CASA ബി ജെ പി യുടെ B ടീമല്ല!| ABC MALAYALAM | ABC CHAT | 5-7-2024

Поділитися
Вставка
  • Опубліковано 28 січ 2025

КОМЕНТАРІ • 361

  • @JaimesAntony
    @JaimesAntony 6 місяців тому +165

    ഈ ഒരു ഇന്റർവ്യൂ ഞങ്ങൾ വളരെ കാലമായി കാത്തിരിക്കുന്നു . വളരെ നന്ദി എബിസി മലയാളം .ഇനിയും ശ്രീ കെവിൻ പീറ്റർ ആയിട്ടുള്ള ഇന്റർവ്യൂകൾ ഞങ്ങൾ പ്രതീക്ഷിക്കുന്നു .

  • @krishnadasck1050
    @krishnadasck1050 6 місяців тому +119

    കെ വിൻ പീറ്ററെ കാണാൻ കഴിഞ്ഞതിൽ സന്തോഷം. രാജ്യത്തിനും സമാജത്തിനനും ഗുണകരമായ ദൃഢമായ തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് നീങ്ങുന്ന അങ്ങേക്ക് എല്ലാ വിധ ഭാവുകങ്ങളും നേരുന്നു.

    • @nikkyn450
      @nikkyn450 6 місяців тому +8

      സത്യം ഇവിടെ കേരളത്തിൽ നടക്കുന്നത് മൊത്തം ജിഹാദ്. Love jihad, business jihad, political jihad, news media jihad, film industry jihad, food industry ജിഹാദ്.. Etc
      ഇപ്പോൾ ഇതാ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് വക "ടൂറിസം ജിഹാദ് " etc..
      ജിഹാദ്ലൂടെ എല്ലാ മേഖലയും ഇസ്ലാം നിയന്ത്രണത്തിൽ കൊണ്ടുവരിക... ഹിന്ദുക്കളെ മീഡിയ വഴി ജാതി വെറിയത ഉളവാക്കുന്ന വാർത്തകൾ create ചെയ്തും, പ്രോഗ്രമുകൾ, സിനിമകൾ create ചെയ്തും ബിന്നിപ്പ് നിലനിർത്തുക. അതുവഴി ഹൈന്ദവ വിശ്വാസം കുറച്ച് ഇസ്ലാമിലോട്ടു മതം മാറ്റുക.. ഹൈന്ദവ സമൂഹത്തെ വിഘഡിപ്പിച്ച് ശക്തി കുറയ്ക്കുക.
      ഇതൊക്കെയാണ് ഇസ്ലാമിക രാജ്യത്തിനായുള്ള ജിഹാദി പ്രവർത്തനങ്ങൾ..

    • @SainabaSainaba-o2v
      @SainabaSainaba-o2v 6 місяців тому

      Thaynajaathi,,ayi,aareeyum,kaananty,,allaarum,mundiyajaathi,aakikkoodey

    • @babyemmanuel853
      @babyemmanuel853 6 місяців тому

      ​@nikkyn4സ50 സുഹൃത്തേ, ഒരു സമൂഹത്തോടു ചെയ്യുന്ന ക്രൂരതയാണ് ജാതിവ്യവസ്ഥ...
      എല്ലാ ജീവികളിലും ഈശ്വരാംശം ഉണ്ടെന്നു വിശ്വസിക്കുന്നവർ അടുത്തു നിൽക്കുന്ന മനുഷ്യനെ. അകറ്റി നിറുത്തുന്നത് അതിക്രൂരതയ്ണ്...
      അവനിൽ ദൈവാംശം ദർശിക്കണം...

