കാലം കാത്തുസൂക്ഷിച്ച പഴയ അയ്യപ്പഭക്തിഗാനം | Ayyappa Devotional Song Malayalam 2019

Поділитися
Вставка
  • Опубліковано 7 гру 2024

КОМЕНТАРІ • 518

  • @അറബാവ്
    @അറബാവ് 3 роки тому +19

    ഈ കാലഘട്ടത്തിൽ പോലും . അവിടത്തെ തൃപ്പാദ നാമം കേൾക്കുമ്പോഴും ജപിക്കുമ്പോഴും കണ്ണിനും മനസ്സിനും ഏന്തൊരാനന്ദവും നിർവൃതിയുമാണ് ഭഗവാനേ.....
    അവിടന്ന് .. ദർശന സായൂജ്യം നൽകി അവതരിച്ച ആ പുണ്യ കാലഘട്ടത്തെ എങ്ങിനെ വർണ്ണിക്കേണ്ടു അടിയൻ . ഭഗവാനേ അവിടുന്നു തൃപ്പാദം കാത്തു കൊള്ളണമേ അടിയങ്ങളെ ചെയ്തികളും പാപങ്ങളും പൊറുക്കേണമേ .... തമ്പുരാനേ ....

  • @RaviM-c2n
    @RaviM-c2n 20 днів тому +10

    പ്രയാസങ്ങളും കഷ്ടപാടുകളും തീർത്തിടണെ അയ്യപ്പാ

  • @Santha-o4p
    @Santha-o4p Рік тому +8

    സ്വാമിയേ ശരണമയ്യപ്പ ദുഃഖങ്ങൾ എല്ലാം മാറി പോകും പാട്ട് കേൾക്കുമ്പോൾ

  • @rajithapk318
    @rajithapk318 3 роки тому +21

    സ്വാമിയേ ശരണം അയ്യപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻. തളരുന്ന സമയത്ത് കൂടെ ഉണ്ടാവണം ദൈവമേ. കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🤗🥰

    • @raseenarasee1044
      @raseenarasee1044 2 роки тому

      കുന്നി മാമല കേറുന്നേ ദുഃഖം മുഴുവൻ മാറുന്നെ..... ഈ song ഉണ്ടോ?? ഉണ്ടെങ്കിൽ ലിങ്ക് വിട്

  • @startmediaentertainer3423
    @startmediaentertainer3423 4 роки тому +68

    സ്വാമി ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ സ്വാമി ശരണം അയ്യപ്പാ.....
    എന്റെ എന്നിലേയ്ക്ക് വന്ന് ചേർന്നിട്ട്ടുള്ള എല്ലാ ശാപങ്ങളും ശത്രു ദോഷങ്ങളും മാറ്റി എന്നെ സഹായിക്കണമേ.
    ആരും ഇല്ലത്തവനാണ്....രക്ഷിക്കണം...

    • @samsaram8391
      @samsaram8391 3 роки тому +4

      100%

    • @mohananmohan8211
      @mohananmohan8211 3 роки тому +1

      എന്റെ എല്ലാം അയ്യപ്പ സ്വാമി

    • @shajumu648
      @shajumu648 Рік тому

      ✿︎✿︎✿︎sᴡᴀᴍɪ✿︎✿︎✿︎

    • @nishanthnishanth9615
      @nishanthnishanth9615 Рік тому

      അയ്യപ്പാ 🙏🙏🙏🙏🙏🙏❤

    • @AneeshMr-oj1qi
      @AneeshMr-oj1qi 8 місяців тому

      ​Swami saranam.ealla dukkavum samkadamgalum satrudosham mattannam may.

