Must Watch!!!സംഗീത പറയുന്നത് മെഡിക്കൽ സയൻസിനെ പോലും അത്ഭുതപ്പെടുത്തിയ ഉടമ്പടി സാക്ഷ്യമാണ്

Поділитися
Вставка
  • Опубліковано 1 лип 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

КОМЕНТАРІ • 442

  • @ushababu6901
    @ushababu6901 8 днів тому +38

    അമ്മേ ഈ കുഞ്ഞിനുകൊടുത്ത സൗഖ്യത്തിന് ഈശോയ്ക്കും അമ്മയ്ക്കും കോടാനുകോടി നന്ദി പറയുന്നു യേശുവേ സ്തോത്രം യേശുവേ നന്ദി 🙏🙏🙏

  • @user-mw7pw2hu2s
    @user-mw7pw2hu2s 9 днів тому +39

    അമ്മേ കുടുംബ സമാധാനം തരണേ അമ്മേ രക്ഷിക്കണമേ എന്റെ സഞ്ചാരി മാതാവേ

  • @vijiviji7592
    @vijiviji7592 9 днів тому +34

    അമ്മേ എന്റെ ഓവറിയിലെ തടിപ്പ് മാറ്റി തരണമേ അമ്മ തൊട്ട് അനുഗ്രഹിക്കണമേ അമ്മേ 🤲🤲🤲🤲🤲😭😭😭😭🙏🙏🙏🙏

    • @bijugeorge3714
      @bijugeorge3714 8 днів тому +1

      ഒന്നും പേടിക്കണ്ട 🙏🙏🙏

    • @anjuprasad9007
      @anjuprasad9007 8 днів тому

      Urappayittum mathavu edapedum

  • @merlijoyish561
    @merlijoyish561 9 днів тому +22

    എന്റെ മാതാവേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റിതരണമേ

  • @Rani-pm1lx
    @Rani-pm1lx 9 днів тому +18

    അമ്മേ മാതാവേ എന്റെ മകന് ഒരു കുഞ്ഞിനെ കൊടത്ത നുഗ്രഹിക്കണമേ അവന് വിശ്വാസം വർധിപ്പിക്കണമേ. ആമേൻ

    • @anjuprasad9007
      @anjuprasad9007 8 днів тому

      Urappayittum kodukum karthavinta danam annu makkal udarabhalam oru sammanavum

  • @jinujohnson6343
    @jinujohnson6343 9 днів тому +34

    അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏🙏... Re fund കൊടുക്കാൻ ഉള്ള എല്ലാർക്കും ക്യാഷ് കൊടുക്കാൻ സഹായിക്കണേ

  • @sarithasaritha649
    @sarithasaritha649 9 днів тому +21

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് വാഹനം ഓടിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് ഒരു ആപത്തും കൂടാതെ കാത്തുകൊള്ളണമേ അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @MariaJose-je7tx
    @MariaJose-je7tx 9 днів тому +17

    അമ്മേ mathavae അമ്മയുടെ കൃപ നല്ലകി അനുഗ്രഹിക്കൺമേ 🙏🙏🙏

  • @sherlyrajan6812
    @sherlyrajan6812 8 днів тому +8

    എന്റെ അമ്മേ 22 വയസുള്ള എന്റെ മകൻ 12 വർഷം ഓർഗോൺ വായിച്ചു ഈശോ യേ പാടി സ്തുതിച്ചതിന്റെയും,, ഉടമ്പടി യുടെയും യോഗ്യതയാൽ, കഞ്ചാവിന്റെ അടിക്റ്റിൽ നിന്നും, വയലാൻഡിൽ നിന്നും മോചിപ്പിച്ചു അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സാക്ഷി ആക്കണേ അമ്മേ

  • @clarammasimon1112
    @clarammasimon1112 9 днів тому +63

    അമ്മ മാതാവ് എന്റെ പങ്കാളി ടെ വേരിക്കോസ് ടെ ബ്ലീഡിംഗ്. കിഡ്നി സ്റ്റോൺ.. യൂറിക് ആസിഡ്.. ക്രീയാറ്റിന് നോർമൽ ആകാൻ.. അമ്മ മാതാവ് ടെ അത്ഭുതം നടക്കാൻ അമ്മ രോഗ ശാന്തി നല്കി അനുഗ്രഹം തരണേ 🙏🙏🙏

