'ഉത്തരംമുട്ടുമ്പോൾ ചോദ്യം ചോദിക്കുന്നവനെ CPM കാരനാക്കരുത് സന്ദീപേ'.. ചർച്ചയ്ക്കിടെ വാ​ഗ്‍വാദം

Поділитися
Вставка
  • Опубліковано 10 кві 2024
  • 'ഞാൻ പറഞ്ഞതു ചരിത്രമാണെന്ന ബോധ്യം എനിക്കുണ്ട് സന്ദീപേ'.. ഉത്തരംമുട്ടുമ്പോൾ ചോദ്യം ചോദിക്കുന്നവനെ സിപിഎമ്മാക്കരുത്. ചർച്ചയ്ക്കിടെ അവതാരകനും ബിജെപി പ്രതിനിധിയും തമ്മിൽ വാ​ഗ്‍വാദം
    #superprimetime #ksurendran #bjp #loksabhaelection2024 #sulthanbathery
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

КОМЕНТАРІ • 3,9 тис.

  • @user-kh2xu7px7o
    @user-kh2xu7px7o Місяць тому +296

    കേരളം എത്ര സുന്ദരം ബിജെപി കാർക്ക് ഒരു സീറ്റും കൊടുക്കാത്ത എന്റെ സ്വന്തം കേരളം ❤❤ അഭിലാഷ് അഭിവാദ്യങ്ങൾ👍👍

    • @abhijithks463
      @abhijithks463 Місяць тому +14

      2016 il നേമം

    • @gyprotech7703
      @gyprotech7703 Місяць тому +19

      അതാണ് കേരളത്തിൽ ചെറുപ്പക്കാർ തെരുവിൽ കിടന്നു കരഞ്ഞത് ജോലിക്ക് വേണ്ടി 👍👍👍👍👍

    • @selinam4285
      @selinam4285 Місяць тому +4

      വിവരക്കേട് ഒരു പാപമല്ല അതൂകൊണ്ടു താങ്കളെ മഹാപാപി എന്നു ആരും വിളിക്കത്തില്ല .

    • @vinodmk3558
      @vinodmk3558 Місяць тому

      നാശത്തിലേക്ക് നയിക്കും... അത്ര തന്നെ.
      ..

    • @user-mj1kq5vc9x
      @user-mj1kq5vc9x Місяць тому

      Sangikal motham kallammara

  • @vijayakumart.u2361
    @vijayakumart.u2361 Місяць тому +60

    അഭിലാഷ് പൊളിച്ചു 👌👌👌
    (ചരിത്രബോധമുള്ളവർക്കെ ചരിത്രം പറഞ്ഞാൽ മനസ്സിലാകൂ 🤭)

    • @abhijithsnair8166
      @abhijithsnair8166 Місяць тому +1

      സർക്കാർ രേഖ അട്ടത്ത് വെക്കാം

    • @vishnuvasdev
      @vishnuvasdev Місяць тому

      Aaaru polichu enn😂😂😂😂😂

    • @PremChand-vn3hn
      @PremChand-vn3hn 17 днів тому

      Thenga kkola

  • @armygirl2737
    @armygirl2737 Місяць тому +43

    പേര് മാറ്റിതാൽ ജനങളുടെ ദാരിദ്രം മാറുമോ ? അന്ധവിശഽസികൾ

    • @fightforjustice5472
      @fightforjustice5472 Місяць тому

      ബത്തേരി, ഗണപതി വട്ടം, അമ്പും വില്ലും, ഒലക്കേടെ മൂട്....ഇതൊക്കെയാണ് ഇവിടുത്തെ യഥാർത്ഥ പ്രശ്നങ്ങൾ.... വീടിനു ഉള്ള പെർമിറ്റ്‌ ഫീസ് 200 ഇരട്ടി കൂട്ടിയതോ, വാടക കരാർ രെജിസ്ട്രേഷൻ 10 ഇരട്ടി കൂട്ടി അത് നിർബന്ധം ആക്കിയതോ, വെള്ള കരം കൂട്ടയതോ, വൈദ്യുതി ചാർജ് കൂട്ടിയതോ ഒന്നും ഇവിടുത്തെ വിഡ്ഢികൾ ആയ വോട്ടര്മാർക്ക് ഒരു പ്രശ്നം അല്ല......

  • @malayaligamer3772
    @malayaligamer3772 Місяць тому +78

    ഉള്ളിവട്ടം എന്നാക്കിയിലോ😂

  • @dassaults925
    @dassaults925 Місяць тому +301

    അവതാരകന്റെ കയ്യിൽ നിന്ന് സ്വന്തം കൺട്രോൾ പോയി. കമ്മ്യൂണിസം മൂത്ത് സുഡാപ്പി ചാനലിൽ വരെ പ്രവർത്തിക്കാൻ പോയത് ആരാണെന്ന് ഇവിടെ എല്ലാവർക്കും.

    • @AbdulRahim-gj4gb
      @AbdulRahim-gj4gb Місяць тому +3

      SDPI ക്ക് ചാനലൊ ഇതുവരെ അങ്ങനൊന്നില്ല.😊

    • @MohammadSabah-ft6cv
      @MohammadSabah-ft6cv Місяць тому +3

      Andamillatha sangi

    • @user-dq5uk2wo4x
      @user-dq5uk2wo4x Місяць тому

      Abhilash who you thinking. You take the one bomb IAM All ready indian army soldier ok IAM bomb disposal company soldier ok. Abhilash who are you thinking nee old SFI. Evane ee channel nnu paranjuvidanam Evan arru bomb ondkitha Evan. You thinking of Abhilash sham sham

    • @riswanashafeeque9635
      @riswanashafeeque9635 Місяць тому

      സങ്കിണ്ടേ ഏറ്റവും വലിയ പ്രശ്നം

    • @sarahrockland6904
      @sarahrockland6904 Місяць тому

      Avatharakan is correct, oola Sandeep and Bjp kallam paranju nadakkunnu. Ella perum parayeda oola enthina ganaathi mathram ? Oola sangi

  • @enlightnedsoul4124
    @enlightnedsoul4124 Місяць тому +261

    സുരേന്ദ്രൻ പറഞ്ഞത് 100% ശെരിയാണ്. സന്ദീപ് കൃത്യമായി വിലയിരുത്തി👌 പക്ഷെ ഇതൊരു തിരഞ്ഞെടുപ്പ് വിഷയമല്ല..

    • @rasiklove6154
      @rasiklove6154 Місяць тому +1

      Abhilaash paranjathum 100%sheriyaanu
      Sandheep surendhrane nyayeekarikan chumma kidannu kurakkanu

    • @beeyamkunhabdulla3593
      @beeyamkunhabdulla3593 Місяць тому +11

      തെരെഞ്ഞെടുപ്പ്
      സമയത്ത് സംസാരിക്കുമ്പോൾ
      ലക്ഷ്യം എന്താണ് എല്ലാവരിക്കും
      അറിയാം

    • @enlightnedsoul4124
      @enlightnedsoul4124 Місяць тому +1

      @@beeyamkunhabdulla3593 ഒരു വ്യക്തി പല വിഷയങ്ങളും പറയും.. നമ്മൾ തന്നെ പറയുന്ന പലതും ഗൂഡാലോചന വെച്ച് പറയുന്നതല്ല.. ഇനി പറഞ്ഞാലും അത് അയാളുടെ അഭിപ്രായം, അത് പറയാൻ സ്വാതന്ത്ര്യം അയാൾക്കുണ്ട്.. എന്നാൽ അത് ചർച്ചയാക്കുന്നവരെയാണ് യഥാർത്ഥത്തിൽ സൂക്ഷിക്കേണ്ടതും വിമർശിക്കേണ്ടതും..

    • @sanjait.j2399
      @sanjait.j2399 Місяць тому

      ഇതു തിരഞ്ഞെടുപ്പ് വിഷയം തന്നെയാണ്... ഇതോടെ സ०ഘികൾ കനത്ത തോൽവി ഉറപ്പിച്ചു...

    • @bernardmp152
      @bernardmp152 Місяць тому

      ഇവന് ദന്താണ് സുരേ ന്ദനും ചെറിയവട്ടണ😊

  • @johnaryanad5467
    @johnaryanad5467 Місяць тому +37

    ഒരു സ്ഥലത്തിന് 4പേരുണ്ട്‌
    അതിൽ അവസാനത്തെ പേര് സുൽത്താൻ ബത്തേരി. അതിന് മുമ്പ് ഗണപതി വട്ടം, അതിന് മുമ്പ് വേറെ 2 പേരും ഉണ്ട് .ഇതിൽ 4 പേരിൽ ഏത് പേരാണോ വിളിക്കേണ്ടത് എന്ന് ആ സ്ഥലത്തെ ജനങ്ങൾ തീരുമാനിക്കും. അവിടെ ഒരു രാഷ്ട്രീയ പാർട്ടികളുടെ അവകാശം വേണ്ട🔥🔥🔥🔥💪💪💪💪💪

    • @user-sn1tq4st5l
      @user-sn1tq4st5l Місяць тому +1

      വളരേ കറക്റ്റ് സഹോദരാ

  • @Siddique-bi3qr
    @Siddique-bi3qr Місяць тому +11

    PSC യ്ക്ക് ചോദിക്കുന്നു സു. ബത്തേരിയുടെ പഴനാമം എന്ത് ചോദിച്ചാൽ ഗ വട്ടം എന്ന് എഴുതിയാൽ ഉത്തരംഎങ്ങിനെയാണ് ശരിയാവുക വാര്യരെ എന്താ നന്നാവത്തെ

  • @ananthuvasudevan7440
    @ananthuvasudevan7440 Місяць тому +275

    സന്ദീപ് പറഞ്ഞത് സത്യം ആണ് കേരള PSC യിൽ പറഞ്ഞിട്ടുള്ളത് ഗണപതിവട്ടം എന്ന് തന്നെ ആണ് എന്തുകൊണ്ട് പറിലാഷ് പറഞ്ഞ തെലുഗ് പേര് ഒന്നും ചോദിച്ചു കണ്ടില്ല

    • @juvinjuvin70
      @juvinjuvin70 Місяць тому +5

      എടാ ഒരു 1000 കൊല്ലം മുമ്പ് ഉള്ള പേരിടാം.. എന്തിനാ ഈ 200/300 കൊല്ലം മുമ്പത്തെ

    • @hiltonmenswear9026
      @hiltonmenswear9026 Місяць тому +1

      Bathriyuda 2/1 km kizakkulla ambalathinta chuttu vattath buss kathu nilkkunna sthalathinanu Ganapathi vattam annu parayunnath

    • @manukkdmanu7296
      @manukkdmanu7296 Місяць тому

      💯💯

    • @prathishjoseph5431
      @prathishjoseph5431 Місяць тому +1

      Eee Maadhyama pani nirthi vere panikku podeee.......

