Caspian Sea Monster | റഷ്യയുടെ പറക്കുന്ന കപ്പലിന്റെ കഥ |in Malayalam | by Anish Mohan

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 478

  • @SCIENTIFICMALAYALI
    @SCIENTIFICMALAYALI  Рік тому +33

    Phone 15 Giveaway
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' Amazon -ൽ നിന്നും വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    Seller's WhatsApp No: 98702 07405

    • @manojerathuvadakara6549
      @manojerathuvadakara6549 Рік тому +1

      നേരിട്ട് ആമസോണിൽ നിന്നാണ് buy ചെയ്തത്. അപ്പോൾ giveaway il പങ്കെടുക്കാൻ പറ്റുമോ?

    • @bipinkg8909
      @bipinkg8909 Рік тому +1

      വാങ്ങിച്ചു..... സംഭവം പൊളി.... ട്ടോ

    • @suhailcsshafeek8102
      @suhailcsshafeek8102 Рік тому

      HAL MARUT video cheyuooo broo

    • @vineeshviswanath4644
      @vineeshviswanath4644 Рік тому

      Monday ethum book..😊❤

    • @anoopprabhakaran6725
      @anoopprabhakaran6725 Рік тому +1

      മേടിച്ചു.... വീട്ടില്‍ എത്തി.. വീട്ടില്‍ ചെന്നിട്ട് വേണം വായിച്ചു തുടങ്ങാൻ

  • @suippdad
    @suippdad Рік тому +9

    ഞാൻ ഒരു കൊല്ലം മുന്ന് ചോദിച്ച video ഇപ്പൊ ഇറക്കിയതിൽ നന്ദി 😅.. Maintenance ചിലവും,.. ഉപ്പു വെള്ളം enginil തട്ടി engine പ്രവർത്തന രഹിതമാകുന്നതുമായിരുന്നു ആയിരുന്നു ഈ ekranoplaninte അന്ദ്യം...

  • @praveentp2361
    @praveentp2361 Рік тому +8

    സോവിയറ്റ് യൂണിയൻ...ഒരു വിസ്മയം ആയി തോന്നിയത് അനീഷ് ബ്രോ യുടെ വിവരണങ്ങൾ കേട്ടാണ്.
    Thanks ...

  • @shans2221
    @shans2221 Рік тому +21

    "അമ്പട കേമാ സണ്ണി കുട്ടാ ", "വി ഡി സതീശൻ " engine 🤣🤣😂😂👌👌

  • @HaneedAnugrahas
    @HaneedAnugrahas Рік тому +2

    Link ഇൽ click ചെയ്താൽ app open ആകുന്നില്ലല്ലോ😮

  • @pavalaahakurumassery3569
    @pavalaahakurumassery3569 Рік тому +13

    ഞാൻ ജനാലകളിലെ കഥകൾ വായിച്ചു. ലോഹം, മഹയാനം, etc മികച്ച നിലവാരം ഉള്ളതാണ്..

  • @shidhilaparvom7735
    @shidhilaparvom7735 Рік тому +9

    ഒരു എഴുത്തുകാരൻ എന്ന നിലയിൽ കഥകൾ എല്ലാം വായിച്ച് വരുന്നു ജനാലകൾ എന്ന പുസ്തകത്തിലെ കഥകൾ വായിക്കുമ്പോൾ വേറിട്ട ഒരു വായനാനുഭവം പകർന്ന് തന്നു വായനയിൽ,,, ഞാനും ചെറിയ തോതിൽ എഴുതുന്ന ആളാണ് കഥയും കവിതകളും നാലോളം പുസ്തകങ്ങളിൽ രചനകൾ മഷിപുരണ്ടു,,,

  • @sayyidameen1842
    @sayyidameen1842 Рік тому +5

    കുറെ ഫോട്ടോകൾ നോട്ട് ബുക്ക് ചട്ടയിലും മറ്റും കണ്ടിട്ടുണ്ട്
    ഒർജിനൽ ആണല്ലേ പുതിയ അറിവ് thanks 🥰

  • @E.S.Aneesh.N.I.S
    @E.S.Aneesh.N.I.S Рік тому +14

    സോവിയറ്റ് യൂണിയൻ ഒരു ബിസ്മയം തന്നെ...

  • @superaki12
    @superaki12 Рік тому +45

    സയൻസ് / എഞ്ചിനീയറിഗ് മേഖലയിൽ സോവിയറ്റ് യൂണിയൻ ഒരു പുലി തന്നെ ആയിരുന്നു. 🚩

    • @divinewind6313
      @divinewind6313 Рік тому +2

      1980s vare. Electronics kooduthal vannathodukoodi avar pinotu poyi.

