പിതാവും പറഞ്ഞു നേരത്തേ പെണ്ണ് കെട്ടിക്കൊള്ളാന്‍|Voice of the church | Mar Joseph Pamplany |shalom tv

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 54

  • @llanscreation
    @llanscreation 2 роки тому +4

    The groom was me and the bride was my wife. Thanks to Princetan and shalom tv

  • @royperumattil5358
    @royperumattil5358 2 роки тому +2

    തീർച്ചയായും കാലിക പ്രസ്തമായ ചർച്ച. വലിയ പിതാവിന്റെ വ്യക്തമായ കാഴ്ചപാടിന് ഒത്തിരി നന്ദി 🥰👌👍

  • @1minuteinspirationbysifamt382
    @1minuteinspirationbysifamt382 2 роки тому +8

    Very informative and inspiring. Thanks Mar Joseph Pamplany & Mr. George Thayyil

  • @krishnapraveenpvkrishnapra5295
    @krishnapraveenpvkrishnapra5295 2 роки тому +1

    Really great....
    I am a practicing hindu.But you are addressing a social issue.
    Our country provides lot of chances for youngsters .kindly explore it.

  • @shinomathew2762
    @shinomathew2762 2 роки тому +3

    ഞാൻ 27 വയസ്സിൽ വിവാഹം കഴിച്ചു
    ഇപ്പോൾ 7 വർഷമായി
    എനിക്ക് തോന്നുന്നു ഒരു 2 വർഷം കൂടി മുൻപ് കല്യാണം കഴിക്കുന്നത് നന്നായിരുന്നു
    തുറന്നു സംസാരിക്കുന്ന പിതാവിന് അഭിനന്ദനങ്ങൾ

  • @roykannanchiracmi3775
    @roykannanchiracmi3775 2 роки тому +13

    പിതാവിന്റെ വാക്കുകൾ ഈ കാലത്തെ സഭ ആവശ്യപ്പെടുന്ന ഒരു നേതാവിന്റെ വാക്കുകളാണ്. ക്രിസ്തുവിലുള്ള വിശ്വാസം തലമുറകളിലേക്ക് പകരണമെങ്കിൽ ഇവിടെ വിശ്വാസികൾ ഉണ്ടാകണം. വിശ്വാസം നിലനിൽക്കണമെങ്കിൽ വിശ്വാസി നിലനിൽക്കണം. അതിനു കുടുംബ ഭദ്രത ഉറപ്പിക്കണം. 25 വയസിൽ ആണ്കുട്ടികള് വിവാഹം കഴിക്കുക എന്നത് നമ്മുടെ ശീലമാകട്ടെ. അങ്ങനെ ആരോഗ്യമുള്ള കുടുംബങ്ങൾ ഉണ്ടാകട്ടെ. സഭ തുടരട്ടെ.... സഭ ഒഴുകട്ടെ.... നിരന്തരം...

    • @ranigeorge1824
      @ranigeorge1824 2 роки тому +2

      Ikkalath oru joli kittanel 28 aavanam. Kudumbam aaru nokkum?

    • @TomCheriankunnel
      @TomCheriankunnel 2 роки тому +2

      Cmi അച്ചൻ ആണല്ലേ അച്ചൻ ആദ്യം ഈ ചവറക്കാരുടെ മാട്രിമോണി സൈറ്റ് ഇന്റെ സബ്സ്ക്രിപ്ഷൻ നിരക്ക് കുറക്കാൻ ഒന്ന് പറ ഇതിൽ ഉള്ളത് മൊത്തം വെല്യ ഹൈ പാർട്ടി കളാണ് ഈ 8000 ഒന്നും കൊടുത്ത് ചെയ്യാൻ പറ്റാത്ത സാധാരണക്കാരും ഉണ്ട് അവരും കൂടെ ഇതിൽ വന്നാലേ ഞങ്ങളെ പോലെ അതിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന ആൺപിള്ളേർക്ക് ആരെ എങ്കിലും ഒകെ കിട്ടു അല്ലെങ്കിൽ ഈ ഹൈ പ്രൊഫൈൽ പെൺപിള്ളേർക്ക് interest ഉം അയച്ചു ഇങ്ങനെ ഇരിക്കുകയെ ഉള്ളു ഞങ്ങൾ മാസം 8 ആകുന്നു ചെയ്തിട്ട് ഇത് വരെ ഒരു നടപടിയും ഇല്ല 😏😏😏

    • @roykannanchiracmi3775
      @roykannanchiracmi3775 2 роки тому +1

      @@TomCheriankunnel
      പ്രിയ ടോം... Chavara Matrimoniyil എല്ലാവർക്കും വേണ്ടിയുള്ള പാക്കേജുകൾ ഉണ്ടെന്നാണ് ഞാൻ മനസ്സിലാക്കുന്നത്.... അന്വേഷിക്കുമല്ലോ. നന്മയുണ്ടാകട്ടെ.

