രാത്രി 12 മണിയ്ക്ക് കാട്ടിലൂടെ നടക്കുന്ന മനുഷ്യർ Ezhumalayan temple

Поділитися
Вставка
  • Опубліковано 8 січ 2025

КОМЕНТАРІ • 486

  • @gireeshts9725
    @gireeshts9725 Рік тому +122

    ഈ കുട്ടിയെ കൊണ്ട് രാത്രി കൊടും കാട്ടിലൂടെ പോയത്
    മണ്ടത്തരമാണ് എന്നാണ് എന്റെ അഭിപ്രായം കുട്ടിക്ക് ചിന്തിക്കാനുള്ള ബുദ്ധി ആയിട്ടില്ല സുഹൃത്തേ

    • @faseela2627
      @faseela2627 10 місяців тому +1

      അതെ

    • @vinayanvinu5620
      @vinayanvinu5620 10 місяців тому

      ❤❤❤❤

    • @Sanilanoushad-dz9hf
      @Sanilanoushad-dz9hf 10 місяців тому +4

      ബ്രോ, നിങ്ങൾ കുട്ടിയെ കൂടെ കൂട്ടിയത് ബുദ്ധിയല്ല.

  • @gayathrim8954
    @gayathrim8954 Рік тому +94

    ഏകദേശം 1200 കൊല്ലം മുൻപ് എറണാകുളം കാലടിയിൽ നിന്ന് എ ട്ടുവയസ്സുള്ള ഒരു ബാലൻ. ഒരു യാത്ര നടത്തി.. തിരിച്ചു വന്നത് ഇന്നത്തെ pok യിൽ ഉള്ളശാരദ മണ്ഡപം ഉണ്ടാക്കിയിട്ട് ആണ്
    പിന്നെ നാലു മഠങ്ങളും
    അദ്ദേഹത്തിന്റെ പേരാണ്
    ശങ്കരൻ.
    (അതെ ജഗദ് ഗുരു ആദിശങ്കരൻ 🙏)

    • @agb2437
      @agb2437 10 місяців тому +1

      Sanakar bro poli vibe 😊

    • @jamesvaidyan81
      @jamesvaidyan81 7 місяців тому +2

      ഓരോരോ ജന്മങ്ങൾ! ഈശ്വര നിശ്ചയം !!

    • @Phyc-og1kr
      @Phyc-og1kr 6 місяців тому +1

      😂😂😂😂😂

    • @shameershaaz347
      @shameershaaz347 4 місяці тому +1

      1200 kurach koodi poyi 200 kollam ath mathi

  • @sreerajtp3685
    @sreerajtp3685 Рік тому +57

    പകൽ പോലും ഗൈഡ് മായിട്ടാണ് കാട്ടിലൂടെ പോകാൻ അനുവദിക്കുന്നത്. ഇത് രാത്രി അതും പുലിയും ആനയും കാട്ടുപോത്തും ഉള്ള കാട്ടിൽ. എന്തോ ഭാഗ്യം കൊണ്ട് രക്ഷ പെട്ടു 🙏😟👍💙

    • @marykutty-bh2dj
      @marykutty-bh2dj 5 місяців тому +1

      Daiavatjil layikunavanu prana bhayam ella oollee😂😂

  • @BijuNadasha-j4o
    @BijuNadasha-j4o 3 місяці тому +1

    മനുഷ്യജീവികളും അവരെ ആശ്ശ്രയിച്ചു ജീവിക്കുന്ന ജീവികൾക്കും രാത്രി പന്ത്രണ്ട് മണിക്ക് ശേഷം സഞ്ചാരം ശെരിയല്ല 🙏 പേടിക്കുന്നതും ശെരിയല്ല അപകടങ്ങൾ ഇല്ലാതെ മുന്നോട്ടു പോവൂ ❤❤

  • @rajesh-zz8cb
    @rajesh-zz8cb Рік тому +20

    കഴിഞ്ഞ ആഴ്ചയിൽ ഞാൻ അതിലെ മറയൂർ വന്നിരുന്നു.അങ്ങനെ ആണെങ്കിൽ ഈ ആഴ്ച പോയാൽ മതി ആയിരുന്നു. കാട്ടിലൂടെ ഒറ്റയ്ക്കു നടക്കുന്നത് റിസ്ക് ആണ് പ്രതേകിച്ചു കുട്ടികളെയും കൊണ്ട് take care

