നടി സാവിത്രിക്കു സംഭവിച്ച അവസ്ഥ എനിക്കും നാളെ ഉണ്ടാകാം; ജഗതി ശ്രീകുമാർ |Jagathy Sreekumar|Kairali TV

Поділитися
Вставка
  • Опубліковано 1 жов 2024
  • #kairalitv #kairalinews
    ജഗതിയിൽ നിന്നും കല്പന ജീവിതത്തിൽ പകർത്തിയത് | Kairali TV
    Kairali TV
    Subscribe to Kairali TV UA-cam Channel here 👉 bit.ly/2RzjUDM
    Kairali News
    Subscribe to Kairali News UA-cam Channel here 👉 bit.ly/3cnqrcL
    Kairali News Live
    Subscribe to Kairali News UA-cam Channel here 👉 tiny.cc/4cbwmz
    *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

КОМЕНТАРІ • 165

  • @aneeshbijuaneeshbiju9735
    @aneeshbijuaneeshbiju9735 4 роки тому +171

    നല്ലൊരു മാഷിന്റെ മുൻപിലിരുന്ന് ഒരു ക്ലാസ്സ്‌ കേൾക്കുന്നത് പോലെ

  • @super-pn4fq
    @super-pn4fq 4 роки тому +202

    കൽപ്പന ചേച്ചിയെ ഇപ്പോൾ കാണുമ്പോ സങ്കടം വരുന്നു

  • @thukaramashetty1155
    @thukaramashetty1155 4 роки тому +247

    ജഗതി ഇത്രയും വലിയ താര മാകാനുള്ള കാരണം അദ്ദേഹത്തിന്റെ ഉള്ളിലുള്ള അപാരമായ അറിവാണ്.

  • @blackpepper698
    @blackpepper698 4 роки тому +54

    രണ്ടു ലെജൻഡ്.. ജഗതി ചേട്ടൻ.. കല്പ്പന ചേച്ചി

  • @sreejasunil2895
    @sreejasunil2895 4 роки тому +58

    ജഗതി സാർ. പറയുന്ന വാക്കു എല്ലാ മനുഷ്യർക്കും ഉള്ള ഒരു ഗുണപാഠംമാണ്.

  • @chandhugokul1594
    @chandhugokul1594 2 роки тому +17

    ജഗതിചേട്ടൻ.. അറിവും വിവേകവും ഉള്ള നടൻ 😍❤

  • @joemol2629
    @joemol2629 2 роки тому +6

    അപ്പൻ മക്കളെ ഉപദേശിക്കുന്നത് പോലെ ഉണ്ട്
    ശെരി തെറ്റ് കൾ മനുഷ്യൻ പാലിക്കേണ്ട മര്യാദകൾ
    ജീവിതാനുഭവങ്ങളിൽ നിന്നും ഉള്ള ഉപദേശങ്ങൾ ഒരു നല്ല മനുഷ്യൻ ആവാൻ വേണ്ടത് എല്ലാം ആ സംസാരത്തിൽ ഉണ്ട് അമ്പിളി ചേട്ടൻ ഒരു സംഭവം ആണ് ❤

  • @abhijithsagar4398
    @abhijithsagar4398 4 роки тому +74

    മലയാള സിനിമയിലെ ഹാസ്യത്തിന്റെ രാജാവും റാണിയും ആയി വർഷങ്ങൾ വിരാജിച്ച താരങ്ങളാണ് ഇവർ.
    ഇനി ഈ താര ജോഡി ഉണ്ടാവില്ല എന്ന് ഓര്‍ക്കുമ്പോൾ വല്ലാത്ത സങ്കടം.

  • @bindhusajeev5667
    @bindhusajeev5667 4 роки тому +216

    ജഗതി ചേട്ടനും കൽപ്പന ചേച്ചിയും സൂപ്പർ ജോഡികളാണ്. രണ്ടുപേരുടേയും ജീവിതവും ഏതാണ്ടൊരു പോലെ . വഴിതെറ്റി വന്നൊരു ആക്സിഡന്റും, മരണവും.

