പ്രോട്ടോൺ തെറാപ്പി എടുക്കുമ്പോൾ ഞാൻ പ്രാർത്ഥിച്ചു: ഈശോയെ നിന്റെ ആണിപ്പഴുതാർന്ന കരങ്ങളിൽ നിന്നുള്ള

Поділитися
Вставка
  • Опубліковано 27 жов 2024

КОМЕНТАРІ • 241

  • @mayamaushaija9553
    @mayamaushaija9553 3 місяці тому +35

    അമ്മേ മാതാവേ ക്യാൻസർ രോഗത്താൽ വേദനിക്കുന്ന മക്കളെ സമർപ്പിക്കുന്നു.അമ്മേ അവർക്ക് പൂർണ സൗഖ്യം കൊടുക്കാൻ അമ്മയുടെ തിരുകുമാരനോടു അപേക്ഷിക്കണമേ❤

  • @priyaelizabethcherian5177
    @priyaelizabethcherian5177 2 місяці тому +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @salycherian588
    @salycherian588 3 місяці тому +32

    അമ്മേ, ക്യാൻസറുള്ള മക്കളോട് കരുണ തോന്നീണമേ 🙏🙏

  • @mollychacko6119
    @mollychacko6119 2 місяці тому +1

    അമ്മേ മോൾക്ക് നൽകിയ KTE TExam ന്, CTE TEXam ന് വിജയം നൽകിയ അമ്മക്ക് ഒരായിരം നന്ദി /അമ്മേ അമ്മയുടെ മണ്ണിൽ വന്ന് എത്രയുംെപട്ടെന്ന് സാഷ്യം പറയാൻ ഇടയാക്കണെ❤

  • @SherlyRajan-t4u
    @SherlyRajan-t4u 2 місяці тому +1

    22 വയസുള്ള എന്റെ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു, പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ, ക്ഷമ, ശാന്തത, എന്നി പുണ്യങ്ങൾ നിറച്ചു അമ്മയുടെ കാപ്പാകുള്ളിൽ പൊതിഞ്ഞു, ദൈവ ഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്ക് ഒരുക്കി അമ്മയുടെ പ്രതുക്ഷിക്കാരണത്തിന്റെ സ്ഥിരം സാക്ഷി ആക്കണേ അമ്മേ. അവന്റെ കഞ്ചാവിന്റെ അടിക്‌ഷൻ മാറ്റി ഈ കുടുംബത്തെ രക്ഷിച്ചു യാത്രയിൽ സംരക്ഷണം നൽകണേ അമ്മേ. തകർന്ന ഞങ്ങളുടെ ജീവിതം അനുഗ്രഹിക്കണേ അമ്മേ

  • @boidboss6305
    @boidboss6305 3 місяці тому +14

    അമ്മേ മാതവേ എന്റെ തെറ്റുകൾ പൊറുത്തു, എന്നോട് കരുണയുണ്ടാക്കണമേ 😥🙏

  • @anju4997
    @anju4997 3 місяці тому +7

    അമ്മേ മാതാവേ എന്റെ കുഞ്ഞിനു വെന്റിലേറ്റർന്റെ സഹായമില്ലാതെ ശ്വസിക്കാൻ ഉള്ള കൃപ കൊടുക്കണമേ. ഈ സാക്ഷ്യത്തിൽ പങ്കുവച്ച പ്രോട്ടോൺ beam therapy ente kunjinum paranjitund ellavarum പ്രാർത്ഥിക്കണം അമ്മേ മാതാവേ അവനെ അമ്മയുടെ ഉള്ളം കയ്യിൽ കാത്തോളാണമേ

  • @sarithasaritha649
    @sarithasaritha649 3 місяці тому +17

    അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼അമ്മേ മാതാവ് pcod അസുഖം കൊണ്ട് വിഷമിക്കുന്ന എല്ലാം വരെയും അമ്മേ മാതാവ് pcod അസുഖം മാറ്റി കൊടുക്കണം അമ്മേ മാതാവ് 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @GeethuMolk.v
    @GeethuMolk.v 3 місяці тому +8

    അമ്മേ എനിക്കും അൽത്താരയിൽ കേറി സാഷ്യം പറയാൻ ഒരവസരം അമ്മ മാതാവ് തന്നു അനുഗ്രഹിക്കണമേ 🙏🏻❤️

