Це відео не доступне.
Перепрошуємо.

auto rickshaw for sale in adhi auto consulting || used auto rickshaw sale in Kerala

Поділитися
Вставка
  • Опубліковано 22 жов 2022
  • Aadhi auto consulting ooruttambalam kattakkada road Trivandrum they have lot of used auto rickshaw collections and finance options also available more information contact directly phone number below
    ഷോറും നമ്പർ 9496181815
    . 7907982628
    eny video promotion contact number
    ഈ ചാനൽ വഴി നിങ്ങളുടെ സ്ഥാപനം വീഡിയോയിൽ ഉൾപ്പെടുത്താൻ താല്പര്യമുണ്ടെങ്കിൽ ഈ നമ്പറിൽ വിളിക്കുക
    NGN AUTO CHANNEL
    9497846646
    #autorickshaw
    #usedauto
    #secondhandautorickshaw
    #oldautorickshaw
    #autorickshawforsale

КОМЕНТАРІ • 289

  • @roufchirammal5625
    @roufchirammal5625 Рік тому +15

    നല്ല കച്ചവടക്കാരൻ ആണ് ഇദ്ദേഹം ഞ്യായമായ വിലയാണ് ചോദിക്കുന്നത് 👍

  • @manuppahamza4738
    @manuppahamza4738 Рік тому +5

    ഈ വില കളിപ്പീര് ഒന്നും അല്ലല്ലോ കേട്ടിട്ട് വിശ്വസിക്കാൻ പ്രയാസം അത് കൊണ്ട് ചോതിച്ചു പോയതാ നല്ല വണ്ടികൾ ഒന്നും പറയാൻ ഇല്ല thankyou 👍

  • @hameednaseema9145
    @hameednaseema9145 Рік тому +6

    വളരെ ഇഷ്ട്ടപെട്ടു കുറഞ്ഞ വില ❤️

  • @fulltimeonline5011
    @fulltimeonline5011 Рік тому +5

    ഇനിയും ചെയ്യണം..... 👍👍👍

  • @manuhyan
    @manuhyan Рік тому +1

    Vila nnalla kuravundaallo njagale nnattil 2012 model vandi varum 1 lak mukalil but vandi look athu ividathe aanu super

  • @kuttimonsideeq1713
    @kuttimonsideeq1713 Рік тому +2

    Nalla Vella koracha vadikal

  • @dhilrubhadildil887
    @dhilrubhadildil887 Рік тому +93

    ഉള്ളത് പറയാലോ ഞാനും ഒരു ഓട്ടോ കച്ചവടക്കാരൻ ആണ്... കോഴിക്കോട് ജില്ല... ഇവിടെത്തെ വില കേട്ട് ഞാൻ ഞെട്ടി മക്കളെ അത്രയും കുറവാണ് റേറ്റ്... റേറ്റ് ഒരുപാട് കുറവ് ആണ് 😍😍😍

    • @shaji7482
      @shaji7482 Рік тому

      ഇവിടെ ഓട്ടോ കൂലിയും കുറവാണ്

    • @rasheedrasheed9792
      @rasheedrasheed9792 Рік тому +1

      കോഴിക്കോട് എവിടെയാ

    • @rageshravi2277
      @rageshravi2277 Рік тому

      നമ്പർ തരുമോ എനിക്ക് ഒരു ഓട്ടോ വേണമായിരുന്നു കോഴിക്കോട് കുറ്റ്യാടി ആണ് ഞാൻ

    • @shefeekshaji
      @shefeekshaji Рік тому +2

      Udaayipp aanu ee vilayil vandi kittilla naan poyi pettathaan

    • @subairkpandallur588
      @subairkpandallur588 Рік тому +2

      വിളിച്ചാൽ ഓട്ടോ ഇല്ല പറയും

  • @dileepkrishna1824
    @dileepkrishna1824 Рік тому +6

    Rate wise 👌👌👌

  • @safarudheenputhanangadi3342
    @safarudheenputhanangadi3342 Рік тому +19

    മലപ്പുറം ജില്ലയെ അപേക്ഷിച്ചു വിലയിൽ ഒരു പാട് മാറ്റം ഉണ്ട് 👍🏻👍🏻

    • @bluetech3582
      @bluetech3582 Рік тому +5

      കോലത്തിലും മാറ്റം ഉണ്ട് 😁😍😊🤭

    • @abhilash.t2441
      @abhilash.t2441 Рік тому

      @@bluetech3582 athe bro

    • @manuhyan
      @manuhyan Рік тому

      Athu valanjeri pattambi angane ulla sthalam ellam vandide lood vere aanu kanan thanne look aanu ividathe vandide pani alla aa vandikal atha vila kuravu avide

