നട്ടപ്പാതിരയ്ക്കു കാട്ടിലൂടെ | Elephant encounter | Tholpetty | Thirunelli
Вставка
- Опубліковано 8 лют 2025
- #wayanad
#elephant
#nightdrive
#WayanadForest
#thirunelli
#forestroads
#thirunelliforeststay
#wayanadforestdrive
#nightforestsafariwayanad
#Bavalitothirunelly
#tholpettyforest
#wayanadwildlife
#wayanadtourism
[ 11:56 ]ഇത് ഡിസ്റ്റർബ് ചെയ്യൽ തന്നെ ആണ്. ആ ആന നിങ്ങൾക്ക് പോകാൻ വേണ്ടിയാണ് അത്ര സൈഡിലേക്ക് മാറി തന്നത്. അതിന്റെ മുമ്പിൽ കൊണ്ടുപോയി നിർത്തി അതിന്റെ കണ്ണിലേക്ക് ലൈറ്റും ഇട്ടിട്ട് മറ്റുള്ളവരെ ഉപദേശിക്കരുത് ബ്രോ... കാടിന്റെ നിയമം പഠിക്കണം .. അത് അവരുടെ സ്ഥലം ആണ് .. മനുഷ്യരുടെ അല്ല.
Sorry bro..angane disturb cheyan vendi cheythathalla...Adhyam aayit aanu night ingane oru yathra pokunnath...Ini ulla yathrakalil kooduthal sredhich munbot pokunnathayirikkum... Ee comment njangal nalla reethiyil thane edukunu.. 😊thanks for your valuable comment😇
ആനയുടെ കുഞ്ഞു ഉണ്ടാകുമ്പോൾ കൂടുതൽ ശ്രദ്ധിക്കണം ബ്രോ,ആന ഏറ്റവും കൂടുതൽ അഗ്രെസീവ് ആകുന്ന ടൈം കൂടെ ആണ് @@KL39KarthikArchana
സൂപ്പർ ആയിരുന്നു തീരുന്നത് വരെ കൗതുകത്തോടെ നോക്കിയിരുന്നു👌 എന്തൊരo ആനയാണ് നല്ല ഭംഗി ആനനെ കാണാൻ കേരളത്തിലുള്ള ആനയാണ് സൂപ്പർ എന്തൊരു വലിയ കൊമ്പ് ആണ്💕
Thanku soo much😍
Good Video, Keep it up, Congratulations 🎉🎉🎉
Thanku so much 😍😃
Dot green ചാനൽ ഉം pikoline ചാനൽ ഒക്കെ ഇഷ്ടം ഉള്ള ഞാൻ അവരുട വീഡിയോ ഒക്കെ കണ്ടു കൂടുതൽ ഫോറെസ്റ്റ് വീഡിയോ കാണുന്ന ഞാൻ പെട്ടെന്ന് നിങ്ങളുടെ ചാനൽ കണ്ടതാ വളരെ നല്ല ക്ലിയർ ഉം good ആവതരണം കൂടി ഫീൽ ചെയ്തു നല്ല ആന കാഴ്ചകൾ ഒക്കെ കിട്ടി അല്ലെ നമുക്ക് കൂടി ഒരു ടെൻഷൻ ഓടെ കാണാൻ കഴിഞ്ഞു കാട്ടനയുടെ കാഴ്ചകൾ ഒക്കെ സൂപ്പർ
ഒരുപാട് സന്തോഷം Bro❤ welcome to our family💕 Thanku so much for this valuable comment😊
Im from kattikulam only daily my room going route is This
Good video
എന്റെ റബ്ബേ 😳😳ഓടിക്കോ... നിങ്ങളുടെ ഒരു ധൈര്യം👌🏻👌🏻
😄
😥
അടിപൊളി 😍❣️
Thanku so much😊😍
👌 adipoli
Thank you so much bro😊
ഒരു കമന്റ് കൂടി നിങ്ങളുടെ ചാനൽ ഞാൻ ഇപ്പോൾ കാണുന്നത് സ്റ്റാർട്ടിങ് തുടങ്ങി ഈ വീഡിയോ നല്ല ക്ലിയർ ഉം മാക്സിമം ഷേക്ക് ആവാതെ യും കാണാൻ കഴിഞ്ഞു ഞാൻ പറഞ്ഞ ആ വ്ലോഗർ മാർ ഇത്പോലെ ഓരോ വ്ലോഗും ചെയ്തു ചെയ്തു 2 ലാക്ക് സബ് ഉള്ളവർ ആയി ഫേമസ് ഉം ആയി നിലവാരം ഇല്ലാത്ത വ്ലോഗ് ഉം ചെയ്തു ഫേമസ് ആവുന്ന സഞ്ജു techy ഒക്കെ കണ്ടില്ലേ ഇപ്പോൾ ഉള്ള അവസ്ഥ dot ഗ്രീൻ ഒക്കെ പോലുള്ള വീഡിയോ ചെയ്യുന്ന ആളുകളെ ആണ് ഇപ്പോൾ ആളുകൾ ഇഷ്ടപെടുന്നതും അവര ഒക്കെ സപ്പോർട്ട് ചെയ്യുന്നത് അത്കൊണ്ട് ഈ വീഡിയോ ക് 2 day കൊണ്ട് 10 ആയിരം വ്യൂസ് ആയി ഇനിയും ചെയ്യുക
Thank you for your Love and Support ☺️ ❤ Keep Supporting😄
Rajeshttante sound analooo
🤔
Nalla oru vedio.vanathiloode poya pratheethi labichu
Thanku so much ❤😍
👌👌
Bro🔥
I have been 10 times to thirunelli temple route tats my second home and u guys looks very scared and seeing elephant for the 1st time... Panic ? Ur were seems to be very panic..
