കാറുകളിലെ ഈ പ്രീമിയം ഫീച്ചറുകൾക്ക് ഒരുപയോഗവുമില്ല എന്ന് നിങ്ങൾക്കറിയുമോ ? No need Car Features

Поділитися
Вставка
  • Опубліковано 5 жов 2024
  • Many people buy a car by spending lakhs of rupees. It is a fact that while buying a car, most of the time people give more importance to the exterior look of the car as well as the new features available in the car, rather than the car's engine, car performance, suspension, handling, safety systems and space inside the car. Therefore, realizing that it is easy to attract customers by including many new features in the car and promote them further, many car manufacturers promote their cars in the market with those features in front. But the truth is that many of the features that are included in cars may not be very useful for consumers in everyday life. In this video, top speed car manufacturers introduce features that are included in their cars and which they claim are the best features of the car, but which are not very useful for car buyers.
    =========================
    Products We use for Our Car
    Must buy
    Convex Blind Spot Mirror
    amzn.to/2YVd163
    Night Vision for Car
    amzn.to/3ecCUX8
    --------------------------------------------
    Car Dust Cleaner - AC and DC
    amzn.to/2XDkMx8
    =========================
    ഇതുപോലത്തെ പുതിയ കാർ, ബൈക്ക് ഓട്ടോ സംബന്ധമായ വീഡിയോ കാണാൻ എല്ലാ വണ്ടിപ്രാന്തന്മാരും ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ.
    Top Speed Channel Aims to Provide best information about new vehicles ,car, trucks and Bikes in Indian Market. This channels also provides various information about top 10 vehicles, news related to vehicles, in Kerala pricing, information etc.