  • @balakrishnankc3878
    @balakrishnankc3878 Рік тому +15

    ഭഗവാനെ അറിവില്ലാത്തവർക്ക് അറിവും ബോധവും പകർന്നു സ്വാമിയേ ശരണമയ്യപ്പ

    • @babukp8794
      @babukp8794 Рік тому

      3😅qq

    • @babukp8794
      @babukp8794 Рік тому

      P0

    • @chirayakompremkumar7652
      @chirayakompremkumar7652 8 місяців тому

      സ്വാമിയേ ശരണമയ്യപ്പാ

    • @vijayakumarassaf3363
      @vijayakumarassaf3363 7 місяців тому

      WdsdsddddddddqwwqaqqdsqqwwasfasqqzwqsssswdqadddwsddfaqsadfawqdwwwwaqqadqwwssdasqsdssdxzdqddcddwdqdwwqqqaqqqqqaqafqdaaqasqwsdswsfsddsdwdadddqwqwqwwdwwwqwwwqwqqdsssadwsqxssadafssdddwddawwwwwwwwwqawwqqqqdaqqqqasdssxsqdsfsdsddfdqadwwqdsdwwdqqsqqqwqsaqqwadqqwwsdsssdssasqsdsdddddddqsddwdqwwwwwwsdqwqwwdsqqqqwqwqwsdsdssqcsddadawwwfwfadwwwwsdqwqqqwwsqasafqqqDqqsdaqsdsdsfdddfwwwwdwafwwqfazdwqdAdsaxadaxdqddqdddddcwwwsqwqqqwqqqwdaszadaswsdafszdsscddawdqswqwqqdQqdqsqasssaaafsdadwdaqdqfaqqdsdqwddqsqqsqadwdaqdddsddsdsddadqsdqdwwddwqqwfsdwsqwdddwasadssdaddsfwdddwqwsdqwwqqddwaswwswswwdqqdsdddqdaddfdwdwwsawaqsqfdQwwdadwdzsadddaddwqqdqwwwwddadqsqdsswsddxxdwddscqdswwdqwqsqdadawaqzqqxasdssddqsdaddddafaaddfwqqddwwdadqdddwdsfwaQqawqzdasdasazw#DXdsd, qqsdszwdacadfdddsqqdsfsdqqcdadqsddfwdddqaqsassqdqafsdssfqsaqdadsasdqsscdqdddcassxqxscqDadadcdaadsswfwsqdsdwdxssddsdddwwwqqdqSxqqqdssqsZdssdasdqadszsqqdafdqssdssqscdxqxddsfddaqqdsdssdddaqqssssqsqqdxwssdsxqfsssdaswdaxqsdddfaddfadddsqqdfssqsdwdsddsddddfqqqqqqwwdwsdwqsawdqdaqdaqasafqqaadssdadfawsaqasddqzawsfqddasddddsdfddddssdxwsqdddqqdswdddddxsddsqwwwwqdswadssaddwaadwszacaqqdasdzxs, dsfadawcdcdsdsqwdsxsdwdswswdddfswqwqdwqqsdsssaadqsqqDaqsssddfsddxqwqfwwqfxswwdsdwaqqqwdaqddqqwsaSsdssdddacdwxddddfswqqwqfdsxdcqsqadsadaaxasdfsdxqsdffqasdwswddqdqqswaqqwqqdsadssafqsadadaQsqdsqfadadwddddfqqsqadwwqawdadsqsxqsdfqdaaqqddddsqwswwssaadqa#₹₹#"₹%'@₹₹&#₹%@%%₹₹1₹₹%₹11212@11%11#₹11#!₹₹1"₹#₹##@%₹%₹%'%₹!#₹#%₹1111211₹##%11%@%##%1&₹#%₹&₹₹##%%'₹#₹₹#&₹₹'@#%₹&1₹%#₹₹%₹₹₹%1₹122221221%221%#1#%@#₹%#₹%#&1₹₹₹2!₹#₹!%%#'%1%'#%@'₹#₹%₹11222212₹@₹22&@1%#₹₹###₹#₹"₹"%##"%₹'₹₹%11211%%#"%@1#%₹#@%₹@#"₹"₹#%₹#%#%'#₹111₹₹22##%&##211@₹#₹2"%%#₹₹₹"₹₹%2₹#₹11112111#1%@₹@%#1%22%%%%%#222122122###!2'#₹₹##₹₹₹"%₹₹#%@%@"₹%!₹%1222#&21@₹###%₹#@₹#%%@₹₹%&1%%'%2₹₹%₹211₹11#₹₹₹1#%!1##₹111£~2¡€€€£¥¥¥¥>~£¥>¥£€¥±±±€©$¥¥€¥€±±€€¥¥±~~$±$€£$±~$€~€£~€$¡£€¥£¥Addcaazdxxdaascaadsccsdsdcadaacdxsfadxsasdqaassxdadxwddqdswdadadqwssqsfxsaddasasassdzdd xsasxsfadadcqcafdqwwsqdsddfsfddwqdqsdqaassqdaqasfsdadsqcdaaddqxaddcdfaddaszcdscdadafsadcacafdfddscdqwsqsqqsqasassassaqdSacsdxqssfsdadaadssffdxqqqcdddcaqsFfdadaddddddqqqwdssdwdqaawqdaafsadazzxdqdcascaqdsqfzdacsqacdcsqdadddcsddsdfdfwwwqwasaqafwwqsfaqdQdqassaqdfswddafdqdsfaascdssqQdxdsddawxaxdddawdaadsdsdcwdsddfaaaawqqwqdqqaasqsaadCssfaacwDwcddcdadafqqddsscadaqswdssdddddqsqsdqqsdqscwdacdwwqaaddsssqsfq, asdc₹@😆💋​

