താങ്കളുടെ നിർദേശമനുസരിച്ചു ഒരുമാസം ചെയ്തപ്പോൾ എന്റെ ഇടതു കൈയുടെ ചെറുവിരലിനും 4 മാസമായി മോതിരവിരലിനും ഉണ്ടായിരുന്ന തരിപ്പ് ഇല്ലാതായിട്ടുണ്ട്. Thank you.
ഒത്തിരി ഒത്തിരി നന്ദി ഡോക്ടർ ഞാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുക ആയിരുന്നു ഒരു കയ്ക്ക് പെരുപ്പായിരുന്നു ഞാൻ ഈ വീഡിയോ കണ്ടു അങ്ങനെ ചെയുന്നു കുറവ് കാണുന്നുണ്ട് വളരെ നന്ദി Dr
Sir actually I was looking for like this one video Your explanation very clear. I already started doing those exercises. My leg is paining very badly often. Thanks
എൻറെ രണ്ട് കാല് പതിച്ച്. വെക്കാൻ. കഴിയില്ല. മിനുസമുള്ള പ്രതലത്തിൽ. വളരെ കഷ്ട്ടം. നിൽക്കുന്ന. സമയം. ഒരു. ആട്ടം. ആണ്. രക്തം. ഒഴുക്ക്. കുറവ്. ആണ്. എന്ന്. പറഞ്ഞത്. ഇടത്തെ. കാല് ആണ് കൂടുതൽ
സാർ പറഞ്ഞ പോലെ കൈയ്യും കാലിനും പെരുപ്പം ഉണ്ട് അതിനിടയിൽ തൈറോയിഡ് കൊളസ്ട്രോൾ പ്രഷർ ഉണ്ട് എല്ലാത്തി അം മെഡിസി കഴിക്കുന്നു. ഞാൻ or thoയെ കാണി ച്ചപ്പോൾ തൈറോയിഡ് ഉള്ളതുകൊണ്ട ആണ് എന്നു പറഞ്ഞു. അതുപോലെ കഴുത്തു വേദനക്ക് tip പറയുമോ സാർ എനിക്ക് ഭയങ്കര വേദനയു ണ്ടു. ഇത്രയും അറിവും കാര്യവും പറഞ്ഞതിന് നന്ദിസാർ.
Thnk you Doctor . Enik 25 age und . Oru accident il Cervical disc 3 ennam Bulge aayi .cervical Myelopathy ennanu MRI scan il Arinjathu. Ente balancing 90% poyi . Auguest 22 nu Surgery date fix cheythu ,enik aage sangadam aayi enthu cheyyanam ennu ariyilla . Ennal Auguest 20 nu Dhaiva dhoothane pole oru tamil physio doctor vannu . Enne Ready aakam ennu paranju . Financial stability illanjittum njan surgery k povathe Physiotherapy cheyyan poyi .. ippo 3 weeks aavunnu ,Ente balancing Athyavasyam ok aayi . Kaikalile maravip poornamayum poyi . Ippol aage ulla presnam Kaalukalile maravippum pukachilum aanu.. Athinu Sir nte ee Exercise Helpful aakumennu thonnunnu ..
Sir എൻ്റെ നടുവിന് ചരിവും തെയ് മാനവും ഉണ്ട്..എൻ്റെ കാലിൻ്റെ രണ്ടാമത്തെ വിരൽ തള്ള വിരലിൻ്റെ അടുത്തേക്ക് പോയ്കൊണ്ടിരിക്കുന്നു, വിരൽ നേരെ ആകാൻ എന്താണ് ചെയ്യേണ്ടത്
Dr. എനിക്ക് രാത്രി കിടന്നാൽ ഇടതു കൈക്കു കടച്ചിൽ ആണ്... തളർന്നു പോകുന്നു പോലെ തോന്നും... ഉറങ്ങാൻ പറ്റുന്നില്ല... വേറെ എങ്ങും ഈ പ്രശ്നം ഇല്ല... ഷുഗർ ഉണ്ട്. കണ്ട്രോൾ ആണ് tab കഴിക്കുന്നുണ്ട്... ഈ അസുഖം തന്നെ ആണോ
ഡോക്ടറെ എന്റെ മകന് 8വയസ്സ് ആണ് അവന് രണ്ട് കാലിന്റെ അടിയിലും തരിക്കുന്നു വേദനിക്കുന്നു എന്ന് പറഞ്ഞു കരയാ കുറേ ഡോക്ടർ മാരെ കാണിച്ചു മാറിയില്ല എന്താണ് ചെയ്യണ്ടത് 😢😢
ഒരായിരം നന്ദി...ഇതുപോലെ ഉള്ള നല്ല വീഡിയോകൾ വളരെ കുറവാണ്....