  • @Remya720
    @Remya720 3 місяці тому +25

    എന്റെ അമ്മേ മാതാവേ എനിക്കും കുടുംബത്തോടെ ഈ അൾത്താരയിൽ കയറി നിന്ന് ഈശോയുടെ നാമം മഹത്വപെടുത്താൻ വേണ്ടി സാക്ഷ്യം പറയാൻ ഉള്ള കൃപ നല്കണമേ. ഓഗസ്റ്റ് 3 ന് ഉള്ള എന്റെ OET എക്സാം പാസ്സ് ആക്കി തരണമേ. അമ്മേ 4 മത്തെ പ്രാവശ്യം ആണ് ഞാൻ എഴുതാൻ പോകുന്നത്. അമ്മയും ഈശോയും കൂടെ ഉണ്ടാകണേ. കുടുംബമായി ഒന്നിച്ചു നിൽക്കാൻ ഉള്ള കൃപ നൽകണേ അമ്മേ. കൂടെ നിന്ന് മക്കളെ വളർത്താൻ ഉള്ള അനുഗ്രഹം നല്കണമേ.

  • @valsammamathew9876
    @valsammamathew9876 3 місяці тому +5

    അമ്മേ മാതാവേ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ മോൻറെ അസുഖം പൂർണമായും മാറ്റി തായോ എൻറെ അപ്പുവിനും ആൻസി ക്കും പരീക്ഷ വിജയം തരണേ അമ്മേ മാതാവേ കിട്ടാൻ ഉള്ള 25 ലക്ഷം രൂപ വാങ്ങി താ അമ്മേ മാതാവേ

  • @sherlyrajan6812
    @sherlyrajan6812 3 місяці тому +8

    എന്റെ അമ്മേ മകൻ അലൻ നെ ദൈവ സ്നേഹം നിറച്ചു പരിശുദ്ധതമാവൽ നിറച്ചു, കൃപയാൽ വിശുദ്ധൻ ആക്കി, സമാധാനം, സന്തോഷം, ദൈവ ഭയം, ദൈവ ഭക്തി, എളിമ ക്ഷമ ശാന്തത എന്നി പുണ്യങ്ങൾ നിറച്ചു ദൈവ ഹിതം അവനിൽ നിറവേറ്റി, ആത്മാവ് നിത്യതക്ക് ഒരുക്കി അമ്മയുടെ കാപ്പാക്കുള്ളിൽ പൊതിഞ്ഞു സംരക്ഷണം നൽകണേ അമ്മേ. യാത്രയിൽ സംരക്ഷണം നൽകണേ അമ്മേ. അവനു ഞങ്ങളോടുള്ള പിണക്കം, ദേഷ്യം മാറ്റി സമാധാനം നൽകിദൈവ സ്നേഹം നിരക്കണേ അമ്മേ

  • @athidhiabhi8026
    @athidhiabhi8026 3 місяці тому +9

    മാതാവേ എന്റെ മരുമകൾക്ക് ദൈവ ഭക്തിയോ വിശ്വാസമോ ഇല്ല അവളെപ്പോലെ തന്നെ വിശ്വാസമില്ലാത്ത എല്ലാ പെൺകുട്ടികളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു വിശ്വാസത്തിലേക്ക് നയിക്കേണമേ എന്റെ മകൾ ക്രൂപാസനത്തിൽ വന്നു ഉടമ്പടി എടുക്കാനും ദിവസവും പ്രാർഥിക്കാനും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @marymp9094
    @marymp9094 3 місяці тому +1

    ദൈവം എല്ലാവരെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ
    ആമ്മേൻ🙏ആമ്മേൻ🙏

  • @rejimohan7634
    @rejimohan7634 3 місяці тому +6

    അമ്മ മാതാവേ അമ്മ തന്ന എല്ലാ അനുഗ്രഹങ്ങൾക്ക് കോടാനുകോടി നന്ദി

  • @ancybenny4562
    @ancybenny4562 3 місяці тому +1

    Amma mathave njangalude kudumbathe anugrahikkename

  • @rosysebastian1098
    @rosysebastian1098 3 місяці тому +7

    അമ്മേ ഞങളുടെ കുടുബത്തെ അനുഗ്രഹിക്കണേ 🙏🏽

  • @jessyjohnson8468
    @jessyjohnson8468 3 місяці тому +32

    എൻറെ കൃപാസന മാതാവേ പലവിധ മാരകരോഗങ്ങൾ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും അമ്മ കാത്തുകൊള്ളേണമേ സൗഖ്യം നൽകണമേ