    • @dineshkumarvv5336
      @dineshkumarvv5336 Місяць тому

      Pala peril onnu ganapathi vattam ennu ille.

  • @DineshBabu-oe4kf
    @DineshBabu-oe4kf Місяць тому +183

    അഭിലാഷ് അന്തം മൊയ്ന്തു Akg സെൻ്ററിലെ ശർദ്ദിലും വാരി തിന്നും ചർച്ച നയിക്കുവാൻവൻ മാത്രമാണ് അഭിലാഷ്

    • @anaskalathil6001
      @anaskalathil6001 21 день тому

      മോഡിയുടെ കുണ്ണ പൂജിക്കുന്ന വർഗം സ്കൂളിൽ പോയാൽ ശരിയാവും

  • @prasaderattayal6849
    @prasaderattayal6849 Місяць тому +17

    അഭിലാഷ്!💥👑
    വിവരവും വിവേകവുമുള്ള മലയാളികൾക്കിടയിൽ സംഘികൾ വിയർക്കും 😅😅😅

  • @kuttayikuttayi3083
    @kuttayikuttayi3083 Місяць тому +53

    സന്ദീപ് വാര്യർ ക്കു മാത്രമല്ല , ഇതിൽ കമൻ്റിട്ട പലർക്കും ഒരു ബോധവുമില്ലേ ' രേഖ തെറ്റാണെന്നു അഭിലാഷ് എവിടെയാ പറഞേ ; അങ്ങിനെ പറഞ്ഞിട്ടില്ല. പേരായാലും കെട്ടിടങ്ങളായാലും കുഴിച്ച് നോക്കുമ്പോൾ മുഴുവനായും കുഴിച്ച് നോക്കണം; കുഴി തനിക്കിഷ്ടമുള്ളിടത്ത് നിർത്തിയാൽ ഇങ്ങനെ ചോദ്യങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.

  • @krajan7083
    @krajan7083 Місяць тому +89

    ഇതിനെക്കാളും അഭിലാഷ് ചെരയ്ക്കാൻ പൊയ്ക്കൂടേ? സർക്കാർ രേഖ മറച്ചുവെച്ചു ജനങ്ങളെ പൊട്ടന്മാരാക്കുന്നു...

    • @iboxmedia3504
      @iboxmedia3504 Місяць тому +3

      ഒന്നിൽ കൂടുതൽ പേരുകൾ ഉള്ള നാട്.. എനിക്കിഷ്ടം ഇതാണ് ഇനി ഈ പേരു മതി എന്നു പറയുന്ന ആ മണ്ടനെ എന്നാ പറയാനാ

  • @joicejohn2004
    @joicejohn2004 Місяць тому +249

    ഭാര്യയുടെ ജോലിക്കുള്ള പ്രത്യുപകാരം

  • @shab9697
    @shab9697 Місяць тому +14

    തൊഴിലില്ലായ്മ കൊണ്ട് വലയുന്ന ചെറുപ്പക്കാരാണ് ഞങ്ങൾ.
    അത് ചർച്ച ചെയ്യാൻ നിങ്ങൾക്ക് സമയമുണ്ടോ
    വാര്യരേ ??
    🤔🤔🤔

    • @alvariety9244
      @alvariety9244 Місяць тому +1

      അഭിലാഷ് ന്റെ വൈഫ്‌ നു cusat ഇൽ പിൻവാതിൽ വഴി നിയമനം കിട്ടി സന്ദീപ് പറഞ്ഞത് ശരിയാണ് bro

  • @user-rc8jr1rl7t
    @user-rc8jr1rl7t Місяць тому +17

    ആഹാ ഇതിപ്പോ സന്തീപ് പുതിയ തന്ത്രവുമായിട്ടാണല്ലോ... എല്ലാ ചർച്ചകളിലു അവതാരകരെ പ്രകോപിക്കുക... അവരെ അജണ്ടക്കാരക്കുക... അങ്ങനെ ചർച്ച പല രീതിയിൽ കൂടി തന്റെ ഭാഗം ക്ലിയർ ചെയ്യാൻ പെടാപാട് പെടുക അത് ഏറ്റുപിടിച്ചു comment ബോക്സ്‌ൽ കൂലി തൊഴിലാളികൾ കയറി മേയുക... അങ്ങനെ നീണ്ടു പോകുന്നു പല തരം നാടകങ്ങൾ.... 😂😂

  • @advsubhashtrivans5173
    @advsubhashtrivans5173 Місяць тому +170

    അവതാരകൻ തന്നെ ചർച്ച അലങ്കോലപെടുത്തുകയാണ് ഇവിടെ കഷ്ട്ടം ..?

    • @jamespathiyil8765
      @jamespathiyil8765 Місяць тому

      സംഘി സന്ദീപ് വന്ന് പേടിപ്പിച്ചാൽ മിണ്ടാതിരിക്കാൻ അർണാബ് ഗോസ്വാമികളെ നോക്കിയാ മതി

    • @jmrcontractors9687
      @jmrcontractors9687 Місяць тому

      Sambandba naari baakkikal

    • @franklinrajss2310
      @franklinrajss2310 Місяць тому +4

      അഭിലാഷ് ചർച്ച ചെയ്യുന്ന പല കാര്യങ്ങളിലും അറിവ് ഉള്ള ആളാണ്, ബിജെപിക്കാർക്ക് ആണ് ഒരു വിവരവും ഇല്ലാത്തത്

    • @divyaparthi272
      @divyaparthi272 Місяць тому +3

      അദ്ദേഹം correct point ആണ് പറയുന്നത്. തെറ്റ് വിളിച്ചു paranjal ആള് അതു തിരുത്തും.

  • @Arundeepika22
    @Arundeepika22 Місяць тому +259

    സന്ദീപ് വാര്യർ കൃത്യമായ രേഖകൾ പറഞ്ഞു അഭിലാഷിനെ വെള്ളം കുടിപ്പിച്ചു അഭിലാഷ് എന്ന മാധ്യമപ്രവർത്തകൻ പഴയ എസ്എഫ്ഐ കാരനാണെന്ന് എല്ലാവർക്കും മനസ്സിലായി

    • @AbdulRahim-gj4gb
      @AbdulRahim-gj4gb Місяць тому +4

      ജിഹാദി എന്ന് പറഞ്ഞില്ലല്ലോ ഭാഗ്യം

    • @techcrunch1352
      @techcrunch1352 Місяць тому +9

      abhilash enthanu thettu paranjath...3:06 abhilash correct ayi paranjallo....pala perukal undaruna sthalam anu

    • @prabhadprabhadkr5898
      @prabhadprabhadkr5898 Місяць тому +2

      Parayan vikasanam illa ....bjp kyu mathavum ....peru mattalum ..

    • @psharshith2588
      @psharshith2588 Місяць тому

      ഇവനെ അവതാരകനെ ആക്കിയ ചന്ത ചാനൽ

    • @nishamchelakkara
      @nishamchelakkara Місяць тому

      എടാ നായെ... നിങ്ങടെ അണ്ടിമുക്ക് ശാഖയിൽ ഉണ്ടാക്കുന്ന കള്ളത്തരം അല്ല ചരിത്രം

  • @infotring
    @infotring Місяць тому +9

    ഈ പൊട്ടനോടുന്നും തർക്കിക്കാൻ പോകല്ലേ അഭിലാഷ്....😅വെറുതെ എനർജി വേസ്റ്റ് ആകും...😅

    • @vishnuvasdev
      @vishnuvasdev Місяць тому

      Atha nammukkum parayan ulle.. Anthamkammikalodum sudappikalodum mindanpovalle ennu

  • @muhammedhaneef8837
    @muhammedhaneef8837 Місяць тому +6

    ചരിത്രം അറിയേണ്ട സുരേന്ദ്രൻ പറഞ്ഞത് ശെരിയോ തെറ്റ്
    അതിനു മുൻപ് രണ്ടു പേരുകൾ ഉണ്ടല്ലോ ആ പേരുകളിൽ കാണാത്ത ഉന്മേഷം ഈ പേരുകളിൽ എന്തിനാണ് ?

  • @radhakrishnanks5981
    @radhakrishnanks5981 Місяць тому +195

    ഈ ചർച്ച കണ്ട എല്ലാവർക്കും😢 മനസ്സിലായിക്കാണും അഭിലാഷ് ആരാണെന്ന്?അയാൾ ഭൂതകാലത്തിലേക്ക് തിരിച്ചു പോയി കുറച്ചു നേരം അവനിലെ കമ്മി പുറത്തു വന്നു.

