IMI GALIL | ഇസ്രായേലിന്റെ സ്വന്തം | ഒരു മലയാളം റിവ്യു | Incredible Story of a Legendry Assault Rifle

Поділитися
Вставка
  • Опубліковано 28 вер 2024
  • SCIENTIFIC MALAYALI by Anish Mohan
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    Seller's WhatsApp No: 98702 07405
    Email: scientificmalayali@gmail.com
    #scientificmalayali #AnishMohan
    മനുഷ്യൻ അവന്റെ പൈത്രികം എന്ന് വിളിക്കുന്ന മിഥ്യാ ധാരാണകൾക്ക്‌ പകിട്ട്‌ നൽകാൻ ചമഞ്ഞ നിറം പിടിപ്പിച്ച കഥകളല്ലേ ചരിത്രം. കാലം മാറുമ്പോൾ, ദേശങ്ങൾ മാറുമ്പോൾ, ഭരണാധീകാരിക്കൾ മാറുമ്പോൾ ചരിത്രവും മാറും.. അതിന്റെ രൂപം മാറും, ഭാവം മാറും, നിറങ്ങൾ ആകെ മാറും അതിലുപരി അതിലെ കഥാപാത്രങ്ങൾ വേഷങ്ങൾ പരസ്പരം വച്ചുമാറും... പക്ഷേ മനുഷ്യൻ എന്ന ജീവിയുടെ യഥാർത്ഥ ചരിത്രം ഈ പുരാവൃത്തകഥകളിൽ എങ്ങും ഇല്ല എന്നത്താണ്‌ സത്യം. കാരണം അത്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌ എന്റെയും നിങ്ങളുടെയും ശരീരങ്ങളിൽ തന്നെയാണ്‌. ജീനുകളിലും ക്രോമസോമുകളിലും എഴുതിയ ചരിത്രം... ശിലായുഗത്തിനും അപ്പുറത്തെവിടെയോ എഴുതിത്തുടങ്ങിയ ചരിത്രം….
    വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha, വല്ലാത്തൊരു കഥ | Vallathoru Katha
    സിംഹങ്ങളുടെ പോരാട്ടങ്ങൾ 1 | Marsh Lions | Lion of Masai Mara | Julius Manuel
    Julius Manuel, Julius Manuel, Julius Manuel, Julius Manuel, Julius Manuel¸ Julius Manuel
    അവസാനമായി പറഞ്ഞ വാക്കുകളും മോഷ്ടിക്കപ്പെട്ട തലച്ചോറും ! Untold Story of Albert Einstein In Malayalam
    Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks, Anurag Talks,
    ലോകത്ത് ഇന്ത്യ ഒന്നാമത്! പൂജ്യം മാത്രമല്ല മുഴുവന്‍ 1-9 വരെ കണ്ടെത്തിയതും ഇന്ത്യ തന്നെ! 15 സത്യങ്ങള്‍
    One Nation Media
    One Nation Media, One Nation Media, One Nation Media, One Nation Media, One Nation Media
    India wonder the world ,ലോകത്തെ ഞെട്ടിച്ച് ഇന്ത്യ
    The Article19
    The Article19, The Article19, The Article19, The Article19, The Article19, The Article19
    JR STUDIO-Sci Talk Malayalam
    JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam, JR STUDIO-Sci Talk Malayalam
    PCD people call me dude
    PCD people call me dude, PCD people call me dude, PCD people call me dude

КОМЕНТАРІ • 476

  • @SCIENTIFICMALAYALI
    @SCIENTIFICMALAYALI  9 місяців тому +19

    Phone 15 Giveaway
    എന്റെ പുസ്തകം 'ജനാലകൾ (Janalakal)' Amazon -ൽ നിന്നും വാങ്ങാൻ link-ൽ click ചെയ്യുക
    amzn.eu/d/ezXdSJY
    Seller's WhatsApp No: 98702 07405

