ജഗതി ശ്രീ കുമാർ........ അതുല്യ നടനാണ്, ഇൻഡ്യയിൽ എന്നല്ല ലോകത്ത് പോലും പകരം വെയ്ക്കാനില്ലാത്ത അതുല്യ പ്രതിഭ. മറ്റൊരാളെ , ഇതുപോലെ കാണാൻ കഴിയുമോ? ഉടനീളം, നിരവധി സിനിമകളിൽ നിരന്തരം പ്രേക്ഷകരുമായി സംവദിക്കുന്ന കഥാപാത്രം ലോകത്ത് ഒരു സിനിമയിലും ഉണ്ടാകില്ല. ജഗതിയെ സിനിമയിൽ കാണുമ്പോൾത്തന്നെ മനസ്സിലൊരു സന്തോഷം ജനിക്കും, ആരുടേയും. ആദ്യമായി ജഗതിയെ കാണുന്ന ആൾ അത്ഭുതപ്പെടും, ജീവിതത്തിൽ എവിടെയോ കണ്ടോ കേട്ടോ കടന്നുപോയ ഭാവം, ശബ്ദം, വാചകങ്ങൾ, നോട്ടം, നടത്തം അങ്ങനെ എന്തെല്ലാം. ദൈവത്തിന്റെ അത്ഭുത സൃഷ്ടിയാണ് ജഗതി ------- മലയാള സിനിമയിൽ അദ്ദേഹം ഇട്ടിട്ടു പോയ വിടവ് വലുതായി ക്കൊണ്ടിരിക്കുന്നതല്ലാതെ ഇതുവരേയും അത് നികന്നിട്ടില്ല, നികത്തിയിട്ടില്ല. ജഗതിയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ അതിയായി ആഹ്ളാദിക്കുന്നു. ഞങ്ങളുടെ പ്രാർത്ഥനകളിൽ താങ്കൾ എന്നുമുണ്ടാകും.❤❤❤
അദ്ദേഹം അഭിനയ ചക്രവർത്തി തന്നെ. ഒരു നട നു൦ ലഭിച്ചിട്ടില്ലാത്ത സർഗാത്മക പ്രതിഭയാണ്. പക്ഷേ ജാതിയുടെ പേരിൽ മാറ്റി നിർത്തി യ ഹതഭാഗ്യൻ. മലയാളസിനിമയിൽ കലയ്ക്കു പ്രധാന്യ൦ ഇല്ല. ജാതി മത രാഷ്ട്രീയ വിവേചനം ഉള്ള വരുടെ ഒരു കൂട്ടായ്മ മാത്രമാണ്.
1996ലെ കുപ്രസിദ്ധമായ വിതുര ലൈംഗികാരോപണക്കേസിൽ വാഹനാപകടത്തെ തുടർന്ന് കിടപ്പിലായ പ്രശസ്ത മലയാള നടൻ ജഗതി ശ്രീകുമാറിനെ കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയ വിധി ആരെങ്കിലും അറിഞ്ഞായിരുന്നോ? സ്ത്രീ വിഷയത്തിൽ ജഗതി അഗ്രകണ്യനായിരുന്നു.
ജഗതി നടൻ എന്ന നിലയിൽ മഹാനാണ് പക്ഷെ ഒരു നല്ല വ്യക്തി എന്ന നിലയിൽ ഇനിയും ഒരു പാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു. എന്ന് തോന്നിയത് അദ്ദേഹതിൻറെ സ്റ്റേജ് പെർഫോമൻസ് മറ്റ് നടന്മാരെ കുറിച്ചുള്ള അഭിപ്രായം പറച്ചിൽ പുതു മുഖങ്ങളോട് കാണിക്കുന്ന പുച്ഛം. ഇതു കൊണ്ട് ഒക്കെയാണ്
ഇൻ്റർവ്യൂ നടത്തുന്ന രണ്ടു പേർക്കും ജഗതി ചേട്ടനെന്ന് വിളിക്കാനുള്ള പ്രായമേയുള്ളൂ. "താങ്കൾ" എന്ന പദം ഒഴിവാക്കിയിരുന്നുവെങ്കിൽ ഇത് കേൾക്കുന്നവർക്ക് കുറച്ച് കൂടി സുഖമായിരുന്നു.