  • @Sinsu520
    @Sinsu520 3 місяці тому +1

    എന്റെ അമ്മമാതാവേ അനുഗ്രഹിക്കണേ 🙏

  • @remyajoseph4966
    @remyajoseph4966 3 місяці тому +13

    അമ്മേ എനിക്ക് brain cancer ൽ നിന്ന് പരിപൂർണ സൗക്യം നൽകി അനുഗ്രഹിക്കണേ . അമ്മേ എനിക്ക് ആ അൾത്താരയിൽ വന്നു സാഷ്യം പറയാൻ അങ്ങേ തിരുകുമാരനോട് കരുണ തോന്നാൻ അമ്മേ മാധ്യസ്ഥം വഹിക്കണേ 🙏🙏

  • @Aleyammajoshi
    @Aleyammajoshi 3 місяці тому +16

    മാതാവേ, എല്ലാം മക്കളും ദൈവ വിശ്വാസം വർദ് ധി പ്പിക്കാൻ അമ്മേ സഹായിക്കണേ. ആവേ മരിയ ഈശോയെ ആരാധന.

  • @rosysebastian1098
    @rosysebastian1098 3 місяці тому +8

    അമ്മേ ഞങളുടെ മക്കളെ സമർപ്പിക്കുന്നു 🙏🏽 അനുഗ്രഹിക്കണേ അമ്മേ 🙏🏽🙏🏽

  • @snehamol488
    @snehamol488 3 місяці тому +1

    Amme krepasana mathave maraka roangalil ninn elavareyum kathonne ammme

  • @THOMASTHOMAS-m9c
    @THOMASTHOMAS-m9c 3 місяці тому +5

    അമ്മേ മാതാവേ അമ്മേ മാതാവേ അമ്മേ മാതാവേ 🙏🙏🙏

  • @jojigeorge8683
    @jojigeorge8683 3 місяці тому +6

    നമ്മുടെ അതിക്രമങ്ങള്‍ക്കുവേണ്ടി അവന്‍ മുറിവേല്‍പ്പിക്കപ്പെട്ടു. നമ്മുടെ അകൃത്യങ്ങള്‍ക്കുവേണ്ടി ക്‌ഷതമേല്‍പ്പിക്കപ്പെട്ടു. അവന്റെ മേലുള്ള ശിക്‌ഷ നമുക്കു രക്‌ഷ നല്‍കി; അവന്റെ ക്‌ഷതങ്ങളാല്‍ നാം സൗഖ്യം പ്രാപിച്ചു. 🙏🙏🙏
    ഏശയ്യാ 53 : 5

  • @athulyasn1108
    @athulyasn1108 3 місяці тому

    അമ്മേ ക്യാൻസർ രോഗികളായ മക്കളെയെല്ലാം അവിടുന്ന് സൗഖ്യപ്പെടുത്തേണമേ 🙏🙏🙏

  • @laisaluckose3243
    @laisaluckose3243 2 місяці тому

    അമ്മേ ഈശോയെ ലോകം മുഴുവൻ ഉള്ള എല്ലാ രോഗികൾക്കും സുഖം കൊടുത്തു anugrehikaname അമ്മേ ഈശോയെ എൻ്റെ രോഗം മാറ്റി തരണേ അമ്മേ മാതാവേ എന്നെ വന്നു തോടനമേ സഹയികനെ

  • @samhidhaab
    @samhidhaab 3 місяці тому +1

    തക്കു മോന്റെ നെറ്റിയിലെ മുഴ മാറ്റി പൂർണ സൗക്യം നൽകി അനുഗ്രഹിക്കണം അമ്മേ. സാക്ഷ്യം പറഞ്ഞു കൊള്ളാം അമ്മേ

  • @reenajoby6236
    @reenajoby6236 3 місяці тому

    അമ്മ മാതാവെ എൻ്റെ നെഞ്ചുവേദന മാറ്റി തരണമേ🙏🙏🙏🙏🙏

  • @rejikuriakose7636
    @rejikuriakose7636 3 місяці тому +3

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകയും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണെന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 3 місяці тому +2

