Ithu Item Vere | Comedy Show | Ep# 38
Вставка
- Опубліковано 9 лют 2025
- ഹാസ്യത്തിന്റെ പുതുപുത്തൻ പരീക്ഷണങ്ങൾക്ക് തിരികൊളുത്താൻ ഫ്‌ളവേഴ്‌സ് കോമഡി "ഇത് ഐറ്റം വേറെ". സ്റ്റാൻഡ് അപ്പ് ആക്ടുകളും കോമഡി സ്‌കിറ്റുകളും ഉൾപ്പെടെ വിവിധ ഹാസ്യ പ്രകടനങ്ങൾ അവതരിപ്പിക്കുന്ന ഷോ പ്രേക്ഷകർക്ക് ചിരിയുടെ തകർപ്പൻ നിമിഷങ്ങൾ സമ്മാനിക്കുന്നു. കലാഭവൻ ഷാജോൺ, അസീസ്, നസീർ സംക്രാന്തി എന്നിവർ വിധികർത്താക്കളായി എത്തുന്ന പ്രോഗ്രാമിൽ ജീവയാണ് ആങ്കർ.
"Ith Item Vere" is a lively comedy program on Flowers TV, hosted by Anchor Jeeva. Featuring a variety of comedic performances, including stand-up acts and skits, the show keeps audiences entertained with laughter and amusement. With judges Kalabhavan Shajohn, Azeez, and Naseer Sankranthy providing feedback and adding to the fun, "Ith Item Vere" promises a delightful viewing experience for all comedy enthusiasts.
#ithuitemvere #FlowersComedy #ComedyShow #flowerstv
എന്തുവാ ഇവിടെയും വേർതിരിവ് ആണോ... ഇവരുടെ കോമഡി മാത്രം പ്രേത്യേകം കാണുന്ന ആൾ ആണ് ഞാൻ... Super 👍🏽❤️
എന്റെ പൊടിയൻ കൊച്ചേട്ടാ 😂😂😂.... കിടു കിടു... കിക്കുടു... ഇത് കാണാൻ വേണ്ടി എല്ലാം സ്കിപ് ചെയ്തു....
2nd സ്കിറ്റ് ന്റെ പൊന്നോ യഥാർത്ഥ കലാകന്മാർ ❤️❤️❤️
രാജേഷിന്റെ ടീം അടിപൊളിയാണ്.. കണ്ടുമടുക്കാത്ത കൌണ്ടറുകളുടെ രാജാക്കന്മാരാണവർ. അവർക്കുവേണ്ടി മാത്രം ഈ പരിപാടി കാണാനിരിക്കുന്നവരാണ് ഞങ്ങൾ..
അവർക്ക് ഇതിലേറെ തിളങ്ങാനാവട്ടെ..
രാജേഷ് കൊട്ടാരത്തിൽ, ഹരി, സുജിത്ത് ഇവരുടെ comady മാത്രം പൊളിയാണ് അതേ കാണൂ
me also ❤😊
Njanum
പൊടിയൻ കൊച്ചാട്ടന് ഒരിക്കലും മാർക്ക് കൊടുക്കില്ല അതിന് ന്യായീകരിക്കാൻ വരേണ്ട
ഞാനും
❤❤
രാജേഷ് and ഹരി. സ്കിറ്റ് കാണാൻ skip അടിച്ചവർ undo😂😂
Yes
ഞാൻ ✌🏻️
Yes
Yes
ഞാൻ
സെക്കന്റ്.അടിപൊളി സ്കിറ്റ്.❤️❤️❤️ യെതാർതത്തിൽ നിങ്ങൾ നല്ല സ്കിട്ടിനു പൈസ്സ കുറവും ഓഞ്ഞ സ്കിനൊക്കെ പൈസ്സ കൂടുതലും 😢😢😢😢😢😢😢😢😢😢😢😢😢ഇനിമുതൽ അവരുടെ സ്കിറ്റ് മാത്രമേ കാണു
💯
രാജേഷ് 🥰❤ഹരി ടീം അളിയാ പൊളിക്കട
Ee comedy ആയീ ഒരു ചിരി പോകുവായിരുന്നേൽ golden bumber അടിച്ചേനെ.... രാജേഷ് ചേട്ടോ poli👍😀😀
സത്യം 👍 വെറുതെ ഒരു സ്കിറ്റ് കുറച്ചു പൈസക്ക് പോയി😒
എന്റെ ദൈവമേ വീണ്ടും നിങ്ങളെ കാണാൻ പറ്റി വളരെ സന്തോഷം ചിരിച്ചു ഒരു വഴി ആയി ❤❤❤❤❤❤❤
രണ്ടാമത്തെ പ്രോഗ്രാം സൂപ്പറ്....
