പൊട്ടിക്കരഞ്ഞുകൊണ്ട് സോന പറയുന്നത് എന്നെ കളിയാക്കുന്നവരുടെ മുമ്പിൽ ദൈവത്തെ മഹത്വപ്പെടുത്തി

Поділитися
Вставка
  • Опубліковано 22 сер 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 375

  • @rejikuriakose7636
    @rejikuriakose7636 Місяць тому +56

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും ഏശയ്യ 45 -2:3🙏🙏🙏🙏🌹🌹🌹🌹🌹

  • @reenabebi
    @reenabebi Місяць тому +32

    രാത്രി സമാധാനപരമായ ഉറക്കം കിട്ടാൻ സായിക്കണെ മാതാവേ.

  • @dhanyalejin6086
    @dhanyalejin6086 Місяць тому +28

    ജീവിതപങ്കാളിയുടെ ജീവിത 6 വർഷ ആയ ഇല്ലകുടുബത്തി സമാധാനവും ഇല്ല മാതാവേ എന്റെ പ്രാർത്ഥന തരണമേ🙏🙏🙏😭🙏😭

  • @sunithapradeep8200
    @sunithapradeep8200 Місяць тому +28

    അമ്മേ മാതാവേ ഈശോയെ എല്ലാ ദുശീലങ്ങൾ ഉള്ള മക്കളെയും അനുഗ്രഹിക്കേണമേ

  • @svhappypetals4274
    @svhappypetals4274 Місяць тому +24

    🙏യേശുവേ നന്ദി 🙏കൃപാസന മാതാവേ നന്ദി 🙏🙏🙏

  • @shobanas4583
    @shobanas4583 Місяць тому +12

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യത്കൃപചെരിയണമേആമേൻ

  • @bbtalks321
    @bbtalks321 Місяць тому +9

    എൻ്റെ കൃപാസന പ്രസാദ വര മാതാവേ എന്നെയും എൻ്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സ്ഥിര സാക്ഷി ആക്കി ഉയർത്തി തരേണമേ 🙏🏻

  • @pushpakumar8645
    @pushpakumar8645 Місяць тому +3

    അമ്മേ മാതാവേ എന്റെ മക്കൾക്കു പഠിക്കാനുള്ള കൃപയും കഴിവും ബുദ്ധിയും നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏

  • @DevumolBiju
    @DevumolBiju Місяць тому +5

    എല്ലാവരുടെയും വേഷമകൾ മറ്റി കൊടുക്കനെ അമ്മേ😭🙏🏻❤

  • @user-ju4xd7tw9f
    @user-ju4xd7tw9f Місяць тому +27

    കർത്താവെ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തണമേ 🙏🙏🙏

  • @risharaju9536
    @risharaju9536 Місяць тому +4

    Amen 🙏 amme anuvrahikane 🙏 enteyum ente kodum athinteyum ella avishayum anugrahikane amen 🙏🙏🙏

  • @sarithaachu6747
    @sarithaachu6747 Місяць тому +4

    അമ്മേ കൃപാസനം അമ്മേദൈവമാതാവേഈ കുഞ്ഞിന് നല്ലൊരു വിജയം നൽകി നല്ലൊരു ഭാവി നൽകണേ

  • @josephpanakal9920
    @josephpanakal9920 Місяць тому +11

    യേശുവേ ദാവീദിൻ്റെ പുത്രാ എൻ്റെ പാപങ്ങൾ ക്ഷമിക്കണേ 😢

  • @dishadinesh9306
    @dishadinesh9306 Місяць тому +12

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടന്ന് വിൽക്കണേ

  • @ancybabu4652
    @ancybabu4652 Місяць тому +5

    Amma mathave njngalodu karuna thonane🙏

  • @Nova_Michael
    @Nova_Michael Місяць тому +7

    അമ്മേ എന്നെ ഈ മാസം 26 നടക്കുന്ന ജർമ്മൻ B2 എക്സാം പാസ്സാകിതരണേ അമ്മേ 🤍 സാക്ഷിയാകണേ അമ്മേ 🥺🥺🥺🥺

