എം ജി ശ്രീകുമാർ ആലപിച്ച സൂപ്പർഹിറ്റ് അയ്യപ്പഭക്തിഗാനങ്ങൾ | mg sreekumar ayyappa song |ayyappa songs

Поділитися
Вставка
  • Опубліковано 6 січ 2025

КОМЕНТАРІ • 204

  • @subashchandrabose7967
    @subashchandrabose7967 18 днів тому +6

    ഹരി ഹര സുധനെ ശരണമായപ്പാ വില്ലാളി വീരൻ അയ്യപ്പൻ ശാസ്താവ് പന്തള വാസൻ പമ്പ വാസൻ 🙏🙏എന്നെ കാത്തോളണേ അയ്യപ്പാ

  • @arun.krishnanVFX
    @arun.krishnanVFX Місяць тому +42

    ദാസേട്ടന്റെ അയ്യപ്പഭക്തിഗാനങ്ങൾക്ക് മറ്റൊരു വശ്യത ആണെങ്കിൽ ശ്രീകുമാറേട്ടന്റെ പാട്ടുകൾ നേരെ നമ്മളെ അങ്ങ് മലയിൽ എത്തിക്കുന്ന ഫീൽ ആണ് !!! ഒരു മണ്ഡലകാലവും പൂർണമാകില്ല ശ്രീകുമാറേട്ടന്റെ അയ്യപ്പഭക്തിഗാനം ഇല്ലാതെ....സ്വാമി ശരണം 💛💛💛🙏🙏🙏

  • @vijayammaraju1484
    @vijayammaraju1484 4 дні тому +1

    അയ്യപ്പ കാത്തോളണേ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sathiabhamap9161
    @sathiabhamap9161 8 днів тому +2

    👏👏👏swamiye saranam Ayyappa 👏👏👏

  • @sreekumar-sy3px
    @sreekumar-sy3px 25 днів тому +2

    അയ്യപ്പ ദർശനം പുണ്യ ദർശനം
    ആരാധനാ സാഫല്യം ദിവ്യദർശനം
    എന്നുമുണരും ശരണ മന്ത്രങ്ങൾ
    ഏഴു സ്വരങ്ങളിൽ കീർത്തനങ്ങൾ
    എവിടേയും മുഴങ്ങുന്നൂ അയ്യപ്പ നാമം
    (അയ്യപ്പ ദർശനം...)
    ഹാനികളൊന്നും അലട്ടാതെയെന്നും
    ഹരിഹര സുതാ കാത്തീടണേ
    ശബരിമലയിൽ സന്നിധാനത്തിൽ
    ശാന്തി മന്ത്രങ്ങളെന്നും നിറയണേ
    സഹർഷമെത്തുന്ന ഭക്ത സഹസ്രങ്ങൾ
    സ്വാമി നാമം ഉരുക്കഴിക്കുന്നു സാമോദം
    (അയ്യപ്പ ദർശനം...)
    പൊന്നമ്പലമേട്ടിൽ ഇരുമുടിക്കെട്ടുമായി
    പോകുന്നയ്യപ്പൻമാർ ആധിയും വ്യാധിയും
    അകലുവാനായി അർപ്പണപുണ്യം
    ആയിരം ജ്യോതികൾ നിരത്തീ മുന്നിൽ
    അവിരാമം പ്രകാശമേകും തിരിനാളങ്ങൾ
    ആലാപനങ്ങളായി അയ്യപ്പ സ്തുതികൾ
    (അയ്യപ്പ ദർശനം...)

  • @amarlalsuresh9534
    @amarlalsuresh9534 22 дні тому +2

    Ayyappa Swami rekshikane baghavane

  • @jishnu_nair27
    @jishnu_nair27 26 днів тому +7

    11.12.2024 പാട്ടും കേട്ട് മലക്ക് പോവാ..🕉️ അയ്യനെ കണ്ടിട്ട് വരാം..🫰🏻സ്വാമി ശരണം..🖤