  • @SureshKumar-yw4fm
    @SureshKumar-yw4fm Рік тому +88

    (1972 ) 5ാം വയസുമുതൽ മൂന്നാറിനേക്കാളും കൊടുംകാട്ടിൽ ജീവിച്ചു വന്നവനാണ് .
    (1984) പതിനാലാം വയസുമുതൽ ജോലിയുടെ ഭാഗമായി തേക്കടിയുടെ കൊടും കാട്ടിലൂടെ നടന്നു ജീവിച്ചു നടന്നവനാണ് കാട് ഒരിക്കലും ചതിക്കില്ല കാടിനെ പേടിക്കുകയും വേണ്ട പക്ഷേ നാടിനെയാണ് പേടിക്കണ്ടത് ഇരുകാലി മൃഗങ്ങളെയാണ്
    ഈ വീഡിയോയിൽ പറയുന്ന ഭീകരത കാടിനില്ല
    ആദ്യമായി രാത്രികാടു കാണുന്ന വരുടെ ആദ്യ വൈകാര്യത മാത്രം

    • @SabariTheTraveller
      @SabariTheTraveller  Рік тому +1

      Okay Thank you

    • @riyas2728
      @riyas2728 Рік тому +7

      athy
      Nattile manushare pedichal mathi

    • @sajan5555
      @sajan5555 Рік тому +9

      മൊത്തം ശരി അല്ലല്ലോ എഴുതി വെച്ചിരിക്കുന്നത് 72ഇൽ അഞ്ചു വയസ്സ്.. അപ്പോൾ 67ഇൽ ജനനം 84ഇൽ പതിനാല് വയസ്സ്..ഇപ്പോൾ വ്യത്യാസം മനസ്സിലായോ..

    • @neethumolsinu6384
      @neethumolsinu6384 Рік тому +4

      Kadine pedikanda ennoke parayan easy aanu.Night travel safe alla.Athum nadatham

    • @jibinesunny4188
      @jibinesunny4188 10 місяців тому

      കാടിനെ അറിയാത്തവർ പേടിക്കും. വാ കാട് കാണിക്കാം. കക്കാട് ഇക്കോ ടുറിസം. ഈങ്ങാപ്പുഴ

  • @vineethv6567
    @vineethv6567 Рік тому +25

    മോൻ പൊളിച്ചു... ഈ episode മോൻ കൊണ്ട്പോയി 🎉🎉

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf 11 місяців тому +129

    കൊച്ചിനെ ഭയപ്പെടുത്തി തൻ്റെ സാഹികതോന്ന്യാസം. നിയമനടപടി വേണ്ടി വരും.

    • @unnisuresh7870
      @unnisuresh7870 6 місяців тому +4

      Yes Evana varuthavidaruthe

    • @ജംബു
      @ജംബു 5 місяців тому +4

      തീർച്ചയായും നടപടി അനിവാര്യം

    • @merlin3515
      @merlin3515 3 місяці тому +5

      പാവം കുഞ്ഞു ഇയാളെ അറസ്റ്റ് ചെയ്യണം 😮😢

    • @bibinchandranbibin4089
      @bibinchandranbibin4089 3 місяці тому

      Arestt cheyd onju podi ninneyokke pedicha madhi mrigathe alla​@@merlin3515

    • @funfactfuture
      @funfactfuture 3 місяці тому +1

      ഞാനും അതാണ് പറഞ്ഞത്.. ഇയാളുടെ കൊച്ചു കുട്ടിയെ വച്ച് കാട്ടിൽകൂടെയുളള യാത്രയും ഒപ്പം കോപ്പിലെ ഒരു വിവരണവും..

  • @beenav.j.7016
    @beenav.j.7016 Рік тому +14

    ജൂനിയറിനു ഇപ്പോഴേ പരിചയമാവട്ടേ. പക്ഷേ സൈഫ്റ്റി ആണ് പ്രധാനം. വീഡിയോ സൂപ്പർ. എല്ലാവരും ഓടുന്നത് കണ്ടപ്പോ ഒന്ന് പേടിച്ചു

    • @SabariTheTraveller
      @SabariTheTraveller  Рік тому

      Okay Thank you

    • @marykutty-bh2dj
      @marykutty-bh2dj 5 місяців тому

      Safety😂😂😂 edapota manas daivam ayit layikanam.. pine prana bhayam kanilla... ni 50 kollam koodi kazhinuu..enthanu alochikooo😂😂