    അമ്മേ സന്തോഷവും സമാധാനവും നിറഞ്ഞ ഒരു കുടുംബ ജീവിതം ഞങ്ങൾക്ക് തരണേ.... സണ്ണിഏട്ടന്റെ കൈലെ നീര് മാറ്റണെ

  • @gracygeorge7074
    @gracygeorge7074 3 місяці тому

    എന്റെ അമ്മെ സമാധാനം ഇല്ലാത്ത ഞങ്ങളുടെ കുടുംബത്തിലേക്ക് നീ കടന്നു വരണേ ലിസിയെ സ്പർശിക്കണമേ നല്ലബുദ്ധി കൊടുക്കണേ എനിക്ക് നിന്റെ അടുത്ത് വരാനും ഉടമ്പടി എടുക്കാനും അനുഗ്രഹിക്കണമേ

  • @Jijisunnyammanamthatta
    @Jijisunnyammanamthatta 3 місяці тому +2

    അമ്മേ ക്ഷെമിക്കൻ ഉള്ള കൃപ തരണേ

  • @anumariyamanuel2967
    @anumariyamanuel2967 3 місяці тому

    അമ്മേ പാപിയായ എന്റെ മേൽ കരുണയായിരിക്കണമേ 🙏🏻🙏🏻🙏🏻

  • @brijitsunny8857
    @brijitsunny8857 3 місяці тому

    അമ്മേ പരിശുദ്ധ അമ്മേ, എൻ്റെ കുറവുകളെ നിറവുകളാക്കണമെ

  • @jyothishine1307
    @jyothishine1307 3 місяці тому +6

    പരിശുദ്ധ അമ്മ മാതാവേ ഞങ്ങൾക്ക് എത്രയും പെട്ടെന്ന് സ്വന്തമായിട്ട് വസ്തുവും വീടും തരണമേ അമ്മേ ഞങ്ങൾ അനുഗ്രഹിക്കണമേ നിങ്ങളെ നാണക്കേട് ഞങ്ങൾ മോചിപ്പിക്കണമേ

  • @JaimolSaji-n5p
    @JaimolSaji-n5p 3 місяці тому +1

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚 2:35

  • @renulaj9639
    @renulaj9639 3 місяці тому +1

    Ammae maathavae antae kadaghal amma maatti tharanae

  • @SeenaFrancis
    @SeenaFrancis 3 місяці тому +1

    അമ്മ മാതാവേ എൻ്റെ അനിയത്തിയുടെ മകൾക്ക് രണ്ട് ദിവസമായി ഭയങ്കര ഛർദ്ദിയും പനിയുമാണ്. ചെറിയ കുട്ടിയാണ് 'ഇന്ന് രാത്രിയ്ക്കുള്ളിൽ പൂർണ്ണ സൗഖ്യം തരണമെ.. നാട്ടിൽ വരുമ്പോൾ ഞാൻ സാക്ഷ്യം പറയാം അമ്മ മാതാവേ...കൈവിടരുതേ

  • @jancythomas1946
    @jancythomas1946 3 місяці тому +2

    എന്റെ അമ്മേ എന്റെ മകന്റെ വിവാഹം അടുത്ത മാസം ആണ് അമ്മേ ഏറ്റവും ഭംഗി യായി അമ്മയും ഇശോ യും കൂടി ഒരു കുറവും ഇല്ലാതെ നടത്തി തരേണമേ 🙏🙏

  • @anumariyamanuel2967
    @anumariyamanuel2967 3 місяці тому

    അമ്മേ എന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🏻🙏🏻

  • @josephpanakal9920
    @josephpanakal9920 3 місяці тому +1

    അമ്മേ എൻ്റെ കൂടെ എപ്പോഴും വന്ന് എന്നെ പാപത്തിൽ നിന്നും രക്ഷിക്കണമേ 😢

  • @bindu5158
    @bindu5158 3 місяці тому +37

    അമ്മേടെ അടുത്ത് ഞാൻ വരുവാൻ തീരുമാനിച്ച 20/7/24 ശനിയാഴ്ചക്ക് മുൻപ് എന്റെകടങ്ങൾ വീട്ടനും ഗോൾഡ് എടുക്കാനും പറ്റണെ അമ്മേ എന്റെ കൽമുട്ടിനു നല്ല വേദന ആണല്ലോ ഞാൻ എങ്ങനെ അമ്മേടെ അടുത്തു വരും എന്നെനിക്കറിയില്ല

