കൈകളിലെ പെരിപ്പും തരിപ്പും അവഗണിക്കരുത് | Dr Shaji KR | Arogyam

Поділитися
Вставка
  • Опубліковано 5 вер 2024
  • കൈകളിലെ പെരിപ്പും തരിപ്പും എന്ത് കൊണ്ട് ? ഇത് എങ്ങനെ പരിഹരിക്കാം ? Dr. Shaji KR - Sr Consultant Neurosurgeon - Aster MIMS, Kottakkal വിശദീകരിക്കുന്നു..
    കൂടുതൽ അറിയാൻ വിളിക്കൂ : 9656000629

КОМЕНТАРІ • 457

  • @krprasanna5925
    @krprasanna5925 3 роки тому +93

    ഇതു അനുഭവിച്ചു കൊണ്ട് കാണുന്നു. 😓😓😓

    • @sunnymathew8497
      @sunnymathew8497 2 роки тому +3

      ഇപ്പോൾ എങ്ങനെ ഉണ്ട് സിസ്റ്റർ.. ക്ലിയർ ആയോ.. എനിക്കും ഉണ്ട് 😥

    • @sainalabid
      @sainalabid Рік тому

      ഞാനും

    • @sajithraj541
      @sajithraj541 Рік тому

      ഇത് മാറിയോ??? എന്തു treatment ചെയ്തു..

    • @yaseen3837
      @yaseen3837 Рік тому

      എനിക്കും ഉണ്ട് 😔

    • @krprasanna5925
      @krprasanna5925 Рік тому

      @@sunnymathew8497 ആയുർവേദ ചെയ്തു. കുറവായി 🙏🏻

  • @rajanisoman6790
    @rajanisoman6790 Рік тому +3

    സർ വളരേ നന്ദി എനിക്കും ഉണ്ട്‌ ഈ അനുഭവം

  • @SureshKumar-kq8gt
    @SureshKumar-kq8gt 3 роки тому +12

    വളരെ നല്ല ഒരു അറിവാണ് അങ്ങ് ഞങ്ങളുമായി പങ്കുവച്ചത്, ഒത്തിരി thanks..🙏🙏🙏

  • @achuprakash6147
    @achuprakash6147 3 роки тому +10

    വളരെ നല്ല ഒരു വിവരണം പങ്കുവച്ചതിന് താങ്കൾക്കു നന്ദി നമസ്കാരം

  • @kpsureshsuresh9446
    @kpsureshsuresh9446 2 роки тому +2

    വളരെ നന്ദി ,ഇത് ഇത്രയും നന്നായി മനസ്സിലാക്കി തന്നതിന് നന്ദിയുണ്ട് ഇനിയും ഇതുപൊലെയുള്ള അറിവുകൾ ഞങ്ങൾക്ക് വിവരിച്ചു തരണം സാർ

  • @preethadominic9258
    @preethadominic9258 3 роки тому +5

    Dear Sir, very very good information. God bless you..

  • @mufleenaihthisham6057
    @mufleenaihthisham6057 Рік тому +2

    Very good precentation👍

  • @mayinthidil8653
    @mayinthidil8653 2 роки тому +3

    thank you sir , iam suffering the same

  • @sanoopnair8029
    @sanoopnair8029 3 роки тому +13

    ഇനി വീട്ടിൽ ഇരുന്നും അമിത വണ്ണം കുറക്കാം വളരെ ഈസി ആയി യാതൊരു വിധ മെഡിസിനും സൈഡ് എഫക്റ്റും ഇല്ലാതെ തന്നെ. താല്പര്യം ഉള്ളവർ കമെന്റ്

    • @syamasreejith5043
      @syamasreejith5043 3 роки тому

      ഉണ്ട്

    • @x1gamer631
      @x1gamer631 2 роки тому

      എനിക്കും താല്പര്യം ഉണ്ട് പക്ഷെ ഫുഡ്‌ കണ്ട്രോൾ പറയരുത് pattuo സകീർ ബായിക് 🤪

  • @jeenajohnson5768
    @jeenajohnson5768 3 роки тому +2

    Thankyou sireenformation nalkiyathinu nanny🙏🙏🙏

  • @shadaharis5537
    @shadaharis5537 2 роки тому +3

    Doctor enik 15vayassan enikk dhivasavum inghane kai maravichupokunnu...athukaranam schoolil poyalokke valare budhimutt anubhavappedunnu...ezhuthanonnum pattunnilla

