സഭയുടെ വിശ്വാസ്യത തകരുന്നതു കൊണ്ടാണ് കാസപോലുള്ള സംഘടനകൾ ഉണ്ടാകുന്നത്.സഭാമക്കൾക്കുവേണ്ടി നില്ക്കാൻ നേതൃത്വം തയ്യാറാകാണം. മാടമ്പിത്തരങ്ങൾ ഇനിയുള്ള കാലം നടക്കില്ല. സഭാ മക്കളുടെത് ആണ് സഭ. നേതൃത്വങ്ങൾ എളിമയുടെ മാർഗ്ഗത്തിലേക്കും ധീരമായ മനോഭാവത്തിലേക്കും വരണം. വഴ കൊഴവൻ പരിപാടി നടക്കില്ല പിതാവേ😅
മതബോധനം ആവശ്യമില്ല എന്ന് കാസ എവിടെയും പറഞ്ഞിട്ടില്ല. കെസിവൈഎം കാലത്തിനൊത്ത് മാറുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്. അച്ഛന്മാരും മെത്രാന്മാരും വിമർശനത്തിന് അതീതരല്ല മോശം ചെയ്താൽ മോശമാണെന്ന് തന്നെ പറയും. എന്ന സംഘടനയിൽ കത്തോലിക്കർ മാത്രമല്ല ഉള്ളത് അതുകൊണ്ട് സഭയുടെ ഔദ്യോഗികമായ ഒരു സംഘടനയായി കാസയെ വ്യാഖ്യാനിക്കണ്ട. സഭ പ്രതികരിക്കേണ്ട അവസരങ്ങളിൽ പ്രതികരിക്കേണ്ട വിഷയങ്ങളിലും പ്രതികരിച്ചിരുന്നെങ്കിൽ ഇതുപോലൊരു സംഘടന ഉണ്ടാവില്ലായിരുന്നു. ജോസഫ് മാഷിനോട് സഭ ചെയ്തത് ഇനി ഒരു മനുഷ്യനോടും ചെയ്യാതിരിക്കാനാണ് കാസ ശ്രമിക്കുന്നത്.
ഞാൻ പത്തനംതിട്ടയിൽനിന്നും, CASA യെ ഇഷ്ടപ്പെടുന്നു.... കാരണങ്ങൾ പലതുണ്ട് അച്ചോ 1. ഐക്യം - ഞങ്ങൾ CASA ൽ വ്യക്തിസഭകൾക്ക് പ്രാധാന്യം ഇല്ല, ഞങ്ങൾ ക്രിസ്തുവിൽ ഒരുമിച്ച് നിൽക്കുന്നു.... കത്തോലിക്കനെന്നോ യാക്കോബായ, പെന്തകോസ്ത്, CSI, മാർത്തോമാ ഇങ്ങനെ ഒന്നും ഞങ്ങൾ തമ്മിൽ എതിർപ്പുകളോ തമ്മിലടിയോ ഇല്ല.... നിങ്ങളുടെ കൂട്ടത്തിൽ എന്തെങ്കിലും ഐക്യം ഏതിലെങ്കിലും ഉണ്ടോ, പറഞ്ഞാട്ടെ 😂😂 2. കാക്കാന്മാരുടെ തുപ്പൽ നക്കാൻ, ഹലാൽ വാരി തിന്നാൻ, അവന്മാരുടെ കാര്യങ്ങൾ അങ്ങോട്ട് നേടിക്കൊടുക്കാൻ കാണിക്കുന്ന ഉൽസുകത, താങ്കൾ സ്വന്തം ജനത്തോട് കാണിക്കുന്നുണ്ടോ... 3. എളിമയുടെ ജീവിതം ഈശോ നയിച്ചു, നിങ്ങളോ.....?? *ക്ഷമിക്കുന്നവൻ മാത്രമല്ല ,പ്രതികരിക്കുന്നവനും* _"ക്രിസ്തുവാണ്"_ ഇത് കാലഘട്ടത്തിൻ്റെ ആവശ്യമാണ് ☝🏻 ✝️. നാമെല്ലാവരും ക്രിസ്തുവായി മാറേണ്ടത് ! പ്രതികരിക്കേണ്ട സമയത്തു പ്രതികരിക്കണം.... 🙏🙏
CASA FULL SUPPORT.. അച്ഛന്മാരുടെ എല്ലാ ഉപദേശങ്ങളും കേൾക്കുന്ന കാലം ഒക്കെ പോയി പിതാവേ.. നിങ്ങളുടെ 2 വള്ളത്തിൽ ഉള്ള നിലപാടുകൾ ഒന്നും ശെരിയല്ല... ലവ് ജിഹാദ് ഒണ്ട്, narcotic ജിഹാദ് ഒണ്ട്, ബിസിനസ് ജിഹാദ് ഒണ്ട്..
ഈ പറയുന്നവരേക്കാൾ വിശ്വാസം കാസയോടാണ് ഇനി മുതൽ മാടമ്പിത്തരം വിലപോകില്ല. ഇവര് പറയുന്നത് പോലെ അനുസരിച്ചില്ലങ്കിൽ പിന്നെ എല്ലാം മോശമായി.സുവിശേഷം അധരങ്ങളിൽ മാത്രമായി ചുരുങ്ങി . ഇന്ന് യൂറോപ്പിൽ സഭ വളർത്തി വളർത്തി പള്ളികളിൽ നിന്ന് പുതിയ തലമുറ വിട്ടുപോയതിന്റെ ഉത്തരവാദിത്തം ആര്ക്കാണ്?ഇന്നത്തെ അവസ്ഥയിൽ ചെന്നത്തിച്ചത് ആരാണ് ഉത്തരവാദി?ഈ രീതിയിൽ പോയാൽ കേരളത്തിലും പള്ളികൾ അടച്ചിടേണ്ടി വരും ഒരു പത്തു പതിനഞ്ച് വർഷങ്ങൾക്കുള്ളിൽ.
