അയ്യപ്പ ദർശനം പുണ്യ ദർശനം ആരാധനാ സാഫല്യം ദിവ്യദർശനം എന്നുമുണരും ശരണ മന്ത്രങ്ങൾ ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം (അയ്യപ്പ ദർശനം...) ഹാനികളൊന്നും അലട്ടാതെയെന്നും ഹരിഹര സുതാ കാത്തീടണേ ശബരിമലയിൽ സന്നിധാനത്തിൽ ശാന്തി മന്ത്രങ്ങളെന്നും നിറയണേ സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം (അയ്യപ്പ ദർശനം...) പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും അകലുവാനായി അർപ്പണപുണ്യം ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ അവിരാമം പ്രകാശമേകും തിരിനാളങ്ങൾ ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ (അയ്യപ്പ ദർശനം...)
ആരുമില്ലാത്തവർക്കഭയം സന്നിധാനം അയ്യപ്പ ചരണം ഐശ്വര്യദായകം ആരുമില്ലാത്തവർക്കയ്യപ്പൻ തുണ ആലിലകൾ പോൽ അർത്ഥനകൾ ആർത്ത വിലാപത്തിൻ അലമുറകൾ അശരണരുക്കഴിക്കും ശരണ മന്ത്രം (ആരുമില്ലെങ്കിലും...) അടുത്തു നിൽക്കും ഈശ്വരൻ അയ്യപ്പൻ ആലംബമായി കൂടെയെത്തും സന്നിധാനം പതിനെട്ടാം പടി കയറീ അയ്യപ്പദർശനം പൊന്നമ്പലമേട്ടിൽ നിറയും മകരദർശനം പാട്ടു പാടി താളമിട്ട് ഭക്തരെത്തുന്നൂ പോരായ്മകളിൽ പ്രതീക്ഷകൾ തേടീ (ആരുമില്ലെങ്കിലും...) ഒന്നുമില്ലാത്തവനും എല്ലാമുള്ളവനും ഒരേ സ്വരത്തിൽ ശരണ മന്ത്രങ്ങൾ ഓളങ്ങളായുരുന്നൂ അശരണ വിലാപം ഓരോരോ കണ്ഠങ്ങളിൽ ആശ്രയമോഹം ഒരു വർഷം കാത്തിരുന്നൊരു പുണ്യയാത്ര ഒരായിരം ദുർഘടങ്ങളിൽ അടി പതറാതേ (ആരുമില്ലെങ്കിലും...)
SWAMIYE SARNAM AYYAPPA 👍 SWAMIYA SARANAM AYYAPPA 👍 SWAMIYA SARANAM AYYAPPA 👍 SWAMIYA SARANAM AYYAPPA 👍 SWAMIYA SARANAM AYYAPPA 👍👍🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔🔔
Swamiye Saranam Ayyappa 🕉 🙏
Swamiye Saranam Ayyappa 🕉 🙏
Swamiye Saranam Ayyappa 🕉 🙏
എല്ലാവരുടെയും മേൽ 'കരുണയുണ്ടാകണം' അയ്യപ്പ
കലിയുഗ വരതാ കാത്തുരക്ഷിക്കണമേ. പൊന്നമ്പാലവാസ
അയ്യപ്പാ ലോകത്തിലുള്ള എല്ലാവരെയും കാക്കണേ എല്ലാം തരണം ചെയ്യാനുള്ള മനസ്സ് എല്ലാവർക്കും കൊടുക്കണേ 🙏🙏🙏🙏🙏
z. za. zz. zz zz. z z. . zz. zz
👍👍👍
അയ്യപ്പാ, കൺകണ്ട ദൈവമേ, നിന്നെ ദ്രോഹിച്ച മനുഷ്യമക്കളോട് ക്ഷമിച്ച് ഈ ലോകത്തെ രക്ഷിക്കണേ 🙏🙏
രക്ഷിക്കും 😁
@@maheshmanu4467 ക്ഷൈ
@@maheshmanu4467 w bob v hsźwhaqahhqhhqhaaaqqhhagaghahaagaabhghahqvgagavvhb bàaaaàààasabbbbaaaaáßaáàgàßsáaàßaa ssaaaaaaaaaaaaaaaaaaaaaaàaaaaa
୮୮୭୮'8877ଽ଼଼-8ଞ୦
,
എന്റെ ഇഷ്ട െദെവമേ ശബരീ മല ശ്രീ ധർമ്മ ശാസ്താ വെ എന്റെ സകല വിധ ശനി ദോഷങ്ങളും അകറ്റി. എന്നെ കാത്ത്
🙏 രക്ഷ 7 ക്കേണമെ🙏
🙏🙏🙏🙏🙏🙏🙏🙏🙏
സൂപ്പർ 👌👌👌👌🙏🙏🙏🙏🙏🙏🙏😊
സ്വാമിയെ ശരണമയ്യപ്പാ, ശബരിമലയെ ആശുദ്ധി ആക്കാൻ വരുന്ന നികൃഷ്ട ജന്മ്ങ്ങൾക്ക് ശിക്ഷ കൊടുക്കണേ 🙏
അയ്യപ്പ ദർശനം പുണ്യ ദർശനം
ആരാധനാ സാഫല്യം ദിവ്യദർശനം
എന്നുമുണരും ശരണ മന്ത്രങ്ങൾ
ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ
എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം
(അയ്യപ്പ ദർശനം...)