    • @anjuprasad9007
      @anjuprasad9007 8 днів тому +4

      Manushanu asadhiyam ayath daivathinu sadhiyam annu.pedikenda maathav kotholum❤

    • @anjalihari1483
      @anjalihari1483 8 днів тому

      Mathavu rakshikum

    • @athikvt3299
      @athikvt3299 8 днів тому

      എല്ലാവരെയും അമ്മ മാതാവ് കാത്തു കൊള്ളണമേ🙏🙏🙏🙏 എൻ്റെ മക്കളെ പൊന്നു പോലെ കാത്തു കൊള്ളണമേ🙏🙏 എൻ്റെ മേ ളുടെ അലർജി അ സുഖം മാറി കിട്ടണമേ കാത്തു കൊള്ളണമേ🙏🙏🙏🙏

    • @remyamadhavan6056
      @remyamadhavan6056 6 днів тому

      Amma mathave

  • @aneeshathankachan8637
    @aneeshathankachan8637 9 днів тому +21

    അമ്മെ മാതാവേ എൻറെ അമ്മയുടെ ആരോഗ്യം മെച്ചപ്പെടുത്തി തരണേ

  • @layamartin9434
    @layamartin9434 9 днів тому +14

    എന്റെ ഈശോയേ മാതാവേ🙏❤️✨

  • @NeethumolHariraj
    @NeethumolHariraj 9 днів тому +20

    അമ്മേ ഈ മെഡിക്കൽ സയൻസ് പോലും അമ്മ മനുഷ്യന്റെ ആരോഗ്യത്തിന് മറ്റുമായിട്ട് മറ്റുള്ളവരെ കൊണ്ട് കണ്ടുപിടിപ്പിക്കപ്പെട്ടതതന്നെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു. അമ്മേ അപേക്ഷിച്ചവരെ ഉപേക്ഷിക്കാത്ത മാതാവേ അമ്മയ്ക്ക് ഹിതമാണെങ്കിൽ എന്റെ അപേക്ഷയെ സ്വീകരിക്കണേ

  • @sanilas6118
    @sanilas6118 7 днів тому +2

    അമ്മ മാതാവേ പെട്ടന്നുള്ള മരണത്തിൽ നിന്നും മാറാരോഗങ്ങളിൽ നിന്നും ഞങ്ങളഅമ്മയുടെ നീല അംഗീകുളിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ

  • @omanabiju6850
    @omanabiju6850 8 днів тому +12

    അമ്മേ മാതാവേ ഈ മകൾക്ക് ആയുസും ആരോഗ്യവും നൽകി അനുഗ്രഹിച്ച എന്റെ അമ്മക്കും, ഈശോക്കും കോടി നന്ദി 🙏എല്ലാ രോഗികൾ ക്കും വിടുതൽ കൊടുക്കണേ അമ്മേ 🙏🙏🙏

  • @justinjoseph6785
    @justinjoseph6785 6 днів тому +2

    അമ്മേ മാതാവേ എന്റെ ഉടമ്പടിയിൽ മധ്യസ്തം യാചിക്കുന്നു, ഉടമ്പടി എടുത്ത എല്ലാവരുടെയും മേൽ കരുണ ചൊരിയണമേ

  • @judybiju4807
    @judybiju4807 8 днів тому +5

    കൃപാസനം അമ്മ മാതാവേ അനിയത്തിയുടെ മാനസിക പ്രേശ്നങ്ങൾ മാറ്റി തരണേ അമ്മയുടെ നീല അൻകിലാൽ പൊതിയാണമേ ഞങ്ങളുടെ കുടുംബത്തെ വിശുദ്ധികരിക്കണമേ വിശ്വാസം തന്ന് അനുഗ്രഹികണമേ 🙏🏻🙏🏻🙏🏻🙏🏻

  • @Remya720
    @Remya720 8 днів тому +14

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @user-hf2rv4km8e
    @user-hf2rv4km8e 9 днів тому +11

    അമ്മ മാതാവേ തടസ്സം കൂടാതെ വാഹനം വില്പന നടത്തി സഹായികണേ.