തീവ്രവാദം എന്നും സമൂഹത്തിന് വിപത്താണ്. അത് കാസയുടെതായാലും, മൗദൂദികളുടേതായാലും, സംഘികളുടേതായാലും, എന്തിന് ചങ്ങനാശേരി അതിരൂപതയുടേതായാലും. ഈ തിരിച്ചറിവ് പിതാവിന് എന്നുമുണ്ടായിരിക്കാൻ പ്രാർത്ഥിക്കുന്നു. 🙏
നല്ല കാര്യം. ഒരു കണ്ട്രോൾ നല്ലതാണ്. വായിൽ വരുന്നു എന്തും വിളിച്ചു പറയുക എന്നതിനേക്കാൾ ഉപരി ഭരണഘടനാ ഓരോ മനുഷ്യനും നൽകുന്ന അവകാശം ഹാനിക്കുന്നുണ്ടോ എന്ന് നോക്കി അതിന് വേണ്ടി ശബ്ദം ഉയർത്തുക. അത് ക്രിസ്ത്യൻ മനുഷ്യരുടെ കാര്യം മാത്രം അല്ല രാജ്യത്തെ എല്ലാ മനുഷ്യരുടെയും അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരാകട്ടെ സഭകൾ. ഒപ്പം പുതിയ തലമുറയെ നല്ല രീതിയിൽ, ഹോപ് ഉള്ളവരായി അവരെ ഉയർത്തി കൊണ്ടുവരാൻ ഉള്ള കടമ പിതാക്കന്മാർക്ക് ഉണ്ട്. അതിന് പിതാക്കന്മാർ മാതൃക ആകണം. നല്ല ഒരു നാളെ ഉണ്ടാകട്ടെ. കാര്യം സംസാരിക്കുന്നത് ഭരണഘടനാ അടിസ്ഥാനത്തിൽ ആയിരിക്കണം. അല്ലാതെ കൊച്ചു പിള്ളേർ പറയുന്നപോലെ അവൻ നുള്ളി, ഇവൻ നുള്ളി അത് കൊണ്ടാണ് ഞങ്ങൾ ഇപ്പോൾ വാ പൊളിച്ചത് എന്ന് പറയല്ലേ. തീ ഉണ്ടാകാൻ എളുപ്പമാണ്, കെടുത്താൻ പ്രയാസം. ആശംസകൾ നേരുന്നു. ഇന്ത്യയുടെ സുരക്ഷിധം തകരാൻ സഭകൾ കാരണം ആകില്ല എന്ന പ്രതീക്ഷയോടെ ആശംസകൾ.
തീർശ്ചയായിട്ടും കൃസ്തീയ സഭ ഒരു നിർണായക ഘട്ടത്തിലാണ് . അതായത് പിശാചിനും കടലിനും മദ്ധ്യേയാണ് . പക്ഷെ രണ്ടു തോണിയിൽ കാൽവെ കരുത് ഒന്നുകിൽ ശീതവാൻ അല്ലെങ്കിൽ ഉഷ്ണവാൻ . ശീതോഷ്ണവാനായാൽ ഉമിണുകളയപ്പെടും. പിശാചാണോ അതോ കടലാണോ നല്ലതെന്ന് ചിന്തിച്ച് തീരുമാനിക്കുക. ചരിത്രത്തിൽ പിന്നോട്ടു പോയി പാഠം പഠിച്ചിട്ടു വേണം തീരുമാനിക്കാൻ എന്നു മാത്രം . പ്രാവിനെപ്പോലെ നിഷ്കളങ്കരായിരിക്കുമ്പോൾ തന്നെ പാമ്പിനെപ്പോലെ ബുദ്ധി ഉള്ളവരും ആയിരിക്കണം. പിതാക്കന്മാർക്ക് ദൈവം പരിജ്ഞാനം നല്കട്ടെ.
50 വർഷങ്ങൾ മുൻമ്പ് ഞങ്ങളുടെ ഒക്കെ ഗ്രാമങ്ങളിൽ ഒരുക്രസ്തിയ പുരോഹിതൻവന്നാൽ എല്ലാ മതക്കാർക്കും വളരെ ബഹുമാനമാണ് ഇദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഓർമ്മ വരുന്നത്❤❤❤ നിർഭാഗ്യവസാൽ കാസ വന്നപ്പോൾ പഴയ സൗഹൃതം ഒക്കെ മാറി😭😭 എന്റെ നാട്ടിൻ പഴയ കച്ചവടക്കാർ ക്രസ്ത്ത്യൻ സമുതായത്തിൽപ്പെട്ടവരും ഉപഭോക്താക്കൾ മറ്റു സമുധായങ്ങളും അവർക്ക് ഇടയിൽ ഒരു പ്രശ്നം ഇല്ല
നിങ്ങൾ പ്രാവിനെ പോലെ നിഷകളങ്കരായിരിക്കുമ്പോൾ പാമ്പിനെ പോലെ വിവേകികളും കൂടെ ആയിരിക്കണം എന്നു കൂടി ദൈവജനത്തെ ഉത്ബോധിപ്പിക്കന്നെ പിതാവെ ഇല്ലെങ്കിൽ ക്രിസ്ത്യാനിക്ക് കഴുത്തിന് മോളിൽ തലയുണ്ടാവില്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കാൻ വൈകരുത്.🫀❤️🙏 നിഷ്കളങ്കന്മാർക്ക് എന്നും ആബേലിൻ്റെ ഗതിയാണ്😭🙏
Any bishop or priest won't stand for layman....bishops and priests are there for their family..... these so called people earn for themselves.... Poor layman will always be alone when he pe she is in trouble.. We, the. Christian people fully support CASA.....in fact we all should support them for their courage to come out for a common purpose related to Christian people..... We all are with you.....❤❤❤ Lots of respect and support 💗💪
അവർ ചെയുന്നത് എന്താണ് എന്ന് അവർക്ക് അറിയില്ല കർത്താവെ അവരോട് പൊറുക്കണമേ പിതാവ് പറയാൻ വൈകി പിന്നെ ഒന്നുകൂടി പറയണമായിരുന്നു ചില ആൾക്കാർ കാത്തോലിക്കാരുടെ പിതൃത്വം എൽക്കുന്നു ഉദാഹരണം pc George marunadan jose k mani പിന്നെ കുറച്ചു ചാനൽ കാരും
