ape 2016 Model For Sale | Autokaran

Поділитися
Вставка
  • Опубліковано 25 жов 2024

КОМЕНТАРІ • 107

  • @haneefatk619
    @haneefatk619 2 роки тому +3

    വണ്ടി സൂപ്പർ

  • @mammymammy9834
    @mammymammy9834 3 роки тому +5

    കിലോമീറ്റർ നിങ്ങൾ ശത്യസന്തമായി പറഞ്ഞതാവാം / പക്ഷെ കിലോമീറ്റർ ഓടിയത് ഒരു വണ്ടിയുടെയും വിശ്വാസയോഗ്യമല്ല

  • @insightmirrormalayalam
    @insightmirrormalayalam 3 роки тому +4

    ഹായ് ചേട്ടാ...വളരെ നന്നായിരിക്കുന്നു ! വണ്ടി ആവശ്യമുള്ളവര്‍ക്ക് പ്രയോജനപെടട്ടെ

    • @Autokaran
      @Autokaran  3 роки тому

      Ok👍💕

    • @Autokaran
      @Autokaran  3 роки тому

      നമ്മുടെ യൂട്യൂബ് സ്റ്റുഡിയോയിൽ ഷോട്ട് വീഡിയോ അപ്ലോഡ് ചെയ്താൽ അതിന്റെ വാച്ചിംഗ് ടൈം കിട്ടുമോ

    • @insightmirrormalayalam
      @insightmirrormalayalam 3 роки тому

      @@Autokaran shorts vedeoക്ക് watch time kittilla.

    • @Autokaran
      @Autokaran  3 роки тому

      @@insightmirrormalayalam 0k

  • @sahalsha355
    @sahalsha355 3 роки тому +3

    നല്ല ഓട്ടോ 👍

  • @serialtimes7730
    @serialtimes7730 3 роки тому +4

    ഓട്ടം ഇല്ല, പിന്നെ തുടക്കകാർ 2ലക്ഷം കൊടുത്തു വാങ്ങിയാൽ ചെയേട്ടൻ രക്ഷപെട്ടു

  • @santhoshkr5035
    @santhoshkr5035 3 роки тому +1

    വാഹനം ഇഷ്ടപ്പെട്ടു

  • @shameer.shamsudheenshameer4931
    @shameer.shamsudheenshameer4931 3 роки тому +7

    വില വളരെ കൂടുതൽ ആണ്.... ഒരു 1.70 കൊടുകാം

  • @പിറസ്ഓഫ്എപ്പിറസ്

    2 ലക്ഷം റെഡി ക്യാഷ് ഏതായാലും നൽകണം അതിൻ്റെ ' കൂടെ 1 ലക്ഷം രൂപ CC ഇട്ട് പുത്തൻ വണ്ടി എടുന്നതാണ് ലാഭം 5 വർഷം ഒന്നും പേടിക്കാതെ ഓടാം 1 ലക്ഷം കിലോമീറ്റർ ഓടി എന്ന് ഇയാൾ പറഞ്ഞാൽ 2 ലക്ഷം കവർ ചെയ്തു എന്ന് കരുതിക്കോളു ഏത് സമയവും എൻജിനും ഗിയർ ബോക്സും പണിയേണ്ടി വരും അതിന് കുറഞ്ഞത് 30000 രൂപ കരുതണം

  • @manuppahamza4738
    @manuppahamza4738 3 роки тому +4

    നല്ല വൃത്തിയുള്ള വണ്ടി വിലയും കൂടുതൽ ഒന്നും ആയി തോന്നിയില്ല എനിക്ക് വണ്ടിഇഷ്ടമായി നല്ല വർക്കുകൾ അതിന് തന്നെ നല്ല ഒരു സംഖ്യ വരും ഏതായാലും ഓട്ടോകാര thankyu 👍nb എനിക്ക് ഒരു മോഡൽ കൂടിയ അപ്പേ ഗുഡ്‌സ് വേണം ഉണ്ടെങ്കിൽ വീഡിയോ ചെയ്യുക ok bay

    • @Autokaran
      @Autokaran  3 роки тому +1

      തീർച്ചയായും നല്ല വണ്ടി വരുകയാണെങ്കിൽ ഇടാം

    • @manuppahamza4738
      @manuppahamza4738 3 роки тому

      @@Autokaran thankyu 🌹

    • @noushadk6507
      @noushadk6507 3 роки тому

      APE GUDS LD 2020.MODAL UND

    • @sumeshkannan1774
      @sumeshkannan1774 2 роки тому

      Vandi sooppar njan guruvayuur enik primit kitum athinu 25000 kodukanam 175000thinu kodukamo

