തർക്കം കുർബാന മാത്രമോ? | Special Edition | SA Ajims | Ernakulam-Angamaly Archdiocese | 12-01-2025|

Поділитися
Вставка
  • Опубліковано 25 січ 2025

КОМЕНТАРІ • 301

  • @JoshypcJoshy
    @JoshypcJoshy 13 днів тому +15

    ⭐ഇത് കുർബാനയുമായി ബന്ധപ്പെട്ടുള്ള പ്രശ്നം മാത്രല്ല..അതിലേക്കും ഇപ്പോൾ കടക്കുന്നില്ല..⛈️🌷⛈️🌷⛈️🌷

  • @re-discoverkeralardk
    @re-discoverkeralardk 12 днів тому +8

    ഒരു മുസ്ലീം സഹോദരനായ അജിംസിനുള്ള വിവരം പോലുമില്ലാത്ത അധമൻ💔

  • @JoshypcJoshy
    @JoshypcJoshy 13 днів тому +10

    🙏🏿ആകാശവും ഭൂമിയും കടന്നുപോകും..എന്നാൽ,എന്റെ വാക്കുകൾ കടന്നുപോവുകയില്ല..🙏🏿വി:ബൈബിൾ🙏🏿ലൂക്കാ🙏🏿21:33:🙏🏿 ഈ വചനം വിശ്വാസികൾ ശ്രദ്ധിക്കുക..!പ്രകൃതിനിയമം അനുസരിച്ച് വചനം ഒഴികെ മറ്റൊന്നും നിലനിൽക്കുകയില്ല എന്നാണ് അർഥമാക്കേണ്ടത്..!ആചാരങ്ങളും ചടങ്ങുകളും ആഘോഷങ്ങളും ഒന്നും വചനത്തിന്റെ ഭാഗമല്ല..അപ്പോൾ ഇപ്പോൾ നടക്കുന്നത് വേദ പുസ്തക അടിസ്ഥാനത്തിൽ ഇങ്ങനെ വിശ്വസിച്ച് സമാധാനിക്കാം..!!🌷💧🌷💧🌷💧🌷

  • @re-discoverkeralardk
    @re-discoverkeralardk 12 днів тому +7

    ആരാടാ ഈ റിജു “കനൂക്കാരൻ” മുഴുവൻ പുച്ഛം💔ഇവൻ പാപ്പയുടെ മുകളിലോ⁉️

  • @janepoovelil9693
    @janepoovelil9693 13 днів тому +16

    അതിരുപതക്കു ആള് കൂടുതൽ ഉള്ളതുകൊണ്ട് .. ഞങ്ങൾ സൗകര്യം പോലെ ചെയ്യും.. അല്ലേ കാഞ്ഞുകാരാ.. നിങ്ങൾ ക്കു മാത്രം എന്താ ഇത്ര കൊമ്പ്?

    • @georgethomas7498
      @georgethomas7498 8 днів тому

      Correct question. Eee kanjookaran oru vish vithanallo . Ella sthalathum niranju nilkunnu. Vimatha PASHANAM.

  • @MrPradeepkvarkey
    @MrPradeepkvarkey 11 днів тому +4

    മീഡിയ oone ന്റെ ലഷ്യം വേറെയാണ് 😢

  • @jimmyorangeads
    @jimmyorangeads 10 днів тому +4

    കാഞ്ഞൂക്കാരാ.... മഹാഭൂരിപക്ഷം എന്നൊക്കെ പറയുമ്പോൾ ഒരു ലോജിക് വേണ്ടേ......

  • @PhiliposeKA-nl1wj
    @PhiliposeKA-nl1wj 7 днів тому

    തീവ്ര പ്രസ്ഥാനങ്ങളുടെ ഫണ്ട്‌ വാഗിയിട്ടുള്ള കളിയാണ് നടക്കുന്നത് 🥰🥰🥰

  • @TruthWillsetyoufree-s3q
    @TruthWillsetyoufree-s3q 11 днів тому +4

    മീഡിയ ഫൺ നു എന്ത് കാര്യം? ആരാണ് ചോര കുടിക്കാൻ കാത്തിരിക്കുന്നു എന്ന് ekm അങ്കമാലി കാർക്കൊഴികെ ബാക്കി എല്ലാവർക്കും അറിയാം

  • @sujijoy8414
    @sujijoy8414 13 днів тому +7

    അച്ഛന്മാർക്ക് ഇഷ്ടമുള്ള കുർബാന ചെല്ലട്ടെ നാണം ഇല്ലേ ഇങ്ങനെ പ്രശ്നം ഉണ്ടാക്കാൻ

    • @tomjose4272
      @tomjose4272 13 днів тому +1

      Your house no restrictions, wife and children can do there wish?

    • @georgethomas7498
      @georgethomas7498 8 днів тому

      @Sujijoy Pala Asanangalil Ninnum, Irunnum, Kidannum Qurbana arpikkunna VIMATHA Veeranmar. Entha nannavathe.

  • @JoshypcJoshy
    @JoshypcJoshy 13 днів тому +1

    🌹 ഈയവസരത്തിൽ വേദ പുസ്തകവുമായി ബന്ധപ്പെട്ട ഒരു വചനത്തിന് പ്രസക്തിയുണ്ട്..💧💧 വി:ബൈബിൾ🙏🏿 ഹെബ്രായർ: 10:11:🙏🏿 വിശ്വാസികളും താൽപ്പര്യമുളളവരും ഈ വചനം പരിശോദിക്കുക..!!🌺⛈️🌺⛈️🌺

  • @sajieapen7
    @sajieapen7 13 днів тому +17

    വിവരമില്ലാത്തത് റിജുവിനാണ് എന്നു മനസ്സിലായി

    • @tjoseph9769
      @tjoseph9769 13 днів тому

      റിജുവിന് എറണാകുളത്തെ സമ്പത്തിലാണ് കണ്ണ്.

  • @simonjoseph6478
    @simonjoseph6478 13 днів тому +7

    Dispute is over jihadi support to Ernakulam Rebels 👌

  • @avmathew1723
    @avmathew1723 13 днів тому +5

    കാഞ്ഞൂക്കാരന്റെഅറിയില്ലാത്തവൻ കാഞ്ഞ ബുദ്ധി!!!

  • @jobkv1
    @jobkv1 13 днів тому +16

    ജമാത്ത് ഇസ്ലാമി ചാനൽ മാത്രം ഇക്കാര്യം ചർച്ച ചെയ്യുമ്പോൾ തന്നെ മനസിലുകുമല്ലോ കുത്തിത്തിരുപ്പാണെന്ന്.. എറണാകുളം അങ്കമാലിക്കാര് എന്ന് കാര്യം മനസിലാക്കും ദൈവമേ....

    • @Biodiversityresearch
      @Biodiversityresearch 13 днів тому

      ജമാഅത്തെ ഇസ്‌ലാമി പറഞ്ഞത് കൊണ്ടാണോ മാർപാപ്പ " what is happening in Gaza has the characteristics of a genocide. It should be carefully investigated to determine whether it fits into the technical definition formulated by jurists and international bodies." എന്ന് വത്തിക്കാൻ്റെ ഔദ്യോഗിക വാർത്താ കുറിപ്പിൽ അറിയിച്ചത്?
      (17 നവമ്പർ 2024, vaticannews.va)

    • @tjoseph9769
      @tjoseph9769 13 днів тому +3

      Correct. അവർക്ക് കാസയെ തീവ്ര വാദ സംഘടന ആക്കണം, അത്രേയുള്ളു.