ഇദ്ദേഹം അപാര നടനാണ്.. മലയാള സിനിമയിലെ hall of fame
എക്കാലത്തെയും മലയാള സിനിമയുടെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ
ജഗതിചേട്ടൻ കോമഡി തമ്പുരാൻ, അഭിനയ തമ്പുരാൻ,എല്ലാ വയ്യായ്മയും മാറി തിരിച്ചുവരട്ടെ 🙏
തമ്പുരാനോ അതാരാ
🙏
😡 കഷ്ടം, ഇത്ര നല്ലൊരു കമന്റിന് ഇത്രയും ഓഞ്ഞ ഒരു reply ഇടാൻ എങ്ങനെ തോന്നി Abhimanyu vattoli.
@@princysumesh2242jagathy booloka naari aan para naari
@@abhimanyuvattoli3997 Ni aaraa
ജഗതി ചേട്ടൻ ഒരു പുലി തന്നെ മക്കളെ..... അഭിനയത്തിൻ്റെ കാര്യത്തിൽ
He is a next level legend guys ..👦👏🙌❤💙
ജഗതി ചേട്ടൻ മലയാളികളുടെ അഹംകാരം.
അഭിമാനം❣️💜
അപമാനം
Very good interview...... Thanks.
ജഗതി ശ്രീകുമാർ ഇന്ന് അഭിനയത്തിലുണ്ടായിരുന്നെങ്കിൽ ബെസ്റ്റ് ആക്ടർക്കുള്ള നാഷണൽ അവാർഡ് നേടിയേനേ!❤
Undayirunnappol kittiyittundo?
Best actor ever...❤❤❤
യഥാർത്ഥ വിസ്മയം ♥
ജഗതി ചേട്ടൻ screen-ൽ വരും എന്നുള്ളതു അല്ല വരണം സാഹചര്യങ്ങൾ പോലെ ഉള്ള scenes മതി മലയാള ചിത്രത്തിലെ അഭിനയ ചക്രവർത്തി തന്നെയാണ് 👍🙏😍😍
അപകടം പറ്റിയത്... മലയാളികളുടെ അപാര നഷ്ടം... യഥാർത്ഥ ഹ്യൂമർ കാണാൻ പറ്റുന്നില്ല... മഹാനടൻ... ജഗതി... തിലകൻ... മോഹൻ ലാൽ ❤️❤️❤️
King of comadians💓
Jagathy Thilakan classic actors
മാല പാർവതി, അനൂപ് മേനോൻ രണ്ട് പേരും പിന്നീട് സിനിമയിലെത്തി.
മാല പാർവതി 😍
King of art of expression ...wonderful
എന്റമ്മോ...legend🙏🏻🙏🏻🙏🏻💯💯💯💯
True artist.. With standard comedy
ചെറിയനാട് ആലപ്പുഴ 🔥🔥🔥😊😊😊😊 ഉപജില്ല ഞങ്ങൾ ഒക്കെ കലോത്സവത്തിന് പോയ സ്ഥലം 🔥🔥🔥
Ente naadu 💖😍
ചെറിയനാട് ആലപ്പുഴ ജില്ലയിലാണ്. പക്ഷെ ആലപ്പുഴ നിന്നും 2 മണിക്കൂർ യാത്ര ഉണ്ട്. ട്രെയിൻ യാത്രയിൽ ചെങ്ങന്നൂരിനും മാവേലിക്കരക്കും ഇടയ്ക്കാണ്.
ലോകം കണ്ടതിൽ വച്ച് ഏറ്റവും മികച്ച നടൻ മഹാനടൻ, ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
100ശതമാനം
അപ്പൊ ചാർളി ചപ്ലിയോ 😁😁😁😁
Yes, my fav actor
Loka cinema kanditundo Lokathe greatest actors nte performance kanditundo.. Ithonnum ariyathe hype comments adikaruthu
Legend ❤️💘 hatsoff ❤️🙏🏼
Jegathi Sreekumar !!! Jesus bless you and all !!!