    • @irshadmuhammadaliirshadmuh3371
      @irshadmuhammadaliirshadmuh3371 Рік тому +1

      Malappuram കാർക് 2009 ന് ഇപ്പോഴും 55000 ആണ് വില പറയുമ്പോൾ ഉളുപ്പില്ലാതെ വലിയ വില

  • @SureshKumar-gc9jg
    @SureshKumar-gc9jg Рік тому +18

    കുഴപ്പമില്ലാത്ത റേറ്റ് നല്ല വണ്ടികൾ.. 👍👍👍

  • @mohammadrafi9930
    @mohammadrafi9930 Рік тому +9

    ത്രീ വീലർ കൊല്ലം dist ചെയ്യുമോ

  • @defender7781
    @defender7781 Рік тому +3

    ദയവ് ചെയ്തു വണ്ടിയുടെ കമ്പനി,മോഡൽ പറയുക.

  • @akhilkumar5857
    @akhilkumar5857 Рік тому +3

    നല്ല വണ്ടികൾ 💗🌹💗🤩🤩😍

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Рік тому +3

    Adi poli....

  • @ahamedNoushad
    @ahamedNoushad Рік тому +10

    നല്ല വില കുറവ് ഉണ്ട് എല്ലാം വണ്ടികൾക്കും സൂപ്പർ 👍🤝

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Рік тому +1

    7:10 ee vila kandu njan nejtti maama....😳😳😳😱😱😱😱

  • @vibinshivadham8990
    @vibinshivadham8990 Рік тому +1

    Ethupolulla video pradheekshikunnu...

  • @albertbornagain1729
    @albertbornagain1729 Рік тому +7

    വില affordable ആണ് ❤

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Рік тому +5

    Kai clutch ano kale clutch ano ennu chodikende... bro...🙄🙄🙄

  • @anandgopanag1535
    @anandgopanag1535 Рік тому +6

    Kerala autoricshaw is very beautiful

  • @jaseem6140
    @jaseem6140 Рік тому +3

    വില കുറവ് ആണ് മോഡൽ kudi യാ വണ്ടികൾ 👍👍😍

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq Рік тому +3

    Njan oralude kaiyil ninum 100000 roopa koduthu 2014 model compact vangichu mandatharamayi poyi.... itha ippol 2017 model maxima 115000 ---7:10 😳😳😳😳😳 😔😔😔😔😔

  • @manupzi647
    @manupzi647 Рік тому

    അമ്പോ 🤔🤔🤔സൂപ്പർ ചേട്ടാ...

  • @AnkitBaghel-xe8qi
    @AnkitBaghel-xe8qi 9 місяців тому +1

    Madhya Pradesh me transfer hoga?