    • @Biodiversityresearch
      @Biodiversityresearch 13 днів тому

      'കാസ'യെ തീവ്രവാദ സംഘമാക്കുന്നത് ശരിയല്ല. അവർ ഭീകരവാദ സംഘടന അല്ലേ?😀

    • @thomasmathew4638
      @thomasmathew4638 13 днів тому

      Defenitely

  • @joman4113
    @joman4113 8 днів тому

    20 വര്‍ഷം കൊണ്ട് 10 രൂപതകള്‍ 35 ആയി. 15 മെത്രാന്‍മാര്‍ 65 ആയി. അങ്ങനെ മുഴുവനും കല്‍ദായമായി. അങ്ങനെ സഭയില്‍ ജനാധിപത്യം സ്ഥാപിതമായി. അധിനിവേശം പൂർണ്ണമായി. അടുത്ത 5 വര്‍ഷം കൊണ്ട് എല്ലാവർക്കും കറുത്ത ഉടുപ്പും ചട്ടി തൊപ്പിയും. 😢 എറണാകുളം സധൈര്യം പുറത്തായി. 👍👍👑

  • @charlespaulk
    @charlespaulk 9 днів тому

    Fully agree with Riju and Mr. George… 🙏🏼🙏🏼🙏🏼 I wish Christian values are adopted and followed by the “Synod”!!!

  • @sibithomas7752
    @sibithomas7752 11 днів тому +4

    മീഡിയവൺ ചോര കുടിക്കാൻ നോക്കണ്ട

  • @merymarakashery2078
    @merymarakashery2078 9 днів тому

    ഞാൻ വിചാരിച്ചി തന്നത് ആയിത്വം ഹിന്ദുക്കൾക്കിടയിൽ മാത്രമേയുള്ളു എന്നാ കരുതിയത് ക്രിസ്ത്യൻസിൻ്റെ ഇടയിൽ എന്തിനാ ഈ അയിത്യം നമ്മൾ എല്ലാവരും ദൈവത്തിൻ്റെ മക്കൾ മാത്രമാണആരും ചെറുതും വലുതുമല്ല നമ്മൾ ദൈവ ത്തിൻ്റെ മുൻമ്പിൾ എല്ലാവരും ഒന്നാണ് കാലം മാറുമ്പോൾ കാലത്തിനൊന്ന് മാറ്റങ്ങൾ വരുത്തേണ്ടതാണ്

  • @georgepattery4278
    @georgepattery4278 13 днів тому +3

    Thank you Podipara for the intelligent responses

  • @johnsonthomas3416
    @johnsonthomas3416 13 днів тому +5

    നേരിട്ട് പറഞ്ഞിട്ടും നിനക്കൊന്നും മനസ്സിലാവുന്നില്ല ടെസ്റ്റും പറഞ്ഞു കൊണ്ടിരിക്കുന്നു കാഞ്ഞൂക്കാരനെ വാത്താവായിട്ട് ആരാന്ന് നിശ്ചയിച്ചു വെച്ചിരിക്കുന്നു ഏത് വിശ്വാസികളാണ് ഇവനെയൊക്കെ വാത്താവായിട്ട് തെരഞ്ഞെടുത്തത്

  • @roypynadath5820
    @roypynadath5820 13 днів тому +14

    പ്രിയ വിശ്വാസികളെ കുറച്ചു കാലത്തേക്ക് സർവ്വവ്യാപിയായ ദൈവത്തോട് വീട്ടിലിരുന്ന് പ്രാർത്ഥിക്കുക . സിനഡ് പിതാക്കന്മാരുടെ പിടിവാശി അവസാനിപ്പിച്ച് സമവായത്തിലൂടെ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുക . ഇപ്പോഴത്തെ സഭാ നേതൃത്വം വൻ പരാജയമാണ് .

    • @re-discoverkeralardk
      @re-discoverkeralardk 12 днів тому

      പള്ളിയിൽ പോകാൻ വീട്ടിൽ പഠിപ്പിച്ചിട്ടില്ല അല്ലേ??

  • @valsafmsc8976
    @valsafmsc8976 13 днів тому +1

    God pours out the Holy Spirit. Obey Pope dear people 🙏🙏🙏

  • @ThomasKc-sk6ie
    @ThomasKc-sk6ie 11 днів тому +2

    Dr. ചാക്കോ എന്നത് വെറും ചാക്കോ എന്നതായി ബഹു :അജിസ് ന്റെ സംബോധന

  • @josephmathew2086
    @josephmathew2086 13 днів тому +3

    മുട്ടുകുത്താൻ മനസുകൊണ്ടോ ശരീരം കൊണ്ടോ ബുദ്ധിമുട്ടുള്ളവരെ നിർബന്ധം ചെലുത്തി മുട്ടുകുത്തിക്കാൻ ശ്രമിക്കുന്നത് എന്തിന്?

  • @babusyriaceravimangalamtho2801
    @babusyriaceravimangalamtho2801 13 днів тому +16

    Dr. ചാക്കോ അറിവിൽ വളരെ ശിശുവാണ്. മറ്റ് രണ്ടു പേരും സഭയെക്കുറിച്ചും സഭാ വിഷയങ്ങളെക്കുറിച്ചും വളരെ ഭംഗിയായി അവതരിപ്പിച്ചു. Dr. ചാക്കോക്ക് ഉത്തരം മുട്ടിയ പ്പോൾ തടസ്സപ്പെടുത്താൻ ശ്രമിച്ചതുകൊണ്ട് എതിർ കഷി താൻ എന്നു വരെ വിളിച്ചു അത് ചോദിച്ചു വാങ്ങിയതാണ്. അവതാരകൻ അവിടെ കൃത്യമായി ഇടപെട്ടതുകൊണ്ട് എതിർകഷി ശാന്തനായി. എന്നാൽ റിജകാഞ്ഞു ക്കാരൻ സഭാ ചരിത്രവും വിഷയവും കൃത്യമായ പഠനവും അവതരിപ്പിക്കലും മികവോടെ നടത്തിയെന്നത് പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു അവതാരകനും ചോദ്യങ്ങളും ക്രോഡികരണങ്ങളും കൃത്യമായി വിലയിരുത്തിയെന്നത് മികവ് അർഹിക്കുന്നു. ജോർജ് കൃത്യമായ കാര്യം പറയാതെ പറഞ്ഞു വയ്ക്കുന്നു. ഗംഭീരം.

    • @melsonthomas965
      @melsonthomas965 13 днів тому

      റിജുവാണ് മണ്ടത്തരങ്ങൾ വിളമ്പുന്നത്... അയാൾക്ക് സംസാരിക്കാൻ അറിയില്ല...

    • @re-discoverkeralardk
      @re-discoverkeralardk 12 днів тому +2

      വിമത അധമനാണ്അല്ലേ.?