  • @user-yp8wu5qq3f
    @user-yp8wu5qq3f Місяць тому +85

    അമ്മേ കൃപാസനം മാതാവേ,,, എന്റെ ലൈഫ് ഇൽ ഒരു സമാധാനവും ഇല്ല മാതാവേ,,, എന്റെ ജീവിതപങ്കാളിയുടെ മദ്യപാനവും,,, തെറ്റായ ജീവിതരീതികളും എന്നെ വല്ലാതെ തകർത്തുകളയുന്നു,,, അദ്ദേഹത്തിന്റെ ആത്മാവിനെ ദുഷ്ശീലത്തിലൂടെ നഷ്ടപ്പെടുത്താൻ അമ്മ അനുവദിക്കരുതേ,,, തെറ്റായതൊന്നും എന്റെ അമ്മയോട് ഞാൻ ചോദിച്ചിട്ടില്ല,,, ഞാൻ ഒരു ഹിന്ദു ആണ്,,, എന്റെ ഭർത്താവിന് വേണ്ടി ഞാൻ അമ്മയുടെ കാലുപിടിക്കുന്നു അമ്മേ 🙏,,,, രക്ഷിക്കണേ,,, മനുഷ്യരുടെ പരിഹാസവും കളിയാക്കലും കേട്ടു മടുത്തു 🙏🙏🙏രക്ഷിക്കണേ

    • @mekhamohan1156
      @mekhamohan1156 Місяць тому +3

      Mathavu idapedum yeshoyk asadhymayth onum illa god bless u🙏❤️

    • @daisy6620
      @daisy6620 Місяць тому +1

      Mathavu yesuvinod paranju prarthanakku utharam tharum..maduppukudathe prarthikanam..🙏🙏🙏

    • @soumyas4608
      @soumyas4608 Місяць тому +4

      ഈ ജപമാല റാലിയിൽ പങ്കെടുക്കൂ.... നിയോഗം സമർപ്പിച്ചു... നടക്കൂ. അടുത്ത ജപമാല റാലിക്കു പുതിയൊരു വ്യക്തിയായി.... ചേച്ചിയോടൊപ്പം ഭർത്താവ്... കൂടെ വരും 👏🏻

    • @abhiathusworld
      @abhiathusworld Місяць тому

      Same

    • @RosmysGermanBliss
      @RosmysGermanBliss Місяць тому +2

      Ellam sheryakum. Amma mathav Easo vazhy ellam sheryaki tharum

  • @juliemathew9444
    @juliemathew9444 Місяць тому +4

    Amme mathave nte joli thadasam matti tharane

  • @ChristinaS12345
    @ChristinaS12345 Місяць тому +4

    ആമ്മേൻ 🙏🕯️🕯️🕯️

  • @shanielizebeth
    @shanielizebeth Місяць тому +7

    അമ്മേ എന്റെ ഡ്രൈവിങ് ടെസ്റ്റിനെ സമർപ്പിക്കുന്നു

  • @acmtoons8211
    @acmtoons8211 Місяць тому +6

    അമ്മേ, കരുണയായിരിക്കണമെ

  • @lillygeorge7517
    @lillygeorge7517 Місяць тому +2

    മിനിയുടെ ജീവിതത്തെ പൂർണ്ണമായി അമ്മയെ ഏല്പിക്കുന്നു... അമ്മ ഏറ്റെടുക്കണമെ.... സൗഖ്യം നൽകണമെ🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому +5

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @sreelekshmis3068
    @sreelekshmis3068 Місяць тому +3

    അമ്മേ മാതാവേ യേശുപ്പാ 🙏🙏🙏

  • @beenashaji8267
    @beenashaji8267 Місяць тому +3

    അമ്മേ എന്‍റെ മോന്‍റെ ജര്‍മ്മന്‍ ഭാഷ പാസാക്കാന്‍ അനുഗ്രഹിക്കണമേ

  • @user-ju4xd7tw9f
    @user-ju4xd7tw9f Місяць тому +8

    അമ്മേ ഞങ്ങൾക്ക് സ്വന്തമായൊരു ഭവനം തന്ന് അനുഗ്രഹിക്കേണമേ 😭🙏

  • @soumyas4608
    @soumyas4608 Місяць тому +6

    അമ്മേ നന്ദി. മാതാവേ ഈ മോളെ.... ജീവിതത്തിലുടനീളം... അനുഗ്രഹിക്കണേ. നല്ലൊരു ജീവിത പങ്കാളിയെ.. കൊടുക്കണേ 👏🏻. കുടുംബത്തെ അനുഗ്രഹിക്കണേ 👏🏻

