That is what I don’t understand. From the beginning I am of the opinion that shobha surendran must come to the BJP state leadership. Why it is not happening?
ശോഭ വന്നാൽ പിണുവിന്റെ കഷ്ടകാലം തുടങ്ങുമെന്ന് കേന്ദ്രത്തിനും അറിയാം, ഈ അക്രമ ഭരണം അവസാനിപ്പിക്കാൻ കേന്ദ്രവും ആഗ്രഹിക്കുന്നില്ല, അതുകൊണ്ടല്ലേ വര്ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നു വൻ അഴിമതി കേസുകൾ വെളിച്ചം(നീതി)കാണാതെ കാണാമറയത്തു തുടരുന്നത്.
നിലവിലെസംസ്ഥാന നേതൃത്ത്o മുഴുവൻ മാറണം സ്ഥാനാർത്ഥി ക്ലീൻ ഇമേജ് ഉള്ള ആളാവണം ദേശീയ നേതൃത്ത്വം എന്താണ് ഇതൊക്കെശ്രദ്ധിക്കാത്തത് നല്ല അവസരം കളഞ്ഞുകുളിച്ചു....... കഷ്ടം
BJP മൊത്തത്തിൽ അഴിച്ചുപണി ചെയ്തില്ലെങ്കിൽ അവർക്കു കേരളത്തിൽ ഒരു രക്ഷയുമില്ല. നല്ല ആത്മാർത്ഥതയോടുള്ള പ്രവർത്തനത്തിന് പകരം ഒന്നും ഇല്ല. കൂടാതെ 'ഉള്ളി' പുറത്തു പോകേണം!
ശബരിമല പോലെയുള്ള ഒരു സമരത്തിന്റെ പേരിൽ ആവരുത് ബിജെപിയുടെ നേതാവിനെ നിശ്ചയിക്കപ്പെണ്ടേണ്ടത്. നിസ്വാർത്ഥമായി ആർഎസ്എസ് അടിയുറച്ചു പ്രവർത്തിക്കുന്ന മതേതരനായ ആരെങ്കിലും വേണം പാർട്ടിയുടെ തലപ്പത്ത്. എംടി രമേഷ് പോലെയുള്ള ആരെങ്കിലും.
'ഇന്നലെ വരെ തള്ളൽ ഇങ്ങനെ അല്ലായിരുന്നല്ലോ സുരേന്ദ്രനേയും കൃഷ്ണകുമാറിനേയും ന്യായികരിക്കലായിരുന്നല്ലോ ജനഹൃദയം കാണാൻ പറ്റാത്ത കെ.ജെ.പിയും ബി.ജെ.പി കേന്ദ്രവും ഇനിയും o കേരളത്തിൽ ആകും
Pity for the central BJP leadership for not throwing out Surendran immediately after the result!!!!.....😢😢😢😢😢 BJP has no shame at all... It is not BJP here but KJP....
True that the UDF candidate is one of the rare personlities, an ideal person and a young promising politician who has already created a bench mark for yougsters aspiring for politics of service to the people. Shri shafi parampil is a similar person.
ശോഭയുടെ നേതൃത്വത്തിൽ ഷോൺ ജോർജ്ജ് സെൻകുമാർ Dr കെഎസ് രാധാകൃഷ്ണൻ ജേക്കബ്ബ് തോമസ് പിസി ജോർജ്ജ് യുവരാജ് ഗോകുൽ പ്രകാശ് ബാബു സന്ദീപ് വചസ്പതി തുടങ്ങിയവർ നിരന്തരം പൊതുരംഗത്ത് ആക്ടീവാകുക. മുതിർന്ന നേതാക്കൾ അണിയറയിൽ പ്രവർത്തിക്കുക.
Bring Shobha Surendran, Sandip Vachaspati and other such energetic and sincere leaders to the limelight, Then only this party stands any chance in Kerala.
നേതൃത്വം മാറിയേ പറ്റു പക്വതയുള്ള നേതൃത്തം വരണം
നേതൃത്വം മാറിയാൽഎല്ലാം ശരിയാകുമൊ.