    • @jibindaspanakkal
      @jibindaspanakkal 9 місяців тому

      ബുക്ക് ആമസോണിൽ ഓർഡർ ചെയ്തു... Delivery date 62/12/2023 Ane എന്നേ give awayill pangedupikumo

    • @Anu-ew1fn
      @Anu-ew1fn 9 місяців тому

      എനിക്കും 27/12/2023കിട്ടു

    • @bennykb5013
      @bennykb5013 9 місяців тому

      Gg

    • @mathdom1146
      @mathdom1146 9 місяців тому

      ജനലുകൾ വാങ്ങി

    • @faisalf8683
      @faisalf8683 9 місяців тому

      ഈ തോക്ക് ഹമാസ് ഒരുപാട് പിടിച്ചെടുത്തു

  • @Sanju-88323
    @Sanju-88323 9 місяців тому +127

    പറഞ്ഞത് ഗലീലിന്റെ വിശേഷം ആണെങ്കിലും, അവിടെയും Ak ku ആണ് കൂടുതൽ പരാമർശം കിട്ടിയത്. കാരിരുമ്പിൽ തീർത്ത റഷ്യൻ കവിത.❤

    • @UNKNOWN-gw8mo
      @UNKNOWN-gw8mo 9 місяців тому

      ua-cam.com/video/b0INRc53CKo/v-deo.htmlsi=asxwtQT7UpMBE-H1

    • @harikrishnankg77
      @harikrishnankg77 9 місяців тому +3

      സത്യം 👏👏

    • @jjjDM
      @jjjDM 9 місяців тому +1

      Yes , it's magnificent!

    • @Rinsav17
      @Rinsav17 9 місяців тому

      😂 സത്യം. ഫുൾ ഏകെ മയം!

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  9 місяців тому +3

      thanks bro❤️❤️❤️

  • @unnivaava2055
    @unnivaava2055 9 місяців тому +5

    ഇങ്ങനെ കൊതിപ്പിക്കാതെ എന്തെങ്കിലും തരാൻ ഉദ്ദേശിക്കുന്നെങ്കിൽ അയച്ചുതരിക,,, 🇮🇳

  • @yasikhmt3312
    @yasikhmt3312 9 місяців тому +5

    *ഇസ്രായേലിൽ ഗലീലി എന്നൊരു പ്രദേശം ഉണ്ട്. ആ പേര് ആണ് ഈ തോക്കിന് കൊടുത്തത് എന്നാണ് ഞാൻ കരുതിയിരുന്നത്, ജെറിക്കോ ഒക്കെ പോലെ..*

  • @sumeshskaimal
    @sumeshskaimal 9 місяців тому +1

    “ലോനപ്പേട്ടന്റെ ജീവിതം “ ആണ് എനിക്ക് ഏറ്റവും രസകരമായി തോന്നിയത് .ഒരോ കഥകളും നന്നായി ആസ്വദിച്ചാണ് ഞാൻ വായിച്ചത് ,ഇനിയും എഴുതുക ..ലോഹം ,വിഷഹാരിയും നാഗത്താനും അടിപൊളി .ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ 🙏

  • @jyothish54
    @jyothish54 9 місяців тому +2

    ബ്രദർ താങ്കളുടെ ഓരോരോ വീഡിയോകൾ കണ്ടുകഴിയുമ്പോൾ നിങ്ങളോടുള്ള ഇഷ്ടം ഇങ്ങനെ കൂടി കൂടി വരികയാണ് 🥰🥰🥰🥰ഒത്തിരി ഒത്തിരി ഇഷ്ടം ബ്രൊ 🥰🥰🥰🙏🙏🙏👍👍👍

  • @jineshmanjooran2717
    @jineshmanjooran2717 9 місяців тому +1

    അനീഷേട്ടാ വീഡിയോസെല്ലാം ഒന്നിനൊന്ന് മെച്ചപ്പെടുന്നു. ചാനൽ ഇനിയുമേറെ ഉയരങ്ങളിലെത്തട്ടെ.