  • @saaikrishnan5627
    @saaikrishnan5627 26 днів тому +2

    Swami Ayyappan 🙏🏻🙏🏻🖤

  • @sreekumar-sy3px
    @sreekumar-sy3px 25 днів тому +2

    ഏവർക്കുമഭയമാകും സന്നിധാനം
    എന്നും അയ്യപ്പ ചരണം ദേവസ്ഥാനം
    ആരുമില്ലാത്തവർക്കയ്യപ്പൻ തുണ
    ആലിലകൾ പോൽ അർത്ഥനകൾ
    ആർത്ത വിലാപത്തിൻ അലമുറകൾ
    അശരണരുക്കഴിക്കും ശരണ മന്ത്രം
    (ഏവർക്കുമഭയം...)
    അടുത്തു നിൽക്കും ഈശ്വരൻ അയ്യപ്പൻ
    ആലംബമായി കൂടെയെത്തും സന്നിധാനം
    പതിനെട്ടാം പടി കയറീ അയ്യപ്പദർശനം
    പൊന്നമ്പലമേട്ടിൽ നിറയും മകരദർശനം
    പാട്ടു പാടി താളമിട്ട് ഭക്തരെത്തുന്നൂ
    പോരായ്മകളിൽ പ്രതീക്ഷകൾ തേടീ (ഏവർക്കുമഭയം...)
    ഒന്നുമില്ലാത്തവനും എല്ലാമുള്ളവനും
    ഒരേ സ്വരത്തിൽ ശരണ മന്ത്രങ്ങൾ
    ഓളങ്ങളായുരുന്നൂ അശരണ വിലാപം
    ഓരോരോ കണ്ഠങ്ങളിൽ ആശ്രയമോഹം
    ഒരു വർഷം കാത്തിരുന്നൊരു പുണ്യയാത്ര
    ഒരായിരം ദുർഘടങ്ങളിൽ അടി പതറാതേ
    (ഏവർക്കുമഭയം...)

  • @pathfinder20-02
    @pathfinder20-02 Місяць тому +7

    ശബരിമല യാത്രയിലെ, MG Sreekumar Sir Songs ഒരു പ്രത്യേക feel ആണ്.. ഒരുപാട് അനുഗ്രഹീതമായ പാട്ടുകള്‍ക്ക് 🙏🙏🙏

  • @KrishnanGautham
    @KrishnanGautham Місяць тому +8

    Swamiyeeeeeeeeeiiii...,..... Saranamayyappaaaaaaaaa

  • @manikandan-ws7gt
    @manikandan-ws7gt Місяць тому +4

    സ്വാമിയേ ശരണം അയ്യപ്പാ ശരണം 🙏🙏🙏🙏🙏🙏
    കാത്തോളണേ പൊന്നു അയ്യപ്പാ സ്വാമിയേ 🙏🙏🙏🙏🙏🙏

  • @GeethuShihas
    @GeethuShihas 25 днів тому +2

    Ayyappaaaaaaa..... 🙏🏻🙏🏻🙏🏻

  • @saaikrishnan5627
    @saaikrishnan5627 26 днів тому +3

    Powerful God is ayyappan ❤😊😀😃🖤💙

  • @Black-rk9px
    @Black-rk9px 20 днів тому +4

    MG sir super❤❤

  • @kunjoos8565
    @kunjoos8565 Місяць тому +20

    MG Sirന്റെ ഭക്തി ഗാനo ഞാൻ എന്നും കേൾക്കും... സ്വാമി ശരണംSir ന് എല്ലാ ആശംസകളും പ്രാർത്ഥനയും നേരുന്നു❤❤❤