    • @rameesnk
      @rameesnk 6 місяців тому

      😂😂😂😂😂😂😂

    • @blastingarena5609
      @blastingarena5609 6 місяців тому +2

      ​@@babyemmanuel853othilla alle fake id sudappi😂

  • @Jbinjibin
    @Jbinjibin 6 місяців тому +22

    CASA മെമ്പർആയതിൽ അഭിമാനിക്കുന്നു ❤❤💪💪

  • @ideas163
    @ideas163 6 місяців тому +26

    ദേശീയതയ്ക്ക് നിലകൊള്ളുന്ന എല്ലാ ഗ്രൂപ്പിനും അഭിവാദ്യങ്ങൾ❤

  • @roumman2138
    @roumman2138 6 місяців тому +129

    ഇന്നു കേരളത്തിൽ ക്രൈസ്തവരുടെ മാത്രമല്ല ഹിന്ദുക്കളുടെയും അതുപോലെ അന്യായമായി പലതും കയ്യടക്കി വെച്ചിരിക്കുന്ന ഏതിനേയും തുറന്നു കാണിക്കുന്ന ഒരു സംഘടനയാണ് കാസ അവരുടെ പ്രവർത്തനം വളരെ ഗുണകരമാണ് CASA and Kevin പൂർണ്ണ സപ്പോർട്ട്

  • @harikrishnanpv3058
    @harikrishnanpv3058 6 місяців тому +170

    ഹിന്ദു ക്രിസ്ത്യൻ അലൈൻസിൽ വല്ല്യ ഒരു രാഷ്ട്രീയ മാറ്റം ആണ് കേരളത്തിൽ വരാൻ പോകുന്നത്.... അതിന്റെ ചെറിയ ഒരു തുടക്കം മാത്രം ആണ് കഴിഞ്ഞ ഇലക്ഷൻ റിസൾട്ട്‌ 🧡✊🏻💥

  • @NewBattlefields
    @NewBattlefields 6 місяців тому +27

    അധികരിച്ച് വരുന്ന ചമാധാനക്കാരെ സൂക്ഷിച്ചില്ലെങ്കിൽ നമ്മുടെ നാട് മുഴുവൻ അവർ പച്ച പെയിൻ്റ് അടിച്ചു ചാക്കിൽ കയറ്റും .

  • @cyriacpadinjath3832
    @cyriacpadinjath3832 6 місяців тому +64

    Most of the Christians support CASA❤❤❤

  • @rajeevmangatkolpurath8333
    @rajeevmangatkolpurath8333 6 місяців тому +33

    All the very best CASA 👍👍👍🙏🙏🙏🙏

  • @BharathLove24
    @BharathLove24 6 місяців тому +196

    CASA യിലും RSS ലുമാണ് കേരളത്തിന്റെ പ്രതീക്ഷ 💪
    CASA യ്ക്കും കെവിൻ പീറ്ററിനും അഭിനന്ദനങ്ങൾ. പൂർണ്ണ പിന്തുണ 👍🏻

    • @babyemmanuel853
      @babyemmanuel853 6 місяців тому

      RSS ഒരു ഫാസിസ്റ്റ് സംഘമാണ്...
      ഹിന്ദു വരേണ്യവർഗത്തിനുവേണ്ടി പ്രവർത്തിക്കുന്ന സംഘമാണ്.
      എന്നാൽ കാസായിൽ എല്ലാവിഭഗത്തിലേയും ക്രൈസ്തവ വിശ്വാസികൾക്കും അംഗത്വമുണ്ട്... തന്മൂലം അതൊരു വർഗീയ സംഘമല്ല..