    • @TomCheriankunnel
      @TomCheriankunnel 2 роки тому +1

      @@roykannanchiracmi3775 no father basic plan start cheyyunnath 7500 ath 25000 vare neelunnu oru varshathe plan anelum oru ella middle class family kum ith thangan sadhikkanam ennilla athe samayam pro life inte und ath 3-4 masathinu 500 rupaye ullu but ath malabar areayil ullavar start cheythath ayath kond athil kooduthalum malabar area yil ullavar anu. Athupole cheyyanam. Vishudha chavara achante pingamikal aya ningal polum business mind oodu koodi ingane cheyyunnath kashtam anu

    • @jibinthomas9056
      @jibinthomas9056 2 роки тому

      മലയാളിയുടെ സങ്കല്പങ്ങൾ ഒക്കെ മാറിപോയി.ഇപ്പൊ uk, canada പോകണം.രക്ഷപ്പെടണം.

  • @victorious777
    @victorious777 2 роки тому +2

    Please sponsor the marriage expenses and arrangements. Not everyone is rich enough to spend on marriage without getting settled.

  • @rajiantony6306
    @rajiantony6306 2 роки тому +2

    Well timed, well framed discussion 👏 👌👍

  • @voxmalabar9165
    @voxmalabar9165 2 роки тому +2

    Timely subject.... Clear cut vision 👏🏻👏🏻

  • @LeelammaJoseph
    @LeelammaJoseph 2 роки тому +1

    പിതാവ് പറഞ്ഞത് എത്രയോ സത്യം , വളരെ നല്ല കാര്യo. ഇതൊക്കെ പലർക്കും അറിയില്ല.

  • @stellasajan4539
    @stellasajan4539 2 роки тому +12

    വാക്കിലും,സംസാരത്തിലും ഒന്നും നേടുന്നില്ലാ 🤭🤭🤭🤭🤭🤭ഇത് ആര് കേൾക്കുന്നു ഇടയലേഖനം തന്നേ ഇറക്കണം. 👍👍👍👍👍👍👍

  • @TruthWillSF
    @TruthWillSF 2 роки тому

    Great vision ..

  • @lyzadominic4350
    @lyzadominic4350 2 роки тому

    Great Talk Pithave 🙏

  • @bijuchacko9142
    @bijuchacko9142 2 роки тому +4

    Church parishes should arrange a marriage bureaus to promote the marriages...

  • @3rdmedias
    @3rdmedias 2 роки тому +1

    അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ച ഏറ്റവും പുതിയ മരിയൻ ഗാനം “Amme Azhakulla Amme” ഇപ്പോൾ UA-cam ലഭ്യമാണ്.

  • @eway9925
    @eway9925 2 роки тому +3

    ഒരീസയിൽ നിന്നും കുറച്ചു പെൺകുട്ടികകളെ കേരളത്തിൽ കൊണ്ട് വന്നു വല്ല മഠത്തിൽ നിർത്തി മലയാളം എല്ലാം പഠിപ്പിച്ചു സഭ പയ്യൻമാരെ കൊണ്ട് അവരെ കെട്ടിക്കണം എന്ന് ആണ് എന്റെ ആഗ്രഹം

  • @aswinkrishna9014
    @aswinkrishna9014 Рік тому

    👍👍👍👍👍👍

  • @akthankachan3767
    @akthankachan3767 2 роки тому

    ക്രൈസ്തവ സഭ ഗൗരവതരമായി ഈ വിഷയത്തെ കാണണം.എല്ലാ രീതിയിലും ശോഷണം സംഭവിക്കുന്ന നമുക്കു സഭയും കുടുബങ്ങളും തമ്മിൽ ഇക്കാര്യത്തിൽ ഒരു അവബോധം ഉണ്ടാക്കാൻ ശ്രമംവേണം.