    • @tiju.j
      @tiju.j Рік тому +1

      ആയിരുന്നു. ഇപ്പൊൾ അതിന്റെ നിഴൽ മാത്രം.. മിസെയിൽ ടെക്നൊളജിയിൽ മാത്രം ഇന്ന് മികച്ച്‌ നിൽകുന്നു..

    • @rojimonpallivathuckal5992
      @rojimonpallivathuckal5992 2 місяці тому

      Better than India

  • @jithingp5129
    @jithingp5129 Рік тому +4

    ഗിവ് വേ വരുന്നതിന് മുൻപ് തന്നെ ബുക്ക്‌ മേടിച്ചു... പക്ഷെ ഇതുവരെ ഒരു പേജ് പോലും വായിച്ചിട്ടില്ല 😴 വായന ശീലം പണ്ടേ ഇല്ലാ 😴😴😴 ഒരു ദിവസം തീർച്ചയായും വായിക്കും 💥💥💥

  • @HaneedAnugrahas
    @HaneedAnugrahas Рік тому +1

    Amazonil order ചെയ്തിട്ടുണ്ട് 👍🏼

  • @mydreamsarehappening
    @mydreamsarehappening Рік тому +5

    Tsar ബോംബിനെകുറിച് വീഡിയോ ചെയ്യാമോ?

  • @kannanaj5769
    @kannanaj5769 Рік тому +14

    Book വായിച്ചു, വളരെ നല്ല കഥകൾ ❤

  • @vishnusudhakar4083
    @vishnusudhakar4083 Рік тому +8

    ഇന്നലെ ഇതിനെ പറ്റി ഒരു reels കണ്ടപ്പോഴേ ആലോചിച്ചിരുന്നു ബ്രോ ഇതിനെ പറ്റി ഒരു വീഡിയോ ചെയ്ത് കണ്ടില്ലല്ലോ എന്ന്.. ഇന്ന് ദാ വരുന്നു വീഡിയോ... ❤❤❤

  • @jom1989Jo
    @jom1989Jo Рік тому +8

    Super subject.
    പെട്ടന്ന് വീഡിയോ തീർന്നുപോയതുപോലെ തോന്നി...
    ഇതിനെക്കുറിച്ച് വീണ്ടും എന്തൊക്കെയോ അറിയാൻ ആഗ്രഹം❤...
    വേറെ രാജ്യങ്ങൾ ഒന്നും എന്തുകൊണ്ട് ഇതുപോലെയുള്ള item try ചെയ്തില്ല?
    is it still feasible?
    അങ്ങനെ അങ്ങനെ...

  • @_-_-_-LUFTWAFFE_-_-_-_
    @_-_-_-LUFTWAFFE_-_-_-_ Рік тому +2

    *എന്നത്തേയും പോലെ..... ഈ കഥയും വിസ്മയിപ്പിച്ചു....* ❤️

  • @unnidinesan737
    @unnidinesan737 Рік тому +5

    Russian tu 95 bear ന്റെ വീഡിയോ ചെയ്യാമോ

  • @focus___v_4923
    @focus___v_4923 Рік тому +1

    അനീഷ് ചേട്ടാ എന്നും വരുന്നപോലെ ഇന്നും ഞാൻ എത്തി 🥰🥰... Video poli item

  • @jikkyethomas7556
    @jikkyethomas7556 9 місяців тому +1

    Chetta Volkswagen car history video cheyamo

  • @ElDoRaDO-xy
    @ElDoRaDO-xy 9 днів тому

    Thumbnail inodu 💯 ശതമാനം നീതി പുലർത്തുന്ന ഏക യൂട്യൂബർ.അതാണ് നമ്മുടെ അനീഷ് ഏട്ടൻ ❣️👌🏼

  • @msathul1
    @msathul1 Рік тому +2

    Yes അണ്ണൻ വന്ന് 🎉🎉🎉🎉

  • @amarx_
    @amarx_ Рік тому +3

    I was waiting for your video sir

  • @randomguyy5837
    @randomguyy5837 Рік тому +5

    English Channels LOKKE ഒരുപാട് കണ്ടിട്ടുണ്ട് ഇതിനെ പറ്റീ. HAPPY to see this on your channel. And thank you. ❤