    • @Bharatharmy-z1c
      @Bharatharmy-z1c 6 місяців тому +5

      @@BharathLove24 🧡😍🇮🇳

    • @motozan
      @motozan 6 місяців тому +5

      💯

    • @Anas-d7e5s
      @Anas-d7e5s 6 місяців тому

      കോപ്പാണ് പ്രതിക്ഷ 😂😄ക്രിസ്ത്തിനികൾക്ക് തന്നെ നാണക്കേട് 😄😂

    • @NaseerKeereerakath-gv1hb
      @NaseerKeereerakath-gv1hb 5 місяців тому

      കക്കൂസിൽ ആണ്

  • @albinjose8568
    @albinjose8568 6 місяців тому +32

    Kevin❤️🎉💐

  • @mathewsmathewkizhakkel534
    @mathewsmathewkizhakkel534 6 місяців тому +137

    കാസക്ക് ഫുൾ സപ്പോർട് ശക്തമായി മുന്നോട്ടുപോകു

    • @rameesnk
      @rameesnk 6 місяців тому

      😂😂😂😂😂😂😂

    • @Anas-d7e5s
      @Anas-d7e5s 6 місяців тому

      😂😄😄😄

  • @gevargesepaul
    @gevargesepaul 6 місяців тому +25

    കത്തോലിക്കാ കോൺഗ്രസ് എന്ന സംഘടനയ്ക്ക് നൂറു വർഷത്തെ പാരമ്പര്യം ഉണ്ട് എന്ന് പറയപ്പെടുന്നു, പക്ഷേ
    കത്തോലിക്കാ സഭാ വിശ്വാസി ആയിട്ടുള്ള ജോസഫ് മാഷ് കൈ വെട്ടിയപ്പോൾ ചെറു വിരലെങ്കിലും ചലിപ്പിച്ച് ഇരുന്നെങ്കിൽ
    അദ്ദേഹത്തിനും, അദ്ദേഹത്തിൻറ കുടുംബത്തിനും ഈ ദുസ്ഥിതി വരില്ലായിരുന്നു....
    അന്ന് കാസാ ഇത്രയും ശക്തമായ സംഘടന ആയിരുന്നെങ്കിൽ അദ്ദേഹത്തെ കുടുംബത്തെയും നമുക്ക് ഒരുപരിധിവരെയെങ്കിലും രക്ഷിച്ച എടുക്കാമായിരുന്നു

    • @Bharatharmy-z1c
      @Bharatharmy-z1c 6 місяців тому +1

      @@gevargesepaul 👍👍💙

    • @ramesanks8902
      @ramesanks8902 6 місяців тому

      ജോസഫ് മാഷിന് സപ്പോർട്ടിനു സ്വന്തം സഭ പോലും വന്നില്ല, അതാണ് മുസ്ലിം തീവ്ര വാദികൾക്കു വളം ആയതു. ഇടത് വലതു മുന്നണികൾ വോട്ടു ബാങ്ക് രാഷ്ട്രീയം കളിച്ചു, ക്രഹ്, ത്ഫൂ, ത്ഫൂ.. 😡😡😡😡

  • @anuragham
    @anuragham 6 місяців тому +18

    കാലം ഒന്നും കണക്കുപറയാതെ വിടാറില്ല. 👍👍

  • @zyrusking
    @zyrusking 6 місяців тому +55

    മലയാള സിനിമ അടുത്തിടയായി ജിഹാദികളുടെ കയ്യിൽ ആകപ്പെട്ടിയ്ക്കുകയാണ്...ക്രിസ്ത്യൻ സമൂഹത്തെ മനഃപൂർവം കരിവാരി തേക്കുകയാണ് ഇപ്പോൾ മെയിൻ പരുപാടി.. അടുത്തിടെ മട്ടാഞ്ചേരി ടീമിന്റെ സിനിമ ആയ "അഞ്ചാംകള്ളകൊക്കാനിൽ" വില്ലന് ക്രിസ്ത്യൻ പേരും അതും "വി. പത്രോസിന്റെ" വില്ലനെ പെണ്ണ് പിടിയാനായിട്ടും ചൈൽഡ് അബ്യുസറുമായിട്ടാണ് ചിത്രീകരിച്ചട്ടുള്ളത്.. ആ പ്രവർത്തിയെ ആ കതപാത്രത്തെ കൊണ്ടു ന്യായീകരിക്കുന്നുമുണ്ട്... ഇനിയും ഇതുപോലെ അപകീർത്തിപ്പെടുത്താനാണങ്കിൽ ശക്തമായ പ്രതികരണം ഉണ്ടാകും.

  • @saneeshkumar999
    @saneeshkumar999 6 місяців тому +24

    100% correct

  • @jimyy3435
    @jimyy3435 6 місяців тому +27

    Kevin bro❤️❤️❤️❤️❤️

  • @P91699
    @P91699 6 місяців тому +65

    ഹിന്ദുക്കളേയും കൃസ്ത്യാനിയേയും ഇതുവരെ രാഷ്ട്രീയക്കാർ ചൂഷണം ചെയ്യുകയായിരുന്നു. അതിനു ഒരു അവസാനമാകട്ടെ.

