പള്ളിലച്ചനെ വലിച്ച് കീറി പാസ്റ്റർ

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 318

  • @thomaskutty3812
    @thomaskutty3812 4 дні тому +63

    ❤ചോദ്യം ചോദിച്ച പാതിരിക്കു ദൈവവചനത്തിൽനിന്നും വ്യക്തമായും, കൃത്യമായും ഉത്തരം കൊടുത്ത 💞💞ഷെമീർ പാസ്റ്റർക്കു ഒരു ബിഗ് സല്യൂട്ട് 💞അങ്ങേരുടെ സംശയങ്ങൾ ചോദ്യരൂപേണ ചോദിച്ചു എന്നേയുള്ളു!!പാസ്റ്ററെ ഇവർക്കെവിടെയാണ് വേദപുസ്തകം വായിക്കാൻ നേരം കിട്ടുന്നത്....😜 നേരം വെളുക്കുമ്പോൾ തന്നേ ആലോചിക്കും ഇ ന്നു ആരെ കമഴ്ത്തണം,😜 ആരുടെ പള്ളി പിടിച്ചെടുക്കണം,, 😜ആരുടെ സ്വത്തു അടിച്ചുമാറ്റണം,😜 അങ്ങനെ ആലോചിച്ചു നടക്കുന്ന ഇവർക്ക് എന്തു ബൈബിൾ,, ഏതു ക്രിസ്തു,,.. കർത്താവ്‌ പറഞ്ഞ വെള്ളപൂശിയ കുഴിമാടങ്ങൾ 😜😜😜😜

    • @dinkan-w2x
      @dinkan-w2x 4 дні тому +3

      നേരം കളയാനാണ് പള്ളിയ്ക്കടുത്ത് കന്യാസ്ത്രീമഠം...😊

    • @karthijean
      @karthijean 3 дні тому +1

      അങ്ങേരെ ആരെങ്കിലും എടുത്ത് കിണറ്റിലിട്ടെങ്കിൽ കൊള്ളാമായിരുന്നു.

    • @MuraliAntonio
      @MuraliAntonio 3 дні тому

      ​@@dinkan-w2x പെണ്ണുകേസിൽ പോലീസ് പിടിച്ച പാസ്റ്ററുടെ ഭക്തർ തന്നെ ഇതു പറയണം. പെന്തോയുടെ സംസ്കാരം!

    • @yohannankarukaparambil1593
      @yohannankarukaparambil1593 3 дні тому

      ഒന്നുമല്ല ഇവൻ മാർക്ക് അഹംങ്കാരം ആണ്. ക്രിസ്ത്യാനി എന്ന നാമം വച്ച് വല്യ എന്തോ ആണ്. എന്നുള്ള ചിന്ത പിന്നെ കാശിൻ്റെ തിളപ്പ്. നിത്യത എന്നുള്ള ചിന്ത ഇവർക്ക് ലേശം പോലും ഇല്ല. ഇതിൽ ഇവറ്റകൾക്ക് വിശ്വാസവും ഇല്ല ശരിക്കു അജ്ഞൻമാരായ അച്ഛൻ ന്മാർ:......ആണ്.

    • @omanarajan6347
      @omanarajan6347 3 дні тому

      നിങ്ങൾ ഏത് ആത്മാവിന് അധീനരും എന്നാണ് പെന്തെക്കൊസ്ത്വരെ എന്നു യേശു നിങ്ങളോട് ചോദിക്കുന്നു.

  • @leelakoremakil3878
    @leelakoremakil3878 3 дні тому +26

    Thanku paster, അച്ഛന് ശരിയായ മറുപടി കൊടുത്തു, ഇനിയും ധാരാളമായി കർത്താവ്‌ അനുഗ്രഹിക്കട്ടെ 🙏

    • @RajanRajan-ew1pe
      @RajanRajan-ew1pe День тому

      കൊച്ചമ്മയുടെ മോളായിരിക്കും

  • @anletjasmin590
    @anletjasmin590 2 дні тому +11

    ഇനിയും ഇനിയും ഇങ്ങനെ ഉള്ള ളോഹ ഇട്ട എല്ലാപേർക്കും വചനം വ്യക്തമായി പറഞ്ഞു കൊടുക്കാനുള്ള കൃപ ധാരാളമായി കർത്താവു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @vijukuruvilla9324
      @vijukuruvilla9324 День тому

      പാസ്റ്റർ വ്യക്യനികുന്നതും എല്ലാം ശരി അല്ല

  • @rajansanichan5584
    @rajansanichan5584 День тому +11

    എനിക്ക് തോന്നുന്നത് ഇദ്ദേഹത്തെ ദൈവം തിരഞ്ഞെടുത്തിട്ടുണ്ട് എന്നാണ് അതു കൊണ്ടാണ് ഈ ചോദ്യങ്ങൾ അദ്ദേഹത്തിൻ്റെ മനസിൽ ഇട്ടുകൊടുത്തത് ഇദ്ദേഹം മാനസന്തപെട്ട്, സ്റ്റാനപ്പെട്ട്, ക്രിസ്തുവിൻ്റെ നല്ല പടയാളിയായി അടർക്കളത്തിൽ ശോഭിക്കട്ടെ, ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
    ഈ ഒരു വീഡിയോ നമ്മുടെ പരിചയത്തിലുള്ള എല്ലാ അച്ചൻമാർക്കും ബിഷപ്പ് മാർക്കും അയച്ചു കൊടുക്കണം
    ഒരു പക്ഷേ അവരുടെ മനസ് തുറക്കപ്പെട്ടാലോ?

  • @kurianjoseph5247
    @kurianjoseph5247 4 дні тому +67

    അച്ചൻ കൊച്ചു പുസ്തകമൊക്കെ മാറ്റി വച്ചിട്ട് വിശുദ്ധ ബൈബിൾ പ്രാർത്ഥിച്ചിട്ട് വായിക്ക്

  • @sarammamathew5397
    @sarammamathew5397 2 дні тому +6

    വളരെ നല്ല മറുപടി പാസ്റർ. ഗോഡ് ബ്ലെസ് യു 🙏🙏🙏

  • @sajisherly8083
    @sajisherly8083 2 дні тому +17

    സൂപ്പർ മറുപ്പടി പാസ്റ്റർ, ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ

  • @dinkan-w2x
    @dinkan-w2x 4 дні тому +99

    ഒരു പാരമ്പര്യ ക്രിസ്ത്യാനിയായ പത്തുപന്ത്രണ്ടു വർഷം പഠിച്ചു അച്ചനായ ഒരു വ്യക്തിയ്ക്ക് അന്യമതത്തിൽ നിന്നു വന്ന ഒരു വ്യക്തി ബൈബിൾ പഠിപ്പിച്ചു കൊടുക്കേണ്ട ഗതികേട്..... കഷ്ടം തന്നെ 😊

    • @aneesh8233
      @aneesh8233 3 дні тому +8

      Parambaryam parajittu karyamilla aposthalanmar eganeyano jeeviche athu pole jeevikkanam

