ശബരിമലയും കേരളത്തിൻ്റെ ബുദ്ധ ചരിത്രവും | History of Buddhism in kerala | Sabarimala | In Malayalam

Поділитися
Вставка
  • Опубліковано 6 кві 2024
  • ഇന്ത്യയിൽ നിർമിക്കപ്പെട്ട ലോകത്തിലെ പ്രധാന മതങ്ങളിൽ ഒന്നായി മാറിയ ബുദ്ധ മതവും കേരളത്തിൽ നിർണായകമായി ഉണ്ടായിട്ടുണ്ട്..അപ്രകാരം ഈ വീഡിയോയിലൂടെ കേരളത്തിലേ ബുദ്ധ മതത്തിൻ്റെ ചരിത്രമാണ് പറയുന്നത്...
    .
    .
    In this video we talk about the History of budhism in kerala .
    .
    .
    Buddhism is one of the world's largest religions and originated 2,500 years ago in India. Buddhists believe that the human life is one of suffering, and that meditation, spiritual and physical labor, and good behavior are the ways to achieve enlightenment, or nirvana..
    .
    It is believed that Buddhism reached Kerala in its infancy. There is historical evidence that Buddhist monks came to Kerala in the 6th century BC. The teachings of Ashoka and many of the local kings of Kerala and the many works of the Sangam period show the influence of Buddhism
    .
    .
    Contents :
    1 - Buddhism history
    2 - buddhism in kerala
    3 - ashoka and buddhism
    4 - how buddhism arrived in kerala
    5 - buddhist temples in kerala
    .
    subscribe here : ua-cam.com/channels/PXf.html...
    .
    #buddha #buddhism #buddhist #buddhismkerala
    #peekintopast
    #inmalayalam #malayalam #InMalayalam
    nb : some images are only used for illustration purpose !
    .
    .
    .
    .In this video we talk about ||buddhism history of kerala || IN MALAYALAM| || is sabarimala a buddhist temple || history of sabarimala || buddhism in kerala || how buddhism collapsed in kerala ||

КОМЕНТАРІ • 102

  • @kishorek2272
    @kishorek2272 2 місяці тому +12

    Mahayana,Hinayana,Theravada,and Vajirayana were the four major types of Buddhisms☸️!

    • @neerajrhd
      @neerajrhd 2 місяці тому +1

      Theravada was the original orthodox one. Rest everything is evolved from it.

    • @angrymanwithsillymoustasche
      @angrymanwithsillymoustasche 2 місяці тому +1

      ഹീനയന തന്നെ അല്ലേ തേരാവാദ? അതായത് ബുദ്ധന്റെ സ്വന്തം ദർശനങ്ങൾ

  • @rajanvelayudhan7570
    @rajanvelayudhan7570 Місяць тому

    നല്ല ചാനൽ. പൂർവ്വചരിത്രത്തെ മനസ്സിലാക്കാൻ പറ്റിയത്.
    അഭിനന്ദനങ്ങൾ🎉🎉

  • @DemolitionWorld03
    @DemolitionWorld03 2 місяці тому +3

    മാവേലിക്കരയിൽ ഉണ്ട് ബുദ്ധ മതത്തിന്റെ ശേഷിപ്പുകൾ.. ബുദ്ധ ജംഗ്ഷൻ 💓

  • @PradPramadeni
    @PradPramadeni 2 місяці тому +5

    ഒരു കാലത്ത് ദക്ഷിണേന്ത്യയിൽ ബുദ്ധിസവും ജൈനിസവും ഹിന്ദുയിസവും മാറി മാറി dominate ചെയ്തിരുന്നു.

  • @sivadas8433
    @sivadas8433 16 годин тому

  • @prakashk.p9065
    @prakashk.p9065 2 місяці тому +3

    ശ്രീ മൂല വാസം, തൃക്കുന്നപ്പുഴ യ്ക്കു പടിഞ്ഞാറ്, കടലില്‍ പോയി. ഇപ്പോള്‍ വിതുര യ്ക്ക് സമീപം മക്കി യില്‍ ബുദ്ധ പ്രതിമ(?)ഉണ്ട്. ശാസ്താവിന്റെ പൂജ നടത്തി വരുന്നു.