    • @marymp9094
      @marymp9094 3 місяці тому +1

      ഈശോയേ.. അനുഗ്രഹിക്കണമേ.. ആമ്മേൻ🙏ആമ്മേൻ🙏

  • @laisaluckose3243
    @laisaluckose3243 2 місяці тому

    അമ്മേ ഈശോയെ ഈ കുടുംബത്തെ anugrehikaname

  • @bindud3715
    @bindud3715 2 місяці тому

    അമ്മേ എല്ലാ കുഞ്ഞുമക്കൾ മിണ്ടാപ്രാണികൾ പ്രകൃതിയെ സമർപ്പിക്കുന്നു മനുഷ്യർ ഇവ രോട് ദയ കരുണ കാണിക്കേ ണമേ എല്ലാ ജീവികൾക്കും ഭക്ഷണം വെള്ളം നൽകേണമേ അമ്മേ വിശുദ്ധിയോടെ വിശ്വാസ തീഷ്ണതയോടെ വിശുദ്ധ കുർ ബാന കുടുംബ പ്രാർത്ഥനയിൽ പങ്കു ചേരാൻ അനുഗ്രഹിക്കേ ണമേ അമ്മേ ലിജി ലിസ റിനി ഷിനി സുനിത ഉഷ ജോഫിൻ ദിലീപ് അനു ലക്ഷ്മി അനു ദാമോദരൻ സോനു അനിത വർഗീസ് ജാക്വലിൻ ജാനറ്റ് അനോഷ് ജയൻ സന്ധ്യ ആശ അമ്മയെ സമർപ്പിക്കുന്നു 🙏

  • @reenajoby6236
    @reenajoby6236 3 місяці тому

    അമ്മ മാതാവെ ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @kavithakabitha5388
    @kavithakabitha5388 3 місяці тому +2

    അമ്മേ മാതാവേ എന്റെ മോൾക്ക്‌ 20 /7/24ഹോസ്റ്റൽ ഫീസ് കൊടുക്കണം എന്റെ കൈല് ഒന്നും ഇല്ല അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @lillykuttydas3496
    @lillykuttydas3496 3 місяці тому +1

    Ente KARTHAVE ENTE DAIVAME...VSWASAM vardhippikkaname AVSWASAM PARIHARIKKANAME..

  • @leelaarjunan6426
    @leelaarjunan6426 3 місяці тому

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ടാഗ് ഈടാനുളള ജോലി ലഭിക്കണമേ ഈ നിയേഗം സാധിച്ചു തരണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢😢

  • @sreekuttyrk8346
    @sreekuttyrk8346 3 місяці тому +2

    അമ്മേ ഓഗസ്റ്റ്‌ 17 മുൻപ് എന്റെ വീടുപണി തീർത്തു തരണേ കൃപാവരം എന്ന് പേര് നൽകാൻ കഴിയണേ 🙏🙏2ലക്ഷം രൂപ ലോൺ പാസ്സാക്കി തരണേ 🙏🙏🙏

  • @bindud3715
    @bindud3715 2 місяці тому

    അമ്മേ ഞങ്ങൾ എപ്പോഴും നന്മകൾ നല്ലത് ചിന്തിക്കാൻ കാണാൻ കേൾക്കാൻ പറയാൻ പ്രവർത്തിക്കാൻ പ്രാർത്ഥിക്കുന്നു അമ്മേ ശോശാമ്മ ശിൽപ പ്രിൻസി ശിൽപ മരിയ നാഥാനി യേൽ വത്സമ്മ ത്രേസ്യമ്മ ജൂഡി റോസി സമർപ്പിക്കുന്നു അമ്മേ ഉടമ്പടി എടുത്തവർ എടുക്കാൻ ആഗ്രഹം ഉള്ളവരെ മക്കൾ വീട് ജോലി ഇല്ലാത്തവർ കടം ഉള്ളവ രെ സമർപ്പിക്കുന്നു ഞങ്ങളുടെ വിശ്വാസം വർധിപ്പിക്കേണമേ അമ്മേ വിശുദ്ധിയോടെ അവിടുത്തെ അൽത്താരയിൽ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ 🙏