    • @ajeshkumar3556
      @ajeshkumar3556 20 днів тому

      O🎉 reef
      Ll ll mm😅🎉🎉🎉🎉😅🎉🎉🎉🎉🎉 ke baad hi happy 😊 😊 jii😂😂😂😂😂😮 mm u rs​🎉

  • @deepukrishnan131
    @deepukrishnan131 2 роки тому +242

    ഞാൻ അരയ്ക്ക് തപ്പോട്ട് തളർന്നു പോയ ഒരു പയ്യൻ ആണ് ഇപ്പോൾ വാക്കർ ഉപയോഗിച്ച് നടക്കുന്നു എനിക്ക് കുറച്ചു വർഷം ഒരു ആഗ്രഹം ശബരിമലയിൽ ചെന്ന് അയ്യപ്പനെ കണ്ടു തൊഴുവാൻ എന്ത് ചെയ്യാൻ എനിക്ക് ആരും ഇല്ല ഞാൻ ഒറ്റയ്ക്ക് ആണ് എന്റെ ആഗ്രഹം നടക്കുമോ 🙏🙏🙏

    • @indirapanathoor625
      @indirapanathoor625 11 місяців тому +5

      ❤❤

    • @indirapanathoor625
      @indirapanathoor625 11 місяців тому +8

      എന്റെ മൂന്ന് മക്കളെയും രണ്ട് കുഞ്ഞുമക്കളെയും കാത്തു കൊള്ളണമേ:

    • @indirapanathoor625
      @indirapanathoor625 11 місяців тому +1

      ❤❤

    • @manumanoj9124
      @manumanoj9124 2 місяці тому +12

      വിഷമിക്കണ്ടചേട്ടന്റെ ആഗ്രഹം തീർച്ചയായും ഭഗവാൻ സാധിച്ചുതരും

    • @radhav2977
      @radhav2977 2 місяці тому +1

      ❤❤

  • @satheesansudhi9417
    @satheesansudhi9417 3 роки тому +7

    സ്വാമി ശരണം അയ്യപ്പശരണം സ്വാമിയേ ശരണമയ്യപ്പോ

  • @geethaep7322
    @geethaep7322 Місяць тому +6

    സ്വാമിയേ ശരണമയ്യപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ അറിവില്ലാ പൊന്നു പൈതങ്ങളാണേ അറിവും പൊന്നും പൊരുളും തന്ന് കാത്ത് രക്ഷിക്കണേ🙏🙏🙏

  • @GopiPk-k3r
    @GopiPk-k3r 14 днів тому +4

    മണികണ്ഠ ഭഗവാനെ ശരണം എന്നേയും കുടംബത്തേയും കത്തു കൊള്ള ണെ അയ്യപ്പ ശരണം.❤🎉😂❤❤

  • @divakarankainikkara4320
    @divakarankainikkara4320 3 роки тому +17

    സ്വാമീ യേ ശരണം അയ്യപ്പ ഠ 1 d 1sq old എന്റെ മരണം വരെ ഈ അയ്യ പ്പ ഗാനങ്ങൾ എന്നും കേൾക്കുമാൻ സ്വാമി അയ്യപ്പൻറ അനുഗ്രഹിക്കട്ടെ

  • @pradeepolipram213
    @pradeepolipram213 4 дні тому +1

    സൂപ്പർ ഗാനം
    സ്വാമിയേ ശരണമയ്യപ്പാ

  • @sukumaranirumbuzhi1449
    @sukumaranirumbuzhi1449 3 роки тому +25

    സ്വാമിയേ ശരണമയ്യപ്പ ഈ മഹാമാരി സമയത്ത് ഈ ഗാനങ്ങൾ കേൾകുമ്പോൾ വല്ലാത്തൊരു ആസ്വാസം തോന്നുന്നു സ്വാമി ശരണം