  • @kunhimariam1747
    @kunhimariam1747 2 роки тому +1

    Why don’t church start a free Matrimany website

  • @ajayjoseph8240
    @ajayjoseph8240 2 роки тому

    1985-2000 വരെ ജനിച്ചവരിൽ ആണുങ്ങളുടെ എണ്ണം ആണ് കൂടുതൽ പക്ഷേ 2010 ശേഷം ജനിച്ച ക്രിസ്ത്യൻ ഇടയിൽ പെണ്ണുങ്ങൾ എണ്ണം കൂടുതൽ ആണ്. ഒരു 10- 15 കഴിയുമ്പോൾ വിവാഹം ആണുങ്ങൾ കിട്ടാത്ത പെണ്ണുങ്ങൾ എണ്ണം കൂടും

  • @annumahil
    @annumahil 2 роки тому +2

    And church gatherings should facilitate some occasion for the യുവജനങ്ങള്‍ to meet each other n select. Life time partners can't be selected by the money n look of an older generation alone. Learn something from Indian Angloindian community. Expenditure of wedding is divided equally among the couples' family. Then it's easy to say keep looking at your children always. The internet world is open, everyone sees, change good or bad. So 5he parents, society, most importantly the church rules should change to get the young generation in God's way 🙏

  • @sheeba-rc8sn
    @sheeba-rc8sn 2 роки тому

    👍👍good

  • @manujose1000
    @manujose1000 2 роки тому +1

    🔥🔥

  • @ajayjoseph8240
    @ajayjoseph8240 2 роки тому

    ദൈവത്തിന് ഇപ്പൊ പഴയ പോലെ നമ്മളോട് സ്നേഹം ഇല്ല അതാണ്.പണ്ട് ഇസ്രായേൽ പറ്റിയത് നമ്മുക്ക് പറ്റും

  • @ajayjoseph8240
    @ajayjoseph8240 2 роки тому

    പെണ്ണുങ്ങൾ ഒക്കെ ഉണ്ട് പക്ഷേ കേരളത്തിൽ ഇല്ല. അതുപോലെ കാത്തോലിക്കർ കുറവാണ് ഇന്ത്യയിൽ ഇഷ്ടം പോലെ ക്രിസ്ത്യൻ ഉണ്ട് പക്ഷേ നല്ല ശതമാനം protestant ടീം ആണ്.

  • @Rulesofliferoso
    @Rulesofliferoso 2 роки тому +1

    ആര് പറഞ്ഞു മെച്ചപ്പെട്ട പ്രെതിഭലം മാത്രം തേടി ആണ് ആളുകൾ വിദേശത്തേക്ക് പോകുന്നത് എന്ന് ..എന്നെ പോലെ toxic in lawsinte ക്രൂരതകളിൽ നിന്ന് രെക്ഷ നേടാൻ പോയവരുമുണ്ട്ട്ടോ .. privacy / freedom/easiness in life എന്നതിന് പൈസയെകാൽ importance കൊടുക്കുന്ന എന്നെ പോലെ ഉള്ളവർ ഉണ്ട് ..നാട്ടിൽ schoolil discrimination / toxic teachings സഹിക്കാൻ വയ്യാത്ത ഞാൻ പഠനത്തിൽ പുറകിൽ ആകാനും പിന്നീട് ആല്മഹത്യയെ കുറിച്ചും ചിന്തിച്ച കാലം ഉണ്ടാരുന്നു . ഞാൻ വിദേശത്തു വന്നില്ലാരുന്നെങ്കിൽ ഒരിക്കലും കാര്യപ്രാപ്തി എത്തുകയോ നല്ല university course പഠിച്ചു ജോലിക്കാരി ആവുകയോ ചെയ്യില്ലാരുന്നു .. അതുപോലെ നാട്ടിൽ varumbol മാത്രം ഞാൻ എന്റെ in laws കയ്യിന്നു അനുഭവിക്കുന്ന പക്ഷപാതം / പിച്ചകണക്കു parachil / മാനസീക പീഡനം / over controlling like can't go anywhere .. just like i am in jail .. can't buy what i want even with my money .. cant go outing with my husband .. ഇതൊക്കെ അമേരിക്കയിൽ ഞാൻ വരുമ്പോൾ അനുഭവികുന്നെ ഇല്ല ..so പെൺകുട്ടികൾ സുരക്ഷിതർ വിദേശത്താണ് ഒരു free birdine പോലെ .. ഞാനും എന്റെ husbandum 3 pillerum സന്ദോഷത്തോടെ വിദേശത്തു കിട്ടാനാ പൈസ കൊണ്ട് ജീവിക്കുന്നു അതികം savings ഇല്ലേലും . ഒന്നുമില്ലേലും ഞങ്ങളെ തല്ലിക്കാനും control ചെയ്യാനും അമ്മാച്ചന്മാരും nosy ആന്റിമാരും .. manipulative in laws അടുത്തില്ല. നാട്ടിൽ ആരുന്നേൽ ഞങ്ങൾ ഒന്നേൽ divorce അല്ലേൽ പണത്തോട് ആർത്തി മൂത്ത എന്റെ അമ്മായിഅച്ചൻ എന്നെ കൊന്നേനെ സ്ത്രീധനം ഉദ്ദേശിച്ചത് കിട്ടാഞ്ഞതിന്റെ പേരിൽ 😢