  • @kanakaraj1471
    @kanakaraj1471 3 місяці тому

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @maryagnesignatious7444
    @maryagnesignatious7444 3 місяці тому

    ആശുപത്രികളിലും വീടുകളിലുമായി അസുഖമായിരിക്കുന്ന എല്ലാവരെയും ഈശോ അങ്ങ് സ്പർശിക്കേണമേ

  • @soumyassundar7550
    @soumyassundar7550 3 місяці тому +1

    അമ്മേ എല്ലാവരെയും കാത്തുകൊള്ളേണമേ 🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 2 місяці тому

    അമ്മേ മോൾക്ക് അനുയോജ്യമായ പങ്കാളിയെ നൽകി അനുഗ്രഹിച്ച് സാക്ഷിയാക്കണെ❤

  • @mollychacko6119
    @mollychacko6119 2 місяці тому

    അമ്മേ മോടെ മുഖത്തെ കുരുവും പാടും മാറ്റി / മോടെ വലിയ സങ്കടം മാറ്റി, ആഴമായ വിശ്വാസം നൽകി / എത്രയും പെട്ടെന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ❤

  • @kunjumoles8805
    @kunjumoles8805 3 місяці тому +1

    എനിക്കും ഒരുപാടു അനുഗ്രഹങ്ങൾ അമ്മ തന്നു ഇപ്പോഴും ഞാൻ പ്രാർത്ഥിക്കുന്നു എനിക്ക് അമ്മതന്ന എല്ലാഅനുഗ്രഹങ്ങൾക്കും നന്ദി

  • @bindu7374
    @bindu7374 3 місяці тому

    അമ്മേ മാതാവേ എനിക്ക് ഒരു ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏🙏

  • @brigittapushpadasan374
    @brigittapushpadasan374 3 місяці тому +2

    Ammaaa yenne nattilano pokanam yenne ammakum sahayikaname ammaaaaa 😭😭😭😭😭😭😭😭😭🙏🙏🙏🙏🙏

  • @clarammasimon1112
    @clarammasimon1112 3 місяці тому

    അമ്മ മാതാവേ എല്ലാം രോഗികളെ സമർപ്പിക്കുന്നു.. 🙏🙏🙏

  • @graceshibu7553
    @graceshibu7553 2 місяці тому

    Amme kripasana mathave ellavareyum kaathu kollaname. Amme udambadi edutha ellavareyum sahayikkaname, niyogam sadhichu tharaname. Amme kripasana mathave aviduthe sakshiyayi nilanirthaname

  • @jancythomas1946
    @jancythomas1946 3 місяці тому +1

    അമ്മേ എനിക്കും നല്ല നടുവ് വേദന ആണ് അമ്മേ സുഖം ആകേണമേ 🙏🙏

  • @boidboss6305
    @boidboss6305 3 місяці тому +2

    അമ്മേ എന്റെ വാതരോഗം പൂർണമായും മാറ്റി തരണമേ 🙏

  • @elzascookhouse8908
    @elzascookhouse8908 2 місяці тому

    മനുഷ്യനാൽ അസാധ്യമായതു ദൈവത്താൽ സാധ്യമാകുമെന്ന് ഉറച്ചു വിശ്വസിക്കാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼

  • @binur3749
    @binur3749 3 місяці тому

    അമ്മേ കൃപാസനം മാതാവേ ഞാൻ തകർന്നു പോകുകയാണല്ലോ 😭😭😭😭😭

  • @Sree-c2r
    @Sree-c2r 3 місяці тому +2

    എന്റെ അമ്മേ എന്നും സ്നേഹത്തോടെ പ്രാർത്ഥിക്കാനുള്ള കൃപ തരണമേ. അമ്മേ അവിടത്തെ മണ്ണിൽ വന്ന് മുട്ടുകുത്തി പ്രാർത്ഥിക്കാനുള്ള ആരോഗ്യവും ആയുസ്സും തരണമേ. എന്റെ ഭർത്താവിന്റെ bronchoscopy യുടെ 3 result കിട്ടാനുണ്ട് അത് normal ആക്കിത്തരണമേ. ഞങ്ങൾക്ക് മുന്നോട്ട് ഒരു ജീവിതം അമ്മയും ഈശോയും തരണമേ😢😢. ഞങ്ങൾക്ക് വേറെ ആശ്രയമില്ല😢😢. 🙏🙏🙏🙏