  • @valsalakollarickal7421
    @valsalakollarickal7421 Місяць тому +6

    അമ്മേ എല്ലാം പഠിക്കുന്ന മക്കൾക്കും വിജയിക്കാൻ അമ്മ അനുഗ്രഹിക്കണേ 🙏❤️

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому +5

    അമ്മേ എന്റെ പൈൽസ് രോഗം ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമേ. Motion നല്ല രീതിയിൽ എന്നും പോകാൻ അനുഗ്രഹിക്കണമെ ഓപ്പറേഷൻ ചെയ്യേണ്ടിവരല്ലേ അമ്മേ .

  • @Sinsu520
    @Sinsu520 Місяць тому +8

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @gracygeorge7074
    @gracygeorge7074 Місяць тому +2

    എന്റെ അമ്മെ സമാധാനം ഇല്ലാത്ത ഞങ്ങളുടെ കുടുംബത്തിലേക്ക് നീ കടന്നു വരണേ ലിസിയെ സ്പർശിക്കണമേ നല്ലബുദ്ധി കൊടുക്കണേ എനിക്ക് നിന്റെ അടുത്ത് വരാനും ഉടമ്പടി എടുക്കാനും അനുഗ്രഹിക്കണമേ

  • @leelaarjunan6426
    @leelaarjunan6426 Місяць тому +2

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം ആയി ആൺകുഞ്ഞിനെ നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 🙏 😢😢

  • @Jijisunnyammanamthatta
    @Jijisunnyammanamthatta Місяць тому +5

    അമ്മേ അമ്മിച്ചിടെ ഭയം മാറ്റികൊടുക്കണേ.. ഉറക്കം കൊടുക്കണേ..ആ കുടുംബത്തെ നിന്റെ സാക്ഷിയാക്കി മാറ്റിയെടുക്കാൻ അമ്മിച്ചിക്ക്‌ ധൈര്യം കൊടുക്കണേ

  • @sarithasaritha649
    @sarithasaritha649 Місяць тому +19

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് ജോലി തേടി അലയുന്ന എല്ലാം വരെയും അമ്മേ മാതാവ് ജോലി തടസ്സം മാറ്റി ജോലി കൊടുത്തു അനുഗ്രഹിക്കണേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼

    • @BabyPulikkal
      @BabyPulikkal Місяць тому

      🙏🙏🙏🌹🌹🌹💙💙💙💚💚💚

    • @rajeevanravi3891
      @rajeevanravi3891 21 день тому

      എനിക്ക് കൂടി preyar ചെയ്യണേ 😭😭😭🙏🙏🙏🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому +4

    അമ്മേ എന്റെ ഭർത്താവിന്റെ തൊണ്ടയിലെ കട്ടി ഒരു കുഴപ്പവും കൂടാതെ വറ്റി പോകാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും വരാതെ കാക്കണമെ

  • @sarthoagustin1214
    @sarthoagustin1214 Місяць тому +7

    🏠 Amma 🏠 mathave 🏠 sahayikannama 🏠 essoyode 🏠 parayane 🏠 amen 🏠

  • @b38donamathew68
    @b38donamathew68 Місяць тому +4

    അമ്മേ മാതാവേ ഈശോയെ 2024 October intake il തന്നെ nursing Ausbildung ചെയ്യാൻ Germany പോവാൻ അനുഗ്രഹിക്കണമേ🙏🏻🥺 മനുഷ്യനു അസാധ്യമയത് ദൈവത്തിന് സാധ്യമാണ് . September last വിസ അടിച്ച Passport കൊണ്ട് അമ്മ പ്രത്യക്ഷപെട്ട അൾതാരയിൽ വന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ. സമയത്തിൽ മേൽ അധികാരമുള്ള അമ്മേ എൻ്റെ processing നെ ഞാൻ അമ്മക്കും ഈശോക്കും സമർപ്പിക്കുന്നു. മറ്റുളളവരുടെ മുമ്പിൽ എന്നെ ഒരു പരിഹാസപാത്രമാക്കരുതെ🥺🥺🙏🏻