    • @anuvjify
      @anuvjify Рік тому

      Really... Christiansinum undo dowry problem undo.

    • @Rulesofliferoso
      @Rulesofliferoso Рік тому

      @@anuvjify നല്ല തമാശ എന്റെ അമ്മായിഅമ്മ / അമ്മായിഅച്ചൻ catechism teachers ആരുന്നു അവരുടെ ചേച്ചിമാർ 3 എണ്ണം കന്യാസ്ത്രിമാരും അവരും കൂട്ടു നില്കുന്നു ഈ പരിപാടിക്കു .. സ്ത്രീധനത്തിനെതിരെ ഞാൻ ഒരു FB post ഇട്ടപ്പോൾ അതിലെ ഒരു കന്യാസ്ത്രി എന്റെ കെട്യോനോട് പറഞ്ഞത് എനിക്ക് medical consultation വേണമെന്ന്.. മകനെ avar plan ചെയ്‌തു നേരത്തെ കെട്ടിച്ചത് പോലും വിദേശത്തുന്നു പൈസ ഒഴുകുമെന്നു പ്രേതിക്ഷിച്ചആണ് .. ഞങ്ങൾക്ക് ഇവിടെ വീട് /വണ്ടി പിള്ളേരേ ചെലവ് കഴിഞ്ഞു ഒന്നും കാണില്ല അവർക്കു കൊടുക്കാനെന്നു അവർ പണ്ട് അറിഞ്ഞിരുനെൽ പാവം എന്റെ ഭർത്താവു 35 കഴിഞ്ഞാലും കെട്ടാതെ നികെണ്ടി വന്നേനെ

  • @happylife2095
    @happylife2095 2 роки тому +1

    They said God fearing people never proposes a girl. I can't get the point in that. People in charism doesn't have feeling, really pissed of

  • @mattgamixmatgamix7114
    @mattgamixmatgamix7114 2 роки тому +2

    ഒരു പെണ്ണിനും നാട്ടിലെ ആൺപിള്ളേരെ വേണ്ടാ ഉള്ളതിന് ഭയങ്കര ഡിമാൻഡും...

    • @jessyjoseph3339
      @jessyjoseph3339 2 роки тому

      ഇത് പോലെ ഒരു വസ്ഥ പെണ്ണുങ്ങൾക്കും ഉണ്ടായിട്ടുണ്ട്.ഒരു 25-30 വർഷം മുമ്പ് ജോലി ഉള്ള ആൺമക്കൾക്ക് ഭയങ്കര ഡിമാൻ്റ് ആയിരുന്നു. വിദ്യ ഉണ്ടായിട്ടും കാര്യമില്ല.ഇപ്പോൾ പെൺമക്കൾ ഡിമാൻ്റ് ആക്കുന്ന 'അത്രയേ ഉള്ളൂ

  • @manojgeorgre115
    @manojgeorgre115 2 роки тому +1

    👌👌

  • @shantynellikkattil
    @shantynellikkattil 2 роки тому +6

    ഒരേ റീത്ത്ഇൽ നിന്ന് തന്നെ അല്ലാതെ മറ്റുള്ള റീത്തുകളിൽ നിന്നും കല്യാണം കഴിക്കാൻ പ്രോത്സാഹിപ്പിക്കുകയും അതിന് വേണ്ട ശ്രദ്ധ പിതാക്കന്മാരും സഭയും കൊടുക്കുകയും ചെയ്യുകയാണെങ്കിൽ കുറച്ചുകൂടി പ്രായോഗികം ആയിരിക്കും.