  • @FrameArtCreators
    @FrameArtCreators 18 днів тому

    എന്റെ ജീവിതത്തിൽ ആദ്യമായി ഞാൻ കാണുന്നു, അറിവിന്റ വെളിച്ചം പകരാൻ വായനയുടെ പ്രചാരണം പോലെ ഒരു ഗിവ്വേവേ 👍

  • @Amal-gj4lf
    @Amal-gj4lf 9 місяців тому +5

    Sig Sauer നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ......!

  • @madnanbasheer
    @madnanbasheer 9 місяців тому +3

    അവസാനത്തെ ആ ബൈ പറയുമ്പോൾ ഉള്ള ചിരി പൊളിച്ചു ❤🥰

  • @abooker7192
    @abooker7192 8 місяців тому +2

    ലോകത്ത് ഇന്ന് നിലവിൽ പല രാജ്യങ്ങളും പലവിതത്തിലുള്ള തോക്കുകൾ വികസിപ്പിച്ചിട്ടുണ്ട് നമുക്കുമുണ്ട്, അങ്ങനെ ഒന്ന്, പക്ഷേ ഇന്നും അന്നും എത്ര നിരയൊഴിച്ചാലും പിന്നെയും ഒരു മടിയുമില്ലാതെ ഇനിയാരാടാ എന്ന് ചോദിച്ചു നില്കുന്നത് A K 4 7 തന്നെയാണ് ,,

  • @abhinandrajendran9753
    @abhinandrajendran9753 9 місяців тому +3

    Kazhinja video il Gun video ini upload cheyyunnathinulla bhudhimut paranjappo we were sad. Now we're all good thanks aneesh bhaii keep charging

  • @shanaspmohammed8325
    @shanaspmohammed8325 9 місяців тому +3

    അനീഷേട്ടനെ നേരിൽ കാണാനും പരിചയപ്പെടാനും സംസാരിക്കാനും ഉള്ള ആഗ്രഹം കൊണ്ട് മാത്രം ഞാൻ ജനാലകൾ order ചെയ്തു.
    ഭാഗ്യം ഉണ്ടാകട്ടെ എനിക്ക്..🙂

  • @gevargesepaul
    @gevargesepaul 9 місяців тому +18

    ഇത്രയും ടെക്നിക്കൽ ഇൻഫർമേഷൻ സ്വരൂപിക്കാൻ,കൂടാതെ അതിന് വീഡിയോ ആക്കി പ്രേക്ഷകരുടെ മുന്നിലേക്ക് കൊണ്ടുവരുവാൻ സാധിച്ച താങ്കളെ അഭിനന്ദിക്കുന്നു

  • @ഞാൻഗന്ധർവ്വൻ
    @ഞാൻഗന്ധർവ്വൻ 9 місяців тому +2

    ഞാൻ ജനാലകൾ മേടിച്ചു, വായിച്ചു തുടങ്ങി. കൊള്ളാം 😊😊

  • @prajinmukund8297
    @prajinmukund8297 9 місяців тому +3

    ഒരുപാട് പ്രദീക്ഷയുമായി ഞാനും പുസ്തകം ഓർഡർ ചെയ്തു. ആമസോൺ ഇൽ

    • @suneesh591
      @suneesh591 9 місяців тому +1

      കിട്ടാൻ late ആവും..
      10 ദിവസം കഴിഞ്ഞു എനിക്ക് കിട്ടിയപ്പോൾ

    • @prajinmukund8297
      @prajinmukund8297 9 місяців тому

      @@suneesh591 appo give away il pedilla alle?

    • @suneesh591
      @suneesh591 9 місяців тому

      @@prajinmukund8297പെടും... അതിനു കുഴപ്പമില്ല...ഓർഡർ ചെയ്താൽ മതി 24 ന് മുൻപ്

  • @unicrontx
    @unicrontx 9 місяців тому +4

    Sure Sir. We will support you❤️❤️❤️

  • @anoopprabhakaran6725
    @anoopprabhakaran6725 9 місяців тому +2

    ഞാൻ പുസ്തകം മേടിച്ചു ചേട്ടാ... അങ്ങനെ ഞാൻ ആദ്യമായി ഒരു giveaway ഇല്‍ പങ്ക് എടുത്ത്... ഇനി ഭാഗ്യം undel gift കിട്ടും....