  • @fazlurahman5926
    @fazlurahman5926 Рік тому +3

    Kurachu divasam munp idhu vazhi poirunnu..appol ee koviline kurich koodudhal ariyaan Patti..aa parkinte avde ninn super paripp Vada kittum shabri ettaa

  • @Plan-T-by-AB
    @Plan-T-by-AB Рік тому +4

    ഈ വീഡിയോ രാത്രി കാണുമ്പോൾ നല്ല ഒരു ഫീൽ ഉണ്ടെട്ടോ ..... ത്രില്ലിംഗ് .... 🔥🔥

  • @najeebnajeeb2705
    @najeebnajeeb2705 Рік тому +17

    എന്തായാലും മകൻ പൊളിച്ചു. God bless you all. ഇനിയും ഇതുപോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.

    • @SabariTheTraveller
      @SabariTheTraveller  Рік тому

      Thank you

    • @Live-lv1ug
      @Live-lv1ug Рік тому +3

      ഇയാൾക്കു പകൽ സമയത്ത് പൊയ്ക്കൂടേ 🤔🤔
      12മണി ആവാൻ കാത്തുനിക്കുന്നതെന്തിനാ 😄

  • @rupeesh9643
    @rupeesh9643 5 місяців тому +2

    Bro വീഡിയോ സൂപ്പർ തന്നെ പക്ഷെ കുഞ്ഞിനെ ഇങ്ങനെ ഉള്ളടത്തു കൊണ്ടുപോകുന്നത് സേഫ് ആയിതോന്നിയില്ല പേടിതോന്നി കുഞ്ഞിന്റെ ധൈര്യം സമ്മതിച്ചു മോനെ 👌👌😍😍👏👏👏

  • @shihabudheenp.k6529
    @shihabudheenp.k6529 Рік тому +16

    അച്ഛനും മോനും പോകുന്നത് കണ്ടപ്പോൾ ശരിക്കും നെഞ്ച് പിടക്കുന്നു very adventurous 😮

  • @narayanan4685
    @narayanan4685 Рік тому +3

    സഹസികമായി ദേവാങ്കണത്തിലേക്കുള്ള യാത്ര ഉന്മേഷഭരിതമാണ് വഴി എഴുപതുകളിലെ ശബരീശ പാത പോലെ തോന്നിച്ചു തമിഴ് നാട്ടിലും കേരളത്തിലും കൊടും വനത്തിൽ വർഷത്തിൽ ഒരു ദിവസം അല്ലെങ്കിൽ കുറച്ചു ദിവസങ്ങൾ തുറക്കുന്ന ക്ഷേത്രങ്ങളുണ്ട് അവിടെ ഭക്തർക്ക് പോകാനുള്ള നിയമാനുസൃതമായ അനുമതിയും ഉണ്ട് അല്ലാതെ ആരും ഓടിക്കയറുന്നതല്ല എന്തായാലും ഇതുവരെ എനിക്ക് അറിയാതിരുന്ന ഒരു ക്ഷേത്രം പരിചയപ്പെടുത്തിത്തന്ന താങ്കൾക്കും കൂട്ടിന് വന്ന മകനും അഭിനന്ദനങ്ങൾ... 🙏

  • @jineeshjanardhanan4122
    @jineeshjanardhanan4122 Рік тому +3

    പുതിയ അറിവ് 👍. സൂപ്പർ..