    • @tjoseph9769
      @tjoseph9769 12 днів тому

      @@babusyriaceravimangalamtho2801 Dr. Chacko എന്ന സഭാ വക്താവിനെ അറിയില്ലെന്നു പറഞ്ഞ Kanjukaran, സഭയെയും, സഭയുടെ എല്ലാ തീരുമാനങ്ങളെയും നിസ്സാര വത്കരിക്കുകയും, സഭയുടെ സമ്പത്തിൽ കണ്ണുവെച്ചു സംസാരിക്കുകയും ചെയ്യുന്നു. ഒട്ടും ആത്മീയത ഇല്ലാത്ത മുഖഭാവം. യുദാസിന്റെ അവസ്ഥ അയാൾക്ക് വരാതിരിക്കട്ടെ.

    • @babusyriaceravimangalamtho2801
      @babusyriaceravimangalamtho2801 12 днів тому +1

      @re-discoverkeralardk താങ്കളെപ്പോലെ അടിമയല്ല.

    • @re-discoverkeralardk
      @re-discoverkeralardk 12 днів тому +2

      @ ആണടാ ഞാൻ നിനക്കൊക്കെ അന്യമായ ക്രിസ്തുവിന്റെ അടിമയാണ്🙏

  • @maryraju4333
    @maryraju4333 10 днів тому

    God is great and love ❤❤❤❤❤❤❤

  • @Sebantalks
    @Sebantalks 13 днів тому +16

    കയ്യിട്ടു വാരാൻ കുറേ ബിഷപ്പ് മാർ . ഇത് ഞങ്ങളുടെ പള്ളി ഞങ്ങളുടെ അവകാശം. പൈസ കട്ടത് ചോദ്യം ചെയ്തപ്പോൾ കുർബാന ആയിട്ട് ഇറങ്ങി

    • @jollyjoe7783
      @jollyjoe7783 13 днів тому

      Kayyittuvariya vizhaya. Eduthidooo ningal ..nanamakunnille arivillatha kariyangal parayan

    • @Sebantalks
      @Sebantalks 13 днів тому

      @jollyjoe7783 nite veetil vann njan nite pennubilena pidikkada appozhe Ninak manasilakolu karyam 😁😁 poda vaname

    • @melsonthomas965
      @melsonthomas965 13 днів тому +1

      ഏകീകൃത കുർബാന നടത്തണമെന്ന് ചർച്ചയുണ്ടാകുന്നത് 1999 ആണ്. അന്ന് നിങ്ങൾ ഈ പറഞ്ഞ ആലഞ്ചേരി പിതാവ് വെറും വൈദികൻ മാത്രമാണ്. അന്ന് സീനടിന്റെ പരിസരത്ത് അന്ന് കണ്ടിട്ടില്ല..

  • @radhishpillai696
    @radhishpillai696 13 днів тому +4

    I am not Christian but I believe and like teachings of Jesus Christ, sad to see this

  • @JosephTheakkanth
    @JosephTheakkanth 13 днів тому +12

    WE ARE NOT ALONE BUT WE ARE ONE IN ERNAKULAM AND AGAMALY PEOPLE'S ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

    • @lucosjoseph3508
      @lucosjoseph3508 13 днів тому +1

      സഭ കർത്താവിന്റെയാണ്. അതു സിറോമലബാർ സഭ മുഴുവനും അതിന്റെ ഭാഗമാണ്. അതിന്റ പരമ അധികാരി, മാർപ്പായുമാണ്. കുർബാന കർത്താവിന്റെ കാൽവരി ബലിയുടെ ഓർമ്മയാണ്. അതു നാടകമല്ല 👎. അതിൽ ഹൃദയം കൊണ്ട് ചെരുന്നവർ വൈദികന്റെ അൽമായരുടെ മുന്പും, പിമ്പും കാണുന്നതിലും കർത്താവ് വസിക്കുന്ന സക്രാരിയിലേക്ക് ഫേസ് ചെയ്യുന്നതാണ് ഉത്തമം. കണ്ണടച്ചു ബലി അർപ്പിച്ചാലും, അല്മീയ കണ്ണുകൾ കൊണ്ട് വളരെ വെക്തമായി കാണാം. മറ്റു കാഴ്ചകൾ പ്രധാനമല്ല. ദൈവത്തെയും അധികാര ങ്ങളെയും അനുസരിക്കു കയാണ് പ്രധാനം. കർത്താവ്‌ നമ്മെ പഠിപ്പിച്ചത് അധികാരങ്ങൾക്ക് കീഴ്‌വഴങ്ങി ജീവിക്കാനാണ്.
      മാതൃകയാകേണ്ടവർ തന്നെ കർത്താവിനെയും സഭയെയും അവഹേ ളിക്കുന്നു. നിങ്ങൾ കുറച്ചു പെർകാരണം ലോകത്തിനു മുന്നിൽ സകല വൈദികരും സമർപ്പിതരും നിന്ദിക്ക പ്പെടുന്നു.

  • @nannan9990
    @nannan9990 13 днів тому +7

    We r with eranakulam👍👍👍👍

  • @jimmyorangeads
    @jimmyorangeads 10 днів тому +1

    650000 അല്ല.... ഏറിയാൽ വിമതജർ 50000. ബാക്കി സഭയോടൊപ്പം.....

  • @benzigerpeter4070
    @benzigerpeter4070 13 днів тому

    എൻ്റെ ഒരു ചെറിയ അനുഭവം.
    അഞ്ചാറു വർഷം മുൻപ് ഞാൻ കല്ല്യാണം കൂടാൻ ഒരു പള്ളിയിൽ പോയിരുന്നു.
    നല്ല ജനക്കൂട്ടം. കൂട്ടത്തിൽ രണ്ടു പേർ കുർബാന സമയത് എന്തോ അത്യാവശ്യമെന്നോണം പള്ളിക്ക് പുറത്തോട്ട് പാഞ്ഞു.
    ഞാൻ അവരെ ശ്രദ്ധിച്ചപ്പോൾ അവർ രണ്ടു പേരും പള്ളി മതിലിൻ്റെ മറവിൽ നിന്ന് സിഗററ് വലിക്കുകയായിരുന്നു. വീണ്ടും പോയ സ്പീഡിൽ അകത്തേക്കും '
    അന്നാണ് എനിക്ക് മനസിലായത് അച്ചന്മാർ ജനത്തിന് എതിരെ നിന്ന് കുർബാന നടത്തുന്നതുകൊണ്ട് ചിലർക്ക് കിട്ടുന്ന "ഇടവേള "
    യുടെ ആവശ്യം

  • @serinsparackal
    @serinsparackal 12 днів тому +1

    ചർച്ചിച്ച് ചർച്ചിച്ച് ഹമാസിനേയും ഹിസ്പുള്ളയേയും ഒരു വഴിക്ക് ആക്കിയതിനു ശേഷം, ഞങ്ങൾ അവതരിപ്പിക്കുന്ന അടുത്ത പരിപാടിയാണ്, സീറോ മലബാർ സഭയിൽകുത്തിത്തിരിപ്പ്എങ്ങനെ സൃഷ്ടിക്കാം എന്നുള്ളത്. ഞങ്ങളുടെ കുന്തളിപ്പ് കണ്ട്എല്ലാവരും ഒന്ന് കൈയ്യടിക്കടാ !!😂