  • @csnarayanan5688
    @csnarayanan5688 2 місяці тому +5

    പണ്ടുകാലം മുതൽ കേരളം സ്പൈസസ് ന് അതായത് ഇഞ്ചി, കുരുമുളക്, ഏലാം, കരയാമ്പോ എന്നിവക്ക് പേര് കേട്ട സ്ഥലം ആയിരുന്നു. കടൽമാർഗം വരാൻ വഴി കാണാത്ത അന്നു വിദേശികൾ ആയ യൂറോപ്യൻ,അറബ് കച്ചവടക്കാർക്ക് വേണ്ടി ഉത്തരേന്ത്യ യില് നിന്ന് കച്ചവടക്കാരെ ജെയിൻ മതക്കാർ കരമാർഗം കേരളത്തിൽ വന്നൂ അവരോട് കൂടി ബുദ്ധ മതക്കാർ പ്രാർത്ഥനയ്ക്കും ധ്യാനത്തിനും ആയി കേരളത്തിൽ വന്നു അവർക്ക് നാട് വാഴിക്ളായ ജന്മി കള് ഇവർക്ക് വേണ്ട സഹായം ചെയ്തു കൊടുത്തു. യഥാർത്ഥത്തിൽ ഭൂമി കേരളത്തിൽ പരമ്പരാഗതമായ ആദിവാസി ഗോത്രങ്ങളുടെ ഭൂമി ആയിരുന്നു അതിൻ്റെ മൂപ്പൻ അതിലെ പ്രായം ചെന്ന വ്യക്തിയും ആയിരുന്നു. എഴുത്തും വായന അറിയാത്ത അവരെ അയൽ പ്രദേശങ്ങളിൽ നിന്ന് വന്നവര് അവരെ അടിമകൾ ആക്കി ഭരിച്ചു. എട്ടാം നൂറ്റാണ്ടിൽ വേദ ബ്രാഹ്മണരുടെ വരവോടെ ദ്രാവിഡ സംസ്കാരത്തിൽ അമ്മ ദൈവം എന്ന സങ്കല്പത്തിൽ ഉള്ള കാളി, കുരും ബ കാവുകൾ പിന്നീട് ഭഗവതി കാവുകൾ ആയി ജനങ്ങൾ എല്ലാം ഹിന്ദുക്കൾ ആയി മുസ്ലിം ക്രിസ്ത്യൻ മതങ്ങളുടെ വരവോടെ. അതാത് കാലത്ത് ഭരിക്കുന്നവരുടെ മതവും വിശ്വാസവും പ്രചരിപ്പിക്കാൻ തുടങ്ങി പിന്നീട് ചരിത്രം അവരുടേത് ആയി അതിന് വേണ്ടി അവർക്ക് ചരിത്രകാരന്മാർ ഉണ്ടായി അവരെ പാടി പുകഴ്ത്താൻ കവികൾ ഉണ്ടായി ചരിത്രം തന്നെ മാറി ഇന്ന് രാഷ്ട്രീയ പാർട്ടികൾ PR work ചെയ്യാൻ
    മാധ്യമങ്ങളെ ഉപയോഗിക്കുന്നു എന്ന് മാത്രം. ചരിത്രം എന്നും ജയിക്കുന്ന വൻ്റെ താണ്.