    • @rajukunjupillai755
      @rajukunjupillai755 Місяць тому +7

      എടാ അങ്കേറെ നീ അടിമ ആണ് അത് ആലംകാരം ആക്കാതെ

    • @sarathalfredbeelfreddisoos9525
      @sarathalfredbeelfreddisoos9525 Місяць тому

      പെണ്ണുമ്പിള്ളെയെ കൂട്ടികൊടുത്തു ജോലി മേടിച്ച അഭിലാഷ്

    • @sainuzayansainu5453
      @sainuzayansainu5453 Місяць тому

      അത് നീ സങ്കി ആയത് കൊണ്ട് തോന്നുന്നതാ 😂😂😂

    • @anaskalathil6001
      @anaskalathil6001 21 день тому

      മോഡിയുടെ കുണ്ണ പൂജിക്കാറില്ല അയാൾ 😂😂😂ഭക്തർ സ്കൂളിൽ പോവു😂ആരെ ബംഗാളി ബായ് സ്കൂൾ me jaavo 😂😂😂😂

  • @kunjusraj
    @kunjusraj Місяць тому +286

    അവതരകന്റെ കരച്ചിൽ 😂😂 നാണവും മാനവും പോയി 😄😄

    • @iboxmedia3504
      @iboxmedia3504 Місяць тому +24

      Sandeepinu ഉത്തരം ഇല്ല 😂😂😂

    • @rabeehrabi2366
      @rabeehrabi2366 Місяць тому +4

      Sandheep n entha history 😂

    • @Abhijith814
      @Abhijith814 Місяць тому +10

      ​@@iboxmedia3504എന്ത് ഉത്തരം ഇല്ല എന്ന്? സർക്കാർ രേഖ ആണ് കാണിച്ചുകൊടുത്തത് മദ്രസ പൊട്ടാ

    • @justicemp3200
      @justicemp3200 Місяць тому +1

      *Abhilash mohanan's wife is* *qualified for the post as a* *media person. Even Sanghi* *Shajan Sakaria has done a* *video on this issue. She has* *more than sufficient* *qualification and experience* *for that job.*
      മകന് കേന്ദ്രസർക്കാർ ജോലി വാങ്ങിക്കൊടുത്തയാളാണ് കെ സുരേന്ദ്രൻ.

    • @iboxmedia3504
      @iboxmedia3504 Місяць тому +3

      @@Abhijith814 നിങ്ങൾ പറഞ്ഞതിലെ തെറ്റ് ചൂണ്ടി കാണിക്കുന്നവരെ മദ്രസയിൽ കൊണ്ടുപോയി ഇരുത്താതെ. നല്ല ക്രിസ്ത്യനികൾ മരിച്ചിട്ടില്ലെടോ. നല്ല സമരിയ്ക്കാരന്റെ ഉപമ പറഞ്ഞ ക്രിസ്തുവിനെ അറിയുന്ന നല്ല ഒന്നാംതരം ക്രിസ്ത്യനിയാടാ. നീയൊക്കെ നോർത്ത് ഇന്ത്യയിൽ കത്തിച്ചുകളയുന്ന ബൈബിൾ നെഞ്ചോട് ചേർത്ത് വെക്കുന്ന ക്രിസ്ത്യനി.

  • @user-if3po3dc3z
    @user-if3po3dc3z Місяць тому +18

    അഭിലാഷ് 👍👍
    വാര്യരെ ഓടിക്കോ നിനക്ക് ആള് മാറി 😀

  • @jobnotifications562
    @jobnotifications562 Місяць тому +3

    എന്റെ അഭിലാഷേ❤️ ചുമ്മാ തീ🔥 7:12
    അങ്ങ് ശാഖയിൽ വച്ചാ മതി സന്ദീപേ 🔥🔥🔥

  • @Skycity.__
    @Skycity.__ Місяць тому +203

    അഭിലാഷിന്റെ പഴയ sfi പുറത്തു വന്നു 😂😂😂

    • @shamseerk2639
      @shamseerk2639 Місяць тому +12

      Ooo..Aayikotte…nnalum shoes nakkiya rss nte chanakam purtahu vannillalo theettame…

    • @octobercrow6847
      @octobercrow6847 Місяць тому

      ​@@shamseerk2639ശരിയാ നക്കി നക്കി ദേശാഭിമാനിക്ക് ഫണ്ട് വരെ മേടിച്ച് എടുക്കാൻ തീട്ടങ്ങൾക്ക് മാത്രേ പറ്റു അല്ലേൽ പന്നികൾക്ക് 😂

    • @motographerash7006
      @motographerash7006 Місяць тому

      കരയാതെ തീട്ട മങ്കി ... പല പേരുകൾ ഉണ്ടായിരുന്നു ബത്തേരിക്ക്

    • @Skycity.__
      @Skycity.__ Місяць тому

      @@shamseerk2639 സുഡാപ്പികൾ അഭിലാഷിനോടുള്ള സ്നേഹം മനസ്സിൽ ആയി ഞമ്മന്റെ തീട്ടം വർഗിയ ചാനലായ മീഡിയ വണ്ണിൽ ഉണ്ടായിരുന്നല്ലോ അപ്പോ എങ്ങനെ പൊള്ളാതിരിക്കും 🤣🤣🤣😂😂😂

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 Місяць тому

      എന്ന് തീട്ടം നക്കുന്നവൻ

  • @Sathu_rithu
    @Sathu_rithu Місяць тому +150

    അഭിലാഷ് ന്റെ രാഷ്ട്രീയം അയാള് തന്നെ വെളിപ്പെടുത്തി. ഭ്രമയുഗം സിനിമയിലെ ചാത്തൻ പുറത്തിറങ്ങി. 😂😂

  • @aashiaashif8436
    @aashiaashif8436 Місяць тому +4

    അഭിലാഷ്......❤🔥🔥

  • @pvagencies7958
    @pvagencies7958 Місяць тому +155

    ഗണപതി വട്ടം എന്ന പേര് ഉണ്ടായിരുന്നു എന്ന് അഭിലാഷ് എന്ന അവതാരകൻ സമ്മതിക്കാതിരിക്കുന്നത് ദുരഭിമാനവും ജാള്യതയും കൊണ്ടാണ് '

    • @AkbarAli-yf3ej
      @AkbarAli-yf3ej Місяць тому +8

      അവതാരകൻ ഗണപതിവട്ടം എന്ന പേര് ഇല്ല എന്ന് പറഞ്ഞിട്ടില്ല അത് ശ്രദ്ധിച്ച് കേട്ടാൽ മനസ്സിലാകും ആദ്യം തൊട്ടേ അഭിലാഷ് ചോദിക്കുന്നത് അവിടെ പേര് മാറ്റുകയാണെങ്കിൽ മുന്നേ അതിനു മുന്നേയുള്ള ഗണപതിവട്ടം അതിനു മുന്നേയുള്ള പേരുകൾ ഉണ്ട് എന്തുകൊണ്ട് ആദ്യം വന്ന പേര് ഇട്ടു കൂടാ ഗണപതിവട്ടം എന്നുതന്നെ ഇടണം അല്ലെങ്കിൽ അത് ആർക്കും എന്ന് സൂര്യാദനം എന്ത് അടിസ്ഥാനത്തിലാണ് പറയുന്നത് സുൽത്താൻബത്തേരി എന്ന് പറഞ്ഞാൽ എന്താ കുഴപ്പം? അതാണ് ചോദിച്ചത് അത് സുരേന്ദ്രൻ പറഞ്ഞത് കളവാണ് അല്ലെങ്കിൽ അങ്ങനത്തെ ഒരു പേര് ചരിത്രത്തിൽ ഇല്ല എന്നോ അഭിലാഷ് സാധരിക്കാൻ നോക്കിയിട്ടില്ല ഇനി സംഘിക്കും മനസ്സിലാകാത്തത് കൊണ്ടാണ്😂

    • @akhilthilakan4628
      @akhilthilakan4628 Місяць тому

      ഇതാണ് ഇപ്പോൾ അത്യാവശ്യം, എത്ര അനാവശ്യമായ കാര്യങ്ങൾ ആണ് ഉന്നയിക്കുന്നത്, ഒക്കെ മണ്ടൻ സങ്കികൾ, ഗാന്ധിജിയെ വെറുതെ ഒന്ന് വെടിവെച്ചു കൊന്നു അത് പോലെ ആണോ ഇത്

    • @akhilthilakan4628
      @akhilthilakan4628 Місяць тому +1

      അത് തന്നെ പിടിച്ചു കടിച്ചോ, പണ്ട് പല പേരും ഉണ്ടായിരുന്നു, ഇപ്പോൾ എന്താ അവസ്ഥ, അങ്ങനെ അങ്ങ് പോയാൽ പോരെ??? ഒരു പണിയും ഇല്ലാതെ ഓരോന്ന് ആലോചിച്ചു കൊണ്ട് വരും, ഇനി നാളെ വേറെ എന്തെങ്കിലും കിട്ടും, ശരിക്കും ഇവർക്ക് എന്താ ജോലി ??? എന്ത് ജോലി അല്ലെ, ഇലക്ഷന് കുറച്ചു ഫണ്ട്‌ ഒപ്പിക്കാൻ പറ്റും, അടിപൊളി അത്ര മതി

    • @motographerash7006
      @motographerash7006 Місяць тому

      വേറേ പേരുകൾ ഉണ്ടായിരുന്നു എന്നാണ് പറഞ്ഞത് വിഡ്ഢി

    • @pvagencies7958
      @pvagencies7958 Місяць тому

      @@AkbarAli-yf3ej അക്ബർ സാഹേബ് താങ്കൾ പറഞ്ഞതുപോലെ വളരെ ശ്രദ്ധിച്ചു കേൾക്കണം അപ്പോൾ ഗണപതിവട്ടം എന്ന് പറഞ്ഞതായി തോന്നിപ്പിക്കാം. അതങ്ങ് നേരെ ചൊവ്വെ പറയാതിരിക്കുന്നത് ദുരഭിമാനവും ജാള്യതയും കൊണ്ടുതന്നെ ' അതിനുള്ള കാരണം പൊതുവിൽ എല്ലാ അവതാരകരും മുൻകാല രാഷ്ട്രിയക്കാരാണ് ഭൂരിഭാഗം പേരും ഇ sത് രാഷ്ട്രീയക്കാരാണ്. മുൻപ് കൈരളി ചാനലിലെ അഭിലാഷായി സത്വബോധമുയർന്ന് റഫറി തന്നെ ഗോളടിക്കാൻ ശ്രമിക്കുന്ന തരത്തിലേക്ക് വന്നത് അതിശയോക്തിയില്ല. കാരണം സംഘികൾക്ക് അനുകൂലമാകുന്ന എതു കാര്യവും തമസ്കരിച്ച് സായൂജ്യമടയുന്നവർ കുഴിക്കുന്ന കുഴിയിൽ അറിഞ്ഞൊ അറിയാതെയൊ താങ്കളെപ്പോലുള്ളവർ വീഴുന്നത് വർത്തമാനകാല ദുരന്തമാണ്. തിരച്ചറിവിൻ്റെ ലക്ഷണങ്ങൾ ഇവിടെയും കാണുന്നുണ്ടെള്ളത് പ്രതീക്ഷക്ക് വകനൽകുന്നു🙏

  • @madhuvv8136
    @madhuvv8136 Місяць тому +170

    3 പ്രാവശ്യം എങ്കിലും psc ചോദ്യം ആയി വന്നിട്ടുണ്ട്

    • @ramakrishnantk7658
      @ramakrishnantk7658 Місяць тому +19

      26 പ്രാവശ്യം വന്നിട്ടുണ്ട്.