  • @kiranrs6831
    @kiranrs6831 9 місяців тому +6

    AK 47 ന്റെ Copy ഇന്ത്യയും ഉണ്ടാക്കി ഉപയോഗിക്കുന്നുണ്ട്, Trichy Assault Rifle

  • @vishnut6710
    @vishnut6710 9 місяців тому +4

    Indian 7.62mm ghaatak rifle next

  • @seeker3453
    @seeker3453 9 місяців тому +4

    ജനാലകൾ കൈപ്പറ്റിയതായി അറിയിക്കുന്നു..😊

  • @navaneethkrishnand979
    @navaneethkrishnand979 9 місяців тому +6

    *Nice presentation ,well why we only use sniper varient of GALIL if it is far better than AKs ?
    * Wish for the video of IWI TAVOR 21,I heard that it is used in MARCOS

  • @alosciouspj7915
    @alosciouspj7915 9 місяців тому +3

    അനീഷ് ഭായി ടൈവോറിനെക്കുറിച്ചു ഒരു വീഡിയോ ചെയ്യുമോ

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  9 місяців тому

      തീർച്ചയായും ശ്രമിക്കാം ബ്രോ❤️❤️❤️

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 9 місяців тому +2

    Kalashnikova design cheytha yadhartha ak 47 nte yo ak 103 yude yo aduth polum varila eth rajyam copy adichalum

  • @nizamelectropoint4426
    @nizamelectropoint4426 9 місяців тому +2

    ഈ അറിവ് വളരെ നല്ലത് sir ❤❤❤

  • @aswinks158
    @aswinks158 9 місяців тому +2

    IWI TAVOR rifles നേ പറ്റി ഒരു വീഡിയോ ചെയ്യാമോ?

    • @Swamykal
      @Swamykal 7 місяців тому

      ലെ ടാവർ ടോർ. കാണാൻ ലുക്ക്‌ ഇല്ലന്നെ ഒള്ളു....

  • @nizamelectropoint4426
    @nizamelectropoint4426 9 місяців тому +3

    അമേരിക്ക ഇപ്പോഴും ആയുധ കച്ചടവടം തന്നെ

    • @kunjumonm5674
      @kunjumonm5674 9 місяців тому

      ലോകത്തിന് ആയുധം ആവശ്യമാണ്. അമേരിക്കക്ക് ആയുധം ഉണ്ടാക്കാൻ ബുദ്ധി ഉള്ളത് കൊണ്ട് അവർ അത് നിർമ്മിച്ച് വിൽക്കുന്നു.

  • @nationalist_47
    @nationalist_47 9 місяців тому +2

    Trichy assault rifle , ghatak rifle video Cheyyumo bri

  • @AhlbyteFiintech
    @AhlbyteFiintech 9 місяців тому +3

    Saahithya yudham by SM 😂
    Cool presentation, weapon kayyil vech chirich nikkaanum venam orith ❤

  • @the_hellemperor
    @the_hellemperor 9 місяців тому +3

    Real Content King💙

  • @shibinom9736
    @shibinom9736 9 місяців тому +3

    💞 What A Content Brilliantly Presented 🔥👏👍

  • @razykurdish8242
    @razykurdish8242 9 місяців тому +2

    Janalakal book is the one of best short story book available in Amazon,iam also read these book😊