  • @jishims6943
    @jishims6943 6 днів тому +1

    എന്റെ അമ്മ മാതാവേ അവിടുന്ന് എന്റെ അനിയൻ വൈശാഖിനെ ജീവിതത്തിലേക്ക് തിരിച്ചു തരേണമേ 🙏🏻🙏🏻🙏🏻അവനു കൊടുക്കുന്ന മരുന്ന് ശരീരത്തിൽ പിടിച്ചു അവന്റെ പനിയും ഫിക്സ് മാറി അവന്റെ ശരീരത്തിലെ വിഷം പൂർണ്ണമായി പോയി അവനെ ഞങ്ങൾക്ക് തിരിച്ചു തരേണമേ 🙏🏻

  • @reshmarechuma5439
    @reshmarechuma5439 9 днів тому +8

    അമ്മ madhave കാത്തുകൊള്ളണമേ 🙏

  • @Sinsu520
    @Sinsu520 9 днів тому +12

    എന്റെ അമ്മമാതാവേ നന്ദി 🙏

  • @jainjosephl690
    @jainjosephl690 9 днів тому +16

    Ente amme ente asrayame amen 🙏

  • @johnsonliji2253
    @johnsonliji2253 8 днів тому +1

    അമ്മേ എൻ്റെ അപ്പയുടെ ശാരീരിക അസ്വസ്ഥതകൾ ഒരു വിടുതൽ നൽകേണമേ...അപ്പാ ഞാഗളെ ഉപേക്ഷിക്കല്ലെ.അങ്ങയുടെ കഴിവിനാൽ അല്ലാതെ എൻ്റെ കഴിവിനൽ ഒരു ഉയർച്ചയും ഉണ്ടാകില്ല അപ്പേ..

  • @aniammamathew1444
    @aniammamathew1444 8 днів тому +5

    അമ്മേ എൻെറ മകൻെറയു൦ പൊട്ടാസ്യയ൦ നോർമലാകാത്ത അവസ്ഥയിൽ നിന്നു൦ സൌഖ്യമാക്കണമേ.ഈശോയിൽ നിന്നു൦ അനുഗ്രഹ൦ വാങ്ങിത്തരേണമേ.അമ്മയുടെ പ്രത്യക്ഷീകരണത്തിൻെറ സാക്ഷിയാക്കേണമേ🙏🙏🙏

  • @Avemariya07
    @Avemariya07 7 днів тому +1

    അമ്മേ മാതാവേ ഞങ്ങൾക്ക്ഒരു ഭവനം തന്ന അനുഗ്രഹിക്കേണമേ 🏠🕯️🕯️ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻

  • @SindhuCk-wc9wq
    @SindhuCk-wc9wq 8 днів тому +4

    🙏🙏🙏💕💕💕💕അമ്മേ മാതാവേ

  • @sumijohnson5531
    @sumijohnson5531 18 годин тому

    യേശുവേ നന്ദി 🙏യേശുവേ ആരാധന 🙏യേശുവേ സോസ്ത്രം 🙏🙏കർത്താവെ കരുണ തോന്നണമേ അമ്മേ 🙏🙏

  • @stephenbinu1528
    @stephenbinu1528 9 днів тому +6

    ആമേൻ

  • @ArunKannan-vm3ow
    @ArunKannan-vm3ow 8 днів тому +1

    അമ്മേ എന്റെ മനസിലെ നെഗറ്റീവ് ചിന്തകൾ മാറ്റി പകരം പോസിറ്റീവ് ചിന്തകൾ തന്നു അനുഗ്രഹിക്കണം ആമേൻ അനിത 🙏🏻🙏🏻🙏🏻🙏🏻♥️

  • @jainjosephl690
    @jainjosephl690 9 днів тому +12

    Parisudha amme mathave ee kudumbathe eppolum kathukollaname amen 🙏

    • @sarammageorge7710
      @sarammageorge7710 4 дні тому

      കാരിത്താസിലെ ന്യൂറോളജസ്റ്റിൻ്റെ പേരെന്താണ്?

  • @neemajoseph7791
    @neemajoseph7791 8 днів тому +2

    അമ്മേ മാതാവേ ജൂലൈ 27th 2024മുമ്പ് എനിക്ക് ന്യൂസിലാൽൻഡിൽ ജോലി നൽകണേ.

