പൈശാചികബന്ധനങ്ങളിൽനിന്നും മക്കൾക്ക് സംരക്ഷണം, ഇത് മുടക്കരുത് DELIVERANCE FOR CHILDREN PRAYER

Поділитися
Вставка
  • Опубліковано 31 січ 2025
  • പൈശാചികബന്ധനങ്ങളിൽനിന്നും മക്കൾക്ക് സംരക്ഷണം, ഇത് മുടക്കരുത്
    deliverance prayer for children
    prayer for children
    prayer for good future of children
    children's prayer for parents
    parents praying for children
    prayer for your Son
    prayer for my son
    prayer for sons
    prayer for daughters
    prayer for your daughter
    prayer for my daughter
    prayer for kids
    healing prayer for Kids

КОМЕНТАРІ • 218

  • @tintubinu1836
    @tintubinu1836 11 місяців тому +3

    എന്റെ മകൾ നല്ല രീതിയിൽ പഠിക്കുവാനും ഓർമ്മശക്തി കിട്ടാനും അനുസരണയുള്ള മോളായി വളർന്നു വരാനും ഇടയ്ക്കണമേ, ഈശോയെ

  • @RajiR-y2w
    @RajiR-y2w Місяць тому +1

    ഈശോയെ എന്റെ രണ്ട് മക്കളെ യും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു. 🙏എന്റെ കുടുംബ ത്തിൽ ഉള്ള എല്ലാ കുഞ്ഞുങ്ങൾക്ക് വേണ്ടിയും. അവരെയും അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏ആമേൻ

  • @suseelapsuseelap6163
    @suseelapsuseelap6163 9 місяців тому +1

    KarthavayaEnteDaivamaeThottupoyaDegreeRzhuthiedukkanAvauvendiprarthickenamae....amen..amen..amen...

  • @jijibiju8191
    @jijibiju8191 11 місяців тому +3

    ദൈവമേ എൻ്റെ രണ്ടു ആൺമക്കളെ അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു മുത്ത മകൻ മേർച്ചൻ നെവി ക്ലാസ്സ് കഴിഞ്ഞു ഇനി ട്രെയിനിംഗ് പോകാൻ ഉള്ള വിസ ticket contract paper enniva vegathil lebhikkan prathikkane ഇളയ മകൻ 6 പഠിക്കുന്നു നല്ല മക്കളായി ജീവിക്കാൻ ഇടയാക്കാണെ anugrahikkane ദുഷ്ട്ടകൂട്ടെകെട്ടിൽ അകപെടത്തെ കത്തുകൊള്ളണമെ ആമേൻ

  • @afourart9113
    @afourart9113 Рік тому +4

    എന്റെ മക്കളെയെല്ലാം സമർപ്പിക്കുന്നു ആഘോഷങ്ങൾക്ക് ഒപ്പം പരീക്ഷയെ നേരിട്ടുമ്പോൾ ശ്രദ്ധാപൂർവ്വം നേരിടാൻ അവർക്ക് പരിശുദ്ധാത്മാവിന്റെ സാന്നിധ്യo ഉണ്ടാകണമെ🙏🙏🙏🙏

  • @vishalambabu6170
    @vishalambabu6170 Рік тому +7

    ഈശോയെ എൻറെമക്കളുടെ പഠനം നല്ല രീതിയിൽ മുന്നോട്ട് പോകണമെ🙏🏻🙏🏻🙏🏻

  • @appuappuzz4608
    @appuappuzz4608 17 днів тому

    ഈശോയെ പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ എന്റെ മകന്റ പഠന അലസത മാറ്റി സന്തോഷത്തോടെ പഠിയ്ക്കാനുള്ള അനുഗ്രം കൊടുക്കണമേ ആമേൻ

  • @sheebachenattumeethal428
    @sheebachenattumeethal428 Рік тому +1

    ആമേൻ 🙏🏽കർത്താവെ 🙏🏽എന്റെ വിവാഹം എത്രയും വേഗം നടക്കാൻ അനുഗ്രഹിക്കണേ 🙏🏽എന്റെ അച്ഛനും അമ്മയ്ക്കും വല്ല്യമ്മക്കും ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണേ 🙏🏽എന്റെ സഹോദരന് ഒരു gov ഹ. ജോലി നൽകി അനുഗ്രഹിക്കണേ 🙏🏽ആമേൻ

    • @ashishraphelpv2121
      @ashishraphelpv2121 11 місяців тому +1

      എന്റെ സഹോദരൻ റോയ് യുടെ വിവാഹം എത്രയും പെട്ടന്ന് നടത്തി തരണമേ

  • @appuappuzz4608
    @appuappuzz4608 15 днів тому

    കർത്ത വേ മക്കളെ സമർപ്പിക്കുന്നു പഠിക്കാൻ പിന്നോക്കം നിൽക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കന്നു ആമേൻ