സുരേന്ദ്രൻ നെ മാറ്റാനം ശോഭ ചേച്ചി വരണം പിന്നെ കൃഷ്ണ കുമാർ ഇന്റ വൈഫ് കാരണം മാണ് ബിജെപി പാലക്കാട് തോറ്റത് 🙏🙏
Enthane avaode virodham
👍
K Surendran should resign
😂😂😂😂
ഇല്ല. ..ചാൻസ് തീരെ കാണുന്നില്ല. ... മുച്ചൂടും മുടിച്ചാലും അയാൾ രാജിവെക്കാനുള്ള സാധ്യതയില്ല
സുരേന്ദ്രൻ സ്വയം ഒഴിഞ്ഞു പോകുന്നത് ഉത്തമമായിരിക്കും.
100% correct
ഭാര്യയും ഭർത്താവും കൂടി അവിടെ നശിപ്പിച്ചു
ഇനി നേതൃ മാറ്റം അത്യാവശ്യം
😂
കേന്ദ്രം ഇതൊന്നും കാണുന്നില്ലേ ഇത്രയും തോൽവി ഉണ്ടായിട്ടും സുരേന്ദ്രനേ മാറ്റാത്തത് എന്തന്ന് മനസ്സിലാകുന്നല്ല
Surendran bribed Prakash Javadekar
@@diys4life55yes. I had the same thought long before. Even i have commented the same. Even suspects he have given girls to Javedadkar
That is what I don’t understand. From the beginning I am of the opinion that shobha surendran must come to the BJP state leadership.
Why it is not happening?
നേതാക്കളുടെ,വൃക്തി,സംശുദ്ധി,ജനകീയബന്ധംആത്മാർഥത,എന്തിന്,ശരീരഭാഷപോലും,,ജനംനിരീക്ഷിക്കുന്നുണ്ട്.പൊതുജനംകഴുതയല്ല.
ആമാ ആമാം
സുരേന്ദൻ മാന്യനാണെങ്കിൽ സ്ഥാനമൊഴിയണം.
ഉള്ളി സുരേന്ദ്രൻ പിണറായിയുടെ ശിങ്കിടി യല്ലേ ?
അത് "പിണു" അനുവദിക്കില്ല.
@@bijlikumar123correct
ഉളുപ്പുണ്ടെങ്കിൽ 👍
അപ്പോൾ അതുണ്ടാവില്ല.
Mr.Venugopal you are absolutely correct.👍
സുരേന്ദ്രൻ മാറിയേ തീരൂ
സുരേന്ദ്രൻ മാറി. ശോഭ സുരേന്ദ്രൻ വരണം.
Sobha surendran 👍👍
ബിജെപി പ്രസിഡന്റ് ശങ്കു ടി ദാസ് 👍💯
സുരേന്ദ്രൻ വ്യക്തിത്വ മികവ് ഇല്ലാത്ത അഴിമതി ആരോപണ നേതാവ്.. ഇതു ഒരുക്കലും കേരളത്തിൽ ക്ലച്ചു പിടിക്കില്ല
Last വാക്കുകൾ യാഥാർത്ഥ്യമായി ശോഭിക്കട്ടെ.
ശോഭ വന്നാൽ പിണുവിന്റെ കഷ്ടകാലം തുടങ്ങുമെന്ന് കേന്ദ്രത്തിനും അറിയാം, ഈ അക്രമ ഭരണം അവസാനിപ്പിക്കാൻ കേന്ദ്രവും ആഗ്രഹിക്കുന്നില്ല, അതുകൊണ്ടല്ലേ വര്ഷങ്ങളായി നടന്നുകൊണ്ടിരിക്കുന്നു വൻ അഴിമതി കേസുകൾ വെളിച്ചം(നീതി)കാണാതെ കാണാമറയത്തു തുടരുന്നത്.
മഞ്ഞൾ ശോഭ അതിലും വല്യ അഴിമതി ക്കാരി അല്ലേ പിന്നിൽ 😂😂😂😂
മഞ്ഞൾ ഒലത്തും 🤣🤣🤣ഇപ്പോ വന്നാൽ...
പുണ്യ പ്രവർത്തികൾ മാത്രം ചെയ്യുന്ന ശോഭ വരട്ടെ 😂
ഉള്ളിന്നു തീർത്തു വിളിക്കാൻ നാക്കു പൊങ്ങുന്നില്ലല്ലോ എന്റെ ദൈവമേ 😂😂😂
ഉള്ളിസുര മാറണം BJP രക്ഷപെടു
Surendran’s Leadership is poor. He must step down.
