യേശുവിന്റെ അമ്മ മറിയം ദൈവമാണോ,

Поділитися
Вставка
  • Опубліковано 15 гру 2024

КОМЕНТАРІ • 171

  • @JobyGeorge-rg2fu
    @JobyGeorge-rg2fu 11 годин тому +27

    കാത്തലിക് എന്ന കിരാത സഭയിൽ നിന്ന എന്നെ വിളിച്ചു വേർതിരിച്ച് അവിടുത്തെ പുത്രനെ ആരാധിക്കൻ അവസരം തന്ന യഹോവയ്ക്ക് സ്തോത്രം❤❤

    • @lyjachacko976
      @lyjachacko976 10 годин тому +1

      ഞാനും ആ കാര്യത്തിൽ വളരെ സന്തോഷിക്കുന്നു

    • @JobyGeorge-rg2fu
      @JobyGeorge-rg2fu 9 годин тому +1

      @lyjachacko976 ചേട്ടൻ സന്തോഷിച്ചു എന്നറിഞ്ഞതിൽ വലിയ സന്തോഷം ഒന്നുമില്ലെങ്കിലും ഞാൻ എവിടുത്തെകാരനാണെന്ന് പോലും ചേട്ടന് അറിയില്ലല്ലോ ആ ഒരു കാര്യത്തിൽ മാത്രമേ കുറച്ച് വിഷമം ഉള്ളു

    • @anosegnanadasan10
      @anosegnanadasan10 5 годин тому

      Catholic only means universal

    • @samuelvarghese9991
      @samuelvarghese9991 5 годин тому

      ശരി, പോരാ ഒന്നുമായിട്ടില്ല.

    • @samuelvarghese9991
      @samuelvarghese9991 5 годин тому

      ​@@anosegnanadasan10അത് ഇന്നത്തെ എല്ലാ സംഘടനകളേയും കുട്ടി അല്ല , universal എന്നു പറയുന്നത്. സത്യ സഭ ആദ്യ കാലങ്ങളിൽ എവിടെയെല്ലാമുണ്ടായിരുന്നുവോ ആ സഭകളെക്കുറിച്ചാണ് .
      ഇന്നത്തെ നാനാവിധ സംഘടകളെക്കുറിച്ചല്ലേ .

  • @SamSam-wd3ci
    @SamSam-wd3ci 4 години тому +5

    രക്ഷിക്കപ്പെട്ടു സ്നാനപ്പെട്ടു യേശുവിനോട് ചേരുവാൻ ദൈവം കൃപ നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    • @RockandRoll113
      @RockandRoll113 3 години тому +1

      @@SamSam-wd3ci
      എന്താണ് രക്ഷ?
      രക്ഷിക്കപ്പെട്ടിട്ട് സ്നാനപ്പെടുകയാണോ, അതോ സ്നാനപെട്ടിട്ട് രക്ഷിക്കപ്പെടുകയാണോ? ആരു പിടിച്ചു വെള്ളത്തിൽ മുക്കിയാലും അത് സ്നാനം ആകുമോ?

  • @rejinidaniell5445
    @rejinidaniell5445 13 годин тому +9

    Pr, satyam aanu parayunnathu, yeshuvine maathrame araadhikkaavu

  • @robinta2201
    @robinta2201 15 годин тому +40

    ഞാനൊരു ഓർത്തഡോക്സ് കുടുംബത്തിൽ പെട്ട വ്യക്തിയാണ്, എന്നാൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ട സഭയാണ് പെന്തിക്കോസ്ത് സഭ. അവര് സഹിക്കുന്ന കഷ്ടപ്പാടോ ത്യാഗമോ വളരെ വലുതാണ്. ക്രിസ്തുവിനെ അനുഗമിക്കുന്നവൻ ക്രിസ്ത്യാനി......

    • @sabupj9713
      @sabupj9713 6 годин тому +4

      ഭയങ്കരകഷ്ടപ്പാട് തന്നേ പറയാതിരിക്കാൻ പറ്റില്ലാ? 😂

    • @RockandRoll113
      @RockandRoll113 5 годин тому

      ഇപ്പോഴത്തെ പുതിയ ട്രെൻഡ് ആണ്, ഞാനൊരു ഓർത്തഡോക്സ് കാരനാണ്, അല്ലെങ്കിൽ ഞാൻ ഒരു കത്തോലിക്കനാണ്, പക്ഷേ പെന്തക്കോസ്തുകാരാണ് ശരി എന്ന് പറഞ്ഞുകൊണ്ട് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കാൻ നടക്കുന്നത്. ഇത് കാണുന്നവർ പൊട്ടന്മാർ അല്ല. പെന്തക്കോസ്ത് ആണ് ശരിയെങ്കിൽ നിങ്ങൾ എന്തുകൊണ്ട് പെന്തക്കോസ്തിൽ പോകുന്നില്ല? ഓരോരോ ഉടായിപ്പേ. അല്ലെങ്കിൽ തന്നെ സത്യസന്ധമായ എന്തെങ്കിലും വാദം പെന്തക്കോസ്തുകാർക്ക് ഉണ്ടോ?
      നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്റെ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌.
      യോഹന്നാന്‍ 8 : 44

  • @royroy8518
    @royroy8518 10 годин тому +23

    കാത്തോലിക്കർ എന്നെങ്കിലും ബൈബിൾ വായിക്കാനിടയായാൽ അന്ന്.. സഭ വിട്ടു പെന്തകോസ്തി ലേക്കുവരും എന്നെപ്പോലെ...

    • @lyjachacko976
      @lyjachacko976 10 годин тому +1

      Correct ഞാൻ വന്നതുപോലെ😂

    • @JobyGeorge-rg2fu
      @JobyGeorge-rg2fu 9 годин тому +1

      @@lyjachacko976 ചേട്ടന് ഇത്തരത്തിൽ യേശുക്രിസ്തുവിനെ സ്വീകരിച് സഭ വിട്ടവരെ ചേട്ടന്റെ സന്തോഷത്തിനുവേണ്ടി കമന്റ് ഇടുന്നല്ലോ എന്ന് ഓർക്കുമ്പോൾ സന്തോഷം

    • @sabupj9713
      @sabupj9713 6 годин тому

      ശരിയാണ് പഴയനിയമമെടുത്തോ ഇപ്പശരിയാക്കിത്തരാം? ആദിമസഭ പെന്തക്കോസ്തയാണോ? ഒന്നറിഞ്ഞാൽ കൊള്ളാം? രാജ്യസുരക്ഷക്ക് പെന്തക്കോസ്തവിഭാഹങ്ങളുടെ സംഭാവനകൾ എന്തൊക്കെ? 😅

    • @xavierp.s.9482
      @xavierp.s.9482 6 годин тому +1

      പെന്തക്കോസ്ത് സഭ എന്നൊരു സഭ വേദ പുസ്തകത്തിൽ ഉണ്ടോ?