  • @THENIGHTRIDER-hy3qq
    @THENIGHTRIDER-hy3qq 9 місяців тому

    Auto Puthiya video cheyyamo please

  • @vijayapramod5490
    @vijayapramod5490 Рік тому +3

    എല്ലാ ജില്ലാ കാർക് ലോൺ കിട്ടുമോ

  • @MaharajanRajan-eh3po
    @MaharajanRajan-eh3po 2 місяці тому

    Super hero

  • @rajeevmr5302
    @rajeevmr5302 Рік тому +2

    വിലയും വണ്ടിയും സൂപ്പർ but phone വിളിച്ചാൽ സംസാരിക്കാൻ ബുദ്ധിമുട്ടാണ്

  • @robinvarghese5728
    @robinvarghese5728 Рік тому

    Good price

  • @Trivian_mallu
    @Trivian_mallu Рік тому +1

    അൻസില ഓട്ടോ ഷോപ്പിലെ വീഡിയോ cheyyumo. ഓട്ടോയുടെ

  • @Fosters55598
    @Fosters55598 Рік тому

    Tata iris video plz

  • @mohammadaslam2416
    @mohammadaslam2416 Рік тому +1

    മൊബൈൽ നമ്പർ കൂടി കൊടുക്കു
    ലൊക്കേഷൻ കൂടി കൊടുക്കണം

    • @ngnautochannel
      @ngnautochannel  Рік тому

      നമ്പർ ഡിസ്ക്രിപ്ഷനിൽ കൊടുത്തിട്ടുണ്ട്

  • @ishakbpr7411
    @ishakbpr7411 Рік тому +1

    Tvs otto ഉണ്ടോ ചേട്ടാ

  • @manust1929
    @manust1929 Рік тому

    Good auto good price

  • @nishpakshan2848
    @nishpakshan2848 Рік тому

    Secant paranjavandi vitupoyo. LPG ????

  • @shajumailapurath8926
    @shajumailapurath8926 12 днів тому

    👍🏻👍🏻👍🏻

  • @shajumailapurath8926
    @shajumailapurath8926 12 днів тому

    🎉

  • @kirankrishnaprasad1684
    @kirankrishnaprasad1684 Рік тому +2

    There asking for 2019 auto 1.90 price 🔥 new auto 2.34

  • @MuhammadIqbal-we6tj
    @MuhammadIqbal-we6tj Рік тому

    Njan karnataka karanan yenik vandi yedukkan pattumo ? Nde natlek kondupokan pattumo ?

  • @samkuttyabraham3274
    @samkuttyabraham3274 9 місяців тому

    ആട്ടോപുതിയ vdo ഒന്ന് വരട്ടെ

  • @abdulsabeer-xp8bg
    @abdulsabeer-xp8bg Рік тому +1

    rayet para

  • @babupj211
    @babupj211 Рік тому +2

    നമ്പർ കാണുനില്ല. ഫോൺ നമ്പർ ഇടുക

  • @SunuKwt
    @SunuKwt 11 місяців тому

    Nice

  • @unnikrishnanpkuttikkol8010
    @unnikrishnanpkuttikkol8010 Рік тому

    ത്രീ വീലർ കാസർഗോഡേക്ക് കൊണ്ടു വരണമെങ്കിൽ പർ മീറ്റ് നമ്പര് ഇതെല്ലാം മാറണ്ടേ പർ മ്മീറ്റ് പുതിയത് എടുക്കേണ്ടിവരുമോ

    • @ngnautochannel
      @ngnautochannel  Рік тому

      Please contact showroom number in discription

    • @rpk3010
      @rpk3010 Рік тому

      ചേട്ടൻ ഷോപ്പിലേക്ക് വിളിച്ചോ... പെർമിറ്റ്‌ മാറുന്നത് എന്തു പറഞ്ഞു. പ്ലീസ് റിപ്ലൈ 🙏

  • @c.v.khalidc.v.khalid5700
    @c.v.khalidc.v.khalid5700 Рік тому +1

    ❤cv

  • @Mutumon1
    @Mutumon1 Рік тому +1

    👍

  • @babupj211
    @babupj211 Рік тому +2

    ഫോൺ നമ്പർ ഇടു സഹോദര

  • @harikrishnancg3548
    @harikrishnancg3548 Рік тому

    5 seater Piaggio ape ondoo

  • @ayyappanayyappantm7662
    @ayyappanayyappantm7662 7 місяців тому

    👌

  • @jackdaimari7813
    @jackdaimari7813 Рік тому

    Can this auto rickshaw be deliver i Assam with NOC? I want to purchase sir, please reply

  • @eahearttuch324
    @eahearttuch324 Рік тому

    Ape goods rate 2013 modal ?

  • @ishakbpr7411
    @ishakbpr7411 Рік тому

    Tvs petrol vandi undo chetta plis camnd

  • @unninair5937
    @unninair5937 Рік тому

    2013 വണ്ടി on bord ഇപ്പോൾ ഉണ്ട്?