    • @LijiAchu
      @LijiAchu Місяць тому

      1:02:09 1:02:11 l 1:02:19 l 1:02:22 1:02:22 1:02:23 ll 1:02:24 1:02:26 l 1:02:28 1:02:28 1:02:29 1:02:29 1:02:29 1:02:30 l 1:02:30 l 1:02:31 1:02:31 1:02:33 l 1:02:34 ll 1:02:35 l 1:02:35 1:02:36 l 1:02:40 1:02:40 1:02:40 1:02:41 1:02:42 l 1:02:44 1:02:44 1:02:44 1:02:45 1:02:46 1:02:47 1:02:48 ll 1:02:48 1:02:49 l 1:02:50 1:02:52 l 1:02:52 1:02:53 l 1:02:53 1:02:55 1:02:56 1:02:57 l 1:02:58 l 1:02:58 1:02:59 1:03:00 1:03:01 1:03:01 1:03:01 1:03:02 1:03:05 lllll 1:03:07 1:03:08 l 1:03:09 1:03:09 l 1:03:11 1:03:12 l 1:03:12 l 1:03:14 1:03:14 l 1:03:16 lll 1:03:20 1:03:20 lll 1:03:25 lll 1:03:28 1:03:31 1:03:31 ll 1:03:36 1:03:37 1:03:37 lll 1:03:46 l 1:03:52 l 1:04:05 1:04:06 1:04:07 1:04:07 1:04:07 1:04:08 1:04:11 1:04:13 1:04:14 1:04:14 1:04:15 1:04:16 1:04:17 1:04:18 1:04:18 1:04:18 1:04:19 1:04:19 1:04:21 1:04:21 1:04:22 1:04:23 1:04:24 1:04:25 1:04:25 1:04:26 1:04:26 1:04:26 1:04:26 1:04:26 1:04:27 1:04:27 1:04:28 1:04:28 1:04:35 1:04:38 1:04:38 1:04:40 1:04:41 1:04:42 1:04:44 1:04:44 1:04:45 1:04:46 1:04:47 1:04:47 1:04:48 1:04:48 1:04:48 1:04:49 1:04:49 1:04:50 1:04:51 1:04:52 1:04:52 1:04:52 1:04:53 1:04:54 1:04:54 1:04:54 1:04:55 1:04:56 1:04:57 1:04:57 1:04:58 1:05:06 1:05:07 1:05:08 1:05:08 1:05:11 1:05:11 1:05:12 1:05:12 1:05:13 1:05:17 1:05:18 1:05:19 1:05:19 1:05:19 1:05:21 1:05:23 1:05:23 1:05:24 1:05:25 1:05:26 1:05:27 1:05:27 1:05:28 1:05:28 1:05:28 1:05:29 1:05:30 1:05:30 1:05:30 1:05:33 1:05:34 1:05:34 1:05:34 1:05:35 1:05:37 1:05:39 1:05:43 1:05:45 1:05:45 1:05:46 1:05:46 1:05:46 1:05:48 1:05:49 1:05:49 1:05:52 1:05:53 1:05:55 1:05:57 1:06:02 1:06:06

    • @ReshmaPrasad-f3z
      @ReshmaPrasad-f3z Місяць тому

      Kqpl❤lpaa9.❤

    • @ReshmaPrasad-f3z
      @ReshmaPrasad-f3z Місяць тому +3

      LA

    • @mcaudiosindia
      @mcaudiosindia  Місяць тому +1

      🙏

  • @SobhanaSasi-s9r
    @SobhanaSasi-s9r Місяць тому +18

    ഭഗവാനെ എന്റെ ഭർത്താവും, മക്കളും എല്ലാം വർഷത്തെപ്പോലെ ഈ വർഷവും മല ചവിട്ടാൻ വരുന്നുണ്ട്, കൂട്ടായിരിക്കേണമേ, ഞങ്ങളുടെ സങ്കടം അവിടുന്ന് മാറ്റിത്തരേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Sreekuttan-f5m2p
    @Sreekuttan-f5m2p Місяць тому +3

    സ്വാമിയേ ശരണം അയ്യപ്പാ 🙏🏿🙏🏿🙏🏿

  • @mhfilmimagines4666
    @mhfilmimagines4666 Місяць тому +2

    അയ്യപ്പൻ 🙏🏽🔥

  • @Renji88
    @Renji88 16 днів тому +3

    ഭഗവാനെ അടുത്ത വര്‍ഷം ഞാനും എന്റെ ശങ്കരിയും ഒരുമിച്ച് മലചവിട്ടി ഭഗവാനെ കാണാന്‍ ഉള്ള ഭാഗ്യം തരണമേ😢😢

  • @piyussree1741
    @piyussree1741 Місяць тому +5

    സ്വാമിയേ ശരണം 🥰🥰🥹

  • @PparuParup
    @PparuParup 22 дні тому +2

    Enale ente husum molum ayyane kanan poyii 🙏🙏🙏🙏🙏

  • @ambilyr2083
    @ambilyr2083 Місяць тому +20

    സ്വാമി ശരണം 🙏🙏🙏മനസ്സിനെ ഭക്തി മയമാക്കുന്ന ഗാനങ്ങൾ 🙏🙏🙏. മലചവിട്ടാൻ വരുന്ന എല്ലാ ഭക്തരെയും കാത്തുകൊള്ളണമേ അയ്യപ്പാ 🙏🙏🙏