    • @RockandRoll113
      @RockandRoll113 5 годин тому

      @royroy8518
      അതിന് കർത്താവ് സ്ഥാപിച്ച സഭയുമായും സഭയിൽ എഴുതപ്പെട്ട ബൈബിളുമായും 1906ൽ തുടങ്ങിയ ഒരു വിഘടന ഗ്രൂപ്പിന് അതായത് പെന്തക്കോസ്ത്കാർക്ക് എന്ത് ബന്ധമാണുള്ളത്?

  • @mosa2381
    @mosa2381 2 години тому +1

    കത്തോലിക്കാ സഭ ബൈബിൾ പഠിക്കാൻ ഇതൊരു അവസരം ആകട്ടെ

  • @ThampyJohn-l8g
    @ThampyJohn-l8g 10 годин тому +2

    Accho time is at hand believe in Jesus and receive the Kingdom of God

  • @varghesejohn6572
    @varghesejohn6572 5 годин тому

    From catholic our family accepted Jesus and follow bible

    • @RockandRoll113
      @RockandRoll113 Годину тому

      ഈ ബൈബിൾ നിങ്ങൾക്ക് എവിടെ നിന്ന് കിട്ടി? എന്താണ് അതിന്റെ ആധികാരികത?

  • @ejjoseph9821
    @ejjoseph9821 15 годин тому +9

    ഉദയംപേരൂർ സൂനഹദോസ്, കൂനൻകുരിശ് സത്യം ഇതൊന്നും കാപ്പിപൊടിക്ക് അറിയാൻ പാടുണ്ടോ എന്നറിയില്ല

    • @rainz1960
      @rainz1960 5 годин тому

      Who care abt this ..Christian are followers of Jesus’s and bible nothing else

  • @wilsydavid1507
    @wilsydavid1507 11 годин тому +10

    മാതാവ് സഹരക്ഷക എന്ന് പറയുമ്പോൾ പിതാവാം ദൈവം പുത്രനെ ഏൽപ്പിച്ച ദൗത്യം നിറവേറ്റുവാൻ യേശുവിനു കഴിവില്ലായിരുന്നോ അച്ഛാ? ഒരു കൂട്ട് വേണമായിരുന്നോ?
    പാവം മാതാവ് ഇത് വല്ലതും അറിയുന്നുണ്ടോ ആവോ?
    മാതാവ് സർവ്വ വ്യാപിയാണോ അച്ഛാ?

    • @samuelvarghese9991
      @samuelvarghese9991 4 години тому

      ഇത്തരം ആളുകളാണ് വി. മറിയം മരിച്ചിട്ടും വിടാതെ മാതാവിനെ അപമാനിക്കുന്നത്.

    • @RockandRoll113
      @RockandRoll113 3 години тому

      ​@@samuelvarghese9991
      എന്നുമുതലാണ് പെന്തക്കോസ്തുകാർക്ക് മാറിയം വിശുദ്ധയായത്?

    • @RockandRoll113
      @RockandRoll113 3 години тому

      @wilsydavid1507
      ഒരു കുഞ്ഞ് അവന്റെ അച്ഛൻ ചെയ്യുന്ന ജോലിയിൽ അവനെ കൊണ്ടാവുന്നതുപോലെ സഹായിക്കുന്നത് അച്ഛന് അത് ചെയ്യാൻ കഴിവില്ലാത്തതുകൊണ്ടാണ്? എന്തെല്ലാം വിചിത്രവാദങ്ങളാണ്. ആരുമില്ലല്ലോ ഈശ്വരാ ഇതൊക്കെ എന്ന് പറഞ്ഞു ചിരിക്കാൻ 😂😂

    • @gjpets5506
      @gjpets5506 Годину тому +1

      ​@@RockandRoll113 ഇത്തരം വളിപ്പ് ഉപമ പറഞ്ഞ് ചിരിപ്പിക്കല്ലേ സുഹൃത്തേ !!

    • @RockandRoll113
      @RockandRoll113 Годину тому

      @@gjpets5506
      ഇതൊക്കെ മനസ്സിലാകണമെങ്കിൽഅല്പം common sense വേണം. അല്ലെങ്കിൽ തന്നെ 1906ൽ തുടങ്ങിയ നിങ്ങളുടെ ഗ്രൂപ്പുകൾക്ക് കർത്താവ് സ്ഥാപിച്ച സഭയുമായും സഭയിൽ എഴുതപ്പെട്ട ബൈബിളുമായും എന്താണ് ബന്ധം?

  • @peterc.d8762
    @peterc.d8762 5 годин тому +5

    പിന്നേ കാപ്പിപ്പൊടിക്കാ ചരിത്ര ബോധം😂

  • @theresamathew1401
    @theresamathew1401 6 годин тому +2

    മറിയത്തിന് മാതാപിതാക്കൾ ഉണ്ടായിരുന്നു 😢 വിശുദ്ധ രായ മാതാപിതാക്കൾ ആയിരുന്നു; കാരണം ദൈവത്തിന്റെ പദ്ധതിയാണ്.

    • @alexander.mdeluxraj.a3506
      @alexander.mdeluxraj.a3506 3 години тому

      മറിയത്തിൻ്റെ മാതാവിനെയും പിതാവിനെയും പേര് ഒന്നു പറയാമോ?

  • @jomjohny
    @jomjohny 7 годин тому +5

    മത്തായി 11:11 സത്രീകളിൽനിന്നു ജനിച്ചവരിൽ യോഹന്നാൻസ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല
    അങ്ങനെയെങ്കിൽ യേശു ന്റെ 'അമ്മ മറിയം ആണോ?? സർവശക്തനായ ഒരു ദൈവത്തിന് 'അമ്മ ഉണ്ടാകുക സാധ്യമാണോ?