    • @theresamathew1401
      @theresamathew1401 2 дні тому +6

      ഹാ കഷ്ടം അച്ചാ എന്ത് അടിസ്ഥാനത്തിൽ ഈ ചോദ്യങ്ങൾ ചോദിച്ചു 😮😮😮 സെമിനാരി യിലെ തെറ്റായ പഠനം ആണ് എല്ലാ പ്രശ്നത്തിനും കാരണം. ബൈബിൾ പഠിക്കുന്നില്ല. മാതാസർപ്പം മാരിയമ്മൻ ബാൽദേവൻ അഷേര ദേവി തുടങ്ങിയ പിശാചുക്കൾ ഞാൻ അമ്മ ആണ് എന്ന് പറഞ്ഞു മായാജാലം കാണിച്ചു അവിടെ യും ഇവിടെ യും പ്രത്യക്ഷ പ്പെടുന്നു അത് പറഞ്ഞു എന്റെ നാമത്തിൽ പള്ളി പണിയുക. പള്ളികൾ പണിതു St.Mary;St. George(ബാൽദേവൻ)കൃപാസനം മാതാവ് (അഷേര ദേവി )തുടങ്ങിയ പിശാചുക്കൾക്ക് അടിമ വച്ച് 😅മരിച്ചു പോയ മനൂഷ്യന്റെ രൂപം ഉണ്ടാക്കി അതിനെ വെഞ്ചരിച്ചു പ്രാർത്ഥിക്കുന്നു. (പൈശാചികം) തന്റെ കണ്ണിൽ തടിയിരിക്കുമ്പോൾ അരാന്റെ കണ്ണിലെ കരട് എടുത്തു കാട്ടുന്നത് അഞ്ജതയാണ്.

    • @leelapeter-oy2ni
      @leelapeter-oy2ni 2 дні тому +7

      ദൈവത്തിന് മഹത്വം
      ❤കർത്താവിന്റെ വിലയേറിയ ദാസനെ കർത്താവ് ധാരാളമായി അനുഗ്രഹിക്കുമാറാകട്ടെ

    • @mahilamani5751
      @mahilamani5751 8 годин тому

      ഈ അന്യ മതം എന്താണ്, ഏതാണ്?

    • @mathaivarghese-ys9cg
      @mathaivarghese-ys9cg 2 години тому

      100% correct

  • @vigijose9016
    @vigijose9016 День тому +5

    സൂപ്പർ ഇങ്ങനെ തന്നെ മറുപടി കൊടുക്കണം

  • @LalJohn-y1j
    @LalJohn-y1j День тому +10

    ഷമീർ കൊല്ലം പാസ്റ്റർ ക്ക് അഭിനന്ദനങ്ങൾ 🙏👍

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 8 годин тому +4

    കാത്തലിക് എന്ന കിരാത സഭയിൽ നിന്ന എന്നെ വിളിച്ചു വേർതിരിച്ച് അവിടുത്തെ പുത്രനെ ആരാധിക്കുവാൻ അവസരം തന്ന യഹോവയ്ക്ക് ആരാധന❤❤❤

  • @lillydass5877
    @lillydass5877 3 дні тому +38

    മറ്റെന്തെങ്കിലും പിന്നാലെ പോകുന്നതിനു പകരം ബൈബിളിൻ്റെ പിന്നാലെ പോകാത്തതാണ് വൈദികരുടെ തെറ്റ്...!

  • @ചീറ്റപുലി
    @ചീറ്റപുലി 4 дні тому +42

    ബഹുമാനപ്പെട്ട വിശ്വാസികളെ ഇനിയെങ്കിലും മെത്രാൻടെയും മാർപാപ്പയുടെ പുറകെ പോകാതെ യേശുക്രിസ്തുവിന്റെ വഴിയിൽ പോകുക ഇല്ലെങ്കിൽ 👉 യൂറോപ്പിലെ അവസ്ഥ ലോകം മുഴുവൻ കത്തോലിക്കാ സഭക്ക് സംഭവിക്കും പള്ളികൾ ബാറും ഹോട്ടലും ആകും യുവത്വം വിശ്വാസം വിടും 🙏

    • @MuraliAntonio
      @MuraliAntonio 3 дні тому

      പാസ്റ്റർമാരുടെ പുറകെ പോയിട്ടും ഒരു കാര്യവുമില്ല. ഏക മാമ്മോദീസ അംഗീകരിക്കുന്ന അപ്പസ്തോലിക സത്യസഭയായ ഓർത്തഡോക്സ്, കത്തോലിക്കാ പഞ്ചപാത്രീയർക്കാ വിഭാഗങ്ങൾക്കു കീഴിലുള്ള വിശ്വാസികൾ മാത്രമേ രക്ഷ പ്രാപിക്കുകയുള്ളൂ. ഈ സഭകൾക്കു കീഴിൽ മാത്രമാണ് ലോകത്ത് ക്രൈസ്തവ രാജ്യങ്ങൾ സ്ഥാപിതമായിട്ടുള്ളൂ. പിന്നീട് കത്തോലിക്കാ വിഭാഗം പിളർന്നു രൂപം കൊണ്ട പ്രൊട്ടസ്റ്റന്റ് സഭകളും ചില രാജ്യങ്ങൾ സ്വന്തമാക്കി. എന്നാൽ പെന്തക്കോസ്ത് കൾട്ടുകൾ ഒരിടത്തും ക്രിസ്തീയ മൂല്യമുള്ള രാജ്യങ്ങൾ സ്ഥാപിക്കുന്നില്ലായെന്നു മാത്രമല്ല, എപിസ്കോപ്പൽ,ബാപ്റ്റിസ്റ്റ്, ലൂഥറൻ മുതലായ പ്രൊട്ടസ്റ്റെങ്കിലും ഉത്തമ ക്രിസ്തീയ മൂല്യമുണ്ടായിരുന്ന അമേരിക്കയിലെ ക്രിസ്തീയ രാഷ്ട്ര പാരമ്പര്യവും ഇവാഞ്ചലിക്കൽ കൾട്ടു ഗ്രൂപ്പ് സംസ്കാരം വന്നു കപട സയണിസ്റ്റ് ലോബിയുമായി കൈകോർത്ത് ഭൗതിക സുഖഭോഗസംസ്കാരത്തെ പ്രോൽസാഹിപ്പിക്കുന്ന ഉപഭോഗ സംസ്കാര പ്രോസ്പെരിറ്റി ഗോസ്പൽ ദുരുപുദേശം കൊണ്ട് ആ ദേശത്തേയും, സ്വവർഗഭോഗ ,അബോർഷൻ അനുകൂല രാജ്യമാക്കി. പ്രൊട്ടസ്റ്റന്റ് സ്വാധീനമുള്ള പടിഞ്ഞാറൻ യൂറോപ്പിലെ പള്ളികളാണ് വിൽക്കപ്പെടുന്നത്. എന്നാൽ കത്തോലിക്കാ, ഓർത്തഡോക്സ് വിശ്വാസികൾ മാത്രമുള്ള കിഴക്കൻ യൂറോപ്പിലെ രാജ്യങ്ങൾ കമ്മ്യൂണിസ്റ്റ് അടിച്ചമർത്തലിലും മതപീഢനത്തിലും തങ്ങളുടെ സത്യ വിശ്വാസം സംരക്ഷിച്ചു. പോളണ്ട്, ഹംഗറി, റഷ്യ പോലെയുള്ള കിഴക്കൻ യൂറോപ്പിലെ ഒറ്റ രാജ്യത്തും ഒരു പള്ളി പോലും വിലക്കപ്പെടുന്നില്ലെന്ന് മാത്രമല്ല റഷ്യയിൽ ഒരു വർഷം ആയിരത്തിലധികം ഓർത്തഡോക്സ് പള്ളികൾ പുതിയതായി കൂദാശ ചെയ്യപ്പെടുന്നു. പെന്തക്കോസ്തുകാർ തങ്ങളുടേതായി ഒരു രാജ്യം പോലും രൂപപ്പെടുത്തിയിട്ടില്ല. പേരിന് ഒരു ദക്ഷിണ കൊറിയ വേണമെങ്കിൽ പറയാം,അവിടെ പക്ഷേ യാതൊരു ക്രൈസ്തവ മൂല്യത്തിലുമല്ല ഭരണം, മറിച്ചു കടുത്ത ഉപഭോഗ സംസ്കാരം മാത്രമാണ്.