  • @SumithraKn-bq8zq
    @SumithraKn-bq8zq Рік тому +1

    എൻറപിതാവേ.എൻറരണ്ട്മക്കളെയും.ദൈവത്തിൻറകൈയിൽഏൽപ്പിക്കുന്നു.എല്ലാംകാത്തുകോളണേദൈവമെ

  • @bijinandrewsi860
    @bijinandrewsi860 Рік тому +8

    ഈശോയെ എന്റെ രണ്ടുമക്കളെ അവിടുത്തേക്ക് ഏൽപ്പിക്കുന്നു രണ്ടുപേരെയും മൂത്ത മകൻ ബി ടെക്കിന് രണ്ട് പേപ്പർ പോയി അതിന്റെ പരീക്ഷയും ഇളയ മകൻ പത്താം ക്ലാസിലും അവർക്ക് രണ്ടുപേർക്കും ഉന്നത വിജയം കിട്ടുവാൻ സഹായിക്കേണമേ 🙏🙏

  • @alnavilson6933
    @alnavilson6933 7 місяців тому

    എൻ്റെ ഈശോയെ BASc Nursing പഠിക്കുന്ന മകൾക്ക് പരീക്ഷയിൽ എല്ലാ വിഷയത്തിനും പാസായി വരുവാനും ഓർമ്മശക്തി നൽകി അനുഗ്രഹിക്കുകയും ചെയുണ മേ ആമ്മേൻ🙏♥️

  • @jamunapn938
    @jamunapn938 Рік тому +2

    എന്റെ മകൻ ആശിഷിനു വേണ്ടി പ്രാർത്ഥിക്കണമേ 🙏🏻🙏🏻🙏🏻

  • @alnavilson6933
    @alnavilson6933 9 місяців тому

    എൻ്റെ ഈശോയെ എൻ്റെ മകൾക്ക് പ്ല സവൺ പരീക്ഷയിൽ എല്ലാ വിഷയത്തിനും ഉന്നത വിജയം ഏപ്ലസ് മാർക്ക് കിട്ടി പാസായി വരുവാൻ അനുഗ്രഹിക്കണമേ ആമ്മേൻ♥️🙏

  • @shijivarghese8475
    @shijivarghese8475 6 місяців тому

    ഈശോയെ ജുവാൻ കുട്ടനെ അനുഗ്രഹിക്കേണമേ മോന് ബുദ്ധി തെളിയിച്ചു കൊടുകേണമേ പഠിക്കുന്ന കാര്യങ്ങൾ ശ്രെദ്ധിച്ചു മനസിലാക്കി പഠിക്കുവാൻ ഉള്ള കൃപ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @suseelapsuseelap6163
    @suseelapsuseelap6163 9 місяців тому +1

    .Amen..amen...amen...

  • @MollyTito
    @MollyTito 7 місяців тому

    എന്റെ ഈശോയെ എന്റെ മകന്റെ നാളത്തെ പരീക്ഷ പാസ്സ് ആകുവാൻ സഹയെക്കണമേ ആമേൻ ഒന്നും പഠിക്കാത്ത മോനെ അങ്ങയുടെ സാന്നിധ്യം അനുഭവിപ്പാൻ ഇടവരുത്തണമേ ആമേൻ നാളത്തെ എക്സാം എളുമാകുവാൻ സാഹയേക്കണമേ ഈ പ്രാർത്ഥന കേൾക്കണമേ ആമേൻ എന്റെ എന്നോട് കരുണ തോന്നണമേ അ ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

  • @alnavilson6933
    @alnavilson6933 9 місяців тому

    എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകന് ഹെയർ ഹോമിലോ ഹോം ഹെയറിലോ സ്ഥിര വരുമാനമുള്ള ഒരു ജോലി എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കണമേ അവന് അവിടെ നിക്കാനുള്ള PRO യും വിസയും ഈ വർഷം തന്നെ നൽകി അനുഗ്രഹിക്കണമേ എൻ്റെ 3 മക്കളും പഠനത്തിൽ എല്ലാ വിഷയത്തിനും ഉത വിജയം നൽകി അനുനുഗ്രഹിക്കണമേ അവര് 3 പേരും നല്ല നിലയിൽ എത്തി ജോലി ചെയ്യാൻ അനുഗ്രഹിക്കുകയും ചെയ്യണമെ ആമ്മേൻ♥️🙏