    • @mcaudiosindia
      @mcaudiosindia  Місяць тому +2

      🙏🏻

    • @hareeshmp4374
      @hareeshmp4374 Місяць тому +1

      ​😢😢😢😢😢😢😢😢🎉🎉😢😢😢😢😢😢😢😢@@mcaudiosindia🎉😢

  • @athulkrishnan6561
    @athulkrishnan6561 Місяць тому +6

    സർവ്വം സ്വാമി മയം 🕉️

  • @sreenathk6318
    @sreenathk6318 27 днів тому +3

    കുട്ടേട്ടാ അങ്ങയ്ക്ക് ഭഗവാന്റെ അനുഗ്രഹം എന്നും ഇണ്ടാവും ഒപ്പം ആയുർദൈർഘ്യവും സന്തോഷവും സമാധാനവും ചെറുപ്പവും എന്നും ഇണ്ടാവും അന്നും ഇന്നും എന്നും ഇതേ ശബ്ദം തന്നെ എന്നും ഇണ്ടാവും ❤❤🙏🙏🤲✨🕉️🕉️🕉️💚💚🤗🙏🙏🙏🙏🙏🙏🙏🙏

  • @haripriya3584
    @haripriya3584 Місяць тому +3

    🙏🙏 സ്വാമി ശരണം❤❤

  • @anoopgayathri2706
    @anoopgayathri2706 23 дні тому +1

    എന്റെ അയ്യപ്പൻ ഇരിക്കുന്ന മണ്ണിൽ ജനിക്കാനും ജീവിക്കാനും ശബരിമലയിൽ ജോലി ചെയ്യാനും കിട്ടിയ ഭാഗ്യം എന്റെ മരണം വരെ അയ്യപ്പൻറെ മണ്ണിൽ നിന്നും ഞാൻ പോകില്ല എന്റെ ആഗ്രഹം ശബരിമലയിൽ വച്ചു എന്റെ ജീവൻ പോകണം എന്നാ
    ഞാൻ എനിക്ക് 11 വയസ്സ് ഉള്ളപ്പോൾ ആണ് ശബരിമല പോകുന്നത് കന്നി സ്വാമി ആയി 1995 ഡിസംബർ 25 തീയതി അന്ന് എന്റെ വീട്ടിൽ നിന്ന് 2 കിലോമീറ്റർ നടന്നു കപ്പക്കാട് എന്ന സ്ഥതലത്തു ചെല്ലും അവിടുന്ന് തൂക്കു കയറ്റം 7 കിലോമീറ്റർ നടന്നു ളാഹ ചെന്ന് ബസിൽ കയറും അവിടുന്ന് ആന വണ്ടിയിൽ പോകും ഒന്ന് കാണാൻ പോലും പറ്റില്ല അന്ന് ഞാൻ കരഞ്ഞു പ്രാർത്ഥിച്ചിട്ടുണ് ഒന്ന് മനസ് തുറന്ന് കാണാൻ ആ എനിക്ക് തന്നു ഇന്ന് ബഹുമാനപ്പെട്ട കേരള ഹൈ കോടതി 2016 മുതൽ അയ്യപ്പനെ സേവിക്കാൻ അവസരം തന്നു ഞാൻ ഇപ്പോൾ ശബരിമല സ്പെഷ്യൽ കമ്മീഷൻ പ്രോട്ടോകോൾ ഓഫീസർ ആയി 8 വർഷം ആയി ജോലി ചെയ്യുന്നു മനസ്സിൽ സത്യം ഉണ്ടെങ്കിൽ അയ്യപ്പനെ മനസ് നൊന്തു വിളിച്ചാൽ കൈവിടില്ല ഞങ്ങടെ അപ്പൻ അയ്യപ്പൻ സ്വാമിയേ ശരണം അയ്യപ്പാ