    • @vijukuruvilla9324
      @vijukuruvilla9324 День тому

      തങ്ങൾക്കു അറിയുമോ എന്ന് അറിയില്ല കാലങ്ങളിൽ പേടികോസ്റ്റാൾ സഭയിൽ നിന്ന് ആളുകൾ തിരിച്ചു അപ്സത്തോലിക്ക സഭകളിലും പിന്നെ എത്തിസ്റ്റുമായി മാറുന്നു

  • @AntonyPx-dy7qh
    @AntonyPx-dy7qh 3 дні тому +40

    ഈ പുള്ളി ഇങ്ങനെ ആണെങ്കിൽ ഇയാൾ ഇരിക്കുന്ന സഭയിലെ ജനങ്ങളുടെ സ്ഥിതി എന്താണ് 😃

    • @anilthomasplavelil4076
      @anilthomasplavelil4076 3 дні тому

      3G

    • @vijukuruvilla9324
      @vijukuruvilla9324 День тому

      കൊട്ടാരക്കരയിൽ ടിനു വിന്റെ സഭയിൽ കണ്ടിലെ ദൈയവത്തിന്റെ ശബ്ദം കേട്ടപ്പോൾ എങ്ങനെ പ്രതികരിച്ചു

  • @sallyteachertheholytales9140
    @sallyteachertheholytales9140 3 дні тому +22

    ഷമീർ പാസ്റ്ററെ ഇങ്ങനെയുള്ള ചോദ്യങ്ങൾക്ക് ബൈബിൾ വായിക്കാത്തവർ മറുപടി അർഹിക്കുന്നില്ല..

  • @theresamathew1401
    @theresamathew1401 2 дні тому +7

    Congratulation bro. താങ്കൾ ദൈവകൃപയാൽ ശരിയായി ഉത്തരം പറഞ്ഞു. അവസാനം പറഞ്ഞത് വളരെയേറെ ശരിയാണ്. പാപികളായ ഞങ്ങൾ ക്ക് വേണ്ടി എപ്പോഴും മരണനേരത്തും തമ്പുരാനോട് അപേക്ഷിക്കണമേ എന്ന് മുട്ടിപ്പാരി പ്രാർത്ഥിക്കുന്നു. പാപികളായ വരെ സ്വർഗ്ഗത്തിൽ സ്വീകരിക്കുക യില്ല. പിന്നെ എങ്ങോട്ട്.

  • @shinuabraham7872
    @shinuabraham7872 День тому +5

    JESUS BLESS YOU SHAMEER PASTOR 🙏

  • @Optionop6nn
    @Optionop6nn 3 дні тому +8

    അച്ചോ തട്ടി പോകുന്നതിന് മുൻമ്പ് പാപം ഏറ്റ് പറഞ്ഞ് കർത്താവിനെ സ്വീകരിച്ച് മുഴുകൽ സ്നാനം പിതാവിൻ്റെയും പുത്രൻ്റെയും പരിശുതാത്മാവിൻ്റെയു നാമത്തിൽ എല്ക്കുക

  • @metalx1980
    @metalx1980 4 дні тому +32

    ദൈവത്തിന്റെ പ്രതിരൂപം ആയി പല വിശ്വാസികൾ കാണുന്ന അച്ചന്മാർക്ക് ഇന്ന് ലക്ഷങ്ങളുടെ ഐഫോൺ ഇല്ലാതെ ജീവിക്കാൻ പറ്റില്ല, ഇടവകയിലെ പ്രമാണിമാരും പണക്കാരും വന്നാൽ മാത്രം ഗൗനിക്കുന്ന പാവങ്ങളെ അവജ്ഞയോടെ കാണുന്ന പുതിയ തലമുറയിലെ അച്ചന്മാർ യേശു ക്രിസ്തുവിനെ അറിയില്ല... കാരണം യേശു ക്രിസ്തു പണക്കാരൻ ആയിരുന്നില്ല

    • @em226
      @em226 2 дні тому

      @metalx1980 പാസ്റ്റർമാരും ഇങ്ങനെയൊക്കെ തന്നെ ആണ്. ഏതെങ്കിലും പെന്തക്കോസ്തു കാരോട് ചോദിച്ചുനോക്കു

    • @vijukuruvilla9324
      @vijukuruvilla9324 День тому +1

      അതിനേക്കാളും കഷ്ട്ടമാണ് പാസ്റ്റർമാരുടെ കാര്യം അവർക്കു സഞ്ചരിക്കാൻ കോടികളുടെ കാർ ആണ് ഉപയോഗിക്കുന്നത്, അവരോട് ദൈവം സംസാരിക്കും അതു റെക്കോർഡ് ച്ചയാണ് അനുവദിക്കും അതു ലോകത്തുള്ള ഒരുപാട് ആളുകൾ ദൈയവത്തിന്റെ ശബ്ദം കെട്ടിലെ

    • @metalx1980
      @metalx1980 День тому +1

      @vijukuruvilla9324 പാസ്റ്റമാരും പലരും(എല്ലാവരും അല്ല )പല സ്ത്രീകളുമായും അവിഹിതം ഉള്ളവരാണ് എന്നിട്ട് സുവിശേഷം പഠിപ്പിക്കാൻ എന്ന് പറഞ്ഞു ലക്ഷങ്ങൾ വിശ്വാസികളുടെ അടുത്ത് നിന്നും തട്ടിയെടുക്കുന്നു.... ഇവരെയും ഈശോയെ അറിയാത്ത അച്ഛന്മാരയും ദൈവം നല്ലതു പോലെ വിധി ദിവസത്തിൽ കയ്കാര്യം ചെയ്തോളും നമ്മൾ അത് ഓർത്തു വിഷമിക്കേണ്ട നമ്മൾ തിന്മ ചെയ്യാതെ ജീവിച്ചാൽ നമുക്ക് കൊള്ളാം

  • @rajukottar9420
    @rajukottar9420 4 дні тому +34

    ഒരു 5 വയസ്സുള്ള കുട്ടിക്ക് പോലും മനസിലാകും, അച്ഛന് മനസ്സിലാകുമോ?? സാധ്യത കുറവാണ്.

