തിരഞ്ഞെടുപ്പ് കാലത്ത് മാത്രം പുറംലോകം തിരഞ്ഞെത്തുന്ന ഒരു ​ഗ്രാമം; ഇടമലക്കുടി | Idamalakkudi

Поділитися
Вставка
  • Опубліковано 1 тра 2024
  • സംസ്ഥാനത്തെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടുക്കി ജില്ലയിലെ ഇടമലക്കുടി. അവശ്യസാധനങ്ങളടക്കം സര്‍വതും വാങ്ങാന്‍ കിലോമീറ്ററുകള്‍ താണ്ടിയുള്ള നടത്തമടക്കം ഇല്ലായ്മകള്‍ ഏറെയുള്ള പഞ്ചായത്ത്. ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇടമലക്കുടിയിലെ പഞ്ചായത്തോഫീസ് കാട്ടാന തകര്‍ത്തത്. റേഷന്‍ കടയുടെ ഗതിയും ഇതുതന്നെ.
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...

КОМЕНТАРІ •