    • @ar_leo18
      @ar_leo18 Місяць тому +4

      ath kond peru matanoda kazhuthe

    • @madhuvv8136
      @madhuvv8136 Місяць тому +23

      @@ar_leo18 പേരു മാറ്റണം എന്നു ഞാൻ പറഞ്ഞോടാ kunne

    • @abhijithks463
      @abhijithks463 Місяць тому +3

      ​@@ar_leo18 ganapathivattam engane sultan ബത്തേരി ആയി?

  • @sirn-252
    @sirn-252 Місяць тому +41

    അഭിലാഷ് എതാർത്ഥ മാധ്യമ പ്രവർത്തകൻ❤❤❤❤

  • @vipinvijayan9088
    @vipinvijayan9088 Місяць тому +303

    സ്വന്തം ഭാര്യയ്ക്ക് ജോലി മേടിച്ച് കൊടുത്ത cpm നെ അപ്പിലാഷ് കൈവിടില്ല 😅😂😂😂

    • @vanurudhang.vanurudhan5074
      @vanurudhang.vanurudhan5074 Місяць тому +14

      തരം താഴ്ന്ന മാധ്യമ ധർമ്മം

    • @raghur2001
      @raghur2001 Місяць тому +1

      History in government website is false and MGS Narayanan is correct. And same MGS Narayanan talk about punnapra vayalar did you agree

    • @motographerash7006
      @motographerash7006 Місяць тому

      നിൻ്റെ തന്ത ആണോ പറഞ്ഞത്

    • @abbasabbas2431
      @abbasabbas2431 Місяць тому

      Swantham ammye pengale panniya ninnekaal bedham punne nee ippozhum ammate pengale koottikoduthum jeevikkunnu modi kunna oombiyum keralathil oru nadinteyum perumaattilla challnge oru sanki pooranum athinu janichittilla

    • @abbasabbas2431
      @abbasabbas2431 Місяць тому

      ​@@vanurudhang.vanurudhan5074Modi kunna oombante rodhanam

  • @SureshjiG-kk9cg
    @SureshjiG-kk9cg Місяць тому +97

    തിണ്ണമിടുക്ക് കാട്ടല്ലേ അഭിലാഷേ. നിന്റെ വാദം സന്ദീപ് തകർത്തു.

  • @harim6401
    @harim6401 Місяць тому +2

    ശ്രീ അഭിലാഷ് ഇവിടെ കൃത്യമായ വാദമുഖങ്ങളാണ് ഉയർത്തുന്നത്.
    ശ്രീ എം ജി എസ് നാരായണനെ ഉദ്ധരിച്ചാണ് അദ്ദേഹം വസ്തുതകൾ പറഞ്ഞത്.
    ജനങ്ങൾക്ക് വേണ്ടത് എന്ത് എന്ന് മറച്ചുവച്ചു അനാവശ്യ വികാരങ്ങളിളക്കി ആറാടുന്ന ഈ 'രാഷ്ട്രീയം' എവിടേക്കാണ്??

  • @ShihabShereef
    @ShihabShereef Місяць тому +8

    പെട്രോൾ വില 110 ആയി അത് ചർച്ച ചെയ്യൂ

    • @user-zy4vu4lw3s
      @user-zy4vu4lw3s Місяць тому +1

      അതു ഇന്ത്യയിൽ മാത്രമാണോ ?ദിവസകൂലി - മാസ ശമ്പളം ഇപ്പോൾ എത്രയായി ?

  • @konarkvideos7847
    @konarkvideos7847 Місяць тому +182

    അഭിലാഷിൻ്റെ ഭാര്യക്ക് ജോലി കൊടുത്തതിൻ്റെ നന്ദി കാണിക്കണ്ടേ

    • @anaskalathil6001
      @anaskalathil6001 21 день тому +1

      ഭക്തർ കൂട്ടത്തോടെ മോങ്ങുന്നു

  • @ArunKumar-gs6ih
    @ArunKumar-gs6ih Місяць тому +261

    ഭാര്യയുടെ ജോലിയുടെ കാര്യം പറഞ്ഞപ്പോൾ അഭിലാഷിന്റെ കിളി പറന്നു 😂😂😂😂

    • @psharshith2588
      @psharshith2588 Місяць тому +18

      അവതാരകൻ ചർച്ച അലമ്പാക്കുന്ന മനോഹരമായ കാഴ്ച്ച

    • @ayjanantony2302
      @ayjanantony2302 Місяць тому

      അഭിലാഷ് തിരിച്ച് സന്ദീപിന്റെ കഥ പറഞ്ഞാ😅

    • @akhil6014
      @akhil6014 Місяць тому +1

      അതിന് മുപ്പർ വീട് പണി ചെയ്ത് വീട്ടിൽ കൊണ്ട് പോകാർ ഇല്ല... അഭിലാഷ് മാധ്യമ പ്രവർത്തകൻ ആണ്

    • @user-ub8ug9kz3k
      @user-ub8ug9kz3k Місяць тому

      ​@@ayjanantony2302ennittendhey parayathath.
      Nee punnyallan aano mahane.
      vachittu podo nasrani mowne

    • @SVTALK-wd6pf
      @SVTALK-wd6pf Місяць тому

      @@ayjanantony2302 🤣🤣🤣🤣🤣🤣

  • @ramachandranag3020
    @ramachandranag3020 Місяць тому +4

    വിടുപണി, അത് കമ്മി മാപ്ര പ്പണിക്കിടക്ക് എഴുന്നള്ളിക്കണ്ട ... അത് കയ്യിൽ വെച്ചാൽ മതി എന്ന് പ്രേക്ഷകരും പറയും...

  • @user-eh9of3xn9q
    @user-eh9of3xn9q Місяць тому +1

    പഴയ എച്ച് എപ്പ് ഐക്കാരൻ കിടന്ന് ഉറഞ്ഞുതുള്ളുന്നു അവൻ്റെ ഭാര്യയുടെ ജോലിയുടെ കാര്യം പറഞ്ഞപ്പോഴാണ് ഇവൻ ഉറഞ്ഞുതുള്ളി തുടങ്ങിയത്.

  • @shyjuch
    @shyjuch Місяць тому +101

    മിക്കവാറും അഭിലാഷിന്റെ ആസനത്തിൽ തീ പിടിച്ചു കാണണം 😂😂

  • @amworld8805
    @amworld8805 Місяць тому +300

    അവതാരകൻ 100% തേഞ്ഞു ഒട്ടി

    • @franklinrajss2310
      @franklinrajss2310 Місяць тому

      പല ചർച്ചകളിലും സന്ദീപ് ഇങ്ങനെ തന്നെയാണ് 😂😂 ബിജെപി കോപ്പ് 😂😂😂

    • @navnzsree
      @navnzsree Місяць тому +5

      Thumbnail kandal sandeep ne porichu ennu tonnum😂

    • @David-js4ib
      @David-js4ib Місяць тому +8

      ഉവ്വാ 😂

    • @abysmathew1319
      @abysmathew1319 Місяць тому +17

      Sandeep ooombi 😢

    • @shai326
      @shai326 Місяць тому

      ഗാന്ധി ജി യെ ചെറുതായി ഒന്ന് വെടിവച്ചു കൊന്നു എന്ന് ന്യായീകരിച്ച പരമ ചെറ്റ

  • @rahmathulla8910
    @rahmathulla8910 Місяць тому +5

    സംഘീ വാര്യർ ചരിത്രം മറച്ചുവെച്ചു...

  • @venugopalan.m.d.9133
    @venugopalan.m.d.9133 Місяць тому +4

    അഭിലാഷിൻ്റെ പൊട്ടൻ കളി വയറ്റിപ്പിഴപ്പിനു വേണ്ടിയാണ് എന്ന് ആർക്കാ അറിയാത്തത്. അല്ലെ കുടുംബം പട്ടിണിയാകും. പി എസ്സ് സി പരീക്ഷയിൽ സുൽത്താൻ ബത്തേരിക്ക്.....