പൊടിയൻ സ് ടീമിനെപ്പോലെ ചിരിപ്പിക്കാൻ ഈ ജഡ്ജസിനെ കൊണ്ടാകുമോ?😂
14:41 പൊടിയൻ കൊച്ചാട്ടൻ on stage... ❤😂
Thank you 😄
രണ്ടാമത്തെ സ്കിറ്റ് കളിച്ചവരോട് ജഡ്ജിമാർക്ക് ഒരു വേർതിരിവ് ഉണ്ടല്ലോ
ഈ സ്കിറ്റ് അടിപൊളി ആണ്. കിടു പെർഫോമൻസ് 💞💞🌹👌👌👌👌ജഡ്ജസ് പോരാ. ഇവന്മാർ നല്ലതിനെ താഴ്ത്തികെട്ടുന്നു. കോമാളി വേഷങ്ങളെ പ്രത്സാഹിപ്പിക്കുന്നു.
Sradhik
പൊടിയൻ കൊച്ചേട്ടന് മാർക്ക് കുറച്ച നിന്റേക്ക തലയിൽ
പേൻ കേറട്ടെ... 😆😆🤭🤭
പൊടിയെൻ കോചേട്ടൻ കൊള്ളാം അമ്മുമ്മ കൊള്ളാം
ഇവർക്ക് എന്താ മർക് കുറച്ചു കൊടുക്കുന്നത്.... വീണ്ടും കണ്ടാൽ മടുക്കാത്ത അവതരണമാണ് അവരുടേത്..... ഞാൻ അവരുടെ ഒന്ന് രണ്ടു പരുപാടി കണ്ടതിൽ പിന്നെ അവരുടെ പരുപാടി മാത്രം select ചെയ്തു കാണും..... ഇത്രയും നാളും കണ്ട കോമഡി യിൽ നിന്നും ഒരു വ്യത്യസ്തത ഉണ്ട്..... അത് ജഡ്ജസിന് മനസ്സിലാകുന്നില്ല ..... പക്ഷേ പ്രേക്ഷകർക്ക് മനസ്സിലാകുന്നുണ്ട് ......
ഭാനുമതി അമ്മുമേടം പൊടിയൻ കൊച്ചേട്ടന്റേം skit ചിരിച്ചു ചിരിച്ചു ഊപ്പാടു വന്നു. റിപീറ്റ് വാല്യു ഉള്ള skit..🎉🎉🎉🎉
മോളെ കാണുബോൾ പഴയ ബിന്ദുപണിക്കരെ പോലെ തോന്നുന്നു 🤣🤣🤣🤣❤️
Second adipoli
😂😂😂😂😂 ഇവര് സൂപ്പർ ആണ് 😂😂😂😂😂😂😂
Ayyo chichuu chathuuu naallum endepodiyankochetttaaaaaa😅😅😅😅😅😅
ഇത്രയും നല്ല കോമഡിയും കൌണ്ടറിനും 25000 രൂപ മാത്രമോ ഈ ജഡ്ജസ്ന്റെ പോക്കറ്റിൽ നിന്നും എടുത്തു കൊടുക്കുന്നതാണോ ഈ പൈസ അത് പോലെ തോന്നുന്നു
അവർ അത് തെറ്റിച്ചു 3,4take പോയി എന്ന് പറഞ്ഞല്ലോ
ചപ്പാത്തി കഴിച്ചോണ്ട് കണ്ടത് ചിരിച്ചു ചിരിച്ചു ... ചപ്പാത്തി നെറുകെ കേറി.....😂😂😂😂
പൊടിയൻസ് ടീം അടിപൊളി
2nd skit അടിപൊളി ❤️
എത്ര നല്ല സ്ക് പ്റ്റ് കളിച്ചാലും പൈസയുടെ കാര്യം എത്തുമ്പോൾ കുറക്കു o
അവർ നല്ലോണം ചിരി കുന്നുണ്ടല്ലോ
എല്ലാത്തിനും കുറ്റം റസീറിനും ഷാജോണിനും
👍🥺
നിങ്ങൾ പുറകോട്ട് തിരിഞ്ഞു നോക്ക് അവർ ഇരുന്ന് ചിരിക്കുന്നത് കാണുക
ഇവന്മാർ ഈ പണി നിർത്തിയേച്ചു പോകുക
ശ്രീ ബാലയുടെ മറുപടിയഥാർത്തിൽ നല്ലതാണ്.