  • @shabuvarghese3438
    @shabuvarghese3438 11 годин тому +5

    ഉദയംപേരൂർ സുന്നഹദോസ് ..വീണ്ടും വലിച്ച് പുറത്തിടുന്ന അച്ചൻ

  • @kaabraham4202
    @kaabraham4202 3 години тому +2

    ആദം ആദ്യ മനുഷ്യന്‍ അദ്ദേഹത്തിന്റെ അമ്മ ആരാ. മനുഷ്യനെ അമ്മ ഇല്ല പിന്നെ എങ്ങനെ ദൈവത്തിന് അമ്മ ഉണ്ടാകും. അമ്മ ഇല്ലാതെ മക്കള്‍ ഉണ്ടാകും എന്നല്ലേ ഇതിന്റെ അര്‍ത്ഥം

  • @Pen_Tongue
    @Pen_Tongue 3 години тому +2

    897ൽ പോപ്പ് സ്റ്റീഫൻ ആറാമൻ മരണപ്പെട്ട തന്റെ മുൻഗമിയായ പോപ്പ് ഫോർമസിന്റെ ശവശരീരം കുഴിച്ചെടുത്തു Cadaver Synod എന്ന പേരിൽ പ്രേത വിചാരണ നടത്തി, ശവശരീരത്തിൽ നിന്ന് വിലകൂടിയ വസ്ത്രങ്ങളൾ ഊരി മാറ്റി,അദ്ദേഹം ആശിർവദിക്കുവാൻ ഉപയോഗിച്ചി രുന്ന മൂന്ന് വിരലുകൾ ശരീരത്തിൽനിന്ന് മുറിച്ചെടുത്തിട്ട് ശവശരീരം ചാക്കിൽ പൊതിഞ്ഞു ടൈബർ നദിയിൽ ഒഴുക്കിയ 'തിരു' പാരമ്പര്യം കൂടി 'തിരു'സഭക്കുണ്ട്.

  • @SajiJoseph-ku3eo
    @SajiJoseph-ku3eo 10 годин тому +13

    മറിയം ദൈവം അല്ല അതുക്കും മേലെ ദൈവത്തിന്റെ മാതാവ് എന്ന് പഠിപ്പിക്കുന്നവരാണ് ഭൂരിപക്ഷ പൗരോഹിത്യ സഭകളും ! 😢 പൈശാചികമായ പ്രബോധനങ്ങൾ എന്നല്ലാതെ എന്തു പറയാൻ !

    • @RockandRoll113
      @RockandRoll113 3 години тому

      യേശു മാതാവിന്റെ ഉദരത്തിൽ ആയിരുന്നപ്പോൾ ദൈവമായിരുന്നോ? അതോ വെറും ഒരു മനുഷ്യൻ മാത്രമായിരുന്നോ?

    • @tessy1407
      @tessy1407 3 години тому +1

      Correct

    • @tessy1407
      @tessy1407 3 години тому

      ​@Rockanmanushia പുത്രൻ എന്നാണ് ബൈബിൾ പറയുന്നത് dRoll113

    • @RockandRoll113
      @RockandRoll113 Годину тому

      ​@@tessy1407
      Yes / No എന്ന് പറയൂ.
      യേശു മാതാവിന്റെ ഉദരത്തിൽ ആയിരുന്നപ്പോൾ ദൈവമായിരുന്നോ? അതോ വെറും ഒരു മനുഷ്യൻ മാത്രമായിരുന്നോ?

  • @tgbabu3167
    @tgbabu3167 4 години тому +3

    ഈ സന്ദേശം ഫാദർ പുത്തന്‍പുരയ്ക്കന്റ് ഹൃദയത്തിനു ഏറ്റ ഒരു ആഘാതം തന്നെയാണ്.

  • @koshymani5166
    @koshymani5166 7 годин тому +2

    ഇതിനെല്ലാം കാരണം പൌരോഹിത്യം ആണ്

    • @RockandRoll113
      @RockandRoll113 Годину тому

      അതെന്താ പൗരോഹിത്യം നിങ്ങളെ പിടിച്ചു കടിച്ചോ?

  • @MarioBros1822
    @MarioBros1822 2 години тому +1

    The sacraments really happen only in the Catholic Church through the hands of a catholic priest.
    Others are just mimicry and not from heaven.
    Examples. The Holy Eucharist.
    The Eucharistic miracles happened around the world in different times is a proof of The real presence of Jesus in the Eucharist which only the Catholic Church can claim.
    The apparition of Mother Mary in different places in different times to different people is proving the omnipresence of Mother Mary.
    Example: Fathima, Lourde etc.
    But We don't worship Mary as God. We pray;
    Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

    • @RockandRoll113
      @RockandRoll113 2 години тому

      Protestants have no authrity to do any sacraments. The know that, they are not authentic. That is the reaaon for their jelous.

  • @tholoorshabu1383
    @tholoorshabu1383 10 годин тому +9

    😢😢 കാമ - ലൈംഗിക - ഹാസ്യ - കോമാളി വികാര-വികാരി = കാപ്പി പൊടിയച്ചൻ😅😅😅😅

    • @sabupj9713
      @sabupj9713 5 годин тому +1

      സ്വന്തം വീട്ടിലേ കാരണവരുടെ സ്വഭാവസർട്ടിഫിക്കേറ്റ് വേണ്ടകേട്ടോ പൊന്നു...........മോനേ 😅

  • @jissonpi2024
    @jissonpi2024 8 годин тому +4

    എന്റെ ഒരു സംശയം കത്തോലിക്കർ ക്രിസ്താനികൾ ആണോ ? മാറിയാമികൾ അല്ലെ 😮

    • @JM-lu8kr
      @JM-lu8kr 6 годин тому

      കത്തോലിക്കർ ആണ് ക്രിസ്തിയാനികൾ , പെന്തിക്കൊസുകാർ യഹോവ ഗുണ്ടകളാണ് . യഹോവെക്കു വേണ്ടി 24 മണിക്കൂറും മറ്റുള്ളവരെ ദുഷിക്കുന്ന പര ദൂഷണക്കാർ

    • @anosegnanadasan10
      @anosegnanadasan10 5 годин тому

      Mary mites

    • @sabupj9713
      @sabupj9713 5 годин тому +1

      പൂർവ്വീകർ ആരായിരുന്നൂ അത് കണ്ടുപിടിക്ക് എന്നാലല്ലേ മനസ്സിലാവൂ ആര് എന്തെന്ന് 😅

    • @peterc.d8762
      @peterc.d8762 5 годин тому

      മറിയാനികൾ, , മറിയൻസ്

    • @sabupj9713
      @sabupj9713 4 години тому

      @@peterc.d8762 ഉദ്ദേശം മനസിലായില്ലാ?