    • @vijukuruvilla9324
      @vijukuruvilla9324 День тому

      തങ്ങൾ വിചാരിക്കുന്നതുപോലെ അല്ല ബൈബിൾ ഒരു ഹിസ്റ്ററിയാണ് അതിൽ ഒരു മിസ്റ്റര്യാണ് അതു അത്ര എളുപ്പത്തിൽ മനസിലാക്കാൻ ബുദ്ധിമുട്ടാണ് അതു പാസ്ലെ ആണ് വിഭാകിച്ചു പഠിക്കണം എങ്കിലേ മനസിലാക്കാൻ കഴിയു

  • @Varghease
    @Varghease 3 дні тому +24

    ഇപ്പോഴാണ് ആ പാവം അച്ഛൻ നല്ല.ഹോട്ടലിൽ കയറി ഉണ്ണുന്നത് 😅😅

  • @geethat8233
    @geethat8233 9 годин тому +1

    Very good. അനേകർക്ക് ഉപകാരപ്പെടും.

  • @tracygeorge2743
    @tracygeorge2743 3 дні тому +5

    I am a catholic but I really appreciate this Saint of God (Pastor). Jesus bless you.

  • @sibichankj66
    @sibichankj66 День тому +3

    അച്ഛനോടൊരപേക്ഷ, ഒന്ന്, കമ്പുള്ള ചോദ്യങ്ങൾ ആയിരിക്കണം
    2, ആരോടാണ് ചോദിക്കുന്നത് എന്നും ചിന്തിക്കണം
    3, ദൈവ വചനത്തോട്, പ്രത്യേകിച്ച് താങ്കൾക്കു കിട്ടിയിരിക്കുന്ന സിശ്രുഷയോടു ഇനിയെങ്കിലും നീതിപുലർത്തണം 🙏🏻

  • @georgekuriakose2578
    @georgekuriakose2578 4 дні тому +23

    ഒരു ഓർത്തഡോൿസ്‌ മെമ്പർ ആയ എന്റെ ബിഗ് സല്യൂട്ട് പാസ്റ്റർ ഷെമീറിന്.

  • @bennyjohn5589
    @bennyjohn5589 4 дні тому +8

    Great information

  • @JessyJoseph-z5n
    @JessyJoseph-z5n 3 дні тому +16

    പാസ്റ്റർ ഗോഡ് ബ്ലെസ് യു.

  • @ThomasKutty-p7y
    @ThomasKutty-p7y День тому +3

    God bless you paster

  • @marymathew855
    @marymathew855 3 години тому

    നല്ല വിശദീകരണം.
    Acts :2:3 തീ ജ്വാല പോലെ പിളർന്ന നാവുകൾ അവർക്ക് പ്രത്യക്ഷമായി ഓരോരുത്തരുടെ മേലും ആവസിച്ചു.
    അഗ്നി അഭിഷേകം.
    ആത്മാവിന്റെ തീ അഭിഷേകവും, തീ കൊണ്ട് ചുട്ടുകളയുന്നതും ഉണ്ട്‌. അത് മനഃപൂർവ്വം പറഞ്ഞില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്.

  • @rosammamathew4501
    @rosammamathew4501 2 дні тому +3

    ഗോഡ് ബ്ലെസ് pastor 🙏your ടീച്ചിങ് ടു ഫാദർ 🥰

  • @beenaBlesson
    @beenaBlesson 4 дні тому +21

    പെന്തക്കോസ്തൽ സൺ‌ഡേ സ്കൂൾ കുട്ടികൾ >>>>> പള്ളീലെ അച്ഛൻ 😂നിലവാരം 🙂

    • @vijukuruvilla9324
      @vijukuruvilla9324 День тому

      പെന്റികോസ്റ്റാൾ ആളുകൾ എത്ര പേര് ബൈബിൾ മൊത്തമായി വായിച്ചിടുണ്ട് ഒന്ന് ചോദിച്ചു നോക്കുക അപ്പോൾ അറിയാം

  • @joymon3234
    @joymon3234 4 дні тому +17

    അച്ചോ ബൈബിൾ മനസ്സിരുത്തി വായിക്കൂ

  • @annammathomas7275
    @annammathomas7275 3 дні тому +8

    Paster you gave good feedback hope one of these days Aachen will take Real Baptism. We should pray for him .God bless you Paster ❤❤❤❤❤❤❤

    • @vijukuruvilla9324
      @vijukuruvilla9324 День тому

      വെള്ളത്തിൽ രക്ഷ ഇല്ല വചനത്തിലാണ് രക്ഷ ബൈബിൾ വായിച്ചാൽ മനസിലാകും

  • @panfi9166
    @panfi9166 4 дні тому +17

    ക്രൈസ്തവീകതയെ വികലമാക്കാൻ സാത്താൻ തട്ടിക്കൂട്ടി ഉണ്ടാക്കിയ ഒരു പ്രസ്ഥാനമാണ് കത്തോലിക്കാ മതം. അന്തി ക്രിസ്തുവിന്റെ നാളിൽ ഇസ്ലാം മതവും കത്തോലിക്ക തുടങ്ങിയ ക്രൈസ്തവ മതങ്ങളും ഹിന്ദുമതവും മറ്റും അന്തി ക്രിസ്തുവിന് പിന്നിൽ അണിനിരക്കും എന്നു പറഞ്ഞാൽ ഇപ്പോൾ അത് എത്ര പേർ വിശ്വസിക്കും

    • @subinjohn7104
      @subinjohn7104 4 дні тому

      There is no Protestant church untill Ad 1500. The real church is catholic .

  • @sabulatha4156
    @sabulatha4156 3 дні тому +13

    പാസ്റ്ററെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ.🙏🏻🙏🏻

  • @abrahamjacob617
    @abrahamjacob617 2 дні тому +1

    Very much Explained.God bless you Pastor.