Thank you Dr. വളരെ നന്ദി ഉപകാരപ്രദമായ അറിവുകൾ തന്നതിനായി വളരെ നന്ദി
ഞാൻ അറിയാൻ ആഗ്രഹിച്ചത് കണ്ടു കിട്ടി വളരെ നന്നി നന്ദി യുണ്ട്
Thank you Sir for your valuable information 🙏🙏
Most welcome 😊
താങ്കളുടെ നിർദേശമനുസരിച്ചു ഒരുമാസം ചെയ്തപ്പോൾ എന്റെ ഇടതു കൈയുടെ ചെറുവിരലിനും 4 മാസമായി മോതിരവിരലിനും ഉണ്ടായിരുന്ന തരിപ്പ് ഇല്ലാതായിട്ടുണ്ട്.
Thank you.
Véryuseful
ഈ dr വളരെ nalla സ്വഭാവാതിൻ ഉടമ ആണ് munb സംശയം ചോയ്ക്കാൻ വിളിച്ചപ്പോ വളരെ നന്നായി സംസാരിച്ചു അസുഖത്തിന് venda തെറാപ്പി കൾ പറഞ്ഞു thannin munb ആയിരുന്നു
🙏വളരെ നല്ല അറിവുകൾ അഭിനന്ദനങ്ങൾ 🌹
വളരെ ഉപകാരപ്രദമായ വീഡിയോ Thank u doctor❤❤❤
Thank you so much for your golden message May God bless you 👍👍
വളരെ ഉപകാരപ്രദമായ വിവരണം എനിക്ക് പറഞ്ഞ കാര്യങ്ങളെല്ലാം ഉള്ളതാണ് സാറിന് അഭിനന്ദനങ്ങൾ
താങ്ക്സ് ഡോക്ടർ എല്ലാം വളരെവളരെ ഉപകാരപ്രതമാണ്
ഇതു പോലെ ഒരു ക്ലാസ്സ് കുറേ കാലമായി ഞാൻ ആഗ്രഹിച്ചതായിരുന്നു. കമ്പോർഡിൽ ജോലി ചെയ്യുന്ന എനിക്ക് കാർപ്പൽ ടണൽ സിൻ ടോം . വളരെ നന്ദി
Thakyou doctor ithuvare ingane oru explanation kanankazingittilla😊
Dear doctor ur illustration was very very useful and simple as well easily graspable Thank u sir.
വളരെ ഉപകാരപ്രദമായ vedeo അയച്ചതിന്നു നന്ദി.
Very useful information. Thanks Dr.
Very valuable and best methods to improve blood circulation to legs and hands .
. വളരെ ഉപകാര ദെം Thanks a lot
Thank you sir..valaree.upagaramulla vidio..thank.you
Most welcome 😊
വളരെ ഉപകാരപ്രതം താങ്ക്യൂ 🙏
God bless you sir Thanks 🙏🙏🙏🙏🙏👏👏👏👏👏👏
ഇങ്ങനെ ഒരു vedeo ഇതുവരെ കണ്ടിട്ടില്ല. very helpful. Thank you sir. I will start today itself.❤
താങ്ക്യൂ Doctor🙏🙏🙏
വളരെ നന്ദി.. ഞാൻ ഇപ്പോൾ angils sprin aayi കിടക്കുവ. നല്ല അറിവ് 🙏
Thanks for briefing what is peripheral & diabetic nuropathy and exercise tobe followed by diabetic patients!!!👍🙏
വളരെ ഉപകാരപ്രധാനമായ ക്ലാസ്
വളരെ upakarepetta വിഡിയോ 👌👌👌👌👌
വളരെ ഉപകാരപ്രദമായ അറിവുകൾ നൽകിയ സാറിന് ഒരു പാട് നന്ദി,
Most welcome 😊
@@chitraphysiotherapy7866❤❤❤❤ in
Thanku very much
❤Tanks
@@chitraphysiotherapy7866 mom
Thanks Dr. നല്ല വിവരണം ആയിരുന്നു. ഉപകാരപ്രദമായ വീഡിയോ
വിലയേറിയ അറിവ് തന്നതിന് ഒരുപാടു നന്ദി
Very good message 🤙👌
Thank you doctor താങ്കളുടെ വിലയേറിയ ഈ അറിവിനായി നന്ദി 🙏
Lot of thanks Sir your advice
വളരെ നന്ദി സാർ
Most welcome 😊
Thank you dr.for this useful good information.