    • @sebajo6643
      @sebajo6643 6 місяців тому +1

      ക്രിസ്ത്യൻസും ഹിന്ദുസും ഒന്നായാൽ മാത്രമേ ഇനി കേരളത്തിൽ നിലനിൽക്കാൻ പറ്റുകയുള്ളൂ

  • @AngelDavid-xf5yo
    @AngelDavid-xf5yo 6 місяців тому +53

    ക്രിസ്ത്യാനികൾക്ക് ചോദിക്കാനും പറയാനും ആരെങ്കിലും ഉണ്ടെന്ന ഒരു തോന്നൽ വന്നു തുടങ്ങിയതിന് കാസ വന്നതിനു ശേഷമാണ്.
    ABC മലയാളത്തിന് അഭിനന്ദനങ്ങൾ

  • @harikrishnanpv3058
    @harikrishnanpv3058 6 місяців тому +49

    RSS=NATIONALIST CASA=NATIONALIST 😍🇮🇳✊🏻

  • @JobyThuruthel
    @JobyThuruthel 6 місяців тому +20

    ഇത്രയൊക്കെ പ്രവർത്തന രീതികൾ CASA യിലൂടെ നടക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം .
    CASA യിൽ ചേരാൻ എന്താ ചെയ്യേണ്ടത്.

  • @sicilyjoseph1767
    @sicilyjoseph1767 6 місяців тому +87

    സത്യം ആണ് പറഞ്ഞത്.... ചത്തു മരവിച്ചു കിടന്ന ഒരു സംഘടന ആയിരുന്നു കത്തോലിക്ക കോൺഗ്രസ്‌.... ഇപ്പോൾ സട കുടഞ്ഞെഴുന്നേറ്റിരിക്കുന്നു... ഇതുവരെ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്തിട്ടില്ല.... നല്ല രീതിയിൽ പോകുന്ന കാസയെ പേടിച്ചിട്... ശ്രീ കെവിൻ പീറ്റർ പറഞ്ഞതുപോലെ.... അങ്ങനെയെങ്കിലും എന്തെങ്കിലും നല്ലകാര്യം ചെയ്യുവാണേൽ ചെയ്യട്ടെ! അല്ലെങ്കിൽ എല്ലാവരും കാസയുടെ പിന്നിൽ കാണും!!!

    • @show-n5z
      @show-n5z 6 місяців тому +1

      അല്ലെങ്കിൽ കാസ യുടെ പിന്നിൽ കാണും എന്നല്ലല്ലോ, madam പറയേണ്ടത്, രണ്ട് തോണിയിൽ കാൽ വെച്ചാൽ അറിയാമല്ലോ എന്താണെന്ന് ❤

  • @mathewtharian1386
    @mathewtharian1386 6 місяців тому +22

    I wish to be a member of KASA. Please direct me.

    • @jojimon1981
      @jojimon1981 6 місяців тому +8

      CASA യുടെ FB പേജ് വഴി ആണ് ഞാൻ കാസ അംഗം ആയത്

  • @jamesjoseph8626
    @jamesjoseph8626 6 місяців тому +9

    well said Sir

  • @AlbertKP-q1v
    @AlbertKP-q1v 6 місяців тому +17

    "AI" answer for CASA
    CASA can indeed stand for Christian Association and Alliance for Social Action. This organization focuses on addressing social issues and promoting justice, compassion, and advocacy from a Christian perspective.
    CASA's work may encompass various areas, such as:
    - Community development
    - Human rights
    - Poverty reduction
    - Education
    - Healthcare
    - Advocacy for marginalized groups
    By combining faith with action, CASA aims to make a positive impact on society and promote the values of love, justice, and service.

  • @ramesanks8902
    @ramesanks8902 6 місяців тому +6

    കാസക്ക്, വ്യക്തമായ, ലക്ഷ്യങ്ങൾ ഉണ്ട്.. അത് ന്യായവുമാണ് അതുകൊണ്ട് കാസക്ക് മുന്നേറാം.. ഭരണ കിങ്കരന്മാരെ നിലക്കു നിർത്താം , അഭിനന്ദനങ്ങൾ.. 🙏🙏🙏

  • @reenavarghese1501
    @reenavarghese1501 4 місяці тому +3

    വളരട്ടെ കാസ.... ആവോളം 🙏🙏🙏പ്രാർത്ഥന കൾ... അഭിവാദ്യങ്ങൾ...