  • @Soniyajoy-lg7jb
    @Soniyajoy-lg7jb 8 днів тому +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ
    നഷ്ടപ്പെട്ട് പോയ sharonte ജോലി തിരിച്ച് നൽകണമേ ജൂലൈ 24 നു നി ആൽബതം pravarthikkaname

  • @user-os2tf8lt1k
    @user-os2tf8lt1k 6 днів тому +1

    അമ്മേ ഇതുപോലൊരു സാക്ഷിയാക്കി എന്റെ അമ്മയെ ഇയാര്ഥനെ അമ്മയുടെ തലയിലെ മുഴയും അതുമൂലമുണ്ടായ ക്യാൻസറിന്റെ സ്പ്രെഡും അമ്മ പൂർണമായി അപ്രത്യക്ഷമാക്കി അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി വേഗം എന്റെ അമ്മയെ ഉയർത്തണേ. കൃപാസനത്തിൽ വേഗം വന്നു സാക്ഷ്യം പറയുവാനുള്ള കൃപ നൽകി എന്റെ അമ്മയെ അനുഗ്രഹിക്കേണമേ. അമ്മയുടെ തലവേദന തലകറക്കം എന്നിവ മാറ്റി തരേണമേ 🙏🙏🕯️🕯️🌹🌹.

  • @Annumariya-kh9xo
    @Annumariya-kh9xo 9 днів тому +3

    ഈശോയെ കരഞ്ഞു പോയല്ലോ സാക്ഷ്യം കേട്ട് 🙏🏻🙏🏻🙏🏻

  • @beenabeena7706
    @beenabeena7706 8 днів тому +2

    അമ്മേ എന്റെ ബ്രസെറ്റ് ഒരു കുഴപ്പമില്ല തിരിയ്ക്കണേ 🙏🙏🙏

  • @aryamathew1573
    @aryamathew1573 8 днів тому +3

    🙏 Amme 🙏 mathave 🙏 makkalillatha 🙏 ella 🙏 dhambadhikaleyum 🙏 anugrahickane 🙏 Amme 🙏🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 8 днів тому +3

    ❤️🙏🙏🙏 എന്റെ അമ്മ മാതാവേ ഈശോയെ 🙏🙏🙏❤️

  • @bincyreneesbincyrenees9960
    @bincyreneesbincyrenees9960 8 днів тому +4

    എന്റെ രോഗം എന്ത് തന്നെ ആയാലും സുഖംപെടുത്തണം അമ്മേ plzzz ഞാൻ അമ്മയ്ക്കും ഈശോയ്ക്കും എതിരെ എന്തെങ്കിലും പാപം ചെയ്തു പോയെങ്കിൽ എന്നോട് പൊറുക്കണേ 😢😢😢😢എന്നെ കൈവിടല്ലേ 🙏🙏🙏🙏

  • @geethaljoseph141
    @geethaljoseph141 9 днів тому +10

    മാതാവേ

  • @sarasann65
    @sarasann65 8 днів тому +1

    അമ്മ മാതാവേ അമ്മയുടെ സാനിത്യം എന്നോടൊപ്പം ഉണ്ടാകണമേ

  • @rajammajose1713
    @rajammajose1713 8 днів тому +3

    😢😢😢 nanni mathave nanni esoyeee appa nanni ee sakhyathinu ammaku nanni nanni nanni 🙏🙏😥 esoyeee appa nanni nanni 🙏❤️🙏

  • @sindhunalini1564
    @sindhunalini1564 9 днів тому +8

    Amme ente ambadi kudi mattaname amen❤❤❤❤

  • @user-cu8ph4zx4u
    @user-cu8ph4zx4u 9 днів тому +12

    എൻ്റെ മാതാവേ എൻ്റെ ഭർത്താവിൻ്റെ രോഗത്തിൻ മേൽ വിടുതൽ നൽകണമേ

  • @neenujoseph2022
    @neenujoseph2022 3 дні тому

    അമ്മേ മാതാവേ രോഗികളായ എല്ലാവരെയും സമർപ്പിക്കുന്നു അവർക്ക് വേദനയിൽ നിന്നും രോഗങ്ങളിൽ നിന്നും വിടുതൽ നൽകണേ അമ്മേ ❤

  • @mayamaushaija9553
    @mayamaushaija9553 9 днів тому +7

    അമ്മേ മാതാവേ ❤❤❤❤❤

  • @abhijithjs2590
    @abhijithjs2590 8 днів тому +1

    അമ്മേ മാതാവേ എന്റെ രോഗം മാറ്റി തരണമേ....