  • @AntonyPx-dy7qh
    @AntonyPx-dy7qh 3 дні тому +14

    ഈ പുള്ളിയെ ആരാണ് അച്ചൻ ആക്കിയത്

  • @alexzachariah7898
    @alexzachariah7898 День тому +1

    Excellent and very blessed message. Amen

  • @thomsonmannil6937
    @thomsonmannil6937 3 дні тому +21

    അച്ചൻ വെറുതെ വടി കൊടുത്തു ചവിട്ട് വാങ്ങി കഷ്ട്ടം

  • @LalJohn-y1j
    @LalJohn-y1j День тому +2

    അച്ഛൻ ഞങ്ങളുടെ കൂടെ കൂട് എല്ലാം പറഞ്ഞുതരാം

  • @rymond1000
    @rymond1000 4 дні тому +20

    അച്ചന്മാർ ബൈബിൾ അദികം വായിക്കാറില്ല തിരുമേനിമാർ ചില പുസ്തകങ്ങൾ തന്നിട്ടുണ്ട് സഭ പാരമ്പര്യത്തിൽ ചില പുസ്തകം ഉണ്ട് അതേ വായിക്കുള്ളു , മനസാന്ദ്ര പെട്ടിട്ടില്ല

    • @ShajiShaji-l8z
      @ShajiShaji-l8z 4 дні тому +1

      ബൈബിള്‍ വായിക്കാൻ പള്ളി പറഞ്ഞാല്‍ മതി പള്ളിയില്‍ വരുന്നവരെ നോക്കിയിട്ട് എത്തുന്നില്ല പിന്നാ

    • @dinkan-w2x
      @dinkan-w2x 4 дні тому +4

      കാര്യമായി പഠിയ്ക്കുന്നത് സഭാ ചരിത്രം ..മറിയ ചരിത്രം..

    • @pnsyam2106
      @pnsyam2106 3 дні тому +2

      അച്ഛനെ വല്ല സൺ‌ഡേ സ്കൂളിൽ കൊണ്ടിരുത്തി വചനം പഠിപ്പിച്ചിട്ടു ളോഹ ഇട്ടാൽ മതി, കഷ്ടമാണച്ച അച്ഛന്റെ കാര്യം 🤔

    • @sindhujoji6129
      @sindhujoji6129 2 дні тому +2

      അച്ഛൻ്റെ ചോദ്യങ്ങളുടെ നിലവാരം വളരേ അധികംതാണുപോയി

    • @sindhujoji6129
      @sindhujoji6129 2 дні тому

      അച്ഛൻ എങ്ങനെ ഒരുവൈദികൻ ആയി?? അൽഭുതം തന്നേ

  • @ilovemusic-qf7vy
    @ilovemusic-qf7vy 6 годин тому +1

    ബൈബിൾ നേരെ ചൊവ്വേ അറിയാത്ത വായിക്കാത്ത അച്ഛൻ എങ്ങനെ അച്ഛൻ ആയി... 😂

  • @thomasjoseph9724
    @thomasjoseph9724 4 дні тому +8

    കുപ്പായം എന്തിനാണ് ഇടുന്നത് എന്ന് അറിയാത്ത പാതിരി ഒരു പ്രാവശ്യം ബൈബിൾ വായിച്ചിരുന്നേൽ എങ്ങനെ അബദ്ധം പറയില്ലായിരുന്ന്

  • @universaltubespipes8124
    @universaltubespipes8124 3 дні тому +5

    ഇയ്യാൾ അച്ചനുമല്ല കൊച്ചനുമല്ല സാക്ഷാൽ വേഷംകെട്ടിയ സാത്താന്.
    Jacob PP, pbvr

  • @josejohn8801
    @josejohn8801 4 дні тому +10

    ജോസ്നേജോർജ് ..12 വർഷം പഠിക്കുകയും അതിനോടൊപ്പം ഒരു മൂന്നു പന്ത്രണ്ടു വർഷം മാറിയോളജി പ്രാക്കട്ടീസ് ചെയ്താലും വാല് വളഞ്ഞുതന്നെ ഇരിക്കും.

  • @mablegilda1850
    @mablegilda1850 2 дні тому +2

    സിനിമപാട്ടും സിനെമട്ടിക് പടും പഠിച്ച ലൈക്‌ വാങ്ങാൻ പോകുന്ന നേരത്ത് ബൈബിൾ വൈക്കെ അച്ചൂ

  • @Pen_Tongue
    @Pen_Tongue 4 дні тому +11

    പറുദീസയിൽ എടുക്കപ്പെട്ട കള്ളൻ സ്നാനമേറ്റില്ല എന്ന ചിന്ത ശരിയല്ല. വിശ്വാസിച്ച് കൊണ്ട് യേശുവിന്റെ മരണത്തിൽ പങ്കാളിയായ ആ കള്ളന്റെ സ്‌നാനമാണ് അക്ഷരാർത്ഥത്തിൽ സ്നാനം -
    "അല്ല, യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ?"
    (ബൈബിൾ -റോമർ 6:3)

    • @vijukuruvilla9324
      @vijukuruvilla9324 День тому

      രക്ഷക്ക് സ്നാനം ആവശ്യമില്ല എന്ന് ഇത് തെള്ളിച്ചിലെ കുരിശിൽ കിടന്ന കള്ളൻ സ്നാനം ഏറ്റു ആ സ്നാനം ആത്മാവിന്റെ ആണ് ക്രിസ്തുവിന്റെ ആത്മസ്നനം

    • @vijukuruvilla9324
      @vijukuruvilla9324 День тому

      യോഹന്നാൻ പറഞ്ഞത് എന്റെ പിന്നാലെ വരുന്നവൻ ആത്മവിലും തിയിലും സ്നാനം കഴിപ്പിക്കും എന്തു കൊണ്ടു വെള്ളത്തിൽ സ്നാനം കഴിപ്പിക്കുമെന്ന് പറഞ്ഞില്ല

  • @gijimathew6304
    @gijimathew6304 3 дні тому +10

    ഇവനെ ഒന്നും അച്ഛൻ എന്ന് വിളിയ്ക്കരുത്. ബൈബിളിൽ അങ്ങനെ പറഞ്ഞിരിയ്ക്കുന്നു.

    • @mahilamani5751
      @mahilamani5751 8 годин тому

      അതു പള്ളിയിലെ അച്ഛനാ

  • @leelakoremakil3878
    @leelakoremakil3878 3 дні тому +4

    അച്ഛന്മാർക്ക് ബൈബിൾ വായിക്കാൻ സമയമില്ലല്ലോ, കുർബാനക്രമം നോക്കി സ്വർഗസ്ഥനായ പിതാവേ എന്ന പ്രാർത്ഥന ജാതികളെപ്പോലെ ജൽപ്പനം ചെയ്യാനും പള്ളിയിൽ ഡിസ്കോ ഡാൻസ് ചെയ്യാനും അല്ലാതെ വേറെ പണിയൊന്നും ഇല്ലല്ലോ, ഈ നിലയങ്കിധാരികളുടെ അവസ്ഥ, കഷ്ടം തന്നെ 😢

    • @ktjames3423
      @ktjames3423 День тому +1

      ഞാൻ ഒരു കത്തോലിക്കാവൈദികനാണ്.വയസ്സ് 85.എൻറ നിരീക്ഷണത്തിൽ ഇവരെ പോ ലെ അഹങ്കാരികൾ വേറെ ആരുമില്ല, തങ്ങൾക്ക് എല്ലാമറിയാം എന്ന മനോഭാവം....എളിമ ലവലേശം ഇല്ലാത്ത വർഗ്ഗം.....സ്വത്തും പദവിയും കൂടുമ്പോൾ അഹങ്കാരവും കൂടും അതാണ് കത്തോലിക്കാവൈദികർക്ക് സംഭവിച്ചിരിക്കുന്നത്.....അതാണ് ഇവിടെ കണ്ടത്....ഇവർക്കൊക്കെ വെളിച്ചം പകരേണമേന്ന് പരിശുദ്ധാത്മാവനോട് നമുക്ക് യാചിക്കുന്ന.
      ....