  • @AdmiringBassGuitar-nm3ci
    @AdmiringBassGuitar-nm3ci 6 місяців тому +13

    All the best to CASA / Mr.Kevin Peter 👍

  • @josephfernandez9105
    @josephfernandez9105 6 місяців тому +11

    Go ahead
    Best wishes.

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe 6 місяців тому +13

    CASA ക്ക് അഭിവാദ്യങ്ങൾ

  • @increaser1029
    @increaser1029 6 місяців тому +12

    ഇനിയും തുടരണം

  • @Abraham-lw7fc
    @Abraham-lw7fc 6 місяців тому +7

    Good.....❤

  • @alicepurackel7293
    @alicepurackel7293 6 місяців тому +15

    Super. കാസക്ക് ഫുൾ സപ്പോർട്ട് 👍👍👏

  • @JamesVarghese-fs8ie
    @JamesVarghese-fs8ie 6 місяців тому +7

    CASA ക്കു ഫുൾ സപ്പോർട്ട് കെവിൻ സർ ഫുൾ സപ്പോർട്ട്

  • @jomipaul2949
    @jomipaul2949 6 місяців тому +14

    രാഷ്ട്ര സ്നേഹവും സമുദായ സ്നേഹവും നട്ടെല്ലും നിലപാടുമുള്ള കൃസ്ത്യാനികളുടെ സംഘനയായാണ് നാളിതുവരെ ബോധ്യപ്പെട്ടിട്ടുള്ളത്.

  • @kmthampi1401
    @kmthampi1401 6 місяців тому +11

    Casa is super team and God bless casa

  • @jaisonmathew2768
    @jaisonmathew2768 6 місяців тому +19

    Kevin bro🔥🔥🔥

  • @akhilvp299
    @akhilvp299 6 місяців тому +18

    CASA💪💪💪❤️❤️

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 6 місяців тому +14

    കാസ, കെവിൻ പിറ്റർ ♥️♥️♥️♥️♥️♥️♥️👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼

  • @elsonjacobchethiyil6844
    @elsonjacobchethiyil6844 6 місяців тому +3

    Proud to be a casa member ❤❤❤❤❤

  • @pindropsilenc
    @pindropsilenc 6 місяців тому +98

    ഏഷ്യാനെറ്റ് മാറുമി മനോരമ അവരെക്കാൾ ഉയർന്ന അളവിൽ പ്രേക്ഷകരെ ABC സ്വന്തമാക്കും 🔥🔥🔥

    • @sujithpillai1554
      @sujithpillai1554 6 місяців тому +5

      ഇപ്പോഴേ 2 മില്യൺ followers ഉണ്ട്

    • @beena704
      @beena704 6 місяців тому +5

      👍👍👍👍👍

    • @shyamsoman5784
      @shyamsoman5784 6 місяців тому +1

      ​@@sujithpillai1554അത് കുറവാണ്. അതിന്റെ ഇരട്ടി ആൾകാർ കാണുന്നുണ്ട്. Nationalism support cheyyundu athukondu kure teams support cheyyilla

    • @Anas-d7e5s
      @Anas-d7e5s 6 місяців тому

      😂😄😄

    • @Anas-d7e5s
      @Anas-d7e5s 6 місяців тому

      സങ്കിയുടെ വിജയം സോഷ്യൽ മിഡിയയിൽ മാത്രം 😂😄

  • @joyaugustine2690
    @joyaugustine2690 6 місяців тому +15

    " കാസ"ക്ക് അഭിനന്ദനങ്ങൾ.😂❤

  • @vrmohanan2532
    @vrmohanan2532 6 місяців тому +4

    Very very good discussion

  • @subuddhamritachaitanya6629
    @subuddhamritachaitanya6629 6 місяців тому +12

    👍🕉️✝️🇨🇮🙏

  • @sunilks740
    @sunilks740 6 місяців тому +11

    🔥🔥🔥👍

  • @sarathlaltg3982
    @sarathlaltg3982 6 місяців тому +22

    സ്റാൻലി സെബാസ്റ്റ്യൻ സർ , ഒരിക്കൽ പറയുകയുണ്ടായി കോൺഗ്രസ്സ് കാർ ക്രിസ്റ്റൻ് സഭാ നേതൃത്വത്തിൻ്റെ എതിരെ ലൗ ജിഹാദ് ൻ്റെ പേരിൽ തിട്ടൂരമിറക്കിയതിൽ നിന്ന് ഉയർന്നു വന്ന ഒരു പ്രസ്ത്ഥാന മാണ് എന്ന്.