  • @appuappuzz4608
    @appuappuzz4608 23 дні тому

    ഞങ്ങളുടെ മകനെ സമർപ്പിക്കുന്ന് അവനെ നീ പഠിപ്പിയ്ക്കണമേ അവന്റ തലച്ചോറിനെയും ബുദ്ധിയെ യമം ഓർമ്മശക്തിയും കൊടുത്തുഅനുഗ്രഹിക്കണ ആമേൻ

  • @bijialex4923
    @bijialex4923 Рік тому +3

    ഈശോയെ എന്റെ മോനെ കാത്തുകൊള്ളണമേ സ്കൂളിൽ പോകുവാൻ ഉള്ള തടസങ്ങൾ മറ്റേണമേ നല്ല രീതിയിൽ പഠിക്കുവാൻ ഉള്ള കൃപ അവിടെന്നു നൽകേണമേ

  • @alnavilson6933
    @alnavilson6933 6 місяців тому

    എൻ്റെ ഈശോയെ എൻ്റെ 3 മക്കൾക്കും പഠനത്തിലും പരീക്ഷയിലും എല്ലാ വിഷയത്തിനും പാസായി വരുവാനും അവർ ഉയർന്ന നിലയിൽ എത്തി ജോലി ചെയ്യാൻ പറ്റാനും അനുഗ്രഹിക്കണമേ വിദേശത്ത് പഠിക്കാൻ പോയ മകന് കോഴ്സ് പൂർത്തിയാക്കി പരീക്ഷയിൽ എല്ലാ വിഷയത്തിനും പസായി ഗ്രാജേഷൻ നേടാൻ പറ്റാനും അവിടെ നിക്കാനുള്ള വിസയും PRo യും നൽകി അനുഗ്രഹിക്കാനും ഞങ്ങളുടെ കടബാധ്യതകൾ മാറ്റി സാമ്പത്തിക മേഖലയെ ഉയർത്താനും അനുഗ്രഹിക്കണമേ ആമ്മേൻ♥️🙏

  • @sheebachenattumeethal428
    @sheebachenattumeethal428 Рік тому +1

    അമേൻ🙏🏽BLO ഡ്യൂട്ടിയിൽ നിന്നും എന്നെ ഒഴിവാഗ്ക്കിത്തരാൻ അനുഗ്രഹിക്കണേ 🙏🏽അംബ

  • @alnavilson6933
    @alnavilson6933 9 місяців тому

    എൻ്റെ ഈശോയെ വിദേശത്ത് പഠിക്കാൻ പോയ മകന് ഹോം ഹെയറിലേ ഹെയർ ഹോമിലോ മെയ്യ് 13 -ാടുകൂടി സ്ഥിരവരുമാനമുള്ള ഒരു ജോലി എത്രയും പെട്ടന്ന് നൽകി അനുഗ്രഹിക്കണമേ അവൻ എടുക്കുന്ന ജോലിയിൽ അവന് ബുദ്ധിമുട്ട് ഒന്നും തോന്നരുതേ ആമ്മേൻ♥️🙏

  • @appuappuzz4608
    @appuappuzz4608 25 днів тому

    എന്റെ ഈശോയെ മകന്റ പഠനത്തിൽ ശ്രദ്ധിക്കുവാൻ അവനെ അനുഗഹിയക്കണമേ ആമേൻ

  • @sreelatharadhakrishnan6755
    @sreelatharadhakrishnan6755 10 місяців тому

    കർത്താവേ ഞാന്‍ എന്റെ രണ്ടു മക്കളെയും നിന്നിലേക്ക് അർപ്പിക്കുന്നു. അവരെ നേർവഴി നടത്തണേ. ആമേൻ 🙏🏻

  • @MollyTito
    @MollyTito 7 місяців тому

    അനുസരിനായില്ലാത്ത മകനെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു കാതോനെ ആമേൻ

  • @alnavilson6933
    @alnavilson6933 8 місяців тому

    എൻ്റെ ഈശോയെ എൻ്റെ മകൻ ആദ്യ സെമസ്റ്റ്ർ പരീക്ഷയിൽ എല്ലാ വിഷയത്തിനും പാസായി നന്ദി പറയുന്നു ഈശോയെ♥️🙏

  • @MiniRexi-yg9rk
    @MiniRexi-yg9rk Рік тому +2

    യേശുവേ 🙏🙏🙏CBSE board exam എഴുതുന്ന എൻ്റെ മോനെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മോന് എല്ലാ വിഷയത്തിനും നല്ല വിജയം കൊടുക്കണമെന്ന് പ്രത്യേകമായി പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @AnnammaAbraham-n3j
    @AnnammaAbraham-n3j Рік тому