    • @tessy1407
      @tessy1407 23 години тому +1

      Swargasthanaya pithave എന്ന് പ്രാർത്ഥിക്കാൻ ജാതികളാണോ പഠിപ്പിച്ചത്, യേശു ക്രിസ്തു ആണ് അത് പഠിപ്പിച്ചത്

  • @rejimathew-mm4qr
    @rejimathew-mm4qr 3 дні тому +4

    Very good

    • @josemongeorge3468
      @josemongeorge3468 День тому

      നല്ല പ്രതികരണം ആണ് പാസ്റ്റർ ഷമീർ കൊല്ലം നൽകിയത്

  • @teenasabu5611
    @teenasabu5611 2 дні тому +1

    Praise the Lord pastor

  • @SonyKk-bi6id
    @SonyKk-bi6id 2 дні тому +1

    Good God bless you pastor

  • @shinuabraham7872
    @shinuabraham7872 День тому

    WELL SAID SHAMEER PASTOR ACCORDING TO THE WORD OF GOD
    GO FORWARD PASTOR

  • @somanso1191
    @somanso1191 4 дні тому +6

    വെളിപ്പെട്ട് കിട്ടിയത് നമ്മൾക്കും നമ്മുടെ തലമുറകൾക്കും ഉള്ളതാണ് മറഞ്ഞ് ഇരിയ്ക്കുന്ന കാര്യങ്ങൾ ദൈവത്തിനുള്ളതാണ്. അത് നമ്മൾക്ക് ഉള്ളതല്ല

    • @vijukuruvilla9324
      @vijukuruvilla9324 День тому

      ദൈവം സകലതും വെള്ളിപ്പെടുത്തി ഇനിയും ഒന്നും വെള്ളിപ്പെടാൻ ഇല്ല പൂർണമായ വചനം നൽകികഴിഞ്ഞു അതു മനസിലാക്കുക അത്രമാത്രം ചെയ്താൽ മതി

  • @josephsaji1544
    @josephsaji1544 2 дні тому +1

    Praise the lord 🙏

  • @albiponnuse1778
    @albiponnuse1778 2 дні тому +3

    അച്ഛൻ യോഹന്നാൻ എഴുതിയ സുവിശേഷം കുറച്ച് പഠിച്ചു... അച്ഛൻ ബോബനും, മോളിയും വായിക്കുന്നത് കുറച്ചിട്ട്സത്യവേദപുസ്തകം വായിച്ചു പഠിക്കണം...

  • @MathewNa-m2r
    @MathewNa-m2r День тому +1

    Verygood

  • @srhelenthomas5030
    @srhelenthomas5030 3 дні тому +2

    Pastor congras❤❤❤

  • @Susamma-mq9bm
    @Susamma-mq9bm 3 дні тому +2

    Good message

  • @josegeorge6725
    @josegeorge6725 2 дні тому +3

    ഹാ.. കഷ്ടം! ഇതിലും നല്ലത് ഈ അച്ചൻ വല്ല ഉണക്കമീൻ കച്ചവടത്തിന് പോകുന്നതായിരുന്നു. മനുഷ്യനെ പിടിക്കാൻ നിയോഗമുള്ളവൻ പോകുന്നതല്ലേ നല്ലത്. അല്ലാതെ ആട്ടിൻകാട്ടവും കൂർക്കയും തിരിച്ചറിയൽ കഴിയാത്തവരെകൊണ്ട് വല്ല കാര്യവും ഉണ്ടോ?😢

  • @SallySabu-y1p
    @SallySabu-y1p 2 дні тому +4

    ഈ അച്ഛന് ഒരു സത്യ വേദപുസ്തകം എങ്ങനെങ്കിലും എത്തിച്ചുകൊടുക്ക് ഒന്ന് വായിക്കട്ടെ.😅

    • @vijukuruvilla9324
      @vijukuruvilla9324 День тому

      അച്ചെന്മാരെ അങ്ങനെ കുറ്റം പറയുന്നതിന് മുമ്പ് ഒരു കാര്യം മനസിലാക്കുക അവർ പഠിക്കുന്നത് സഭചരിത്രവും, ഹിസ്റ്ററിയും, ബൈബിളും ആണ്

  • @sojanantony6427
    @sojanantony6427 2 дні тому +1

    സ്തോത്രം. വടി കൊടുത്ത് അടിവേടിച്ചു.

  • @daisyjhonny9326
    @daisyjhonny9326 2 дні тому

    എല്ലാ അച്ഛൻ മാരും ഇത് കേൾക്കട്ടെ സത്യം വചനം കൊച്ചുപിള്ളേർക്ക് പോലും മനസിലാകും അച്ഛന്മാർക്ക് മനസിലാകില്ല അവർക്ക് ath😂മനസിലാക്കാൻ മനസില്ല അതാണ് കാര്യം 🙏🙏🙏🙏പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ തിരു വചന ശുശ്രുഷയും ഞാൻ കേൾക്കുന്ന ആളാണ് 🙏🙏🙏🙏❤️

    • @vijukuruvilla9324
      @vijukuruvilla9324 День тому

      ബൈബിൾ എല്ലാവർക്കും മനസിലാകണമെങ്കിൽ അതിനെ വിഭാഗിച്ചു പഠിക്കണം അതു എല്ലാ പാസ്റ്റര്മാര് അങ്ങനെ ചെയ്യുന്നില്ല

  • @roychakkuvarackal2557
    @roychakkuvarackal2557 3 дні тому +2

    Amen 🙏

  • @joysyphilip72
    @joysyphilip72 2 дні тому +3

    Achan penthecosth sunday school studentsnte koode cheriya classil join cheythe pdikkanam .

    • @daizymathai3745
      @daizymathai3745 День тому +1

      Mookkilla rajyathu murimookkan Rajavu question chodichu hero akan vannathanu. Kashram

  • @josepp3285
    @josepp3285 День тому +1

    ഈ അച്ചന്റെ പേരും എടവകയും പറയു. ഒന്നു verify ചെയ്യാനാണ്. ഇത്രയും വർഷം പഠിച്ച ഒരു അച്ചനും അങ്ങിനെ പറയത്തില്ല.