  • @user-or2ri5gw7s
    @user-or2ri5gw7s Місяць тому +81

    സത്യം പറഞ്ഞാൽ തിരിച്ചറിവ് വരാൻ കുറച്ചു വൈകിപ്പോയി ഇത്രയും കാലം ശരിയെന്ന വിചാരിച്ചത് ഒക്കെ തെറ്റായിപ്പോയി .... ഈ ചർച്ച കണ്ടപ്പോൾ എല്ലാം മനസ്സിലായി തുടങ്ങി സപ്പോർട്ട് full BJP

    • @lintodevasia
      @lintodevasia Місяць тому

      ഈ നാട്ടിൽ വേറെ ഒരു പ്രശ്നം ഇല്ലാഞ്ഞിട്ടാണോ തീട്ട സങ്കി.. ഈ സ്ഥലത്തിന്റെ പേര് മാറൽ ചാണക സങ്കി

    • @fghjkkknnbvccfgh
      @fghjkkknnbvccfgh Місяць тому +3

      സത്യം മനസ്സിലാക്കിയെങ്കിലും വാര്യരെ വിളിച്ചു വീട്ടിൽ കേറ്റതിരുന്നാൽ താങ്കൾക്കും കുടുംബത്തിനും നല്ലത് പെണ്ണ് കേസിൽ മുൻപ് പെട്ട ആൾ ആണ്

    • @rabeehrabi2366
      @rabeehrabi2366 Місяць тому +1

      Vakathiriv illatha nninak thirich arivvo

    • @seemakannankara8897
      @seemakannankara8897 Місяць тому

      Yes

  • @user-eh9of3xn9q
    @user-eh9of3xn9q Місяць тому +2

    റിപ്പോർട്ടറിലെ പരുത്തിക്കുഴിയാണ് ഏറ്റവും മോശം എന്ന് വിചാരിച്ചു ഇപ്പോൾ അതിനേക്കാട്ടി ഗതികേട് ആയിട്ട് വന്നു അഭിലാഷ് നാണംകെട്ട അവതാരകൻ ഉത്തരം മുട്ടുമ്പോൾ ആർഎസ്എസിനെ വിളിക്കുന്നു നാണം ഉണ്ടോ

  • @sudheerkrishnan4
    @sudheerkrishnan4 Місяць тому +1

    ഒരാൾ ഗവൺമെന്റ് രേഖകൾ വച്ച് ബിജെപിയെ വെളുപ്പിക്കുന്നു...
    മറ്റൊരാൾ തന്റെ പ്രൈവറ്റ് ജോലി ഉപയോഗിച്ച് ഭാര്യയുടെ സർക്കാർ ജോലി ഉറപ്പാക്കുന്നു...

  • @sivanandanpm
    @sivanandanpm Місяць тому +145

    അവതാരകൻ നാളെമുതൽ ഏതെങ്കിലും രാഷ്ട്രീയപ്പാർട്ടികൾക്ക് വേണ്ടി ചർച്ചക്ക് പോയിരിക്കുന്നതാണ് ഇതിലും ഭേദം... നാണമില്ലെടോ ചർച്ചക്ക് വിളിച്ചിരുതിയേക്കുന്നവനെ മിണ്ടാൻ സമ്മതിക്കാത്തവൻ. ത്ഫൂ....

    • @anoopp4816
      @anoopp4816 Місяць тому +2

      Abhilash Failed to answer.

    • @ponnuponnu5649
      @ponnuponnu5649 Місяць тому +7

      വിവരം കെട്ട സംഘിയോട് തർക്കിക്കുന്ന അഭിലാഷിന് നല്ല അടി കൊടുക്കണം

    • @radhakrishnanks5981
      @radhakrishnanks5981 Місяць тому

      സുഡാപ്പികൾക്ക് വിടുപണി ചെയ്യുന്നവർ.

    • @user-yz2mp5wj1t
      @user-yz2mp5wj1t Місяць тому

      Rashtram abakadathiluku pokumbol 😅oro indianum nattelullavarakum 👹

    • @lovebytes5469
      @lovebytes5469 Місяць тому

      ​@@ponnuponnu5649എന്ന് മരപ്പട്ടി അന്തം കമ്മി 😂😂

  • @ProudIndian1652
    @ProudIndian1652 Місяць тому +285

    11:00 അഭിലാഷ് പറയുന്നത് സംസ്ഥാന govt official website തെറ്റാണു എന്നാണ് 😂😂 ഗതികേട്.. അത് സർക്കാർ രേഖയാണ്

    • @muhammadmuhassinmusthu5380
      @muhammadmuhassinmusthu5380 Місяць тому +10

      ചരിത്രംഎന്നാൽ മുൻസിപ്പാലിറ്റിയുടെ വെബ്സൈറ്റ് മാത്രം അല്ല

    • @Popstarr769
      @Popstarr769 Місяць тому +17

      ​​​​​​​@@muhammadmuhassinmusthu5380
      പിന്നെ ഏതോ ഒരു നാലാൻകിട ചരിത്രകാരൻ പറയുന്നതാണോ
      ചരിത്രം ? 😏

    • @ashifsalam6423
      @ashifsalam6423 Місяць тому

      Ente shakha potta charithrakaran vasthuthayide pinbalathil avatharipikunnath anu charithram allathe web site design cheyyan koduthavan evide engilum noki ezhuthunathalla
      Sulathan battery niravadi perundayirunnu athil onnu mathram anu ganapathy vattam

    • @justicemp3200
      @justicemp3200 Місяць тому +3

      ​@@Popstarr769
      MGS Narayanan was approved by AB Vajpayee. Was Vajpayee a third class politician?

    • @dylan2758
      @dylan2758 Місяць тому

      ​@@justicemp3200 govt അംഗീകരിച്ചോ?

  • @kismetmedia7546
    @kismetmedia7546 Місяць тому +1

    Mr അഭിലാഷ് ഇത്രയും അധഃപതിച്ച മധ്യമ pravarthakan🙏ആയിരുന്നോ.... കഷ്ട്ടം 🙏🙏.. മാധ്യമ പ്രവർത്തകർ ഹീറോകൾ ആകാൻ ശ്രമിക്കുമ്പോൾ അതിനെ പൊളിച്ചടക്കിയ സന്ദീപ് വാര്യർ കൊള്ളാം ഇഷ്ട്ടായി.... ആദ്യമായിട്ടാണ് ഒരു ബിജെപി പ്രവർത്തകൻ ചർച്ചയിൽ ഇത്രയും സ്ട്രോങ്ങ്‌ ആയി സംസാരിക്കുന്നതു കാണുന്നത്.... പൊളിച്ചു 🙏🙏 shame on you mr അഭിലാഷ്....

  • @user-wk2gl4mb8x
    @user-wk2gl4mb8x Місяць тому +15

    വാര്യർ ഇരുന്നു മെഴുകുന്നു😂😂😂

    • @shareenap7778
      @shareenap7778 Місяць тому

      സത്യം പറയുമ്പോൾ കള്ളൻ മാർക്ക് ഇങ്ങനെ തോന്നും
      ടിപ്പുവിന്റെ അടിമകളെ

  • @sheejapradeep1377
    @sheejapradeep1377 Місяць тому +78

    എടാ അഭിലാഷേ നീ കാണികളെ വിഡി കളക്കല്ലെ

  • @user-cx5rp5mj1j
    @user-cx5rp5mj1j Місяць тому +167

    1934 റവന്യൂ രേഖ യിൽ നോക്കിയാൽമതി

  • @rbk2801
    @rbk2801 Місяць тому +1

    അഭിലാഷ്.💪💪🔥🔥🔥
    സന്ദീപിനോട് ചരിത്രം പറഞ്ഞിട്ട് എന്ത് കാര്യം. ആവശ്യത്തിന് അനുസരിച്ച് ചരിത്രം മാറ്റി എഴുതുന്ന ടീംസ് ആണ്. മുനിസിപ്പാലിറ്റി വെബ് സൈറ്റിൽ നിന്ന് കിട്ടിയ രേഖ എടുത്ത് വന്നിരിക്കുന്നു. 😂😂

  • @Augusta849
    @Augusta849 Місяць тому +3

    Abhilash പോയി കാടൻ പൂച്ചയുടെ രോമം വടിക്ക്😂😂😂

  • @Apoorvatwo
    @Apoorvatwo Місяць тому +188

    Ha ha... അഭിലാഷ് ഉത്തരം മുട്ടി ചൂളിപ്പോയി... വാശിക്കു എന്തോ പറയുന്നു

    • @bonyjoseph7409
      @bonyjoseph7409 Місяць тому

      Ano😂😂😂

    • @Aswanth40
      @Aswanth40 Місяць тому +2

      ​@@bonyjoseph7409athe😢

    • @srvsrv8766
      @srvsrv8766 Місяць тому

      അതെങ്ങനെ അഭിലാഷ് പറയുന്നത് പഴയ എല്ലാപേരും അംഗീകരിക്കാൻ പറയുന്നു
      സന്ദീപ് പറ്റില്ല ഗണപതിവെട്ടം മാത്രമേ അംഗീകരിക്കു ഇതല്ലെ ചർച്ച നടന്നത്
      നല്ല പേടിയുണ്ട് കള്ള കേസും ed യും എല്ലാമായിട്ട് വരികയല്ലേ പിന്നെ എങ്ങനെയാ പേടിക്കാതിരിക്കുക

    • @Viishnujithhd
      @Viishnujithhd Місяць тому +1

      അഭിലാഷ് ന്റെ തലയിൽ ബുള്ളസേയെ അടിച്ചു 😂

    • @MuhammeddilshadDilshad
      @MuhammeddilshadDilshad Місяць тому

      ഉണ്ട 😂

  • @indukaladharan8529
    @indukaladharan8529 Місяць тому +106

    എത്രയും പെട്ടെന്ന് കൈരളി ജോയിൻ ചെയ്യും

  • @user-gd7hz2te1h
    @user-gd7hz2te1h Місяць тому +47

    തലയിൽ കാക്കതൂറിയ അഭിലാഷിന്റെ വിചാരം അവനുംഅവന്റെ കൂടെജോലിചെയ്യുന്നവരുമാണ് പ്രക്ഷകർ എന്നാണ്

    • @shafeeqkn
      @shafeeqkn Місяць тому

      കമെന്റ് ഇട്ട ആളുടെ വിചാരം സന്ഘികൾ മാത്രം ആണ് പ്രേക്ഷകർ എന്നാണ്.

  • @jayalaln.g473
    @jayalaln.g473 Місяць тому +1

    ഈ ചർച്ച അവരാരകൻ്റെ മികവ് തെളിയിച്ച ചർച്ച. ദയവായ് ഈ ചർച്ച മാതൃഭൂമിയുടെ archives ൽ സൂക്ഷിച്ച് വക്കണം. വളർന്നു വരുന്ന എല്ലാ അവതാരകരെയും രോമാഞ്ചം കൊള്ളിക്കുന്ന ചർച്ച.