  • @saaikrishnan5627
    @saaikrishnan5627 Місяць тому +1

    I like it this song 🎵 😌 👌 ❤🙏🏼🙏🏼

  • @lathavenugopal8190
    @lathavenugopal8190 Місяць тому +7

    Swamiye Saranam Ayyappa 🙏🙏🙏🙏

  • @AmmuVilla
    @AmmuVilla 20 днів тому +1

    Namàsthe

  • @SobhanaSasi-s9r
    @SobhanaSasi-s9r Місяць тому +9

    ഭഗവാനെ കൈവെടിയെല്ലേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @indiraindirasivan6947
    @indiraindirasivan6947 Місяць тому +3

    🙏🎉🙏🎉🙏🎉🙏🎉♥️👍

  • @GeethaP-e3l
    @GeethaP-e3l Місяць тому +6

    Swmi saranam ayyappa ❤

  • @sreekanthb7486
    @sreekanthb7486 Місяць тому +2

    ❤❤ എംജി

  • @sujymon
    @sujymon Місяць тому +5

    ❤❤❤ സ്വാമിയേ ശരണമയ്യപ്പ ❤❤❤

  • @ParvathyJanardhanan-o5h
    @ParvathyJanardhanan-o5h Місяць тому

    ഭഗവാനെ കാത്തുരക്ഷിക്കണേ

  • @indiraindirasivan6947
    @indiraindirasivan6947 Місяць тому +1

    🎉🙏🎉🙏🎉🙏🎉🙏

  • @shinukolenchery
    @shinukolenchery Місяць тому +18

    തൊട്ടതെല്ലാം പൊന്നാക്കിയ MG അണ്ണന്റെ എല്ലാ അയ്യപ്പഭക്തിഗാന ആൽബങ്ങളുടെ ലിസ്റ്റുകൾ.....
    1987 ദേവമുദ്ര
    1988 അയ്യപ്പ‌രഞ്ജിനി
    1989 ഉത്രം
    1990 ഭസ്മതീർത്ഥം
    1991 തൃപ്പടി
    1992 സന്നിധി
    1993 അരവണ
    1994 തങ്കഭസ്മം
    1995 സ്വാമിക്ക് മുഴുക്കാപ്പ്
    1996 "അയ്യപ്പ ഭക്തിഗാനങ്ങൾ 1996"
    1997 പൂങ്കാവനം
    1998 ശബരിമല
    1999 ജപമാല
    1999 സന്നിധാനം ( Traditional songs)
    2000 സ്വാമിയേ ശരണമയ്യപ്പ
    2001 പുലിവാഹനനേ അയ്യപ്പ
    2002 സ്വാമി അയ്യപ്പൻ
    2003 പമ്പ
    2004 പുണ്യമല
    2005 അയ്യൻ
    2006 പൂങ്കെട്ട്
    2007 ദക്ഷിണ ഗംഗ
    2008 ശബരി
    2009 ദേവപമ്പ
    2010 ശാസ്താവ്
    2011 അയ്യപ്പത്തോം
    2012 ശബരിമാമല
    2013 സ്വാമിനാദം
    2014 അയ്യപ്പൻ കോവിൽ
    2015 കൈയ്യപ്പൻ
    2016 മകരം
    2017 സ്വാമിക്കൊപ്പം
    2018 ആര്യനാഥൻ

  • @IndiraRaj-ly1kv
    @IndiraRaj-ly1kv Місяць тому +69

    ഭക്തി സാദ്രം. അയ്യപ്പാ ശരണം.

    • @mcaudiosindia
      @mcaudiosindia  Місяць тому +11

      🙏❤

    • @Ichimullies
      @Ichimullies Місяць тому +10

      😊111😊À​@@mcaudiosindia

    • @vijeshc705
      @vijeshc705 11 днів тому

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @JishnuShaji-fe9li
    @JishnuShaji-fe9li Місяць тому +3