വിശ്വാസം കൂടി വിദ്വേഷത്തിലേക്കു നയിക്കുന്ന സുവിശേഷം ആണു കാസ. ...സഭയുടെ സുവുശേഷം മനസാന്തരത്തിന്റെ ആണു. ....അല്ലാതെ മുസ്ലിം വിദ്വേഷം പരതി ഹിന്ദു വിശ്വാസം സഹോദര വിശ്വാസം ആണെന്ന് പ്രചരിപ്പിക്കുകയും ഏറ്റവും ഉന്നതമശ്യ അപോസ്‌റ്റോലിക്മാജിസ്റ്ററിടുംതിലൂടെരൂപപ്പെടുത്തുന്ന സഭയുടെ പഠനങ്ങൾ വില കുറഞ്ഞതാവുകയും ഏതെങ്കിലും വ്യക്തികൾ മാത്രം വ്യാഖ്റ്റാനിക്കുന്ന പെന്തക്കോസ്തു പഠനങ്ങൾ ആണു ഉയർന്നതും എന്ന് വിശ്വസിക്കുന്ന സഭയുടെ ആസ്‌ത്തിത്വത്തെ തന്നെ വർഗ vaira ആശയങ്ങൾ ആക്കി മാറ്റുകയും ചെയുന്ന സങ്കഫാനയാണ് കാസ. ...പൊളിറ്റിക്കൽ ഇസ്ലാം നെ മാത്രം attack ചെയുമ്പോൾ പൊളിറ്റിക്കൽ ഹിന്ദുത്വ വിശുദ്ധമാകുന്ന അത്ഭുതം പ്രതിബസം ആണു കാസ. ......ഇന്ത്യ യിൽ മിഷൻ പ്രദേശങ്ങളിൽ പൊളിറ്റിക്കൽ ഹിന്ദുത്വ വഴി അനേകം വിശ്വാസികൾ പീഡിപ്പിക്കപെടുമ്പോൾ അറേബ്യൻ രാജ്യങ്ങളിൽ ഉള്ള പൊളിറ്റിക്കൽ ഇസ്ലാം ഉയർത്തിക്കാമിക്കുക ആണോ വേണ്ടത്? ???ഇത് രണ്ടും xian വിശ്വാസത്തിമു അംഗീകരിക്കാൻ പ്രയാസമുള്ളതാണ്. ...അതിൽ ഒന്നുമാത്രം വിശുദ്ധവും മറ്റേതു ആശുദ്ധവും എന്ന ഇരട്ട തപ്പു ആണു കാസ
casa ക്ക് പിൻബലമുണ്ടെങ്കിൽ അതു വളരട്ടെ. മത സൗഹാർദമാണ് ഇന്ത്യയിൽ ആവശ്യം. എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു, അതു ലോകം തരുന്നതല്ല എന്നു ഈശോ അവസാനം തന്ന സന്ദേശം.
ഇപ്പോൾ ആണോ ബോധം വന്നത്, കേരളത്തിൽ ഉള്ള സാധാരണ കാരായ ജനങ്ങൾ നേരെത്തെ മുതൽ പറയുന്നതാണ്, ഇത് പോലുള്ള സങ്കടനകൾ കേരളത്തിൽ നല്ല രീതിയിൽ അല്ല പ്രവർത്തനം നടത്തുന്നത് എന്ന്, അപ്പോൾ പുച്ഛം തോന്നിയവർ ക്കു ഇപ്പോൾ കാര്യം മനസിലായി വരുന്നുണ്ട് അല്ലെ 😄😄👍👍സഭയിൽ ഉള്ള പ്രശ്നം വേഗം പരിഹരിക്കുക അപ്പോൾ കാസയും പീലാസയും ഒന്നും കേറി കൈ കടത്തില്ല, അഴിമതി തട്ടിപ്പ് വെട്ടിപ്പ് പീഡനം ഇതൊക്കെ നിറഞ്ഞ ഒന്നായി സഭ, തെറ്റിനെതിരെ പറഞ്ഞാൽ അവൻ അല്ലെങ്കിൽ അവൾ സഭ കോടതി യിൽ നിൽക്കേണ്ട അവസ്ഥ കഷ്ടം, വിദേശ പണം കൊണ്ട് സഭയും ഇത് പോലുള്ള സങ്കടനകൾ കളും വളരുമ്പോ പാവം വിശ്വാസികൾ എല്ലാം കണ്ട് താടിക്ക് കയ്യും കൊടുത്തു ഇരിക്കേണ്ട അവസ്ഥ 🤔
അടി കൊണ്ടവൻ പറഞ്ഞു, എന്നെ അനുഗമിക്കുന്നവരും പൊതിരെ അടി വാങ്ങിക്കും. പീഡനങ്ങൾ രോമാഞ്ചത്തോടെ ഏറ്റ് വാങ്ങി യ രക്തസാക്ഷി കളാണ് സഭയുടെ വഴികാട്ടികൾ. പിതാക്കന്മാരുടെ teachings നാം അനുസരിക്കുകയാണ് ഉദാത്തം. അത് സ്നേഹത്തിൻ്റെ സുവിശേഷമായിരിക്കട്ടെ, വെറുപ്പും ശത്രുതയും ഉപേക്ഷിച്ച് ക്ഷമിക്കുന്ന സ്നേഹം എങ്ങും പരക്കട്ടെ.
പാമ്പ്ലാനി പിതാവ് പറഞ്ഞത് 100% ശരിയാണ്. നൂറ്റാണ്ടുകളായി കത്തോലിക്കാ സഭ നിലനിൽക്കുന്നു.. ക്രിസ്തുവാണ് സഭയെ രക്ഷിക്കുന്നതും വളർത്തുന്നതും പരിപാലിക്കുന്നത്.. ക്രിസ്തുവെന്ന രക്ഷകൻ ഒരാൾ മാത്രം മതി.. ഇവിടെ കേരളത്തിൽ ചിലവന്മാരുടെ വിചാരം കാസ ഉള്ളതുകൊണ്ടാണ് കത്തോലിക്ക സഭ നിലനിൽക്കുന്നത് എന്നാണ്.. ഈ പല്ലി താനാണ് മേൽക്കൂര താങ്ങി നിർത്തുന്നത് എന്ന് ചിന്തിക്കുന്നത് പോലെ.... ആർഎസ്എസിന്റെ തൊഴുത്തിലെ കാള കുട്ടന്മാരായ കാസാ കുട്ടന്മാർ ബിജെപിയുടെ തൊഴുത്തിൽ കൊണ്ട് ക്രൈസ്തവരെ കെട്ടാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നന്നായി പണിയെടുക്കുന്നു.. നോർത്ത് ഇന്ത്യയിൽ ആർഎസ്എസ് ക്രൈസ്തവർക്കെതിരെ ആക്രമണം നടത്തിയാൽ അത് തലോടലായി ഇവർ വ്യാഖ്യാനിക്കുന്നു കേരളത്തിൽ മുസ്ലീങ്ങൾ നടത്തുന്ന ആക്രമണം മാത്രം ഇവർ ഉയർത്തിക്കാട്ടുന്നു.. ഒരു സൈഡിൽ ക്രൈസ്തവരുടെ ചോര കുടിക്കാൻ ഇവർ കൂട്ടുനിൽക്കുമ്പോൾ മറു സൈഡിൽ ക്രൈസ്തവരുടെ വ്യാജ രക്ഷകന്മാരായി ഇവർ ചമയുന്നു നിലവിൽ ഇതാണ് കേരളത്തിലെ അവസ്ഥ. ഇതൊന്നും അറിയാതെ കുറെ ക്രൈസ്തവ തീവ്രവാദികൾ കാസയുടെ പുറകെ പോകുന്നു ജയ് വിളിക്കുന്നു.. കാസ എന്ന കള്ള പ്രവാചകരുടെ മുഖംമൂടി കാലം പുറത്തുകൊണ്ടുവരും .