  • @syedalisyedali7882
    @syedalisyedali7882 Рік тому

    ethu pola auto videos chei bro

  • @RahmanIslamokay
    @RahmanIslamokay 3 місяці тому

    Hi

  • @mohammedrashidkkalathingal2151

    ഷോപ്പിലെ നമ്പർ ഇല്ലല്ലോ ഇതിൽ

  • @asvlog5
    @asvlog5 9 місяців тому

    Chetta puthiya video cheyyamo please

  • @vineeshvineesh4303
    @vineeshvineesh4303 Рік тому

    Supr

  • @sudhakarankkv
    @sudhakarankkv Рік тому

    മലപ്പുറം,,,, ഇത് എത്തിക്കാമോ ഏട്ടാ ,,,, 🙏🙏🙏🙏🙏👍👍👍♥️

  • @harikrishnancg3548
    @harikrishnancg3548 Рік тому

    kottayam velom ondoo

  • @rajeshathira239
    @rajeshathira239 Рік тому

    Sathyam paryalloo njan thappi nadanna vedio auto 🛺 vagikkan nokkuvarunnu

  • @poulmacvideo7601
    @poulmacvideo7601 Рік тому

    Ithu evidya sthalam

  • @vineevinee9346
    @vineevinee9346 10 місяців тому

    Updates undo

  • @welcomereallife2468
    @welcomereallife2468 Рік тому +1

    ഇത് നമ്മൾ തൃശ്ശൂർ ചേലക്കര കൊണ്ടുപോയി സ്റ്റാൻഡിൽ ഓടിക്കാൻ പറ്റുമോ അതിനു വേറെ പൈസ വല്ലതും ചെലവാകുമോ

    • @ngnautochannel
      @ngnautochannel  Рік тому +1

      ചേട്ടാ അവരുടെ നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട് അതിൽ ഒന്നു വിളിക്കാമൊ

    • @welcomereallife2468
      @welcomereallife2468 Рік тому

      @@ngnautochannel 👍

    • @prasanthk177
      @prasanthk177 Рік тому

      എന്തിനു വണ്ടി തൃശൂർ കൊണ്ട് ഓടുന്നത്... തിരുവനന്തപുരത്ത് ഓടിച്ചാൽ പോരെ അതാണ് ലാഭം...😀🤩