  • @AbdulRehman-in6fj
    @AbdulRehman-in6fj 3 роки тому +3

    Enikk ee asukam illa. Thanks God. Varaadirikkan enthu cheyyanam

  • @hemantrathod1819
    @hemantrathod1819 3 роки тому +4

    Valuable information, thank you so much sir, I think I have a pain in my hand

    • @riyassali1291
      @riyassali1291 Рік тому

      Aai panchar tretment ithinu supper Anu enikk mariii orupadd njan orupad anufabichu eppol Mari alhamdhu lillahh

  • @maryjaison8870
    @maryjaison8870 3 роки тому +5

    Thank you doctor god bless you

  • @muneeramohamed2645
    @muneeramohamed2645 3 роки тому +8

    നല്ലറിവു ഡോക്ടർ

  • @majeednazimudeen2800
    @majeednazimudeen2800 3 роки тому +4

    Very good information thanks Dr

  • @chandrababu4819
    @chandrababu4819 3 роки тому +11

    Very good information. Thanks Dr.

  • @naseenasalam5873
    @naseenasalam5873 3 роки тому +2

    Chan ee kaitharipp kond valarey kashttappedunnu

  • @lulubegum5127
    @lulubegum5127 3 роки тому +14

    എനിക്കും ഉണ്ട് ലെഫ്റ്റ് handinu ആണ് കൂടുതൽ . കുറെ medicine kazichu .മാറിയിട്ടില്ല.ഇതു പോലെ കൈ കുടയും എണീച് ഇരുന്നു . രാത്രി ആണ് കൂടുതെൽ

    • @raseemashareef4515
      @raseemashareef4515 3 роки тому +1

      എനിക്കും same left hand nightil കൂടുതൽ, പാല് kudikunna kunj ulla കാരണം dr കാണിച്ചിട്ടില്ല,

    • @ranjurajendran2495
      @ranjurajendran2495 3 роки тому

      Dr. Shaji KR - Sr Consultant Neurosurgeon - Aster MIMS, Kottakkal
      കൂടുതൽ അറിയാൻ വിളിക്കൂ : 9656000629

    • @ranjurajendran2495
      @ranjurajendran2495 3 роки тому

      @@raseemashareef4515 Dr. Shaji KR - Sr Consultant Neurosurgeon - Aster MIMS, Kottakkal
      കൂടുതൽ അറിയാൻ വിളിക്കൂ : 9656000629

    • @kenzazammil9769
      @kenzazammil9769 3 роки тому +1

      Enikkum uddd😞

    • @manukrishnankrishnan2229
      @manukrishnankrishnan2229 3 роки тому

      എനിക്കും സെയിം പ്രോബ്ലം und

  • @manoojashaik655
    @manoojashaik655 5 місяців тому

    Thank u for ur valuable information.

  • @sujathas2354
    @sujathas2354 3 роки тому +3

    Thank you sir usefulmessage

  • @priyankasunoj2453
    @priyankasunoj2453 2 роки тому +2

    ഞാൻ ഇപ്പോൾ അനുഭവിക്കുന്നു..

  • @sheejasasi1748
    @sheejasasi1748 3 роки тому +14

    Dr എനിക്കും ഇതുപോലെ ഉണ്ട്

    • @shohilzahsh4202
      @shohilzahsh4202 3 роки тому

      എന്നിട്ട് മാറ്റം ഉണ്ടോ ഇല്ലെങ്കിൽ contact 8606126880

    • @shijaskhan9918
      @shijaskhan9918 3 роки тому +1

      രണ്ടുകൈയും ഓപ്പറേഷൻ ചെയ്തിട്ടും വീണ്ടും തരിപ്പും വേദനയും വന്നു ഇനി ഇതിന് എന്താണ് മാർഗം? ഷോൾഡർ വരെ വേദനയുണ്ട്.