  • @Jijopdevassy
    @Jijopdevassy 13 днів тому +15

    എല്ലാവരേയും ഉൾക്കൊള്ളാൻ എല്ലാ കാലത്തും തയ്യാറായിരുന്നു എറണാകുളം അങ്കമാലി രൂപ തക്കാർ ആൻ്റണി പടിയറയെയൊക്കെ സ്വന്തം മെത്രാപ്പോലീത്തയായിട്ടാണ് അവർ സ്വീകരിച്ചത് പക്ഷേ ഇന്നത്തെ ഈ വൃത്തികെട്ട സഭാനേതുത്വത്തിൻ്റെ അധിനിവേശ ശ്രമത്തെ ചെറുത്തു തോൽപിക്കുക തന്നെ ചെയ്യും

    • @pollyvarghese7370
      @pollyvarghese7370 13 днів тому +1

      ഏറ്റവും മുന്നിൽ നിൽക്കുന്നത് എറണാകുളം അതിരൂപത തന്നെയാണ്. ഞങ്ങളുടെ സ്വത്തും സ്ഥലങ്ങളും വിറ്റു മുടിപ്പിച്ച ആലഞ്ചേരി പോലുള്ള കോമരങ്ങളാണ് സഭയുടെ നാശത്തിനും കാരണം.

    • @san2881
      @san2881 11 днів тому

      Well said, alencherriyum silbandhikalun nadathiya real estate vettippe vazhi tirich vidaanulla sramathinte bhaagamaanu achanmaare thallichathachathe

  • @george65mathew
    @george65mathew 13 днів тому +1

    മുക്കാൽ വണ്ണിന് ഇക്കാര്യത്തിൽ എന്താ ഇത്ര വേവലാതി??

  • @maryraju4333
    @maryraju4333 10 днів тому

  • @merymarakashery2078
    @merymarakashery2078 9 днів тому

    അധികാരികൾ തെരെഞ്ഞെടുത്തയക്കുന്ന പിതാക്കന്മാരെയും വൈദീകരെയും അംഗികരിക്കാ ആ വിശ്വാസ സഭ സഭയ്ക്കു തന്നെ ഒരു നാണക്കേടുഅഭിമാന കേടു ഉണ്ടാക്കുന്ന വിശ്വസസഭ നിലനിൽക്കില്ല

  • @sujijoy8414
    @sujijoy8414 13 днів тому +4

    ഈശോയെ സ്നേഹിക്കുന്നവർ ഇങ്ങനെ പ്രശനം ഉണ്ടാക്കത്തില്ല

  • @tomjose4272
    @tomjose4272 13 днів тому +1

    Media one too much love with christians.daily make Anthi charcha. Thank you BRO🥲

  • @lillykurian21
    @lillykurian21 13 днів тому +2

    മാർപ്പാപ്പ Head ആണെങ്കിലും തീരുമാനം എടുക്കുന്നത് അതിന് താഴെ ഉള്ള തിരഞ്ഞെടുത്ത ഗ്രൂപ്പല്ലെ

  • @lucosjoseph3508
    @lucosjoseph3508 13 днів тому +6

    നിങ്ങക്ക് വേണ്ടി മാത്രം വേറൊരു സഭ പ്രത്യേകിച്ച് വേണണമോ?.
    കാഞ്ഞുക്കാരൻ നുണകൾ മാത്രം പറയുന്നു.
    കാഞുക്കാരാ, നിങ്ങൾ എല്ലാരും കൂടി ഒരു പുതിയ സഭ സ്ഥാപിച്ചു, താങ്കൾ ഒരു മാർപ്പാ കുപ്പായം ധരിച്ചു എറണാകുള ത്തു സിംഹാസനം സ്ഥാപിച്ചു ഉപനിഷ്ട നായി ഇതു പരിഹരിക്കുക.

  • @merymarakashery2078
    @merymarakashery2078 9 днів тому

    റിജ നിങ്ങളുടെ ആയിച്ച ചർച്ചയിലും കാണിക്കാൻ പാടില്ല അത് താങ്കളുടെ വിവരക്കോടാണ് സംസാരിക്കുന്നത്.

  • @jebyjacob1943
    @jebyjacob1943 13 днів тому +10

    Irijalakuda and Trissur parishners , believers and priests are not unitedly accepting the synod Mass. The authorities are threatening the priests and they are forced to cop with the so called synod mass.

  • @avmathew1723
    @avmathew1723 13 днів тому +4

    അറിവില്ലാത്തവൻ എന്ന് സ്വയം വെളിപ്പെടുത്തി റിജു

  • @mercyparanjattu5060
    @mercyparanjattu5060 13 днів тому +3

    Correct 💯 Dr. Chiacco😊

  • @ptvarghese6923
    @ptvarghese6923 13 днів тому +3

    പ്രിയ സഹോദരങ്ങളെ
    നിങ്ങൾ പ്രാർത്ഥിക്കുക നല്ല ബുദ്ധിക്കുവേണ്ടി.
    പൈശാചിക ദുരുപയത്തെ മാറ്റി ശരി എന്താണെന്നു ചിന്തിച്ചു സ്നേഹത്തോടും വിശ്വാസത്തോടും ഭക്തിയോടും കൂടെ വിശുദ്ധ കുർബാനകളിൽ
    പങ്കുചേരുക.
    അൽത്താര ആണോ ജനങ്ങളാണോ വലുത്?
    അൽത്താരാ വലുതാണെങ്കിൽ അതിനു നേരേ നിന്ന് പട്ടക്കാരൻ പ്രാർഥിക്കുന്നതാണ് ഉത്തമവും ശരിയും.
    നേരേ മറിച്ചു ജനങ്ങളാണ് വലുതെങ്കിൽ പട്ടക്കാരൻ അവരുടെ നേരേ മുഖം തിരിച്ചു പ്രാർത്ഥിക്കാം.
    ഓർക്കുക, ദൈവം ജനങ്ങൾ പറയുന്ന രീതിയിൽ മാറുകയില്ല.
    സഭകളും, വൈദീകരും
    മാറും എന്നോർക്കുക.
    നിങ്ങൾ ഇന്നു രാത്രി ഉറങ്ങാൻ പോകുമ്പോൾ
    അൽമാർത്ഥതയോടെ ദൈവത്തോട് ചോദിച്ചു നോക്കുന്നെങ്കിൽ ശരിയായ ഉത്തരം കിട്ടും.
    വിനാശ കാലേ വിവരീത ബുദ്ധി എന്നു പറയേണ്ടതില്ലല്ലോ.
    ഇതിനു ഒരു മറുപടി നിങ്ങള്ക്ക് കിട്ടിയാൽ
    അറീകുമെല്ലോ?
    പ്രാർത്ഥനയോടെ 🙏💕💕💕💕💕💕💕 🛐

  • @joman4113
    @joman4113 8 днів тому

    Podipara great.. കൃത്യമായ നിരീക്ഷണം..