    എന്റെ കൊച്ചുമക്കളെ ഏഴു പേരേയും കർത്താവേ അങ്ങയുടെ തൃപ്പാദത്തിൽ സമർപ്പിക്കുന്നു ഫോണിന്റെ ആസക്തികളിൽ നിന്നും രക്ഷിക്കേണമേ പത്തിൽ പഠിക്കുന്ന വാവച്ചനെയും അച്ചുവിനേ സമർപ്പിക്കുന്നു✝️🙏🙏🤲🤲🕯️🕯️🌼💐

  • @alnavilson6933
    @alnavilson6933 9 місяців тому

    എൻ്റെ ഈശോയെ എൻ്റെ 3 മക്കൾക്കും പഠനത്തിൽ എല്ലാ വിഷയത്തിലും ഉന്നതവിജയം ആദ്യത്തെ പരീക്ഷയിൽ തന്നെ കൈവരിച്ചു പാസായി വരുവാനും നല്ല നിലയിൽ എത്തി ജോലി ചെയ്യുവാൻ പറ്റുവാനും അനുഗ്രഹിക്കണമേ വിദേശത്ത് പഠിക്കാൻ പോയ മകന് 15-ാം തീയതി ഒരു പരീക്ഷ ഉണ്ട് അത് നല്ലതുപോലെ അറ്റൻഡു ചെയ്യാൻ പറ്റി ഉന്നത വിജയം കൈവരിച്ചു പാസായി വരുവാൻ അനുഗ്രഹിക്കണമേ വിദേശത്ത് പഠിക്കുന്ന മകന് പഠിച്ച വിഷയത്തിൽ തന്നെ ജോലി നൽകി അനുഗ്രഹിക്കണമേ അവിടെ നിക്കാനുള്ള വിസ കിട്ടണമേ ഹെയർ ഹോമിൽ ജോലി വിസയോടു കൂടി നൽകി അനുഗ്രഹിക്കണമേ അവൻ്റെ കടങ്ങൾ പെട്ടന്ന് വീട്ടാൻ പറ്റണമേ അവൻ്റെ ജോലിയിൽ അവന് ബുദ്ധിമുട്ട് തോന്നരുതേ ദൈവഹിതം അന്വോഷിക്കുന്ന മക്കളായി 3 പേരും വളർന്നു വരണമേ ആമ്മേൻ🙏♥️

  • @bijialex4923
    @bijialex4923 Рік тому +3

    ഈശോയെ എല്ലാ അനുഗ്രഹങ്ങളും നന്മകളും തരേണമേ monday അടക്കുവാൻ ഉള്ള പൈസ അടക്കുവാൻ ഉള്ള കൃപ അവിടെന്നു തരേണമേ തടസങ്ങൾ മാറ്റിത്തരേണമേ എല്ലാരേം കാത്തുകൊള്ളണമേ ആമേൻ

  • @appuappuzz4608
    @appuappuzz4608 24 дні тому

    ഈശോയെ പഠനത്തിൽ അലസത കുടുന്ന പ്രായത്തിനുസരിച്ചുള്ള ചിന്താശക്തി ഇല്ല ഫോൺ കാണാനും വെറുതെ ഇരിയ്ക്കാനും താൽപ്പര്യം യം അനുഗ്രഹിക്കണം ആമേൻ

  • @minijojo9619
    @minijojo9619 Рік тому +2

    ഈശോയെ എന്റെ മൂന്നു മക്കളെയും അങ്ങേ കൈയിൽ സമർപ്പിക്കുന്നു പഠിക്കാൻ മടിയുള്ള എന്റെ മക്കളെ അനുഗ്രഹിക്കണമേ പഠിക്കാൻ മനസ്സും ഓർമ്മശക്തിയും കൊടുക്കണമേ 🙏🙏🙏🙏

  • @MollyTito
    @MollyTito 7 місяців тому

    എപ്പോഴും കറങ്ങി നടക്കുന്ന മകനെ സമർപ്പിക്കുന്നു സഹയേക്കണമേ ആമേൻ

  • @angelmary1187
    @angelmary1187 18 днів тому

    Ente yesuve ente makkale randu pereyum angayude thiru karangalil aalpikkunnu avare kathukollanamee🙏🙏🙏🙏🙏

  • @suseelapsuseelap6163
    @suseelapsuseelap6163 9 місяців тому

    Amen.....amen....amen.......kathidenamae....kripachorianame...parishuddthathmavinalnirackanamae...........