    • @shohilzahsh4202
      @shohilzahsh4202 3 роки тому

      @@shijaskhan9918 ഒരു പരിഹാര മാർഗം ഉണ്ട് advanced ayurveda ആണ് ഒരു പാട് ആൾക്കാർക്ക് result കിട്ടിയിട്ടുണ്ട് contact ചെയ്യാം 8606126880

    • @johnmathew932
      @johnmathew932 3 роки тому

      @@shijaskhan9918 homeo medicine

    • @sheebajoseph4610
      @sheebajoseph4610 2 роки тому +1

      @@shohilzahsh4202 എന്ത് മരുന്നാ എനിക്കും ഈ അസുഖം ഉണ്ട്‌

  • @rajeevanm1160
    @rajeevanm1160 Рік тому +1

    ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു '

  • @haseenacv5127
    @haseenacv5127 3 роки тому +1

    Thnku so much sir..... Orupadukalamayi.... Ethu anubhavikkunnu..., 😥😥😥

  • @parvathyandavanparvathy9056
    @parvathyandavanparvathy9056 3 роки тому +1

    Dr. Enikum undayirunnu 2nd stage surgery kazhinju iam happy🥰🥰🥰

  • @Scoopoftaste
    @Scoopoftaste 3 роки тому +2

    സർ good video operation cheythale marukayullo dr

  • @dinachandrankk7056
    @dinachandrankk7056 3 роки тому +2

    Very good information

  • @shakeeralinm8032
    @shakeeralinm8032 3 роки тому +5

    Dr. നല്ല അവതരണം...

  • @hasnahasna1160
    @hasnahasna1160 3 роки тому +3

    Eniku undarnnu .dress pizhiyal .wait ulla sadanm podikal cholupidutham ozhivaki ipo Mari njan Homiyo Dr kanichath

  • @roymammenjoseph1194
    @roymammenjoseph1194 Рік тому

    Thanks

  • @santhoshkumar-hu8hy
    @santhoshkumar-hu8hy Рік тому +1

    ഇത് പൂർണ്ണമായി മാറാൻ കയ്യ് കൊണ്ട് സ്ട്രയിൻ കൊടുക്കുന്ന ജോലി ചെയ്യാതിരിക്കണോ കയ്യിൽ ടെണ്ടം ഓപ്പറേഷൻ ചെയ്യ്താരുന്നു പക്ഷെ ഇങ്ങനെ കുഴപ്പം ഉണ്ടായിട്ടില്ല കയ്യ് കൊണ്ട് ഉള്ള ജോലി കുടിയപ്പോൾ ഈ അസുഖം കാരണം ജോലി ചെയ്യാൻ പറ്റുന്നില്ല 🙁🙁

  • @nabeesukasim9932
    @nabeesukasim9932 3 роки тому

    Enikku orupadu cnalukal ayittundu.....computer orupadu nalukalayittu use cheydhirunnu...thump finger side too pain akunnu

  • @krishnajak8296
    @krishnajak8296 3 роки тому +2

    Ente kai swayam balam pidikkunnu.ippo kalinum ind.korkk pidikkuka enn parayum nammal athine.kai ethenkilm positionil vechal aanu koodthal

  • @mohananac5038
    @mohananac5038 3 роки тому +2

    Enikkilla dr..... kallam parayunnathendina.. age undu but thank u dr. Ee vaka asukhangalonnumilla. 👍🙏😊🌺

  • @midhunradh9495
    @midhunradh9495 3 роки тому +2

    Thanks Dr

  • @naseemaok2158
    @naseemaok2158 3 роки тому +4

    Phon kure samagam kayyil vekkumpol undakunna therupp kuzappamano

  • @sabeenamk5175
    @sabeenamk5175 3 роки тому

    Verythanks enik e Mari
    Veenfum vannu erokamvannu

  • @endayatragal1981
    @endayatragal1981 3 роки тому +8

    Thank you so much for this valuable information. 🙏🏻

  • @mkprameela3685
    @mkprameela3685 Рік тому

    വളരെനന്ദി ഡോക്ടർ

  • @endayatragal1981
    @endayatragal1981 3 роки тому +8

    Please do more informational videos like this please.