  • @bhadrakumari9958
    @bhadrakumari9958 2 роки тому +7

    ദീന രക്ഷകന്നെ ശരണം അയ്യപ്പാ കാത്തു രക്ഷിക്കണേ ഭഗവാനെ സ്വാമിയേ ശരണം അയ്യപ്പാ 🙏🙏🙏🙏🙏🙏🙏

  • @sreekumar-sy3px
    @sreekumar-sy3px 3 дні тому

    ആരുമില്ലാത്തവർക്കഭയം സന്നിധാനം
    അയ്യപ്പ ചരണം ഐശ്വര്യദായകം
    ആരുമില്ലാത്തവർക്കയ്യപ്പൻ തുണ
    ആലിലകൾ പോൽ അർത്ഥനകൾ
    ആർത്ത വിലാപത്തിൻ അലമുറകൾ
    അശരണരുക്കഴിക്കും ശരണ മന്ത്രം
    (ആരുമില്ലെങ്കിലും...)
    അടുത്തു നിൽക്കും ഈശ്വരൻ അയ്യപ്പൻ
    ആലംബമായി കൂടെയെത്തും സന്നിധാനം
    പതിനെട്ടാം പടി കയറീ അയ്യപ്പദർശനം
    പൊന്നമ്പലമേട്ടിൽ നിറയും മകരദർശനം
    പാട്ടു പാടി താളമിട്ട് ഭക്തരെത്തുന്നൂ
    പോരായ്മകളിൽ പ്രതീക്ഷകൾ തേടീ
    (ആരുമില്ലെങ്കിലും...)
    ഒന്നുമില്ലാത്തവനും എല്ലാമുള്ളവനും
    ഒരേ സ്വരത്തിൽ ശരണ മന്ത്രങ്ങൾ
    ഓളങ്ങളായുരുന്നൂ അശരണ വിലാപം
    ഓരോരോ കണ്ഠങ്ങളിൽ ആശ്രയമോഹം
    ഒരു വർഷം കാത്തിരുന്നൊരു പുണ്യയാത്ര
    ഒരായിരം ദുർഘടങ്ങളിൽ അടി പതറാതേ
    (ആരുമില്ലെങ്കിലും...)

  • @jayaradhakrishnan6490
    @jayaradhakrishnan6490 20 днів тому +2

    എൻ്റെ അയ്യപ്പ സ്വാമി ഞങ്ങളെ കാത്തു കൊള്ളണെ

  • @AnoopPuthuppady
    @AnoopPuthuppady 23 дні тому +7

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും വാവര് അയ്യപ്പ സ്വാമിയുടെ തോഴനാണ് ""വാവര് സ്വാമി ശരണം ""🙏🙏🙏🙏

    • @priyanambiar3026
      @priyanambiar3026 17 днів тому

      അയ്യപ്പ സ്വാമി പറഞ്ഞു തന്നു വാവര് തോഴൻ അല്ല എന്ന് താങ്കൾ വിശ്വസിച്ചോളൂ എല്ലാവരും വിശ്വസിക്കില്ല

    • @ushaajikumar4008
      @ushaajikumar4008 3 дні тому

      വാപുര് അല്ലെ ​@@priyanambiar3026

  • @gopigook8032
    @gopigook8032 3 роки тому +3

    എത്ര കേട്ടാലും മതി വരാത്ത അയ്യപ്പ ഭക്തി ഗാനങ്ങൾ ഇതിന് പഴയത് പുതിയത് അങ്ങിനെ ഒന്നില്ല എല്ലാം അയ്യപ്പ മയം

  • @taekooklover2260
    @taekooklover2260 Рік тому +2

    സൂപ്പർ പാട്ടുകൾ കേൾക്കാനുള്ള ഒരു സദസ്സും എല്ലാവരേയും ഭ്രമിപ്പിക്കുന്ന പ്രകാശ സ്രോതസ്സ്