  • @reenababy678
    @reenababy678 Місяць тому +8

    Amme nanni🙏🌹🙏🌹

  • @dollyvarghese2669
    @dollyvarghese2669 18 днів тому +1

    എന്റെ അമ്മേ എന്റെ മകന് ഈ മാസം 5ലക്ഷം ത്തിന്റെ work കിട്ടണമേ ഈ മാസത്തെ എല്ലാം കാര്യങ്ങളും ഭംഗി യായി നടത്തികൊടുക്കണമേ 🙏

  • @shobanas4583
    @shobanas4583 Місяць тому +4

    അമ്മ മതാവ് മകൻ പഠിക്കാൻ സാധിക്കും എന്നു പാസ് ആകാൻകൃചെ,യണമേ ആമേൻ

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому +6

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @clarammasimon1112
    @clarammasimon1112 Місяць тому +12

    അമ്മ മാതാവേ ഞങ്ങളുടെ മകൻ ടോം ഷാൻ ടെ ജീവിത തടസ്സങ്ങൾ.. ആ വിഷമത്തിൽ കടന്നു പോകുന്ന അവസ്ഥ ഇൽ.. അമ്മ മാതാവ് സഞ്ചാരി ആയി അവന് മുമ്പ് അമ്മ ഞങ്ങളുടെ മകൻ ന് യൂറോപ്പ് ഇൽ പോകാൻ ഉള്ള വീസാ തടസം അമ്മ എടുത്തു മാറ്റി അത്ഭുതം നടത്തണേ 🙏🙏🙏

  • @user-os2tf8lt1k
    @user-os2tf8lt1k Місяць тому +13

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അടുത്ത മാസം ഓഗസ്റ്റ് 1നു അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്റെ അമ്മയെ ഉയർത്തണേ. ഓഗസ്റ്റ് 2നു കൃപാസനത്തിൽ വന്നു സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ. അമ്മയുടെ തലവേദനയും തലകറക്കവും മാറ്റിത്തെരേണമേ. അമ്മയെ കാത്തോണേ അമ്മേ🙏🙏🕯️🕯️🌹🌹

    • @BabyPulikkal
      @BabyPulikkal Місяць тому

      🙏🙏🙏🌹🌹🌹💙💙💙💚💚💚

  • @leelaarjunan6426
    @leelaarjunan6426 Місяць тому +2

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 😢😢😢😢

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому +3

    കർത്താവേ എന്നെ സുഖപ്പെടുത്തേണമെ അപ്പോൾ ഞാൻ സൗഖ്യമുള്ളവനാക്കും എന്നെ രക്ഷിക്കേണമെ അപ്പോൾ ഞാൻ രക്ഷപ്പെടും അങ്ങു മാത്രമാണ് എന്റെ പ്രത്യാക്ഷ (ജെറമിയ: 17.14 )

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому +5

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @bindu7374
    @bindu7374 Місяць тому +2

    അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏🙏

  • @siniratheesh7583
    @siniratheesh7583 Місяць тому +2

    അമ്മേ shafeela ചേച്ചിക്ക് normal result നൽകിയ വലിയ കൃപയെ ഓർത്തു ഒത്തിരി നന്ദി പറയുന്നു 🙏🙏🙏🙏

  • @kingofkings9338
    @kingofkings9338 Місяць тому +4

    എൻ്റെ മോളെ ദൈവം നിന്നെ ധാരാളമായി അനുഗ്രഹിക്കും.🙏🏻🙏🏻🙏🏻
    അമ്മ മാതാവും🙏🏻🙏🏻🙏🏻

  • @user-gy2nw9df7l
    @user-gy2nw9df7l Місяць тому +4

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @jincysaji2123
    @jincysaji2123 Місяць тому +2

    അമ്മേ മാതാവേ എന്റെ യൂണിവേഴ്സിറ്റി എക്സാം എന്നെ പാസ്സ് ആക്കി തരണമേ 🙏

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому +4

    അമ്മേ എന്റെ തൊണ്ടയിലെ വേദനകൾ ഒരു കുഴപ്പവും കൂടാതെ പൂർണ്ണമായും മാറാൻ അനുഗ്രഹിക്കണമെ ഒരു മാരകമായ രോഗവും ഉണ്ടാവാതെ കാക്കണമെ ഓപ്പറേഷനോ മറ്റ്ട്രീറ്റ്മെന്റുകളോ ഒന്നും ചെയ്യേണ്ടിവരല്ലേ അത്ഭുതം ചൊരിയണമെ.