  • @JM-lu8kr
    @JM-lu8kr 7 годин тому +2

    ദൈവ വചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ അവൻ ദേവന്മാർ എന്ന് വിളിച്ചു , തിരുവെഴുത്തുകൾ അസാധുവാകുകയില്ലല്ലോ ? ( യോഹന്നാൻ 10 : 35 )
    സാക്ഷാൽ വചനം ആകുന്ന ദൈവത്തെ ഉദരത്തിൽ സംവഹിച്ചതു കാരണം കന്യാ മേരി ദേവിയായി മാറി .മഹാ ദേവി. യേശു ക്രിസ്തുവിനു തൊട്ടു താഴെയുള്ള സ്ഥാനം

    • @JM-lu8kr
      @JM-lu8kr 7 годин тому

      യേശു എന്ന മനുഷ്യന് ദൈവമാകാൻ യഹൂദ മതത്തിൽ വകുപ്പില്ല . യേശു ദൈവമായ ക്രിസ്തു മതം യഹൂദ മതത്തിന്റെ അന്തസത്തക്ക് എതിരാണ്
      അത് കൊണ്ടാണ് യഹൂദർ യേശുവിനെ അംഗീകരിക്കാത്തത്
      ക്രിസ്തു മതം തികച്ചും വ്യത്യസ്തമായ ഒരു പുതിയ മതമാണ്
      യേശു ദൈവമാണെങ്കിൽ യേശുവിന്റെ അമ്മയും ദൈവമാണ് , ദേവി . മഹാ ദേവി . യേശുവിന്റെ തൊട്ടു താഴെയുള്ള സ്ഥാനം

    • @SamSam-wd3ci
      @SamSam-wd3ci 4 години тому

      🤣🤣🤣

    • @samuelvarghese9991
      @samuelvarghese9991 4 години тому

      അപ്പൊൾ സ്ത്രീ പ്രസവിച്ചവരിൽ ഏറ്റവും ഉന്നതൻ എന്ന് യേശു പറഞ്ഞ യോഹന്നാൻ മറിയത്തിനു മുകളിൽ വരില്ലേ , ആർക്കുമില്ലാത്ത അടുത്ത പദവി, മാതവിന്റെ ഉദരത്തിൽ വെച്ച് അത്മാവ് നിറഞ്ഞവൻ.

  • @radhakrishnanmayalil9279
    @radhakrishnanmayalil9279 Годину тому

    കൃസ്തുവിൻ്റെ പേരിൽ എന്തെല്ലാം നമ്മൾ കാണണം. കൃസ്തുവിനെ സഭകൾ കഷണങ്ങളാക്കി കച്ചവടം ചെയ്യുകയാണോ?

  • @mosa2381
    @mosa2381 2 години тому +1

    വിശുദ്ധ വേദ പുസ്തകത്തിൽ മാറിയയെ വിളിച്ചു മാധ്യസ്ഥം ചെയ്തു പ്രാർത്ഥിക്കാൻ യേശുവോ അപ്പോസ്തലന്മാരോ പഠിപ്പിച്ചിട്ടുണ്ടോ ?

    • @RockandRoll113
      @RockandRoll113 2 години тому

      @@mosa2381
      മധ്യസ്ത പ്രാർത്ഥന ശരിയോ, തെറ്റോ?

  • @poovenilavu4353
    @poovenilavu4353 11 годин тому +3

    കത്തോലിക്കർ അല്പം യാഥാർത്ഥ്യം മനസിലാക്കാൻ തയ്യാറാകണം. നിങ്ങൾ പറങ്കി ബാന്ധവം ഉപേക്ഷിക്കാൻ തയ്യാറാകണം.
    അടിസ്ഥാനമില്ലാത്ത പെന്തക്കോസ്തിലേക്കു പോകണമെന്നു ഞാൻ പറയുന്നില്ല. 😉😉🤗

    • @user-ot4bi5gc6h
      @user-ot4bi5gc6h 6 годин тому +2

      പിന്നെ ഏതു സഭയാണ് അടിസ്ഥാനമുള്ള സഭ

    • @SamSam-wd3ci
      @SamSam-wd3ci 4 години тому

      വിശ്വാസത്തിന്റെ അടിസ്ഥാനം ബൈബിൾ ആണ് അത് വിശ്വസിക്കാത്തവർ എന്ത് വിശ്വാസികൾ?

    • @samuelvarghese9991
      @samuelvarghese9991 4 години тому

      അടിസ്ഥാനം എന്നു പറയുന്നത് ,
      മുഗളേസം സിനിമയിലെ പോലെയുള്ള വേഷങ്ങളും ആടയാഭരണങ്ങളുമാണോ?

    • @samuelvarghese9991
      @samuelvarghese9991 4 години тому

      ദൈവ സഭയുടെ അടിസ്ഥാനം വശീകരണ വേഷ പഞ്ചാത്തലങ്ങളിലല്ല, ദൈവ വചനത്തിലാണ്.
      യോ , 8:31 .

  • @SamSam-wd3ci
    @SamSam-wd3ci 4 години тому

    സത്യവേദപുസ്തകം ആധാരമാക്കി സത്യദൈവത്തെ ആരാധിക്കേണ്ടതിന്റെ ആവശ്യകത വിശദമാക്കി കൊടുത്തതിനു ദൈവം പാസ്റ്ററെ സമൃദ്ധമായി അനുഗ്രഹിക്കുമാറാകട്ടെ.🙏

  • @jacobthomas3180
    @jacobthomas3180 7 годин тому +2

    Achenu,Theology ariyam,Ennu,Aara paranjadu?

    • @SamSam-wd3ci
      @SamSam-wd3ci 4 години тому +1

      ഈ അച്ഛന് കുറച്ചു ഇക്കിളി കഥ മാത്രമേ അറിയൂ.

  • @dominicka3311
    @dominicka3311 3 години тому +1

    Catholics are not obeying the Bible
    Means they are not Christians.
    Christian means is one who is in Christ.
    Follows the Lord's word

    • @RockandRoll113
      @RockandRoll113 2 години тому

      1906ൽ തുടങ്ങിയ വിഘടിത ഗ്രൂപ്പിന് കർത്താവ് സ്ഥാപിച്ച സഭയുമായും സഭയിൽ എഴുതപ്പെട്ട ബൈബിളുമായും എന്താണ് ബന്ധം?

  • @rajukottar9420
    @rajukottar9420 12 годин тому +2

    അമ്മ ഇല്ലാതെ മകനില്ല, പക്ഷെ ഇവിടെ യേശു എന്ന ദൈവത്തെ പറ്റിയാണ് പറയുന്നത്. Bro.

    • @rppta9178
      @rppta9178 9 годин тому +1

      സ്വർഗത്തിൽ പ്രസവമുണ്ടോ? സകലതും സൃഷ്ടിച്ച ദൈവത്തിനും അമ്മയോ?? 😄

    • @sabupj9713
      @sabupj9713 5 годин тому

      ​@@rppta9178ദൈവം മനുഷ്യപുത്രനായിഅവതരിച്ചത് അതാണ് ദൈവപുത്രൻ അഥവാ ദൈവം തന്നേ അതിന് പുതിയനിയമം വായിക്കുകാ മനസ്സിലാവും പക്ഷേ പേര് വെളിപ്പെടുത്തിയില്ലാ 😮

  • @SHADOW_GAMER719
    @SHADOW_GAMER719 4 години тому

    Karthav valum vadyum ayi varum ennu paranjathu manasilayo

  • @justinbenzily
    @justinbenzily 12 годин тому +6

    ദൈവ മാതാവ് തന്നെ. പൊട്ടത്തരം പറയാതെ പാസ്റ്റർ. യേശു ദൈവമാണെന്ന് സഭ വിശ്വസിക്കുന്നു ആ യേശുവിന്റെ അമ്മയാണ് മാതാവ്.