  • @sajeevct6438
    @sajeevct6438 10 місяців тому

    Amma mathave ente sajith madyapthil ninnoru mochanam tharaname Amma mathave Amen 🙏 pray for my family members good health care and safety happiness Amen 🙏🙏🙏

  • @NewNew-x1m
    @NewNew-x1m 11 місяців тому

    അമ്മേ മാതാവേ യേശുവേ SSLC പരിഷ എഴുതുന്നാ എന്റെ മകന് ബുദ്ധിയും യുക്തിയും നൽകേണമേ ആമേൻ

  • @appuappuzz4608
    @appuappuzz4608 16 днів тому

    പഠിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിയ്ക്കണമേ ആമേൻ (കീസറ്റിയെ സമർപ്പിക്കന്ന

  • @bhagyalakshmimenon592
    @bhagyalakshmimenon592 11 місяців тому +1

    Please pray for my son's

  • @SumithraKn-bq8zq
    @SumithraKn-bq8zq 9 місяців тому

    ദൈവമേ.എൻറമക്കളെ.ദൈവത്തിൻറ.കരങ്ങളിൽ.ഏൽപ്പിക്കുന്നു

  • @tinujose7767
    @tinujose7767 Рік тому

    ഈശോയേ പരിശുദ്ധ പരമദിവ്യകാരുണ്യ നാഥാ കർത്താവേ😢

  • @shijimol141
    @shijimol141 8 місяців тому

    ഇശോയെ എന്റെ മോൻ 12 ഇൽ പഠിക്കുന്നു സ്കൂളിൽ പോകാനും പഠിക്കാനും മടിയാണ് മോളുടെ വയറുവേദന കാരണം വിഷമിക്കുന്നു രണ്ടുപേരെയും സമർപ്പിക്കുന്നു കാത്തു കൊള്ളണമേ

  • @NimmiThomas-u6h
    @NimmiThomas-u6h 8 місяців тому

    എബി എടുവിനു അനിക്കും പിന്നെ എല്ലാം മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണെ....❤

  • @suseelapsuseelap6163
    @suseelapsuseelap6163 9 місяців тому

    Amen...amen...anen...EnteMaksnuOruThozhilkittanVazhiorukkanamae......Kathidanae...

  • @bobbymathew5618
    @bobbymathew5618 Рік тому

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ പരീക്ഷ എഴുതുന്നത് എൻറെ മക്കൾ റോസ് മാത്യുവിനെ മരിയ മാത്യുവിനെ സമർപ്പിച്ച പ്രാർത്ഥിക്കുന്ന അവരെ അനുഗ്രഹിക്കണമേ എല്ലാ ബന്ധനങ്ങളിൽ നിന്ന് അവർക്ക് മോചനം നൽകണമേ പഠിക്കുവാനുള്ള കൃപ നൽകി പരിശുദ്ധാത്മാവിനെ വരദാന ഫലങ്ങൾ അവരെ നിറയ്ക്കേണമേ അവരുടെ ഇനിയുള്ള എല്ലാ പരീക്ഷയിലും വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ യേശുവിൽ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏

  • @SumithraKn-bq8zq
    @SumithraKn-bq8zq 9 місяців тому

    എൻറമക്കളുടെ.ജിവിതത്തിൽ.പഠനനിലവാരംഉണ്ടാകണമേ.ദൈവമേ.രക്ഷികണേ

  • @suseelapsuseelap6163
    @suseelapsuseelap6163 9 місяців тому +1

    NjangaludeEllaAvasyangalumParishuddhathmavilsamarppikkunnu...kripachorinjuAnugrahikkanae...MakanteIntetview .JoliEllthinumKoodepokaname..sadhichutharankaniyanamae....amen..amen..amrn....

  • @appuappuzz4608
    @appuappuzz4608 10 днів тому

    എന്റെ മകൻ കൂടുതൽ പഠനത്തിൽ ശ്രദ്ധിക്കുവാൻ മനസ്സ് തോന്നണം ക്ളാസ്സിൽ പോകാനുള്ള മടി മാറണം ആമേൻ

  • @sneharajesh9043
    @sneharajesh9043 Рік тому

    Amen Theresinte padanam samarppikkunnu anugrahikkane 🙏

  • @suseelapsuseelap6163
    @suseelapsuseelap6163 9 місяців тому

    DaivamayakarthaveThttupoyavizhayamEzhuthyeduckanEnteMakaneParishuddhathmavinalAnugrahickenamae...prarthikenamae...amen..amen.
    amen...