ഇനി ബിജെപി യിൽ നിന്നും ആരെയെങ്കിലും പറഞ്ഞു വിടുന്നുണ്ടെങ്കിൽ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കാൻ സുരേന്ദ്രൻ ശ്രദ്ധിക്കണം
Shobha100%🎉🎉❤❤
സുരേന്ദ്രൻ്റെ വാർത്താ സമ്മേളനത്തിലെ ശരീരഭാഷ ഒരു ചതിയൻ്റെ ആണ്..😢
💯
വളരെ നല്ല സംവാദം. 👌👌👍👍
BJP പാലക്കാട്ട് നഗരസഭയുടെ പ്രവർത്തനത്തിൽ വലിയമാറ്റം ആവശ്യമാണ്
നിലവിലെസംസ്ഥാന നേതൃത്ത്o മുഴുവൻ മാറണം സ്ഥാനാർത്ഥി ക്ലീൻ ഇമേജ് ഉള്ള ആളാവണം ദേശീയ നേതൃത്ത്വം എന്താണ് ഇതൊക്കെശ്രദ്ധിക്കാത്തത് നല്ല അവസരം കളഞ്ഞുകുളിച്ചു....... കഷ്ടം
BJP മൊത്തത്തിൽ അഴിച്ചുപണി ചെയ്തില്ലെങ്കിൽ അവർക്കു കേരളത്തിൽ ഒരു രക്ഷയുമില്ല. നല്ല ആത്മാർത്ഥതയോടുള്ള പ്രവർത്തനത്തിന് പകരം ഒന്നും ഇല്ല.
കൂടാതെ 'ഉള്ളി' പുറത്തു പോകേണം!
ശബരിമല പോലെയുള്ള ഒരു സമരത്തിന്റെ പേരിൽ ആവരുത് ബിജെപിയുടെ നേതാവിനെ നിശ്ചയിക്കപ്പെണ്ടേണ്ടത്. നിസ്വാർത്ഥമായി ആർഎസ്എസ് അടിയുറച്ചു പ്രവർത്തിക്കുന്ന മതേതരനായ ആരെങ്കിലും വേണം പാർട്ടിയുടെ തലപ്പത്ത്. എംടി രമേഷ് പോലെയുള്ള ആരെങ്കിലും.
വയനാട്ടിൽ വിദ്യാഭ്യാസം ഉള്ളവ൪ ആണെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. െഊ ഇലക്ഷനിൽ മനസ്സിലായി അവർ 1947 നു മുമ്പ് ഉള്ള കലഗട്ടത്തിലാണെന്ന്
ഗ്രൂപ്പ് എല്ലാത്തശോഭ സുരേന്ദ്രൻ പ്രസിഡന്റയെവരണം
സന്ദീപ് വാര്യർ ബിജെപി യിൽ നിന്നും പുറത്ത് പോകാൻ അനുവദിക്കാൻ പാടില്ലായിരുന്നു സുരേന്ദ്രന് അതിനുള്ള കഴിവില്ല പാർട്ടിയെ കേടുവരുത്താതെ പുറത്തു പോകുക
Surendran poonam pakshe sandeepne poole oru chathiyan BJPyil ninnum pooyathe valare nanayi Otta divasam konde niram maarunna nilaapaade illathe sandeepne pooleyuvullavar BJPyil ninnite karyamilla
kazhivillaanjittalla, ahankhaaram
സുരേന്ദ്രാ കടിച്ചു തുണ്ടാതെ ഒന്നു മറിത്തരു BJPകേരളാ ഒന്നു രക്ഷപെട്ടോടെ❤ I Love BJP😢
സുരേന്ദ്രൻ മാറണം good leader should come
ശോഭ വരും. വരണം.