  • @mintomaliackal5258
    @mintomaliackal5258 13 днів тому +1

    Dr. ചാക്കോ ക്ക് നല്ല അറിവ് കുറവ് ഉണ്ട്

  • @daisyvarghese3853
    @daisyvarghese3853 2 дні тому

    """ഏഴെട്ട് വർഷമായിട്ട് എറണാകുളത്ത്‌ ഞാൻ ചിറ്റിക്കറങ്ങുന്നുണ്ട്,,"""കറക്റ്റാ ണ് അത്‌,,, ഏഴുകൊല്ലമായിട്ട് മാത്രമേ ഇവിടെയും മണക്കടകൾ വന്ന്‌ തുടങ്ങിയിട്ടുള്ളു ,,, ,,,, സഭയിൽ ധിക്കാരവും,,, അനുസരണക്കേടും,, തോന്നിവാസവും എന്ന് തുടങ്ങിയോ ,, അന്ന് മുതലാണ് സഭയിൽ ചീഞ്ഞുനാറലും, അളിഞ്ഞമണം വരവും തുടങ്ങിയത് ,,,, അതോടെ അളിഞ്ഞത് മാത്രം തിന്ന് കൊഴുത്ത, ഇജ്ജാതി മണക്കടകളുടെയും കാലം തെളിഞ്ഞു,,,,, ഈ മണക്കടകൾ എറണാകുളത്തെ സ്ഥിരം ശല്യക്കാരായി ,,വെറുക്കപ്പെട്ടവരായി,,, ,, എന്ന് തിരുസഭയോട് ,,, കൂറും,, അനുസരണവും,, വിധേയത്വവും ,, കാട്ടുകവഴി ശാന്തമാകുന്നുവോ, അന്ന് ഈ വെടുക്ക് മണക്കടകളും ചത്തിരിയ്ക്കും, അത്‌ പ്രകൃതി നിയമം,,, ,,,

  • @srannjose1989sd
    @srannjose1989sd 12 днів тому

    ആദത്തിനെ പുറത്താക്കിയ അനുസരണക്കേട് അതുപോലെതന്നെയാണ് ഇവിടെയും പുറത്താക്കപ്പെട്ടിരിക്കുന്നത്

  • @avmathew1723
    @avmathew1723 13 днів тому +2

    കാഞ്ഞൂക്കാരന്റെ കാഞ്ഞ ബുദ്ധി!!!

    • @re-discoverkeralardk
      @re-discoverkeralardk 12 днів тому

      റിജു സാത്താന്റെ സുവിശേഷം⁉️ അജിംസിന്റെ കട്ട സുഹൃത്ത്.
      മലന്ന് കിടന്ന് തുപ്പുന്ന ശവം.

  • @chakochankarinth3524
    @chakochankarinth3524 12 днів тому

    Hold Bishop Andrews Thazaath responsible for this mess. His level of sanity need to be medically assessed.

  • @saijosevana7278
    @saijosevana7278 9 днів тому

    Ajims നു സഭ യുടെ കാര്യത്തിൽ അറിവ് കുറവ് ഉണ്ട്

  • @antonyxaviour7499
    @antonyxaviour7499 12 днів тому

    ഒരു കാലത്ത് ഇറ്റലിക്ക് പുറത്തു നിന്നുള്ളവർ മാർപ്പാപ്പയാകന്നത് ഇറ്റലിക്കാർക്ക് ചിന്തിക്കാൻ കഴിയുമായിരുന്നില്ല.അതേ ചിന്താഗതിയാണ് കാഞ്ഞൂ കാരനുംഷൈജുവിനും മറ്റും!

  • @lillykurian21
    @lillykurian21 13 днів тому +6

    ഞങ്ങൾക്ക് അതായത് എറണാകുളത്തിന് പ്രതിനിധീകരിക്കുന്ന ഒരു ബിഷപ്പ് വേണം
    ഞങ്ങൾക്ക് വേണ്ടി സിനഡിൽ സംസാരിക്കാൻ ആള് വേണം

    • @tjoseph9769
      @tjoseph9769 12 днів тому

      @@lillykurian21 ഭരണി ഇല്ലേ?

    • @re-discoverkeralardk
      @re-discoverkeralardk 12 днів тому

      @@lillykurian21 Join Emperor emmanuel

    • @SabuthomasSabu-nl7sl
      @SabuthomasSabu-nl7sl 9 днів тому

      സഹോദരാ നിങ്ങളുടെ തന്നെ കയ്യിലിരിപ്പ് കൊണ്ടാണ് നിങ്ങളുടെ വളർച്ച തന്നെ മുരടിച്ചു പോണത്

  • @antonyxaviour7499
    @antonyxaviour7499 12 днів тому

    കാഞ്ഞൂ ക്കാരൻ കത്തോലിക്കാ സഭ എന്നതിന്റെ അർത്ഥം ആദ്യം പഠിക്കുക. നിങ്ങളുടെ മനോഭാവം ഫരിസേയന്റെ മനോഭാവമാണ്. നിങ്ങൾ ആദ്യം മാനസാന്തരപ്പെട്ട് ഒന്നുകൂടി മാമോദീസ സ്വീകരിക്ക്.കാഞ്ഞൂ ക്കാരൻ ആദ്യം വേദ പാഠവും സഭാചരിത്രവും പഠിക്ക്. കത്തോലിക്കാ സഭ 24 വ്യക്തി സഭകളുടെ കൂട്ടായ്മയാണ്.

  • @JosephTheakkanth
    @JosephTheakkanth 13 днів тому +4

    JANABIMUKA QURBANA ZINDABAD ZINDABAD ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @kl_yt8446
    @kl_yt8446 11 днів тому

    Chaakkkochan fireee 🔥🔥🔥🔥

  • @PrasanthKumar-i1h
    @PrasanthKumar-i1h 13 днів тому +2

    എന്താണ് സിനാഡ് ആളുകളെ തിരഞ്ഞെടുക്കാൻ ഉള്ള മാനദണ്ഡം? ഒരു രൂപതയിൽ നീന്നും 2 പേര് അങ്ങനെ ആണോ അത് കൂടെ തങ്ങൾക്കു ചോദിക്കാമായിരുന്നു.
    അതിൽ എറണാകുളം അങ്കമാലി ആരുമില്ലാതാകുന്നത് ഏകാധിപത്യ രീതി അല്ലെ. ആലഞ്ചേരി മുതൽ ബോസ്കോ വരെ എല്ലാരും എതിർകക്ഷി അല്ലെ..

  • @tonyxavier6509
    @tonyxavier6509 13 днів тому +1

    കൊറേ കെളവൻമാർ കിടന്നു തല്ല് കൂടുന്നു. 30 വയസ്സിൽ താഴെയുള്ള ഒരൊറ്റ ആളും ഈ കൂട്ടത്തിൽ ഒന്നും ഇല്ല. ഒരു 50 കൊല്ലം കഴിഞ്ഞാൽ മുമ്പോട്ടും പുറകോട്ടും തിരിയാൻ പള്ളിയിൽ ഒരൊറ്റ കുഞ്ഞു കാണില്ല എന്ന് ഇവന്മാർ മനസ്സിലാക്കിയാൽ നന്നായിരുന്നു.