  • @Kunji797
    @Kunji797 Рік тому +1

    ഈശോയേ 🙏🙏 എന്റെ മക്കളായ ശ്രാവൺ, ശ്രിതിക എന്നിവർക്ക് പരീക്ഷ വിജയം, ഓർമ്മശക്തി എല്ലാം നൽകി അനുഗ്രഹിക്കണേ 🙏🙏ആമേൻ

  • @bobbymathew5618
    @bobbymathew5618 Рік тому

    ആമേൻ കർത്താവേ അനുഗ്രഹിക്കണമേ എൻറെ മകളുടെ പരീക്ഷയിൽ വിജയം കണ്ടെത്താൻ സാധിക്കട്ടെ കർത്താവേ എൻറെ രണ്ടാമത്തെ മകൾ എഴുതിയ പരീക്ഷയുടെ മൂന്നാമത്തെ പ്രാവശ്യം തോറ്റുപോയി അടുത്ത എക്സാം മെയ്യിൽ നടക്കുന്നു അത് പാസാക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണമേ മക്കളുടെ തൊഴിൽ മേഖലയിൽ പഠനമേഖല വിജയം കണ്ടെത്തുവാൻ അവർക്ക് സാധിക്കട്ടെ കടബാധ്യതകൾ തീരുന്നതിനും രോഗസൗഖ്യം നൽകി അനുഗ്രഹിക്കുമാറാകട്ടെ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തുതി ആരാധന❤❤❤🙏🙏🙏

  • @MollyMathew-ke7oc
    @MollyMathew-ke7oc Рік тому

    Amen Jesus please bless my daughter s job and marriage life amen thank you Jesus

  • @ambikakn6634
    @ambikakn6634 Рік тому

    ഈശോയേ എൻ്റെ രണ്ടുമക്കളെയും അങ്ങയുടെഅനുഗ്രഹത്തിനായി സമർപ്പിക്കുന്നു.എൻ്റെപ്രാർത്ഥനക്കുത്തരം തരണേ കർത്താവേ.ഞാൻ വല്ലാതെ വേദനിക്കുന്നു.🙏🙏🙏🌹

  • @Sheelajasmin
    @Sheelajasmin 11 місяців тому

    Amen yeshuvey jeenayuday result varumbool ellaa vishayathinum uyarnna maarkkooday unnatha vijayam karasthamaakkaan anungrahikkanamay amen

  • @S_joseph88
    @S_joseph88 Рік тому

    കർത്താവേ എന്റെ മകളെ പരിപൂർണമായി അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു.. നന്നായി പഠിക്കുവാനുള്ള കൃപവരം കൊടുത്ത് അനുഗ്രഹിക്കേണമേ.. അങ്ങയുടെ പരിശുദ്ധത്മാവിനെ അയച്ച് അവളുടെ ബുദ്ധിയെ പ്രകാശിപ്പിക്കണമേ. നല്ല ജീവിതാന്തസ് കൊടുത്ത് മകളെ അനുഗ്രഹിക്കേണമേ. ദൈവത്തിന്റെ മകളായി ജീവിക്കാനുള്ള അനുഗ്രഹം കൊടുക്കണമേ. അങ്ങയുടെ ചിറകിൻ കീഴിൽ സുരക്ഷിതമായി കാത്തുകൊള്ളണമേ നാഥാ.. ആമേൻ 🙏

  • @simisasi11
    @simisasi11 Рік тому +1

    Ente mol sandra tenth aane. Prarthikkane🙏🙏

  • @Sheelajasmin
    @Sheelajasmin 11 місяців тому

    Amen yeshuvey jeenayum ,jijithum padikkunna corse nalla reethiyil complete cheyyaanum fast risaltil thannay uyarnna maarkkooday unnatha vijayam karasthamaakkaan makkalay anungrahikkanamay amen

  • @vineethakv4523
    @vineethakv4523 11 місяців тому

    ഇന്ന് sslc exam എഴുതുന്ന എന്റെ മകൾക്കും എല്ലാ മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണമേ

  • @juditreema9017
    @juditreema9017 11 місяців тому

    Praise the Lord 🙏🏻❤️

  • @minireji7870
    @minireji7870 11 місяців тому

    Yeshuvae nandi Amen

  • @BabuPj-tn5ns
    @BabuPj-tn5ns 2 місяці тому

    Jesus🙏 bless my children Bobby bibi and all amen🙏

  • @NimmiThomas-u6h
    @NimmiThomas-u6h 7 місяців тому

    ആമേൻ ❤

  • @LeelaP-je8dl
    @LeelaP-je8dl Рік тому +1

    ദൈവമേ ബഢ്സൻ മകന് നല്ലൊരു ജോലി കൊടുത്ത് അനുഗ്രഹിക്കണമ 🙏🙏🙏🙏🌹

  • @agnathomas1701
    @agnathomas1701 Рік тому +1

    Lease pray for my daughter Jannah to study well and get good result for public exam.