  • @SKV1975
    @SKV1975 14 днів тому +1

    ശ്രീമൂലവാസം ബുദ്ധവിഹാരം കണ്ണൂർജില്ലയിലെ ധർമ്മടം എന്ന കടൽത്തീര ഗ്രാമത്തിനടുത്തായിരിക്കാനാണ് സാധ്യത ഇന്നും ഇതിനടുത്ത കടലിൽ കാണപ്പെടുന്ന ധർമ്മടം തുരുത്ത് ഇതിൻ്റെ ശേഷിപ്പുകളിൽ ഒന്നായിരിക്കാം അത്ഭുതമെന്ന് പറയട്ടെ ഈ ദ്വീപിലെ കിണറുകളിൽ ശുദ്ധജലമാണ് ഇന്നും ഉള്ളത്. അത് കൂടാതെ ഇതിനടുത്ത അണ്ടലൂർ കാവ് എന്ന പ്രശസ്തമായ തെയ്യക്കാവാണ്

  • @sreejithmnair5706
    @sreejithmnair5706 Місяць тому +3

    ബുദ്ധമതം വീണ്ടും കേരളത്തിൽ പുലരണം. വീണ്ടും പ്രചരിക്കണം. അത് കാലത്തിന്റെ ആവശ്യകതയാണ്.

    • @mahadevanviswanathan2921
      @mahadevanviswanathan2921 Місяць тому

      😂😂 vere oru paniyum elle

    • @vhcjcv5760
      @vhcjcv5760 18 днів тому

      ജാതി ഇല്ലാതെ ആകും അങ്ങനെ വന്നാൽ

    • @ajayyana9240
      @ajayyana9240 4 дні тому

      ബുദ്ധന്റെ കാലത്തു തന്നെ ബുദ്ധമതം പിളർന്നു തല്ലു തുടങ്ങിയില്ലേ അണികൾ വന്നു തുടങ്ങിയാൽ പിന്നെ എല്ലാം ഇങ്ങനെ ഒക്കെ ആകും. ​@@vhcjcv5760

  • @josephchummar7361
    @josephchummar7361 2 місяці тому +3

    There was compromise between budha and Hinduism.most rites and ceremonies of later budhism was adopted by Hinduism and the existing deities of former original people of kerala and later period budhism rites were absorbed in revived Hinduism .when the earlier Christian migration frome.e Syria palestinia and around places occurred ,it was budha and Jaina religions in existence .

    • @java97
      @java97 2 місяці тому +3

      Buddhism split from Vedism, not Hinduism.

    • @ajithmarvel
      @ajithmarvel 2 місяці тому

      Christian migration??? I think Christian community is converted.

    • @hadsed391
      @hadsed391 2 місяці тому

      @@java97 bruh. dreamer?

  • @unnird
    @unnird Місяць тому

    ബൗദ്ധ ഭാരതം ❤

  • @batman5260
    @batman5260 2 місяці тому +1

    Neelamperoor kottayam alla alappuzhayanu.

  • @rajeshshaji7666
    @rajeshshaji7666 29 днів тому

    The word *palli* means buddha vihar in pali language
    Other **SHANNAR,**means chariot of Lord Buddha
    Astsgha gryduum written bana ,buddha.monk
    Srilankan monks propagate d buddism ezhvar converted.into it

  • @jayakumarannairs3480
    @jayakumarannairs3480 Місяць тому

    ഒരു വാലും തുമ്പും ഇല്ലാത്ത അവതരണം, ഒരു പുതിയ മതം വന്നാൽ നാം എല്ലാം ഒന്ന് നോക്കുക തന്നെ ചെയ്യും. ഹിന്ദു ആചാരങ്ങളും വിശ്വാസങ്ങളും ദൈവ വങ്ങളും പലവിധം ആകുന്നു ഒരു ഏകാഗ്രത ഇല്ല. ഇത് ധ്യാനം(യോഗ) മാർഗ്ഗം മാത്രമാണ് ബുദ്ധ മത കാണിച്ചു നൽകിയത് പിന്നെ അത് ഒരു മതം ആക്കി മാറ്റി പൂർവികർ. സ്വാമി ശരണം മലയാളിക്ക് ആരെയും വിശ്വാസം ഇല്ല ചില പാർട്ടിക്കാരുടെ അടിമകൾ ഉടമകൾ ആയി. ഇത് കേരളത്തിന് പുറത്ത് ആയി എങ്കിൽ ഉള്ള വരുമാനം കൂടെ പോകും ആയിരുന്നു. ❤