Regarding those people who support CASA - Who is Jesus and what did he teach us? Is it extremism? At any point is new testament, the bible ask us to be extremists? Nope. CASA is an extremist group and it is evident as per their takes and what they do.
സഭയുടെ വിശ്വാസ്യത തകരുന്നതു കൊണ്ടാണ് കാസപോലുള്ള സംഘടനകൾ ഉണ്ടാകുന്നത്.സഭാമക്കൾക്കുവേണ്ടി നില്ക്കാൻ നേതൃത്വം തയ്യാറാകാണം. മാടമ്പിത്തരങ്ങൾ ഇനിയുള്ള കാലം നടക്കില്ല. സഭാ മക്കളുടെത് ആണ് സഭ. നേതൃത്വങ്ങൾ എളിമയുടെ മാർഗ്ഗത്തിലേക്കും ധീരമായ മനോഭാവത്തിലേക്കും വരണം. വഴ കൊഴവൻ പരിപാടി നടക്കില്ല പിതാവേ😅
Bjp yude kolla muthalinte vihitham kasakk kittunundo? Manipur il bjp konnu thalliya khristhyanikale patti ee kasa oraksharam mindunnilla, shekkinyum, iva randum bjp sponsor cheytha aaanu ennullathu, ari aharam kazhikkunnvarkk mansil aakum😮
യോജിപ്പില്ല. കാസായുടെ പലനിലപാടുകളും ക്രിസ്ത്യനിക്ക് ചേർന്നതല്ല.
നിങ്ങളും മുനമ്പത്ത് പോയി അവിടത്തെ പാവപ്പെട്ട ജനത്തിന് പാര പണിയുന് വരാണ്
മതബോധനം ആവശ്യമില്ല എന്ന് കാസ എവിടെയും പറഞ്ഞിട്ടില്ല. കെസിവൈഎം കാലത്തിനൊത്ത് മാറുന്നില്ല എന്ന് പറഞ്ഞിട്ടുണ്ട്. അച്ഛന്മാരും മെത്രാന്മാരും വിമർശനത്തിന് അതീതരല്ല മോശം ചെയ്താൽ മോശമാണെന്ന് തന്നെ പറയും. എന്ന സംഘടനയിൽ കത്തോലിക്കർ മാത്രമല്ല ഉള്ളത് അതുകൊണ്ട് സഭയുടെ ഔദ്യോഗികമായ ഒരു സംഘടനയായി കാസയെ വ്യാഖ്യാനിക്കണ്ട. സഭ പ്രതികരിക്കേണ്ട അവസരങ്ങളിൽ പ്രതികരിക്കേണ്ട വിഷയങ്ങളിലും പ്രതികരിച്ചിരുന്നെങ്കിൽ ഇതുപോലൊരു സംഘടന ഉണ്ടാവില്ലായിരുന്നു. ജോസഫ് മാഷിനോട് സഭ ചെയ്തത് ഇനി ഒരു മനുഷ്യനോടും ചെയ്യാതിരിക്കാനാണ് കാസ ശ്രമിക്കുന്നത്.
മെത്രൻ പരാജയപ്പെടുന്ന ഇടത്ത് കാസസംഘടനകൾ വളരുന്നു
Malarnnukidannu thuppu bro
We support CASA!! ❤
കാസയെ ഇഷ്ടം
❤❤❤
RSS ഉം കാസയും തമ്മിൽ മതത്തിലല്ലാതെ എന്താ വ്യത്യാസം?
Full support to CASA.
CASA FULL SUPPORT
Casa is a good organization
ഞാൻ പത്തനംതിട്ടയിൽനിന്നും, CASA യെ ഇഷ്ടപ്പെടുന്നു....
കാരണങ്ങൾ പലതുണ്ട് അച്ചോ
1. ഐക്യം - ഞങ്ങൾ CASA ൽ വ്യക്തിസഭകൾക്ക് പ്രാധാന്യം ഇല്ല, ഞങ്ങൾ ക്രിസ്തുവിൽ ഒരുമിച്ച് നിൽക്കുന്നു....
കത്തോലിക്കനെന്നോ യാക്കോബായ, പെന്തകോസ്ത്, CSI, മാർത്തോമാ ഇങ്ങനെ ഒന്നും ഞങ്ങൾ തമ്മിൽ എതിർപ്പുകളോ തമ്മിലടിയോ ഇല്ല....
നിങ്ങളുടെ കൂട്ടത്തിൽ എന്തെങ്കിലും ഐക്യം ഏതിലെങ്കിലും ഉണ്ടോ, പറഞ്ഞാട്ടെ 😂😂
2. കാക്കാന്മാരുടെ തുപ്പൽ നക്കാൻ, ഹലാൽ വാരി തിന്നാൻ, അവന്മാരുടെ കാര്യങ്ങൾ അങ്ങോട്ട് നേടിക്കൊടുക്കാൻ കാണിക്കുന്ന ഉൽസുകത, താങ്കൾ സ്വന്തം ജനത്തോട് കാണിക്കുന്നുണ്ടോ...
3. എളിമയുടെ ജീവിതം ഈശോ നയിച്ചു, നിങ്ങളോ.....??
*ക്ഷമിക്കുന്നവൻ മാത്രമല്ല ,പ്രതികരിക്കുന്നവനും*
_"ക്രിസ്തുവാണ്"_
ഇത് കാലഘട്ടത്തിൻ്റെ ആവശ്യമാണ് ☝🏻 ✝️.