    • @wilsydavid1507
      @wilsydavid1507 10 годин тому +11

      യേശു ദൈവമായതു കൊണ്ട് മാതാവ് ദൈവം ആകുമോ?

    • @lyjachacko976
      @lyjachacko976 10 годин тому +13

      വെറും വിഡ്ഡി വേഷം കെട്ടി അഭിനയിക്കാതെ ബൈബിൾ നല്ലവണ്ണം വായിച്ചു യേശുവിൽ ആശ്രയിക്കുക.പുതിയ ഉടമ്പടിയുടെ മാത്യസ്ഥൻ യേശു ക്രിസ്തു മാത്രം❤

    • @sicilyjoseph1767
      @sicilyjoseph1767 10 годин тому

      ഞാൻ catholic ആണ്. മറിയത്തെ ദൈവമാതാവായി കാണില്ല. സൗകര്യം ഇല്ല. യേശുവിന്റെ മനുഷ്യത്വത്തിന്റെ അമ്മസ്ഥാനm മാത്രമേ മറിയത്തിനുള്ളൂ. സാധാരണ മനുഷ്യസ്ത്രീ... എന്നാൽ അങ്ങേയറ്റം കൃപ ലഭിച്ചവൾ!

    • @rppta9178
      @rppta9178 10 годин тому +5

      Appol ദൈവത്തെ പ്രസവിച്ച അമ്മയല്ലോ ദൈവത്തെക്കാളും വലിയത്, ദൈവം സകലതും സ്‌ഷ്ടിച്ചു എങ്കിൽ മറിയ എന്ത് സൃഷ്ടിച്ചു? വിവരക്കേടിനു കയ്യും കാലും വെക്കാതെ കൂടാതെ വചന വിരുദ്ധതയും പറയാതെ 😄

    • @rppta9178
      @rppta9178 10 годин тому

      ദൈവത്തിനു അമ്മയോ? അപ്പോൾ അമ്മയാണോ ദൈവമാണോ വലിയത്???? വിവരക്കേടിനും, ദൈവിക നിഷേധത്തിനും കയ്യും കാലും വെച്ച ല്ലോ? ലോജിക്കില്ലാത്ത വിഡ്ഢിത്തങ്ങൾ പറയല്ലേ 😄

  • @SamkuttyMt
    @SamkuttyMt 11 годин тому

    ❤❤❤😂😂😂😂

  • @Truth-bf4nf
    @Truth-bf4nf 2 години тому

    ദൈവത്തിൻറെ മാതാവ് തീർച്ചയായും ഒരു ദൈവം ആയിരിക്കും

    • @shereenajude6785
      @shereenajude6785 Годину тому

      അല്ല

    • @Truth-bf4nf
      @Truth-bf4nf Годину тому

      @shereenajude6785 ദൈവത്തെ പ്രസവിച്ച അമ്മ എന്തുകൊണ്ട് ഒരു ദൈവമല്ല എന്ന് പറയുന്നത്?

  • @josephvalakuzhy4131
    @josephvalakuzhy4131 6 годин тому +1

    സഹോദരാ മറിയം ദൈവമാതാവാണെന്ന് പറയുമ്പോൾ യേശു പൂർണ ദൈവമാണെന്നാണ് അർത്ഥമാക്കുന്നത്. അവൻ അമ്മയുടെ ഉദരത്തിൽ ആയിരിക്കുമ്പോഴും പൂർണ ദൈവം തന്നെയാണ്.

    • @samuelvarghese9991
      @samuelvarghese9991 4 години тому +3

      അല്ലാ, മറിയം യേശുവിന്റെ , കർത്താവിന്റെ മാതാവെന്നു പറഞ്ഞാൽ മനസ്സിലാക്കാം. യേശു അങ്ങനെ പറഞ്ഞിട്ടില്ല എങ്കിലും,
      എന്നാൽ മറിയം ദൈവമാതാവെന്നു പറയണമെങ്കിൽ ദൈവത്തിനു മുൻപേ മാതാവുണ്ടായിരിക്കണം.

    • @RockandRoll113
      @RockandRoll113 3 години тому

      ​@@samuelvarghese9991
      പരിശുദ്ധ അമ്മ യേശുക്രിസ്തുവിന്റെ ദൈവത്വത്തിന്റെ അമ്മ അല്ല മനുഷ്യത്വത്തിന്റെ മാത്രം അമ്മയാണ് എന്ന വാദം നെസ്തോറിയൻ ആണ് ആദ്യമായി ഉന്നയിച്ചത്. AD 430 ൽ കൂടിയ എഫേസൂസ് സൂനഹദോസ് ഈ പാഷാണ്ഡതയെ( heresy )പുറംതള്ളി. ഇന്നത്തെ പെന്തക്കോസ്തുകാർ സഭാമക്കളെ വഴിതെറ്റിക്കാൻ ഈ പഴയ heresy ഉയർത്തി കൊണ്ടു വരുന്നതാണ്. യേശു മറിയത്തിന്റെ ഉദരത്തിൽ കിടക്കുമ്പോൾ മനുഷ്യൻ മാത്രമായിരുന്നോ? അതോ ദൈവത്വവും മനുഷ്യത്വവും ഒരുമിച്ച് സമ്മേളിച്ചിരുന്നോ? അങ്ങനെ സമ്മേളിച്ചിരുന്നുവെങ്കിൽ അമ്മയെ ദൈവമാതാവ് എന്ന് വിളിക്കുന്നതിൽ എന്താണ് തെറ്റ്. പരിശുദ്ധാത്മാവ് നിറഞ്ഞപ്പോൾ എലിസബത്ത് ഉദ്ഘോഷിച്ചതും ഇതുതന്നെയാണ്.
      അവള്‍ സഖറിയായുടെ വീട്ടില്‍ പ്രവേശിച്ച്‌ എലിസബത്തിനെ അഭിവാദനം ചെയ്‌തു.
      മറിയത്തിന്റെ അഭിവാദനം കേട്ടപ്പോള്‍ എലിസബത്തിന്റെ ഉദരത്തില്‍ ശിശു കുതിച്ചു ചാടി. എലിസബത്ത്‌ പരിശുദ്‌ധാത്‌മാവു നിറഞ്ഞവളായി.
      അവള്‍ ഉദ്‌ഘോഷിച്ചു: നീ സ്‌ത്രീകളില്‍ അനുഗൃഹീതയാണ്‌. നിന്റെ ഉദരഫലവും അനുഗൃഹീതം.
      എന്റെ കര്‍ത്താവിന്റെ അമ്മഎന്റെ അടുത്തു വരാനുള്ള ഈ ഭാഗ്യം എനിക്ക്‌ എവിടെ നിന്ന്‌?
      ലൂക്കാ 1 : 40-43
      പരിശുദ്ധാത്മാവ് നിറഞ്ഞപ്പോഴാണ് എലിസബത്ത് മാതാവിനെ കർത്താവിന്റെ അമ്മ എന്ന് വിളിക്കുന്നത്. പരിശുദ്ധാത്മാവ് നിറഞ്ഞപ്പോഴാണ് കർത്താവിന്റെ അമ്മ എന്റെ അടുത്ത് വരുന്നത് ഭാഗ്യമാണ് എന്ന് എലിസബത്തിന് തോന്നിയത്. മാതാവിനെ പരിശുദ്ധാത്മാവ് കർത്താവിന്റെ അമ്മയായി വെളിപ്പെടുത്തുമ്പോൾ അതിന് നിരസിക്കുന്നവർ പരിശുദ്ധാത്മാവിനെ ആണ് നിരസിക്കുന്നത്.