  • @munna9607
    @munna9607 2 місяці тому

    Oru haraji koduthalo

  • @akhildevth
    @akhildevth Місяць тому +2

    ബുദ്ധൻ ജനിച്ചത് ഹിന്ദു ഫാമിലി യിൽ ആണ് ♥️♥️

    • @SKV1975
      @SKV1975 14 днів тому

      ഈ ഹിന്ദു എന്ന വാക്ക് എപ്പോഴാണ് നമ്മൾ ഉപയോഗിക്കാൻ തുടങ്ങിയത് തന്നെ ഈയടുത്ത നൂറ്റാണ്ടുകൾ മുതലാണ്

  • @valsalanair9932
    @valsalanair9932 2 місяці тому +1

    Budha was lived in India on BC 563 ..483.but before that sanathana Dharma was here.

    • @akhildevth
      @akhildevth 20 днів тому

      @@nemeropromeste4963ബുദ്ധൻ ജനിച്ചത് ഹിന്ദു ഫാമിലിയിൽ ആണ്.. കോയാ

    • @Vishnuj131
      @Vishnuj131 19 днів тому

      ​@@nemeropromeste4963yep kiddo buddha was Siddhartha once. He was a hindu

    • @vhcjcv5760
      @vhcjcv5760 18 днів тому

      ആര്യൻ ദ്രവിടൻ no hindu.

    • @SKV1975
      @SKV1975 14 днів тому

      സനാതന ധർമം മണ്ണാങ്കട്ട മാനവസ്നേഹത്തിൻ്റെ ഉത്തമ പ്രതീകമായ ബുദ്ധമതം ലോകത്തിൻ്റെ തന്നെ ആദ്യ വെളിച്ചമാണ് ഏഷ്യയുടെ ദീപമായി അറിയപ്പെടുന്ന ശ്രീബുദ്ധൻ നമ്മുടെ ഭാരതത്തിൽ തന്നെ ജനിച്ചു എന്നത് തന്നെ നമുക്ക് അഭിമാനിക്കാം രാജാക്കൻമരുടെയുദ്ധപരാക്രമങ്ങളും ഹിംസാത്മക ചെയ്തികളും എവിടെ ശാന്തിയുടെ ചൈതന്യ വാഹകനായ ശ്രീ ശാക്യമുനിയുടെ കർമപഥങ്ങളും എവിടെ അജഗജാന്തരം തന്നെ ഓം മണി പത്മേ ഹും❤❤❤❤

  • @syleshvideos4771
    @syleshvideos4771 2 місяці тому +2

    ഈഴവർ ബുദ്ധമത വിശ്വാസികൾ ആണ്. ഈഴം (ശ്രീലങ്ക )വന്നവർ.
    അവരോടൊപ്പം വന്ന ബുദ്ധ മത ആചാര്യന്മാർ ഇവിടെ മതം പ്രചരിപ്പിച്ചു.

    • @renjithrenjith3772
      @renjithrenjith3772 16 днів тому

      ഈഴവർ കൊട്ടികൾ ആണ് 😄😄

    • @haridas5243
      @haridas5243 15 днів тому

      എന്ന് പറഞ്ഞാൽ എന്താണ് ​@@renjithrenjith3772

  • @user-yi7ud6lj2s
    @user-yi7ud6lj2s 22 дні тому

    കണ്ണകി ഒരു ബുദ്ധ ഭിക്ഷുകി ആയിരുന്നു

  • @vijayanpr8044
    @vijayanpr8044 2 місяці тому

    ബുദ്ധമതം പഴയ പല ആചാരങ്ങളേയും ഇല്ലാത്തതാക്കിക്കൊണ്ടാണ്. ബുദ്ധമതത്തിനും മുമ്പ് അജി വാടകാസ് (ഗൂഗ്ളിൽ സെർച്ച് ചെയ്താൽ കൂടുതൽ എന്ന മതത്തിൻ്റെ പല സ്പ്രഭായങ്ങളും കടം എടുത്തതാണബുദ്ധമതത്തിലെ ആചാരങ്ങൾ കേരളത്തിലെ ശബരിമല ഈഅജി വാടകാസിൻ്റെ ക്ഷേത്രം ആയിരുന്നിരിക്കാനാണ് കൂടുതൽ സാദ്ധ്യത അറിയാം.)