നാമെല്ലാവരും ക്രിസ്തുവായി മാറേണ്ടത് !
പ്രതികരിക്കേണ്ട സമയത്തു പ്രതികരിക്കണം.... 🙏🙏
സഹോ.. താങ്കളുടെ സംസാരത്തിൽ തന്നെ casa യുടെ വൈരാഗ്യബുദ്ധി തെളിഞ്ഞു കാണാം.
കത്തോലിക്ക സഭ ഇത്രയും വളർന്നത് ആരെയും പ്രീണിപ്പിച്ചുകൊണ്ടല്ല.
എങ്ങനെ പ്രതികരിക്കുന്നവനാണ് ക്രിസ്തു
Appol islamika rajyangalil poy cashundackamo
CASA FULL SUPPORT.. അച്ഛന്മാരുടെ എല്ലാ ഉപദേശങ്ങളും കേൾക്കുന്ന കാലം ഒക്കെ പോയി പിതാവേ.. നിങ്ങളുടെ 2 വള്ളത്തിൽ ഉള്ള നിലപാടുകൾ ഒന്നും ശെരിയല്ല... ലവ് ജിഹാദ് ഒണ്ട്, narcotic ജിഹാദ് ഒണ്ട്, ബിസിനസ് ജിഹാദ് ഒണ്ട്..
സഭാ നേതൃത്വം മാറി ചിന്തിക്കേണ്ട സമയം കഴിഞ്ഞു പിതാവേ സഭയോട് ചേർന്ന് പോകാൻ സഭ തിരുത്തലുകൾ വരുത്തേണ്ട സമയമായി😂😂😂
കാസക് സപ്പോർട്ട്
ഈ പറയുന്നവരേക്കാൾ വിശ്വാസം കാസയോടാണ് ഇനി മുതൽ മാടമ്പിത്തരം വിലപോകില്ല. ഇവര് പറയുന്നത് പോലെ അനുസരിച്ചില്ലങ്കിൽ പിന്നെ എല്ലാം മോശമായി.സുവിശേഷം അധരങ്ങളിൽ മാത്രമായി ചുരുങ്ങി . ഇന്ന് യൂറോപ്പിൽ സഭ വളർത്തി വളർത്തി പള്ളികളിൽ നിന്ന് പുതിയ തലമുറ വിട്ടുപോയതിന്റെ ഉത്തരവാദിത്തം ആര്ക്കാണ്?ഇന്നത്തെ അവസ്ഥയിൽ ചെന്നത്തിച്ചത് ആരാണ് ഉത്തരവാദി?ഈ രീതിയിൽ പോയാൽ കേരളത്തിലും പള്ളികൾ അടച്ചിടേണ്ടി വരും ഒരു പത്തു പതിനഞ്ച് വർഷങ്ങൾക്കുള്ളിൽ.
കാസയാണ് ശരി.
അതു പറയുന്നവർ പോലും ശരിയല്ല.
തോന്നും തോന്നും. അക്കരപ്പച്ച.
💯 ശെരി
കാസായുടെ പല നിലപാടുകളും ക്രിസ്തീയമല്ല.
CASA❤🎉
കാലു പൊക്കി വച്ചിരിക്കുന്ന അച്ഛനെ കണ്ടു കഴിഞ്ഞാൽ അറിയാം സഭയുടെ നിലപാട് എന്താണ്
താങ്കളുടെ അഭിപ്രായം വളരെ ശരിയാണ്.എനിക്കും തോന്നി അത്രയും കാലും പൊക്കണ്ടിയിരുന്നില്ല
ജാനും orthu
പാവങ്ങൾ😔... അവർ അച്ചന്മാരായത് കൊണ്ട് അങ്ങനെ ഇരിക്കുന്നതുപോലും പാടില്ലെന്നോ ❓🤔🤔🤔
കാസ ഉണ്ടായ സാഹചര്യം കൂടി മനസിലാക്കുക.
തീവ്രവാദം എന്നും സമൂഹത്തിന് വിപത്താണ്. അത് കാസയുടെതായാലും, മൗദൂദികളുടേതായാലും, സംഘികളുടേതായാലും, എന്തിന് ചങ്ങനാശേരി അതിരൂപതയുടേതായാലും.
ഈ തിരിച്ചറിവ് പിതാവിന് എന്നുമുണ്ടായിരിക്കാൻ പ്രാർത്ഥിക്കുന്നു. 🙏
We know that, who did good things we support them,
CASA ഇനി ഒരു പൊളിറ്റിക്കൽ പാർട്ടിപോലെ പ്രവർത്തിക്കണം മുസ്ലിം ലീഗ് ഒക്കെ പോലെ
🌹🙏🌹ശരിയായ നിലപാട്... ഇത് ആദ്യമേ സൂചിപ്പിച്ചിരുന്നു
ഐക്യത്തിന്റെ ആത്മവേ ഞങ്ങളിൽ നിറയണമേ 🙏
എന്ത് സ്നേഹത്തിൻ്റെ സഹിഷ്ണുതയുടെയും പേരിലായാലും പിശാചിനെ ദൈവം എന്നു വിളിക്കാൻ പാടില്ല.
നല്ല കാര്യം. ഒരു കണ്ട്രോൾ നല്ലതാണ്. വായിൽ വരുന്നു എന്തും വിളിച്ചു പറയുക എന്നതിനേക്കാൾ ഉപരി ഭരണഘടനാ ഓരോ മനുഷ്യനും നൽകുന്ന അവകാശം ഹാനിക്കുന്നുണ്ടോ എന്ന് നോക്കി അതിന് വേണ്ടി ശബ്ദം ഉയർത്തുക. അത് ക്രിസ്ത്യൻ മനുഷ്യരുടെ കാര്യം മാത്രം അല്ല രാജ്യത്തെ എല്ലാ മനുഷ്യരുടെയും അവകാശങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരാകട്ടെ സഭകൾ. ഒപ്പം പുതിയ തലമുറയെ നല്ല രീതിയിൽ, ഹോപ് ഉള്ളവരായി അവരെ ഉയർത്തി കൊണ്ടുവരാൻ ഉള്ള കടമ പിതാക്കന്മാർക്ക് ഉണ്ട്. അതിന് പിതാക്കന്മാർ മാതൃക ആകണം. നല്ല ഒരു നാളെ ഉണ്ടാകട്ടെ. കാര്യം സംസാരിക്കുന്നത് ഭരണഘടനാ അടിസ്ഥാനത്തിൽ ആയിരിക്കണം. അല്ലാതെ കൊച്ചു പിള്ളേർ പറയുന്നപോലെ അവൻ നുള്ളി, ഇവൻ നുള്ളി അത് കൊണ്ടാണ് ഞങ്ങൾ ഇപ്പോൾ വാ പൊളിച്ചത് എന്ന് പറയല്ലേ. തീ ഉണ്ടാകാൻ എളുപ്പമാണ്, കെടുത്താൻ പ്രയാസം. ആശംസകൾ നേരുന്നു. ഇന്ത്യയുടെ സുരക്ഷിധം തകരാൻ സഭകൾ കാരണം ആകില്ല എന്ന പ്രതീക്ഷയോടെ ആശംസകൾ.