    • @shez1264
      @shez1264 3 роки тому +1

      ജഗതിമരിച്ചിട്ടില്ല🙄

    • @unnikrishnan333
      @unnikrishnan333 3 роки тому +3

      @@shez1264 അതാകാം Post ൽ അദ്ദേഹം പറഞ്ഞത്,, വഴിതെറ്റി വന്ന accident ജഗതിയെക്കുറിച്ചും മരണം കല്പനയേക്കുറിച്ചും,,,,

  • @saleeshsuresh942
    @saleeshsuresh942 4 роки тому +70

    അഭിനയ ജീവിതത്തിൽ ഈ മനുഷ്യൻ oru പാഠപുസ്തകം തന്നെ ആണ് ❤👌👌👌

  • @moloottyperambra1059
    @moloottyperambra1059 4 роки тому +33

    ജഗതി ചെട്ടൻ പറഞ്ഞതൊക്കെ വളരെ കറക്ടാ...പക്വമായ മറുപടി

  • @sebilthurakkal6531
    @sebilthurakkal6531 3 роки тому +43

    അറിവിന്റെ നിറകുടം വിനയത്തിന്റെ രാജകുമാരൻ അമ്പിളി ചേട്ടൻ മലയാളത്തിന്റെ ഹാസ്യ സാമ്രാട് ❤️❤️❤️❤️

    • @BertRussie
      @BertRussie 2 роки тому

      വിനയമോ? ജഗതിക്കോ?

  • @sajeevkumars9820
    @sajeevkumars9820 4 роки тому +61

    പാവം കല്പ്പന നമ്മെ വിട്ടുപോയി 🙏🙏

  • @bassharsharqi7594
    @bassharsharqi7594 4 роки тому +24

    ഇതാണ് അഭിമുഖം ഇങ്ങനെയാകണം അഭിമുഖം

  • @beenadevadas4363
    @beenadevadas4363 4 роки тому +85

    ജഗതിസാറിനു തുലൃം ജഗതി സാർ മാത്രം

  • @ameerkhansulthan6974
    @ameerkhansulthan6974 4 роки тому +53

    Savitri amma 😱, mahanati yil kanichirunnu...

  • @axiszz9103
    @axiszz9103 4 роки тому +22

    എന്തൊക്കെയുണ്ടടോ രജനീകാന്തേ....എന്നു ചോദിക്കുന്നതൊക്കെ ഇദ്ദേഹത്തിന്റെ സംഭാവനയാകും...☺

  • @sanojKumaraadhya
    @sanojKumaraadhya 3 роки тому +35

    ആരു എന്ത് കമെന്റ് ഇട്ടാലും ഞാൻ ലൈക്‌ ചെയ്യും 👍
    കാരണം ഇദ്ദേഹം ആയത് കൊണ്ട് മാത്രം ❤❤❤
    എന്തൊരു എന്റെർനെർ ആണ് ഇദ്ദേഹം 🙏
    ഏത് വിഷമത്തിൽ ഇരുന്നാലും ഒരു സീൻ കണ്ടാൽ മതി 😘
    ഒരുപാട് നന്ദി ശ്രീ ജഗതി ശ്രീകുമാർ 🙏🙏🙏

  • @midhunsr3131
    @midhunsr3131 4 роки тому +64

    നമ്മൾ മലയാളികളെ ഒരുപാട് ചിരിപ്പിച്ച്, സന്തോഷിപ്പിച്ച രണ്ടു പേർ....ഇന്നോർക്കുമ്പോൾ രണ്ടുപേരും ഒരേപോലെ വിഷമിപ്പിക്കുന്നു😥🙏

  • @nishadsn06
    @nishadsn06 4 роки тому +21

    ഹോ.. എന്തൊരു മനുഷ്യൻ.. true legend

  • @RajeshRam-dz4sq
    @RajeshRam-dz4sq 4 роки тому +50

    ഇതുപോലെ ക്ലിയർ ആയ്ട്ട്. ആര് സംസാരികും. ശ്രീ കുമാർ.ഏട്ടൻ തീര നഷ്ടം തന്നെ ആണ്

  • @JayakrishnanNairOmana
    @JayakrishnanNairOmana 4 роки тому +37

    Two of the most respected artists in Malayalam film history.