    • @devdev4742
      @devdev4742 Місяць тому

      അതെ - അടിമക്കണ്ണെ - ചക്ക എന്നു പറയുമ്പോൾ - ചുക്ക് എന്ന് എങ്ങനെ ഒരു അവതാരകൻ ഒരു ള്ളു പ്പുമില്ലാതെ പറയുമെന്ന്😁😁😁

  • @mxpro-
    @mxpro- Місяць тому +289

    ഒരു ചാനൽ അവതാരാകാൻ ഒരു പാർട്ടിയുടെയും വിഴുപ്പു ചുമക്കുന്നവനാവരുത് അഭിലാഷും, ഹാഷിംമിയും, ഷാനിയും, നികേഷും പാർട്ടിക്കാരുടെ ആസനം താങ്ങികളാണ് ഇവരെ വല്ല പാർട്ടിപ്പരിപാഠിക്കും പറഞ്ഞു വിടുക മാനേജുമെന്റ്

    • @franklinrajss2310
      @franklinrajss2310 Місяць тому

      അടിമ സംഘി😂😂😂

    • @riswanashafeeque9635
      @riswanashafeeque9635 Місяць тому +4

      പേരിടലാണെനല്ലോ വലിയ പ്രശ്നം നാട്ടില് 😆

    • @positiveonly9097
      @positiveonly9097 Місяць тому +1

      നിന്റെ അച്ഛൻ ആ ചാനൽ ഏറ്റെടുക്കട്ടെ എന്നിട്ട് അതൊക്കെ ചിന്ദിക്കാം കേട്ടോ പച്ച ചാണകമെ 😂😂

    • @starmagicuyir...4687
      @starmagicuyir...4687 Місяць тому

      ഇയാള് ഏത് പാർട്ടിയാ

    • @ibrahimunni5531
      @ibrahimunni5531 Місяць тому +4

      ഏത് പാർട്ടിക്കാരനായാലും ചരിത്രപരമായ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടുമ്പോൾ ഉത്തേരേ ന്ത്യയിലെ മാധ്യമ തമ്പുരാക്കളുടെ മാധ്യമ പ്രവർത്തകർ ആകും എല്ലാവരും എന്ന് കരുതിയ പാവങ്ങൾ അത് അഭിലാഷിനെപ്പോലുള്ളവരുടെ മുന്നിലാണെങ്കിൽ എന്തുകൊണ്ട് മലയാളി ആയതിൽ അഭിമാനിക്കുന്നു എന്നതിന് ഉത്തരം കിട്ടും

  • @DeepthyDeepthy-qw2cx
    @DeepthyDeepthy-qw2cx Місяць тому +151

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്നത് അഭിലാഷ് ഇയാളോട് ആരെങ്കിലും ഒന്ന് പറഞ്ഞു കൊട് ജനങ്ങൾ കാണുന്നതാണെന്നു നാണക്കേട് ഒരു അവതാരകൻ ഇത്രയും തരംതഴുമോ

    • @shahinpalat
      @shahinpalat Місяць тому

      😂😂😁

    • @reghuprakash
      @reghuprakash Місяць тому

      സംഭവം എന്താണെന്നു മനസ്സിലാവാത്ത ഒരുത്തൻ ഇവിടെ comment പേജിൽ വന്നിരുന്ന് ഇളിക്കുന്നു. 😂😂.
      ദോ ഇരിക്കുന്നു.... shahinpalat 🤣

    • @vivekm-3923
      @vivekm-3923 Місяць тому

      ഗൂഗിളിൽ ഒന്ന് നോക്ക് ചാണകങ്ങളെ 🤬🤬🤬🤬🤬🤬

    • @harvestdatesnuts666
      @harvestdatesnuts666 Місяць тому

      Nthu thettanu abhilash paranjathuuu..

    • @reghuprakash
      @reghuprakash Місяць тому

      @@harvestdatesnuts666 വിഡ്ഢി ആയി ജീവിക്കുക എന്നത് അന്തങ്ങളുടേ ജന്മാവകാശമാണ്.

  • @MrRakes007
    @MrRakes007 Місяць тому +4

    അഭിലാഷിന്റെ പെണ്ണുപിള്ളക്ക് പിൻവാതിൽ വഴി ജോലിവാങ്ങിച്ചു കൊടുത്തതിന്റെ നന്ദി CPM Nodu കാണിക്കണമല്ലോ നടക്കട്ടെ നടക്കട്ടെ...

  • @shamseerkongad8760
    @shamseerkongad8760 Місяць тому +1

    നിലവിൽ നിലനിൽക്കുന്ന സ്ഥലങ്ങളുടെ പേര് മാറ്റിയത് കൊണ്ട് ഈ കേരള ജനതക്ക് ഒരു ഗുണവും ഉണ്ടാവാൻ പോകുന്നില്ല. ജനങ്ങളുടെ ദൈനദിന കാര്യങ്ങളെ കുറിച്ച് ചർച്ച ചെയ്യൂ. ഗാന്ധിയെ ചെറുതായിട്ട് വെടിവെച്ചു കൊന്ന് എന്ന് പറഞ്ഞ ഇവനോട് എന്ത് സംസാരിക്കാനാണ്

  • @balakrishnanpm6622
    @balakrishnanpm6622 18 днів тому

    കേരളത്തിൽ എത്രയോ സ്ഥലങ്ങൾക്ക് പഴയ പേരുകളുണ്ട്. ഗണപതിയുടെ പേര് വരുന്നത് മാത്രം മാറ്റിയാൽ മതിയോ സന്ദീപേ

  • @ANIL-wh5tp
    @ANIL-wh5tp Місяць тому +28

    നാണമുണ്ടോടാ അവതാരകനായി ഇരിക്കാൽ

  • @vignesh4359
    @vignesh4359 Місяць тому +308

    അഭിലാഷ് കരഞ്ഞു മെഴുകുക ആണല്ലോ.....

    • @cleetuspl5874
      @cleetuspl5874 Місяць тому +10

      അഭിലാഷ് കരഞ്ഞു മെഴുകുകയല്ല, നായയെപ്പോലെ കുരച്ച് ചാകുകയാണ്.

    • @RHYTHM_STUDIOS
      @RHYTHM_STUDIOS Місяць тому

      എണീറ്റ് പോടാ നാറീ കരഞ്ഞ് മെഴുകാതെടാ അവരാതകാ..

    • @franklinrajss2310
      @franklinrajss2310 Місяць тому +28

      ​@@cleetuspl5874 ബിജെപിക്കാർക്ക് ഉത്തരം മുട്ടുമ്പോൾ മണ്ടത്തരം പറയുന്നത് പതിവാണ് 😂😂😂

    • @ashrafmanoor8356
      @ashrafmanoor8356 Місяць тому

      പോടാ സംഘി

    • @sunil-cp1ih
      @sunil-cp1ih Місяць тому

      കരഞ്ഞുല്ല തൂറി 😄

  • @rjmedia3964
    @rjmedia3964 Місяць тому

    സത്യം വിളിച്ചുപറയുമ്പോഴും , ചോദ്യം ചോദിക്കുമ്പോഴും ആളുകൾ മറ്റുള്ളവരെ കമ്മിയാക്കും, കമ്യൂണിസ്റ് ആക്കും . അപ്പോൾ തന്നെ അറിയാമല്ലോ ആ പ്രസ്ഥാനത്തിൻ്റെ വിലയെന്താണെന്ന് . സന്ദീപ് ജി ഉത്തരമുട്ടിയപ്പോൾ കൊഞ്ഞനം കുത്തി കാണിക്കുന്നു. അമ്പലവട്ടം എന്ന് പേര് മാറ്റിയിട്ട് എന്ത് കിട്ടാനാണ് എന്ന് ചോദിച്ചപ്പോൾ psc ഇലെ ചോദ്യം ആണെന്ന് പറയുമ്പോഴുള്ള അയാളുടെ വിവരക്കേട് എത് പൊട്ടനും മനസ്സിലാകും. ചോദിച്ചത് ഒന്ന് , ഉത്തരം തന്നത് മറ്റൊന്ന്. സന്ദീപ് ജിയെ പോലുള്ള പോങ്ങന്മാരെ ചർച്ചക്ക് വിളിക്കുന്നത് തന്നെ മാധ്യമങ്ങൾക്കും കേരളത്തിനും അപമാനം ആണ്. അമ്പലവട്ടം എന്ന് പേര് മാറ്റും എന്ന വർഗീയതയുടെ ധാർഷ്ട്യം സന്ദീപിൻ്റെയും സുരേന്ദ്രൻ്റെയും സംസാരത്തിൽ തന്നെ വ്യക്തമാണ്. പേര് മാറ്റി കഴിഞ്ഞാൽ കേരളം വികസിക്കും ആയിരിക്കും . ഇവന്മാരെ പോലെ ഉള്ളവരെ താങ്ങാൻ കുറയേ പൊട്ടന്മാരും . 😤🤮

  • @ShihabVp-gj2lr
    @ShihabVp-gj2lr Місяць тому +1

    ഗണപതിവട്ടം ആയോണ്ട് നമ്മുടെ കേരളത്തിൻറെ സാമ്പത്തിക നില മെച്ചപ്പെട്ടു.. തൊഴിലവസരങ്ങൾ വർദ്ധിച്ചു.. സോമാലിയയിൽ നിന്ന് യുപി ആയി മാറി.... 🤓

  • @sajukumarsurendran6135
    @sajukumarsurendran6135 Місяць тому +83

    മാധ്യമ ശിഖണ്ഡിയുടെ അണ്ണാക്കിൽ കൊടുത്തു സന്ദീപ്.