Nadana vismayam
😂
Sooooper
അദ്ദേഹം തിരിച്ചു വരനെയെന്നു പ്രാർത്ഥിക്കുന്നു.❤
👏👏👏👏👏❤️❤️❤️❤️
ജഗതിക്കു പകരം വക്കാൻ ജഗതി മാത്രം 🙏
I respect Jagathy as a great actor more than Manmutty and Mohanlal
Same here
His name is mammooty 🙄
അവര് ചെയ്യുന്ന റോളുകൾ ഇദ്ദേഹത്തിന് ചെയ്യാൻ പറ്റുമെന്നു തോന്നുന്നില്ല..
@@meee2023 ഒരാൾക്കും എല്ലാ റോൾ ഒന്നും ചെയ്യാൻ പറ്റില്ല..ആരും പെർഫെക്റ്റ് അല്ല.. ജഗതി ചെയ്ത പലതും മോഹൻലാലിനും മമ്മൂട്ടിക്കും സാധിക്കില്ല
jagathi idunna expression
muscles movement onnum baaki ullavrk swapnam maatram
pinneyum mohanalal pidichunikkum
mammootty kk onnum athrem varilla @@meee2023
The Great..Jagathy..🙌🙏
jagathy chettan is really an actor ,he can easly express any type of expressions on his face spontaniously
The one and only jagathy chetta eni ingane item janikanm
👍👍
Wow wonderful
ഗ്ലാനിർ ഭവതി ഭാരതാ ✌️
LEGEND
Supper👌🏼👌🏼👌🏼🥰 full interview kanan avasaram views nu koduthudee?🙏
Cheriyanad ❤️❤️❤️❤️
Ente adutha sathalam bro
Jagathi is the best actor ever!
Legend ❤️
03:58 പിതാക്കൾ മക്കളെ സ്നേഹിക്കുന്നത് ഇങ്ങനെയാണ്
ഒരു ഹാസ്യ നടൻ ഉപരി നരേന്ദ്രപ്രസാദ് സാറിനെ ഒക്കെ പോലെ വില്ലനായ ഒരു നായകൻ എന്ന ഒരു വേഷം ജഗതിചേട്ടൻ ചെയ്യണമെന്ന് ആഗ്രഹിക്കുന്നു
Passenger Enna Film il Nalla negative role pulli cheythittund
@@afsalmohammed5565 ആണോ എങ്കിൽ കാണാൻ ആഗ്രഹം 🙏
@@snehasudhakaran1895 Nalla movie aanu...Dileep,Sreenivaasan, Jagathy sreekumar,Mamtha Mohandas oke und Nalla film aanu passenger
@@afsalmohammed5565 ok തീർച്ച കാണും 👍
Urumi yilum pulli villain aanu
Ithintay full episode kittuo
We always miss this greatest star of all times. No doubt. Still, we pray for his speedy recovery. 🙏 🎉
ജഗതി ശ്രീ കുമാർ........
അതുല്യ നടനാണ്, ഇൻഡ്യയിൽ എന്നല്ല ലോകത്ത് പോലും പകരം വെയ്ക്കാനില്ലാത്ത അതുല്യ പ്രതിഭ.
മറ്റൊരാളെ , ഇതുപോലെ കാണാൻ കഴിയുമോ?
ഉടനീളം, നിരവധി സിനിമകളിൽ നിരന്തരം പ്രേക്ഷകരുമായി സംവദിക്കുന്ന കഥാപാത്രം ലോകത്ത് ഒരു സിനിമയിലും ഉണ്ടാകില്ല.
ജഗതിയെ സിനിമയിൽ കാണുമ്പോൾത്തന്നെ മനസ്സിലൊരു സന്തോഷം ജനിക്കും, ആരുടേയും.
ആദ്യമായി ജഗതിയെ കാണുന്ന ആൾ അത്ഭുതപ്പെടും, ജീവിതത്തിൽ എവിടെയോ കണ്ടോ കേട്ടോ കടന്നുപോയ ഭാവം, ശബ്ദം, വാചകങ്ങൾ, നോട്ടം, നടത്തം അങ്ങനെ എന്തെല്ലാം.