    • @user-vx2et7ne2s
      @user-vx2et7ne2s Місяць тому

      Ajiyude karyamoke aji channel Google koduthathayirikum.

  • @sajeevankunjupennu34
    @sajeevankunjupennu34 2 місяці тому +12

    ശ്രീമൂലവാസം ധർമ്മടത്തായിരുന്നു. ധർമ്മടത്തെ പച്ചത്തുരുത്തിന് സമീപമായിരുന്നു. അതിന്റെ അവശിഷ്ടം കടൽക്കരയിലുണ്ട്.

    • @rajanvelayudhan7570
      @rajanvelayudhan7570 Місяць тому

      ധർമ്മടം കണ്ണൂർ ജില്ലയിലല്ലേ

  • @rajesh.kakkanatt
    @rajesh.kakkanatt 2 місяці тому +5

    വളരെ തെറ്റായ കാര്യം പറഞ്ഞാണ് ഈ വീഡിയോ തുടങ്ങുന്നത് തന്നെ.
    ബുദ്ധ മതം, ജൈന മതം എന്നാണ് പറയുന്നത്. ഇവ രണ്ടും സെമറ്റിക്ക് മതങ്ങളായ ക്രസ്തീയ ജ്യൂത ഇസ്ലാമികം പോലെ മതങ്ങൾ അല്ല. ഇത് ഒരു സമ്സ്കാര രീതിയാണ്, വിശ്വാസം ആണ്. മതം എന്ന് പറഞ്ഞു ഒരു ചട്ടകൂട് ഉണ്ടാക്കാൻ ശ്രമിച്ചത് മിഷണറിമാർ ആണ്. അതായത് 1821ൽ മാത്രമാണ് മതം എന്ന് ഇവർ അവരുടെ പുസ്തകത്തിൽ എഴുതി, ഒരെ വിശ്വാസത്തെ പലതായി മുറിച്ച് പല മത നാമം നൽകിയത്. അതായത് ഹിന്ദു മതം, ബുദ്ധ മതം, ജൈന മതം തുടങ്ങി വെത്യസ്ത നാമം നൽകി വിഭജിക്കാൻ ശ്രമിച്ചത് അവരാണ്. ഒരെ സംസ്ക്കാരത്തെ, മതം എന്ന ഒരു ചട്ടകൂട്ടിൽ മുറിച്ച് സ്ഥാപിച്ച് ആ സംസ്ക്കാരത്തെ ദുർലഭപെടുത്താൻ ചെയ്തതാണ് അത്.
    ഇവയെല്ലാം സനാധനധർമ്മ വിശ്വാസം തന്നെയാണ്. നാളെ ശ്രീനാരായണ ഗുരു മതം, ചട്ടമ്പിസ്വാമി മതം, വിവേകാനന്ദ മതം, ശങ്കരാചാര്യ മതം തുടങ്ങി വിവിധ മത നാമം നൽകി അതിനെ വേർതിരിച്ച് കണ്ടാൽ എങ്ങിനെ ഇരിക്കും? അതാണ് മിഷണറിമാർ ചെയ്തതും.
    ബുദ്ധൻ എന്ന ഒരു വിശ്വാസി ചെയ്തതും, ശ്രീ നാരായണ ഗുരു ചെയ്തതും, ശ്രീ രാമകൃഷ്ണ പരമഹംസൻ ചെയ്തതും, ചട്ടമ്പിസ്വാമികൾ ചെയ്തതും എല്ലാം ഒന്ന് തന്നെയാണ്, മാർഗം മാത്രം ചെറിയ വെത്യാസം പാലിച്ചു എന്ന് മാത്രം. ലക്ഷ്യം ഒന്ന് തന്നെയാണ് പരബ്രഹ്മത്തിൽ എത്തി ചേരുക എന്ന ഒരു ലക്ഷ്യം.
    ഇവയൊന്നും മതങ്ങൾ അല്ല മറിച് സംസ്കാരം ആണ്, അതിനെ മതം എന്ന് തെറ്റ് പറഞ്ഞ് കണ്ടില്ലെ അവൻ ഹിന്ദു മതക്കാരൻ ഇവൻ ബുദ്ധ മതകാരൻ എന്ന് വേർതിരിക്കുന്നത് വളരെ തെറ്റായ കാര്യമാണ്, ബുദ്ധനും, ശ്രീനാരായണ ഗുരുവും എല്ലാം ഒരേ ലക്ഷ്യത്തിനായി പ്രവർത്തിച്ചവർ ആണ്, അവ മതങ്ങൾ അല്ല.