КОМЕНТАРІ • 87

  • @sundeepvijayanathan
    @sundeepvijayanathan Рік тому +12

    നമുക്ക് കുടുംബമായി പുറത്തു പോയി ഭക്ഷണം കഴിക്കാൻ തട്ടുകടയിലും പോകാം ഒരു നല്ല റെസ്റ്ററന്റിലും പോകാം . നല്ല ഭക്ഷണം തട്ടുകടയിൽ കിട്ടുമ്പോൾ എന്തിനാണ് ഈ ജനങ്ങൾ ഒക്കെ റസ്റ്ററന്റിൽ പോകുന്നത് എന്ന് ചോദിക്കുന്നത് പോലെ ഉള്ള ബാലിശമായ കമന്റ് മാത്രമാണ് വീഡിയോയിൽ ഉള്ളത് . ഇതിൽ പറഞ്ഞ അനാവശ്യമായ സൺറൂഫ് രാത്രി ഉള്ള സിറ്റി യാത്രകളിൽ ഞാൻ വളരെ അധികം ഉപയോഗിക്കുന്നതാണ് , ഒരു വലിയ സെഡാൻ അല്ലെങ്കിൽ suv യിൽ പുറകിലുള്ള ac വെന്റ ഇല്ലാതെ യാത്ര ചെയ്തു തുടങ്ങുക ദുഷ്കരം ആണ് , മഴക്കാർ വന്ന് ഇരുണ്ടു വരുമ്പോൾ ലൈറ്റ് ഇടാതെ എതിരെ വരുന്ന വിഡ്ഢികളുടെ കാറിൽ ഓട്ടോമാറ്റിക് ലൈറ്റ് സെൻസർ അല്ലെങ്കിൽ drl ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആശിച്ചിട്ടുണ്ട് , drl ഇട്ട് ഗാമഭീര്യത്തോടെ വരുന്ന xuv300 പോലെ ഉള്ള വണ്ടികളെ ഞാൻ നോക്കി നിന്നിട്ടുണ്ട് , എപോഴും കീ പോക്കറ്റിൽ നിന്ന് തപ്പി എടുത്ത് ബുദ്ധിമുട്ടാതെ പോക്കറ്റിലോ ബാഗിലോ എവിടെ എങ്കിലും കീ ഉണ്ടായിരുന്നാൽ തുറക്കാവുന്ന വാതിലും സ്റ്റാർട്ട് ചെയ്യാവുന്ന കറിന്റെയും സൗകര്യം ഞാൻ അനുഭവിച്ചിട്ടുണ്ട് , കാറിൽ കിടക്കുന്ന വെള്ളം വെയിലത്ത് ചൂടായി ഇരിക്കുമ്പോൾ കൂൾഡ് ഗ്ലവ് ബോക്സ് ഉണ്ടായിരുന്നെങ്കിൽ എന്നാശിച്ചിട്ടുണ്ട് , തമിഴ്‌നാട്ടിലെ എക്സ്പ്രസ്സ് വെയിൽ ക്രൂയിസ് കൺട്രോൾ ഇട്ട് കിലോമീറ്ററുകളോളം ആക്സിലറേറ്റർ തൊടാതെ വണ്ടി ഓടിച്ച് ആസ്വദിച്ചിട്ടുണ്ട് . അതെല്ലാം ഓരോ അനുഭവങ്ങൾ ആണ്
    പറഞു വന്നത് , ഈ സൗകര്യങ്ങൾ എല്ലാം ആസ്വദിക്കാൻ കഴിയും . എന്നും എപ്പോഴും ഉപയോഗിക്കുന്ന ഫീച്ചറുകൾ മാത്രമല്ല , വല്ലപ്പോഴും ഉപയോഗിക്കുന്ന ഫീച്ചറുകളും ജനങ്ങൾക്ക് ഇഷ്ട്ടമാണ്. ഇഷ്ടമുള്ളവർക്ക് വാങ്ങാൻ ആണ് ഈ ഫീച്ചറുകൾ ഉൾപ്പെടുത്തിയിരിക്കുന്നത് , താല്പര്യം ഉള്ളവർ വാങ്ങട്ടെ . ഉപയോഗിക്കുന്ന ഫീച്ചറുകൾ മാത്രം ഉള്ള ഫോൺ മാത്രമേ ഞാൻ വാങ്ങൂ എന്ന് ആരെങ്കിലും വിചാരിച്ചാൽ ഏതെങ്കിലും ഫോൺ വാങ്ങാൻ കഴിയുമോ ? എന്നും ഉപയോഗിക്കില്ല എന്നും പറഞ്ഞ് ആരും കാറിൽ സ്പെയർ വീൽ വേണ്ട എന്ന് പറയില്ലല്ലോ ...
    പറഞ്ഞു വന്നത് , കാർ എന്നത് നിത്യോപയഗ വസ്തു മാത്രമല്ല , അത് ഇഷ്ടപ്പെട്ട് വാങ്ങേണ്ട ഒന്നാണ് , അപ്പോൾ ഞാൻ എന്നും അത്യാവശ്യം ഉപയോഗിക്കുന്ന ഫീച്ചറുള്ള കാർ മാത്രമേ വാങ്ങൂ എന്നല്ല നോക്കേണ്ടത് , ഇഷ്ട്ടപ്പെട്ട ഫീച്ചറുകൾ ഉള്ള കാർ വാങ്ങി അതിനെ സ്നേഹിച്ചു ഉപയോഗിക്കാൻ ആണ് നോക്കേണ്ടത് .
    ഒരു വീഡിയോയിൽ ഇതെല്ലം അനാവശ്യമാണ് എന്ന് കണ്ണും പൂട്ടി തള്ളുന്നത് കണ്ട് പറഞ്ഞു പോയതാണ്

  • @nirjara317
    @nirjara317 Рік тому +20

    Rain sensing wipers, automatic മാത്രം അല്ല - മഴയുടെ intensity അനുസരിച്ചു speed change ആവുകയും ചെയ്യും, rear ac vents നമ്മുടെ പോലുള്ള രാജ്യത്ത് അത്യാവശ്യം ആണ് 🙏

  • @ttinfos2718
    @ttinfos2718 Рік тому +51

    Rear ac vent മാത്രം യോജിപ്പില്ല

    • @TheSulfiker
      @TheSulfiker Рік тому +7

      Athee .. rear ac vent illatha innova kayariyaa ivan manasilayi kollum avishyam undo illee ennu

    • @yhwhtv4777
      @yhwhtv4777 Рік тому

      @@TheSulfiker rear ac blower മാത്രം ആണ്..പല വണ്ടികളിലും coil ഇല്ല

    • @TheSulfiker
      @TheSulfiker Рік тому +1

      @@yhwhtv4777 athu pore . Car alle alland bus allallaa .