  • @hamzapallath555
    @hamzapallath555 3 роки тому

    Insha Allah bisenas naakkattey

  • @K424-u8m
    @K424-u8m 3 роки тому

    Wowww

  • @lathatk431
    @lathatk431 7 місяців тому

    Autoku 15 varshamanipatyunne
    Ini 5 vakiyullu

  • @praseedaajith8446
    @praseedaajith8446 10 місяців тому

    Hi

  • @Kozhikodenrickshaw
    @Kozhikodenrickshaw 3 роки тому +4

    Cng second ഓട്ടോകളുടേയും വീഡിയോ വേണം

    • @Autokaran
      @Autokaran  3 роки тому

      Ok

    • @shafeekak7827
      @shafeekak7827 3 роки тому

      @@Autokaran eppa venam

    • @Yousuf18669
      @Yousuf18669 2 роки тому

      @@Autokaran ഇക്ക cng ഓട്ടോ bs 4 bs 6 ആണോ നല്ലത് bs4 പാർട്സ് ബുദ്ധിമുട്ട് ഉണ്ടോ ഇപ്പോൾ വരുന്നവണ്ടികൾ bs 6 ആണ് പഴയ വണ്ടി അടുത്താൽ എന്താണ് അഭിപ്രായം

  • @rahimvk9736
    @rahimvk9736 3 роки тому +1

    OLX oooh 😜

  • @shamnadinaayaayarin9655
    @shamnadinaayaayarin9655 3 роки тому

    Pickup omni ethenkilum kodukanundo. Enta sthalam kollam anu undenkil reply tharane

  • @prasanthk177
    @prasanthk177 2 роки тому

    എൻജിൻ പണി കഴിഞ്ഞവണ്ടി രണ്ട് ലക്ഷം രൂപയും കൊടുക്കേണ്ടിവരും പുതിയ വണ്ടിക്ക് 4.25 ലക്ഷം രൂപ വിലയുണ്ട്.. പകുതി വില പോലും ആയില്ല ഇന്ന് പുതിയ ഓൾട്ടോ കാർ വാങ്ങണമെങ്കിൽ 3.45 ലക്ഷം മാത്രമേ ഉള്ളൂ., അതിൽ നിന്നും വില കൂടുതലാണ് മൂന്ന് ചക്രം വാഹനമായ PIAGIO ആപ്പേ പാസഞ്ചർ... വാങ്ങുന്നവർ പ്രൈവറ്റ് ആക്കിയാലും ഒരു കൊല്ലം കൊണ്ട് മുതൽ ആക്കാം മീൻ കച്ചവടം ഓ തേൻ കച്ചവടമോ പച്ചക്കറി കച്ചവടം നടത്താം ലാഭം നേടിയതിനുശേഷം ആക്രി പൊളിച്ചു വിൽക്കാൻ കൊടുത്താലും പത്തായിരം രൂപ കിട്ടും അതും വേണ്ടാത്തവർ ഉപേക്ഷിച്ചിട്ട് പോകും ഇതാണ് മനുഷ്യരുടെ ഇന്നത്തെ വാഹനലോകം.....!!😍😜

    • @vinodandoha9422
      @vinodandoha9422 2 роки тому +1

      പുതിയ പാസഞ്ചർ 3 15 വരും

  • @nazianaziarazack7468
    @nazianaziarazack7468 3 роки тому +1

    Muneer bai

    • @Autokaran
      @Autokaran  3 роки тому

      ഹായ് എവിടെയുണ്ട് 💕💕👍😁😁😁

  • @felixvarghese9356
    @felixvarghese9356 3 роки тому +4

    200000 രൂപക്ക് ഇത് എടുക്കുന്നവർ വളിയ മണ്ടനും പൊട്ടനും ആകുന്നു ഇത് എടുക്കുന്നതിനും ഭേദം പുതിയത് എടുക്കുകയാണ്.5വർഷം ഒരുകുഴുപ്പവുമില്ല.