Well said and correct statement
You said it Bishop
പിതാവിൻറെ നിലപാട് നൂറുശതമാനവും വ്യക്തവും ശരിയുമാണ്.... വിശ്വാസ സമൂഹത്തിന് അടിസ്ഥാനം മതവും അത് അനുശാസിക്കുന്ന സഭയുമാണ്❤
Well said Pithave 👏👏👏
Very clear and precise statement 🎉
I support certain stands of CASA, not all...
തീർശ്ചയായിട്ടും കൃസ്തീയ സഭ ഒരു നിർണായക ഘട്ടത്തിലാണ് . അതായത് പിശാചിനും കടലിനും മദ്ധ്യേയാണ് . പക്ഷെ രണ്ടു തോണിയിൽ കാൽവെ കരുത് ഒന്നുകിൽ ശീതവാൻ അല്ലെങ്കിൽ ഉഷ്ണവാൻ . ശീതോഷ്ണവാനായാൽ ഉമിണുകളയപ്പെടും. പിശാചാണോ അതോ കടലാണോ നല്ലതെന്ന് ചിന്തിച്ച് തീരുമാനിക്കുക. ചരിത്രത്തിൽ പിന്നോട്ടു പോയി പാഠം പഠിച്ചിട്ടു വേണം തീരുമാനിക്കാൻ എന്നു മാത്രം . പ്രാവിനെപ്പോലെ നിഷ്കളങ്കരായിരിക്കുമ്പോൾ തന്നെ പാമ്പിനെപ്പോലെ ബുദ്ധി ഉള്ളവരും ആയിരിക്കണം. പിതാക്കന്മാർക്ക് ദൈവം പരിജ്ഞാനം നല്കട്ടെ.
50 വർഷങ്ങൾ മുൻമ്പ് ഞങ്ങളുടെ ഒക്കെ ഗ്രാമങ്ങളിൽ ഒരുക്രസ്തിയ പുരോഹിതൻവന്നാൽ എല്ലാ മതക്കാർക്കും വളരെ ബഹുമാനമാണ് ഇദേഹത്തിന്റെ വാക്കുകൾ കേൾക്കുമ്പോൾ ഓർമ്മ വരുന്നത്❤❤❤
നിർഭാഗ്യവസാൽ കാസ വന്നപ്പോൾ പഴയ സൗഹൃതം ഒക്കെ മാറി😭😭
എന്റെ നാട്ടിൻ പഴയ കച്ചവടക്കാർ ക്രസ്ത്ത്യൻ സമുതായത്തിൽപ്പെട്ടവരും ഉപഭോക്താക്കൾ മറ്റു സമുധായങ്ങളും അവർക്ക് ഇടയിൽ ഒരു പ്രശ്നം ഇല്ല
പിതാവിന്റെ അടുത്തിരിക്കുമ്പോൾ എങ്കിലും അച്ചാ കാൽ താഴ്ത്തിവെച്ചിരുന്നു കൂടെ
കാലിന്മേൽ കാല് കയറ്റി ഇരിക്കുന്ന ആ സാധനം നല്ല മുതലാണെന്ന് തോന്നുന്നു
ഇസ്ലാം അബ്റഹാമീയ മതമണോ? അല്ലയോ?
നിങ്ങൾ പ്രാവിനെ പോലെ നിഷകളങ്കരായിരിക്കുമ്പോൾ പാമ്പിനെ പോലെ വിവേകികളും കൂടെ ആയിരിക്കണം എന്നു കൂടി ദൈവജനത്തെ ഉത്ബോധിപ്പിക്കന്നെ പിതാവെ ഇല്ലെങ്കിൽ ക്രിസ്ത്യാനിക്ക് കഴുത്തിന് മോളിൽ തലയുണ്ടാവില്ല എന്ന് ഇനിയെങ്കിലും മനസ്സിലാക്കാൻ വൈകരുത്.🫀❤️🙏 നിഷ്കളങ്കന്മാർക്ക് എന്നും ആബേലിൻ്റെ ഗതിയാണ്😭🙏
Christ is died fir us we have to follow him..
We are Christians.....
ആബേൽ തോറ്റവനാണോ?
Full support to Bishop ❤
Lgbtq വിഷയത്തിൽ പിതാവിന്റെ നിലപാട് വ്യക്തമാക്കുക 😂😂😂😂
They fiercely defend the Pentecostal churches and their pastors. PenthaCafsa is a great organisation
Bishop it is time you stand with truth
What the state of present church crisis, church leaders needs to listen the layman
അങ്ങ് - തിരുമേനിയാണോ? അതോ ക്രിസ്തുശിഷ്യനോ?
Any bishop or priest won't stand for layman....bishops and priests are there for their family..... these so called people earn for themselves....
Poor layman will always be alone when he pe she is in trouble..
We, the. Christian people fully support CASA.....in fact we all should support them for their courage to come out for a common purpose related to Christian people.....
We all are with you.....❤❤❤
Lots of respect and support 💗💪
കാസയും RSS ഉം ഒന്നാന്
The leaders of the church should bear in mind that they are the disciples of lord Jesus not the dictators and exploitors
അവർ ചെയുന്നത് എന്താണ് എന്ന് അവർക്ക് അറിയില്ല കർത്താവെ അവരോട് പൊറുക്കണമേ പിതാവ് പറയാൻ വൈകി പിന്നെ ഒന്നുകൂടി പറയണമായിരുന്നു ചില ആൾക്കാർ കാത്തോലിക്കാരുടെ പിതൃത്വം എൽക്കുന്നു ഉദാഹരണം pc George marunadan jose k mani പിന്നെ കുറച്ചു ചാനൽ കാരും
അതാണ്,അറിവുള്ളവർ പറയുന്നത് കേട്ടു മനസിലാക്കുക 👍🏼
വ്യക്തമായ നിലപാട്....... അഭിനന്ദനങ്ങൾ.......