  • @harilalreghunathan4873
    @harilalreghunathan4873 Рік тому +8

    👍ബ്രൊ കലക്കി ജൂനിയർ ശബരി കിടിലൻ ❤

  • @rajupaulose6351
    @rajupaulose6351 4 місяці тому +1

    രാത്രിയിൽ മനുഷ്യർ ഉറങ്ങേണ്ടുന്ന സമയമാണ് ആ സമയത്ത് കൊടും കാട്ടിലൂടെ സാഹസികത കാണിക്കുവാനുള്ള താങ്കളുടെ ഈ യാത്ര തികച്ചും അർത്ഥശൂന്യമാണ് പ്രത്യേകിച്ചും പ്രായപൂർത്തി ആയി പക്വത വരാത്ത ഒരു കൊച്ചു ബാലകനുമായി അർദ്ധരാത്രിയിൽ ഘോര നിബിഡമായ വനത്തിലൂടെ കടന്നു പോകുന്നത് തികച്ചും അനർത്ഥം വിളിച്ചുവരുത്തുന്ന അനുഭവമായിരിക്കും. ഈ വിധത്തിൽ പ്രായപൂർത്തി തികയാത്ത കൊച്ചു ബാലകനെയും കൊണ്ട് അർദ്ധരാത്രിയുടെ സമയം ഘോര വനത്തിലൂടെയുള്ള തികച്ചും സാഹസികത കാണിക്കുവാനുള്ള താങ്കളുടെ ഈ യാത്ര തികച്ചും അടുത്ത ശൂന്യവും തികഞ്ഞ അഹങ്കാരവും ആണ് ഇതിന്റെ പിന്നിൽ വ്യാപരിക്കുന്നത് എന്നും കൂടെ ഓർപ്പിക്കട്ടെ കോര വനത്തിലൂടെയുള്ള അർദ്ധരാത്രിയിലെ ഈ യാത്ര ഏതെങ്കിലും വിധത്തിലുള്ള അനർത്ഥമോ മറ്റു ഭീകര നാശങ്ങളോ ഉണ്ടായാൽ ഉണ്ടായാൽ അതിന്റെ ഏക ഉത്തരവാദി പ്രിയ സഹോദരാ താങ്കൾ തന്നെ ആയിരിക്കും മാത്രമല്ല രാത്രിയിൽ ഉറങ്ങേണ്ട സമയത്ത് ഉറങ്ങാതെ കൊച്ചുകുട്ടിയുമായി സ്വന്ത വാഹനത്തിലും കാൽനടയായും നീണ്ട കിലോമീറ്റർ കോരവനത്തിന്റെ സെന്റർ ഭാഗത്തുകൂടി ദീർഘദൂരം നടന്ന പ്രായമാകാത്ത ആ ചെറുകുട്ടിയുമായി സാഹസികത കാണിക്കുന്നത് മനപ്പൂർവം അനർത്ഥം വിളിച്ചുവരുത്തുന്ന സംഭവത്തെയാണ് കാണിക്കുന്നത്. മാത്രവുമല്ല സൃഷ്ടികർത്താവായ മഹാ ദൈവത്തെ ധിക്കരിക്കുന്ന ഒരു മഹി ഒരു ധിക്കാരപരവും തോന്നിയവാസം പരവുമായ ഒരു കാര്യമത്രേ ഇത് ദൈവത്തോട് മത്സരിച്ച് സാഹസികത കാട്ടി അഹങ്കരിച്ചാൽ പ്രതിഫലം ഇതായിരിക്കും അതിനാൽ പ്രിയ സുഹൃത്തേ ആരോഗ്യമുള്ള നല്ല സമയം മറ്റു പലതിനെയും പുറകെ ഓടി മത്സരിയായി മാറി ദൈവകോപത്തിന് ഇടം കൊടുക്കുന്ന ആകാത്ത ഇത്തരം പ്രവണതകളോടെല്ലാം വേഗത്തിൽ ഒഴിഞ്ഞു മാറുവാൻ പ്രിയ സഹോദരാ താങ്കളെ സ്നേഹത്തോടെ ബുദ്ധി ഉപദേശിക്കുന്നു

  • @seldom44
    @seldom44 6 місяців тому +3

    9:27 ഒറായൺ കോൺസ്റ്റലേഷൻ ❤❤

  • @shunmugamv-tj6us
    @shunmugamv-tj6us Рік тому +1

    Super bro nigal moneyum sanathanam paranju kodukkunnathinu nanni varum thalaimurai sanathanam arinjirikkanam big salute bro

  • @rasheedummer4165
    @rasheedummer4165 6 місяців тому +2

    മോനെയും ട്രെയിൻ ചെയ്യാണല്ലേ, നല്ലത്. ❤❤❤

  • @najeebmuhammed2145
    @najeebmuhammed2145 Рік тому +4

    മകന് ഇപ്പോഴേ ട്രെയിനിങ് കൊടുക്കുകയാണോ.
    ഏതായാലും മോൻ പൊളിച്ചു❤❤❤

  • @mansoorpattambi3467
    @mansoorpattambi3467 Рік тому +4

    ഞാൻ മണ്ണാർക്കാട് തത്തേങ്ങലം സൈലന്റ് 8കിലോമീറ്റർ വാഹനം ഇല്ല റോഡ് ഇല്ല മലയുടെ സൈഡിലേക്ക് പോകണം ആന കരടി പുലി എല്ലാം ഉണ്ട് രാത്രി പോയിട്ടില്ല