ദൈവത്തിന്റെ അത്ഭുത സൃഷ്ടിയാണ് ജഗതി -------
മലയാള സിനിമയിൽ അദ്ദേഹം ഇട്ടിട്ടു പോയ വിടവ് വലുതായി ക്കൊണ്ടിരിക്കുന്നതല്ലാതെ ഇതുവരേയും അത് നികന്നിട്ടില്ല, നികത്തിയിട്ടില്ല.
ജഗതിയുടെ കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞതിൽ ഞാൻ അതിയായി ആഹ്ളാദിക്കുന്നു.
ഞങ്ങളുടെ പ്രാർത്ഥനകളിൽ താങ്കൾ എന്നുമുണ്ടാകും.❤❤❤
Malaparvathy n anoop should be standing before the legend... 🤣
Jagathy chetttttaa misss u
ജഗതി പകരം വെക്കാൻ ആളില്ല
ഇതാണ് ലക്ഷണമൊത്ത നടൻ 🥰🥰🥰👌🏼👌🏼👌🏼👌🏼
ജഗതിയുടെ തലയ്ക്ക് മുകളിൽ ഒരു നീല കളർ സാധനം കാണുന്നു.. എന്താണത്... 🙄
ഏയ് ഒരിക്കലും അതാവില്ല😁
bra....pole...😁😁😁
Bra poloru sadhanam
Ppa
🤭
Nee Athe kaanuka ullu alle
ജഗതിച്ചേട്ടൻ .. 😍
😂jagathy chetta.. 👌😍
ഇവിടെ 25 വയസ്സ് മുടി നരക്കൻ തുടങ്ങി
M
Ivide mudi eh illyaa 30 kazhinjappoozhekkum😂
ടെൻഷൻ വന്നാൽ നരക്കും
Alhamdulillah....❤❤
വെന്തില്ലാഹ് 😂
Thilakan is the one and only
Legend
Anoop menon
Super
🔥🔥🔥
"ചെറിയനാട്😍😍😍😍😍😍😍😍
Athe bro nammude sathalam
സ്വതവേവിശ്വകർമ്മാളർരസി
കന്മാരുംമറ്റുള്ളവരേരസിപ്പിക്കുന്നവരുമാണ്-കലാവാസനരക്തത്തിൽഅലിഞ്ഞുചേർന്ന അനുഗ്രഹീതജനത🙏🙏🏽🙏🏼🙏🏿ഈനാലുകൂപ്പുകൈകൾഅവരിലെഓരോവിഭാഗത്തിനു
മുള്ളതാണ്
അദ്ദേഹം അഭിനയ ചക്രവർത്തി തന്നെ. ഒരു നട നു൦ ലഭിച്ചിട്ടില്ലാത്ത സർഗാത്മക പ്രതിഭയാണ്. പക്ഷേ ജാതിയുടെ പേരിൽ മാറ്റി നിർത്തി യ ഹതഭാഗ്യൻ. മലയാളസിനിമയിൽ കലയ്ക്കു പ്രധാന്യ൦ ഇല്ല. ജാതി മത രാഷ്ട്രീയ വിവേചനം ഉള്ള വരുടെ ഒരു കൂട്ടായ്മ മാത്രമാണ്.
സിനിമയിൽ മാത്രമല്ല, സർക്കാർ തലത്തിൽ പോലും അങ്ങനെയാണ് 🙄🙄🙄
Hero
Ambili chettan vere level alle ❤️❤️❤️❤️
Deviamme 😮cheriyand schoolill anno padiche , njangalde naadu😮😮❤❤
KING ❤
ഞങ്ങളുടെ മാവേലിക്കര ചെറിയനാട് ആണോ സാർ ❤❤❤
അനൂപ് മേനോൻ 😔😔😔😔😔
എൻ്റെ മോനെ ലെജൻഡ് ❤❤
Namukkeprarttikkam. Ameen
Air date? Anyone knows?
ഇത് ഏത് വർഷം എടുത്ത interview ആണ്?