വളരെ മോശമായി ജെഡ്‌ജ്‌മെന്റ് ചെയ്യുന്നതിൽ വിഷമം തോന്നിയിട്ടുണ്ട്.ജെഡ്ജസ്മാർ ആഴ്ചയിൽ ഒരിക്കലെങ്കിലും ആസ്വാദകരെ മാനിച്ചു തങ്ങളുടെ ഒരു പെർഫോമെൻസ് കാണിക്കുന്നത് നല്ലതായിരിക്കും
3 stars പൊളി 👌👌👌
Second😂❤
സൂപ്പർ 😂😂😂
Super comady😄😄😄😄
Ivaruda language poli ane🤣❤
Sychartist anirudh nipnotism poli 😂😂😂 chirichu kollan erangikukayano
പത്തനംതിട്ട കാരോട്.വേർതിരുവ്കാണികുന.ജട്ജ്നലകോമഡിക്മാർകുകുറയ്കുനത്ശരിയല
ഭാനുമതി 😂🎉🎉🎉🎉🎉❤❤❤
Rajesh and hari team super aanu.... Ea comments onnum flowers teams nokkunnonnumille...... Ea ver thirivu enthina nu.... Arhikunna point nalkoo...
Super 😄😄😄😄😄😄😊🎉🎉🎉🎉
😂
ബാല ❤️❤️❤️❤️❤️❤️❤️
ഏറ്റവും ബെസ്റ്റ് രാജേഷ് ടീം
Kidilan ❤
Bala 😊താങ്കൾ ഇവരെ ജഡ്ജ് ചെയ്യരുത് 😊
2mathe skit adipoli ayirunnu.
Poli❤❤❤❤❤❤
Rajesh & Hari skit 14:41
ഇത് സൂപറ് 2:37 2:40
ഏറ്റവും നല്ല സ്ക്ക്റ്റിന് ഏറ്റവും കുറഞ്ഞ മാർക്ക് 🤔 കോമഡിയിൽ ഒരു മൈരും അറിയാത്ത ആ മൂന്നു മൈരിനെയും എടുത്ത് തോട്ടിൽ കളയണം 😡
Rajesh hit suprrrr❤❤❤❤
Adipoli
ശ്രീ ബാല ചേട്ടൻ പറയുന്നത് യാഥാർഥി മാണ്
ബാല മോഹൻലാൽന്നകളും നല്ല പോലെ ടൈമിംഗ് പിന്നെ കൈയിൽ നിന്നും സ്പോട്യിൽ കോമഡി ഇടുന്ന ജഗതി, അത് പോലെ വേറെ ആളില്ല കേട്ടോ
Anirudh and girls adipoli
നല്ല എക്സ്പീരിയൻസുള്ള കലാകാരന്മാർ കുഞ്ഞു മക്കളുടെ പെർഫോമൻസ് കണ്ട് പഠിക്കണം
❤❤❤❤
Super 👌 👍 😍 😮😢
ഇതൊക്കെ ഞാൻ ഇപ്പോഴാണ് കാണുന്നത്😅
നസീറിന്റെ ഒപ്പീനിയൻ മാത്രം നോക്കിയാൽ മതി ബാക്കിയെല്ലാം വേസ്റ്റുകൾ ആണ്
നിനക്കെന്ത് കോപ്പറിയാം..
നസീറിനെ പൈസ കുറച്ച് കിട്ടും. അതാ എല്ലാവരും വിളിക്കുന്നത്..
ഇല്ലായ്മയിൽ നിന്നും വന്ന അവൻ്റെ മറ്റേടത്തെ ജാഡ..😂😂
14:39 Rajesh and Hari
അമ്മുമ്മക്കും ടീമിനും മാർക്ക് പോരാല്ലോ ?
ന്തു എഡിറ്റ് ചെയ്താലും എവിടെ ചെന്നാലും പൊടിയൻ കൊച്ചാട്ടൻ famous ആയി
Skip cheythu 🤣
14:42
From 14 min..