  • @seemaantony4114
    @seemaantony4114 Рік тому +27

    കൊച്ചിന്റെ അമ്മ ഇത് വല്ലതും അറിയുന്നുണ്ടോ .😢

  • @ai66631
    @ai66631 Рік тому +3

    Every year Sabarimala rathri kanana padha 41 kms erumeli to pamba poyt veru sabari ji🙏🏽🙏🏽, swamy sharanam

  • @najeebmuhammed2145
    @najeebmuhammed2145 Рік тому +15

    ഞാനും പാതിരാത്രി കാട്ടിലൂടെ നടന്നിട്ടുണ്ട് 🌹❤️❤️❤️❤️

  • @KprafiRafi-dk1wk
    @KprafiRafi-dk1wk 4 місяці тому +1

    കാട്ടിലെ മൃഗങ്ങളെക്കാളും പേടിക്കണം നാട്ടിലെ മനുഷ്യന്മാരെ😘

  • @murukanpl7688
    @murukanpl7688 Рік тому +4

    അർദ്ധ രാ८തി 4km കാട്ടിലൂടെ നടന്നു പമ്പ യിൽ നിന്ന് ശബരിമലയ്ക്ക്

  • @jibuoommenthomas52
    @jibuoommenthomas52 Рік тому +3

    superb video sabari chettaa

  • @nisampulikottilvella2777
    @nisampulikottilvella2777 Рік тому +22

    അപ്പനും മോനും സൂപ്പറാണ് ശബരി ബ്രോ ഇതാണ് ചോര കുണം അല്ലെ 🎇❤‍🩹❤‍🩹🎇❤‍🩹❤‍🩹🎇🎇❤‍🩹🎇🎇🎇

  • @sabiaaricreatives8406
    @sabiaaricreatives8406 6 місяців тому +3

    മോൻ കുട്ടന്റെ ധൈര്യം... അവൻ ധൈര്യം ആയി മുന്നോട്ടു കൂടെ വരാൻ കാണിച്ച ധൈര്യം...ഈ വീഡിയോയിലെ ഹീറോ മോൻകുട്ടൻ 👍👍👍❤️

  • @priyaa1513
    @priyaa1513 10 місяців тому +3

    Mone vechu kalikkalle.Pediyavunnu❤

  • @ShahinaAliakbar-xj4jt
    @ShahinaAliakbar-xj4jt Рік тому +3

    ഒരു രക്ഷയുമില്ല 🙏

  • @golivekerala5399
    @golivekerala5399 2 місяці тому

    ഇത്തരം യാത്രകളിൽ കുട്ടിയേയും ഒപ്പം കൂട്ടിയതിൽ എനിക്ക് തെറ്റ് തോന്നുന്നില്ല. അവർ tv യിൽ കണ്ടു മനസിലാക്കുന്നതിനു പകരം നേരിട്ട് അറിഞ്ഞു പഠിക്കട്ടെ. ഈ കാഴ്ചകൾ അവൻ ഒരിക്കലും മറക്കുകയില്ല. പിന്നെ ആദ്യമായി ഓടിച്ചെന്നു കാട്ടിൽ പോകുന്നവർ ഒന്നും അല്ല ഇവരുടെ കൂടെ ഉള്ളവർ.
    ഇത്തരം യാത്രകൾ കാടിനെ പറ്റി അറിവുള്ളവരുടെ പോയിട്ടുള്ളതുകൊണ്ട് പറഞ്ഞതാണ്..

  • @vijishak7732
    @vijishak7732 9 місяців тому +2

    നല്ലൊരു വീഡിയോ മനസ്സിന് ഒരു സുഖം

  • @sanal_v_p3499
    @sanal_v_p3499 Рік тому +2

    ❤ thanks ❤

  • @Shaluvlogs123
    @Shaluvlogs123 Рік тому +2

    നിങ്ങളുടെ video സമയം കിട്ടുമ്പോ ഇടക്ക് മാത്രമേ നോക്കാറുള്ളൂ.. പക്ഷെ ഉള്ളത് പറയാലോ ഒരു വല്ലാത്ത ഫീലിംഗ് ആണ് അവതരണ രീതിയും visuals ഉം.. പഴയ video ആദ്യ കാലങ്ങളിൽ സ്ഥിരം കാണുമായിരുന്നു..👌🏻👌🏻👌🏻👍🏻

  • @polynp
    @polynp 8 місяців тому +14

    കേസ് വരാതിരുന്നാൽ ഭാഗ്യം.. യൂട്യൂബ് വരുമാനം കണ്ട് കുട്ടികളുടെ ജീവനും കൊണ്ടു കളിക്കരുത്.. അത് സ്വന്തം കുട്ടിയാണെങ്കിൽ പോലും..