  • @MC-no4sn
    @MC-no4sn Місяць тому +62

    CPM ഔദാര്യത്തിൽ ഭാര്യക്ക് ജോലികിട്ടിയ കാര്യം പറഞ്ഞപ്പോൾ അഭിലാഷിന് സമനില തെറ്റി😊

  • @SmilingGazingIguana-bg4pg
    @SmilingGazingIguana-bg4pg Місяць тому

    തൊഴിൽ ഇല്ലായിമ..
    വിലകയറ്റം..
    പ്രളയം
    കൊറോണ.
    കുടിവെള്ള പ്രശ്നം.
    വർഗീയത.
    അങ്ങിനെ എണ്ണിയാൽ തീരാത്ത പ്രശ്നങ്ങൾ. രാജ്യത്ത് ഉണ്ട്‌ ഏതെങ്കിലും
    ഒരു സങ്കി അതിനെ കുറിച്ച് സംസാരിക്കുന്നത് കേട്ടിട്ടുണ്ടോ??

  • @haridasharisree7307
    @haridasharisree7307 Місяць тому +2

    വരിയർ അയ്യപ്പദാസിനെ മുട്ടിലിഴായിപ്പിച്ചപോലെ അഭിലാഷിനോട് നടന്നില്ല

  • @hariramsankarsureshbabu3319
    @hariramsankarsureshbabu3319 Місяць тому +212

    Psc ചോദിക്കുമ്പോൾ അഭിലാഷ് പറഞ്ഞ ഉത്തരം പറഞ്ഞാൽ മാർക്ക് നെഗറ്റീവ് ആയിരിക്കും.... PSC ക്ക് പഠിക്കുന്ന കുട്ടികൾ ശ്രദ്ധിക്കണം.

    • @shahinpalat
      @shahinpalat Місяць тому +21

      പിന്നെ ശാഖ പറയുന്നത് കേൾകാം 😁😁ഒന്ന് പോയെ

    • @3737.
      @3737. Місяць тому

      ​@@shahinpalatഅല്ല മദ്രസ കുണ്ടൻ അടി 🤣😂🤣

    • @akhilthilakan4628
      @akhilthilakan4628 Місяць тому

      അങ്ങനെ ആണോ

    • @prs8031
      @prs8031 Місяць тому +25

      ​@@shahinpalatശാഖ അന്തസ്സുള്ളവരുടെ ആണ് മദ്രസ പൊട്ടൻമാരുടെ അല്ല

    • @AyanAyan-dp3wy
      @AyanAyan-dp3wy Місяць тому +17

      ​@@shahinpalatസുഡാപ്പികൾക്ക് കുരുപൊട്ടി 🤩

  • @majeeshmani6529
    @majeeshmani6529 Місяць тому +39

    ഇവൻ എന്തൊരു അവതാരകൻ ആണ്

    • @ar_leo18
      @ar_leo18 Місяць тому

      poda thayoli

  • @Seenathnisam
    @Seenathnisam Місяць тому

    ജെനങ്ങൾ എന്തെല്ലാം കാരിയങ്ങള് സാതിക്കാൻ ഓടി നടക്കുന്നു ഇയാൾ ഒരു സ്ഥലത്തിന്റെ പേര് മറ്റേണം ഇന്ന് നിസാര കാര്യം കൊണ്ട് നടക്കുന്നു

  • @santhoshtv7565
    @santhoshtv7565 Місяць тому +89

    അഭിലാഷ് ചീഞ്ഞൂ

  • @vinodks7033
    @vinodks7033 Місяць тому +28

    Super സന്തീപ്

  • @shareenap7778
    @shareenap7778 Місяць тому +11

    നന്ദി മാത്രഭൂമി ക്ക് ഗണപതി വട്ടം ആണോ സുൽത്താൻ ബത്തേരി എന്ന് സ്ഥാപിച്ചു തന്നതിന്
    സുരേന്ദ്രൻ പറഞ്ഞാൽ ഇത്ര വിശ്വാസം എല്ലാവർക്കും വരില്ലായിരുന്നു അഭിലാഷ് നിങ്ങൾക്കും നന്ദി 🔥🔥🔥ഹിന്ദു വിനെ ഉണർത്തുന്നതിന് കേരളത്തിലെ മാധ്യമ ത്തിന് 101% ശതമാനം പങ്കുണ്ട് 👍👍👍

    • @jomol600
      @jomol600 Місяць тому

      ഹിന്ദു എന്താ ഉറക്കം ആണോ 😂

  • @k.s.bijikabeer6348
    @k.s.bijikabeer6348 Місяць тому

    അഭിലാഷ് സത്യസന്ധമായ
    മാധ്യമപ്രവർത്തനം തുടരുക❤

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 Місяць тому +124

    അവതാരകൻ്റെ കിളിപോയി

    • @neerajrhd
      @neerajrhd Місяць тому +6

      പൂജ്യപ്പി😂

    • @abhijithks463
      @abhijithks463 Місяць тому +2

      ​​@@neerajrhd Ruling party of india

    • @mohammedshafi7274
      @mohammedshafi7274 Місяць тому +4

      Abilash on fire 🔥🔥

    • @abhijithks463
      @abhijithks463 Місяць тому +3

      @@mohammedshafi7274 abhilashinte kundiyil fire

  • @spm2506
    @spm2506 Місяць тому +157

    എടൊ അഭിലാഷേ ചർച്ചക്ക് വിളിച്ചയാളെ പറയാൻ അനുവദിക്കാതെ ചള പാള ചിലക്കല്ലടോ ഈ പരിപാടി നിർത്തെടാ ആർക്കും ഒന്നും മനസിലാകുന്നില്ല നിർത്തി പോടോ

    • @franklinrajss2310
      @franklinrajss2310 Місяць тому +3

      നീ എന്തോന്നടേയ് ഈ പറയുന്നത് 😂😂😂 ബിജെപിക്കാര് മണ്ടത്തരം പറഞ്ഞാൽ പിന്നെ എന്ത് ചെയ്യണം😂😂😂

    • @abdulnajeeb6717
      @abdulnajeeb6717 Місяць тому

      പോടാ സംഘി ചാളെ

    • @divyaparthi272
      @divyaparthi272 Місяць тому +1

      മണ്ടത്തരം പറഞാൽ ഇടപെടും

    • @abdulnajeeb6717
      @abdulnajeeb6717 Місяць тому

      നാണമുണ്ടോ സംഘികളെ
      ഒരു തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങൾക്ക് ഉപകാരമുള്ള ഒരു ചർച്ചയും നടത്താതെ ഗണപതിയുടെ പേരും പറഞ്ഞു നടക്കുന്ന ഒരുപറ്റം ചൂലുകൾ

    • @abdulnajeeb6717
      @abdulnajeeb6717 Місяць тому +1

      യുടെ വാട്സ്ആപ്പ് യൂണിവേഴ്സിറ്റി സംഖ്യകൾ

  • @soorajkookal709
    @soorajkookal709 Місяць тому +1

    അഭിലാഷ് മാന്യത പാലിക്കണം.... മാധ്യമ ധർമം പാലിക്കാൻ ശ്രമിക്കണം..... അഭിലാഷിന്റെ വാദങ്ങൾ ബാലിശം....

  • @sreejaya2195
    @sreejaya2195 Місяць тому

    ഷാനി, പരുത്തിക്കുരു, ഹാഷ് മീ , നികേഷ് എന്നിവരുടെ ഗണത്തിലേക്ക് എത്തപ്പെട്ട അഭിലാഷിന് അഭിനന്ദനങ്ങൾ.

  • @Sachin.Vincent
    @Sachin.Vincent Місяць тому +217

    അഭിലാഷ് : 'ഞാൻ തോറ്റു അതുകൊണ്ട് ഇനി ബഹമുണ്ടാക്കാം " 😂

    • @razak7101
      @razak7101 Місяць тому +7

      എന്ന് ബഹളം വാരിയർ 😂

  • @mbvinayakan6680
    @mbvinayakan6680 Місяць тому +140

    ചർച്ചക്ക് വിളിച്ചിട്ട് വന്നവരുടെ അഭിപ്രായം കേൾക്കു അഭിലാഷേ അതല്ലേ മാന്യത...പാർട്ടിക്കൂറ് പിന്നെ😄

    • @shahariyart
      @shahariyart Місяць тому +2

      വസ്തുത വസ്തുതയാണ് .......

    • @MuhammeddilshadDilshad
      @MuhammeddilshadDilshad Місяць тому

      വസ്തുത പറയു സംഘിയെ... ഊളത്തരം ഒഴിവാക്കൂ അപ്പൊ കേൾക്കാം... വളച്ചൊടിച്ചു ചരിത്രം പഠിച്ചു ശീലിച്ചാൽ ഇതാണ് പ്രശ്നം... പിന്നേ നേരയാവില്ലടാ മോനെ സംഘിയെ 😂

    • @Sreerag01
      @Sreerag01 Місяць тому +2

      True. Channel now has only option to somehow whitewash… like party 😂😂😂

    • @suhyb0715
      @suhyb0715 Місяць тому +2

      മര്യാദപൂർവം സംസാരിക്കാൻ സന്ദീപ് പഠിക്കണം എല്ലാ ചർച്ചയിലും ഇയാൾ ഇതുപോലെ തന്നെയാണ്

    • @David-js4ib
      @David-js4ib Місяць тому

      സഘികൾക്ക്‌ എന്നാണ് സത്യം പറഞ്ഞു ശീലം ഉള്ളത്

  • @user-eh9of3xn9q
    @user-eh9of3xn9q Місяць тому +16

    വരിയർ നന്നായി, അഭിനന്ദനങ്ങൾ. അഭിലാഷ് പോലെ അന്തം കമ്മിയെ വിവരദോഷി ആണെന്ന് അഭിമാനിക്കുന്ന മാപ്രയെ തുറന്നു കാട്ടി.