  • @LillyJoshy-e3j
    @LillyJoshy-e3j 10 місяців тому

    Isoye njangalude makkalk nanma tjima thirichariyanulla kazhiv kodukaname

  • @minireji7870
    @minireji7870 Рік тому

    Ente makalude padana vaikalyam poornamayum Matti tharenama...s.s.l c exam ezhuthan ponna ee makalkku padikkanulla thalparyakuravu ulsahakkuravu arivillayma ellam Matti tharenamae......karthave karuna thonnenamae...amen..

  • @jincybaby9788
    @jincybaby9788 Рік тому +1

    My son Chris in 10 std please pray for him

  • @SumithraKn-bq8zq
    @SumithraKn-bq8zq Рік тому

    അവരെ.കാത്തുകോളണേദൈവമേ

  • @tomjomajoma6440
    @tomjomajoma6440 Рік тому

    ഇശോയെ എന്റെ മക്കൾ പഠനത്തിൽ താല്പര്യം ഉണ്ടാകുവാൻ വേണ്ടി പ്രാർത്ഥിക്കണം ആമേൻ

  • @pjbabu7949
    @pjbabu7949 4 місяці тому

    💐 Jesus 💐 bless 🌷 my 🥀 children 🌻 Bobby 🌺 Bibi 🌷 and 🥀 all 🌻 amen 💐💐🌷🥀🌻🌺🌷🥀🌻🌺🌷🥀

  • @stephy2009
    @stephy2009 8 місяців тому

    Praise the lord

  • @LeelaP-je8dl
    @LeelaP-je8dl Рік тому

    ആമേൻ 🙏🌹
    കർത്താവേ ഞങ്ങളെ തള്ളി കളഞു അപവാദം പറഞ്ഞു പുച്ഛിച്ച് പരിഹസിച്ചു നടക്കുന്ന വൃക്തിയെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🕯️🕯️🕯️
    ഈശോയേ അവർ കാൺകെ തമ്പുരാനെ ഞങ്ങൾക്ക് നല്ല ഒരു വഴിയും വാതിലും തുറന്നു തരണമേ 🙏🙏🙏
    2024- പൂർണ്ണമാകുന്നതിനകം ഞങ്ങൾക്ക് സ്വന്തമായിട്ട് ചെറിയ ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ 🙏🙏🙏🙏
    ദൈവമേ മകൻ സഞ്ജയ് പഠിക്കുന്ന വിഷയങ്ങൾ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏,, ദൈവമേ മകന് നല്ല ബുദ്ധിയും ശരിര സുഖവും ആയുസ്സും ആരോഗ്യവും ക്ഷമയും കൊടുത്ത് കാത്തു കൊള്ളണമേ,,, 🙏🙏🙏
    മകന്റെ പഠനമേഖലയും, മകന്റെ ഭാവി ജീവിതവും അങ്ങ് ഏറ്റെടുത്തു നല്ലൊരു വഴിയും വാതിലും തുറന്നു തരണമേ അപ്പാ 🙏🙏🙏🙏🙏
    കർത്താവേ പഠിക്കുന്ന മക്കളെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏
    കർത്താവേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏
    ഈശോയേ രോഗികളായായിട്ട് വീടുകളിലും ആശുപത്രികളിലും കഴിയുന്നവരെ അവിടത്തെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🕯️🕯️🙏
    ഈശോയേ എന്റെ പ്രാർത്ഥന ഉപേക്ഷിക്കരുതേ ദയാ പൂർവ്വം കേട്ടരുളണമേ ആമേൻ ആമേൻ ആമേൻ 🙏🙏🙏

  • @Mysticann2006
    @Mysticann2006 7 днів тому

    Yesuve ente makan anoy yude padanathe aviduthe karangalil samarpikunuayussum avanu padikanullà ulsaham nalkane

  • @ashishraphelpv2121
    @ashishraphelpv2121 11 місяців тому

    ആശിഷ് നന്നായി പഠിക്കുവാൻ അനുഗ്രഹിക്കട്ടെ

  • @aswathysreejesh9985
    @aswathysreejesh9985 Рік тому

    Amen🙏🙏🙏🙏

  • @rajikuruvilla4350
    @rajikuruvilla4350 Рік тому

    Please Pray for my son Riyan to study well and get good marks for plus 2 exam ...and for my daughter Rhia she is studying in 8th std kindly pray for both ... Amen

  • @ushamanoj4438
    @ushamanoj4438 Рік тому

    Amen.ente makal Anjana kku march ill Germany ill pokuvanu.eppozhum ente makkalude mel daivathinte samrakshanavum kottayum undayirikkename