  • @umarmuhthar2558
    @umarmuhthar2558 3 роки тому +6

    കൂടെ അഭിനയിക്കുന്നവരെ തിരഞ്ഞെടുക്കുന്ന നടി നടൻമാർ കണ്ട് പടികേണ്ട അതുല്യ പ്രതീഭാ..

  • @navaneethmullappally1735
    @navaneethmullappally1735 4 роки тому +52

    The legend jagathy sreekumar sir and miss you kalpana chechi

  • @commentred6413
    @commentred6413 3 роки тому +6

    നിശ്ചയമില്ലാത്ത ഒരു സമയത്തു കളം വിട്ടൊഴിഞ്ഞ കലാകാരി

  • @abisalam6892
    @abisalam6892 3 роки тому +7

    കൽപ്പന,ഉർവശി Most underrated.

  • @shibinsreedhar.k
    @shibinsreedhar.k 3 роки тому +4

    ഇത്ര ബുദ്ധിയും, അറിവും ഉള്ള ഒരു നടൻ മലയാളത്തിൽ വേറെ ഉണ്ടെന്ന് തോന്നുന്നില്ല.. വിഷയം ഏതായാലൂം അദ്ദേഹത്തിന് വ്യക്തമായ ഒരു കാഴ്ചപ്പാട് കാണും.. അദ്ദേഹം പറയുന്ന പല കാര്യങ്ങളും ഇന്നത്തെ യുവ തലമുറയിൽ പെട്ടവർക്ക് മാതൃക ആക്കാവുന്നതാണ്.. അതിപ്പോൾ സാധാരണക്കാർ ആയാലും, അഭിനേതാക്കൾ ആയാലും..

  • @kkpstatus10
    @kkpstatus10 3 роки тому +9

    ജഗതി ചേട്ടൻ പറഞ്ഞത് എല്ലാം 💯 കിറുകൃത്യം

  • @songsdeva4610
    @songsdeva4610 4 роки тому +29

    മലയത്തിന്റെ അഭിനയ കുലപതി

  • @ahmmedkuttyykk8420
    @ahmmedkuttyykk8420 2 роки тому +3

    ജഗതി ശ്രീകുമാർ, അതുല്യ പ്രതിഭ, ആകർഷകമായ, പക്വമായ, ഹൃദ്യമായ, സംസാരം. 👍👌🏻

  • @salutekumarkt5055
    @salutekumarkt5055 4 роки тому +34

    ആണത്തമുള്ള നടൻ..

    • @cheers_sharingandreceiving
      @cheers_sharingandreceiving 4 роки тому +10

      Nalla pennathamulla oru nadi aahn Kalpana chechi.. Avarde interviews kandal ariyum. Oru nalla sthree personally engane ayrikkanam ennath kandupadikkavunna oru thuranna pusthakam ayrunnu avar.

  • @dakshadlllprincess1466
    @dakshadlllprincess1466 4 роки тому +23

    Exact legend...

  • @abigaillibin5566
    @abigaillibin5566 4 роки тому +18

    He is a legend ... I salute you

  • @sureshbabusekharan7093
    @sureshbabusekharan7093 3 роки тому +11

    This prudence and sensibility was not seen when he criticized Ranjini Haridas publicly on a stage. Now see how he can't speak properly after the tragic accident... We don't have any reason or right to abuse and criticize others. If the other person is innocent the impact would be severe, that's Karma

  • @sooraize
    @sooraize 4 роки тому +9

    Ithokke ippozhano purathuvidunnathu !! Kashtam

  • @augustinantony6365
    @augustinantony6365 3 роки тому +2

    ശ്രീ ശിവാജി ഗണേശൻ ജഗതി പറയുന്നതു പോലെയാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.