  • @aidanpaul6352
    @aidanpaul6352 3 місяці тому +2

    Amme mathave nandhi swantham ayi oru bhavanam taranr

  • @ashamanoj6365
    @ashamanoj6365 3 місяці тому

    ആമേൻ 🌹🙏❤വേദനിക്കുന്ന എല്ലാ മക്കളുടെയും കൂടെ ഉണ്ടാകണമേ 🙏🙏

  • @sijosajan4934
    @sijosajan4934 3 місяці тому

    അമ്മേ മാതാവേ ഉടമ്പടി എടുത്തിരിക്കുന്ന എല്ലാ മക്കളെയും കുടുംബത്തിലെ കുടുംബ നാഥന്മാരെ വിശദീകരിക്കണമേ

  • @alinababy9247
    @alinababy9247 3 місяці тому +2

    ഏശയ്യാ 45 : 2-4
    ഞാന്‍ നിനക്കു മുന്‍പേ പോയി മലകള്‍ നിരപ്പാക്കുകയും പിച്ചളവാതിലുകള്‍ തകര്‍ക്കുകയും ഇരുമ്പോടാമ്പലുകള്‍ ഒടിക്കുകയും ചെയ്യും.
    നിന്നെ പേരുചൊല്ലി വിളിക്കുന്ന ഇസ്രായേലിന്‍റെ കര്‍ത്താവായ ദൈവം ഞാനാണെന്നു നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാന്‍ നിനക്കു തരും.
    എന്‍റെ ദാസനായ യാക്കോബിനും ഞാന്‍ തിരഞ്ഞെടുത്ത ഇസ്രായേലിനുംവേണ്ടി ഞാന്‍ നിന്നെ പേരുചൊല്ലി വിളിക്കുന്നു. നീ എന്നെ അറിയുന്നില്ലെങ്കിലും ഞാന്‍ നിന്നെ നിന്‍റെ പിതൃനാമത്തിലും വിളിക്കുന്നു.

  • @leelaarjunan6426
    @leelaarjunan6426 3 місяці тому +1

    എൻെറ കൃപാസനം മാതാവേ അങ്ങയുടെ ഉണ്ണി ഈശോ യേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഉദരഫലം ആയി ആൺകുഞ്ഞിനെ നൽകണമേ ഈ നിയേഗം സാധിച്ചു തരണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആശയമേ ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കേണമേ ആവേ മരിയ 🙏🙏 😢😢

  • @anumariyamanuel2967
    @anumariyamanuel2967 3 місяці тому

    അമ്മേ മാതാവേ രോഗം എന്താണെന്നു കണ്ടു പിടിക്കാൻ സാധിക്കാത്ത , വേദന anubhaikkunna എല്ലാ മക്കളുടെയും മേൽ കരുണയായി അസുഖം കണ്ടു പിടിക്കാൻ കൃപ കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു 🙏🏻🙏🏻👍🏻

  • @salycherian588
    @salycherian588 3 місяці тому +2

    മാതാവേ.. കരുണ തോന്നീണമേ!!

  • @LakshmikuttySundari
    @LakshmikuttySundari 3 місяці тому +1

    അമ്മേ എനിക്ക് എപ്പോഴാ ഇങ്ങിനെ സാക്ഷ്യം പറയാൻ സാധിക്കുക. അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എന്നെയും മാറ്റണമേ. 🙏എന്റെ അമ്മേ എന്റെ ഈശോയെ 🙏❤❤

  • @sumabenadict
    @sumabenadict 3 місяці тому

    ഈശോയെ, എന്റെ അമ്മേ എന്റെയും രോഗവസ്ഥളെയും സമർപ്പിക്കുന്നു. അടുത്ത ആഴ്ച എന്റെ lungsil ഓങ്കോ സ്കോപ്പി എടുക്കണമെന്നാണ് പറഞ്ഞിരിക്കുന്നത്. അവിടെ ഒരു ഡോക്ടറല്ല, എന്റെ ഈശോയും അമ്മയും ചേർന്നു വേണം എനിക് അത് ചെയ്യാൻ. ഞാൻ വിശ്വസിക്കുന്നു. എനിക് ഒരു രോഗവുമില്ലയെന്നു പറയാൻ എന്റെ അമ്മയായി കൂടെയായിരിക്കണമേ. ആമേൻ