  • @RadhikaksRadhu
    @RadhikaksRadhu Місяць тому +2

    അമ്മേ 🙏ഒരു ജോലി തന്നു അനുഗ്രഹിക്കേണമേ 🙏അമ്മേ 🙏

  • @greeshmagokulam5122
    @greeshmagokulam5122 Місяць тому +3

    മാതാവെ അമ്മയുടെ സാക്ഷി ആക്കി അൾത്താരയിൽ നിര്തനെ മാതാവെ

  • @jeenakochumol7314
    @jeenakochumol7314 Місяць тому +2

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏

  • @maymolvarghese757
    @maymolvarghese757 Місяць тому +3

    അമ്മേ മാതാവേ.. ഞങ്ങളുടെ ലിയോ കുഞ്ഞിന്റെ തക്കാളി പനി എത്രയും വേഗം മാറ്റി തന്ന് പൂർണ സൗഖ്യo നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ankithajacob2995
    @ankithajacob2995 Місяць тому +6

    രക്‌ഷിക്കാന്‍ കഴിയാത്തവിധം കര്‍ത്താവിന്റെ കരം കുറുകിപ്പോയിട്ടില്ല. കേള്‍ക്കാനാവാത്തവിധം അവിടുത്തെ കാതുകള്‍ക്കു മാന്‌ദ്യം സംഭവിച്ചിട്ടില്ല.
    ഏശയ്യാ 59 : 1

  • @sandhyasandhya2771
    @sandhyasandhya2771 Місяць тому +4

    അമ്മേ മാതാവേ എല്ലാ ദുഃഖങ്ങളും തടസ്സങ്ങളും മാറ്റി നൽകേണമേ ചേട്ടന് ജോലി തിരിച്ചു നൽകേണമേ

  • @vindhyavindhya9871
    @vindhyavindhya9871 Місяць тому +3

    അമ്മ മാതാവേ july മാസം എഴുതിയ എക്സാം പാസ്സാക്കി ജോലിയിൽ കയറുവാനുള്ള മാർക്ക് നൽകി അനുഗ്രഹിക്കേണമേ

  • @ancychrispin8950
    @ancychrispin8950 Місяць тому +4

    അമ്മ മാതാവേ യേശുപ്പാ ആഗസ്റ്റ് 9ന് മുൻപ് തന്നെ എന്റെ റിസൾട്ട്‌ വരേണമേ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എന്റെ തലയെ കുനിപ്പിക്കരുതേ ഞാൻ ജയികും ഉറപ്പ് എന്റെ വിശ്വാസം എന്നെ രക്ഷിക്കും

  • @beenashaji8267
    @beenashaji8267 Місяць тому +4

    അമ്മേ എന്‍റെ മോ ന്‍റെ ഡെെവിംങ്ങ് ലെെസെന്‍സ് പാസാക്കണേ...

  • @THE_INDIANA_GAMER
    @THE_INDIANA_GAMER Місяць тому +2

    മാതാവേ എൻ്റെ കുഞ്ഞിൻ്റെ പഠിക്കാനുള്ള മടി മാറ്റി തരണേ

  • @josephpanakal9920
    @josephpanakal9920 Місяць тому +5

    ❤❤❤ജോഷ്വാ1:9❤❤❤

  • @bindud3715
    @bindud3715 23 дні тому

    അമ്മേ ഉടമ്പടി എടുത്തവർ എടുക്കാൻ ആഗ്രഹം ഉള്ളവർ മക്കൾ വീട് ജോലി ഇല്ലാത്തവർ കടം ഉള്ളവർ രോഗികളെ സമർ പ്പിക്കുന്നു അമ്മേ മരിയ എബിൻ നഥാനിയേൽ ത്രേസ്യമ്മ വത്സമ്മ ക്ക് രോഗ സൗഖ്യം നൽകേണമേ 🙏