  • @anzarsarang7465
    @anzarsarang7465 Рік тому +2

    Nice vedio..👏👏🌹🌹❤️❤️❤️. Message vanu book one the way

  • @KiranKumar-KK
    @KiranKumar-KK Рік тому +4

    അമ്പോ പൊളി വീഡിയോ ചേട്ടാ😮😮

  • @futuriothinks
    @futuriothinks Рік тому +2

    I am waiting for Janalakal.. ❤❤❤ your author brief synopsis is really great.. thank you aneesh chetta ❤❤❤

  • @ajithsukumaran3241
    @ajithsukumaran3241 9 місяців тому +3

    And that's designed by comrade "Rostislav Evgenievich Alexeyev"chief of Soviet hydrofoil design bureau ❤️

  • @safukp6586
    @safukp6586 Рік тому +61

    'ജനാലകൾ' ചൊവ്വാഴ്ച കിട്ടും വെയ്റ്റിങ് ആണ്❤

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  Рік тому +14

      Thanks bro ♥️ ♥️♥️

    • @vijayjames3225
      @vijayjames3225 Рік тому +5

      Nalla bookaanu

    • @shijuantony1906
      @shijuantony1906 Рік тому +3

      👍👍👍👍😘😘😘❤

    • @shabeelshabeel8152
      @shabeelshabeel8152 Рік тому +1

      Right etra

    • @anoopprabhakaran6725
      @anoopprabhakaran6725 Рік тому +1

      മേടിച്ചു... സാധനം വീട്ടില്‍ എത്തി.... ഇനി വീട്ടില്‍ ചെന്നിട്ട് വേണം വായിക്കാൻ

  • @Ahmadimu
    @Ahmadimu Рік тому +2

    ഞാൻ book order ചെയ്തു 🥰

  • @rajeevc.rthiruvathira7697
    @rajeevc.rthiruvathira7697 Рік тому +1

    അനീഷ് ഭായ് താങ്കളുടെ ബുക്ക് കിട്ടിയിരിക്കുന്നു......👍👍👍👍👍

  • @anand3588
    @anand3588 Рік тому +2

    Quantum Computer ne Patti video cheyyamo

  • @amaldevks6489
    @amaldevks6489 Рік тому +2

    Adipoli book ane

  • @joinourteam2080
    @joinourteam2080 Рік тому +4

    എന്തെങ്കിലും ഒരു ഗിഫ്റ്റ് കിട്ടിയാൽ മതി. ഒരു function ഇൽ പങ്കെടുത്തിട്ട് വർഷങ്ങൾ ആയി. ജനാലകൾ വായിച്ചു കഴിഞ്ഞു. കുറെ നാളായി ❤

  • @soubhagyuevn3797
    @soubhagyuevn3797 Рік тому +1

    സൂപ്പർ ആശാനെ👍👍

  • @shibinom9736
    @shibinom9736 Рік тому +2

    💖 Amazing Video Bro Brilliant 👏👏👍

  • @abithomas815
    @abithomas815 Рік тому +1

    ഞാനും ഒഡർ ചെയ്തു 18 th it comeing your old subscriber advance happy Christmas and New year 😊😊

  • @amalraj7480
    @amalraj7480 Рік тому

    ഞാൻ request ചെയ്യാൻ wait ചെയ്ത വീഡിയോ... thank you bro❤

  • @sukeshford2013
    @sukeshford2013 Рік тому +1

    Bro eth vagan pattath allukal eth cheyum cash und vagan no idea

  • @sreeharisanthosh2320
    @sreeharisanthosh2320 Рік тому +3

    chila soviet technology histories kelkumbol vishamam thonnum.

    • @adolf97
      @adolf97 10 місяців тому

      Ath nthey

  • @arjunmaniath8051
    @arjunmaniath8051 Рік тому +1

    Kattapaaa. . Happy Christmas

  • @sreesree6395
    @sreesree6395 Рік тому +1

    Lookheed CL -346 വീഡിയോ ചെയ്യുമോ...

  • @Gokul.L
    @Gokul.L Рік тому +2

    കൗതുകവും പുതിയ പുതിയ അറിവുകളും തരുന്ന താങ്കളുടെ ഈ ചാനൽ ഒരു കുട്ടിയുടെ ആകാംക്ഷയോടെയാണ് ഞാൻഎന്നും കാണാൻ കാത്തിരിക്കുന്നത് 🎉🎉 (എൻറെ ബാല്യകാലത്തെ പല ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ഇതിലെ ഓരോ എപ്പിസോഡും)

  • @deepu_dpu
    @deepu_dpu Рік тому +2

    Good topic...👍

  • @WANDERER69H8
    @WANDERER69H8 Рік тому +1

    "BRISTOL 188" [FLAMING✏️ PENCIL] e aircraft inte oru video cheyamo please...