  • @rencysunil15
    @rencysunil15 10 місяців тому

    Ente makkale 3 pereyim aviduthe karangalilekku prathyekm samarppikkunnu. Avarude paditham, uparipadanam, joli bhavi jeevitham ellam aviduthe karangalil samarppikkunnu. 🙏🙏🙏

  • @MollyMathew-ke7oc
    @MollyMathew-ke7oc Рік тому

    Amen please pray for my daughter s sherin shinu shalu and grandsons and to get good health wealth peace happiness and to get good permanent job visa in UK uae and Australia immediately and to get good marriage life amen

  • @Gems_onstreets
    @Gems_onstreets Рік тому

    Daivame ende randumakkalkku nannayipadikkanulla krupa kittane

  • @rekhanair5848
    @rekhanair5848 11 місяців тому

    praise the lord

  • @sharon4619
    @sharon4619 11 місяців тому

    Please pray for my daughter and her friends standing with her class school

  • @suseelapsuseelap6163
    @suseelapsuseelap6163 9 місяців тому

    KarthavayaEnteDaivamaelnnuAvanoruInterviewnupokunnunduAthuVijayichuvaranPrarthickenamae...EllamAvidutheKarangalilSamarppickunnu......Amen...amen....amen..

  • @MEM.SAAB_003
    @MEM.SAAB_003 10 місяців тому

    Entay Daughters nay samarpi ku nu kathu kollam na me Amen

  • @sinigeorge301
    @sinigeorge301 Рік тому

    എന്റെ മകളെ അനുഗ്രഹിക്കണമേ അടുത്ത മാസവും അതുകഴിഞ്ഞും വരുന്ന എല്ലാ പരീക്ഷയിലും വിജയിക്കുവാൻ അനുഗ്രഹിക്കണമേ എല്ലാ മനസിന്റെ ഭാരങ്ങൾ മാറ്റി സമാധാനവും സന്തോഷവും നൽകണമേ കാത്തുകൊള്ളണമേ എല്ലാവരും സ്നേഹികുവാനുള്ള കൃപ കൊടുക്കണമേ

  • @mollyphilipose4376
    @mollyphilipose4376 Рік тому

    Praying for Patric, Rebecca and Nathan for their studies.

    • @monisunny7115
      @monisunny7115 Рік тому

      Delhi- Please pray for my son Jacob Sunny 10th board Exam.

  • @bijialex4923
    @bijialex4923 Рік тому

    ഈശോയെ അവിടെന്നു കൂടെ ഇരിക്കണമേ എല്ലാ ആവശ്യങ്ങളും അറിയുന്നുവല്ലോ

  • @mr.rajani750
    @mr.rajani750 5 місяців тому

    Esoye makkale samarpikkunnu
    Avidunnu avare rakshikkane

  • @bijuks1776
    @bijuks1776 Місяць тому

    Ammemathave sreekuttikku noorinullil rangu thannu sahayikkane

  • @monyjamesPullan
    @monyjamesPullan Рік тому

    Easoye ante makkale anugrahikkane aamen

  • @rajisujatha7662
    @rajisujatha7662 8 місяців тому

    എന്റെ മോൻ ആരോൺ നന്നായി പഠിക്കാൻ അവനെ സഹായിക്കണേ

  • @NimmiThomas-u6h
    @NimmiThomas-u6h 10 місяців тому

    ഞങ്ങളുടെ മക്കളെ അനുഗ്രഹിക്കുന്നമേ

  • @SiniSiju-ji5om
    @SiniSiju-ji5om 2 місяці тому

    എന്റെ മക്കൾക്ക് പഠനത്തിൽ ഉയർച്ച ലഭിക്കണം 🙏🙏

  • @salinivalluri6052
    @salinivalluri6052 Рік тому

    Sister ente 2 makkalkuvendiyum prayer cheyyaname. +2 cheriya kuttiyum mutha kutty b pharmacy yum padikkunnu.. Amen

  • @jincyjacob1296
    @jincyjacob1296 Рік тому

    Mydaughterannamol.
    Pleaseprayforhim

  • @ashish3111
    @ashish3111 Рік тому

    Karthave Ashishmonte varanirikkunna ella examineyum samarppikkunnu Avanu vijayam nalkane

  • @minivarghese3351
    @minivarghese3351 Рік тому

    Please pray for my daughter

  • @artistkannan8196
    @artistkannan8196 Рік тому

    എന്റെ മകൾ 10ൽ പഠിക്കുന്നു.. മകൻ ദീപാനന്ദ് 8ൽ പഠിക്കുന്നു. രണ്ടുപേർക്കു വേണ്ടിയും പ്രാർത്ഥിക്കണേ.. ഉന്നത വിജയം കിട്ടാൻ പ്രാർത്ഥിക്കണേ 🙏🙏