  • @cheriancgeorge1807
    @cheriancgeorge1807 2 місяці тому

    Sasthavu ennaal budhante .mattoru naamam

  • @tvp799
    @tvp799 2 місяці тому +5

    ശബരിമല ഒരുകാലത്ത് ബുദ്ധ ക്ഷേത്രം ആയിരുന്നു എന്ന് പറയുന്ന മണ്ടത്തരം അന്ന്, ശബരിമലയിൽ ഇരിക്കുന്ന അയ്യപ്പ വിഗ്രഹം യഥാർത്ഥത്തിൽ രണ്ടാമത്തെ വിഗ്രഹം അന്ന്, ക്ഷേത്രം ഉണ്ടാട്ടപ്പോഴ് ഉള്ള ആദ്യത വിഗ്രഹം നേർമിച്ചത് സിദ്ധൻമാർ അന്ന്, ആ സിദ്ധ വിഗ്രഹം ഒരിക്കൽ ഒരിക്കൽ ക്ഷേത്രത്തിലെ തീ പിടുത്തതിന്ന് ഇടയിൽ വെച്ച വിഗ്രഹത്തിന്ന് പരിക്ക്പറ്റി എന്നാൽ പിനീട് നേർമിച്ച എടുത്ത വിഗ്രഹം അന്ന് ഇന്ന് ശബരിമലയിൽ ഇരിക്കുന്നത്.

    • @shyno1kg85
      @shyno1kg85 2 місяці тому

      ആദ്യ വിഗ്രഹം അവലോകിതേശ്വരൻ്റെ ആയിരുന്നു. അതേ മോഡൽ വിഗ്രഹം തിരുവിതാംകൂർ രാജകുടുംബത്തിൻ്റെ ഒരു ക്ഷേത്രത്തിൽ ഉണ്ട്.

    • @tvp799
      @tvp799 2 місяці тому +1

      @@shyno1kg85 ആദ്യ വിഗ്രഹം സിദ്ധ വിഗ്രഹം അന്ന് എപ്പോഴ്ത്തത് കുമ്പ കോണത്തിൽ നീന കൊണ്ട്വന്നത് അന്ന്.

    • @Rx44421
      @Rx44421 2 місяці тому

      Adyavigraham patmasanastnaya budhande tairunnu athinushesham putiyatil pattabandasanathillulla vigraham stapich harihara sutanakki

