtamulla thoran. Eni engane pachakam cheyyam.

  • @sujathamk1957
    @sujathamk1957 Рік тому

    രണ്ടു perum Supper

  • @geethaharidas8213
    @geethaharidas8213 Рік тому

    Kazhikkan thonunu...

  • @hafsathpk3747
    @hafsathpk3747 Рік тому

    Njanudakki superaaa

  • @Bsmonitor
    @Bsmonitor Рік тому

    Mullen chakka Enna njammale naatil parayalu ikka

  • @shanirajesh7987
    @shanirajesh7987 Рік тому +3

    അടിപൊളി.... 😋😋👍👍👌👌❤️❤️

  • @annieoscar6209
    @annieoscar6209 Рік тому +3

    Adipoli healthy item...

  • @linianto8745
    @linianto8745 Рік тому

    കിടിലൻ. സാധനം

  • @sonofnanu.6244
    @sonofnanu.6244 Рік тому +1

    സൂപ്പർ തോരൻ.......

  • @sangeethahariharan7236
    @sangeethahariharan7236 Рік тому

    Hi Naseerkka & shamlatha. adipoli thoran.ikka puthiya veettil vannappo othiri santhoshathilanu.vedio kanum o ariyam.inshallah ellam nannayi varum.njangal abudhabi ill anu.nattil varumbo kanansramikkam.👋👋

  • @shefnasaji2942
    @shefnasaji2942 Рік тому

    Mullaatha enna aa pazhathinte name

  • @aboobackerc6433
    @aboobackerc6433 Рік тому

    നാടൻ ഇക്കയും, നാടൻ ഇത്തയും, നാടൻ ഐറ്റവും

  • @BinuT-p2d
    @BinuT-p2d Рік тому

    ശരീരത്തിന് നല്ലരു ഹെൽത്തി ഫുഡ്‌... 👍👍👍😊

  • @Gireesh-lv4sk
    @Gireesh-lv4sk Рік тому +2

    സൂപ്പർ. 💞💞💞👌👌🥰🥰

  • @pratheeksharanjith3212
    @pratheeksharanjith3212 Рік тому +2

    സൂപ്പർ ❤❤❤😊

  • @jobinjoseph6941
    @jobinjoseph6941 Рік тому

    No1 super

  • @Zzzzz5920
    @Zzzzz5920 Рік тому

    Hai. Ed njan inn try cheidu 👍👍super taste aane.... First time ane paripp muringa ila thoran kazhikkunnad 👌👌👌👌thank you

  • @lillymathew3556
    @lillymathew3556 Рік тому

    Sooper 👍👍👍

  • @gigisunny8445
    @gigisunny8445 Рік тому

    ഇക്ക ഇത്ത നിങ്ങൾ സൂപ്പർ റ

  • @vijupalodevijupalode4487
    @vijupalodevijupalode4487 Рік тому

    തൊഴിലാളിയായ എന്റെ മെയ് ദിന ആശംസകൾ

  • @babygirija7513
    @babygirija7513 Рік тому +4

    അടിപൊളി തോരൻ 👍👍

  • @malathigovindan3039
    @malathigovindan3039 Рік тому +3

    Super thoran😋

  • @devukt8811
    @devukt8811 Рік тому

    Chechikum chechikum pine veti yalavarkum thanks

  • @sobhanavenugopal8298
    @sobhanavenugopal8298 Рік тому +1

    Good.curry

  • @prahladanpu9591
    @prahladanpu9591 Рік тому +6

    Made for each other❤️❤️❤️👍👍🙏🏽

  • @arathysujal4367
    @arathysujal4367 6 місяців тому +1

    ആ ചക്കയുടെ പേര് മുള്ളാത്ത എന്നാണ് അത് ക്യാൻസറിന് നല്ലതാണ്

  • @susheelavasudevan6374
    @susheelavasudevan6374 Рік тому +6

    അതു മുള്ളാത്തയാണ് എല്ലാവർക്കും കഴിക്കാൻ കൊള്ളാവുന്ന ഒരു നല്ല പഴമാണ്

  • @cookinwithbeens8759
    @cookinwithbeens8759 Рік тому

    Adipoli receipe muringa ela

  • @jamisjami2433
    @jamisjami2433 Рік тому +1

    Super😍🤩

  • @vinodperumala9896
    @vinodperumala9896 Рік тому +1

    മുള്ളാത്ത 👍വളരെ ടെസ്റ്റ്യാണ് 👍

  • @iconicgaming0075
    @iconicgaming0075 Рік тому

    Masha Allah.... Super ikka

  • @klsvlog2364
    @klsvlog2364 Рік тому +1

    Kls vlog poli poliyan supar hai

  • @ValsalaMohan-z6j
    @ValsalaMohan-z6j Рік тому +1

    സൂപ്പർ ❤❤

  • @leelak.i470
    @leelak.i470 Рік тому +3

    സൂപ്പർ 👍👌❤️

  • @sumathivazhayil5201
    @sumathivazhayil5201 Рік тому +1

    Super thoran👍👍

  • @wilsonvjohn6371
    @wilsonvjohn6371 Рік тому

    വീട് എവിടെയാണ്. എല്ലാം സൂപ്പർ 👍👍👍

  • @nadheeravr8594
    @nadheeravr8594 Рік тому

    Ad mullatha enna parayuka, cancer nu vare nalladanu❤️

  • @santhakoshy8868
    @santhakoshy8868 Рік тому

    Mullatha.
    muregala super.

  • @gireeshkumarkp710
    @gireeshkumarkp710 Рік тому +2

    ഹായ്, ഇക്ക, മുരിങ്ങഇലയുംപരിപ്പുംകൊണ്ടുള്ളതോരൻ, സൂപ്പർ,❤