  • @anazmuthalif9709
    @anazmuthalif9709 Рік тому +2

    Sure I will be there in my next vacation

  • @premjithparimanam4197
    @premjithparimanam4197 Рік тому +11

    മോനെ സമ്മതിക്കണം ഇ രാത്രിയിൽ ഇങ്ങനെ പോന്നതിന് 🥰🥰🥰

  • @mohamedsameeranwar
    @mohamedsameeranwar Рік тому +12

    Final message by your son superb sabari chetta 👌👌👌👌👌

  • @mansoorpattambi3467
    @mansoorpattambi3467 Рік тому +3

    എനിക്ക് ഭയങ്കര ഇഷ്ടമാണ് രാത്രി യിൽ

  • @pratheepandv4273
    @pratheepandv4273 Рік тому +7

    Best കണ്ണാ best ❤️❤️❤️

  • @prasanthramachandran725
    @prasanthramachandran725 Рік тому +2

    Super sabariyetta 👍 👍 👍 👍

  • @balasubramaniyanpn8332
    @balasubramaniyanpn8332 Рік тому +2

    Super sabari etta❤

  • @deepplusyou3318
    @deepplusyou3318 Рік тому +22

    എരുമേലി വഴി കാനന പാതയിലൂടെ ശബരിമലയിൽ പോകുമ്പോൾ നൈറ്റ്‌ കാട് കേറുമ്പോൾ ഈ ഒരു ഫീൽ കിട്ടും 👌

  • @adarshprfotomojo682
    @adarshprfotomojo682 Рік тому +3

    ശബരിച്ചേട്ടാ.. സൂപ്പർ 😍😍

  • @jimmi-rj
    @jimmi-rj 3 місяці тому +4

    സ്വന്തം കുഞ്ഞിനോട് സ്നേഹം ഉള്ള ഒരു അപ്പനും ഇതുപോലുള്ള കാടിലൂടെ കുഞ്ഞിനെയുംകൊണ്ട് രാത്രി ഇതുപോലെ അപടകരമായ തോന്നിവാസം കാണിക്കില്ല.

  • @anoopksd
    @anoopksd Рік тому +8

    ജൂനിയർ നന്നായി വ്ലോഗ് ചെയ്യുന്നുണ്ട്.. ❤❤

  • @localtraveler300
    @localtraveler300 Рік тому +3

    ആ പാറയിൽ കിടന്നുറങ്ങിയ ചേട്ടൻ അവിടെയെങ്ങാനും ജീവനോടെ ഉണ്ടോ എന്നൊന്ന് അന്വേഷിച്ചൂടായിരുന്നോ

  • @rajan.puliyoor9628
    @rajan.puliyoor9628 Рік тому +5

    ഒരക്ഷയുമില്ല ആ മാതിരി ഭീലിംഗ് സൂപ്പർ

  • @shankarlalll
    @shankarlalll Рік тому +1

    What camera u are using ??

  • @ramankittan8661
    @ramankittan8661 11 місяців тому +2

    Najan evide poytundae .udumalpet to munnar rootilulla ezhumalayan koyill.orumasam viratham pidichu malakaranam.ellam manisar kanda tighting method .nalla arokiyam kittum .

  • @fasaltkfasal5590
    @fasaltkfasal5590 Рік тому +3

    Bandipur night drive onnoodi cheyyanam

  • @Rajprasad-hc1yz
    @Rajprasad-hc1yz 5 місяців тому +1

    ഞാനൊക്കെ സ്കൂളിൽ പഠിക്കുമ്പോൾ സെക്കന്റ്‌ ഷോ കാണാൻ പോകുന്നത് 4 കിലോമീറ്റർ മണ്ണ് റോഡിലൂടെ ടോർച് പോലും ഇല്ലാതെ ആയിരുന്നു. പലപ്പോഴും ഒറ്റക്ക് തന്നെ ആയിരിക്കും.