    • @shajumu648
      @shajumu648 Рік тому

      𓆉︎𓆉︎𓆉︎𓆉︎𓆉︎❦︎❦︎

  • @unkonown6576
    @unkonown6576 3 роки тому +22

    സാമിയെ ശരണം അയ്യപ്പ 🙏🙏🙏🙏🙏🙏🙏🙏 എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏

    • @lakshmlpriyagirishlakshmip6527
      @lakshmlpriyagirishlakshmip6527 3 роки тому

      ]SSട്ട

    • @shijukhd2278
      @shijukhd2278 3 роки тому +1

      @@lakshmlpriyagirishlakshmip6527 oooookkooooikoioiokoooooloolokoooooooooo oookookoooookookokooooooomlokolllllllloollooolo

    • @shijukhd2278
      @shijukhd2278 3 роки тому

      @@lakshmlpriyagirishlakshmip6527 lkkooooookoookooooooololooopll kiiomoolookokooooookooolookoiikooiok

  • @dineshbabu636
    @dineshbabu636 5 років тому +32

    ഇത് കേൾക്കുമ്പോൾ മനസ്സിനുള്ളിൽ കുളിര് തോന്നുന്നു.
    സ്വാമിയേ ശരണമയ്യപ്പ

    • @vineeshvasu5844
      @vineeshvasu5844 5 років тому

      സ്വാമി ശരണം
      അയ്യപ്പൻ വിജയിക്കട്ടെ

    • @omanasadanandan9295
      @omanasadanandan9295 5 років тому

      DINESH Babu zsw

  • @sreelathaa2604
    @sreelathaa2604 4 дні тому +2

    എല്ലാവരെയും കാത്തുരക്ഷിക്കണേ

  • @KrishnakumariG-t9b
    @KrishnakumariG-t9b 6 днів тому

    കേട്ടലും കേട്ടാലും മതിവരാത്ത അയ്യപ്പ ഭക്തിഗാനങ്ങൾ🎉

  • @santhoshkumars.s3329
    @santhoshkumars.s3329 5 років тому +35

    എത്ര ആശ്വാസം ഭഗവാനെ അങ്ങയുടെ ഗീതങ്ങൾ

  • @SunithaS-ez6cn
    @SunithaS-ez6cn Місяць тому

    സ്വാമിയേ ശരണമയ്യപ്പ എൻറെ പൊന്നു അയ്യപ്പസ്വാമിയെ ഗാനം കേൾക്കുമ്പോൾ അറിയാതെ കണ്ണുനിറയും,,,🙏

  • @sajeevsasidharansajeev5220
    @sajeevsasidharansajeev5220 6 років тому +52

    സൂപ്പർ സോങ്
    ഇതുപോലുള്ള നല്ല പാട്ടുകൾ ഇനിയും അപ്‌ലോഡ് ചെയ്യണം
    സ്വാമിയേ ശരണം അയ്യപ്പ

  • @Sureshkumar-yi7xp
    @Sureshkumar-yi7xp 3 роки тому +42

    എന്റെ എല്ലാമെല്ലാമായ അയ്യപ്പ സ്വാമി

  • @Kamala.sKamala
    @Kamala.sKamala Рік тому

    പൊന്നമ്പലവാസനെ ശബരിഗിരി നാഥനെ അയ്യപ്പാ കാക്കണേ 🙏🙏🙏🙏🙏

  • @krishnendukv9748
    @krishnendukv9748 3 роки тому +73

    അ യ്യപ്പ അവിടത്തെ പാട്ടു കേൾക്കുമ്പോൾ മനസിന്‌ നല്ല സുഖം

  • @omanshamvijay8458
    @omanshamvijay8458 5 років тому +22

    സ്വാമിയേ ശരണമയ്യപ്പ സ്വാമിയേ ശരണമയ്യപ്പ സ്വാമി ശരണം

  • @vijayachandranvykkileryval967
    @vijayachandranvykkileryval967 2 роки тому +4

    🙏🏻🙏🏻🙏🏻 സ്വാമി ശരണം അയ്യപ്പാ 🙏🏻🙏🏻🙏🏻

  • @jiyuvavoor5410
    @jiyuvavoor5410 3 роки тому +1

    Swamiye saranamayappaa.
    Pazhaya ormakalilekk kondupukkanna ganangal.