  • @valsammamathew9876
    @valsammamathew9876 Місяць тому +2

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp Місяць тому +3

    അമ്മേ..എന്റെ അമ്മേ മാതാവേ 🥹🥹🥹🥹🥹🙏🙏യേശുവേ 🥹🥹എന്റെ 1st sem BSc നഴ്സിംഗ് പരീക്ഷ ഇന്ന്... കഴിഞ്ഞും അമ്മേ 🥹🥹🥹🥹🙏🙏🥹🥹🥹എന്റെ അമ്മേ മാതാവേ 🥹🥹എനിക്ക് ആക്കെ പേടി ആവുവ അമ്മേ എനിക്ക് പരീക്ഷ പാടായിരുന്നു അമ്മേ 🥹🥹എനിക്ക് ഇംഗ്ലീഷ് വാക്കുകൾ കിട്ടില്ല അമ്മേ 🥹🥹🥹🥹ഞാൻ ആക്കെ വിഷമത്തിൽ ആണ് അമ്മേ 🥹🥹🥹🙏🙏🙏☹️☹️യേശുവേ മാതാവേ എന്റെ ഉത്തര കടലസുകൾ 🥹🥹🥹🥹🥹അമ്മ മാതാവേ യേശുവും നോക്കി എന്നെ പാസ്സ് ആക്കി തരണമേ അമ്മേ മാതാവേ 🥹🥹🥹🥹🥹🥹🙏☹️☹️☹️☹️☹️🙏🥹🥹🥹🥹🥹🥹🥹

  • @babithaa7
    @babithaa7 19 днів тому

    മാതാവേ റിസൾട്ട് വരുമ്പോൾ എനിക്ക് വിജയം നൽകി അനുഗ്രഹിക്കണമേ. അമ്മയുടെ കൃപയാൽ മാത്രമേ എനിക്ക് എക്സാം പാസ്സ് ആകാൻ കഴിയൂ.

  • @beenabalakrishnan6280
    @beenabalakrishnan6280 13 днів тому

    അമ്മേ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമേ അമ്മേ യേശുവേ 🙏

  • @reebasony2778
    @reebasony2778 29 днів тому +2

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു കുഞ്ഞുമായി അമ്മ പ്രത്യക്ഷപ്പെട്ട അൾത്താരയിൽ വന്ന് അടുത്ത വർഷം സാക്ഷ്യം പറയുവാൻ ഇടയാക്കണമേ

    • @magykbabu2680
      @magykbabu2680 22 дні тому

      Amme mathave hancitaye samarpikunu c3 automation nayum samarpikunu ennu divi approve akki tharaname

  • @Remya720
    @Remya720 Місяць тому +3

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @athulyasn1108
    @athulyasn1108 25 днів тому

    അമ്മേ ഉടമ്പടി ജീവിതം അമ്മ ആഗ്രഹിക്കുന്ന രീതിയിൽ മുന്നോട്ട് ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏

  • @alinababy9247
    @alinababy9247 Місяць тому +2

    Kreupasanam മദർ മേരി, എനിക്കും എൻ്റെ 3 സുഹൃത്തുക്കൾക്കും വേണ്ടി പ്രാർത്ഥിക്കുന്നു , ഞങ്ങൾ RN NCLEX നായി കൂടുതൽ പ്രോസസ്സിംഗിനായി IELTS 2nd attempt പഠിക്കുന്നു. പരിശുദ്ധാത്മാവിൻ്റെ ഫലങ്ങളാൽ ഞങ്ങളെ നിറയ്ക്കുക 🙏🏻✝️

  • @user-mf4ir5ky6g
    @user-mf4ir5ky6g Місяць тому +4

    അമ്മേ പഠിക്കുവാനുള്ള കൃപ നൽകണേ അമ്മേ schreiben,sprechen,lesen vijayipikane Amme august.5 exam azuthan sathikane

  • @dominickurishingal7415
    @dominickurishingal7415 Місяць тому

    അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ സാധിച്ചു തരണമേ. എന്നെയും എന്റെ കുടുംബത്തെയും അമ്മ മാതാവിന്റെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി മാറ്റണമേ 🙏🙏

  • @sherlyrajan6812
    @sherlyrajan6812 Місяць тому +2

    എന്റെ അമ്മേ കാത്തിരുന്ന മകന്റെ ടിക്കൻ പട്ടം ആഗസ്റ്റ് 10 ആണ്. ഒരു തടസവും ഇല്ലാതെ അമ്മയും 1:39 ഈശോ യും വന്ന് എല്ലാം കൃപയാൽ നടത്തി തരണേ അമ്മേ. ഇപ്പോൾ നിരന്തരം അവനു അസുഖം ആണ്. അവനെ അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകി സൗഗ്യം നൽകണേ അമ്മേ