  • @vichuttan5
    @vichuttan5 9 місяців тому +8

    Can you please do a video on Bismarck battleship ❤

    • @Astroboy66
      @Astroboy66 9 місяців тому

      KM/ BISMARCK❤

    • @UNKNOWN-gw8mo
      @UNKNOWN-gw8mo 9 місяців тому

      ua-cam.com/video/b0INRc53CKo/v-deo.htmlsi=asxwtQT7UpMBE-H1

  • @johnyblack8917
    @johnyblack8917 7 місяців тому +1

    ചേട്ടാ കുറേക്കാലത്ത് ഒരു സംശയമാണ് American gun's ആയിട്ടുള്ളM16,M4,AR10,15 ഇവയുടെ വ്യത്യാസം എന്താണ് കാഴ്ചയിൽ എല്ലാം ഒരുപോലെ അതിനെപ്പറ്റി ഒരു വീഡിയോ ചെയ്യാമോM ഈ വാക്കുകൊണ്ട് അവർ ഉദ്ദേശിക്കുന്നത് എന്താണ്

  • @gamingpop555
    @gamingpop555 9 місяців тому +2

    ❤ur videos are so focusing

  • @CR7_8055
    @CR7_8055 9 місяців тому +1

    I have purchased the book today😊

  • @rajuantony8546
    @rajuantony8546 9 місяців тому +1

    Tavor X 95 നെക്കുറിച്ച് കൂടുതൽ അറിയുവാൻ ആ്രഹിക്കുന്ന... please make a video.

  • @MartinPalackal
    @MartinPalackal 9 місяців тому

    ജനാലകൾ vayechu ,വളരെ മികച്ച നിലവാരം ഉള്ള കഥകൾ

  • @jintumjoy7194
    @jintumjoy7194 9 місяців тому +2

    ഇത് ak 47 ന്റെ reverbing നോട്ട് ആണ്. അതാണ്‌ ഡയലോഗ് 😂. Anyway വീഡിയോ is nice 😍

  • @vishnuvishnu-eo8fm
    @vishnuvishnu-eo8fm 9 місяців тому +2

    Groza vedio വേണം

  • @Shamil405
    @Shamil405 8 місяців тому +1

    Bro Groza rifle ne കുറിച്ച് vedio ചെയ്യാമോ...Fn p90 also

  • @Rahuljohn009
    @Rahuljohn009 9 місяців тому +3

    ഒരേയൊരു രാജാവ് 👑ak47👑

  • @onlove.
    @onlove. 9 місяців тому +1

    XQ-58 Valkyrie yude video eppoza cheyvaa parajuu maduttu illegille parayuu

  • @highrangefoods678
    @highrangefoods678 9 місяців тому +1

    വാങ്ങിക്കണം എന്നോർത്തിരുന്നതാ മറന്നു പോയേനെ ഇപ്പോൾ ഈ വീഡിയോ നോട്ടിഫിക്കേഷൻ വന്ന കൊണ്ട് രക്ഷപെട്ടു അപ്പോൾ അനീഷ് ബ്രോ ബുക്ക്‌ മേടിച്ചട്ടുണ്ട് കെട്ടോ 🎉

  • @biyonjohny9150
    @biyonjohny9150 9 місяців тому +2

    Scar video plz

  • @rarestar5916
    @rarestar5916 9 місяців тому +2

    Famas F1 ഒരു വിഡിയോ ചെയ്യണം 🤔🤔🤔

  • @raghavboyz824
    @raghavboyz824 9 місяців тому +2

    Regular user of 7.62mm semi auto galil .

  • @krishnav9057
    @krishnav9057 9 місяців тому +1

    Great information
    If possible Do a video about VR ballistic standard.

  • @shijoparekkadan
    @shijoparekkadan 9 місяців тому +1

    Birthday വരട്ടെ love u man

  • @vichuttan5
    @vichuttan5 9 місяців тому +2

    Love your contents ❤

  • @abinbaby8548
    @abinbaby8548 9 місяців тому +2

    Indian standard issue rifle ethaanu

  • @unicrontx
    @unicrontx 9 місяців тому +2

    Tysm Sir for giving us such a valuable information😍😍😍

  • @fasilpk1996
    @fasilpk1996 9 місяців тому

    Aashanu oru vattam koodi giveaway kurich parayan avasaram kittatte

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 9 місяців тому

    Ak russian series athum kalashnikova design cheythante 7 ayalpakath pollum varilla

  • @R_ohi
    @R_ohi 8 місяців тому

    Sir Russian made svt 40 നെ കുറിച്ചൊരു വീഡിയോ ചെയ്യാമോ, WW2 battle combat ലെ famous weapon ആണ്

  • @nixcreations1943
    @nixcreations1943 Місяць тому

    Bullpup നെ കുറിച് ഒരു വീഡിയോ ചെയ്യണേ..