  • @RealmeRealme-xn2kp
    @RealmeRealme-xn2kp 7 місяців тому +2

    എടൊ അവിടെ പുലി കടുവ ഒകെ undkil പെട്ടൊന്ന് മുന്നിലേക്ക് ചാടി വീണാൽ എന്താ നിങ്ങൾ ചെയുക

  • @pvpv5293
    @pvpv5293 Рік тому +2

    ഭക്തി സാന്ദ്രമായ സാഹസിക യാത്ര

  • @VishnuAnila-t8h
    @VishnuAnila-t8h 5 місяців тому +1

    Super chetta👍👍👍

  • @binupreman4553
    @binupreman4553 Рік тому +3

    ശബരിസൂപ്പർ👍

  • @BennyJoseph-zk6mo
    @BennyJoseph-zk6mo Рік тому +18

    ഇങ്ങനെ ചെറിയ കുട്ടിയുമായി രാത്രിയിൽ കാട്ടിനുള്ളിൽ കൂടെ നടക്കുന്ന ഇയാൾക്ക് എതിരെ കേസ് എടുത്ത് അകത്തിടണം.

    • @SabariTheTraveller
      @SabariTheTraveller  Рік тому +1

      Okay Thank you

    • @neethumolsinu6384
      @neethumolsinu6384 Рік тому

      ​@@SabariTheTravellerseriyanu safe alla...

    • @geniusmasterbrain4216
      @geniusmasterbrain4216 7 місяців тому +1

      ​@@SabariTheTravellerനിന്റെ അഹങ്കാര thanks ന് പണി വരുന്നുണ്ട്... കാത്തിരുന്നോ

  • @BineeshCn-j1k
    @BineeshCn-j1k 6 місяців тому +1

    Super video ❤❤❤

  • @premsankar2755
    @premsankar2755 Рік тому +10

    കൊടും ഭീകരത, വീരപ്പൻ ഉണ്ട് എന്ന് പറയുന്ന കാട് വഴി പോണം രാത്രി...😢😢😢

  • @prasannakumaran6437
    @prasannakumaran6437 Рік тому +1

    ആളിയാര്‍ ഡാമെത്തുന്നതിന് മുന്‍പ് ലെഫ്റ്റ് സൈഡില്‍ ഒരു ഗോപാല്‍സ്വാമി മലയുണ്ട് എല്ലാ ശനിയാഴ്ചയും പൂജയുണ്ട്.ഞാന്‍ ചെറുപ്പത്തില്‍ അള്ളപ്പിടിച്ചാണ് കയറിയത്,ഇപ്പോള്‍ പടിയുണ്ടോന്നറിയില്ല.

  • @blazeshine
    @blazeshine Рік тому +1

    Oru vethiyastha thrilling anubhavam...

  • @bediffrent3322
    @bediffrent3322 Рік тому +5

    ശബരി ബ്രോ ആ ടോർച്ച് ഏതു കമ്പനി ആണ്
    സൂപ്പർ വെളിച്ചം ആണല്ലോ

    • @SabariTheTraveller
      @SabariTheTraveller  Рік тому

      Thank you

    • @aswinas464
      @aswinas464 Рік тому

      ​@@SabariTheTravellerwhich company torch

    • @ashokkumar-fo9tn
      @ashokkumar-fo9tn Рік тому

      ​@@aswinas464😊

    • @fromsreekumar001
      @fromsreekumar001 Рік тому +3

      ഏത് കമ്പനി ടോർച്ച് എന്ന് അല്ലെ ചോതിച്ചത് ഇനി മലയാളം വായിക്കാൻ അറിയാത്തത് കൊണ്ട് ആകുമോ. ഒരു നന്ദി പറഞ്ഞത് 😂

    • @SabariTheTraveller
      @SabariTheTraveller  Рік тому

      UKCA High Quality USB Rechargeable Flashlight@@aswinas464

  • @ratheeshcr4720
    @ratheeshcr4720 Рік тому +10

    കൊതിപ്പിക്കുന്ന കാഴ്ചകൾ ❤

  • @ajeeshachenkunju
    @ajeeshachenkunju Рік тому +3

    Bro എനിക്കും കാട്ടിൽ stay ചെയ്യാൻ താല്പര്യം ഉണ്ട്.. Bro ടെ എക്സ്പീരിയൻസ് ൽ നല്ല sight scenes കിട്ടുന്ന തും നല്ല പ്രകൃതി രമണീയം ആയ stay ഏതാണെന്നു suggest ചെയ്യാമോ bro