  • @abuhamas4115
    @abuhamas4115 2 роки тому

    ഈ സംഭവം എനിക്ക് 4 വർഷത്തിൽ കൂടുതലായി ഉണ്ട് ആദ്യം ഇടത് കൈ ആയിരിന്നു ഇപ്പൊൾ വലതും കയ്യിലുണ്ട് ഇടത് കയ്യിൽ എന്തെങ്കിലും പിടിക്കുമ്പോൾ അസഹിനമയ വേദനയുണ്ട്

  • @fizafasi6380
    @fizafasi6380 3 роки тому +7

    Enikkum ithe problem und

  • @sullusha4552
    @sullusha4552 3 роки тому +2

    Surgery 3 4. Kazhinha thaan athukondanu enthengilum tips parayooo dr chila samayath ente oru viralu nadakaan kayilla

  • @sarathk9773
    @sarathk9773 Рік тому

    Nerve connection study ill full nerve normal ulle . Uragupol wrist madangupol tharipp varunnu

  • @Shahanasherin-ii9ry
    @Shahanasherin-ii9ry Рік тому

    Enikk Veda na thudangeet10 var sham aayi. Valath kayyin innale operation kazhinju.5stage aan.idath kayyinnum und.3stage aayi ennan test cheythappol paranchath.

  • @paladingb111
    @paladingb111 9 місяців тому

    Njaramb free aayi kazhinja shesham workout cheyyam

  • @nilamohannilamohan7839
    @nilamohannilamohan7839 3 роки тому +2

    Anikund,nightil fayankaramanu,schooter odikkumpol und,ithu anthu cheyum doctor

  • @MN23242
    @MN23242 3 роки тому

    Thank you doctor very valuable information enikkum undu hypothyroid pinne typing and long driving in two wheeler

    • @shohilzahsh4202
      @shohilzahsh4202 3 роки тому

      ഇപ്പോൾ എങ്ങനെ ഉണ്ട്.
      natural ആയിട്ട് ഇതിനൊരു solution ഉണ്ട് 8606126880 contact

  • @geethak5612
    @geethak5612 3 роки тому

    താങ്ക്സ് doctor,

  • @merinmaryemmanuel5372
    @merinmaryemmanuel5372 3 роки тому +42

    എനിക്ക് ഉണ്ട് Doctor

  • @hishamhamsu
    @hishamhamsu 3 роки тому +2

    Thanks alot Sir, its too much Informative 👍👍👍

    • @sudhanair5291
      @sudhanair5291 2 роки тому

      Thank you dr, it is very much informative

  • @hamza7901
    @hamza7901 3 роки тому +1

    എനിക്കും ഉണ്ട് ഈ അസുഖം ഏത് ഡോക്ടറെ യാണ് കാണിക്കേണ്ടത്. ഞാൻ അഞ്ചു വർഷം മുബ് ഞരമ്പിന്റ ടോക്റ്റെ കാണിച്ചു രണ്ടാഴ്ച മരുന്ന് കഴിച്ചിരുന്നു. ഞെരമ്പിന് ഒരു ടെസ്റ്റും ചെയ്തു. ഇപ്പോൾ സോലറിന് നല്ല വേദനയാണ്

  • @pcthomas1544
    @pcthomas1544 3 роки тому +1

    I am also having the same problem

    • @babujacob8655
      @babujacob8655 3 роки тому

      Sir,
      It's a very good information and advice.
      You are very kind.
      Thank you
      Babu Jacob
      bjskklm@yahoo.com