  • @songandjourney573
    @songandjourney573 День тому +1

    റിഞ്ചു അച്ഛൻ ഇപ്പൊ ചിഞ്ചു അച്ഛൻ ആയി 😂

  • @vijukuruvilla9324
    @vijukuruvilla9324 4 дні тому +5

    ദൈയവത്തിന്റെ നിതി ആയിരുന്നു യോഹന്നാൽ സ്നാനം എടുക്കണമന്നു, യോഹനാൻ അതു തന്റെ ജനത്തിന് വെള്ളിപടുത്തണമെന്ന് യേശൂ ആണ് മസ്സിഹ എന്ന്

  • @sabujohn976
    @sabujohn976 День тому +1

    പരമ അച്ചാദൈവ വചനം പഠിട്ട് രെക്ഷിയ്ക്കപ്പെടാൻ നോക്ക്. സമയം സമഗതമായി

  • @geevarghesebaby4181
    @geevarghesebaby4181 3 дні тому +9

    ഞാനൊരു ഓർത്തഡോക്സ് കാരനും ഈ റൻജു ബദ്ധുകൂടീയാണ് പക്ഷേ ഈകത്തനാർ ഒരു ഒന്നര ഓവർസ്മാർട്ടാണ് പുള്ളി എന്തോ ആണന്നാണ് ധാരണ പുഛമാണിയാളോടെല്ലാർകും

  • @johnypk3344
    @johnypk3344 4 дні тому +6

    Praise the LORD Paster ക്രിസ്തീയ സഭകൾക്കിടയിൽ ഉള്ള ബൈബിൾ ദുർവ്യാഖ്യാതാക്കളുടെയും പാരബര്യത്തിൽ മുറുകെ പിടിച്ച് ജീവിക്കുന്ന ക്രിസ്ത്യനികൾ എന്ന വകാശപ്പെടുന്നവരിൽ പിശാച്ച് കേറി പ്രവർത്തിക്കുന്നതിൻ്റെയും ഫലമായാണ് ഇത്തരമൊരു സീൻ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്.
    പുദ്യ പ്രവർത്തികൾ ചെയ്താൻ സ്വർഗത്തിൽ പോകും എന്ന് വാദിക്കുന്നRC അച്ചന്മാരും കന്യസ്ത്രീകളുമുണ്ട്.
    എന്ത് പറയാം യേശുകർത്താവ് ഏതെങ്കിലും ഒരു പ്രത്യേക സഭയ്ക്കൊ ഒരു സമൂഹത്തിനൊ വേണ്ടിയല്ല ഈ ഭ്രമിയിൽ മനുഷ്യനായി പ്രത്യക്ഷപ്പെട്ടത്.
    ഈ ഭ്രമിയിലുള്ള മുഴുവൻ മനഷ്യരാശിക്കും വേണ്ടിയാണ്.
    സഭാനേതൃത്വത്തിൽ ഇരിക്കുന്നവർ തിരുവചന ഗ്രാഹ്യമില്ലെങ്കിൽ അത് ബൈബിൾ മായ്ച്ച് നേടുകയാണ് വേണ്ടത്.
    അല്ലാതെ ഇത്തരത്തിലുള്ള വിലകുറഞ്ഞ ചോദ്യങ്ങളുമായി മനുഷ്യമദ്ധ്യത്തിലും മീഡിയ വഴിയും വന്ന് സ്വയം വിലകളായാതിരിക്കുന്നത് ശ്രദ്ധിച്ചാൽ നല്ലതാണ്.
    ഈ എഴുതിയ ഞാൻ ഒരു RC സഭക്കാരനാണ്.

    • @DAVIDMUDHAMMOOTTIL-op5xc
      @DAVIDMUDHAMMOOTTIL-op5xc 2 дні тому

      "വിലയുണ്ടെങ്കിലല്ലെ" അതിനെപ്പറ്റി ചിന്തിക്കേണ്ടത്.

    • @vijukuruvilla9324
      @vijukuruvilla9324 День тому

      യേശൂ വന്നത് എഹുദൻവേണ്ടിയാണ് എന്നാൽ അവർ ഏറ്റുമെടുക്കാഞ്ഞത് കൊണ്ടു രക്ഷ ജാതികളിലേക് വന്നു അതു ആണ് സത്യം

  • @ncg3503
    @ncg3503 2 дні тому +1

    ഇവനൊക്കെ എങ്ങനെ അച്ഛനായി? ഇവനൊക്കെ ശരിക്കും അച്ഛനാകാൻവേണ്ടി അച്ഛനായതായിരിക്കും.

  • @BabuSJ-nm3eh
    @BabuSJ-nm3eh 3 дні тому +1

    ഇന്നുവരേയും അച്ചനും കുഞ്ഞാടുകളും യേശുവിന്റെ പിന്നാലെ പോയിട്ടില്ല.

  • @JamesPV-x5o
    @JamesPV-x5o 12 годин тому

    Congratulation

  • @LathaVs-p4l
    @LathaVs-p4l 22 години тому

    Karthrudasane. Deivam. Anugrahikkatte

  • @LathaVs-p4l
    @LathaVs-p4l 22 години тому

    Eshttappettupoi. Supperr

  • @molyanil5849
    @molyanil5849 22 години тому

    Praise the lord 🙏
    Preaching through flesh is not a discerened wisdom,
    * In Gen 1:2,3-
    GOD spoke & the hovering of the HOLY SPIRIT over the darkness activated thus the light was created
    *The WORD of GOD & the power of the HOLY SPIRIT brings discerning spirit of wisdom
    **1'stCorin 2:6-18
    ** James3:17
    * May GOD bless the born again x'ians to high light GOD's plan& purposes to the innocent Soul 's who r trapped by the demonic spirits
    May GOD bless u all abundantly for clear evidences from the Word of GOD
    B--Behold
    I--I
    B--Bring
    L--Life
    E--eternity🙏

  • @augusthypk8197
    @augusthypk8197 День тому

    ഇത്രയൊക്കെ അറിവേ മിക്ക സെമീനാരി മൊണ്ണ കൾക്കൊരു ഉദാഹരണമാണ് ഈ അച്ചൻ. എല്ലാവരുമല്ല എന്നു സമിധാനിക്കാം.

  • @l.e1234
    @l.e1234 День тому +1

    സഭ ചരിതം മാത്രം പഠിക്കുന്ന അച്ചൻ മാരുടെ ഗതി ഇതാണ് 🤭🤭ഈ അച്ചൻ ഏതോ ദുരത്മാവ് ബാധിച്ച ആളാണ്. ആ സഭയിലെ ജനങ്ങളുടെ അവസ്ഥ

  • @babujohn7619
    @babujohn7619 2 дні тому +1

    പ്രാത്ഥിക്കാൻ പോലും കൊച്ചുബുക് എടുക്കുന്ന അച്ഛന് ബൈബിലെ പറ്റി enthariyam😂😂😂😂😂😂😂😂😂

  • @rubensam9365
    @rubensam9365 4 дні тому +2

    good

  • @samtsuperhitfromkerala7468
    @samtsuperhitfromkerala7468 16 годин тому

    🎉🎉🎉🎉🎉🎉🎉

  • @ThampyJohn-l8g
    @ThampyJohn-l8g 5 днів тому +8

    Evarkonnum bible ahriyilla ,

  • @clt999666
    @clt999666 3 дні тому +1

    മത സൗഹൃദത്തിന് വേണ്ടി നടത്തുന്നതുകൊണ്ട് ബൈബിൾ വായിക്കാൻ വിട്ടുപോയി വായിച്ചപ്പോൾ ഉപദേശിച്ചു തരുവാൻ വർത്തിക്കാൻ പോപ്പും മെത്രാനും ഒന്നും ഉണ്ടായില്ല.... ചോദ്യത്തിന് ഉത്തരം അറിഞ്ഞപ്പോൾ മറ്റുള്ളവരോട് ന്യായത്തിൽ സംസാരിക്കാമല്ലോ?