ശ്രീഷാജോണിൻ്റെ പല പരിപാടികളും കണികണിട്ടു ണ്ട് പക്ക്ഷേ ചേട്ടാ നല്ല ക്കേമ ഡി എന്താണ് എന്ന് നമ്മുടെ മ മുക്കായുടെ ചോധിച്ചാൽ പറഞ് തരും , അദ്‌ദേഹം മെയിൻങ്കഥാ പാത്ര) മായി ചെയ്യുന്നതാണങ്കിലും , അദ്‌ദേഹത്തിന് കോമഡി പറ്റി നന്നായിആറിയാം, ഞാൻ അദ്ദേഹത്തിൻ്റെ ഒര് ആരാധിക നാണ്
T v യിൽ ഇത് പകൽ എപ്പഴാണന്ന് അറിയാവുന്നവർ ഒന്ന് കമൻറ് ചെയ്യണെ
🤣🤣🤣🤣🤣2comady
Do shajohne editt cheyyanda program live akku ithu reality show aano edit show aano
വെയിറ്റ്
😂😂😂😂😂😂😂😂😂😂😂😂😂😂❤❤❤❤
Nazeerine kurachu divasam itheennu onnu mattinirthamo
ഒന്നു പോടെ തന്റെയൊക്കെ മനസ്സ് വിഷമാണ്
അങ്ങേര് എന്ത് നിന്നെ പിടിച്ചു കടിച്ച 😄
എന്നിട്ട് മത്തായിയെ കൊണ്ടിരിത്തുമോ
Nee kananda
Undu
Und
എന്തുവാ 😢😢 തല്ലി poli
Podiyan kochattane kaanan vannatha
നസീർ വാ തൊണക്കുവോ .....
😂😂😂😂😂😂😂😅😅😅
15:00
Third
❤❤❤❤❤❤
ഇതിലെ ഏറ്റവും വലിയ തമാശ നസീർ സംക്രാന്തി judge ആയി ഇരിക്കാൻ മാത്രം ഒരാൾ അല്ല അയാളുടെ തമാശ കെട്ടിട്ട് ചിരി ഇതുവരെ വന്നിട്ടില്ല എന്റെ കുഴപ്പം കൊണ്ട് ആണോ ചിരിക്കാത്തത് എന്നറിയാൻ കുറെ ആളുകളോട് ഞാൻ നസീറിന്റെ കോമഡി സൂപ്പർ ആണെന്ന് പറഞ്ഞപ്പോൾ എന്നെ തല്ലാൻ വന്നു
ഇവർക്ക് വേറേ nalla പൈസ കിട്ടുന്ന ചാനലിലും പോകാൻ പാടില്ലേ. ഇവന്മാർ ഈ പാവങ്ങൾ കഷ്ടപ്പെടുന്നതിന്റെ പൈസ പോലും കൊടുക്കുന്നില്ലല്ലോ..😡😡😡😡
First like
2nd ടീം 👍
നിങ്ങൾ ഇത് ചിരിയുടെ പരിപാടിയാണ് അതിൽ ചിരിയുടെ ആൾക്കാരെ മാത്രം ഇഡ്ജി മെന് റായിട് നിയമിച്ചാൽപ്പോരെ, അതായത് കോമഡി എന്നാൽ എന്ത് എന്നാൽ നമ്മൾ മറ്റുള്ളവരെ ചിരിപ്പിക്കുക. , ഈ ചാനലിൽ ദയ് വ് ചെയ്യ്ത് വളിപ്പിന് പ്രോസ് ഗ്രാനം ചെയ്യരുത് -
Thettiyathum koodi kanikkamayirunnu
ഈ സ്ത്രീദനത്തെ എന്തിനാ ഇങ്ങനെ പ്രോപ്പസാഹിപ്പിക്കുന്നെ
Rajesh- hari skit
നമ്പർ പറയൂ
ഇവരോക്കെ തമാശ ഭയങ്കര രസം എന്നാണ് ഇരുടെ വിജാര ശാ ജോണിനും നസീറിനും വെറേ പണിയില്ലേ
കുററം മാത്രം പറയുന്നവർ നല്ലത് കളിച്ചാലും
When judges use English be aware of pronunciation. Condant
Bala വേണ്ട
At least judges should use proper English. Don't kill language
Shankrati is not an English scholar. It’s ok.
Podiyan skit part 1 etha episode?
Podiyan chettoi😂
Naseerine matttooooo waste
Eparupady 5 paisaku kollathilla
Podsaa
ജീവയുടെ കൈയ്യടി അത്ര പോരാ