    • @yhwhtv4777
      @yhwhtv4777 Рік тому +2

      @@TheSulfiker അത് മതി ആവശ്യം നടക്കും.. പക്ഷെ അത് ഉള്ളതുകൊണ്ട് പെട്ടെന്ന് തണുക്കതൊന്നും ഇല്ല...

    • @vigneshsaji7539
      @vigneshsaji7539 Рік тому +1

      5 seater valya scene illa but 3rd row ull vandi aanel moonji enni vicharichal mathi🥵

  • @ak27m
    @ak27m Рік тому +31

    ഇതെല്ലാം സഖാവിൻ്റെ മാത്രം അഭിപ്രായം ആയി മാത്രം കാണുന്നു. ഈ features എല്ലാം നല്ലത് തന്നെയാണ്.
    പിന്നെ ഇത് പോലെ ചിന്തിക്കാൻ ആണേൽ കാർ വാങ്ങുന്നത് തന്നെ ഒരു ആഡംബരം അല്ലേ. നമുക്ക് പോവാൻ ബസ്സ് , ട്രെയിൻ, ടാക്സി ഒക്കെ ഉണ്ടല്ലോ.

  • @sreeragmenoth7113
    @sreeragmenoth7113 Рік тому +9

    ഈ പറഞ്ഞതിൽ ഭൂരിഭാഗം featuresഉ൦ useful ആണ് bro.... ഇത് മുഴുവന് broയുടെ മാത്രം അഭിപ്രായമാണ്

  • @saneeshsanu1380
    @saneeshsanu1380 Рік тому +14

    Automatic wiper ,rear AC ഇത് രണ്ടും നല്ലതാണ്

  • @Nishan688
    @Nishan688 Рік тому +10

    Nigal paranjath motham thettann 😅😅

  • @jominjoychacko
    @jominjoychacko Рік тому +2

    കാറിൽ ഉള്ള ഈ ഫീച്ചറുകൾ എല്ലാം ഉപയോഗിക്കുന്ന ആളാണ് ഞാൻ. കാശുള്ളവർ അത് കൊടുത്ത് ഈ ഫീച്ചറുകൾ വാങ്ങുന്നതിൽ ഇയാൾക്ക് നഷ്ടം വല്ലതും ഉണ്ടോ.. ഇപ്പറഞ്ഞ കാര്യങ്ങള് എല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഉപകാര പ്രദമായ കാര്യങ്ങളാണ്..

  • @abhishekdraj4325
    @abhishekdraj4325 Рік тому +2

    തീർച്ചയായും നല്ല observation ആണ്. എല്ലാവരും ഇനിമുതൽ കാളവണ്ടിയിലേക്ക് മാറണം എന്നാണ് കവി ഉദ്ദേശിച്ചത് 😌.
    എന്തുവാടേ... Ee പറഞ്ഞ എല്ലാ featursinum... ആവശ്യമായി വരുന്ന സമയവും... ആവശ്യം ഉള്ളവരും ഉണ്ട്.

  • @mansoorelamaram
    @mansoorelamaram Рік тому +2

    നിന്റെ വർത്താനം കേട്ടാൽ കാർ തന്നെ എന്തിനാണെന്ന് തോന്നിപോവും. ഒരുപാട് തെറ്റുകൾ ഉണ്ട് ബ്രോ.

  • @noeljosegeorge
    @noeljosegeorge Рік тому +6

    Rear ac vents
    Is use full
    DRL is good in rainny seasons

  • @lal_ashiq215
    @lal_ashiq215 Рік тому +1

    Rear ac vents, push button start, drl, eee fetures actually usefull feturs aanu. Push button hack cheyyan pattum ennullath oru issue aanu enkilum daily life lu ith orupaad easy aanu. Key kayyil edukanda aavashym illa. Pocket lo bagilo kidannal mathy. Lock cheyyanum start cheyyanum onnum key edukkan poknda avashym ila.