There must be an end to clericalism in the Church ⛪️
Last we give answers only to our living god Jesus christ, every one remember that
പിതാവിൻറെ നിലപാടുകൾക്ക് നന്ദി .
സഭയോട് ചേർന്ന് പ്രവർത്തിക്കാൻ അനൗദ്യോഗിക സംഘടനകൾക്ക് സാധിക്കട്ടെ
വിശ്വാസം കൂടി വിദ്വേഷത്തിലേക്കു നയിക്കുന്ന സുവിശേഷം ആണു കാസ. ...സഭയുടെ സുവുശേഷം മനസാന്തരത്തിന്റെ ആണു. ....അല്ലാതെ മുസ്ലിം വിദ്വേഷം പരതി ഹിന്ദു വിശ്വാസം സഹോദര വിശ്വാസം ആണെന്ന് പ്രചരിപ്പിക്കുകയും ഏറ്റവും ഉന്നതമശ്യ അപോസ്‌റ്റോലിക്മാജിസ്റ്ററിടുംതിലൂടെരൂപപ്പെടുത്തുന്ന സഭയുടെ പഠനങ്ങൾ വില കുറഞ്ഞതാവുകയും ഏതെങ്കിലും വ്യക്തികൾ മാത്രം വ്യാഖ്റ്റാനിക്കുന്ന പെന്തക്കോസ്തു പഠനങ്ങൾ ആണു ഉയർന്നതും എന്ന് വിശ്വസിക്കുന്ന സഭയുടെ ആസ്‌ത്തിത്വത്തെ തന്നെ വർഗ vaira ആശയങ്ങൾ ആക്കി മാറ്റുകയും ചെയുന്ന സങ്കഫാനയാണ് കാസ. ...പൊളിറ്റിക്കൽ ഇസ്ലാം നെ മാത്രം attack ചെയുമ്പോൾ പൊളിറ്റിക്കൽ ഹിന്ദുത്വ വിശുദ്ധമാകുന്ന അത്ഭുതം പ്രതിബസം ആണു കാസ. ......ഇന്ത്യ യിൽ മിഷൻ പ്രദേശങ്ങളിൽ പൊളിറ്റിക്കൽ ഹിന്ദുത്വ വഴി അനേകം വിശ്വാസികൾ പീഡിപ്പിക്കപെടുമ്പോൾ അറേബ്യൻ രാജ്യങ്ങളിൽ ഉള്ള പൊളിറ്റിക്കൽ ഇസ്ലാം ഉയർത്തിക്കാമിക്കുക ആണോ വേണ്ടത്? ???ഇത് രണ്ടും xian വിശ്വാസത്തിമു അംഗീകരിക്കാൻ പ്രയാസമുള്ളതാണ്. ...അതിൽ ഒന്നുമാത്രം വിശുദ്ധവും മറ്റേതു ആശുദ്ധവും എന്ന ഇരട്ട തപ്പു ആണു കാസ
മദ്രസ്സയിൽ നിന്ന് പഠിച്ച ഞമ്മൻ്റെ"പാശ" മുഴുവൻ തെറ്റാണല്ലോ ശഹോദരാ😂
ആ അടുത്തിരിക്കുന്ന അച്ഛൻ കാലൊക്കെ നേരെ വെച്ചിരുന്നാൽ കുറേക്കൂടി നല്ലതായിരുന്നു
❤❤❤🎉🎉🎉
പിതാവേ. എല്ലാം അങ്ങ് തുറന്നു പറഞ്ഞു ആശംസകൾ. 🥰
👏👏👍
❤❤👍
Excellent 🎉🎉🎉
Remembering Crusaders
കൃത്യമായ നിലപാട് ❤️
casa ക്ക് പിൻബലമുണ്ടെങ്കിൽ അതു വളരട്ടെ. മത സൗഹാർദമാണ് ഇന്ത്യയിൽ ആവശ്യം. എന്റെ സമാധാനം ഞാൻ നിങ്ങൾക്ക് തരുന്നു, അതു ലോകം തരുന്നതല്ല എന്നു ഈശോ അവസാനം തന്ന സന്ദേശം.
Well explained....❤
Well said ❤
Correct , തീവ്ര നിലപാട് , ശരിയല്ല.
CASA ❤️✝️💪🏻
അവർ ചൈത ഒരു നല്ല കാര്യം പറ പിതാവേ.
Only Jesus saves christian
Hierarchy always would stand diplomatic.
👍🏻👍🏻
Well said
ഇപ്പോൾ ആണോ ബോധം വന്നത്, കേരളത്തിൽ ഉള്ള സാധാരണ കാരായ ജനങ്ങൾ നേരെത്തെ മുതൽ പറയുന്നതാണ്, ഇത് പോലുള്ള സങ്കടനകൾ കേരളത്തിൽ നല്ല രീതിയിൽ അല്ല പ്രവർത്തനം നടത്തുന്നത് എന്ന്, അപ്പോൾ പുച്ഛം തോന്നിയവർ ക്കു ഇപ്പോൾ കാര്യം മനസിലായി വരുന്നുണ്ട് അല്ലെ 😄😄👍👍സഭയിൽ ഉള്ള പ്രശ്നം വേഗം പരിഹരിക്കുക അപ്പോൾ കാസയും പീലാസയും ഒന്നും കേറി കൈ കടത്തില്ല, അഴിമതി തട്ടിപ്പ് വെട്ടിപ്പ് പീഡനം ഇതൊക്കെ നിറഞ്ഞ ഒന്നായി സഭ, തെറ്റിനെതിരെ പറഞ്ഞാൽ അവൻ അല്ലെങ്കിൽ അവൾ സഭ കോടതി യിൽ നിൽക്കേണ്ട അവസ്ഥ കഷ്ടം, വിദേശ പണം കൊണ്ട് സഭയും ഇത് പോലുള്ള സങ്കടനകൾ കളും വളരുമ്പോ പാവം വിശ്വാസികൾ എല്ലാം കണ്ട് താടിക്ക് കയ്യും കൊടുത്തു ഇരിക്കേണ്ട അവസ്ഥ 🤔
👍🏻
...but there's no excuse for the horrible crimes of eranakulam rebels 😢
Well said...