    Swamiyaa saranam ayyappa 🙏🕉️🙏

  • @minimolchandrika3912
    @minimolchandrika3912 Місяць тому +1

    🙏🙏🙏🙏

  • @jayaharijaya9647
    @jayaharijaya9647 Місяць тому +1

  • @Suresan-c7i
    @Suresan-c7i Місяць тому +1

    ❤🎉🎉

  • @IndiraRaj-ly1kv
    @IndiraRaj-ly1kv Місяць тому +1

    ❤❤❤❤❤🥰

  • @shanthilalitha4057
    @shanthilalitha4057 Місяць тому +1

    🙏💐💐👌👍♥️🙏

  • @sathar4829
    @sathar4829 Місяць тому +1

    🥰🙏🙏🙏🙏🙏🙏🙏🙏🥰

  • @saaikrishnan5627
    @saaikrishnan5627 Місяць тому

    20:51 20:51 20:52

  • @harithaharitha4250
    @harithaharitha4250 Місяць тому +3

    Swamiye saranam ayyappa

  • @anoopvm8352
    @anoopvm8352 Місяць тому +3

    സ്വാമി ശരണം

  • @AjithAji-k1o
    @AjithAji-k1o Місяць тому

    എ൦ ജി സ൪ സൂപപ൪

  • @prajishaprajeesh5281
    @prajishaprajeesh5281 Місяць тому +27

    ശബരി മലക്ക് പോയവരുണ്ടോ

  • @SunilKumar-jh2pf
    @SunilKumar-jh2pf Місяць тому +1

    അയ്യപ്പാ ശരണം

  • @SwathyVipin-i6i
    @SwathyVipin-i6i 8 днів тому

    Ayappaa.. ....,.....,..........❤
    😔🥹

  • @biju7296
    @biju7296 Місяць тому +1

    Kakkane ayya

  • @pnomanakuttan-xq1ed
    @pnomanakuttan-xq1ed Місяць тому +1

    Ente ayyappa rakshikkanee

  • @BhagyaS-k4u
    @BhagyaS-k4u Місяць тому +2

    "Sathyam...Sivam...Sundaram"
    Swamiye
    Saranamayyappa
    ❤🎉❤🎉❤🎉❤🎉❤🎉
    aisha sbn anchal
    20/11/2024,8:12am

  • @VijayakumariCs-xj4fs
    @VijayakumariCs-xj4fs Місяць тому +2

    🙏🙏🙏🙏🙏🙏🙏🔥🔥🔥🔥🔥❤️❤️❤️❤️❤️❤️❤️❤️❤️🙏🔥

  • @manikandan-ws7gt
    @manikandan-ws7gt 29 днів тому

    സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏
    കാത്തോളണേ പൊന്നു അയ്യപ്പാ സ്വാമിയേ 🙏🙏🙏🙏🙏🙏🙏

  • @vaisakhmk4054
    @vaisakhmk4054 7 днів тому

    Om ganeshaya namah 🙏
    Swamiye saranamayyappa 🙏
    🙏🙏🙏

  • @Ajith.K.S-s4p
    @Ajith.K.S-s4p Місяць тому

    സ്വാമി ശരണം 🙏🙏🙏എംജി സാറിനെ🥰 അയ്യപ്പ സ്വാമിയുടെ അനുഗ്രഹങ്ങൾ തീർച്ചയായും ഉണ്ടാകും ഭക്തിസാന്ദ്രം 🙏🙏🙏 കേൾക്കുംന്തോറും സന്നിധാനത്തിൽ എത്തിയതു പോലെ സ്വാമിയെ ശരണമയ്യപ്പ🙏🙏🙏🙏😍😍😍

  • @saaikrishnan5627
    @saaikrishnan5627 Місяць тому +1

    Swamiye saranam ayyappa❤❤🙏🏼🙏🏼😊😊

  • @Rethnamma-yr6mp
    @Rethnamma-yr6mp Місяць тому +7

    ,, സ്വാമിയെ ശരണമയ്യപ്പ,,❤❤❤🙏🏾🙏🏿🙏🥰

  • @saraswathy.msathram8830
    @saraswathy.msathram8830 Місяць тому

    ❤Swamiye Saranam Ayyappa 🙏

  • @AshwathKumar102
    @AshwathKumar102 Місяць тому +1

    Swamy saranam

  • @jisharajesh2826
    @jisharajesh2826 Місяць тому +1

    സ്വാമി ശരണം

  • @KERALACAFE-yy1iq
    @KERALACAFE-yy1iq Місяць тому

    Swami saranam

  • @indiraindirasivan6947
    @indiraindirasivan6947 Місяць тому +1

    🙏🎉🙏🎉🙏🎉🙏🎉👍

  • @mrudulp8325
    @mrudulp8325 Місяць тому +2

    ❤🎉

  • @saaikrishnan5627
    @saaikrishnan5627 Місяць тому

    ❤🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @hariprasad391
    @hariprasad391 Місяць тому +3