  • @zahrafathima5648
    @zahrafathima5648 3 роки тому +1

    Enikum und

  • @shamseeram6174
    @shamseeram6174 2 роки тому

    എനിക്കും und

  • @happysoul1413
    @happysoul1413 2 роки тому +1

    Good

  • @razeenaabudharabrar2557
    @razeenaabudharabrar2557 3 роки тому +8

    Dr.enikku CTS nte operation kazhinju ennu 10 days aayi

  • @snehaammu1252
    @snehaammu1252 Рік тому

    Enikku 19 vayasann enikku kaallum kayyum vedhannikunnu

  • @yahkoobpsidu7806
    @yahkoobpsidu7806 3 роки тому +1

    Enik edak mundinte mukalil aayi tharippu varund athinte solution yenta

  • @shaminit456
    @shaminit456 3 роки тому +4

    Eniku first pregnancy timil undarnnu, pinne operation cheithu. Ipo no problem.

  • @prasadmkd2170
    @prasadmkd2170 3 роки тому +7

    എനിക്ക് ഉണ്ട് dr

  • @bush8315
    @bush8315 3 роки тому

    Enikku ee asukham undu dr

  • @bindumolvk2975
    @bindumolvk2975 3 роки тому +1

    Dr എന്റെ കണ്ണിനു ഷോക്ക് അടിക്കുന്നത്‌ പോലെയുള്ള അനുഭവം മൂന്നു മാസമായിട്ട് ഉണ്ട്‌ തലയ്ക്കകത്തു ഇതേ അനുഭവം ഉണ്ടായിട്ടുണ്ട് ആ സമയം നല്ല വേദന അനുഭവപ്പെടുന്നു

    • @saleemabdul6540
      @saleemabdul6540 3 роки тому +1

      Plz dr on Kaanikk kaygale Pole ala sookshikk

  • @Shemi-y1g
    @Shemi-y1g 3 роки тому +16

    Homeopathy aan nallath .side effects illa. Operationum venda. Enikk maari. Pinne blood circulation kuranjaalum maravipp varaam, nannayi vellam kudikkanam. Daahamillenkil koodi

    • @raseemashareef4515
      @raseemashareef4515 3 роки тому +1

      Thanks ഒരുപാട് കുടിക്കേണ്ടി വരുമോ

    • @valsalancs3471
      @valsalancs3471 3 роки тому +2

      രാവിലെ പല്ലു തേച്ചു കഴിഞ്ഞ് രണ്ടു മൂന്നു ഗ്ലാസ്സ് ചെറു ചൂട് വെളളം കുടിക്കുക.പിന്നെ ഇടക്ക് ഇടക്ക് കുറെച്ച കുടിക്ക്‌.ദിവസത്തിൽ, കുറഞ്ഞത് 2 ലിറ്റർ വെള്ളമെങ്കിലും(അതായത് പത്തോ പന്ത്രണ്ടോ ഗ്ലാസ്സ് ശുദ്ധ ജലം. മധുരം ഒഴിവാക്കണം ) വീടിനു പുറത്ത് പോകുന്ന സ്ത്രീകൾ വെള്ളം കൂടി കുറവാണ്.അത് എങ്ങനെയെങ്കിലും പരിഹരിക്കണം.പല അസുഖങ്ങളും മാറിനിൽക്കും.

    • @harisnadapuram2728
      @harisnadapuram2728 3 роки тому

      Entethum homeo Medicine kazhicha maariyath

    • @hajarafas1468
      @hajarafas1468 3 роки тому

      @@harisnadapuram2728 etha homio Dr evide

    • @johnmathew932
      @johnmathew932 3 роки тому

      @@hajarafas1468 ningalude nattil homeo doctor kanikoo

  • @ansaranasu7472
    @ansaranasu7472 3 роки тому

    Njanum ante wifum orupad vedana anubavichu waif urangade karanjirikumayirunu doctare kanttu ippol orupad mattamund ..