    • @tvp799
      @tvp799 2 місяці тому +2

      @@Rx44421 നേരിട്ട് കണ്ടത്പോലെ ആണെല്ലോ പറയുന്നത് 😂 ബുദ്ധൻ എപ്പോഴ്ണ് പദ്മസനത്തിൽ ഇരുന്നത് ? 😂 പളനിയിൽ ഇരിക്കുന്ന സിദ്ധ വിഗ്രഹവും ശബരിമലയിൽ ഇരിക്കുന്ന അയ്യപ്പാ വിഗ്രഹവും തമ്മിൽ നല്ല സാദിർഷ്യം ഉണ്ട്, ഞാൻ പറയുന്നത് തെള്ളിവിന്റെ അടിസ്ഥാനത്തിൽ അന്ന്. ക്ഷേത്രത്തിൽ തീപിടുത്തം ഉണ്ടായി വിഗ്രഹത്തിന്ന് പരിക്ക് പറ്റിയത് അടക്കം ഉള്ള വാർത്തകൾ അന്നത പത്ര കട്ടിസിങ്സിൽ ഉണ്ട്, ആ വിഗ്രഹം എങ്ങനെ ആയിരുന്നു ഇരുന്നത് അടക്കം. പോരാത്തേന്ന് മുൻപ് ഇരുന്ന സിദ്ധ വിഗ്രഹത്തിന്റെ നെറ്റിയിൽ വൈഷ്ണവ തിലകം ഉണ്ട്. ബുദ്ധൻ ഒരിക്കലും തിലകം ധരിച്ചിട്ട് ഇല്ല, ബുദ്ധിസത്തിൽ തിലകവും ഇല്ല. പിന്നെ അത് എവിടെ നീന വന്നു ?. സിദ്ധ വിഗ്രഹത്തെ ബുദ്ധ വിഗ്രഹം ആന്നെന്ന് കരുതുന്ന മണ്ഡൻമാർ ഇവിടെ തന്നെ ഉണ്ട് 😂

    • @niggachad301
      @niggachad301 2 місяці тому +1

      കൂടുതൽ വെളുപ്പിക്കണ്ട ശബരിമല പഴയ ബുദ്ധ മത ക്ഷേത്രം തന്നെയാണ് 💯

  • @aravind.v.2433
    @aravind.v.2433 15 днів тому

    Budhamathathil illaatha karyangal aanu karuppu vastram, ayyappan veeranum poraaliyumaanu. Saramkuthi petta thullal okke udhaharanam. Ayyappan iriykkunnath kalariyile oru pose aaya veeraasanathilaanu. Maravappadayumaayulla yudha smaranayaanu achaarangalil palathum. Ivan paranju paranju ellam budhamathamaakkukayaanu. Aarada😊 Ivan

  • @vhcjcv5760
    @vhcjcv5760 18 днів тому

    അപ്പോൾ ആര്യൻമ്മരുടെ സംസ്കാരം വരുന്നതിനു മുൻപ് ഇവിടെ budhmatham ഉണ്ടായിരുന്നു അല്ലേ.കേരളത്തിലെ hinduism ബുധനാമത്തിന്റെ രീതി ആണ്.അതാണ് കേരളത്തിലെ hinduism north india യിലെ പോലെ violence അല്ല.

  • @augustine2399
    @augustine2399 Місяць тому

    ബുദ്ധമതരാജാവായാ മാവേലിയെ ഹിന്ദുമത സ്ഥാപകനായ ശങ്കരാചാര്യർ വാമന വേഷം എന്നാൽ കുരുടനായ ആൾ കൊന്ന് തൻ്റെ രാജ്യഉണ്ടാക്കിയ ഓർമ്മയാണ് തിരുവോണം ബുദ്ധന്മാരെ രാവണൻ്റെ ആൾക്കാരും രാക്ഷസരും അസുരന്മാരുമായാണ് ശങ്കരാചാര്യ കൃതികൾ പഠിപ്പിക്കുന്നത്.

  • @shuminsbabu8875
    @shuminsbabu8875 2 місяці тому

    പ്ര' ബുദ്ധ' കേരളം.

  • @user-ji9hx8kl9y
    @user-ji9hx8kl9y 2 місяці тому +1

    എന്ത് ഉറപ്പ് ഈ ്് പുളുസടിക്കുന്നതിന്

  • @sameerk
    @sameerk 2 місяці тому +1

    യഥാർത്ഥത്തിൽ ഇന്ത്യയിൽ മത സംസ്കാരം തുടങ്ങുന്നത് ബുദ്ധമതത്തിൽ നിന്നാണ്

    • @retheeshkkretheeshkk268
      @retheeshkkretheeshkk268 2 місяці тому +4

      എവിടെ നിന്ന് കിട്ടി ഈ അറിവ് ഖുർആനിൽ നിന്ന് ആണോ അപ്പോൾ ബുദ്ധൻ ഏത് ധർമ്മത്തിൽ ആണ്‌ ജനിച്ചത്,

    • @user-cw5mk6uz1j
      @user-cw5mk6uz1j 2 місяці тому

      ​@@retheeshkkretheeshkk268.....Budhamatham oru prathyeka paschimeshyan mathathil ninnum prerana ulkkondathano ennum samshayikkanam.....