  • @yhwhtv4777
    @yhwhtv4777 Рік тому +11

    സത്യമാണ് ബ്രോ... നമ്മുടെ ആൾക്കാർക്ക് ഇങ്ങനുള്ള കളിപ്പാട്ടം ഒക്കെ മതിയല്ലോ...Tincan മാരുതിയും Gimmick Hyundai ഒക്കെ മതിയല്ലോ... അതൊക്കെ കാരണം ford,Mitsubishi പോയി... Honda പോകാൻ ready ആയി നിൽക്കുന്നു... Toyota നിലനിൽക്കാൻ വേണ്ടി മാരുതിയെ ചാരി നിൽക്കുന്നു... VW ഒക്കെ ഇന്ത്യക്കു വേണ്ടി 2.0 ചെയ്യുന്നു...

  • @lingettan
    @lingettan Рік тому +1

    സൺറൂഫ് തുറക്കാതെ തന്നെ മഴ, ഒക്ക കണ്ട് പോകാൻ പറ്റുമല്ലോ.. അതൊരു ഫീൽ തന്നെ. ഓട്ടോ ഹെഡ്ലമ്പ്, കോവിഡ് കഴിഞ്ഞു മറവി ഒക്കെ തുടങ്ങുന്നവർക്കും ഉറപ്പായും ലേഡീസിനും പറ്റിയത്. Cruiz കണ്ട്രോൾ വളരെ ഉപയോഗപ്രദമാണ് . ചവിട്ടിപിടിക്കാതെ പോകാം. ഇതൊക്കെ വയ്ക്കുന്നത് കസ്റ്റമർ ഫീഡ്ഡ്ബാക്ക് വച്ചാണ് എന്നോർക്കുക.പുഷ്ബട്ടൺ കാർ കീസ് സേഫ് ആയി പോക്കറ്റിൽ ഇരിക്കാൻ സഹായകരമാണ്. കാർ പുട്ടി പുറത്തിറങ്ങി കീ കാണയുടെ ഗ്യാപ്പിലൂടെ പോയാലൊക്കെ ഉള്ള ടെൻഷൻ

  • @shantymary7518
    @shantymary7518 Рік тому +3

    What if we are taking full option model we can't change this features

  • @rageshpandyancheri6329
    @rageshpandyancheri6329 Рік тому +4

    കേരളത്തിൽ cruise കണ്ട്രോൾ ഒഴിച്ച്‌ ബാക്കി പറഞ്ഞത്‌ മുഴുവൻ തെറ്റ്‌ ഒരുപരിതിവരെ ആബ്യൻ ലൈറ്റിന്റെകാര്യവും ശരിയായിരിക്കാം എന്തോ ഭാഗ്യം കൊണ്ട്‌ ഇതിൽ ഏർബാഗിന്റെ കാര്യം ഉൾപ്പെടുത്തിയിട്ടില്ല..😛

  • @Sabeer_Sainudheen.
    @Sabeer_Sainudheen. Рік тому +1

    ഇനിയും ഉണ്ട് ലൈൻ ഡിപ്ർച്ചർ വാണിംഗ് ബ്രൊ ആവശ്യം ഉള്ളത് എനിക്ക് തോന്നുന്നു റിവേഴ്‌സ് പാർക്കിംഗ് സെൻസർ. Tyre presser മോണിറ്ററിങ് എന്നിവ അത്യാവശ്യം ആണ്

  • @kannan7577
    @kannan7577 Рік тому +1

    Ippo ee paranja features ellam ente caril und. Enik ith ellam nala usefull anu. Than onu pooddo