ഹാനികളൊന്നും അലട്ടാതെയെന്നും
ഹരിഹര സുതാ കാത്തീടണേ
ശബരിമലയിൽ സന്നിധാനത്തിൽ
ശാന്തി മന്ത്രങ്ങളെന്നും നിറയണേ
സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ
സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം
(അയ്യപ്പ ദർശനം...)
പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി
പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും
അകലുവാനായി അർപ്പണപുണ്യം
ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ
അവിരാമം പ്രകാശമേകും തിരിനാളങ്ങൾ
ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ
(അയ്യപ്പ ദർശനം...)
സൂപ്പർ
'എല്ലാവർക്കും നീ തുണയാകണേ എന്നും
അയ്യപ്പാ ശരണം
ആരുമില്ലാത്തവർക്കഭയം സന്നിധാനം
അയ്യപ്പ ചരണം ഐശ്വര്യദായകം
ആരുമില്ലാത്തവർക്കയ്യപ്പൻ തുണ
ആലിലകൾ പോൽ അർത്ഥനകൾ
ആർത്ത വിലാപത്തിൻ അലമുറകൾ
അശരണരുക്കഴിക്കും ശരണ മന്ത്രം
(ആരുമില്ലെങ്കിലും...)
അടുത്തു നിൽക്കും ഈശ്വരൻ അയ്യപ്പൻ
ആലംബമായി കൂടെയെത്തും സന്നിധാനം
പതിനെട്ടാം പടി കയറീ അയ്യപ്പദർശനം
പൊന്നമ്പലമേട്ടിൽ നിറയും മകരദർശനം
പാട്ടു പാടി താളമിട്ട് ഭക്തരെത്തുന്നൂ
പോരായ്മകളിൽ പ്രതീക്ഷകൾ തേടീ
(ആരുമില്ലെങ്കിലും...)
ഒന്നുമില്ലാത്തവനും എല്ലാമുള്ളവനും
ഒരേ സ്വരത്തിൽ ശരണ മന്ത്രങ്ങൾ
ഓളങ്ങളായുരുന്നൂ അശരണ വിലാപം
ഓരോരോ കണ്ഠങ്ങളിൽ ആശ്രയമോഹം
ഒരു വർഷം കാത്തിരുന്നൊരു പുണ്യയാത്ര
ഒരായിരം ദുർഘടങ്ങളിൽ അടി പതറാതേ
(ആരുമില്ലെങ്കിലും...)
പമ്പ വാസനെ കാത്തുരക്ഷിക്കണേ ഭഗവാനെ സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏
Sawemye sarnm 🙏🙏🙏🙏🙏🙏
സ്വാമിയേ ശരണം അയ്യപ്പ ഹരിഹര സുതനെ അയ്യപ്പ 1..പമ്പ വാസനേ അയ്യപ്പകർപ്പുര പ്രിയനേ അയ്യപ്പ ഭൂലോക നാഥനെ അയ്യപ്പ❤🎉😂❤❤
Adipoli 😍😍
SWAMI SARANAM SWAMI SARANAM SWAMI SARANAM SWAMI SARANAM
Super
Super
Swamiye Saranamayyappa🙏🙏🙏
Hindu anno
Swamiye saranam Ayyappa
Villali verane....ye veramanikandane...ye kathukollane bagavane.....ye .spr song
ഇന്നേവരെ കേട്ടതിൽ മികച്ച താണ് എന്ന് പറയരുത്.കേൾക്കുന്നവർ പറയണം.സ്വാമിയെ ശരണമയ്യപ്പ..🙏🏾🙏🙏🏿
Super 👍👍👍
സ്വാമി ശരണം
Ss
Saranam ayyappa🙏🙏🙏🙏🙏🙏
SWAMIYE SARANAM AYYAPPA
Swami ayappa
Superrrrrrr 👍👍👍🙏🙏
Ayyaa swami saranam🙏
good 👍👏👏👏👏💖super
Swamy Ayyappan.🙏🙏🙏
Ayyappakaliyugavaradhakaliyughaparipaalanamcheyoobhaghavane
Swamiye.... Saranamayyappaa....🙏🙏🙏
ദൈവമേ 🙏🏻🙏🏻🙏🏻ഈ ലോകത്തെ എല്ലാവർക്കും സുഖം കൊടുക്കുന്നെ.