  • @lonewolf-xt1lj
    @lonewolf-xt1lj Рік тому +1

    Please explain hower craft 😊

  • @sudheeshsudhi5480
    @sudheeshsudhi5480 Рік тому +2

    കിടിലൻ സാനം 😮

  • @mkumaramban5991
    @mkumaramban5991 Рік тому

    ജനാലകൾ ഇന്നലെ കിട്ടി. ..2 കഥകൾ വായിച്ചു. ..നന്നായിട്ടുണ്ട്

  • @alokkrishna7338
    @alokkrishna7338 Рік тому +1

    bro element 115 ne patti oru video chyyo

  • @ThorGodofThunder007
    @ThorGodofThunder007 Рік тому +4

    പുതിയ അറിവ് സമ്മാനിച്ച അനീഷ് അണ്ണന്... ഒരായിരം നന്ദി ❤️❤️❤️

  • @robbysg40
    @robbysg40 Рік тому +3

    ❤❤ njan ആഗ്രഹിച്ച ഒന്ന്

  • @LifeonWheels-d6o
    @LifeonWheels-d6o Рік тому +3

    ജനാലകൾ വായിച്ചു. കൊള്ളാം നല്ല കഥകൾ..😊

  • @arvloging2446
    @arvloging2446 Рік тому +3

    Youww mvone pwoli Sanam the sea monster 🐲🐲

  • @sreehari3044
    @sreehari3044 Рік тому

    Chetta scar l vdo cheyyyoo

  • @lonelegendz8070
    @lonelegendz8070 Рік тому +1

    F-35,F-22 cheyythangilum ithu vare su-57 cheyythilla,ithe oru video cheyyumo,plz?

  • @abhinandrajendran9753
    @abhinandrajendran9753 Рік тому +1

    Super aneeshetta one incredible presentation

  • @manumohan7756
    @manumohan7756 Рік тому +10

    Russian Armory is the best 👌
    Loved this vedio was not aware about this thanks for sharing this🎉

  • @punchaami6248
    @punchaami6248 Рік тому +2

    "എമണ്ഡൻ " എന്ന കപ്പലിനെ കുറിച്ച് ഒരു വീഡിയോ ..... ചെയ്യാമോ ...??

  • @arunkrishna8914
    @arunkrishna8914 Рік тому

    താങ്കളുടെ വീഡിയോസ് പോലെ തന്നെ ജനാലകൾ പോലുള്ള പുസ്തകങ്ങളും പ്രതീക്ഷിക്കുന്നു

  • @chinchunatarajan8484
    @chinchunatarajan8484 Рік тому +1

    Thanks സർ,

  • @dinukottayil8702
    @dinukottayil8702 Рік тому

    c 5 galaxy, c17 glogmaster video venam

  • @AI_4214
    @AI_4214 Рік тому +1

    I was wondering from where you are getting such topics and stories, well explained content.

  • @akhilnaths5035
    @akhilnaths5035 Рік тому +1

    Super video..

  • @shikhinp18
    @shikhinp18 Рік тому +1

    Super project ❤

  • @darkfacts5154
    @darkfacts5154 Рік тому +1

    E book aki erakumo💥 3:50

  • @കേരളവീഡിയോ

    സൂപ്പർ 👍

  • @syedafthabppm
    @syedafthabppm Рік тому

    Read the book. Good presentation style opted.

  • @TomTom-yw4pm
    @TomTom-yw4pm Рік тому +1

    Good topic to pick, great presentation as well. Then since you mentioned about ground effect for functioning, term 'Updraft' goes simultaneously. The 'Updraft' is the subsequent effect triggered by 'ground effect'. It was this 'Updraft' that triggered the events and ended in mishap of EK 521.

  • @unknown6871l
    @unknown6871l Рік тому +2

    Bro future war explain plz reply.