  • @machuss8472
    @machuss8472 9 місяців тому +1

    Kathirunna oru video 🥰🥰🥰🥰

  • @soubhagyuevn3797
    @soubhagyuevn3797 9 місяців тому +1

    ആശാനെ ഞാൻ ഓർഡർ ചെയ്തിട്ടുണ്ട് പുസ്തകം👍

  • @shabeerali1256
    @shabeerali1256 28 днів тому

    05:09 പൂർണ്ണമായി ശെരിയല്ല. പലരും hagana, irgun, stern gang എന്ന militant അംഗങ്ങൾ ആയിരുന്നു. എല്ലാവർക്കും നല്ല real war experience ഉണ്ടായിരുന്നു.

  • @aneeshvs8563
    @aneeshvs8563 5 місяців тому

    തോംസൺ ഗൺ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @svchannel1154
    @svchannel1154 9 місяців тому

    Giveaway ulla ellardem peru edane .arelm miss ayon ariyan aan

  • @sameerkpuram
    @sameerkpuram 9 місяців тому +7

    എന്ത് ഉണ്ടായിട്ടെന്താ കാര്യം, എല്ലാം ഹമാസ് തരിപ്പണമാക്കി.

  • @PrasadR-vl4dc
    @PrasadR-vl4dc 9 місяців тому +1

    പലതരം കത്തി കൾ ഉണ്ട് അവയുടെ വീഡിയോ കൂടി ചെയ്യാമോ

  • @raghavboyz824
    @raghavboyz824 16 днів тому

    Pls make a video about TAR 21 series
    (TAVOR assault Rif )

  • @Ak_Hil-
    @Ak_Hil- 9 місяців тому +1

    As usal polichu❣️

  • @athulmohanan1760
    @athulmohanan1760 9 місяців тому +1

    Aaashane present..❤❤

  • @sinobinms2948
    @sinobinms2948 9 місяців тому +3

    Hi

  • @ofabi.joyalmj
    @ofabi.joyalmj 9 місяців тому +1

    You are awesome bro

  • @adithcagesroofingsolutions5887
    @adithcagesroofingsolutions5887 9 місяців тому +1

    Waiting for janalakal....

  • @anwarakbar4343
    @anwarakbar4343 9 місяців тому +1

    ഞാൻ എന്തായാലും ജനാലകൾ Order ചെയ്തിട്ടുണ്ട്,

  • @durgadas_94
    @durgadas_94 9 місяців тому

    Give awayil eath Android phone aanu kodukkunnennn paranjillallo

  • @samrajan4634
    @samrajan4634 9 місяців тому +1

    ടാവോറിന്റ വീഡിയോ ചെയ്യുമോ

  • @pradeepcholakkal6382
    @pradeepcholakkal6382 8 місяців тому

    The king of rifles

  • @krypto2718
    @krypto2718 9 місяців тому +2

    Bruce Lee life story video bro❤

  • @TheGeorgeous
    @TheGeorgeous 9 місяців тому

    I Use both in CsGO2 , its uncanny how accurate the game is to reality.