  • @SijoPeterKarukutty
    @SijoPeterKarukutty 6 місяців тому +8

    ❤CASA❤

  • @johnsonthayyil6248
    @johnsonthayyil6248 6 місяців тому +3

    Congratulations 🎉

  • @nikkyn450
    @nikkyn450 6 місяців тому +32

    സത്യം ഇവിടെ കേരളത്തിൽ നടക്കുന്നത് മൊത്തം ജിഹാദ്. Love jihad, business jihad, political jihad, news media jihad, film industry jihad, food industry ജിഹാദ്.. Etc
    ഇപ്പോൾ ഇതാ ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ്‌ റിയാസ് വക "ടൂറിസം ജിഹാദ് " etc..
    ജിഹാദ്ലൂടെ എല്ലാ മേഖലയും ഇസ്ലാം നിയന്ത്രണത്തിൽ കൊണ്ടുവരിക... ഹിന്ദുക്കളെ മീഡിയ വഴി ജാതി വെറിയത ഉളവാക്കുന്ന വാർത്തകൾ create ചെയ്തും, പ്രോഗ്രമുകൾ, സിനിമകൾ create ചെയ്തും ബിന്നിപ്പ് നിലനിർത്തുക. അതുവഴി ഹൈന്ദവ വിശ്വാസം കുറച്ച് ഇസ്ലാമിലോട്ടു മതം മാറ്റുക.. ഹൈന്ദവ സമൂഹത്തെ വിഘഡിപ്പിച്ച് ശക്തി കുറയ്ക്കുക.
    ഇതൊക്കെയാണ് ഇസ്ലാമിക രാജ്യത്തിനായുള്ള ജിഹാദി പ്രവർത്തനങ്ങൾ..

  • @Kvk942
    @Kvk942 6 місяців тому +6

    ഹിന്ദു കൃസ്ത്യൻ ഐക്യം അനിവാര്യമായിത്തീർന്നിരിക്കുന്നു. കെട്ട കാലമാണ്. പരസ്പരം വിട്ടുവീഴ്ച ചെയ്തും ബഹുമാനിച്ചും മുന്നോട്ട് തന്നെ. നമ്മുടെ പൊതുശത്രു ഒന്നുതന്നെ.

  • @joyaugustine2690
    @joyaugustine2690 6 місяців тому +24

    " കാസ" സ്വതന്ത്ര സംഘടനയായി നിലനിൽക്കുകയും മുന്നേറുകയും ചെയ്യുന്നതു കൊണ്ടാണ് സഭാനേതൃത്വം ശ്രീ .കെവിൻ പീറ്ററുടെ കാലും കയ്യും വെട്ടി എടുക്കാത്തത്. ചിലരുടെ കാലും കയ്യും പണ്ടേ വെട്ടപ്പെട്ട് കഴിഞ്ഞു.

  • @PLRCIVIC
    @PLRCIVIC 6 місяців тому +11

    CASA❤❤❤Kevin❤

  • @johnsonpeter1353
    @johnsonpeter1353 6 місяців тому +21

    CASA യുടെ നിലനിൽപ്പ് വളരെ അത്യാവശ്യമാണ്

  • @josepharackal1495
    @josepharackal1495 6 місяців тому +2

    Very good congratulations

  • @ancykuruvilla526
    @ancykuruvilla526 6 місяців тому +11

    I support CASA

    • @jojimon1981
      @jojimon1981 6 місяців тому +3

      കാസ യിൽ അംഗം ആണോ

  • @babyemmanuel853
    @babyemmanuel853 6 місяців тому +5

    പണ്ടു ന്യൂനപക്ഷ സ്ക്വോളർഷിപ്പിൽ 80 ശതമാനം മുസ്‌ലിങ്ങൾക്കും ബാക്കി 20 ശതമാനം മറ്റ് അഞ്ചു ന്യൂനപക്ഷ വിഭാഗങ്ങൾക്കും. എന്ന അവസ്ഥയിലേക്കായിരുന്നു.
    അതിന് മാറ്റം വരുത്തിയത് സുപ്രീം കോടതിയിലേക്ക് കേസ് പോയപ്പോഴാണ്...