  • @akshay7-7-7
    @akshay7-7-7 Рік тому +10

    Soviet technology 🔥

  • @akhilvijayan8481
    @akhilvijayan8481 Рік тому

    STG 44 ഒരു video ചെയ്വോ

  • @makvty
    @makvty Рік тому +2

    Woow

  • @Proviser
    @Proviser Рік тому

    VD satheesan😅 super 👌 video 💯 enjoyed

  • @Ak_Hil-
    @Ak_Hil- Рік тому +2

    ഇതൊക്ക ആണ് ശെരിക്കും എഞ്ചിനീയറിംഗ്‌ വിസ്മയം ❤

  • @SreejithManghat
    @SreejithManghat Рік тому

    Superb. Always supports the channel❤

  • @preeshalalex-wm1sh
    @preeshalalex-wm1sh Рік тому +2

    ❤️❤️❤️❤️ സൂപ്പർ

  • @mishalbasheer2990
    @mishalbasheer2990 Рік тому

    Can you make one video about the aircraft RQ-4E

  • @sharathkdy265
    @sharathkdy265 Рік тому

    Make a detailed tactical scenarios and process of battle of midway

  • @jeginm600
    @jeginm600 2 місяці тому

    Sir, the mean point is u2 ....now it makes sense

  • @153albinjoseph
    @153albinjoseph 3 місяці тому

    ബ്രോ MQ 4C TRITON ഡ്രോണിന്നെ പറ്റി ഒരു വീഡിയോ ചെയ്യാവോ

  • @antonyibin699
    @antonyibin699 Рік тому +1

    ജനലകൾ വായിച്ചു രാവണനെ സ്വപ്നം കാണിച്ചത് ഒരു വ്യത്യസ്ഥ തയായി തോന്നി

  • @faztrickpv
    @faztrickpv Рік тому +2

    Book vangi audio book erakko ur voice il😊

  • @aljojohnson7575
    @aljojohnson7575 5 місяців тому

    വളരെ നല്ല അറിവ് ലഭിക്കാൻ ഈ വീഡിയോ കാരണം ആയി

  • @Ghost112w
    @Ghost112w Рік тому

    Marvin heemeyer nte bulldozer rampage ne patti oru video cheyamo? Malayalathil arum cheyithitilla

  • @backuphuawei2531
    @backuphuawei2531 Рік тому +1

    Taurus tx22 video

  • @nishadmuthuvattil
    @nishadmuthuvattil Рік тому

    പുസ്തകം വാങ്ങി വായിച്ചു പകുതിയായി, കയ്യിൽ നിന്ന് വച്ചിട്ടില്ല. ലോനപ്പേട്ടന്റെ ജീവിതം വളരേ ഹൃദയസ്പർശിയായ കഥയാണ്‌. ആശംസകൾ

  • @jyothis20
    @jyothis20 Рік тому +3

    ❤❤❤ Annnaaaa❤❤❤

  • @vineeshviswanath4644
    @vineeshviswanath4644 Рік тому +1

    Booksile stories podacst story pole irakkunudo..☺

  • @deepubabu3320
    @deepubabu3320 Рік тому

    Adipoli video

  • @johncysamuel
    @johncysamuel Рік тому

    Thanks👍❤️

  • @dipakrn5230
    @dipakrn5230 8 місяців тому

    10:13 10 V.D. Satheeshan!!😂😂😂 May be we can suggest this new V.D. SATHEESHAN engine for HAL AMCA!

  • @RoyKannattuabraham
    @RoyKannattuabraham Рік тому +1

    I am buy your book from Amazon directly

  • @Mr.unknown.K
    @Mr.unknown.K Рік тому +5

    Soviets had a plan to make a ground effect aircraft carrier

  • @dennisjohn9986
    @dennisjohn9986 Рік тому +1

    ഞാൻ ബുക്ക്‌ വായിച്ചു..... ഒത്രി ഇഷ്ടം പെട്ടു...

  • @akhilnaths5035
    @akhilnaths5035 Рік тому +1

    🙋🏻‍♂️ first ethi

  • @BestoJoby-mq1gm
    @BestoJoby-mq1gm Рік тому +1

    Please explain kali

  • @aswinaravind566
    @aswinaravind566 Рік тому +2

    "Mustard " channel il kadappo thanne eshatepetta item aiyrinnu ethu

  • @mjvarghes
    @mjvarghes Рік тому

    ഹമാസിന്റെ ടനെൽ ശൃംഖലാ, ഡെണെൽ ഹെലികോപ്റ്റർ ചെയ്യാമോ

  • @pramodquest
    @pramodquest 3 місяці тому

    Can you plz make a video on UAZ (Russian SUV)?

  • @HappinessCoach
    @HappinessCoach Рік тому

    Njanum book order cheithu… waiting to get it❤