    • @user-uh9ry9rp5e
      @user-uh9ry9rp5e Рік тому

      എവിടെയാണൊ ഓടുന്നത് അവിടുത്തെ പെർമിറ്റ് എടുക്കണം

  • @manisojan7939
    @manisojan7939 9 місяців тому

    Manyamaya idapad duper

  • @CMDEZCO
    @CMDEZCO 6 місяців тому

    👌👌👌👌

  • @gangsmedia2196
    @gangsmedia2196 10 місяців тому

    Ivide apea ille

  • @sangeethasaji5093
    @sangeethasaji5093 10 місяців тому

    ഇത് എവിടെ ആണ് നമ്പർ അയക്കുമോ

  • @SangeethaSubhash750
    @SangeethaSubhash750 6 місяців тому

    Cng auto undo ipo pazhayath

  • @SanthoshKumar-ie2zb
    @SanthoshKumar-ie2zb Рік тому

    Kollathundo eth

  • @stephanpdstephan8111
    @stephanpdstephan8111 9 місяців тому

    TRISSUR ethikumo

  • @sreejithsree8974
    @sreejithsree8974 Рік тому

    ഡെലിവറി ഉണ്ടോ കോഴിക്കോട് ആണ് സ്ഥലം

  • @DevarajPrabhakaran-ue1lv
    @DevarajPrabhakaran-ue1lv Рік тому

    Alappy registration auto kannumo

  • @oyoorshaheer3017
    @oyoorshaheer3017 Рік тому

    👌👌👌🌹🌹🌹

  • @sajeeshs7964
    @sajeeshs7964 Рік тому +1

    ❤️❤️❤️🙏

  • @Manojkumar-lf4tn
    @Manojkumar-lf4tn Місяць тому

    ഇത് എവിടെ ആണ് സ്ഥലം

  • @muneermuneer5146
    @muneermuneer5146 Рік тому

    ഫോൺ നംമ്പർ കിട്ടാൻ എന്താവഴി

  • @MadhukrishnaL-ib4gz
    @MadhukrishnaL-ib4gz Рік тому

    David Salam yevadu akad kar de number venom

  • @Pravi-gx5br
    @Pravi-gx5br 2 місяці тому

    എവിടാണ് സ്ഥലം

  • @stephanpdstephan8111
    @stephanpdstephan8111 Рік тому

    Evida place

  • @asurathipan1991
    @asurathipan1991 Рік тому

    Bro used bike on sarathi kollam video oranam chayamo

    • @ngnautochannel
      @ngnautochannel  Рік тому

      Athu kollathu evide anu

    • @nirmalm8876
      @nirmalm8876 Рік тому

      @@ngnautochannel kollam pallimukku, bajaj bike showroomnte avde tanne

    • @ngnautochannel
      @ngnautochannel  Рік тому

      @@nirmalm8876 sheri nokkam bro

  • @cassionapoleon1327
    @cassionapoleon1327 4 місяці тому

    Where is this place and give the number

  • @Universalrebassed
    @Universalrebassed Рік тому

    നല്ല quality vandikal vilayum kuravu... 👍👍👍

  • @rajeshrangarajan405
    @rajeshrangarajan405 10 місяців тому

    ഇത് എവിടെ saho

  • @manafkalam536
    @manafkalam536 Рік тому

    kiduvelakoravu

    • @ngnautochannel
      @ngnautochannel  Рік тому

      നമ്പർ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @alialictm5399
    @alialictm5399 Рік тому

    ആ സിറ്റി വണ്ടി ഒന്ന് പറഞ്ഞു തരുമോ

  • @tomyvarghese8897
    @tomyvarghese8897 Рік тому

    Petrol vandi mileage enth kittum

    • @soorajpv1261
      @soorajpv1261 Рік тому

      കണ്ണൂരിൽ ഡെലിവറി കൊടുക്കുമോ

  • @kuttizzzworldjisnajeevan8885
    @kuttizzzworldjisnajeevan8885 Рік тому +1

    50000 രൂപ തന്നാൽ ഫിനാൻസ് കിട്ടുമോ

  • @joysysaji7129
    @joysysaji7129 8 місяців тому

    പെർമിറ്റ് ഉള്ളത് വയനാട് കിട്ടുമേ

  • @bibinpbbibinpb4922
    @bibinpbbibinpb4922 Рік тому +1

    ഫോൺ നമ്പർ തരൂ

  • @ratheeshaswathy4905
    @ratheeshaswathy4905 Рік тому +2

    വെള്ളിമൂങ്ങ എവിടെയെങ്കിലും കൊടുക്കാനുണ്ട് ചേട്ടാ

  • @user-sn7zx4zf6b
    @user-sn7zx4zf6b 6 місяців тому

    Ape kidappundoo😊

  • @jafarbigam
    @jafarbigam Рік тому

    നിങ്ങൾ 2 പേരും മോഡൽ പറയുന്നില്ല മറന്നതാണോ

  • @user-vl4ip2rj1k
    @user-vl4ip2rj1k 5 місяців тому

    നിങ്ങളുടെ ഫോൺ നമ്പർ അയച്ചു തരുമോ.

  • @happyattitudepauljalukkal1912
    @happyattitudepauljalukkal1912 9 місяців тому

    ഇപ്പോൾ ഇലക്ട്രിക് ഓട്ടോ ആണ്.
    ലാഭം....പെട്രോൾ cash കൈയിൽ ഇരിക്കും

    • @muneermuni3477
      @muneermuni3477 9 місяців тому

      കുറെ ഓടിച്ചു കഴിഞ്ഞാൽ തൂക്കി വിൽക്കാൻ പോലും പറ്റില്ല

    • @happyattitudepauljalukkal1912
      @happyattitudepauljalukkal1912 9 місяців тому

      @@muneermuni3477 എല്ലാ വണ്ടിയും കുറേ നാൾ കഴിഞ്ഞാൽ പണി വരും

  • @prajirathkocholikkal4521
    @prajirathkocholikkal4521 Рік тому

    Ape de വണ്ടി ഉണ്ടോ

  • @sajeeshs7964
    @sajeeshs7964 Рік тому

    ചേട്ടാ ആപ്പ ഓട്ടോ ഒണ്ടോ

  • @ekskoomanna8528
    @ekskoomanna8528 Рік тому

    ethu aveedaya

  • @mustafamk105
    @mustafamk105 Рік тому

    ഇത് എവിടെയാ സ്ഥലം

  • @ManojManoj-fc2yz
    @ManojManoj-fc2yz Рік тому

    Ath medicanayitt avarude numberundo