  • @happylife2095
    @happylife2095 2 роки тому

    It's church who say don't love, when i proposed a girl gently she said God doesn't want this relationship. Educate them

    • @victorious777
      @victorious777 2 роки тому

      They believe only in arranged marriage and are against love marriage. And they complain about unmarried youths increasing.

  • @eway9925
    @eway9925 2 роки тому +3

    പെണ്ണ് കിട്ടാൻ ഇല്ല പിതാവേ ഞാൻ വല്ല ബംഗാളി പെണ്ണിനെയും കേട്ടാൻ ആണ് പ്ലാൻ അല്ലേ ഓറീസയിൽ നിന്നും.

    • @binu7611
      @binu7611 2 роки тому

      ബംഗാളികൾ കേരളത്തിൽ നിന്നാണ് പെണ്ണ് കെട്ടുന്നത്
      എന്റെ അറിവിൽ ഒരുപാട് പേരുണ്ട്

    • @sumeshjoseph2471
      @sumeshjoseph2471 2 роки тому +1

      അതൊന്നും പ്രാക്ടിക്കലി നടക്കില്ല...

    • @ajayjoseph8240
      @ajayjoseph8240 2 роки тому +1

      നോർത്ത് ഇന്ത്യയിൽ കുറെ ക്രിസ്ത്യൻ ഉണ്ട്. പക്ഷേ കാത്തോലിക്കാർ അല്ല protestant ടീം ആണ്

    • @shantymolvarghese7977
      @shantymolvarghese7977 Рік тому

      ഏതെങ്കിലും പെണ്ണിനെ, അങ്ങനെ അങ്ങ് കെട്ടാൻ പറ്റുമോ? എവിടുന്നേലും ഒക്കെ കെട്ടിക്കൊണ്ട് വന്നാൽ ഒത്തു പോകാൻ ഭയങ്കര പാടായിരിക്കും..... നമ്മുടേതായ ഒരു കാര്യങ്ങളും അറിയില്ലാത്ത ഒരു സാഹചര്യം ഉണ്ടാകും

  • @TomCheriankunnel
    @TomCheriankunnel 2 роки тому +12

    ഇന്നത്തെ പെൺപിള്ളേർക്ക് ചെറുക്കൻ കുടിക്കുന്നത് ആയാലും വലിക്കുന്നത് ആയാലും ചുറ്റി കളി ഉണ്ടായാലും ഒന്നും കുഴപ്പമില്ല കാനഡയിലോ ഓസ്ട്രേലിയിലോ ജർമനിയിലോ യുകെയിയോ ഒകെ ആയ മതി. 😏

  • @binoyorathel1843
    @binoyorathel1843 2 роки тому

    👍👍👍❤️

  • @rubeenarejeena8837
    @rubeenarejeena8837 2 роки тому +1

    ഉത്തരവാദിത്വപ്പെട്ടവർ ഗൗരവമായ കാര്യങ്ങൾ കാണാതെ പോകുന്നു. എത്ര യുവാക്കളാണ് വിവാഹത്തിന് പെൺകുട്ടികളെ ലഭിക്കാതെ ജീവിതം 50,60 ഒക്കേ ആയി നിരാശപ്പെട്ട് നടക്കുന്നത്? മാര്യേജ് ബ്യൂറോയാണെങ്കിൽ റീത്ത് കാര്യം പറഞ്ഞ് കെടുകാര്യസ്ഥമാകുന്നു. ഇതിന് പരിഹാരം ആര് കാണും ജീവിതം ഒന്നല്ലേ ഉള്ളൂ.

  • @eway9925
    @eway9925 2 роки тому +1

    ഇടയൻ ഇല്ലാത്ത ആടുകളെ പോലെ ക്രിസ്ത്യൻ യൂത്ത് ഇപ്പോൾ

  • @homeworkinterior8606
    @homeworkinterior8606 2 роки тому

    സഭ ഒന്നും ചെയ്യുന്നില്ല ശബയ്ക്കു പിരിക്കാൻ മാത്രമേ അറിയൂ. ഒരു ഇടവക വിചാരിച്ചാൽ തീരുന്ന പ്രേശ്നമേ ഉള്ളു... പക്ഷെ ഇവന്മാർ പിരിക്കാൻ മാത്രമേ നോക്കു.. അച്ചന്മാർ മേൽനോട്ടം നടത്തും ഉള്ള വീട്ടിലെ പിള്ളേരോട്... ഇടവകയിലെ അച്ഛന്മാരും ......എല്ലാം കണക്കാണ്