  • @neenujoseph2022
    @neenujoseph2022 3 дні тому

    അമ്മേ മാതാവേ എൻ്റെ വീടിലേക്ക് കടന്നു വരണേ samathanam തരണേ പൈശാജിക bhanthanathil നിന്നും മോജിപിക്കനെ അങ്ങയെ വിലക്ക് വെച്ച അവരെ ഈ മണ്ണിൽ നിന്നും നീകണേ കടന്നു വരണമേ അമ്മേ സഞ്ചാരി മാതാവേ ❤

  • @Sinsu520
    @Sinsu520 9 днів тому +6

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @sinimolmj1070
    @sinimolmj1070 8 днів тому +2

    അമ്മേ എന്റെ കടം ഏറ്റെടുക്കണമേ അമ്മേ

  • @sanilas6118
    @sanilas6118 7 днів тому +1

    കുഞ്ഞുങ്ങളെ കാത്തുകൊള്ളണമേ മോൾ അസുഖത്തിൽ നിന്നും പൂർണമായ വിടുതൽ തരണേ

  • @prajulavm3597
    @prajulavm3597 6 днів тому +1

    അമ്മക്കും thirukumaranum ഒരുപാട് നന്ദി പറയുന്നു. എല്ലാ മക്കളെയും അമ്മ അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @user-ci6wz1nr7k
    @user-ci6wz1nr7k 8 днів тому +2

    Ente ammee enneeyum ente kudumpatheyum ellaavidha aabathugalil ninnum asugangalil ninnum dushtta shakthigalilil ninnum kaathukollaname amme ❤❤❤❤

  • @miniamsu5408
    @miniamsu5408 9 днів тому +6

    Ente jeevitham samadhanavum santhoshavum niranjathakkane ente mathave eeshoye ok

  • @sarthoagustin1214
    @sarthoagustin1214 8 днів тому +2

    Amma mathave sahayikannama essoyode parayane amen amen ❤❤❤❤❤❤

  • @anithamathew5437
    @anithamathew5437 9 днів тому +6

    Amme ente kruepasana prasadavara mathave karuna thonnename. Ellavareyum Anugrahikkname. Ella niyogangalum nadathi tharename. Ave Maria Amen 🙏🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 8 днів тому +1

    Yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni yesoye nanni

  • @miniamsu5408
    @miniamsu5408 9 днів тому +3

    Oru puthiya veedu undakan anugrahikkane ente mathave eeshoye

  • @jinujohnson6343
    @jinujohnson6343 9 днів тому +4

    അമ്മേ, എന്റെ sajettanu സമാധാനം നൽകണേ, ക്യാഷ് റെഡി ആക്കി കൊടുക്കണേ, ഞങ്ങൾ കാരണം ബുദ്ധിമുട്ട് അനുഭവിച്ചവർക് ആ പ്രയാസങ്ങളിൽ നിന്ന് മോചനം നൽകണേ അമ്മേ, അവരുടെ ബാധ്യതകൾ തീർത്തുകൊടുക്കണേ അമ്മേ, അവരെ കൈവിടല്ലേ 🙏🙏🙏🙏

  • @sreelekshmis3068
    @sreelekshmis3068 8 днів тому +1

    അമ്മേ മാതാവേ യേശുപ്പാ 🙏🙏🙏

  • @patrickjoseph519
    @patrickjoseph519 8 днів тому +2

    Thank you Jesus 🙏🙏🙏 Thank you Mother Mary 🙏🙏🙏

  • @user-ci6wz1nr7k
    @user-ci6wz1nr7k 8 днів тому +2

    Ammeee maathave kaathukollaname ammeee enne anugrahikkane ammee❤❤❤❤

  • @lalykuruvilla1440
    @lalykuruvilla1440 9 днів тому +2

    Ente Amme pray for all families peace and happiness 🙏🙏🙏🙏

  • @deepaanil276
    @deepaanil276 9 днів тому +6

    അമ്മ ഈ മകൾക്ക് കൊടുത്ത സൗഖ്യത്തിന് നന്ദി പറയുന്നു

  • @bbtalks321
    @bbtalks321 7 днів тому +1

    Ente Amme mathave ellavarudeyum kadam poornamayitum matti nalkaname Amme 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @user-ci6wz1nr7k
    @user-ci6wz1nr7k 8 днів тому +3

    Ente ammeee anugrahikkane ammee ente ammeee anugrahikkane ammee ❤❤❤❤

  • @valsammamathew9876
    @valsammamathew9876 8 днів тому +3

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @jishaprasanth5656
    @jishaprasanth5656 9 днів тому +3