    ഓം സ്വാമിയേ ശരണമയ്യപ്പാ 🙏🙏☘️☘️💙💙

  • @AbhiJith-cf9tn
    @AbhiJith-cf9tn Місяць тому +1

    🖤🖤mg🤍

  • @arunsethumadhavan637
    @arunsethumadhavan637 15 днів тому +1

    Swamiye saranam Ayyappa 🙏🙏🙏

  • @ajitksa757
    @ajitksa757 25 днів тому

    🕉️സ്വാമിയേ... ശരണമയ്യപ്പാ...📿📿🖤🖤

  • @AjithKumar-ux9xm
    @AjithKumar-ux9xm 26 днів тому

    ❤🎉❤🎉Swamiae Saranam❤🎉❤🎉

  • @ajithanair1744
    @ajithanair1744 22 дні тому

    Swamiye Sharanam Ayyappa

  • @beenavijayan521
    @beenavijayan521 Місяць тому

    Swamiye saranam ❤❤

  • @abhinjarajesh8360
    @abhinjarajesh8360 Місяць тому +2

    സ്വാമീ ശരണം

  • @saraswathiammapa4025
    @saraswathiammapa4025 Місяць тому

    സ്വാമിയേ ശരണമയ്യപ്പാ

  • @saraswathiammapa4025
    @saraswathiammapa4025 Місяць тому

    സ്വാമിയേ ശരണമയ്യപ്പാ

  • @indiraindirasivan6947
    @indiraindirasivan6947 Місяць тому +1

    🙏🙏🙏🙏🙏🙏

  • @RohiniAMenon
    @RohiniAMenon Місяць тому +2

    സ്വാമിയേ ശരണമയ്യപ്പാ.🙏🙏🙏🙏🙏

  • @sumathiv4848
    @sumathiv4848 Місяць тому +2

    സ്വാമിയേ ശരണമയ്യപ്പാ ❤❤❤❤

  • @MollySabina
    @MollySabina Місяць тому

    🙏🙏🙏🙏

  • @DhaneshKumar-ms5mi
    @DhaneshKumar-ms5mi Місяць тому +2

    🙏❤️സ്വാമി ശരണം ❤️🙏

  • @prameelakumari8712
    @prameelakumari8712 Місяць тому +2

    സ്വാമി ശരണം 🙏🙏🙏

  • @questfirst
    @questfirst Місяць тому

    ❤️

  • @VijayakumariCs-xj4fs
    @VijayakumariCs-xj4fs 29 днів тому

    🙏🙏🔥🌹🔥🌺🔥🌹🙏

  • @Thara.RTharathankan
    @Thara.RTharathankan 25 днів тому

    Swami sharanam🙏🙏🙏🙏

  • @vineeshkumar5549
    @vineeshkumar5549 Місяць тому +1

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏

  • @amarlalsuresh9534
    @amarlalsuresh9534 22 дні тому

    Swamiye sharanam ayyappa

  • @PreethaGirish-i2e
    @PreethaGirish-i2e Місяць тому

    സ്വാമി ശരണം 🥰💖🥰💖

  • @Bhaskar..wayanad
    @Bhaskar..wayanad 3 дні тому

    Ayyappa saranam

  • @sheebasami9922
    @sheebasami9922 Місяць тому

    Swamie saranam ayyappa

  • @ValsaRajan-u9n
    @ValsaRajan-u9n Місяць тому

    സ്വാമിയേ സരണം അയ്യപ്പാ

  • @drssudhasudhakaranallthebe9869
    @drssudhasudhakaranallthebe9869 Місяць тому

    സ്വാമിശരണം 🙏

  • @soumyasoumyasuresh3029
    @soumyasoumyasuresh3029 Місяць тому

    🙏

  • @aanjmedia1164
    @aanjmedia1164 Місяць тому

    ❤❤

  • @AjithKumar-ux9xm
    @AjithKumar-ux9xm 22 дні тому

    🎉🎉🎉🎉Swamiae Saranam🎉🎉🎉🎉

  • @Thara.RTharathankan
    @Thara.RTharathankan 25 днів тому

    Swami sharanam 🙏🙏🙏🙏

  • @mayabiju-b5d
    @mayabiju-b5d Місяць тому +1