😁
ചേട്ടാ ഇതിൽ നമ്മുടെ wandar ലസ്റ്റ് ലെ ബ്രോ ഉണ്ടോ സൗണ്ട് നല്ല പരിചയം
Undallo bro😍
❤
😍😍❤️❤️🔥🔥🔥
കുറെ ആനകളെ കിട്ടിയല്ലോ ❤❤
😃
സുഹൃത്തേ ഇത് മുറിവാലൻ ആണ് ആള് ഇത്തിരി പിശകാണ് ശ്രദ്ധിക്കുക
😃👍
This is the problem Karnataka government night time highway blocked
Murivaalannnn ❤
😃😍
ആന നിന്ന സ്ഥലത്തു കാർ ന്റെ head light അടിച്ചും. എത്രയോ ഉപദ്രവങ്ങൾ.. Your channel is 100% brenching the law.. So we are taking it in a serious way...
Ende channel 150 videos mele inde. But bro athil ethelum video night visual indo. No. This is my first experience in my life. Njan ottum expert alla. Thette thiruthan ullathane. Njan nerathe vanna comment num kudutha same answer thanne bro num tharunnu.
@@KL39KarthikArchana download the video ..
@@KL39KarthikArchana there was big mistake from your side.. Video and audio കേൾക്കുമ്പോ.. Purposly for video you parked the car
👍🏼👍🏼
😍😌
👍👍👍
😃😍
ഞങ്ങൾ ഈ ഇടയ്ക്കു കൂടി (july 10) ഈവഴി തിരുനെല്ലി അമ്പലത്തിൽ പോയിരുന്നു മാനേം, മയിലിനേം അല്ലതെ ഒരു ആന പൂട പോലും കണ്ടില്ല..പിന്നെ എങ്ങിനെയെങ്കിലും കാണാം എന്ന് കരുതി അമ്പലത്തിൽ നിന്ന് തിരിച്ചു വന്നു തോൽപ്പെട്ടി വഴി കുട്ട(കർണാടക ബോർഡർ )വരെ പോയി അതും ഇതുപോലെ തന്നെ... 🥲പിന്നെ അവിടുന്ന് ഡീസലിന് വെല കുറവായ്‌തു കൊണ്ട് എണ്ണ അടിച്ചു തിരിച്ചു പൊന്നു... 😌🥲
😀😀❤
😮❤
😊😍
👍
😊😍
👌👍
😊😍
അവരുടെ സമാധാനം തകർക്കാൻ ഒരു വലിയ സംഭവം ഇത് ചീള് കേസ് നേരെ ആമസോണിൽ അടുത്ത യാത്ര. തിരിക്കുക
😀❤
👍🏻
😊😍
ഞാൻ തിരുനെല്ലി temple നു അടുത്താണ് ആണ് വർക്ക് ചെയ്യുന്നേ...( Klov) ഒരു ആനയെ കാണാൻ കൊതിക്കുവാ 😂😂😂 ഒന്നിനെ പോലും ഞാൻ കണ്ടിട്ടില്ല 😂😂😂
😃
Tenshatin 🥺🥺
😅😍
Murivaalan 🥹😍
😃😍
ഇതുപോലുള്ള യാത്രകളിൽ ലൈറ്റ് ഡിം അടിക്കരുത് ഓഫും ചെയ്യരുത്
മാനിൻ്റെ പീസ്.
That night🔥
Yes bro😍
ആനയെ കണ്ടിട്ട് പേടിയാക്കുന്നു അല്ലെ
😄
Ee route il njagal pettha aarum undairunnilla husband um njanum 2 cheriya kuttykalum elephant vann car off aayi😢aaake seen aayi😢
ഈ റോഡിൽ കൂടി ധാരാളം വാഹനങ്ങൾ പോകുന്നത് കൊണ്ട് ആനക്കറിയാം അല്ലാത്ത സ്ഥലമായിരുന്നെങ്കിൽ തീരുമാനമായേനെ . ഒരിക്കലും വന്യ മൃഗങ്ങളുടെ അടുത്ത് പോയി ശല്യപെടുത്തരുത്
😍👍
You were completely selfish and totally disturbed the animals.vachakomo bhayankaram
Bro njangal aadhyam aayit poyathanu oru kaattil koode night drive... Serikum exited aayirunu ee yathra...first experience aayirunu ith... Oru horn adich polum avaye disturb cheythitilla.. Ava pokan wait cheyukayanu cheythath bro
❤️❤️❤️❤️❤️
😊😍
😂
Athu mmale murivalan aanallo 😂. Thirunelliyille sthira saanidhyam aanu evan.
Yes bro😊😍
👍🏻
😃😍
👍
😊😍
❤
❤❤❤❤❤❤
❤