  • @cyriljohnfernandez5222
    @cyriljohnfernandez5222 Рік тому +2

    കാളവണ്ടി തന്നെയാണ് നല്ലത്

  • @abhinavdharsan1278
    @abhinavdharsan1278 Рік тому +1

    Bro negative alande positive enthelum parayumo pls 🤯

    • @abhinavdharsan1278
      @abhinavdharsan1278 Рік тому

      Paranjathil kore nalla karyagalum und athine negative akaruth

  • @ponnufrancis3347
    @ponnufrancis3347 Рік тому +5

    Pottatharam muzuvan video akkiii🤣🤣🤣

  • @142krishna.j2
    @142krishna.j2 Рік тому +1

    bro last ingane ore msg koode edu - namukke yenthine ane car ella edathum nadannu povan pattunathe ulle ☺️

  • @LE-xe3kh
    @LE-xe3kh Рік тому +3

    💯👍

  • @ummerhanafi1944
    @ummerhanafi1944 Рік тому +3

    Few features only needed.rear wiper and defoger.blind detector. If possible headlight washer&wiper.both mirror and front door defoger.I am HAPPY 🤗

  • @jazeemjazy9092
    @jazeemjazy9092 Рік тому +1

    Sunroof thurann use cheyyan mathram ullathalla carinullil chila timil nalla top views kittanum and mazha okke ulla timilum nightilum okke panoramic sunroof ulla vandi seen aan🤸

  • @rashidkhan303
    @rashidkhan303 Рік тому

    സത്യം

  • @Amal-gp3dz
    @Amal-gp3dz Рік тому +1

    Pakshe DRL kanane nala bhangeyane

  • @malayalis1909
    @malayalis1909 Рік тому

    ഇതിപ്പോ ഒരു കാർ പോലും മേടിക്കാൻ പറ്റില്ല, ഇതൊക്കെ ഇപ്പം എല്ലാത്തരം കാറുകളിലും ഉണ്ട് സേട്ടാ

  • @faizmohamed7820
    @faizmohamed7820 Рік тому +1

    Churukki parnja vandi edukanda

  • @VPVEntertainments43
    @VPVEntertainments43 Рік тому

    Features താൽപര്യം ഉള്ളവർ അത്തരം കാറുകൾ വാങ്ങട്ടെ..അല്ലാത്തവർ budget friendly ആയ് വാങ്ങട്ടേ...വാങ്ങാൻ പൈസ ഇല്ലാത്ത നമ്മളെ പോലുള്ളവർ ഇതിനെകാളും ലക്ഷങ്ങൾ വിലയുള്ള ബസിന് പോയ്ക്കോളാം...അതല്ലേ ഹീറോയിസം😅

  • @abdurahman6885
    @abdurahman6885 Рік тому

    Eee parayunna karyangal onnum illatha cars onne paranje tharo

  • @azhar-96
    @azhar-96 Рік тому +2

    Nonsense...

  • @lacasadepapel1899
    @lacasadepapel1899 Рік тому

    സത്യത്തിൽ ചില വണ്ടികളുടെ DRL കാരണം ഇപ്പോൾ വണ്ടി ഓടിക്കാൻ പറ്റാത്ത അവസ്ഥയാണ്.

  • @arjunanpm6240
    @arjunanpm6240 Рік тому

    Engana anangil car andena ada thanna oru adega chelavalla busel kayari poya pore. Kashtam thannne

  • @ashkarabdulazeez1747
    @ashkarabdulazeez1747 Рік тому +1

    Ith valla mvd yudeym channel aano..😃😃😂 ithokke avshym varunna sahachryngalm und... Ingane nokkanenkil car thanne oru adambaram alle

  • @sandu--9243
    @sandu--9243 Рік тому

    DRL ethire varunna vahanangalude sredhayil pedana,athukondanu bike'kalude light day'timilum kathunnathu nirbandhamakiyathu- athupole nadappilakkenda mattonnu "automatic dim&bright anu, dim adikkatha oolakalude nadanallo😎

  • @missab1663
    @missab1663 Рік тому

    Sorry, nan kandilla kia ie kurich video irakkiath. Kia accident um, kia selectionumokke nan inn top speed videos motham naokiappazhan

  • @ganeshganu3922
    @ganeshganu3922 Рік тому

    കുട്ടികളെ കൊണ്ട് ദുരയാത്ര പോകുമ്പോൾ അവർ വെറുതെ എത്ര കാഴ്ചകൾ പുറത്ത് ഉണ്ടെങ്കിലും ഫോണിൽ കള്ളിചിരിക്കും അപ്പോൾ ഇ sanroof തുറന്നാൽ അവരുടെ അവരുട അങ്ങോട്ട്‌ ശ്രദ്ധ പോയി അത് ആസ്വദിക്കിലെ.