അയ്യ
എന്നാൽ കനിവ് ഉള്ളവൻ എന്ന് അല്ലെ അപ്പൊ കനിവാകുന്ന അച്ഛൻ (അപ്പൻ )അയ്യപ്പൻ
ശ്രീ ശബരീശ 🙏🙏🙏🙏🙏❤🌹
Ayyappa 🕉️
Ayyappa neeye! Thuna,,
🙏🙏🙏🙏
Enthanh ariyila sree dharmasasdhavite bagthiganam ketiirikubol mansinh vallatha sandbosan
ഇന്നേവരെ ഇതാണോ ടാ കേട്ട അയ്യപ്പ ഗാനങ്ങൾ
Swamiye saranamayyappaa 😍🤗🤗😍🤗😍🤗😍💞😍💞💞😍💞😍💞
ഗംഭീരം സ്വാമി അയ്യപ്പാ
Swami saranam
Swami saranam
Nyz song🤩😍
Nànmaikai padeedam
Sangeetha priyan Ayyapan....
Swamiye Sharanam ayyappa..
👌
View
🙏🙏🙏🙏🙏🙏🙏
saranatharngini keettittupara
💓💓💖💖
👍✌
Super Duper 👍👍🖐🖐🖖🖖👌👌🙏🙏✌✌🙂💖❤💕💯😍😘💘😉😇❤💞💕💗🕉🇮🇳
എന്റെ സ്വാമി
അയ്യപ്പന്റെ പാട്ടുകൾ എല്ലാം നല്ലതുതന്നെ പക്ഷെ ഇതുവരെ കേട്ടതിൽ വെച്ച് മികച്ചത് എന്നു പറയാൻ കഴിയില്ല!
Best songs
@@udayanmp3641 w
@@rajuem593 സ്വാമിയെ ശരണം അയ്യപ്പ
No dis like only like
ഇതിലും നല്ലതൊന്നും കേട്ടിട്ടില്ലേ..ത്ഫൂ...
എന്തായാലും ഒരു ഭക്തിഗാനം അല്ലെ .... ഓരോരുത്തർക്കും ഓരോ ഇഷ്ടം അല്ലെ ..... അതിനു തുപ്പണോ????? ഭഗവാനെ അല്ലെ നിന്ദിക്കുന്നത്???
❤😄😄❤😄
hi
സ്വാമിയെ അയ്യപ്പ 🤣
പാട്ട് നന്നായി പക്ഷെ പരസ്യം ഒഴിവാക്കു എന്നിട്ട് സബ്സ്ക്രൈബ് ചെയ്യാം ok
🙏🙏🙏🙏🙏അയ്യ്പ്പാസ്വാമിഅയേശരണമയ്യപ്പ
Suppar
L
Ll
സ്വാമി ശരണം അയ്യപ്പ ശരണം
ഇന്നുവരെ കേട്ടതിൽ ഏറ്റെവും മോശം നിർത്തിക്കോ
അയ്യപ്പനെ ഓടിക്കാനാണോ ഇങ്ങനെ പാടുന്നത്
Parasyam ellam kulamakunu😡
'
നിനക്ക് കാത് കേൾക്കില്ലേ
കേട്ടതിൽ വച്ച് മോശം അയ്യപ്പ ഭക്തിഗാനങ്ങൾ എന്നു പറയ് .
?
സ്വാമിയേ ശരണമയ്യപ്പ . സ്വാമിയേ ശരണമയ്യപ്പ . സ്വാമിയേ ശരണമയപ്പാ
Om Sree Ayyappa Saranam Swamiye Saranam Ayyappa Saranam.
Suppar
സ്വാമി ശരണം🙏🙏🙏
സൂപ്പർ
Ayyappa🙏🙏
Swami Saranam Sarananamponnayappa Swamiyallathoru Saranamillayappa....
Supr....
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
🙏🙏
❤
സ്വാമി ശരണം
🙏🙏🙏 സ്വാമി ശരണമയ്യപ്പാ
👌👌👌👆
Swami saranam
sajith govindan as
Super
Samiye saranam ayyappa
Samiye saranam ayyappa
🙏🙏🙏🙏🙏🙏🙏
സ്വാമിയേ ശരണമയ്യപ്പാ 🙏🧡🚩💐
സ്വാമിയേ . ശരണം. അയ്യപ്പ 🙏🏻🙏🏻🙏🏻
Arjun❤️Anusree
Swamy sarannam❤️
Super
Adipoliy 🙏🙏❤
ശരണമയ്യപ്പ 🙏🙏🙏🙏🙏
Swami saranam
സ്വാമീ ശരണമയ്യപ്പാ..
.
Swamiye saranam ayyappa
🙏🙏🙏🙏🙏🙏🙏🙏