  • @legendgamingyt6595
    @legendgamingyt6595 2 роки тому

    Ayyappa anugrahikame ellarem 🤩🙏😍😍❤💗💗❤️🥰🙏🙏😍❤🙏🙏🙏🙏❤😍🥰🥰🥰🥰❤🥰🙏

  • @sureshn7598
    @sureshn7598 3 роки тому +1

    Ayyante e pattukal athonnu vere thanne kettirunnu pokum athra manoharamayirikkunnu .🙏🙏👍👍

  • @ajumalshajahan5003
    @ajumalshajahan5003 3 роки тому +1

    Swamiye saranam ayyappa ee lokathe coronayil ninnum rakshikkoo

  • @bcathiyakaraj.t1907
    @bcathiyakaraj.t1907 2 роки тому +4

    സ്വാമിയേ ശരണം അയ്യപ്പോ 🕉️❤🙏

  • @askme1969
    @askme1969 6 років тому +15

    വരും തലമുറയ്ക്ക് ഇതും കേട്ടോണ്ടിരിക്കാം..... മ്യൂസിയത്തിലേക്ക് മാറ്റപ്പെടാൻ വിധിക്കപ്പെട്ട അയ്യപ്പൻ...

    • @sanilsanil7769
      @sanilsanil7769 5 років тому

      😠😠😠😠😠

    • @sridevinair4542
      @sridevinair4542 4 роки тому

      അത് ചിലരുടെ കണക്ക് കൂട്ടൽ മാത്രം ആണ്. അയ്യപ്പൻ ഒരു മ്യൂസിയത്തിലും പോകില്ല, ആ പൂങ്കാവനത്തിൽ തന്നേ ഉണ്ടാകും...സ്വാമി ശരണം

  • @ManuKv-j6b
    @ManuKv-j6b 21 день тому +1

    നടക്കും ഭഗവാൻ അനുഗ്രഹിക്കും 🙏🙏

  • @prameelakwt4837
    @prameelakwt4837 3 роки тому +17

    സ്വാമി ശരണം..🙏

  • @sathiabhamap9161
    @sathiabhamap9161 Рік тому +3

    👏👏👏swamiye saranam Ayyappa 👏👏👏🙏

  • @SANTHOSHKUMAR-xo7kb
    @SANTHOSHKUMAR-xo7kb 2 роки тому +1

    Yathonni kankilum ayyappa roopam,yathonnu kelkkilum ayyappa namam,yathonnu cheikilum ayyappa Pooja

    • @PrajeeshPk-w6w
      @PrajeeshPk-w6w 23 дні тому

      സ്വാമിയേ ശരണമയ്യപ്പാ എത്ര കേട്ടാലും മതി യാവാത്ത അയ്യപ്പ ഭക്തി ഗാനം

  • @magicmoments1522
    @magicmoments1522 3 роки тому +9

    Good എനിക്ക് പാട്ട് വളരെ ഇഷ്ടപ്പെട്ടു

  • @MohananEK-g1l
    @MohananEK-g1l 8 днів тому

    ഭ ഗ വാ നേ 🙏🙏🙏

  • @magicmoments1522
    @magicmoments1522 3 роки тому +36

    ഇനിയും ഇതുപോലുള്ള പാട്ടുകൾ ഇടണം

  • @dhaneshapple8308
    @dhaneshapple8308 5 років тому +31

    Enthoru feel..,.swami saranam

  • @mudheeshcm3420
    @mudheeshcm3420 3 роки тому +7

    സൂപ്പറാണ്കട്ടേ

  • @abisheksura1822
    @abisheksura1822 3 роки тому +2

    എന്റെ അ യാ പ്പ സ്വാ മി 👏👏

  • @riyasmuhammed235
    @riyasmuhammed235 3 роки тому +2

    Ene ethrayum pettenn gulfil ethi avide oru joli shariyaakki tharane
    Ente moham puavaniyane enik vendi prarthikanam