    • @tessy1407
      @tessy1407 2 години тому

      Daivam manushyani avatharikan ആണു മനുഷ്യ sthrreeyethiranjeduthathu

    • @RockandRoll113
      @RockandRoll113 2 години тому

      @@tessy1407
      വല്ലാതെ ദേഷ്യം വരുന്നുണ്ടാല്ലോ? Cool down.
      അപ്പോൾ താങ്കളുടെ വാദം അനുസരിച്ച് യേശുക്രിസ്തു ഒരു മനുഷ്യൻ മാത്രമായിരുന്നു, അല്ലേ? എന്താണ് കർത്താവിന്റെ മാതാവും ദൈവത്തിന്റെ മാതാവും തമ്മിലുള്ള വ്യത്യാസം? നിങ്ങൾ യേശുവിനെ ദൈവമായി അംഗീകരിക്കുന്നില്ലേ?

    • @RockandRoll113
      @RockandRoll113 2 години тому

      @@samuelvarghese9991
      എന്താണ് കർത്താവിന്റെ അമ്മയും ദൈവത്തിന്റെ അമ്മയും തമ്മിലുള്ള വ്യത്യാസം?

  • @onlyjesusislord9611
    @onlyjesusislord9611 2 години тому

    കാത്തോലിക്കാരുടെ ഒരു ആക്ഷേപം പെന്തകൊസ്തു സഭകളിൽ കൂദാശ്ശകൾ ഇല്ല എന്നാണ്. എന്നാൽ ഞാൻ parayatte: ഏഴു കൂദാശകളും പെന്റെകൊസ്തു സഭകിൽ ഉണ്ട്. പിന്നെ കത്തോലിക്കാ സഭകളിൽ പുരോഹിതർ കാണിക്കുന്ന ബാഹ്യമായ ഗോഷ്ടികളും ആചാരങ്ങളും ഇല്ല. പെന്റെകൊസ്തു കൂട്ടായ്മകളിൽ പരിശുദ്ധത്മാവ് ആണ് അഭിഷേകം നൽകുന്നത്.
    പിന്നെ, ജോസഫ് പുത്തെൻപുര ഒരു മത പുരോഹിതർ ആണ്. ഒരു ആത്മീയനാണെന്ന് തോന്നുന്നില്ല.

    • @RockandRoll113
      @RockandRoll113 2 години тому

      പെന്തകോസ്ത് ഗ്രൂപ്പുകളിലെ കൂദാശകൾ ഏതൊക്കെ? അത് പരികർമ്മം ചെയ്യാനുള്ള അധികാരം നിങ്ങൾക്ക് എവിടെ നിന്ന്?

  • @alexander.mdeluxraj.a3506
    @alexander.mdeluxraj.a3506 3 години тому

    പാസ്റ്റർ അനിൽ കൊടിത്തോട്ടം താങ്കൾ നിരവധി പ്രാവശ്യം കാപ്പിപ്പൊടി സന്യാസിയെ അച്ഛൻ അച്ഛൻ അച്ഛൻ അച്ഛൻ എന്ന് വിളിക്കുന്നു ബൈബിളിലെ ഏത് വാക്യത്തിൻ്റെ അടിസ്ഥാനത്തിലാണ്?
    മത്തായി;23:9 ൽ ഭൂമിയിൽ ആരെയും പിതാവ് എന്നു വിളിക്കരുത്

    • @RockandRoll113
      @RockandRoll113 2 години тому

      @alexander.mdeluxraj.a3506
      താങ്കൾ സ്വന്തം അപ്പനെ അളിയാ എന്നാണോ വിളിക്കുന്നത്‌?

  • @indian3475
    @indian3475 4 години тому +1

    യേശു മരിച്ച് 110 വർഷം കഴിഞ്ഞാണ് ബൈബിൾ രചിച്ചത്.
    കോൺസ്റ്റൻറ് ചക്രവർത്തി ഗ്രീക്ക് ഭാഷയിൽ ആളെ ഇരുത്തി എഴുതിച്ചതാണ് നമ്മൾ കാണുന്ന ബൈബിൾ. യേശു സംസാരിച്ചതോ ഹീബ്രു ഭാഷയിലും. ബൈബിൾ രചിച്ചവരാരും യേശു കൃസ്തുവിനേയോ ശിഷ്യൻമാരേയോ കണ്ടിട്ടു പോലുമില്ല.
    അതാണ് യേശുവിൻ്റെ ജീവിതത്തിൽ 12 വയസു മുതൽ 32 വയസു വരെ എവിടെയായിരുന്ന് എന്ന് ഒരു തെളിവും കിട്ടാതെ വരുവാൻ കാരണം. ബൈബിളിനെ കുറിച്ചു TIME മാഗസിനിൽ ഒരു പ്രത്യേക പതിപ്പ് എറക്കിയതു ഒരോ കൃസ്ത്യാനികളും വായിക്കണം

    • @godblessyou4758
      @godblessyou4758 3 години тому +1

      ടൈം മാഗസിൻ
      ആണോ ലോകത്തിലെ
      സർവ്വവിജ്ഞാനകോശം...

  • @mohanankg9722
    @mohanankg9722 4 години тому

    ഒറ്റ യേശു വിനുള്ള കഴിവേ ദൈവത്തിന്റെ കീശയിൽ ഉണ്ടായിരുന്നുള്ളൂ.അതും വാടക ഗർഭപാത്രം.