  • @merymarakashery2078
    @merymarakashery2078 9 днів тому

    നിങ്ങൾക്ക് ഇത് അംഗീകരിക്കാൻ വളരെ ബുദ്ധിമുട്ടാണെങ്കിൽ പെന്തകോസ്ററ് കാരരെ പോലെ പോപ്പിൻ്റെ അധികാരം സ്വീകരിക്കാൻ പറ്റാത്ത വർ അങ്ങനെ വിട്ടു പോവുക ആർക്ക കുഴപ്പം

  • @praseedutube
    @praseedutube 13 днів тому +5

    തെറ്റ് തെറ്റാണെന്ന് അംഗീകരിക്കാനുള്ള വ്യക്തിത്വം കാണിക്ക്...
    പൈസ കയ്യിട്ടുവാരി അടിച്ചുമാറ്റിയത് ന്യായീകരിക്കാൻ പുതിയ ന്യായ വാദവുമായി വന്നിരിക്കുന്നു... നാണമില്ലേ..😅😅😅😅

  • @antonyxaviour7499
    @antonyxaviour7499 12 днів тому

    ഒരു സഭയ്ക്ക് ഏകീകൃതമായ ഒരു ആരാധനക്രമം എന്നത് ഇവർക്ക് എന്തുകൊണ്ട് മനസിലാകുന്നില്ല. ലത്തീൻ സഭയിലോ, മലങ്കര സഭയിലോ, ഓരോ രൂപതക്കും വ്യത്യസ്ഥ ആരാധന ക്രമമുണ്ടോ ? എറണാകുളത്തുകാർ ഏത് നേതൃത്വത്തെയാണ് അംഗീകരിച്ചിട്ടുള്ളത്. എല്ലാ പ്രവചകരെയും കല്ലെറിയുന്ന പുതിയ ജറുസലേം !

  • @joseelampurayidam2355
    @joseelampurayidam2355 11 днів тому

    മഞ്ഞപ്പിത്തം ബാധിച്ചാൽ എല്ലാം മഞ്ഞ ആയിട്ട് മാത്രമേ കാണാൻ പറ്റത്തുള്ളൂ കാഞ്ഞൂർക്കാരാ

  • @saijosevana7278
    @saijosevana7278 9 днів тому

    അതിൽ പൂച്ചക്ക് താല്പര്യം എന്തെ. മീഡിയ one നുള്ള താല്പര്യം മനസ്സിൽ ആകുന്നില്ല

  • @PhiliposeKA-nl1wj
    @PhiliposeKA-nl1wj 7 днів тому

    എടൊ റിജു താൻ ഏതു വിശ്വസിയാണ് തനിക്കൊക്കെ പോയത്തൂങ്ങിചത്തൂടെ യൂദാസിന്റെ മറക്കേണ്ട 😂😂😂

  • @joachimjacobpanjikaran2551
    @joachimjacobpanjikaran2551 13 днів тому +1

    Total strength of the Church is 60L. Ernakulam comprise of 6L ie 10% only. Out of this 35% is neutral. 50% is for Synodal Mass. So balance 15% is only for Riju..

  • @saijosevana7278
    @saijosevana7278 9 днів тому

    പൊടിപ്പാറ ഒരു പൊതുനിയമം വേണം എന്ന് തനിക് അറിയില്ലേ

  • @srannjose1989sd
    @srannjose1989sd 12 днів тому

    ഒരു അനുസരണ വലുത് വേറെ ഒന്നുമല്ല

  • @taantony46
    @taantony46 13 днів тому

    ഇത് പ്രശ്നം ലളിതമാണ്. അ ഞ്ചു നൂറ്റാണ്ടു മുമ്പ് ഉണ്ടായിരുന്ന കൽദായ പാരമ്പര്യം സ ഭ യിൽ അടിച്ചേൽപ്പിക്കുന്നതിനു ശ്രമിക്കുന്നതാണ് പ്രശ്നമാണിത്.

  • @josepalatty9785
    @josepalatty9785 12 днів тому

    The majority of the people are interested in people facing Holy Mass. Why His Eminance Pope himself is offering Mass facing the faithful. This fight is in the interest of 3 to 4 bishops. Highly disrespectful.

    • @LauraMani-l5s
      @LauraMani-l5s 11 днів тому

      Totally agree. In America, Canada all countries are offering Mass facing people.

  • @josephjohnkoreth4546
    @josephjohnkoreth4546 11 днів тому

    Frivolous matters blown out of proportion for individuals egos.

  • @pcthomas4366
    @pcthomas4366 12 днів тому

    എന്റെ ചാക്കോയെ കണ്ണടച്ചാൽ അയാൾക്ക് ഇരുട്ടാകും പക്ഷേ രാത്രിയാകില്ല.

  • @srannjose1989sd
    @srannjose1989sd 12 днів тому

    ഈ മനുഷ്യൻ പറയുന്നത് ഒന്നും ശരിയല്ല. ചങ്ങനാശ്ശേരിയിൽ ഒന്നും ആരും മുഴുവനും തിരിഞ്ഞു നിന്ന് ചെല്ലുന്നില്ല.

  • @shibuvarghese1405
    @shibuvarghese1405 13 днів тому

    ദൈവത്തെ മറന്ന് അധികാരമാണ് ഏറ്റവും വലുത് എന്ന മനോഭാവം സഭാ പിതാക്കന്മാർ വെടിയാതെ സീറോ മലബാർ സഭ രക്ഷപ്പെടുകയില്ല. ആൻഡ്രൂസിന് പോലുള്ള മനസ്സാക്ഷി മരവിച്ച ദുർഭൂതങ്ങൾ സിനഡിൽ ഉള്ളിടത്തോളം കാലം സഭ സീറോ ചീഞ്ഞു പുഴുത്തു മാറിക്കൊണ്ടിരിക്കും.

  • @sunilraj-cq7zb
    @sunilraj-cq7zb 13 днів тому

    അജിംസിന്റെ ചോദ്യം പ്രസക്തമാണ്. ലത്തീൻ സഭയുമായി ലയിച്ചാൽ മതി. പ്രതിസന്ധി സൃഷ്ടിക്കുന്ന വർക്കൊപ്പം നിൽക്കരുത്.....