  • @ayishamammad1149
    @ayishamammad1149 3 роки тому

    Enik kayk muzhuvan mozhakal aane doctor doctor ithille paranja kayk tarippum chumale,peradi oakke vedhanayum und.
    Ithine enthenkilum oaru pariharam paranj tarumo doctor

  • @sobhasuresh5048
    @sobhasuresh5048 3 роки тому +2

    ഷുഗർ ഉണ്ട്
    ESR
    കൂടുതൽ ആണ്
    99.ഇൽ കുറയില്ല esr
    139വരെ ആയിട്ടുണ്ട്‌
    40വയസ് ഉണ്ട് എനിക്കു
    Isnsulin എടുക്കുന്നു

  • @Jouhari-er3qf
    @Jouhari-er3qf Рік тому

    Pregnedanu...yenda psriharm urangan kazhiyunnilla

  • @RajuP-un5vs
    @RajuP-un5vs 3 роки тому

    Amputation is highly suggested

  • @midhlajminhaj9151
    @midhlajminhaj9151 3 роки тому

    Anikkum. Und sr.

  • @sandraps4761
    @sandraps4761 2 роки тому

    Dr kayyile Dasha enna muya povan enth cheyyanam

  • @rajalakshmipillai5252
    @rajalakshmipillai5252 3 роки тому

    Ellasamayavum valathu kai viralukalkku tharippundu, urakkathilum koodi ethu anubhavappedunnundu, echospirin tablets continuous kazhikkunnathinte side effect ano ennu vicharikkarundayirunnu

  • @gitadas2322
    @gitadas2322 3 роки тому +3

    Yes dr hands legs and brain vare tharikum
    Thyroid and cholesterol undu athondano ..reply m .thanks

  • @sanithashaji2339
    @sanithashaji2339 2 роки тому

    thank u sir

  • @marjanatmundambra8981
    @marjanatmundambra8981 2 роки тому

    Thanks 🥰

  • @siddikhsiddi7449
    @siddikhsiddi7449 3 роки тому +8

    എനിക്ക് തൈറോയ്ഡ് ഉണ്ട്. രാത്രി ഉറക്കത്തിൽ കൈ തരിപ്പ് വരാറുണ്ട് കുറച്ച് കഴിഞ്ഞാൽ മാറുകയും ചെയ്യും

  • @maninileshwaram
    @maninileshwaram 3 роки тому +1

    Eth mikkavarum alkarkulla oru prasnamanu bike oottunnavark theerchayayum eth anubhavapedum

  • @soosentu1047
    @soosentu1047 3 роки тому +2

    Ente right thumbil anu difficulty ullathu. Thyroid remove cheythu. Enthu cheyyanam,doctor? Please......

  • @sainanizam1526
    @sainanizam1526 3 роки тому +2

    Sir enikku ethey problem aanu.. Aadyam kaiyil maathramaanu peruuppu undayathu. Pinne kaal padam rendum ee perupp. Epool valathey kayil thalla veral bhagam anakkan vayya. Pena pidichu ezhuthan polum pattunilla. Thyroid nokettilla. Pinne sugar ella, cholestrol cheriya alavail und
    Eathu dr ne aanu sir njan kaanandathuu😓😓

  • @jafarp4079
    @jafarp4079 2 роки тому

    Anikum und ser

  • @sajvashahzad
    @sajvashahzad 4 місяці тому

    Ithu kuttikalil undavumo

  • @ajeeshc6821
    @ajeeshc6821 2 роки тому

    Mm

  • @ummujannah1087
    @ummujannah1087 2 роки тому +1

    12 years aayi eanik tharipp thudaghiyitt..ealla vidha treatmentum nadathi..right hand surgery chaithu...8 years aayi...ippoyum 2 handum tharippane..iniyum medicine kayichal marumo

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 2 роки тому +2

    Very valuable information. Thank you Doctor.🙏

  • @susangeorge8857
    @susangeorge8857 3 роки тому +7

    Thanks Dr enikum undu ente 3ed stage anu operation chaithilla

  • @greensfha8218
    @greensfha8218 3 роки тому +1

    Sir ente idadukayyinu shoulderinu thazhekkanu vedana. Endanu cheyyendad. Pls reply

