Thenthulumbum Orma | Ennu Swantham Janakikutty | Lyrical Video | K J Yesudas | Kaithapram

Поділитися
Вставка
  • Опубліковано 4 січ 2021
  • #KJYesudas #Kaithapram #ThenthulumbumOrma
    Watch Thenthulumbum Orma Lyrical Video Song from Ennu Swantham Janakikutty Film
    Subscribe for more Videos: goo.gl/GecWQG
    _______________________________________
    To set Thenthulumbum Orma song as your caller tune:
    Airtel: Dial 5432111165862
    Vodafone: Dial 53710330124
    Idea: Dial 56789646103
    BSNL: SMS BT 518105 To 518105
    _______________________________________
    Also, Stream it on
    Gaana: gaana.com/album/ennu-swantham...
    Saavn: bit.ly/2r4XSe6
    Google Music: bit.ly/2I0hsQF
    Amazon: amzn.to/2Hspp3X
    Spotify: spoti.fi/2qZFqE7
    _______________________________________
    Listen to Exclusive East Coast Songs: saa.vn/eastcoastaudio
    Follow us:
    Facebook: / eastcoast
    Online News Portal: www.eastcoastdaily.com
    Pinterest : / eastcoastaud. .
    Twitter: / ecmovies
  • Фільми й анімація

КОМЕНТАРІ • 44

  • @vipinraj-vr3sg
    @vipinraj-vr3sg Місяць тому +4

    ഇതിനൊന്നും വർണ്ണിക്കാൻ എന്റെ കയ്യിൽ വാക്കുകൾ ഇല്ല 90സത്യം kids ആയി ജനിച്ചത് ജന്മ പുണ്യം.. ഇതൊക്കെ എന്റെ teen age colourfull ആക്കിയ വരികളും സംഗീതവും ആയിരുന്നു 😊

  • @bijusukumaran7862
    @bijusukumaran7862 2 місяці тому +6

    ദാസേട്ടാ ഒന്ന് കെട്ടിപ്പിടിച്ചോട്ടെ......❤❤❤❤

  • @sareethanaveena1675
    @sareethanaveena1675 2 роки тому +16

    ഗൃഹാതുരത്വമോതുന്ന വരികളിൽ നിറയുന്ന സൗരഭം...

    • @dileepsukumaran2311
      @dileepsukumaran2311 2 роки тому

      Nostalgia

    • @Vinodsethu-if2vq
      @Vinodsethu-if2vq 10 місяців тому

      ​@@dileepsukumaran2311❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @arjunsreekumar5216
    @arjunsreekumar5216 6 місяців тому +7

    എന്തൊരു പാട്ടാണ്. കേൾക്കാൻ എന്തെ താമസിച്ചു ❤Addicted

  • @rajisankar9501
    @rajisankar9501 5 місяців тому +3

    എന്തൊരു feel ആണ് അയ്യോ ഒരു രക്ഷയും ഇല്ല......❤❤❤

  • @sreekumar990
    @sreekumar990 Місяць тому +2

    1998 ലെ എന്റെ വല്യച്ഛന്റെ വീട് കൂടൽ ..എനിക്കും അനിയനും നാലോ അഞ്ചോ വയസു പ്രായം ..വിഡിയോ കാസ്റ്റിൽ ഈ സോങ് ..നിഷ്കളങ്ക ബാല്യം അച്ഛനെ പോലെ സ്നേഹിച്ച വല്യച്ഛൻ ...കൂടെ ഇല്ല ..ഇപ്പോൾ കേൾക്കുമ്പോൾ നഷ്ടബോധം വല്ലാതെ വേദനിപ്പിക്കുന്നു😥

  • @statusbykungfuluffy9133
    @statusbykungfuluffy9133 3 роки тому +13

    Ethra kettalum mathi varila❤️❤️

  • @gopakumargnair5688
    @gopakumargnair5688 3 роки тому +10

    തേന്‍ തുളുമ്പുമോര്‍മ്മയായ് വരൂ വരൂ വസന്തമേ
    പാതിരാക്കടമ്പില്‍ നീ വരൂ വരൂ നിലാക്കിളീ
    സ്നേഹസാഗരങ്ങളേ സ്വരങ്ങളായ് വരൂ
    ശ്യാമരാഗ രാത്രിമുല്ല പൊന്‍‌കിനാവിന്‍
    പൂവരമ്പില്‍ പൂക്കാറായല്ലോ
    (തേന്‍)
    മൃദുവേണുവില്‍ കേള്‍ക്കുന്നിതാ
    ആശംസ ചൊരിയുന്ന സങ്കീര്‍ത്തനം
    മാംഗല്യവും മലര്‍മാലയും
    തൃക്കൈയ്യിലേന്തുന്നു വനമുല്ലകള്‍
    ആരോരുമറിയാതെ ആരും കാണാതെ
    ആത്മാവില്‍ നിറയുന്നു ലയസൗരഭം
    ഇത്ര നാള്‍ ഇത്ര നാള്‍ എങ്ങുപോയ്
    നീയെന്റെ നിനവിലെ കളിത്തോഴീ
    (തേന്‍)
    കേള്‍ക്കുന്നു ഞാന്‍ മണ്‍‌വീണയില്‍
    പൊയ്പ്പോയ രാവിന്‍റെ മധുമഞ്ജരി
    അറിയുന്നു ഞാന്‍ സ്മൃതിസന്ധ്യയില്‍
    ഏതോ നിശാഗാനപദപല്ലവി
    മായ്ച്ചാലും മായാത്ത വര്‍ണ്ണങ്ങളോര്‍മ്മയില്‍
    ശലഭങ്ങളായ് പാറിയുയരുന്നൂ
    കാര്‍മ്മുകില്‍ക്കുടിലിനുള്ളില്‍ ചന്ദ്രലേഖ
    മെല്ലെ മെല്ലെ എഴുതാതെയെഴുതുന്നു സന്ദേശം
    (തേന്‍ തുളുമ്പുമോര്‍മ്മയായ്)