  • @varghesejohn3134
    @varghesejohn3134 День тому

    Genuine

  • @vijukuruvilla9324
    @vijukuruvilla9324 4 дні тому +3

    യേശുവിനു മുമ്പ് സ്നാനം ഉണ്ടായിരുന്നു അതു കൊണ്ടാണ് എരുശാലേം പള്ളിയിൽ വലിയ കുളം നിർമിച്ചിരുന്നു അതുപോലെ പല സ്‌നനത്തെ കുറിച്ച് ബൈബിളിലെ പഴനിയമത്തിൽ പറയുന്നുണ്ട് അതു ഒരു ആചാരം ആയിരുന്നു , വേർബടിനെ കുറിക്കുന്നു

  • @samkulikadavilpeter1782
    @samkulikadavilpeter1782 2 дні тому

    അച്ചന് നല്ല മറുപടി koduthu😄

  • @thomasvarghese8049
    @thomasvarghese8049 День тому

    ഇവനെപ്പോലുള്ള ഡാഷൻ മാരെ അച്ഛനാക്കി വിട്ട ഡാഷന്റെ അവസ്ഥ എത്ര പരിതാപകരം

  • @joyP-n9w
    @joyP-n9w 4 дні тому +2

    ❤❤amen

  • @rejiyohannan5626
    @rejiyohannan5626 2 дні тому +3

    പെന്തക്കോസ്തിൽ പോയവർ പലരും തിരിച്ചുവരാൻ ആഗ്രഹിക്കുന്നു. പണ്ടെപോലെ ഒഴുക്ക് നിന്ന് പോയി. തമ്മിലടിച്ച് തീരും.

    • @varghesekochumon9129
      @varghesekochumon9129 2 дні тому

      Ok sir

    • @thomaschakkumkal4889
      @thomaschakkumkal4889 2 дні тому +1

      those who are returning to their old church ,they are not planted by our father God

    • @kunjumol2021
      @kunjumol2021 2 дні тому +2

      Rekshikkappettavar varilla ketto

    • @omanarajan6347
      @omanarajan6347 8 годин тому

      യേശു പഠിപ്പിച്ച കൽപ്പനകൾ അനുസരിച്ചു അവസാനത്തോളം സഹിച്ചു നില്ക്കുന്നവൻ രക്ഷിക്കപ്പെടും. എന്നു ബൈബിൾ പഠിപ്പിക്കുന്നത്. പെന്തെക്കൊസ്ത്വ൪ സ്വയം പ്രഖ്യാപിത രക്ഷിക്കപ്പെട്ടവ൪.

  • @sammoses6012
    @sammoses6012 2 дні тому +1

    അച്ചോ ഇത് കേട്ടു പടിക്ക്, ഇദ്ദേഹം ഇസ്ലാം മതത്തിൽ ജനിച്ചു, ജീവിച്ചു വരവേ ആണ് ജീസസ് നെ സ്വീകരിച്ചത്, ഇദ്ദേഹം ആണ് correct 👌👌 Respected പാസ്റ്റർ, നന്നായി, കേട്ട് അച്ചൻ മനസാന്തരപ്പെട്ടു രക്ഷ പ്രാപിക്കുക, 👌👌

  • @pkramesh9024
    @pkramesh9024 3 дні тому +2

    അച്ചനെ അഭിനന്തിക്ക്ന്നു ക്രിട്ടിക് സ്റ്റഡിക്കു ഇത് കൂടുതൽ നല്ലത്.

  • @bennyaliyas
    @bennyaliyas 2 дні тому +1

    🙏🙏🙏🙏

  • @eldhopt8084
    @eldhopt8084 2 дні тому +1

    🙏🙏🙏👌

  • @joyP-n9w
    @joyP-n9w 4 дні тому +2

    ❤❤

  • @14aph
    @14aph 4 дні тому +2

    👌🏻👌🏻👌🏻❤️

  • @MarioBros1822
    @MarioBros1822 День тому +1

    The sacraments really happen only in the Catholic Church through the hands of a catholic priest.
    Others are just mimicry and not from heaven.
    Examples. The Holy Eucharist.
    The Eucharistic miracles happened around the world in different times is a proof of The real presence of Jesus in the Eucharist which only the Catholic Church can claim.
    The apparition of Mother Mary in different places in different times to different people.
    Example: Fathima, Lourde etc.
    There are more than 250 saints in the Catholic Church whose bodies are not dissolved.
    Nobody, who truly follows Jesus can go away from the Catholic Church.
    If anyone does, that means, he is not a true follower.

  • @AlexVarughese-e9d
    @AlexVarughese-e9d 12 хвилин тому

    ഹൃദയ കണ്ണ് പ്രീകാശിക്കാത്ത ഇവനൊടുന്നും ഒന്നും പറഞ്ഞിട്ട് കാര്യമില്ല

  • @mallumovieworld3003
    @mallumovieworld3003 День тому +1

    കത്തോലിക്കാ അച്ചന്റെ 25 ചോദ്യങ്ങളും ന്യായം....
    പക്ഷേ സ്വയംപ്രഖ്യാപിത പണ്ഡിതനായ ഷമീർ കൊല്ലത്തിന്റെ മറുപടി വെറും വിഡ്ഡിത്തനം...
    25 മത്തെ ചോദ്യത്തിന് മാത്രം ശരിയായ ഉത്തരം പറഞ്ഞു....
    ബാക്കിയെല്ലാം മഹാ വിഡ്ഡിത്തനം...

    • @ancygeorge8831
      @ancygeorge8831 14 годин тому

      ഇയാളും പോയി ബൈബിൾ ഒന്ന് വായിച്ചു പഠിക്കു

    • @annammavarghese7745
      @annammavarghese7745 4 години тому

      എങ്കിൽ മഹാപണ്ഡിതനായ താങ്കൾ ആ അച്ചന്റെ 25 ചോദ്യങ്ങൾക്കും ഉത്തരം നൽകി അറിവില്ലാത്ത എല്ലാവരേയും ദയവായി ഒന്നു സഹായിച്ചാലും മഹാത്മാവേ.

  • @susansinoj5472
    @susansinoj5472 2 дні тому +1

    😊