  • @faizala6367
    @faizala6367 4 роки тому +19

    ഈ എപ്പിസോഡ് ന്റെ ഫുൾ വീഡിയോ തരുമോ.

  • @ABDULRAHMAN-yn6np
    @ABDULRAHMAN-yn6np 4 роки тому +12

    100%ശരിയാണ്

  • @shijukaravaram
    @shijukaravaram 4 роки тому +7

    കണ്ട് പഠിക്കണം പലരും ???

  • @signature1207
    @signature1207 3 роки тому +2

    പിന്നാമ്പുറത്തു കാണിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രവും ശെരിക്കുമുള്ള അദ്ദേഹവും തമ്മിൽ ഉള്ള വ്യത്യാസം വളരെ വലുതാണ്.

  • @danieltomy1549
    @danieltomy1549 3 роки тому +11

    He is a complete human being....miss the old jagathy chettan🔥❤❤

  • @tkmtrt1223
    @tkmtrt1223 4 роки тому +5

    നടനത്തിന്റെ ഒരു അപാരത യാണ് സർ

  • @shinoybhuvanendran2011
    @shinoybhuvanendran2011 4 роки тому +10

    ജഗതി ശ്രീകുമാർ സർ അഭിനയം അദ്ദേഹം അറിവ് അപാരം

  • @ssp2408
    @ssp2408 4 роки тому +10

    Two amazing actors 🙏🙏

  • @shanmuhammad2608
    @shanmuhammad2608 4 роки тому +4

    Keralathin oru mega super hit star undengil ath jagathi chettana

  • @aparnasreshta
    @aparnasreshta 4 роки тому +14

    Supr words....

  • @LPNair
    @LPNair 3 роки тому +1

    കഥാപാത്രങ്ങളിൽ പരകായപ്രവേശം നടത്തുന്ന ചുരുക്കം ചില നടന്മാരിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ആളാണ് ശ്രീ.ജഗതി ശ്രീകുമാർ. pkn

  • @sajeevjohn4565
    @sajeevjohn4565 4 роки тому +6

    മലയാളത്തിന്റെ മണിമുത്ത്.

  • @gopalvenu293
    @gopalvenu293 4 роки тому +8

    Pachayaya manushyan

  • @sathyan44
    @sathyan44 4 роки тому +19

    Two legends.Respect & love to both.

  • @anuanutj4491
    @anuanutj4491 4 роки тому +10

    Very correct

  • @ക്ലാര-ഘ7ന
    @ക്ലാര-ഘ7ന 4 роки тому +5

    Kalpana Chechi ❤❤

  • @rajah1367
    @rajah1367 3 роки тому +3

    Great actor മാത്രമല്ല.... great person...

  • @deepaprabhadeepaprabha5016
    @deepaprabhadeepaprabha5016 4 роки тому +5

    Igane veenam oru nadan

  • @ann77
    @ann77 3 роки тому +1

    🙄itrayum comedy paranj chirippikunna idhehathinu itrayum arivundenn arinjathil orupad orupad behumanam thonnunnu Jagathy Sreekumar - Hasya Samratt thanne Shamshayamilla 😊😂👏

  • @jithsree3
    @jithsree3 4 роки тому +2

    Ithra Nalla randu artists... Njan ulpedunna cinema aaswadakarude nashtam...

  • @sumamanoj9094
    @sumamanoj9094 4 роки тому +4

    Yeppozhum oru abhiprayam ulla manuchyan aayirunnu

  • @rajeevnarayanan9891
    @rajeevnarayanan9891 4 роки тому +10

    All newcomers and young actors and artiste's should watch this interview at least once..It will be of great help...