    • @Moviebliss193
      @Moviebliss193 2 місяці тому +2

      😂😂 mandan

    • @user-rg9ei5oo7w
      @user-rg9ei5oo7w 2 місяці тому +4

      ഹിന്ദു മതത്തിനോടുള്ള വിരോധം ഈ കമെന്റിൽ കാണാനുണ്ട്.. ഹിന്ദു എന്നത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മതം ആണ്.. ബുദ്ധ ജനിച്ചതും ഒരു ഹിന്ദു ഫാമിലിയിൽ ആണ്

    • @user-rg9ei5oo7w
      @user-rg9ei5oo7w Місяць тому

      @@user-cw5mk6uz1j ഹിന്ദു മതത്തിൽ പെട്ട ആൾകാർ തന്നെ ആണ് ബുദ്ധ മതം ഉണ്ടാക്കിയത്.. ഞങൾ ഇന്ത്യക്കാർക്കു അങ്ങനെ ഇരു ഓഷിമേഷ്യൻ അണ്ടി മതത്തിനെ ആവശ്യം ഒന്നും illa🇮🇳we are indians we have the uniq culture and life style🇮🇳

  • @JishnuPalakkattu
    @JishnuPalakkattu 2 місяці тому +4

    നല്ല പൂശല്‍ ആണല്ലോ..
    അപ്പൊ ചാത്തനും ബുദ്ധനും ഒന്നാണെന്ന് ആണോ പറഞ്ഞു വരുന്നത്?

    • @Nandha-Kishore
      @Nandha-Kishore 2 місяці тому +6

      ചാത്തൻ, ശാസ്തൻ, ശാസ്താവ് ഇതെല്ലാം ബുദ്ധൻറെ പര്യായങ്ങളാണ്.

  • @augustine2399
    @augustine2399 Місяць тому +1

    പാലി ഭാഷയിൽ നിന്നും പള്ളിയും പള്ളിക്കൂടങ്ങളും ഉണ്ടായി ധർമ്മമതമായ ബുദ്ധമതക്കാരാനാണ്. പിന്നിട് ധർമ്മ ശാസ്താവായത്

    • @Aaradhya14553
      @Aaradhya14553 2 дні тому

      പള്ളിയ്ക്കും പള്ളിക്കൂടത്തിനും വേറെ അവകാശികൾ എത്തിയല്ലോ.

  • @AS-wq6pi
    @AS-wq6pi 2 місяці тому +11

    ഇതൊന്നും പറഞ്ഞിട്ട് യാതൊരു കഥയുമില്ല ബുദ്ധനെയൊക്കെ അടിച്ചോടിച്ചു.....

    • @hadsed391
      @hadsed391 2 місяці тому +1

      so ath ok aan yenn aano?

    • @neerajrhd
      @neerajrhd 2 місяці тому +5

      നമ്പൂതിരിമാർ അടിച്ചു ഓടിച്ചു.

    • @AS-wq6pi
      @AS-wq6pi 2 місяці тому

      Yes അടിച്ച് ഓടിച്ചിട്ട് ചാണകവെള്ളം തളിച്ചു ഞാൻ ദളിതനാണ് സർ

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 2 місяці тому +2

      അതേ... അടിച്ചോടിച്ചതിനു തെളിവില്ല. സനാതനത്തിലേക്ക് മടങ്ങേണ്ടി വന്നു. അതാണ്‌ ശരി.

    • @AS-wq6pi
      @AS-wq6pi 2 місяці тому

      @@anilkumarbhaskarannair5623 അതാണ് ശരി

  • @vidhyat3829
    @vidhyat3829 2 місяці тому +2