    • @Autokaran
      @Autokaran  3 роки тому +1

      👍

    • @dennismartin8460
      @dennismartin8460 2 роки тому +1

      സത്യം

    • @dennismartin8460
      @dennismartin8460 2 роки тому +1

      ഒരു ലക്ഷം കിലോമീറ്റർ ഓടിയ വണ്ടി 200000രൂപക്ക് ഓളത് ഒന്നു ഇല്ല സഹോദര

  • @manuppahamza4738
    @manuppahamza4738 3 роки тому +1

    ഇത് ഇനിയും വിറ്റ് പോയില്ലേ ഓട്ടോ കാരാ എനിക്ക് ഒരു ഗുഡ്‌സ് ആണ് വേണ്ടത് ഇതിനെ കണ്ടപ്പോൾ ഒരു മോഹം ഉണ്ട് പക്ഷേ ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് ഡിസംബറിൽ വരും ഇൻശാ അള്ളാ20കൊല്ലം ആയി പ്രവാസി ആണ് ഇനി ഉള്ളത് കൊണ്ട് ഓണം പോലെ നാട്ടിൽ കൂടാം അപ്പോൾ അരിപ്രശ്‍നം നടക്കണ്ടെ അപ്പോൾ വരുമ്പോൾ നോക്കാം ഏതെങ്കിലും ഇൻശാ അള്ളാ ആ സഹോദരന്റെ വണ്ടി വേഗം വിറ്റ് പോട്ടെ thankyu ഓട്ടോ കാരാ 👍

    • @Autokaran
      @Autokaran  3 роки тому +1

      ഓട്ടോ വിറ്റു പോയല്ലോ മൂന്നുദിവസമായി വിറ്റിട്ട് പക്ഷേ വീഡിയോ മാറ്റുകയില്ല ഡിസ്ക്രിപ്ഷൻ ബോക്സിൽ നിന്ന് ആർസി ഓണർ ഉടെ നമ്പർ മാറ്റിയിട്ടുണ്ട് 👍

  • @mpali7817
    @mpali7817 2 роки тому

    2016, വണ്ടി വില 2ലക്ഷ o, ആണ് ബായ്, ഇതിൽ എവിടെ കുറവ്

  • @musthafamuthu7877
    @musthafamuthu7877 3 роки тому

    2021 march model 16000 km ethre kodukkam

  • @shinutp8801
    @shinutp8801 2 роки тому

    Number onnum ellatha enganayanu villikunna chetta

  • @pandalabdullatheef5831
    @pandalabdullatheef5831 2 роки тому

    Bro.oruvandi.adukanam.best.bajajano.tvsano.nallatheonnuparayamo

  • @ബ്ലുജാക്വ്ലോഗ്

    15 വർഷം കഴിയുന്ന വണ്ടി പോളികുമ്പോൾ ഏങ്ങനെ വാങ്ങുന്നത് റീ രജിസ്റ്റർ നടക്കില്ല

  • @ബ്ലുജാക്വ്ലോഗ്

    വില പറഞ്ഞോ അറിയാലോ

  • @freedom-fr9jc
    @freedom-fr9jc 3 роки тому +2

    എന്റെ കയ്യിൽ 2019 മോഡൽ alfa comfy ഉണ്ട് എത്ര കിട്ടും

  • @balumon.mv6321
    @balumon.mv6321 Рік тому

    Ape sale aayo

  • @ഖൽബി
    @ഖൽബി 3 роки тому

    2018 February auto 2.35 aayollu

    • @Autokaran
      @Autokaran  3 роки тому +1

      👍

    • @ajithprasad4782
      @ajithprasad4782 Рік тому +1

      MuneerbhaiNamasthe,MynameisAjithprasad.A.N.EnikkeAmeerjannitteNumbertharumoautoadukkunnathenanu.