❤❤❤
ഇദ്ദേഹത്തിന്റെ സിംഹാസനം ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നു,, മലയാള സിനിമയുടെ നഷ്ടം
ഹോ!.. താള വട്ടത്തിലെ നാരായണ ൻ. സാർ എന്നേ തിരിച്ചെടുക്കണം എന്ന ഡയലോഗു മായി സോമൻ സാറിന്റെ അടുത്ത് ചെല്ലുന്നത് 👌
🌹🌹
❤️
University🙌🏼❤️
1996ലെ കുപ്രസിദ്ധമായ വിതുര ലൈംഗികാരോപണക്കേസിൽ വാഹനാപകടത്തെ തുടർന്ന് കിടപ്പിലായ പ്രശസ്ത മലയാള നടൻ ജഗതി ശ്രീകുമാറിനെ കേരള ഹൈക്കോടതി കുറ്റവിമുക്തനാക്കിയ വിധി ആരെങ്കിലും അറിഞ്ഞായിരുന്നോ?
സ്ത്രീ വിഷയത്തിൽ ജഗതി അഗ്രകണ്യനായിരുന്നു.
Kotathi vidhi yil veruthe vittu.
Appol ivite kuttam cheyitha aal raksha ppetunnu.
Aa siksha daivam vidhikkunnu.
Mahaaa nadan❤
Legend❤️❤️❤️🔥👍👍👍
ജഗതി നടൻ എന്ന നിലയിൽ മഹാനാണ് പക്ഷെ ഒരു നല്ല വ്യക്തി എന്ന നിലയിൽ ഇനിയും ഒരു പാട് സഞ്ചരിക്കേണ്ടിയിരിക്കുന്നു. എന്ന് തോന്നിയത് അദ്ദേഹതിൻറെ സ്റ്റേജ് പെർഫോമൻസ് മറ്റ് നടന്മാരെ കുറിച്ചുള്ള അഭിപ്രായം പറച്ചിൽ പുതു മുഖങ്ങളോട് കാണിക്കുന്ന പുച്ഛം. ഇതു കൊണ്ട് ഒക്കെയാണ്
Entha cheythe?
Yes
ഏതു പുതുമുഖത്തിനോടാണ് പുച്ഛം കാണിച്ചത്?
സത്യമാണ്.. ആരെയെങ്കിലും കുത്തി നോവിക്കുന്ന വാക്കുകൾ ഹാസ്യമായി അവതരിപ്പിക്കും..
നല്ല വ്യക്തിയല്ല
Which year
🙏🙏🙏
Natural acting
ഇൻ്റർവ്യൂ നടത്തുന്ന രണ്ടു പേർക്കും ജഗതി ചേട്ടനെന്ന് വിളിക്കാനുള്ള പ്രായമേയുള്ളൂ. "താങ്കൾ" എന്ന പദം ഒഴിവാക്കിയിരുന്നുവെങ്കിൽ ഇത് കേൾക്കുന്നവർക്ക് കുറച്ച് കൂടി സുഖമായിരുന്നു.
ഇനിയും ഇത് വഴി വരില്ലേ.. ആനകളേയും തെളിച്ച്.... ❤
അനൂപ് മേനോൻ തള്ളി വിടുവാണല്ലോ 😆 ഓരോ പഴയ ഇന്റർവ്യൂസ് 😆
പച്ച മനുഷ്യനായി ജഗതി ഇരിക്കുന്നത് ഇപ്പഴാ കാണാണെ
Anoopmenon Alle aanallo
RIP.
പച്ചാളം ഭാസി തന്നെ ധാരാളം. അത് കാണിക്കാൻ ഇന്നൊരു നടനുമില്ല 🙏
ആദ്യം ആണ് ജഗതി സാറിന്റെ മുന്നിൽ ലെവൻ ജാഡ ഇല്ലാതെ 😄
Sathyam.. Ayalk nalla jaada und
Ith old vedio aano ?
Jagathy one and only.in Kerala movie nobedy else.🫵👏👏👏🤣🤣🙏💐🤲⛪🕋🛕🇳🇪🇶🇦
Mala parvathy ❤
Sahalakala vallabhan...
മഹാനടൻ
Anoop menon alle anchor?
ഇത് മറ്റേ പുള്ളി അല്ലേ, interview എടുക്കുന്ന ആൾ, അതേ അതന്നെ ആൾ
അനൂപ് മേനോൻ
ദേവസ്വം ബോർഡ് ഹൈസ്ക്കൂൾ,
ചെറിയ നാട്, ചെങ്ങന്നൂർ❣️
Ingane kandapol sandosham