  • @maddddboyy1111
    @maddddboyy1111 Рік тому

    Nigallk branth ayyooo ith full Vennaamm

  • @rashidabubakkar3520
    @rashidabubakkar3520 Рік тому

    റിയർ എസിയൊഴികെ ബാകികാരൃങ്ങൾ യോജികുന്നു

  • @PradeepKumar-fk1zb
    @PradeepKumar-fk1zb Рік тому +3

    വളരെ നല്ല information...

  • @pradeepmr3936
    @pradeepmr3936 Рік тому

    Hi

  • @sreelal3424
    @sreelal3424 Рік тому

    Good message

  • @Deyalrajendran
    @Deyalrajendran Рік тому +2

    കേരളത്തിൽ ക്റൂയിസ് കൺട്രോൾ നിൻറെ ആവശൃമേ ഇല്ല. കേരളത്തിൽ ഹൈവെയിൽ കൂടി ഉപയോഗിച്ചാൽ മിക്കവാറും പണി കിട്ടാൻ സാധ്യത കൂടുതലാണ്.

  • @AbhishekAbhi-vd5pu
    @AbhishekAbhi-vd5pu Рік тому +1

    Njn first😌❤

  • @shefinsinu5226
    @shefinsinu5226 Рік тому +1

    First like

  • @arunaj5142
    @arunaj5142 Рік тому

    കച്ചവടം പൂട്ടിക്കുമോ

  • @MrCherianpv
    @MrCherianpv Рік тому

    Very good.

  • @2.0ooo48
    @2.0ooo48 Рік тому

    Ni kalavandi edtho

  • @shameenamaliyekkal5428
    @shameenamaliyekkal5428 Рік тому

    Supper masage 👍👍👍

  • @shejeersbasheer
    @shejeersbasheer Рік тому +3

    I'm totally disagreed with you.

  • @entertainments2321
    @entertainments2321 Рік тому

    ചിലതിനോട് യോചിക്കുന്നില്ല 🚫

  • @cookiesnight
    @cookiesnight Рік тому

    Iyalle pottane ayii poyallaa😂

  • @comradechenoli8703
    @comradechenoli8703 Рік тому

    Ente car nu ithonnum illa.alto ,,💪

  • @arunrajkp7762
    @arunrajkp7762 Рік тому

    🔥🔥🔥🔥🔥

  • @vishalvyas3285
    @vishalvyas3285 Рік тому

    👍

  • @maddddboyy1111
    @maddddboyy1111 Рік тому

    Rear ac Venn am potta

  • @Its_Me_sarith
    @Its_Me_sarith Рік тому

    🫡🤗

  • @ajnasആണ്
    @ajnasആണ് Рік тому

    🤣

  • @rayeesrtp1011
    @rayeesrtp1011 Рік тому

    Podo ellam safety anu

  • @mrrajeshdubai1
    @mrrajeshdubai1 Рік тому

    Nonsense video

  • @shefinsinu5226
    @shefinsinu5226 Рік тому +1

    First pls pin

  • @kamarullailajamal6942
    @kamarullailajamal6942 Рік тому

    178th view

  • @aslamaslu3940
    @aslamaslu3940 Рік тому

    താങ്കൾക് ഇതിനെ കുറിച് വല്ല്യ ഐഡിയ ഇല്ലന്ന് തോന്നുന്നു കൂടുതലുമ് മണ്ടത്തരം

  • @maddddboyy1111
    @maddddboyy1111 Рік тому

    Very bad vedio

  • @abhinavmp6994
    @abhinavmp6994 Рік тому +3

    It's a nonsense video.

  • @rajendranpillai2763
    @rajendranpillai2763 Рік тому

    ശരിയാണ്... 👍