    • @samuelvarghese9991
      @samuelvarghese9991 4 години тому +2

      സ്വർഗ്ഗീയ പിതാവിന്റെ ഹിതം എല്ലാം നിവർത്തിക്കാൻ ഈ കർത്താവായ യേശുക്രിസ്തു മാത്രം മതി.

    • @godblessyou4758
      @godblessyou4758 3 години тому

      ഒരു മാംസപിണ്ഡം എടുത്ത്
      100 മക്കളെ
      ഉണ്ടാക്കിയതുപോലെ അല്ലേ... ?😊

  • @mohanankg9722
    @mohanankg9722 4 години тому

    അന്യന്റെ ഭാര്യയെ ഗർഭിണി ആക്കിയിട്ട് ഇനി ഇതാരും ചെയ്യരുത് എന്ന് പറയുന്നത് എന്തിനാണ്.മറ്റുള്ളവരെ ഫൂൾ ആക്കരുത്.

  • @RockandRoll113
    @RockandRoll113 4 години тому +1

    പെന്തക്കോസ്തുകാർ എന്നുമുതലാണ് മാതാവിനെ ബഹുമാനിക്കാനും സ്നേഹിക്കാനും തുടങ്ങിയത് എന്ന് അറിയില്ല. ഒരുപക്ഷേ സോഷ്യൽ മീഡിയയുടെ അതിപ്രസരത്തോടുകൂടി ആയിരിക്കാം. ഇത്രയും കാലം മാതാവിന്റെ മഹത്വം ഇല്ലാതാക്കാൻ മുട്ടത്തോടിനോട് ഉപമിച്ചും യേശുവിനെ കൂടാതെ ധാരാളം മക്കളെ നൽകിയും യേശുക്രിസ്തു പോലും മാതാവിനെ ബഹുമാനിച്ചിട്ടില്ല എന്നു വാദിക്കുകയും ചെയ്തിട്ടുള്ള പെന്തക്കോസ്തുകാരെ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. പെന്തക്കോസ്തുകാർ മാതാവിനെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നെങ്കിൽ അതൊരു നല്ല മാറ്റമാണ്.

    • @SamSam-wd3ci
      @SamSam-wd3ci 4 години тому

      മറിയത്തിന് യേശുവിനെ കൂടാതെ മക്കൾ ഉണ്ടെന്ന് പറയുന്നത് വേറെ ആരും അല്ല ബൈബിൾ തന്നെയാണ്.

    • @samuelvarghese9991
      @samuelvarghese9991 4 години тому

      മുട്ടത്തോടെന്നൊപറയിപ്പിച്ചത്, നിങ്ങളാണ്.
      വിശുദ്ധിയിലും താഴ്മയിലും ജീവിച്ച മനുഷ്യ സ്ത്രീയായ മറിയത്തെ നിങ്ങൾ മനുഷ്യരിലും ഉയർന്ന ദൂതന്മാരുടെ രാജ്ഞി , മാലാഖമാരുടെ രാജ്ഞിഒക്കെ ആക്കിയപ്പോൾ ചിലർ മുട്ടത്തോടെന്നു പറഞ്ഞു കാണും , അതിനും കാരണം നിങ്ങൾ

    • @samuelvarghese9991
      @samuelvarghese9991 4 години тому +1

      യേശു നിങ്ങൾ പറയുന്ന പോലെയുള്ള മതാവിനെ അനുസരിക്കും ബഹുമാനിക്കയും ചെയ്യുന്ന ആളായിരുന്നു എങ്കിൽ, അപ്പനേയും അമ്മയേയും വിട്ട് യെരുശലേം ദേവാലായത്തിൽ ദിവസങ്ങളോളം ഇരുന്നിട്ട് ഒരു വാക്കുപോലും അവരോടു പറഞ്ഞില്ലല്ലോ?
      2) അപ്പനും അമ്മയും യേശുവിനെ തിരഞ്ഞ് ദേവാലയത്തിലെത്തിയപ്പോൾ . അമ്മേ ഒരബദ്ധം പറ്റിപ്പോയി... എന്നല്ല,
      " എന്നെ തിരഞ്ഞതെന്തിന് "
      ലൂ.2:49 .
      ഈ വാക്യം നിങ്ങളോടു തന്നെ നിങ്ങൾ ചോദിക്കണം. സർവ്വ ശക്തനായ ദൈവത്തെ മനുഷ്യ സ്ത്രീയുടെ മകനാക്കി വെക്കുന്നവരുടെ വിഷയം അപ്പോൾ തീരും.

    • @RockandRoll113
      @RockandRoll113 3 години тому

      @samuelvarghese9991
      നിങ്ങളുടെ വാദമനുസരിച്ച്, എന്നെക്കാളും നിങ്ങളെക്കാളും മോശപ്പെട്ട ഒരു വ്യക്തിയായിരുന്നു യേശു. പിന്നെ എന്തിനാണ് അതിനേക്കാൾ കേമന്മാരായ നമ്മൾ യേശുവിനെ അനുകരിക്കാനും യേശുവിനെ സ്തുതിക്കാനും നടക്കുന്നത്.
      അനിൽ കൊടിത്തോട്ടമാണ് പറഞ്ഞത് പെന്തക്കോസ്തുകാർ മാതാവിനെ ബഹുമാനിക്കുകയും സ്നേഹിക്കുകയും ഒക്കെ ചെയ്യുന്നുണ്ട് എന്ന് . അതിനുള്ള കമെന്റ് ആയിട്ടാണ് ഞാനും ഇതുതന്നെ പറഞ്ഞത്. കാരണം പെന്തക്കോസ്തുകാരെ പെന്തക്കോസ്തുകാരാക്കുന്നത് കർത്താവ് സ്ഥാപിച്ച സഭയോടും, അവിടുത്തെ ഉദരത്തിൽ വഹിച്ച അമ്മയോടുമുള്ള അടങ്ങാത്ത വെറുപ്പാണ്.
      നിങ്ങള്‍ നിങ്ങളുടെ പിതാവായ പിശാചില്‍നിന്ന്‌ ഉള്ളവരാണ്‌. നിങ്ങളുടെ പിതാവിന്റെ ഇഷ്‌ടമനുസരിച്ചു പ്രവര്‍ത്തിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അവനാകട്ടെ ആദിമുതല്‍ കൊലപാതകിയാണ്‌. അവന്‍ ഒരിക്കലും സത്യത്തില്‍ നിലനിന്നിട്ടില്ല. എന്തെന്നാല്‍, അവനില്‍ സത്യമില്ല. കള്ളം പറയുമ്പോള്‍, സ്വന്തം സ്വഭാവമനുസരിച്ചുതന്നെയാണ്‌ അവന്‍ സംസാരിക്കുന്നത്‌. കാരണം, അവന്‍ നുണയനും നുണയുടെ പിതാവുമാണ്‌.
      യോഹന്നാന്‍ 8 : 44

    • @georgekaithayil4366
      @georgekaithayil4366 3 години тому

      നാകൂ വൈഭവ സഭകൾക്ക് ആർക്കെതിരെ യും എന്തും പറയാം.അവർക്ക് എഴുതിയ ഒന്നും ഇല്ലല്ലോ. അതുകൊണ്ട് എന്തിനെയും തങ്ങളുടേത് ആകാനും നിഷേധിക്കാനും സാധിക്കും.