  • @ullasm1342
    @ullasm1342 6 місяців тому +8

    👍

  • @henrykalluveettil6514
    @henrykalluveettil6514 6 місяців тому +3

    All SUPPORT to Mr. Kevin Peter

  • @bijujoseph3269
    @bijujoseph3269 6 місяців тому +2

    Best wishes 👍👍👍🌹❤️

  • @josephjose9899
    @josephjose9899 5 місяців тому +1

    Well said Kevin peter. We support ❤

  • @thressiammavarghese7134
    @thressiammavarghese7134 6 місяців тому +8

    I. Support. Kasa

  • @യിസ്രായേൽ
    @യിസ്രായേൽ 6 місяців тому +6

    👍👍

  • @bijucp8818
    @bijucp8818 6 місяців тому +2

    We love both of the special team

  • @vismiyavijayakumar3254
    @vismiyavijayakumar3254 6 місяців тому +4

    👍👍👍👍👍👍👍

  • @lissymathew3528
    @lissymathew3528 6 місяців тому +30

    കാസ നിങ്ങൾ ശക്തമായി മുന്നോട്ട് പോകുക

  • @pathrosethomas1944
    @pathrosethomas1944 6 місяців тому +9

    Casa has spirit of Jud

  • @knighttempler
    @knighttempler 6 місяців тому +3

    ⚔️✝️⚔️Casa💪💪

  • @jpinteriorstudio337
    @jpinteriorstudio337 6 місяців тому +4

    കാസ പൊളിച്ചു ക്രിസ്ത്യാനികളുടെ ചങ്ക് 🙏🙏🙏

  • @jobeeshjoy3483
    @jobeeshjoy3483 6 місяців тому +4

  • @mathensamuvel5624
    @mathensamuvel5624 6 місяців тому +7

    എങ്ങനെ ആണ് മെമ്പർഷിപ് എടുക്കുന്നത്

    • @jojimon1981
      @jojimon1981 6 місяців тому +4

      കാസ യുടെ FB പേജ് വഴി ആണ് ഞാൻ കാസ അംഗം ആയത്

  • @MukeshppPp
    @MukeshppPp 6 місяців тому +19

    സൗണ്ട് അറിയാം
    പുന്നക്കൽ സാറിന്റെ
    വലം കൈ ❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉

    • @babyemmanuel853
      @babyemmanuel853 6 місяців тому +1

      അതെന്താ പുന്നക്കൽ സെബാസ്റ്റ്യൻ അത്ര മോശമാണോ ??

  • @francisclement4223
    @francisclement4223 3 місяці тому +1

    I stand with casa❤❤❤❤❤❤❤

  • @sheebajohnson1146
    @sheebajohnson1146 6 місяців тому +2

    👏🙏❤️✝️ full support Casa .

  • @subaidarais9387
    @subaidarais9387 5 місяців тому +1

    I am a fan of the voice of Kevin.

  • @vishwanadhvishwanadh6497
    @vishwanadhvishwanadh6497 6 місяців тому +11

    Good news.

  • @jeevanjames891
    @jeevanjames891 6 місяців тому +4

    Kevin❤

  • @linojohn989
    @linojohn989 6 місяців тому +4

    We r Chrisanghi❤🧡

  • @andrews13
    @andrews13 6 місяців тому +3

    Kevin Peter 👍👍

  • @ajmalkarattuprambhil6295
    @ajmalkarattuprambhil6295 6 місяців тому +3

    സിപിഐഎം ഇൻഷാ അള്ളാഹ്
    dyfi Masha Allah
    അസ്സലാമു അലൈക്കും sfi

  • @bastiangeorge
    @bastiangeorge 6 місяців тому +2

    🌹

  • @mafathlal9002
    @mafathlal9002 5 місяців тому +2

    എന്തായാലും കാസ അറിയപ്പെടുന്ന ഒരു പ്രസ്ഥാനം ആയിട്ടുണ്ട്. രാജ്യത്തെ സ്നേഹിക്കുന്നവർ ആരായാലും അവരെ കൃസംഗി എന്നോ സംഘി എന്നോ വിളിക്കുന്നത് ഒരു ഫാഷനായി മാറിയിട്ടുണ്ട്. അത് കാര്യമാക്കേണ്ടതില്ല