  • @nimeshjoy3181
    @nimeshjoy3181 9 місяців тому +2

    Good ❤

  • @Sinayasanjana
    @Sinayasanjana 3 місяці тому

    ❤🎉 love israyel

  • @backuphuawei2531
    @backuphuawei2531 9 місяців тому

    Janalakal ആമസോണിൽ നിന്ന് direct purchase ചെയ്താൽ GIVEAWAY യിൽ ഉൾപെടുത്തുമോ... ഞാൻ അങ്ങനെയാ വാങ്ങിയത് 😒😒

  • @jyothis20
    @jyothis20 9 місяців тому +3

    Annnaaaa❤❤❤❤❤

  • @noorul45
    @noorul45 9 місяців тому

    Please do a video about searl generator

  • @akhilnaths5035
    @akhilnaths5035 9 місяців тому +1

    Veendum ethi aneesh bro 🥰

  • @sanilsathyan6435
    @sanilsathyan6435 9 місяців тому +1

    Done, book vaangi from amazon 👍

  • @muhammadshebin30
    @muhammadshebin30 7 місяців тому

    കാരിരുമ്പിലെ റഷ്യൻ കവിത ❤❤❤

  • @ShaanuSha-j9j
    @ShaanuSha-j9j 9 місяців тому +1

    ആശാൻ 😍😍😍

  • @jishnuprakasan2934
    @jishnuprakasan2934 9 місяців тому +1

    We need more indian weapons videos

  • @jithinkumar3938
    @jithinkumar3938 6 місяців тому

    Santosh George kulngarayde athe samsara reethi 😊

  • @nishanthmk4070
    @nishanthmk4070 9 місяців тому

    ജനാലകൾ നാട്ടിൽ കിട്ടി. ലീവിന് പോയിട്ട് വേണം വായിക്കാൻ😊

  • @SQBghost68764
    @SQBghost68764 9 місяців тому +1

    T90 kurich video CHEYAMO?

  • @milanjames9421
    @milanjames9421 9 місяців тому

    Bro p-38 glacier girl fighter jet oru vedio chayumoo

  • @robbysg40
    @robbysg40 9 місяців тому +2

    ഇന്ത്യയുടെ ആകാശ് എയർഡിഫെൻസ് മിസൈൽ സിസ്സ്റ്റതെപ്പറ്റി വീഡിയോ ചെയ്യാമോ 🫡🫡👊🏽

    • @SCIENTIFICMALAYALI
      @SCIENTIFICMALAYALI  9 місяців тому

      തീർച്ചയായും ശ്രമിക്കാം ബ്രോ

  • @chinchunatarajan8484
    @chinchunatarajan8484 9 місяців тому +1

    Thanks sir,

  • @rahulkumarpr6373
    @rahulkumarpr6373 9 місяців тому

    Enikum kitti ❤ janalakal nice😍 just onnu vayichu thudagiyatheaullu🫰

  • @midhunbabuk950
    @midhunbabuk950 9 місяців тому +1

    Atombomb ne patti parayamo ?

  • @lijeshjosy5616
    @lijeshjosy5616 9 місяців тому +2

    ❤❤💪🏻

  • @mahaboobkoodali3079
    @mahaboobkoodali3079 9 місяців тому

    അനീഷ് ബ്രോ ഒരു സാധാ pistol um compact pistol ഉം തമ്മിലുള്ള വിത്യാസം എന്ത്??
    അതു പോലെ ലെഫ്റ്റ് ഹാൻഡ് pistol ആൻഡ് റൈറ്റ് ഹാൻഡ് pistol..

  • @ranjithm1648
    @ranjithm1648 9 місяців тому +2

    Galil ❤

  • @shijilunnikrishnan6471
    @shijilunnikrishnan6471 9 місяців тому +1

    Ak ❤

  • @sudha7308
    @sudha7308 9 місяців тому

    I have read your stories....Your story "Vishahariyum Nagathanum" shows your abilities to write .....
    But some of your stories are very short....very short to convey the full story....In short, your stories are very good..

  • @srthellcat1477
    @srthellcat1477 9 місяців тому +1

    Tavor video pls

  • @arunlalrsaeronautical5327
    @arunlalrsaeronautical5327 9 місяців тому

    I placed the order for "Janalakal" today but I have to wait till 27/12/2023.😊