I support Pamplani pithavu
Correct.. Valedukkunnavan valale
👍
പിതാവിന്റെ നിലപാടിന് പൂർണ പിന്തുണ. സഭയുടെ ചട്ടക്കൂടിന് ഉള്ളിൽ മാത്രം കാസ
Casa will say church origins from casa
👍👍👍👍
excellent
Good pithave
Is EA rebel priests union official ???Or is it acceptable like CASA ????
പെറ്റമ്മയും പോറ്റമ്മയും രണ്ടാണ് 😂
ഒരു particular കാര്യത്തെ പറ്റി പറയാതെ, പൊതുവെ പറയുന്നത് കൊണ്ടു ഒന്നും മനസിലായില്ല. കുട്ടികൾക്ക് അത്രയും മതിയാകാം.
ദൈവത്തിന്റെ സ്വരം
കാസ cristianitiye ഉപ്പു വെച്ച കാലം പോലെ ആക്കും. അച്ഛൻ പറയുന്നതാണ് ശരി.
👍
സഭ പിരിച്ചിടൂ കാസയെ വിളിക്കൂ 😢
Full support to Rev. Bishop Pamplani. Extrimism is not the way
അടി കൊണ്ടവൻ പറഞ്ഞു, എന്നെ അനുഗമിക്കുന്നവരും പൊതിരെ അടി വാങ്ങിക്കും. പീഡനങ്ങൾ രോമാഞ്ചത്തോടെ ഏറ്റ് വാങ്ങി യ രക്തസാക്ഷി കളാണ് സഭയുടെ വഴികാട്ടികൾ. പിതാക്കന്മാരുടെ teachings നാം അനുസരിക്കുകയാണ് ഉദാത്തം. അത് സ്നേഹത്തിൻ്റെ സുവിശേഷമായിരിക്കട്ടെ, വെറുപ്പും ശത്രുതയും ഉപേക്ഷിച്ച് ക്ഷമിക്കുന്ന സ്നേഹം എങ്ങും പരക്കട്ടെ.
കത്തോലിക്ക സഭയുടെ പുതിയൊരു സംഘടനക്ക് രൂപം കൊടുക്കുന്നുണ്ട് ....❤❤❤ എല്ലാരും സഹകരിക്കണം❤❤❤ കമൻ്റ് ചെയ്യുക .... സംഘടിക്കുക .... വളരുക
100 ശരിയാണ്, പിതാവ് പറഞ്ഞത്
Quite Natural. These people will cheat laity often, hence the objections. OBJECTIONS OVER RULED., Yr Excellencies.
പാമ്പ്ലാനി പിതാവ് പറഞ്ഞത് 100% ശരിയാണ്. നൂറ്റാണ്ടുകളായി കത്തോലിക്കാ സഭ നിലനിൽക്കുന്നു.. ക്രിസ്തുവാണ് സഭയെ രക്ഷിക്കുന്നതും വളർത്തുന്നതും പരിപാലിക്കുന്നത്.. ക്രിസ്തുവെന്ന രക്ഷകൻ ഒരാൾ മാത്രം മതി.. ഇവിടെ കേരളത്തിൽ ചിലവന്മാരുടെ വിചാരം കാസ ഉള്ളതുകൊണ്ടാണ് കത്തോലിക്ക സഭ നിലനിൽക്കുന്നത് എന്നാണ്.. ഈ പല്ലി താനാണ് മേൽക്കൂര താങ്ങി നിർത്തുന്നത് എന്ന് ചിന്തിക്കുന്നത് പോലെ.... ആർഎസ്എസിന്റെ തൊഴുത്തിലെ കാള കുട്ടന്മാരായ കാസാ കുട്ടന്മാർ ബിജെപിയുടെ തൊഴുത്തിൽ കൊണ്ട് ക്രൈസ്തവരെ കെട്ടാൻ കഴിഞ്ഞ കുറച്ചു വർഷങ്ങളായി നന്നായി പണിയെടുക്കുന്നു.. നോർത്ത് ഇന്ത്യയിൽ ആർഎസ്എസ് ക്രൈസ്തവർക്കെതിരെ ആക്രമണം നടത്തിയാൽ അത് തലോടലായി ഇവർ വ്യാഖ്യാനിക്കുന്നു കേരളത്തിൽ മുസ്ലീങ്ങൾ നടത്തുന്ന ആക്രമണം മാത്രം ഇവർ ഉയർത്തിക്കാട്ടുന്നു.. ഒരു സൈഡിൽ ക്രൈസ്തവരുടെ ചോര കുടിക്കാൻ ഇവർ കൂട്ടുനിൽക്കുമ്പോൾ മറു സൈഡിൽ ക്രൈസ്തവരുടെ വ്യാജ രക്ഷകന്മാരായി ഇവർ ചമയുന്നു നിലവിൽ ഇതാണ് കേരളത്തിലെ അവസ്ഥ. ഇതൊന്നും അറിയാതെ കുറെ ക്രൈസ്തവ തീവ്രവാദികൾ കാസയുടെ പുറകെ പോകുന്നു ജയ് വിളിക്കുന്നു.. കാസ എന്ന കള്ള പ്രവാചകരുടെ മുഖംമൂടി കാലം പുറത്തുകൊണ്ടുവരും .
Regarding those people who support CASA - Who is Jesus and what did he teach us? Is it extremism? At any point is new testament, the bible ask us to be extremists? Nope. CASA is an extremist group and it is evident as per their takes and what they do.
ആഗോള കത്തോലിക്കാ സഭയ്ക്ക് ഒരു നിലപാടുണ്ട്; അതാണ് പാംപ്ലാനി പിതാവ് പറയുന്നത്. അതുതന്നെയാണ് ശരിയും ക്രിസ്തീയവും ❤
Arch Bishop Pamblany is right. Catholic Church is right.
കാസ പീറ്ററിനെ വളർത്തിയത് മൂർഖൻ പാമ്പിനു പാല് കൊടുത്ത പോലെ ആയിപോയി
പിതാവിന്റെ നിലപാട് സുവിശേഷം നിറഞ്ഞത്
Spirit in Jesus ൻ്റെ സഭാനേതൃത്വ വിമർശനാരൂപി കാസയിലും കയറിയോ