സുരേന്ദ്രൻ മാറണം
സുരേന്ദ്രനെ എടുത്തു കളയുക
വത്സൻ തില്ലങ്കേരി ,രാജീവ് ചന്ദ്രശേഖർ, അനൂപ് ആൻറണി എന്നിവരൊക്കെ നേതൃസ്ഥാനത്തേക്ക് വരണം
😂😂😂😂
ഹിഹിഹി
😂😂 valsan thillenkeri okke vanna comedy aayirikum
Pottan anil antony moothapottan
കോമഡി പറയല്ലേ
ഇപ്പോരെ 2026 ലെ സ്ഥാനാർഥികളെ തീരുമാനിക്കണം
Soba surndran is sssssuper leader 🎉🎉😂😂😂🎉🎉🎉🎉❤❤
ടുംഫ്യൂംടും
Good.sobhechi varatte
Very very correct 👍👍👍👍👍👍👍👍👍
ഇലക്ഷൻ ഫണ്ട് രാഷ്ട്രീയ മാണ് ബിജെപിയുടെ ത്. ജയവും തോൽവിയും അവർക്ക് ഒരു പ്രശ്നമല്ല. പണത്തിനു വേണ്ടി മാത്രമുള്ള പ്രവർത്തനം
സുരേന്ദ്രൻ ഇടത് വലത് ന്റെ ഭാഗ്യം
ഇവിടെജനഞൾതോറ്റു
Sobha Surendran should be placed instead of K Surendran.
അത് കലക്കി.....ശോഭ ഇല്ലാത്ത സുരേന്ദ്രനെക്കാൾ നല്ലത് ശോഭയുള്ള സുരേന്ദ്രൻ വരട്ടെ!
'ഇന്നലെ വരെ തള്ളൽ ഇങ്ങനെ അല്ലായിരുന്നല്ലോ
സുരേന്ദ്രനേയും കൃഷ്ണകുമാറിനേയും ന്യായികരിക്കലായിരുന്നല്ലോ
ജനഹൃദയം കാണാൻ പറ്റാത്ത കെ.ജെ.പിയും ബി.ജെ.പി കേന്ദ്രവും
ഇനിയും o കേരളത്തിൽ ആകും
It's high time that surendran should step down and a new ,young and vibrant leadership should take over....
Pity for the central BJP leadership for not throwing out Surendran immediately after the result!!!!.....😢😢😢😢😢 BJP has no shame at all... It is not BJP here but KJP....
കൃഷ്ണ kumar ന്റെ ഭാര്യ കാരണം, ഇയാൾ തോറ്റു... Simple....
Surendran maranam maranam maranam maranam please surendran
K. Surendran, you must resign to save bjp.
എന്ത് കൊണ്ട് നമ്മൾ തോറ്റു...????
അതിനു നമ്മൾ ജയിക്കാൻ അല്ലാലോ മത്സരിക്കുന്നത്.....😀😀😀
I support shobha surendran
അത് കലക്കി ശോഭയില്ലാത്ത സുരേന്ദ്രൻ മാറിയിട്ട് ശോഭയുള്ള സുരേന്ദ്രൻ വരട്ടെ.😂😂😂😂😂😂😂❤❤❤
Correct analyses
True that the UDF candidate is one of the rare personlities, an ideal person and a young promising politician who has already created a bench mark for yougsters aspiring for politics of service to the people. Shri shafi parampil is a similar person.
സിറ്റിംഗ് സീറ്റ് നിലനിർത്തിയ എല്ലാവർക്കും അഭിനന്ദനങ്ങൾ ❤😌
How many times have we told to
change surendran from leadership
ശോഭയുടെ നേതൃത്വത്തിൽ ഷോൺ ജോർജ്ജ് സെൻകുമാർ Dr കെഎസ് രാധാകൃഷ്ണൻ ജേക്കബ്ബ് തോമസ് പിസി ജോർജ്ജ് യുവരാജ് ഗോകുൽ പ്രകാശ് ബാബു സന്ദീപ് വചസ്പതി തുടങ്ങിയവർ നിരന്തരം പൊതുരംഗത്ത് ആക്ടീവാകുക. മുതിർന്ന നേതാക്കൾ അണിയറയിൽ പ്രവർത്തിക്കുക.
രാമസിംഹനും.
പ്രകാശ് ബാബുവോ 😂😂😂
രാഹുൽ ❤️❤️❤️❤️👍❤️
സുരേന്ദ്രൻ തീർന്നു = പിണറായി തീർന്നു
Shobha chechi zindabad..💪
200% agree
Exactly,
ശശികലയെ കൊണ്ട് വരണം... ജയ് ജയ് ഫാരത് മാതാ...