ഗുഡ് ഷെയറിങ് thankyou
Most welcome 😊
ഒത്തിരി ഒത്തിരി നന്ദി ഡോക്ടർ ഞാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുക ആയിരുന്നു ഒരു കയ്ക്ക് പെരുപ്പായിരുന്നു ഞാൻ ഈ വീഡിയോ കണ്ടു അങ്ങനെ ചെയുന്നു കുറവ് കാണുന്നുണ്ട് വളരെ നന്ദി Dr
Very... Very... Thanks... God..bless..your....ramily
താങ്ക് യൂ ഡോക്ടർ 💐
വളരെ നന്ദിയുണ്ട് സർ. ഇത്രയും വ്യക്തമായി നന്നായി പറഞ്ഞു തന്നതിന് നന്ദി 🙏🙏
വിശദമായി പറഞ്ഞു തന്ന ഡോക്ടർക്ക് അഭിനന്ദനം 🌹🌹
Beautyfull Advice
Very good class
Thanks and welcome
Thank you sir, its worthy🤩
Most welcome 😊
Thank you.. very useful
Very simple & useful information
Thank you so much 😊
Sir actually I was looking for like this one video
Your explanation very clear. I already started doing those exercises. My leg is paining very badly often. Thanks
Most welcome 😊
Pro trick: you can watch series on flixzone. I've been using them for watching loads of movies recently.
@Anson Zakai Yea, I've been watching on flixzone} for since november myself =)
The same problem I am facing.
Easy&useful exercises👍
Thank you so much 😊
Sir sweet sound n excellent presentation. Where can get this karo ke(male version _ what you are singing with scrolling lyrics? Pl reply
Very useful informations
Thank you sir
Expecting more vedios
Most welcome 😊Will sure do more videos
H. ,in-
വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക് യു ഡോക്ടർ 😍🙏
Okokkokokookokookkkkokookoookoko
Ookokokokokokokokokokokokokokokokok
Good Information sir🙏🙏🙏🙏🌹🌹🌹🌹🌹
Valare pazhakiya
Nuropathykkulla chikilsayumkoody
Parayamo sir,
Thank you soo much Sir 🙏
Most welcome 😊
Thank you Dr
Why too much pain in the heel and numbness in the sole of the foot and pain into big toe is it due to Sri ode vrin
Thanks
Most welcome 😊
Easy and useful exercises
Very nice information. Thank you Dr. Sir for the valuable information. 🙏🙏
ഗുഡ് അഡ്വൈസ. താങ്ക്സ്.
Very useful video sir thanku you
Most welcome 😊
താങ്ക്സ് ഡോക്ടർ
നൈസ് ഡോക്ടർ🙏
Thank you Dr for ur Valuable information..
Thank you 😊
Good❤
very good fm framalnom
താങ്ക്യൂ സോ മച്ച് 😊
Valereupakaram. Sare. Thanks
Good physii9theraphy sir
Very nice useful video may God bless you
So good to diabetic patients like me.physio therapy evide cheyyan evideya place
Hi.d.r enikh kaalu pettanh nadakkuboll narabu.thetiyath pole vedana valath baagath theere kaal tharaapy cheyyan patanilla
Very useful. Thanks a lot.
കാലിന് മരവിപ്പ് കാരണം നടക്കാൻ പറ്റുന്നില്ല. സർ . മരുന്ന് എന്താണ് ഉപയോഗിക്കേണ്ടത്. പരിഹാരം എന്താണ് . ഒരു വീഡിയോ ചെയ്യുമോ
Thankyou somuch I
Most welcome 😊
Valare nalla oru kaaryam,orupaadu nanni🙏
Nallaezercisenanhithankyouveendummvaruka
Thanks 😊 🫂
Most welcome 😊
Thank you doctor
Most welcome 😊
@@chitraphysiotherapy7866 Sir:entekazhuthilnaadiyildiskamarchayanumarupaditharumo:phone:numbartharumo?
@@manikandank3295 9847264214
Thank you sir
എൻറെ രണ്ട് കാല് പതിച്ച്. വെക്കാൻ. കഴിയില്ല. മിനുസമുള്ള പ്രതലത്തിൽ. വളരെ കഷ്ട്ടം. നിൽക്കുന്ന. സമയം. ഒരു. ആട്ടം. ആണ്. രക്തം. ഒഴുക്ക്. കുറവ്. ആണ്. എന്ന്. പറഞ്ഞത്. ഇടത്തെ. കാല് ആണ് കൂടുതൽ
താങ്ക്യൂ ഡോക്ടർ താങ്ക്യൂ
Thanks God
Welcome 😊
Very helpful...God bless dr.
after disc bulgOne sided lower back muscle tight.kuniyumbol bayagaram valichale.my career spoiler.Army physical odaan patiyilla.oru jobum cheyyan kayunilla.kuniyan ippole pedi annu
സാർ പറഞ്ഞ പോലെ കൈയ്യും കാലിനും പെരുപ്പം ഉണ്ട് അതിനിടയിൽ തൈറോയിഡ് കൊളസ്ട്രോൾ പ്രഷർ ഉണ്ട് എല്ലാത്തി അം മെഡിസി കഴിക്കുന്നു. ഞാൻ or thoയെ കാണി ച്ചപ്പോൾ തൈറോയിഡ് ഉള്ളതുകൊണ്ട ആണ് എന്നു പറഞ്ഞു. അതുപോലെ കഴുത്തു വേദനക്ക് tip പറയുമോ സാർ എനിക്ക് ഭയങ്കര വേദനയു ണ്ടു. ഇത്രയും അറിവും കാര്യവും പറഞ്ഞതിന് നന്ദിസാർ.