  • @susanedison2442
    @susanedison2442 15 годин тому

    😬😬😬👺👺👺

  • @JM-lu8kr
    @JM-lu8kr 7 годин тому

    യേശു എന്ന മനുഷ്യന് ദൈവമാകാൻ യഹൂദ മതത്തിൽ വകുപ്പില്ല . യേശു ദൈവമായ ക്രിസ്തു മതം യഹൂദ മതത്തിന്റെ അന്തസത്തക്ക് എതിരാണ്
    അത് കൊണ്ടാണ് യഹൂദർ യേശുവിനെ അംഗീകരിക്കാത്തത്
    ക്രിസ്തു മതം തികച്ചും വ്യത്യസ്തമായ ഒരു പുതിയ മതമാണ്
    യേശു ദൈവമാണെങ്കിൽ യേശുവിന്റെ അമ്മയും ദൈവമാണ് , ദേവി . മഹാ ദേവി . യേശുവിന്റെ തൊട്ടു താഴെയുള്ള സ്ഥാനം
    ദൈവ വചനം ആരുടെ അടുത്തേക്ക് വന്നുവോ അവരെ അവൻ ദേവന്മാർ എന്ന് വിളിച്ചു , തിരുവെഴുത്തുകൾ അസാധുവാകുകയില്ലല്ലോ ? ( യോഹന്നാൻ 10 : 35 )
    സാക്ഷാൽ വചനം ആകുന്ന ദൈവത്തെ ഉദരത്തിൽ സംവഹിച്ചതു കാരണം കന്യാ മേരി ദേവിയായി മാറി .മഹാ ദേവി

    • @peterc.d8762
      @peterc.d8762 5 годин тому

      😂😂😂

    • @SamSam-wd3ci
      @SamSam-wd3ci 4 години тому

      യഹൂദനും യേശുവിനെ ഏറ്റുപറയും എന്ന പ്രവചനം വായിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ വായിക്കണം പിന്നെ ഇങ്ങനെ പറയൂല്ല.

    • @samuelvarghese9991
      @samuelvarghese9991 3 години тому +1

      ക്രിസ്തുവിന്റെ ഐഹിക വെളിപ്പാടിനായി ദൈവം തിരഞ്ഞെടുത്ത സ്ത്രീയെ യേശു ദൈവമേ എന്നല്ല സ്ത്രീയേ എന്നാണ് വിളിച്ചത്.

    • @samuelvarghese9991
      @samuelvarghese9991 3 години тому

      ക്രിസ്തു മതമല്ല സഭയാണ്, പിന്നീട് മതമായി ലോകം അങ്ങനെ പറയും.
      ക്രിസ്തു സഭ ഒട്ടും വ്യത്യസ്ഥമായ സഭയല്ല, പഴയ നിയമ സഭ തന്നെ ക്രിസ്തുവിലൂടെ രൂ.പാന്തരം പ്രാപിച്ചു , പുതിയ നിയമസഭയായി തുടരുന്നു. ക്രിസ്തീയ സഭയുടെ രണ്ട് ഭാഗങ്ങൾ
      1 പഴയ നിയമസഭ.
      2 പുതിയ നിയമസഭ.
      അതുകൊണ്ടാണ് , പഴയ തിരുവെഴുത്തുകൾ, പ്രവചനഗ്രന്ഥങ്ങൾ പുതിയ നിയമസഭയ്ക്ക് ആധാരമായിരിക്കുന്നത്.
      തികച്ചും വ്യതസ്തമായിരുന്നെങ്കിൽ ബൈബി 27 പുസ്തകത്തിൽ ഒതുങ്ങുമായിരുന്നു

    • @godblessyou4758
      @godblessyou4758 2 години тому

      അങ്ങനെയെങ്കിൽ എന്തുകൊണ്ട് കൃഷ്ണൻറെ അമ്മ ദേവകി ദേവി ആയില്ല ...?

  • @susanedison2442
    @susanedison2442 15 годин тому

    അമ്മായില്ലാത്തമക്കളുണ്ടോ

    • @inshot315
      @inshot315 14 годин тому +2

      ഉണ്ട്..നിനക്ക് ബൈബിൾ അറിയാത്തത് കൊണ്ടാണ്😂😂😂

    • @inshot315
      @inshot315 14 годин тому +1

      😂😂😂😂😂

    • @inshot315
      @inshot315 14 годин тому

      സ്ത്രീ ക്കു പ്രസവം കൊടുത്തത് ശിക്ഷ ആയിട്ടാണ്😂😂 പുരുഷനോ മരണം വരെയും വിയർപ്പൊഴുക്കി അധ്വാനിച്ച് ജീവിക്കുക ..മറിയവും ആണ്😂😂😂

    • @stephensonstephenson7665
      @stephensonstephenson7665 14 годин тому +3

      Aadaminu amma ella

    • @wilsydavid1507
      @wilsydavid1507 10 годин тому +1

      നാം ദൈവത്തിന്റെ സന്താനങ്ങളാകയാല്‍ മനുഷ്യന്റെ ഭാവനയും ശില്‍പവിദ്യയും ചേര്‍ന്ന്‌ സ്വര്‍ണത്തിലും വെള്ളിയിലും കല്ലിലും കൊത്തിയെടുക്കുന്ന പ്രതിമപോലെയാണ്‌ ദൈവരൂപമെന്ന്‌ വിചാരിക്കരുത്‌.
      അപ്പ. പ്രവര്‍ത്തനങ്ങള്‍ 17 : 29

  • @i_am_Sreejith
    @i_am_Sreejith 9 годин тому

    Actually, no..... She is just a lady who chose by god like the other apostles...... But we have to respect her just because god chose her as first lady, nothing else....

  • @marydasjoseph9142
    @marydasjoseph9142 5 годин тому

    Pentacos cheeting

    • @godblessyou4758
      @godblessyou4758 2 години тому

      കത്തോലിക്കാസഭയാണ് വ്യാജ മതം ...