Shobha Surendran will make a difference
ശോഭ സുരേന്ദ്രൻ ഉം, കെ. സുരേന്ദ്രനും ഉൾപ്പെടെ മുൻപ് മത്സരിച്ചു പരാജയപ്പെട്ട ഒരാൾക്കും ഇനി മത്സരിക്കാൻ സീറ്റ് കൊടുക്കാൻ പാടില്ല👍👍
Bad candidate in Palakkad
Inefficiency of BJP president
കഴിവിനെ മാനിക്കുക .ജാതി മാഹാത്മ്യം കുറച്ച് നാൾ മാറ്റി വയ്ക്കുക.
Double correct
Satyam
അന്ന് ശബരിമലയ്ക്ക് വേണ്ടി ഓർഡിനൻസ് ഇറക്കിയെങ്കിൽ ഒരു 10-15 MLA bjp ക്ക് ഇന്ന് ഉണ്ടായേനെ...
Ellaveryum oruplloe nokkannam.
ആരുമാറിയിട്ടും കാര്യമില്ലാ എല്ലാത്തിനേയും പുറത്താക്കി ഈസിസ്റ്റം തന്നെ മാറണം
പാർട്ടിയിൽ ആരെയും നിസ്സാരമായി കാണാൻ പാടില്ല.
സുര മതിയാക്കി പോകു
ശോഭ സുരേന്ദ്രനെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കുക.
പ്രഭാരി ജാവദേക്കറെ ഡൽഹിക്ക് നാടുകടത്തുക
Keralathinte kashtakalam ennuparanjamathiyallo
Useless Surendran should be sacked.
Bring back Sandeep Warrier to save BJP
Bring Shobha Surendran, Sandip Vachaspati and other such energetic and sincere leaders to the limelight, Then only this party stands any chance in Kerala.
ഷോൺ ജോർജ് പ്രസിഡൻ്റാകണം
I agree with sandeep varier 💯💯
Retirement should compulsory in politics
Surendran should retire he made Good money being a leader of BJP enough is enough
Shobha ji
Mannyananengil Surendran Maranam
Surendrane mattoo. Bjp rekshppedum
Sopha Surendran should be the party leader
സുരേന്ദ്രനാണോ? കേരളത്തിൽ ബിജെപിയുടെ അടിത്തറ ഇളക്കുന്ന ബിജെപി നേതാവായ പി രഘുനാഥിനെ ആദ്യം തിരിച്ചറിയണം കേരള ബിജെ പി
100% കറക്ട്
💯👌👍
തോൽക്കുമ്പോൾ ലീഡേറെ തോൽപിക്കരുത് അത് നല്ല കീഴ്വഴക്കം അല്ല.
Give him a little time and then give him a decent exit. Every leader has his strength.
What time to give again, he spoiled BJP in kerala. He himself to go out
Pls surendran yu marrannam. Party is main. Enni krishnakumar ellectionll nillkkaruthu.
Shanku t das or MT Ramesh will be best for BJP leadership
ATHANU SATHIYAM CHANANUM VELLOM THALICHITTU SHOBA POLULLAVAREA KONDU VARANAM MURALIYUM SURENTHRANUM MARANAM JAI BHARATH
കുടുമ്പ ഭരണം ജനങ്ങൾ വീട്ടിൽ മതി എന്ന് വിചാരിച്ചു കാണും 😊
എനിക്ക് അറിയാവുന്ന bjp കാർ പോലും രാഹുലിന് വോട്ട് ചെയ്തിട്ട് ഉണ്ട്.... ദേഷ്യം കൊണ്ട്
ഗ്രൂപ്പ്തർക്കത്തിൽ പെടാത്ത, എല്ലാവർക്കും ഒരുപോലെ സ്വീകാര്യമായ ഒരു നേതാവ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നാൽ ബിജെപിക്ക് ഗുണം ചെയ്യും.
Yes. Shobha surendran
കേരള രാഷ്ട്രിയം . യൂത്തിന് വഴി മാറുന്നു.
Wel come sobha suerndran
Random onn thanne
.