  • @sharathkannur9561
    @sharathkannur9561 4 роки тому +13

    5.38 well said sir മമ്മൂട്ടിയും diലീപും ഇങ്ങനെ നായികമാരെ ഒഴിവാക്കുന്ന കൃമി കീടങ്ങളാണ്

    • @akhilramachandran3334
      @akhilramachandran3334 4 роки тому +12

      മോഹൻലാൽ പിന്നെ നടിമാരെ ഒഴിവാക്കാറില്ല ഉപയോഗിക്കാറേ ഉള്ളു

  • @remyaremya6954
    @remyaremya6954 4 роки тому +7

    Great soul

  • @_Dreamgirl
    @_Dreamgirl Рік тому

    Jagathy chettan ഇപ്പൊ പറഞ്ഞത് ആ സിനിമയിൽ കണ്ടിരുന്നു

  • @dilshaharis8364
    @dilshaharis8364 4 роки тому +16

    True legend ......

  • @abhilash4372
    @abhilash4372 4 роки тому +1

    Abhiprayavethyasangal undenkilum vekthamaya abhiprayangal ullavarod ennum bhahumanamanu

  • @ardragryffindor7063
    @ardragryffindor7063 4 роки тому +14

    He is really great..

  • @josephkollannur3829
    @josephkollannur3829 3 роки тому

    മലയാള സിനിമയിൽ അഭിനയ ചക്രവർത്തി സ്ഥാനം എന്നൊന്ന് ഉണ്ടായിരുന്നെങ്കിൽ അത് തിലകൻ ചേട്ടന് അവകാശപ്പെട്ടതാണ്. അഭിനയ ചക്രവർത്ഥിക്ക് ഒരു രണ്ടാം സ്ഥാനം ഉണ്ടെങ്കിൽ അത് ജഗതി ശ്രീകുമാറിന് മാത്രം അവകാശപ്പെട്ടതാണ്.🎬🎞️🎥📽️💖💖💖

  • @jalajamenon8664
    @jalajamenon8664 3 роки тому +2

    Sensible conversation👍

  • @rajah1367
    @rajah1367 3 роки тому +3

    Great actor മാത്രമല്ല നല്ലൊരു മനുഷ്യ സ്നേഹിയും കൂടിയാണ് ജഗതി ചേട്ടൻ.... സിനിമയിൽ ഇപ്പോൾ സജീവം അല്ലെങ്കിലും ജഗതി ചേട്ടനെ കാണാത്ത ഒരു ദിവസം പോലും ഇല്ല..... 🙏🙏🙏👍👍👍👍👍

  • @subinjoseph1633
    @subinjoseph1633 4 роки тому +2

    Jagathy chettante araadhakarundoo?

  • @sajithpsaji-be5yg
    @sajithpsaji-be5yg 4 роки тому +10

    സൂപ്പർ ഇന്റർവ്യൂ

  • @positivekeralaLovelyhot
    @positivekeralaLovelyhot 4 роки тому +3

    2 sooper star

  • @eloginmahe1768
    @eloginmahe1768 4 роки тому +2

    Jagathi sirne kand padikate cinimakar

  • @subbumlpy
    @subbumlpy 4 роки тому +2

    ജഗതി really great words

  • @vimaldas4109
    @vimaldas4109 3 роки тому +1

    അറിവുള്ള വ്യക്തി

  • @ericabraham5074
    @ericabraham5074 Рік тому

    Inniyum oru janmam illa

  • @vidya.B5997
    @vidya.B5997 3 роки тому

    randu pereyum miss cheyunnu.i love u so much kalpana chechi. jagathi chettante avastha cinima kannuna njagallude vedhana annu.mani chettante padiyil kalpana chechi marichappoll ,chechiyude photo vachirikewnath oru videoyil njan kandu.mani chettante oppam act cheyan jathiyude problem nigall randuperum kannichittila.mani chettane pole nala manasullavar annu nigallum

  • @crazyboysuji6933
    @crazyboysuji6933 4 роки тому +1

    Ambili chettane miss cheyyunnu

  • @sabual6193
    @sabual6193 4 роки тому +3

    Vapanapuram bus root enna cinemayil swapnam kandathu pole sambavichu.abasanam botham poyathu poleyum.savithriykku sambavichathu poleyum.