  • @udayankumar7587
    @udayankumar7587 Рік тому +1

    160000 ആണേൽ ok 👍

  • @shamnastk8661
    @shamnastk8661 3 роки тому

    ഓട്ടോക്ക് എന്തൊക്കെ പേപ്പർ ഉണ്ടാകും

    • @Autokaran
      @Autokaran  3 роки тому

      വിറ്റു പോയല്ലോ

  • @vinithababu1946
    @vinithababu1946 2 роки тому +1

    2019 വണ്ടി 190000 കൊടുത്തതാണ്. ഇത് വളരെ കൂടിയ വിലയാണ്

  • @adhithyantj4689
    @adhithyantj4689 3 роки тому

    Enth vilakku poyi chetta

  • @abhilashec7207
    @abhilashec7207 3 роки тому +1

    3 lashem തന്നാലോ

  • @sumeshkannan1774
    @sumeshkannan1774 2 роки тому

    Enik nambar tharumo njan vannu nokkitu Vila theerumanikkam

  • @asarafno
    @asarafno 3 роки тому +4

    ആകെ 5 വർഷമല്ലെ ഓടീയിട്ടോള്ളു. വില കുടതൽഇല്ല

  • @achuaslam1160
    @achuaslam1160 2 роки тому

    Munner bhai ഈ വണ്ടി കച്ചോടം അയില്ലെ

    • @Autokaran
      @Autokaran  2 роки тому

      കച്ചവടമായി 💕

  • @MuhammadAli-ix4bv
    @MuhammadAli-ix4bv 3 роки тому

    Anikvanam

    • @Autokaran
      @Autokaran  3 роки тому

      വിറ്റ് പോയി

  • @shimalshaji484
    @shimalshaji484 3 роки тому

    Avisham ullavan medikk

  • @entertbavu9373
    @entertbavu9373 2 роки тому

    വണ്ടി ആവശ്യമുണ്ട്

    • @Autokaran
      @Autokaran  2 роки тому

      വിറ്റ് പോയല്ലോ 🙏🏻💕

  • @sheejasheeja628
    @sheejasheeja628 3 роки тому

    5 varsham odiya vandikku 2 lakh chodikkumbil, puthiya vandikku entha 5 lakh aano vila?

  • @ayanrajesh2703
    @ayanrajesh2703 2 роки тому

    Kutti desal vandi venam 2012-13 vandi kittumo

    • @Autokaran
      @Autokaran  2 роки тому +1

      വണ്ടി ഉണ്ടെങ്കിൽ അറിയിക്കാം

    • @ayanrajesh2703
      @ayanrajesh2703 2 роки тому

      Ape undenkilum parayane

  • @shafeekak7827
    @shafeekak7827 3 роки тому +1

    Autokkara sugalle

    • @Autokaran
      @Autokaran  3 роки тому

      Yes👍

    • @ajeeshchakkattuvely3576
      @ajeeshchakkattuvely3576 3 роки тому

      Eniyulla kalalm ee auto illa .....cng vannu penne edukkunavanu cash pokum.. eni 10 years mathram athu kazhinjal vandi kalathenu purathu vendum adutha vandi pavan auttokaran avante geevetham ellavarum kudi. .kalayunnu

    • @Autokaran
      @Autokaran  3 роки тому

      Yes 👍

  • @musthafachulliyinmusthafac2973
    @musthafachulliyinmusthafac2973 3 роки тому

    Rs

    • @Autokaran
      @Autokaran  3 роки тому

      വിറ്റ് പോയല്ലോ

  • @kpkumarnair8537
    @kpkumarnair8537 3 роки тому

    എന്താ വില

    • @Autokaran
      @Autokaran  3 роки тому

      വിറ്റ് പോയല്ലോ 💕

  • @vvalsan8645
    @vvalsan8645 3 роки тому

    ഹായ് ഓട്ടോക്കാരൻ സുഹൃത്തേ താകളുടെ നമ്പർ അറിഞ്ഞാൽ കൊളമായിരുന്നു

    • @vvalsan8645
      @vvalsan8645 3 роки тому

      ഓട്ടോക്കാര നമ്പർ പറയണം

    • @Autokaran
      @Autokaran  3 роки тому

      9946060555

  • @BalaMurugan-nj8yo
    @BalaMurugan-nj8yo 2 роки тому

    Contact nu

  • @mis.malayalam.malayalam5980
    @mis.malayalam.malayalam5980 2 роки тому

    1.60 കൊടുക്കാം

  • @manojkp3368
    @manojkp3368 2 роки тому

    നമ്പർ തരുമോ?

  • @balumon.mv6321
    @balumon.mv6321 Рік тому

    Number sent

  • @shinutp8801
    @shinutp8801 2 роки тому

    Vandi kodutho

    • @Autokaran
      @Autokaran  2 роки тому

      വണ്ടി കൊടുത്തു

  • @sureshunni6402
    @sureshunni6402 3 роки тому

    2017.മോഡൽ 75000km. എത്ര രൂപ കിട്ടും

    • @Autokaran
      @Autokaran  3 роки тому +1

      190000 കിട്ടുമായിരിക്കും

    • @shameerka4663
      @shameerka4663 3 роки тому

      170000

  • @subairck7081
    @subairck7081 3 роки тому

    80 kiito

  • @kmjoy396
    @kmjoy396 2 роки тому

    ഈവണ്ടി 1.20ന് മേടിക്കാം

  • @vapputtyv6146
    @vapputtyv6146 3 роки тому

    ഫോൺ നമ്പർ കിട്ടുമോ മാഷേ

  • @alexandercm3537
    @alexandercm3537 2 роки тому

    നമ്പർ തരാമോ

    • @Autokaran
      @Autokaran  2 роки тому

      ആ ഓട്ടോ വിറ്റുപോയി 🥰🛺

  • @manojkp3368
    @manojkp3368 2 роки тому

    നമ്പർ തരുമോ?