  • @bindud3715
    @bindud3715 23 дні тому

    അമ്മേ വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെ വിശുദ്ധ കുർ ബാന കുടുംബ പ്രാർത്ഥനയിൽ പങ്കു ചേരാൻ ഞങ്ങളെ അനു ഗ്രഹിക്കേണമേ അമ്മേ ഞങ്ങളു ടെ വിശ്വാസം വർധിപ്പിക്കേണമേ അമ്മേ എന്റെ കൂടെ ഉള്ളവരെ എന്റെയും അവരുടെയും വിശുദ്ധീ കരണത്തിന് വേണ്ടി ഈശോ നൽകിയത് ആണെന്ന ഉത്തമ ബോധ്യം എനിക്ക് എപ്പോഴും ഉണ്ടാകേണമേ അമ്മേ ജെസി ഷീബ ബിനു നിയ സോജി സോ ജൻ ആനി നയന ലിസി ജോളി ജെയിംസ് ജോണി വിനു ഗിരിജ മോഹൻ ജോഫിൻ നഥാനിയേൽ സമർപ്പിക്കുന്നു🙏

  • @shymolmohan4576
    @shymolmohan4576 14 днів тому

    🙏🏻🙏🏻🙏🏻അമ്മേ ഞങ്ങളെയും പ്രത്യക്ഷിക്കരണത്തിന്റെ സാക്ഷിയാകാൻ അനുഗ്രഹിക്കേണമേ 🙏🏻❤️

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому +5

    അമ്മേ എനിക്ക് colonoscopy ചെയ്യേണ്ടിവന്നാൽ അതിൽ ഒന്നും ഒരു മാരകമായ രോഗം ഒന്നും ഇല്ലെന്ന് പറയാൻ അനുഗ്രഹിക്കണമ. എന്റെ വൻകുടലിനെയും ചെറുകുടലിനെയും മറ്റ് അവയവങ്ങളെയും കാത്തു കൊള്ളണമെ

  • @mollychacko6119
    @mollychacko6119 15 днів тому

    അമ്മേ എൻ്റെ മോടെ നിയോഗം സാധിച്ചു തരണെ അമ്മേ അടുത്താഴ്ച തന്നെ സാക്ഷ്യം പറയാൻ അമ്മ മോടെ ജീവിതത്തിൽ ഇടപെടേണമെ❤ അമ്മേ മോളെ അമ്മയുടെ പ്രത്യക്ഷി ക ര ണ ത്തിൻ്റെ സാക്ഷിയാക്കണെ❤

  • @DevumolBiju
    @DevumolBiju Місяць тому +3

    Amma mathavee anugrahikkaname ❤🙏🏻🙏🏻

  • @sheebagins5412
    @sheebagins5412 14 днів тому

    അമ്മേ മാതാവേ എന്റെ അമ്മായിഅമ്മയുടെ മറവി മാറ്റണെ, അമ്മ യെ സമർപ്പിക്കുന്നു

  • @andrianoronha2679
    @andrianoronha2679 15 днів тому

    അമ്മ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @ashamanoj6365
    @ashamanoj6365 29 днів тому +2

    ആമേൻ ❤🙏

  • @archanasanthosh564
    @archanasanthosh564 Місяць тому

    അന്മ മാതാവേ ആയിരം നന്ദി മാതാവേ🙏🙏🙏🙏🙏🙏🙏🙏🙏

  • @user-rc2xj4lg8z
    @user-rc2xj4lg8z Місяць тому +3

    AmmeMathave ente pedy matitharane🙏🙏🙏

  • @beenashaji8267
    @beenashaji8267 Місяць тому +3

    അമ്മേ..എന്‍റെ മോന്‍റെ കാലിന്‍റെ അസുഖം മാറ്റി കൊടുക്കണ

    • @magykbabu2680
      @magykbabu2680 22 дні тому

      Amme mathave ennathe work nayum samarpikunu

  • @jijigeorge5551
    @jijigeorge5551 Місяць тому +2

    Praise the Lord 🙏Ave Maria 🙏🙏🙏

  • @treesamarycs2221
    @treesamarycs2221 14 днів тому +1

    അമ്മ എനിക്ക് s7 റെഗുലർ എക്സാം ഈ വർഷം ഡിസംബർ എഴുതുവാൻ സാധിക്കണം അമ്മ എനിക്ക് എല്ലാം എക്സാം ഫുൾ പാസ്സ് ആകുവാൻ സാധിക്കണം അമ്മ 🙏സപ്ലി എഴുതുന്ന എല്ലവരും പാസ്സ് ആകണം അമ്മ 🙏