  • @suryakishor9349
    @suryakishor9349 2 роки тому +2

    Thenthulumbumormmayay..varu...varu...vasanthame..❤️❤️❤️❤️🥰🥰

  • @nithyakrishna5565
    @nithyakrishna5565 Рік тому +2

    What a heart touching lyrics 💔🥀💯

  • @AnilKumar-rz8jo
    @AnilKumar-rz8jo Рік тому +6

    കേൾക്കാൻ 17 കൊല്ലം വൈകിപ്പോയ പാട്ട്.. ശരപ്പൊളി മാല ചാർത്തിയെന്ന രവീന്ദ്രൻ മാസ്റ്റർ പാട്ട് ഓർമ്മ വരുന്നു...

    • @SoorajKarthaa999
      @SoorajKarthaa999 Рік тому +1

      Pedikkenda... Ith aalde kayyopp aanu...

    • @arunsukumaran631
      @arunsukumaran631 19 днів тому

      ​@@SoorajKarthaa999?

    • @SoorajKarthaa999
      @SoorajKarthaa999 19 днів тому

      @@arunsukumaran631 അതൊക്കെ ഉണ്ട്. ആൾടെ സിഗ്‌നചർ... അതാണ്‌ ഈ paattu

  • @BellsofMinds21
    @BellsofMinds21 3 роки тому +3

    എന്താ രസം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ashirnewstar5183
    @ashirnewstar5183 Рік тому +2

    🌹🌹 ഐ ലവ് യൂ

  • @dileepsukumaran2311
    @dileepsukumaran2311 4 місяці тому +1

    ഗ്യഹാതുരമായ വരികൾ

  • @rineeshrineeshkp6190
    @rineeshrineeshkp6190 Рік тому +1

    super song nalla lyrics

  • @shainuks417
    @shainuks417 25 днів тому

    No words nostalgic 99s

  • @rajeshrajeshk1293
    @rajeshrajeshk1293 7 місяців тому +1

    തേൻ തുളുമ്പുമോർമയായി. വരു വരു

  • @shynukaronnan6087
    @shynukaronnan6087 6 місяців тому +1

    ❤❤

  • @shafisha6648
    @shafisha6648 8 місяців тому +1

  • @unnikrishnanunni5249
    @unnikrishnanunni5249 2 роки тому +2

    Supersonhg

  • @raghuramkalady8361
    @raghuramkalady8361 2 місяці тому

    🎉This song resembles Sharapoli maala....

  • @jayansankar4106
    @jayansankar4106 2 роки тому +2

    ❤❤❤❤

  • @RATHEESHMP1
    @RATHEESHMP1 Рік тому +1

    😍😍😍😍😍😍😍❤️❤️❤️❤️❤️❤️

  • @faseelafaseela2950
    @faseelafaseela2950 Рік тому +1

    ❤️❤️♥️♥️♥️♥️♥️♥️♥️♥️♥️🥰

  • @vinodkp2854
    @vinodkp2854 2 роки тому +2

    😍😍😍🌹🌹😘

  • @shinsmedia
    @shinsmedia 3 роки тому

    ❤️❤️❤️

  • @ratheeshrathi935
    @ratheeshrathi935 Місяць тому

    ❤️❤️❤️❤️❤️

  • @enjoymusic528
    @enjoymusic528 3 роки тому

    ❤❤❤❤❤

  • @Vvgfhg
    @Vvgfhg Місяць тому

    ❤❤❤❤❤❤❤

  • @heavenlyzone7710
    @heavenlyzone7710 2 роки тому

    ❤❤❤❤❤❤❤❤❤❤❤❤❤

  • @sajithap3792
    @sajithap3792 7 місяців тому +1

    ❤❤

  • @lijithkumarlijith
    @lijithkumarlijith 8 місяців тому +1

  • @vaisakhrc6614
    @vaisakhrc6614 6 місяців тому +1

  • @shafisha6648
    @shafisha6648 8 місяців тому +1

  • @vineethvpillai2403
    @vineethvpillai2403 Рік тому +1

    ❤️

  • @vinod2255a
    @vinod2255a Місяць тому

    ❤️