  • @jominjose8244
    @jominjose8244 6 місяців тому +3

    CASA🔥🔥🔥✊

  • @Nintevaaapa
    @Nintevaaapa 6 місяців тому +1

    4:15 adipwoliee🎉❤🔥

  • @rajeshvarajeshva1053
    @rajeshvarajeshva1053 3 місяці тому +1

    I support CASA ♥️👌🏻

  • @rajdea
    @rajdea 6 місяців тому +1

    🙏🙏🙏👍👍👍

  • @Shrikrishnakadumata
    @Shrikrishnakadumata 6 місяців тому +4

    CASA

  • @manuramachandran
    @manuramachandran 6 місяців тому +19

    ജയ് കാസ ❤❤ജയ് rss 🕉️🕉️

  • @thobiyasbenny2292
    @thobiyasbenny2292 6 місяців тому +2

    Support CASA

  • @WilsonYohannan-g1y
    @WilsonYohannan-g1y 6 місяців тому +2

    Big support casa

  • @anishabraham4954
    @anishabraham4954 6 місяців тому +2

    👍👍👍👍❤️❤️❤️❤️🇮🇳🇮🇳

  • @User4378__6
    @User4378__6 6 місяців тому +6

    കാസ എന്നും നില നിൽക്കട്ടെ

  • @bastianvellattanjur4214
    @bastianvellattanjur4214 6 місяців тому +16

    139 അടി ആവുമ്പോൾ മുല്ലപെരിയാർ ഡാമിൽ 2 ലക്ഷം liter ദിവസവും leak ഉണ്ട് എന്ന് തമിഴ്നാട് 2014 കോടതിയിൽ കൊടുത്തത് നിങ്ങൾക്കറിയാമോ. ഇത് 2024 ആയി. ഇപ്പോൾ ഉള്ള leak കൂടിയിട്ടുണ്ടാവില്ലേ. യുവാക്കൾ യുവതികൾ ചിന്ദിക്കണം.🌊🏝️🏞️

  • @vidhufrancis3504
    @vidhufrancis3504 6 місяців тому +5

    🎉❤ Good 👍 topic

  • @ajipaul1239
    @ajipaul1239 6 місяців тому +4

    Casa❤

  • @Originaluser777
    @Originaluser777 6 місяців тому

    🎉💐

  • @RajammaPeterCarmelministry
    @RajammaPeterCarmelministry 5 місяців тому

    Full Support for Casa.❤

  • @Arcane-z9y
    @Arcane-z9y 6 місяців тому +4

    Ennalum ningal vallatha ടീം ആണ്.കാരണം എൻ്റെ വീടിനടുത്ത് എല്ലാം christians ആണ് ബിജെപി യേ കുറ്റം പറഞ്ഞു നടന്നവർ ഈ ഇലക്ഷന് ഒറ്റ അടിക്കു ആണ് ബിജെപി ക്ക് കുത്തിയത് even ഇവിടുത്തെ ഹിന്ദുക്കൾ ഭൂരിഭാഗവും ഇപ്പോഴും സിപിഎം കാർ ആയിരുന്നു. ഇത്തവണ ബിജെപി ആയിരുന്നു ഞങ്ങളുടെ മണ്ഡലത്തിൽ ടോപ് without christian vote it's doesn't happen. I i think both hindhu and Christians have same problems, evide ഹിന്ദുക്കളും ക്രിസ്റ്യൻസും അങ്ങോട്ടും ഇങ്ങോട്ടും കെട്ടുന്നു നോ പ്രോബ്ലം. എന്തായാലും casa valare speed il aanu വളരുന്നത്.

  • @anilkesavan456
    @anilkesavan456 6 місяців тому +8

    Appo. Hindukkalkkum member aakamo ?

  • @dhan5027
    @dhan5027 6 місяців тому +2

    I❤️casa

  • @PABLOESCOBAR-nx3ss
    @PABLOESCOBAR-nx3ss 6 місяців тому +12

    CASA 🤝 RSS