  • @shaijujoshi8404
    @shaijujoshi8404 3 роки тому +1

    എന്റെ അയ്യപ്പ കാത്തു കൊള്ളണേ

  • @rajeevap4673
    @rajeevap4673 4 роки тому +25

    സ്വാമി ശരണം 🙏🙏🙏🙏♥️super song

  • @nishavijayan94
    @nishavijayan94 3 роки тому +6

    Ayappa swami kathu rakshikkanne 🙏🙏🙏🙏

  • @Gkm-
    @Gkm- 3 роки тому +3

    8 December 2021 രാവിലെ 6:33 കേൾകുന്നു 😍🙏

  • @pradeepnkdivyapradeep4560
    @pradeepnkdivyapradeep4560 4 роки тому +13

    സ്വാമിയേ ശരണമയ്യപ്പാ... 🙏🙏🙏🙏

  • @bijuattuparambil6924
    @bijuattuparambil6924 3 роки тому +39

    ശരണം അയ്യപ്പാ🙏🙏🙏🙏

  • @Binu-c2r
    @Binu-c2r 14 днів тому

    സോ മി ശരണം 🙏🙏🙏🙏🙏

  • @sreejithsm3661
    @sreejithsm3661 3 роки тому +7

    Swamy. Saranam. Ayyapaa......🙏🙏🙏

  • @ajayanpanmana1667
    @ajayanpanmana1667 3 роки тому +2

    സൂപ്പർ 🙏

  • @rajeevkumarmr5264
    @rajeevkumarmr5264 Рік тому +2

    Swamy saranam❤❤❤

  • @akhilakhil4011
    @akhilakhil4011 3 роки тому +8

    നല്ല ഭക്തിഗാനം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @jalajavijyan2700
    @jalajavijyan2700 4 роки тому +7

    Swamiye saranam Ayyappa🙏🙏🙏

  • @bepositive6233
    @bepositive6233 5 років тому +53

    കാല് വയ്യാത്ത ഒരു ഭക്തൻ പാടുന്ന ഒരു പാട്ടുണ്ട് ശ്രീ ശബരീശാ പമ്പാവാസാ എന്ന ഗാനത്തിൽ അഭിനയിച്ച വ്യക്തി ആണ് ആ ഭക്തിഗാനത്തിലും അഭിനയിച്ചത് ആൽബത്തിന്റെ പേര് പടി പതിനെട്ട്

    • @rishymadhavan2647
      @rishymadhavan2647 5 років тому +3

      പാട്ടുകൾ എല്ലാം അതി മനോഹരം

    • @bepositive6233
      @bepositive6233 5 років тому +4

      ആ പാട്ട് കിട്ടുമോ?

    • @hariharathmajam6996
      @hariharathmajam6996 5 років тому +2

      Aru padiyathan?

    • @shajiok4703
      @shajiok4703 4 роки тому +1

      👍🏼

    • @bhadrakumari9958
      @bhadrakumari9958 2 роки тому

      ദീന രക്ഷകന്നെ ശരണം അയ്യപ്പ കാത്തുരക്ഷിക്കണേ ഭഗവാനെ 🙏🙏🙏🙏🙏🙏🙏

  • @prakasant6525
    @prakasant6525 4 роки тому +4

    പൊന്നു സ്വാമിയേ കാക്കണേ....

  • @velayudanravindran9918
    @velayudanravindran9918 3 роки тому +12

    ഭക്തി നിറഞ്ഞു തുളുമ്പുന്ന ഗാനം

  • @vasanthakeralasseryy9849
    @vasanthakeralasseryy9849 3 роки тому +3

    Super ഹിറ്റ്‌ song

  • @vyshakhmani5481
    @vyshakhmani5481 3 роки тому +2

    Swamiye saranamayyappaa 😍🤗😍🤗🤗😍🤗😍💞😍💞😍💞😍💞💞😍💞😍💞😍

  • @oddissinv2532
    @oddissinv2532 5 років тому +16

    സ്വാമിയേ ശരണം അയ്യപ്പാ ...

  • @RatheeshMp-ox5uj
    @RatheeshMp-ox5uj 2 місяці тому

    സ്വാമിയേ ശരണമയ്യപ്പ 🙏🙏🙏 കാക്കണേ

  • @akunamatata6818
    @akunamatata6818 5 років тому +10

    Superrbbb...swami saranm

  • @AK_song.10
    @AK_song.10 3 роки тому +2

    Swamy sharanm aiyapa

  • @harishkannan2765
    @harishkannan2765 4 роки тому +14

    സ്വാമിയേ ശരണം അയ്യപ്പാ

  • @shylathaaji7418
    @shylathaaji7418 4 роки тому +16

    സ്വമി ശരണം

  • @sumangalanair1693
    @sumangalanair1693 5 років тому +10

    Beautiful song and nostalgic 👌👌👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @rekharajan949
    @rekharajan949 3 роки тому +3