    എന്റെ കുഞ്ഞുങ്ങൾക്ക് ഭയങ്കര ദേക്ഷ്യവും വാശിയും ചീത്ത വാക്കുക പറയും ചെയ്യുന്ന നിലയിലാണ് അവരെ ശാന്തമായി പെരുമാറുന്നതിനും അടങ്ങിയിരിക്കുന്നതിനും വേണ്ടി അമ്മ കനിയണമേ ആമേൻ

  • @suryasujith1232
    @suryasujith1232 8 днів тому +2

    ❤️🙏🙏🙏😭എന്റെ അമ്മ മാതാവേ ഈശോയെ എന്നെ ഒന്ന് സഹായിക്കണേ അമ്മേ എനിക്ക് ആരുമില്ല ഈശോയെ എനിക്ക് ഒരു കഴിവും ഇല്ല അമ്മേ നല്ല രി തിയിൽ പഠിക്കാൻ ഉള്ള ബുദ്ധി തരണമേ 🙏🙏🙏❤️

  • @dishadinesh9306
    @dishadinesh9306 9 днів тому +3

    അമ്മേ ഞങ്ങളുടെ വസ്തു പെട്ടെന്ന് വിൽക്കണേ

  • @aneeshathankachan8637
    @aneeshathankachan8637 9 днів тому +2

    കണ്ണിനു കാഴ്ച ശക്തി കൊടുക്കണം രണ്ടു കണ്ണ് കാഴ്ച ശക്തി കൊടുക്കണം ഓർമ്മ ശക്തി കൊടുക്കണം എൻറെ അമ്മ ക്ക്

  • @Divyaarun-iy4rs
    @Divyaarun-iy4rs 8 днів тому +2

    അമ്മ മാതാവ് 🙏🙏🙏🙏

  • @aparnas3621
    @aparnas3621 8 днів тому +1

    അമ്മേ കൃപാസനം പ്രസാദവര മാതാവേ,ഈശോയോട് അമ്മ മാധ്യസ്ഥം വഹിച്ചു എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തരേണമേ 🙏എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തണമേ 🙏അമ്മയും ഈശോയും ഉള്ളു ഏക ആശ്രയം, കൈവിടരുതേ

  • @aneeshps8917
    @aneeshps8917 8 днів тому +3

    Amma mathave kripa nalki anugrahikkaname🙏

  • @prebhathankachan3738
    @prebhathankachan3738 9 днів тому +4

    അമ്മേ chettanuennodullapinakkammattienikkuvannumessageayachunjangaleellareyumohonecheythupazhepolesamadhanathilumsnehathilumerikkanpattane🙏🙏

  • @layamartin9434
    @layamartin9434 9 днів тому +3

    ആവേ മരിയ 🙏❤️✨

  • @beenagomez5341
    @beenagomez5341 8 днів тому +1

    അമ്മ മാതാവേ എന്റെ ജോലിയുടെ extension ന്റെ കാര്യത്തില്‍ അനുകൂലമായ തീരുമാനം എടുക്കാന്‍ വേണ്ട കൃപ ചെയ്യണം അമ്മേ

  • @sajithabj3024
    @sajithabj3024 9 днів тому +3

    🙏🙏🙏👏👏👏👏
    ആമേൻ

  • @similyrajesh2505
    @similyrajesh2505 8 днів тому +1

    കാണാനില്ലെന്ന് പറഞ്ഞ കുട്ടിയെ കണ്ടുകിട്ടിയാ സാക്ഷ്യത്തിൽ എഴുതി ഇട്ട്കൊള്ളാം പറഞ്ഞ അമ്മയോട് പറഞ്ഞു ശേഷംആ കുട്ടിയെ കണ്ടു കിട്ടുകയും ചെയ്തു അമ്മയ്ക്ക് ഒരായിരം നന്ദി🙏🏻

  • @Rani-pm1lx
    @Rani-pm1lx 9 днів тому +2

    അദ്ഭുതസാക്ഷ്യം സൗഖ്യം🙏🙏❤

  • @suryamg2407
    @suryamg2407 8 днів тому +2

    Ammee kripasanam maathave angayude anugrahangalkku oraayiram nanni parayunnu ammee 🙏❤❤❤❤❤

  • @miniamsu5408
    @miniamsu5408 9 днів тому +4

    Ente makkalkku ellavarkkum pareeksha vijayam nalki anugrahikkane ente mathave eeshoye

  • @tinujohn5917
    @tinujohn5917 8 днів тому +2

    അമ്മേ 2024ഒക്ടോബറിൽ ഞങളുടെ 2മത്തെ കുഞ്ഞു ജനിക്കുന്നത്തിന് 2ദിവസത്തിനുമുൻപ് psc വഴി അഡ്വൈസ് മെമ്മോ നൽകി അനുഗ്രഹിക്കണേ. അമ്മ തന്നതാണ് എന്നുള്ള തെളിവും നൽകണേ. കരുണ ഉണ്ടാകണേ.