  • @mariammaluka403
    @mariammaluka403 3 місяці тому +1

    Amme mathave Ammayude prathiyaksheekaranathinte sthireekaranathinte sakshiyakki yeshunamathil enneyum ente kudumbangangaleyum uyarthename ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @salykunjumon9871
    @salykunjumon9871 3 місяці тому

    അമ്മേ എനിക്ക് സഹിക്കാൻ പറ്റാത്ത രോഹം തരല്ലേ

  • @anjuthomas6905
    @anjuthomas6905 3 місяці тому

    Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍 Ave Maria 😍

  • @anitalex3931
    @anitalex3931 3 місяці тому +1

    Amme mathave ente neyokangalle samar pikunnu krepayayirikanne, amen

  • @JaimolSaji-n5p
    @JaimolSaji-n5p 3 місяці тому

    Kreupasana mathave ave maria 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹ente amme ente makkale kaividalle amme 💙💙💙💙💙💚💚💚💚

  • @nirmalajacob9240
    @nirmalajacob9240 3 місяці тому +3

    Eshoye mathave

  • @anita2787
    @anita2787 2 місяці тому

    അമ്മേ മാതാവേ എൻ്റെ ഭർത്താവിൻ്റെ എക്കിൾ മാറ്റി തരണമേ

  • @ishanbinu8199
    @ishanbinu8199 3 місяці тому +1

    മക്കളെ ഈശ്വയിലേക് ചേർത്ത് നിർത്തണം

  • @annammasaju822
    @annammasaju822 3 місяці тому

    അമ്മേ മാതാവേ എന്റെ കുടുംബ

  • @jeesvarghese9898
    @jeesvarghese9898 3 місяці тому

    Ammakkum Thirukumaaranum Kodaanukodi Nanni Mahathwam 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @acmtoons8211
    @acmtoons8211 3 місяці тому

    അമ്മേ, കരുണയായിരിക്കണമെ

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 3 місяці тому

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @BeenaFrancis-x8j
    @BeenaFrancis-x8j 3 місяці тому

    Ammea mathava vivahathadsam mattanama 🙏🙏🙏🙏🙏🙏🙏🙏

  • @joseyvarghese3814
    @joseyvarghese3814 3 місяці тому

    Ave Ave Ave maria
    Ave Ave Ave maria

  • @rejithaarunrejitha535
    @rejithaarunrejitha535 3 місяці тому

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @beenamolmathews4255
    @beenamolmathews4255 3 місяці тому

    Hallelujah thank you Jesus

  • @joseyvarghese3814
    @joseyvarghese3814 3 місяці тому

    Alleluia alleluia alleluia alleluia alleluia👏👏

  • @bincypriya2759
    @bincypriya2759 3 місяці тому

    Ente bharthavine achane samarppikkunnu mathave...soukyapeduthaname eshoye

  • @soumyas4608
    @soumyas4608 3 місяці тому

    നന്ദി... അമ്മേ... 👏🏻👏🏻 ഈ കുടുംബത്തെ... എക്കാലവും.. ഉടമ്പടിയിൽ.... നിലനിർത്തണേ 👏🏻

  • @ishanbinu8199
    @ishanbinu8199 3 місяці тому +1

    ഇഷാൻ മോന്റെ വിശ്വാസം ഉയർത്തി തരണേ

  • @smithadileep980
    @smithadileep980 3 місяці тому

    Molum rohanum santosham aayi erikkaname Mathave therukumara Dubai santosham jeevikkan sadhikkane Mathave therukumara 🙏🏻🙏🏻🙏🏻

  • @micklerajraj4847
    @micklerajraj4847 3 місяці тому

    V.அம்மா என் அம்மா என் குடும்பத்தை ஆ சீர் வதிதறுழும்.

  • @PadminiP-jp2dv
    @PadminiP-jp2dv 3 місяці тому

    🙏Amme naduvedhanayulla makkale samarppikkunnu🙏🙏❤️❤️❤️

  • @smithadileep980
    @smithadileep980 3 місяці тому

    Amen Mathave Amen therukumara 🙏🏻🙏🏻🙏🏻

  • @BabyMA-s6v
    @BabyMA-s6v 3 місяці тому +1

    മാതാവേ അന്തോണി ചേട്ടൻറെ അസുഖങ്ങളൊക്കെ മാറ്റി തരണമേ