  • @meenarajan2638
    @meenarajan2638 24 дні тому

    അമ്മേ അടുത്ത സാലറി ഡേറ്റിനു മുൻപ് ഞാനും മി ഐ ടീച്ചറും കൊടുത്ത പരാതിയിൽ അനുകൂലമായ ഒരു മറുപടി അധികാരികൾ നല്കണമേ അമ്മേ

  • @RRKIDS-rf2ol
    @RRKIDS-rf2ol Місяць тому +3

    Ente mathave enodum family odum koode undagane.innu njgal new veetilek maruva.avide ente family Kum enik ennum santhosham samathanam sabathyem nalgane.avide yathoru vithathil ulla vayak aarum thamil family l undagarurhe.maranavum undagalle.enikum sister Kum nursing exam ezhuthan pattane.padikan7m job nedanum fees rent kodukanum pattane.ath pole njgalude new food business uyarthaname.100 per package edukane.njgal rekshapedane.ente family ellavarkum deegayuss nalgane.ente husband nte heart BP problem ellam poorna mayum mattane.mathave ummaaaa

  • @layamartin9434
    @layamartin9434 29 днів тому

    എന്റെ ഈശോയേ മാതാവേ🙏❤️✨

  • @DevumolBiju
    @DevumolBiju Місяць тому +3

    Ee chechi ne Anugrahichaa Ammakk orayiram nangii 🙏🏻🙏🏻🙏🏻

  • @beenabalakrishnan6280
    @beenabalakrishnan6280 13 днів тому

    അമ്മേ കടബാധ്യതകൾ തീർക്കാൻ മാർഗം തരണേ അമ്മേ

  • @rinsharoy364
    @rinsharoy364 19 днів тому +2

    Enta amme kreupasana mathave enta kunjinu ( izza mariyam) oru asukavum varathe Amma nokkikone.amen .

  • @HARISREESree-nt7fd
    @HARISREESree-nt7fd Місяць тому

    മാതാവേ നീ തന്ന അനുഗ്രഹത്തിന് നന്ദി 🙏🙏🙏🙏🙏

  • @juliebinesh2133
    @juliebinesh2133 Місяць тому

    സാമ്പത്തിക പ്രശ്നങ്ങൾ എലാം മാറി സ്വസ്ഥത ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു

  • @ammuz5533
    @ammuz5533 28 днів тому

    Amme matave oetum iletsum okke ezhti abroad pokan sremikkunna Ella makkaleyum anugrahikkane amme Karuna tonnanne amme examil vijayam nalki anugrahikkane amme matave veedillathe വിഷമിക്കുന്ന Ella makkalkum nalla veedu nalki anugrahikkane amme kayvidarute amme Karuna tonnane amme Ella tadasagalum edth maatane amme Karuna ondakane amme makkal illathe വിഷമിക്കുന്ന Ella makkaleyum ammaykk samarpikunu amme anugrahikkane amme matave 🙏വിവിധ തരം exams ezhti resultnn vendi wait cheytu irikkunna Ella makkaleyum ee timil exam ezhtunna Ella makkaleyum anugrahikkane amme nalla vijayam koduthu anugrahikkane amme❤

  • @user-tm6xr5qd4q
    @user-tm6xr5qd4q Місяць тому +2

    ശക്തനായവൻ എനിക്കു വലിയ കാര്യങ്ങൾ ചെയ്തിരിക്കുന്നു അവിടത്തെ നാമം പരിശുദ്ധമാണ് അവിടത്തെ ഭക്തരുടെ മേൽ തലമുറകൾ തോറും അവിടന്ന് കരുണവർഷിക്കും ലൂക്ക (1.49. 50)

  • @archanasanthosh564
    @archanasanthosh564 Місяць тому

    യേശുവേ ആരാധന🙏🙏🙏🙏🙏

  • @aryamathew1573
    @aryamathew1573 Місяць тому

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