  • @anjalichandraprakash5121
    @anjalichandraprakash5121 8 днів тому +2

    Amma mathavee kaividalle ... Kude undavaname. 🙏🙏❤

  • @miniamsu5408
    @miniamsu5408 9 днів тому +4

    Ente ammayude vayum vayarum sukhapeduthi kodukkane ente mathave eeshoye

  • @malooty546
    @malooty546 8 днів тому +2

    Nte sahanangale eeshoyudeee kurishode cherthu vaikanameee🙏🏼🙏🏼😢

  • @christyj134
    @christyj134 День тому +1

    Amme ee lokathil olla ella makkaleyum kathu kollane amme ee lokathil ninn matapettu poya ellareyum orth prarthikkunn amme avarude kudumbathe orth prarthikkunn ninte thuna eppozhum kude ondakane amme 🙏🏻🛐🕯️🌹😭

  • @alphonsamathew7101
    @alphonsamathew7101 8 днів тому +1

    Ammamathave Ellavarayum Kathukollanama Amma Mathava ❤️❤️❤️❤️🙏🙏🙏🙏

  • @aidanpaul6352
    @aidanpaul6352 8 днів тому +2

    Amme mathave katholane santhosham samadhanm nalkane

  • @rennygeorge3341
    @rennygeorge3341 8 днів тому +2

    Amme husinum monum manasantharam that and🙏🙏🙏🙏

  • @aryabiju4633
    @aryabiju4633 8 днів тому +2

    Ammeaa mathaveaa kathoname 🙏🏼

  • @sinileja3769
    @sinileja3769 8 днів тому +2

    Amme allavareyum katholane❤❤❤❤❤

  • @SreedeviShine-he1kp
    @SreedeviShine-he1kp 8 днів тому +2

    🙏🙏🙏🙏❤️❤️❤️❤️Ammee kreupasanam mathavee ekuttiye rekshichathinu kodanukodinanni

  • @AnilKumar-b5b
    @AnilKumar-b5b 8 днів тому +2

    അമ്മ മാ താ വേ എന്റെ മോനെ യും മോ ളെ യും അനു ഗ്ര ഹി ക്കണം എന്റെ മ ക്ക ൾ ക്ക്‌ എന്നും സ്കൂളിൽ പോ കാ ൻ അമ്മ കാ ക്ക ണം എന്റെ മൂ ക്കി ലെ ദശ പൂ ർണ മാ യും മാ റ്റി തര ണ മേ അമ്മ അമ്മ അനു ഗ്ര ഹി ക്ക ണം 🙏🙏🙏🙏🙏

  • @sumaguyon1707
    @sumaguyon1707 8 днів тому +2

    Krepasana mathavinum esokum ayiram nanniyum sthuthiyum parayunnu Ave Maria

  • @GeethuGeethika-hw4qv
    @GeethuGeethika-hw4qv 8 днів тому +2

    Ammee mathavee ammayude prathyaksheekaranathinte saakshi akki uyarthanee 😢😢😢😢

  • @jeesvarghese9898
    @jeesvarghese9898 8 днів тому +1

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @meenadavis8647
    @meenadavis8647 8 днів тому +1

    Ente rogathilmel karunayarikaname 🙏 amme

  • @user-yl3dt8pz2s
    @user-yl3dt8pz2s 5 днів тому

    അമ്മേ മെഡിക്കൽ സയൻസിന് ഒന്നും ചെയ്യാൻ കഴിയാത്ത എന്റെ വിഷയത്തിന്മേൽ അമ്മ ഇടപെടണമേ. അമ്മയുടെ സാക്ഷിയാകുവാൻ അനുഗ്രഹം നൽകേണമേ

  • @smithadileep980
    @smithadileep980 8 днів тому +1

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