  • @p.gsubhash9989
    @p.gsubhash9989 13 днів тому +2

    മറ്റുള്ളവരെ കൊണ്ട് പറയിക്കാൻ പുഴു കുത്തുകൾ, കഷ്ടം

  • @MohammedRasheed-oi7mm
    @MohammedRasheed-oi7mm 10 днів тому

    ഈ പ്രശ്നങ്ങൾ എത്ര വർഷം നിങ്ങൾ ചർച്ച ചെയ്താലും എത്ര മെത്രാന്മാർ ഇടപെട്ടാലും മാർപാപ്പ ഇടപെട്ടിട്ടും തീരാത്ത ഈ പ്രശ്നം ഞാൻ ശരിയാക്കിത്തരാം
    ശ്രദ്ധിച്ച് വായിക്കു
    ജനാഭിമുഖ കുർബാനയിൽ താൽപര്യമുള്ളവർ ഇസ്ലാം മതം സ്വീകരിക്കുക
    ഗുണങ്ങൾ 1ഒരു മുസ്ലിമിന് ഏത് മുസ്ലിം പള്ളിയിലും പ്രാർത്ഥിക്കാൻ പോവാം ഏത് മഹല്ലിലും മെമ്പർഷിപ്പ് എടുക്കാം തടയില്ല ഉറപ്പ്
    2 ഖുർബാനക്ക് മുസ്സിങ്ങൾ കുതുബ എന്നാണ് പറയുക എല്ലാ പള്ളികളിലും കുതുബ ജനാഭിമുഖം മാത്രമെ ഉണ്ടാവൂ (But ഖുതുബ നടക്കുമ്പോൾ കൊന്ത( തസ്ബീഹ്) ചൊല്ലിക്കൊണ്ട് അശ്രദ്ധമായി ഇരിക്കാൻ പറ്റില്ല ഇമാം പ്രസംഗിക്കുന്ന നല്ല നല്ല ഉപദേശങ്ങൾ ശ്രദ്ധാപൂവും കേട്ടിരിക്കണം)
    3 ഏത് വിഭാഗത്തിൽ പെടുന്ന മുസ്ലിങ്ങൾക്കും പരസ്പരം ഭക്ഷണം കഴിക്കുന്നതിനും വിവാഹം ചെയ്യുന്നതിനും വിരോധമില്ല സഭമാറി വിവാഹം ചെയ്തു എന്നത് കൊണ്ട് സഭ(മഹല്ല്)മാറേണ്ടതില്ല
    ഇങ്ങനെ പറഞ്ഞാൽ തീരാത്ത കുറെ ഗുണങ്ങളുണ്ട്
    പക്ഷെ വർഷാ വർഷം സകാത്ത് നിർബന്ധം (സുന്നത്ത് ചെയ്യെണ്ടതായും വരും)
    ആലോജിച്ച് നോക്ക്
    താൽപര്യമുണ്ടെൽ ചേർന്നോളൂ
    അപ്പോൾ മുസ്ലിം ജനസംഖ്യ കൂട്ടം
    ലൗ ജിഹാദാണ് തുള്ളിമരുന്നാണ് എന്ന് പറഞ്ഞെക്കല്ലെ😂

  • @srannjose1989sd
    @srannjose1989sd 12 днів тому

    രൂപതയുടെ വലു പ്പമല്ല
    അനുസരണമാണ് വലുത്

  • @sunnyjoseph615
    @sunnyjoseph615 13 днів тому +2

    Syro Malabar സഭ നേരിടാന്‍ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി കാസാ എന്ന സംഘപരിവാർ സംഘടനയില്‍ നിന്നും ആയിരിക്കും..ഇന്ന്‌ ക്രിസ്ത്യന്‍ സമൂഹത്തില്‍ ഉണ്ടായികൊണ്ടിരിക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ മുതലെടുത്ത് അത് മുസ്ലിംകൾ മൂലം ആണെന്ന narrative ഉണ്ടാക്കി എടുക്കുന്ന സംഘപരിവാർ social engineering ന്റെ ഇരകള്‍ ആവുകയാണ് പാവം കേരള നസ്രാണി...

    • @useryoutube2471
      @useryoutube2471 13 днів тому +1

      sunny joseph എന്റെ അറിവിൽ കോൺഗ്രസ്കാരൻ ആണെന്ന് തോന്നുന്നു . ഇപ്പോൾ ജര്മനിയിൽ ആണെന്ന് തോന്നുന്നു .

  • @vincen2022
    @vincen2022 8 днів тому

    സഭയെ കുറിച്ച് അറിയാത്ത മീഡിയ വിളിക്കുമ്പോൾ പോകരുത്

  • @Themanjalis
    @Themanjalis 12 днів тому

    ഈ കുർബാന തർക്കം മേലധികാരികളുടെ ഒരു ശാഠ്യം മാത്രമാണ്. ഒരു കുടുംബത്തിന്റെ നാഥൻ അല്ലെങ്കിൽ പ്രധാന അധികാരികൾ മാതാപിതാക്കൾ ആണ് ആണെന്ന് കരുതുക. അവർ അവരുടെ കീഴിലുള്ള മക്കളോട് ഒരു സുപ്രഭാതത്തിൽ ശാഠ്യമായി ഒരു മാറ്റത്തിനും തയ്യാറില്ലാതെ കർശനമായി കൽപ്പിക്കുന്നു നിങ്ങൾ ഇനിമേൽ കുടുംബം പ്രാർത്ഥന നടത്തുമ്പോൾ നൽക്കുവാനൊ ഇരിക്കുവാനൊ പാടില്ല ആദ്യം മുതൽ അന്ത്യം വരെ മുട്ടിന്മേൽ നിന്നു മാത്രമേ പ്രിത്ഥിക്കാവൂ. ഈ കൽപ്പന വള്ളിപുള്ളി തെറ്റിച്ചാൽ കഠിന ശിക്ഷയാണ് കൽപ്പിച്ചു ഇരിക്കുന്നത്. ഈ ഏകാധിപത്യ മാണ് പ്രാധാന തർക്കവും അനുസരിക്കാൻ പറ്റാത്ത തർക്കവും.
    പിന്നെയുള്ള കാര്യം മക്കൾ ഈ കൽപ്പിക്കുന്ന അപ്പന്റെ മുൻകാല ധൂർത്തിന്റെ നടപ്പിനെപ്പറ്റി ഓർക്കുകയാണ്. തന്നിഷ്ടപ്രാരം കുടുംബ സ്വത്ത് ധൂർത്തടിച്ച് നശിപ്പിച്ച കാര്യം. ഇങ്ങനെ കള്ളനായ ഒരു അപ്പന്റെ ആജ്ഞ പ്രകാരം ഇത്രയും നാൾ നിന്നു പ്രാർത്ഥിച്ച മക്കൾ ഇനി മുട്ടുകുത്തി നിന്നു മാത്രം പ്രത്ഥിക്കണമൊ. ഇത് അനാവശ്യമായ ദുഷ്ടനായ അപ്പന്റെ പ്രതികാരപരമായ ഒരു ശിക്ഷയല്ലേ. ഇത് ഒരു അനുസരിക്കില്ല ഒരു കാരണവശാലും അനുവദിച്ചു കൂടാ എന്ന് മക്കൾ ഇപ്പോൾ ശാഠ്യം പിടിക്കുന്നു. അതിൽ എന്താണ് തെറ്റ്

  • @avmathew1723
    @avmathew1723 13 днів тому +1

    തല കുത്തി നിൽക്കട്ടെ!!!

  • @NavasNavas-fo1qm
    @NavasNavas-fo1qm 13 днів тому +8

    മനുഷ്യർ 3 നേരത്തെ അന്നത്തിനായി പെടാപാട് പെട്ട് കഷ്ടപ്പെടുമ്പോൾ ....... പണിയെടുക്കാതെ പള്ള നിറക്കുന്ന പാതിരിമാർക്ക് കുത്തി കഴപ്പ് മൂത്തതാണ് ഇപ്പോഴത്തെ പ്രശ്നം....😢😢😢

    • @jessybenny9553
      @jessybenny9553 13 днів тому +3

      ഇയ്യാള് പണി എടുക്കുന്നത് കൊടുക്കുന്നില്ലലോ... ഞങ്ങൾ സഹിച്ചോളാം കേട്ടോ...