Thank you sir. Helpful
Most welcome 😊
Informative video, but not clearly audible!
Sorry for that
Thnk you Doctor . Enik 25 age und . Oru accident il Cervical disc 3 ennam Bulge aayi .cervical Myelopathy ennanu MRI scan il Arinjathu. Ente balancing 90% poyi . Auguest 22 nu Surgery date fix cheythu ,enik aage sangadam aayi enthu cheyyanam ennu ariyilla . Ennal Auguest 20 nu Dhaiva dhoothane pole oru tamil physio doctor vannu . Enne Ready aakam ennu paranju . Financial stability illanjittum njan surgery k povathe Physiotherapy cheyyan poyi .. ippo 3 weeks aavunnu ,Ente balancing Athyavasyam ok aayi . Kaikalile maravip poornamayum poyi . Ippol aage ulla presnam Kaalukalile maravippum pukachilum aanu.. Athinu Sir nte ee Exercise Helpful aakumennu thonnunnu ..
തീർച്ചയായിട്ടും വ്യായാമങ്ങളും ഫിസിയോതെറാപ്പിയും കൊണ്ട് പൂർണ്ണമായിട്ടും പഴയനിലയിലേക്ക് എത്താൻ പറ്റും ദൈവം അതിന് അനുഗ്രഹിക്കട്ടെ
Thank you doctor
Bro എനിക്ക് pectus excavatum എന്ന അസുഖം ഉണ്ട് അത് മാറാൻ എന്താണ് ചെയ്യേണ്ടത് please reply
Sir ഈ Excercise രാവിലെ തന്നെ ചെയ്യണോ അതോ ഭക്ഷണ ശേഷം മതിയോ
👍👍👍
Good veedio sir
Thank you 😊
സാർ എന്റെ രണ്ട് കാൽമുട്ടിന് താഴെ നടക്കുമ്പോൾ വേദന രണ്ട് കാലിന്റെ അടിയിൽ മരവിപ്പ് കരണ്ട് അടിക്കുന്ന പോലെ ഉണ്ട് എന്താണ് ചെയ്യേണ്ടത്
സർ, കാലിന്റെ അടിയിൽ പുകച്ചൽ അതും നുഎരോപധിയാണോ
ഈ ട്രീറ്റ്മെന്റ് എവിടെ കിട്ടും... Pls
Any Physiotherapy Clinic
Sir എൻ്റെ നടുവിന് ചരിവും തെയ് മാനവും ഉണ്ട്..എൻ്റെ കാലിൻ്റെ രണ്ടാമത്തെ വിരൽ തള്ള വിരലിൻ്റെ അടുത്തേക്ക് പോയ്കൊണ്ടിരിക്കുന്നു, വിരൽ നേരെ ആകാൻ എന്താണ് ചെയ്യേണ്ടത്
Dr. എനിക്ക് രാത്രി കിടന്നാൽ ഇടതു കൈക്കു കടച്ചിൽ ആണ്... തളർന്നു പോകുന്നു പോലെ തോന്നും... ഉറങ്ങാൻ പറ്റുന്നില്ല... വേറെ എങ്ങും ഈ പ്രശ്നം ഇല്ല... ഷുഗർ ഉണ്ട്. കണ്ട്രോൾ ആണ് tab കഴിക്കുന്നുണ്ട്... ഈ അസുഖം തന്നെ ആണോ
ഓപ്പറേഷൻ ചെയ്ത ഒരാൾക്ക് ഇങ്ങിനെ ചെയ്യാൻ പറ്റുമോ മറുപടി പ്രതീക്ഷിക്കുന്നു സാർ
🙏
Doctor how can we contact u?
Eathu hospital
ഡോക്ടറെ എന്റെ മകന് 8വയസ്സ് ആണ് അവന് രണ്ട് കാലിന്റെ അടിയിലും തരിക്കുന്നു വേദനിക്കുന്നു എന്ന് പറഞ്ഞു കരയാ കുറേ ഡോക്ടർ മാരെ കാണിച്ചു മാറിയില്ല എന്താണ് ചെയ്യണ്ടത് 😢😢
Engane und ippo mon
Thankuu dr♥️