    • @sulaikhamammootty293
      @sulaikhamammootty293 3 роки тому

      ദർ എല്ലാംവിഷദമായി പരഞ്ജു തന്നു വീണ്ടും ഓരോ ചോദ്യങ്ങൾ ചോദിക്കുമ്പോൾ ഉദര്ശം നൽകാൻ ദർ വീട്ടിൽ ചോദ്യോത്തര

  • @reshmyravi2525
    @reshmyravi2525 6 місяців тому

    Carpan tunel enta kayile nerv damage ayi inale surgery cheythu enik pain nannayi undu

  • @shajisreedhanyam7096
    @shajisreedhanyam7096 3 роки тому

    Nice 👍 information sir

  • @jayasreemani6568
    @jayasreemani6568 3 роки тому

    Dr. Enik kalpatham tharip und ESR count test cheythu vatham onum ella enna dr paranj 30 yr female anu uragan kidakumbol mathree ullu water/ oil ettal sariyavum

  • @rafeekmuhamed4659
    @rafeekmuhamed4659 3 роки тому

    എനിക് ra ഫാക്ടർ ഉണ്ട് കയ്യുടെ wrist ആണ് വേദന തുണി ഒക്കെ പിഴിയാൻ ബുദ്ധിമുട്ട് ആണ് കയ്യ് കറകുമ്പോൾ സൗണ്ട് വരുന്നു ഞാൻ ഗൾഫിൽ ആണ്

  • @virendra4995
    @virendra4995 2 роки тому

    What can be done for RA doctor?

  • @najiyamk6869
    @najiyamk6869 3 роки тому +2

    Ynik ful bodyil ind ynthu chiyanam anriyunilla

  • @remyamithrapuram
    @remyamithrapuram Рік тому

    എന്റെ കയ്യിലെ രണ്ട് വിരലുകൾ ഒരു മാസം ആയി പെരുപ്പ് ആണ് ജോലി ചെയ്യാൻ പറ്റുന്നില്ല

  • @rafeeqrayya3056
    @rafeeqrayya3056 3 роки тому +2

    Ithinulla pariharam onnu paranju tharumo

  • @naseemabdullatheef775
    @naseemabdullatheef775 3 роки тому

    എനിക്കും undu

  • @govindv1290
    @govindv1290 3 роки тому +1

    എനിക്ക് കൈക്കും കാലിനും തരിപ്പും പെരുപ്പും ഉണ്ട്. കൂടാതെ വിരലിൽ shock പോലെ തോന്നും. കാലിലെ രണ്ടു തള്ളവിരലും മരവിച്ചു ഇരിക്കുകയാണ്.
    ബിപി, DIABETIC, കൊളോസ്റ്ററോൾ നോർമൽ ആണ്. Tabs കഴിക്കുന്നുണ്ട്.
    കഴുത്തിൽ disc 2pairs bulge ചെയ്തിരിക്കുകയാണ്. Balacing പ്രോബ്ലം and virtigo ഉണ്ട്. എന്ത് ചെയ്യണം ഡോക്ടർ. Expecting valuable opinion

  • @Trend689
    @Trend689 3 роки тому +13

    എനിക്കും ഉണ്ട് ഇതേ problm... ഞാൻ ഏത് ഡോക്ടറെ കാണണം...

    • @santhisanthi5497
      @santhisanthi5497 3 роки тому +2

      എനിക്ക് ഇതേ അസുഖം ഉണ്ട്.

    • @vineethavijayan.k5329
      @vineethavijayan.k5329 3 роки тому +2

      എനിക്കും

    • @Trend689
      @Trend689 3 роки тому +1

      @@vineethavijayan.k5329 hi.. Vineetha

    • @Trend689
      @Trend689 3 роки тому

      @@santhisanthi5497 rehmatology ഡോക്ടറെ കണ്ടാൽ മതി.

    • @santhisanthi5497
      @santhisanthi5497 3 роки тому +1

      @@Trend689 ok thanks

  • @paladingb111
    @paladingb111 9 місяців тому

    Gymmil vech injury undayittanu enikk ee vedhana vannath

  • @yoosafvperk1978
    @yoosafvperk1978 3 роки тому +3

    എനിക്ക് ഉണ്ട് സർ