    saram saranam 🙏🙏🙏 ayappa

  • @satheeshravi7011
    @satheeshravi7011 11 місяців тому +1

    സ്വാമിയേ ശരണം അയ്യപ്പാ. കാത്തു രക്ഷിക്കേണമേ 🙏🏽

  • @valsalavijayan7979
    @valsalavijayan7979 4 роки тому +4

    Adipoli🙏🙏🙏🙏🙏🙏🙏

  • @44revathys.b53
    @44revathys.b53 3 роки тому +4

    Ayyappa🕉️🙏

  • @sivan.pvaikom348
    @sivan.pvaikom348 4 роки тому +10

    സ്വാമിയേശരണമയ്യപ്പാ

  • @SureshTk-jh8lo
    @SureshTk-jh8lo 22 дні тому +1

    🙏🙏🙏🙏🙏

  • @anugrahamadhu2555
    @anugrahamadhu2555 3 роки тому +3

    Swami saranam🙏🙏🙏

  • @sheebabiju1692
    @sheebabiju1692 8 місяців тому

    Swamiyesaranamayyapaanugrahikane

  • @മുത്തു.അനൗൻസർ
    @മുത്തു.അനൗൻസർ 5 років тому +14

    നല്ല പാട്ടുകൾ. പരസ്യം കാരണാ കേട്ടില്ല

  • @jayamaya82
    @jayamaya82 5 років тому +10

    swamiye saranam saranam saranam

  • @sreejithsm3661
    @sreejithsm3661 3 роки тому +3

    Swamy. Saranam. Ayyappa.. ..

  • @aravindhakshanaravi5951
    @aravindhakshanaravi5951 3 роки тому +2

    Sameyasaranam

  • @anas-ni4ux
    @anas-ni4ux 6 років тому +21

    Adipoliiii

  • @Njangade_Kada
    @Njangade_Kada 7 місяців тому +1

    🙏അയ്യപ്പ 🙏

  • @avadoothayogi1509
    @avadoothayogi1509 3 роки тому +2

    2021.november 16listenig Lord ayyaappas devotional songs

  • @venugopalankk4030
    @venugopalankk4030 3 роки тому +1

    ഗംഭീരം

  • @VishnuPrasad-gz5uq
    @VishnuPrasad-gz5uq 5 років тому +7

    Swami saranam

  • @anilkumars.pillai5328
    @anilkumars.pillai5328 3 роки тому +3

    Swami sharanam ayyappa

  • @hemalathaar3466
    @hemalathaar3466 29 днів тому

    Ayyappa swamy saranamayyappa swamyaya

  • @adithyasraddha7093
    @adithyasraddha7093 5 років тому +10

    സ്വാമിയേ ശരണം

    • @sumathisumathicp2749
      @sumathisumathicp2749 4 роки тому +1

      സുപ്ര ഭാ തം പൊട്ടി വിട ർ ന്നു

  • @rajanpm6555
    @rajanpm6555 Рік тому

    സ്വാമിയേ ശരണമയ്യപ്പ. എത്രകേട്ടാലും മതി വരാത്ത ഭക്തി ഗാനങ്ങളാനിതൊക്കെ

  • @soman.mookambhioasoman.vel1139
    @soman.mookambhioasoman.vel1139 3 роки тому +2

    എനിക്ക് വളരെ ഇഷ്ടമായ ഗാനം

    • @mohananmohan8211
      @mohananmohan8211 3 роки тому

      എല്ലാം എല്ലാം അയ്യപ്പ സ്വാമി

  • @sasidharanpillai9139
    @sasidharanpillai9139 2 роки тому +1

    Super. Pandala rajkumara sree sabareesa nee kudikollum mala keri varumee bhakhare anugrahikku enna patte kittumo?

  • @rasheednisha4064
    @rasheednisha4064 2 роки тому

    Wow fantastic

  • @UdayanBp
    @UdayanBp 20 днів тому

    Ayyappasaranam

  • @Gkm-
    @Gkm- 23 дні тому

    15 നവംബർ 2024 രാവിലെ 7:57 കേൾക്കുന്നു ❤❤❤

  • @drawingwithhack6052
    @drawingwithhack6052 5 років тому +5

    SwamiSharanam

  • @sabashivansh6010
    @sabashivansh6010 2 роки тому +2

    sarana myyappo