  • @dev-zs8yf
    @dev-zs8yf Рік тому +2

    Wooow super... horror mood😰

  • @rameshmp8874
    @rameshmp8874 Рік тому +3

    ശബരി ചേട്ടാ 👍

  • @lijothattil8032
    @lijothattil8032 Рік тому +3

    Super video 😍

  • @safeejaali1559
    @safeejaali1559 11 місяців тому +1

    Pularcha samayam wooow

  • @anoopmmithran1299
    @anoopmmithran1299 Рік тому +2

    Super vlog 👌

  • @-._._._.-
    @-._._._.- Рік тому +3

    3:05 ഭയാനകം മനോഹരം

  • @lalala-zd3vg
    @lalala-zd3vg Рік тому +2

    ഇത് എവിടെയാ

  • @basheerck7523
    @basheerck7523 Рік тому +1

    ശബരി ചേട്ടാ ഇത് എവിടെ യാ....

  • @shajumlmpillai3304
    @shajumlmpillai3304 Рік тому +3

    താങ്കൾ ഉപയോഗിച്ച ടോർച് ഏതാണ്

  • @ambilysivansivan9281
    @ambilysivansivan9281 Рік тому +1

    . Super.

  • @Shinilaaridhya1987
    @Shinilaaridhya1987 6 місяців тому +2

    ഏതായാലും ധൈര്യം സമ്മതിച്ചു jr. ശബരി നീ പുലിയാടാ 👏👏👏👏👏👏

  • @sumayyasumayya8705
    @sumayyasumayya8705 Рік тому +2

    God bless u

  • @mallikabaskar2138
    @mallikabaskar2138 5 місяців тому +1

    Where is it bro

  • @premjithparimanam4197
    @premjithparimanam4197 Рік тому +4

    ഇത് ഒരു ഹൊറർ സിനിമ കാണുന്നത്പോലെതോന്നി 🥰🥰🥰

  • @vigneshmoorthy2140
    @vigneshmoorthy2140 Рік тому +1

    Torch light brand etha do u have any link to purchase it?

  • @sreekeshkandy6198
    @sreekeshkandy6198 Рік тому +2

    പൊളി ബ്രോ

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому +2

    Best wishes 🎉

  • @amalprabhakar7733
    @amalprabhakar7733 Рік тому +4

    Adipoli ❤

  • @Ameeraayman
    @Ameeraayman Рік тому +1

    Chetta
    Ningal treckinginu upayogikkunna camouflage shirt,pant,t shirt Evida ninnan vangunnath

  • @divyamolpg8351
    @divyamolpg8351 11 місяців тому +1

    Namaskaram

  • @manikandanvp6973
    @manikandanvp6973 Рік тому +3

    Superb 😍😍👌

  • @jaseenswami
    @jaseenswami Рік тому +2

    👍👍👍

  • @rajedranrajappan4322
    @rajedranrajappan4322 7 місяців тому +1

    കാടിനെ, പേടിക്കേണ്ട നാടിനെ പേടിച്ചാൽ,മതി, മനുഷ്യൻ ആണ് അപകടം

  • @ismailch8277
    @ismailch8277 Рік тому +2

    super👍👍👌👌

  • @sathyachandranpoilkave8806
    @sathyachandranpoilkave8806 5 місяців тому +2

    Viddithamkataruth

  • @mirfasworldvlog
    @mirfasworldvlog Рік тому +1

    Bro ethu allowed ano

  • @mohammednikku
    @mohammednikku Рік тому +1

    Aa toruch aatu companyudeya? Aata model

  • @nasarvilog
    @nasarvilog Рік тому +2

    Very nice experience ❤❤❤❤❤
    Video 📷📷📷📷📷
    Bro

  • @BlackCat809l
    @BlackCat809l Рік тому +3

    കുട്ടിയുടെ ധൈര്യം അപാരം

  • @aneethkm9505
    @aneethkm9505 Рік тому +2

    Super video 🎉

  • @prasanthb4465
    @prasanthb4465 Рік тому +1

    Eth polulla forest trippil nammale kudi kuttamo bro

  • @shinuswaminath8296
    @shinuswaminath8296 Рік тому +2

    വന്നല്ലോ 👌

  • @maneshny2805
    @maneshny2805 Рік тому +2

    Junior❤️❤️