  • @sureshpp4495
    @sureshpp4495 Місяць тому

    സുൽത്താൻ ബത്തേരിയുടെപുതിയ പേര് ഇനി മുതൽ ഉള്ളി വട്ടം സ്ട്രീറ്റ് എന്ന് പുനർ നാമകരണം ചെയ്തതായ് ഉള്ളിയും വാര്യരും കൂടി പ്രഖ്യാപിച്ചു

  • @jayaprakashk1223
    @jayaprakashk1223 Місяць тому +148

    മാതൃഭൂമി മാനേജ്മെന്റ് നോട് ഒരു അപേക്ഷ ഉണ്ട് എത്രയും പെട്ടന്ന് ഇതുപോലെ ഉള്ള അവതാരകരെ, ഒരു സ്ത്രീ ഉം ഉണ്ട് ഏതോ ഒരു മാതു, ഈ ചർച്ച യിൽ നിന്നും ഒഴിവാക്കണം. ഉറഞ്ഞു തുള്ളുകയാണ് രണ്ടുപേരും, "മഹാ ബോർ "

    • @riswanashafeeque9635
      @riswanashafeeque9635 Місяць тому +6

      പേരിടലാന്നോ നാട്ടില് പ്രശ്നം

    • @JyotishJohn-wz9uw
      @JyotishJohn-wz9uw Місяць тому

      ​@riswanashafeeque9635ഇത് I t cell anu allathe 😂😂😂

    • @enlightment7372
      @enlightment7372 Місяць тому

      Neyanallo kodathi poada myre

  • @user-tj8dc1ng2l
    @user-tj8dc1ng2l Місяць тому +267

    അഭിലാഷേ നീ യഥാർത്ഥ C. P. M. കാരനാണ് എന്നതിന് തെളിവ് നിങ്ങൾ കറുവണ്ണൂർ ബാങ്കിനെ പറ്റി ഒരു പാവം മനുഷ്യൻ ചോദ്യം ചോദിച്ചപ്പോൾ ഉത്തരം പറയേണ്ട C. P. M. നേതാവ് വയനാട്ടില്ലെ ബാങ്കിന്റെ കാര്യം പറഞ്ഞപ്പോൾ എതിർക്കാതെ എങ്ങോട്ടോ നോക്കി നിൽക്കുന്ന നിങ്ങളെ കണ്ടാൽ അറിയാം മിസ്റ്റർ നിങ്ങൾ C. P. M നു വേണ്ടി വിടുവേല്ല ചെയ്യുന്ന ആളാണ് എന്ന്

    • @aboobackerm6612
      @aboobackerm6612 Місяць тому +3

      ജനങ്ങളുടെ പ്രശ്നം ചർച്ച ചെയാൻധൈര്യം BJP ഇല്ല.

    • @anandhuashokan2141
      @anandhuashokan2141 Місяць тому

      ​@@aboobackerm6612മുഹമ്മദ്‌ ന്റെ അമ്മേടെ പൂറ് 🤣🤣🤣🤣

    • @Anu-ew1fn
      @Anu-ew1fn Місяць тому +1

      വേറെ ആരാണ് ചർച്ച ചെയ്യുന്ന

    • @mohamedjowhar1684
      @mohamedjowhar1684 Місяць тому +2

      എടൊ ജനം tv യിൽ ബിജെപി ക്കാരേ ഇല്ല 😂😂😂😂

    • @SRP4665
      @SRP4665 Місяць тому +1

      Nee chanakam kayikkunnu ennu karuthi Keralam kayikkilla 😂😂. Up yileku poiko 😂😂😂

  • @vishnugovind1191
    @vishnugovind1191 Місяць тому +1

    അവരാതകനെ വലിച്ചുകീറി...🤣

  • @devadas8716
    @devadas8716 Місяць тому +67

    ഉത്തരം മുട്ടുമ്പോൾ കുരച്ചു കൊണ്ടിരിക്കുന്ന അഭിലാഷിനു നാണമില്ലെ
    മാമാ മാധുമങ്ങളുടെ സി പി എം വിടുപണി

    • @phonecare1122
      @phonecare1122 Місяць тому +1

      hheee athu shaka kannu kond nookkuthu kondaaanu''''naaanam enna vaakookee ariyoooo

  • @krishnakumarathikavilathik9547
    @krishnakumarathikavilathik9547 Місяць тому +72

    സിപിഎം നു വേണ്ടി നുണകൾ പറയുകയാണ് അവതാരകൻ

  • @pattathilkomukutty8605
    @pattathilkomukutty8605 Місяць тому +1

    വാര്യർക്ക് പഴയ കാലം പോലെ ഇവർ അദസ്ഥിതർ എന്ന് പറഞ്ഞു നടത്തിയവരുടെ മാറും മുലയും കാണണ മെങ്കിൽ 100 വർഷം പിറകിലേക്ക് പോവണം അതല്ലാതെ വേറെ ഒന്നുമല്ല

  • @user-ps3rk3tg8y
    @user-ps3rk3tg8y Місяць тому

    വരിയർ വട്ടം എന്നോ സുരേന്ദ്ര വട്ടം എന്നാക്കിയാലോ?
    ഇവനൊക്കെ പെരുമാറ്റവും പ്രതിമ നിർമ്മിക്കലും ക്ഷേത്രം നിർമ്മിക്കലും ആണ് പ്രധാനം. ബുദ്ധിയില്ലാത്ത കഴുതകൾ.

  • @santhoshvadasseril
    @santhoshvadasseril Місяць тому +29

    എന്തൊരു പിതൃശൂനൃതയാണ് ഈ തലതിരിഞ്ഞ അഭിലാഷ് കാണിക്കുത്.

  • @sanoopkonni7510
    @sanoopkonni7510 Місяць тому +93

    അഭിലാഷ് Capsule അടിമ ആണ്.. ഇവനൊക്കെ നല്ല ഒരു അവതാരകൻ ആകണം എങ്കിൽ ആരുടേയും സൈഡ് പിടിക്കരുത്. പൊട്ടത്തരം ആണ് ഇവന്റെ എല്ലാ ചർച്ചയും 😂

    • @ananduiyer5305
      @ananduiyer5305 Місяць тому

      അവൻ പരനാറി ആണ്

    • @arshadpkarshadpalli5215
      @arshadpkarshadpalli5215 Місяць тому

      അഭിലാഷ് സൂപ്പർ ❤ചന്ദീപ് വേർതിക്കെട്ടവൻ 😂😂വർഗ്ഗീയത മാത്രം തുപ്പുന്ന നാറിയവൻ 😂സുൽത്താൻ ബത്തേരി അത് തന്നെ ആയിരിക്കും നീ എത്ര കുറച്ചിട്ടും ഒരു കാര്യവും ഇല്ല

  • @MrSabydas
    @MrSabydas Місяць тому

    സന്ദീപേ പേ പിടിച്ച മത ഭ്രാന്ത്
    പഴയത് എന്ന് പറഞ്ഞാൽ അതിനും മുൻപ് എന്തെങ്കിലും പേര് കൂടി ഉണ്ടോ എന്ന് പരിശോധിച്ച് വാ പോഴാ 😂😂😂😂😂

  • @zalbicelesta7851
    @zalbicelesta7851 Місяць тому

    ഈ സന്ദീപിന്റെ സ്ഥിരം പരിപാടിയാണ് വ്യക്തമായ ഉത്തരം പറയാൻ ഇല്ലാത്തത് കൊണ്ട് കുറെ ബഹളം വെച്ച് അവതാരകരോട് ചൂടായി വായടപ്പിക്കുക എന്നത്. ഇവനെയൊക്കെ വിളിക്കുന്ന മാധ്യമങ്ങളെ വേണം പറയാൻ.

  • @vkvimala8808
    @vkvimala8808 Місяць тому +74

    സന്ദീപ് വാരൃർ തകർത്തു അഭിനന്ദനങ്ങൾ👌👌👌

  • @sweetdoctor3367
    @sweetdoctor3367 Місяць тому +48

    അഭിലാഷ് ലെ സഖാവ് ഉണർന്നല്ലാ... 😂😂😂 സന്ദീപ് വാര്യർ 🔥🔥

  • @sruthisivankutty
    @sruthisivankutty Місяць тому

    സന്ദീപ് വരിയർ ആണോ അല്ലയോ എന്ന് പറഞ്ഞു നേടാൻ ശ്രമിക്കുന്നു... ഇവനൊക്കെ ഇവിടെ ഗണപതി വട്ടവും.. രാമനാട്ടുകാരയും.. ഒക്കെ ഉണ്ടാക്കി എടുക്കണം.. എന്തിനു... ചാവാൻ കിടക്കുമ്പോൾ എനിക്ക് ഹിന്ദുവിന്റെ രക്തം മതി എന്ന് പറയുമോ???

  • @sandhyadas4214
    @sandhyadas4214 Місяць тому +177

    ഇവനും,സ്മൃതിക്കും ഒക്കെ ഒരു വിചാരം ഉണ്ട്,കേരളത്തിലെ ജനങ്ങൾ മൊത്തം ഇവരുടെ വായിൽ നിന്ന് എന്ത് വീണാലും വിശ്വസിക്കും എന്ന്.ഭാര്യക്ക് ജോലി കൊടുത്തതിൻ്റെ നന്ദി ഇങ്ങനെ സിപിഎം ന് വേണ്ടി കുരച്ച് കാണിക്കുന്നു ഈ മാ പ്ര.ഇവന് പോയി എകെജി സെൻ്ററിൽ capsule തയാറാക്കാൻ പോയി കൂടെ,ഇതിലും അന്തസ്സ് അതാണ്.പിഎസിസിയിൽ ഒക്കെ പഠിക്കുന്നുണ്ട് പഴയ പേര് ഗണപതി വട്ടം എന്ന്.സന്ദീപ് പൊളിച്ചു കയ്യിൽ കൊടുത്തു.

    • @manon2wheels771
      @manon2wheels771 Місяць тому +4

      സ്മൃതിടെ പൂറ്

    • @shanfayis4470
      @shanfayis4470 Місяць тому

      തീട്ട വട്ടം എന്ന് ആക്കട്ടെ

    • @enlightment7372
      @enlightment7372 Місяць тому

      ​@@manon2wheels771 അതേ സ്മൃതി ഇറാനി

    • @manon2wheels771
      @manon2wheels771 Місяць тому

      @@enlightment7372 സ്മൃതി പരുത്തി പൂറി