  • @sujukumart3963
    @sujukumart3963 4 роки тому +5

    💞💕💕💕

  • @gopalvenu293
    @gopalvenu293 4 роки тому +8

    University ...

  • @nadeerasalim9680
    @nadeerasalim9680 4 роки тому +2

    The great

  • @Spark-wt8vu
    @Spark-wt8vu 2 роки тому

    Ennaalum mallika sukumaran angane cheyaan paadillaarnnu

  • @arjunachu1640
    @arjunachu1640 2 роки тому

    Jagathi chettan complete devam athayathe manushyan

  • @theloquacious2191
    @theloquacious2191 4 роки тому +6

    3:40 Savitri.....

    • @sharathkannur9561
      @sharathkannur9561 4 роки тому

      അവര് മലയാള സിനിമയിൽ അഭിനയിച്ചിട്ടുണ്ടോ ?

    • @geethakrishnan9857
      @geethakrishnan9857 4 роки тому

      @@sharathkannur9561 ഒരു പടം അഭിനയിച്ചിട്ടുണ്ട്

    • @abhishekkmadhu7957
      @abhishekkmadhu7957 4 роки тому

      Mahanati /Nadigair Thilagham Savithri Ganeshan💕

  • @jishaprem9415
    @jishaprem9415 4 роки тому +1

    കല്പന ചേച്ചി

  • @ecstacist6749
    @ecstacist6749 3 роки тому +1

    My hero ! 👏👏👏👏👏

  • @manikandan4388
    @manikandan4388 4 роки тому +5

    Am respect jagathy sir but ungalute tamil nadu karan pathiya speech sariyala ,vaalga valamudan(god bless you)

    • @manikandan4388
      @manikandan4388 4 роки тому

      Nan thamira bharani thanni kudikkra tirunelveli karan

  • @simpsonmathew1361
    @simpsonmathew1361 4 роки тому +5

    Ithu ennathe interview anu

    • @jithzz440
      @jithzz440 4 роки тому +1

      valare pazhayath aanu.. 10year nu mukalil aakum

    • @simpsonmathew1361
      @simpsonmathew1361 4 роки тому

      @@jithzz440 aisheri

    • @AravindAnilKaimal
      @AravindAnilKaimal 4 роки тому +2

      2010 - 11 must be. Jagathy mentions he's 60 years old. He's now 69.

    • @Ashraf-jl2py
      @Ashraf-jl2py 5 місяців тому

      20 20 release aaaya Varsham

  • @GG-tj8tj
    @GG-tj8tj 2 роки тому

    Very good speech jagadichetta

  • @pk-96
    @pk-96 3 роки тому

    Oru attitude illa manushanananalle.. like prthvi

  • @aswinajit2174
    @aswinajit2174 3 роки тому

    Ee video nan kandathinu kanakkilla

  • @swathips3706
    @swathips3706 4 роки тому +7

    Jagathi is gret gret actor

  • @swathyvu9533
    @swathyvu9533 3 роки тому

    Ee video kandu arane dislike koduthathe😯😒

  • @sreedharannarayanan703
    @sreedharannarayanan703 Рік тому

    Wish to see him in malayalam films

  • @sunilkumarep6327
    @sunilkumarep6327 4 роки тому +1

    God bless you chetta

  • @marcelo153
    @marcelo153 4 роки тому +1

    Great man....

  • @chithrakp8764
    @chithrakp8764 3 роки тому

    Gagathy chettan valiya oru manasinu udamayanu

  • @vijayakumari3405
    @vijayakumari3405 3 роки тому

    Arivinte moralising thulumpunnu

  • @raveendranpillai9215
    @raveendranpillai9215 4 роки тому +1

    T

  • @faziaziyad7530
    @faziaziyad7530 4 роки тому +2

    True words Jagathi chettan... 👌

  • @jobyvarghese3550
    @jobyvarghese3550 4 роки тому +1

    Great👌👍