    • @RosyJohnson-ey1lz
      @RosyJohnson-ey1lz 13 днів тому

      അവർക്ക് പള്ളിയിലും അതിരുപതയിലും ധാരാളം കാര്യങ്ങൾ ചെയ്യാനുണ്ട് വെറുതെ ഇരിക്കുകയല്ല

  • @johnjoseph1080
    @johnjoseph1080 13 днів тому

    ..... എങ്ങിനെ കൂർബ്ബാന ചൊല്ലിയാൽ യേശു അൽത്താരയിൽ വരും പിതാക്കൻമാർക്കും പോലും സംശയമാണ് - യേശു കുർബാന സ്ഥാപിച്ചതു് സമാധാനം ഉണ്ടാ ക്കുവാനാണ് നിങ്ങളെല്ലാവരും കൂടെ അസാമാധാനം
    പിശാചിന് കടന്നു വരുവാൻ ഇടയാക്കി.
    .. പണമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം ആലയങ്ങൾ കച്ചവടമാക്കി മാറ്റി

  • @binoyvarghese9867
    @binoyvarghese9867 12 днів тому

    What a lie by Riju this decision of 50:50 was brought by Mar Varkey vithayathil the major archbishop and cardinal from Ernakulam back in 1999. He is just lying through the nose

  • @mkjohnyjohny7350
    @mkjohnyjohny7350 13 днів тому +1

    Well said Chacko sir. The other fellow who is representing the disobedient priests and laity has to learn more about syro Malabar church. I would like to inform this fellow that if he does not like let him go out from the syro Malabar Church. I am a native of Ernakulam Angamaly diocese I am with synod like that lakhs and lakhs laity are there

  • @josephmathew2086
    @josephmathew2086 13 днів тому

    പൊടിപാറ പറയുന്നതിൽ കാര്യമുണ്ട്!
    അത് അംഗീകരിക്കാവുന്നതാണ്.

  • @thomasmathew4638
    @thomasmathew4638 13 днів тому

    Yes samavayum is good

  • @jojigeorge7525
    @jojigeorge7525 13 днів тому

    Better to follow the rules of the country instead off canon rules.....how could be two rules in the same country? better to live the people without a religion....those who want it can follow ......

  • @shaijuchennakkadan9060
    @shaijuchennakkadan9060 13 днів тому

    സിനഡ് തീരുമാനം എടുക്കുന്നത് ജനാബത്ത് ജനാധിപത്യരീതിയിൽ അല്ല സിനഡ് തീരുമാനങ്ങൾ അഞ്ചിൽ മൂന്നിന് ഭൂരിപക്ഷത്തിൽ അല്ല ഭൂരിപക്ഷത്തിന് വിലയില്ല

  • @shajimjose8933
    @shajimjose8933 13 днів тому +2

    എടോ മീഡിയാ വണ്ണേ നീയൊന്നും ക്രിസ്ത്യാനികളുടെ വിഷയം ചർച്ച ചെയ്ത് ബുദ്ധിമുട്ടണ്ടാ. നിൻ്റെയൊക്കെ കാര്യത്തിൽ ഞങ്ങൾ ഇടപെടാൻ വരുന്നുണ്ടോ😮

    • @ambaabbas
      @ambaabbas 13 днів тому +1

      കേസും പുക്കാറും കോടതിയും സമരവും പോലീസും അച്ചന്മാരെ വലിച്ചിഴച്ച് കൊണ്ട് പോക്കും രാഷ്ട്രീയക്കാരെക്കാളും വെല്ലുന്ന സമര കോലാഹലങ്ങളൊക്കെ എല്ലാ ദൃശ്യ-സോഷ്യൽ മാധ്യമങ്ങളിലൂടെ ലോകം കണ്ടതാണ്. ഇനി സാധാരണ ആരാധനാ കർമ്മങ്ങൾ നടക്കുന്ന മസ്ജിദിലോ ചർച്ചിലോ അമ്പലത്തിലോ ഒരു മാധ്യമവും വെറുതെ കയറി റിപ്പോർട്ട് ചെയുന്നതോ പ്രൈം ചർച്ച നടത്തുന്നതോ ഇത് വരെ കണ്ടിട്ടില്ല. പിന്നെ മാധ്യമങ്ങൾ എന്ത് ചർച്ച ചെയ്യണമെന്ന് സഭയല്ല തീരുമാനിക്കുന്നത് കേട്ടോ. നിങ്ങളുടെ കുർബാന പ്രശ്‌നത്തിൽ വേറൊരു സമുദായമായ ജമാഅത്തെ ഇസ്ലാമിയുടെ പങ്കുണ്ടെന്ന് പറയുന്ന കാസയെ പോലോത്ത അതി തീവ്ര പുഴുത്ത വർഗീയ മാലിന്യങ്ങൾ പറഞ്ഞതിനെ കുറിച്ച് ഒന്നും പറയാനില്ലേ.😂

    • @Biodiversityresearch
      @Biodiversityresearch 13 днів тому

      Mediaone പറഞ്ഞത് കൊണ്ടാണോ മാർപാപ്പ " what is happening in Gaza has the characteristics of a genocide. It should be carefully investigated to determine whether it fits into the technical definition formulated by jurists and international bodies." എന്ന് വത്തിക്കാൻ്റെ ഔദ്യോഗിക വാർത്താ കുറിപ്പിൽ അറിയിച്ചത്?
      (17 നവമ്പർ 2024, vaticannews.va)

  • @thomastthomas4954
    @thomastthomas4954 13 днів тому

    ഇതു 600 വർഷം പഴക്കമുള്ള പ്രശ്നം ആണ്. ഉദയമ്പേരൂർ സൂനഹാഡോസിൽ ആണ് ഈ പ്രശ്നങ്ങളുടെ അടിസ്ഥാനം.

  • @mercyparanjattu5060
    @mercyparanjattu5060 13 днів тому +2

    ഡോ. ചാക്കോ നന്നായി പഠിച്ച വ്യക്തി എന്ന് മനസ്സിലാക്കാൻ കഴിയുന്നു!

  • @valsafmsc8976
    @valsafmsc8976 13 днів тому

    They must follow the Pope's authority.

  • @srannjose1989sd
    @srannjose1989sd 12 днів тому

    വത്തിക്കാൻ സൂനഹദോസ്ഒരു സാധനം ഒന്നുമല്ല മോനേ നിനക്ക് അവിടെ നിന്ന് വർത്താനം പറയാൻ യാതൊരു യോഗ്യതയില്ല

  • @saijosevana7278
    @saijosevana7278 9 днів тому

    Ajims nu സഭ യെ കുറിച് അല്പം പോലും ഇല്ല. പിന്നെ കാഞ്ഞൂകാരൻ nu പേഴ്സണാലിറ്റി ഇല്ല

  • @sosammathomas1525
    @sosammathomas1525 8 днів тому

    Very sad and shame .Jesus disciples fightting each other about How to pray..God help them find peace.

  • @joyp.g5844
    @joyp.g5844 13 днів тому

    Riju❤❤❤keep it up.