മമ്മുക്ക ചേര്‍ത്തുനിര്‍ത്തുന്നത് മഹാഭാഗ്യം I Ramesh Pisharody I Sithara Krishnakumar

Поділитися
Вставка
  • Опубліковано 26 жов 2021
  • #Interview #RameshPisharody #sitharakrishnakumar
    ©Ramesh Pisharody Entertainments 2021
  • Розваги

КОМЕНТАРІ • 153

  • @thehero5316
    @thehero5316 2 роки тому +113

    മമ്മൂക്കയായിട്ട് ഒരു നടനെയും താരതമ്യം ചെയ്യുന്നത് തന്നെ തെറ്റാണ് ❤️അത് ഒരു അവതാരം ആണ് ❤️എത്ര വെള്ളം കോരിയാലും തീരാത്ത കടലുപോലെയാണ് മമ്മൂക്കയുടെ അഭിനയവും വേഷ പകർച്ചയും ❤️

    • @SalinBabu9181
      @SalinBabu9181 2 роки тому +7

      സത്യം.. വേഷ പകർച്ച അഭിനയം മലയാള സിനിമയിൽ only മമ്മൂട്ടി sir 👍❤😍

    • @janeeshpk9661
      @janeeshpk9661 2 роки тому +2

      അതാണ് സത്യം 👍

    • @usermhmdlanet
      @usermhmdlanet 2 роки тому +3

      അഭിനയത്തിന്റെ അന്ത്യ റസൂൽ ആണ് മമ്മാക്ക്.

  • @ashrafkv3353
    @ashrafkv3353 2 роки тому +273

    രണ്ടല്ല ബ്രോ ... മൂന്നു നാഷണൽ അവാർഡ്.. അതും മികച്ച നടനുള്ളത് .. അങ്ങനെ കിട്ടിയ ഒരു മലയാള നടനെ ഉള്ളു . അത് മമ്മൂട്ടിയാണ്..!!!

  • @dericabraham8981
    @dericabraham8981 2 роки тому +130

    Mamooka ishtem 🥰🥰🥰, പിഷുന്റ ഒര് ഭാഗ്യം എപ്പോഴും മമ്മൂക്കയുടെ കൂടെ നടക്കാം

  • @user-nw7kt3lb9l
    @user-nw7kt3lb9l 2 роки тому +72

    താങ്കൾവെറും ഒരു കൊമേ ഡിയനല്ല സമൂഹത്തെ കുറിച്ച് നല്ല വീക്ഷണമുള്ള ഒരാളാണ്. താങ്കളുടെ യാത്രകളാണ് ഇതിന് വഴിയൊരിക്കിയതെന്ന് ഞാൻ വിശ്യസിക്കുന്നു

  • @rageshkottappallayil2792
    @rageshkottappallayil2792 2 роки тому +32

    Hambada ഭാഗ്യവാനെ... എപ്പളും മമ്മൂക്കയുടെ കൂടെ നടക്കാൻ പറ്റുന്നുണ്ടല്ലോ. ❤️ Feeling അസൂയ 😌

  • @sujumon005
    @sujumon005 2 роки тому +65

    ഒരുപാട് നല്ല വീക്ഷണം ഉള്ള കലാകാരൻ ആണ് പിഷാരടി..

  • @Murshid_mohammed
    @Murshid_mohammed 2 роки тому +104

    നല്ല വ്യക്തിത്വമുള്ള സമൂഹത്തെ കുറിച് നല്ല വീക്ഷണമുള്ള ആളായതുകൊണ്ട് ആണ് മമ്മൂക്ക കൂടെകൂട്ടിയത് എന്നാണ് ഞാൻ വിശ്വസിക്കുന്നത്

  • @harisharis1217
    @harisharis1217 2 роки тому +92

    രണ്ടു പേരുടെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട്

  • @rafeedqsalmaansalman2684
    @rafeedqsalmaansalman2684 2 роки тому +50

    Mammookka👑👑👑രണ്ടുപേരെയും ഇഷ്ടം 👍👍👍👍

  • @shibinasa1258
    @shibinasa1258 2 роки тому +7

    മമ്മുക്ക വെറുതെ അല്ല കൂടെ കൊണ്ട് നടക്കുന്നത് 👌👌👌💞💞💞

  • @nassaralichery
    @nassaralichery 2 роки тому +24

    പിഷു :- ജീവിതത്തെ മനോഹരമായി കാണാൻ അങ്ങനെ ആവണം എന്ന് ചിന്തിക്കുന്ന ഒരു നല്ല മനസ്സുണ്ട് .....
    സിത്തുമണി .... പണ്ടേ മനസ്സുകൾ കീഴടക്കിയ കലാകാരിയാണ് .... all the best

  • @viswajithtm8353
    @viswajithtm8353 2 роки тому +15

    Mind down ആകുമ്പോൾ സ്ഥിരമായ് കാണും ഈ 2 episode - ഭയങ്കര +ve energy യാണ് .. ഇനിയും ഇത്തരം Classic interviews കൊടുക്കണം

  • @kabeerka634
    @kabeerka634 2 роки тому +8

    മൂന്നു നാഷണൽ അവാർഡ് മമ്മുക്കാ നിറഞ്ഞ മനുഷ്യ സ്നേഹി

  • @hashimhashi4504
    @hashimhashi4504 2 роки тому +53

    3 national award കിട്ടി മമ്മൂക്കയ്ക്ക്...

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 2 роки тому

      ഏതൊക്കെയാണ് എന്ന് കൂടി പറഞ്ഞു കൊടുക്ക്

    • @ratheeshratheeshkv3882
      @ratheeshratheeshkv3882 2 роки тому +2

      @@AbdulMajeed-gd3tm 1989 മതിലുകൾ. ഒരു വടക്കൻ വീരഗാഥ 1993 പൊന്തമട.. വിധേയൻ ..1998 ഡോക്ടർ അംബേദ്കർ (ഇംഗ്ലീഷ് മൂവി ) 3 നാഷണൽ അവാർഡുകൾ..

  • @miqdadtanur6171
    @miqdadtanur6171 2 роки тому +104

    ഇക്ക ഫാൻസ്‌ കമോൺ 👍❤️

  • @shafeerps142
    @shafeerps142 2 роки тому +12

    സാർ, വളരെ അനുഭവസ്വത്തും നേരായ ബുദ്ധിയും ഉള്ള ഒരു നല്ല മനുഷ്യൻ ആണ് താങ്കൾ.✅️✅️രണ്ടു പേരും✔️✔️ ദൈവം അത് നില നിർത്തട്ടെ.

  • @janeeshpk9661
    @janeeshpk9661 2 роки тому +14

    നമ്മുടെ സ്വന്തം മമ്മൂക്ക 👑🤴🤗

  • @hdhdhhjrjrjr5479
    @hdhdhhjrjrjr5479 2 роки тому +2

    നല്ല അഭിപ്രായ മാണ് പിഷാരടി പറഞ്ഞത്. വളർന്നു വരുന്ന വരെ തളർത്താൻ പക്കം പാർത്തു നടക്കുകയാണ് ഒരു കൂട്ടർ

  • @jithutv999
    @jithutv999 2 роки тому +50

    കഴിഞ്ഞ വീഡിയോവിലും ഞാൻ പറഞ്ഞു ... പിഷാരടിക്കു ലോകത്തിലെ ഏറ്റവും വലിയ സൈക്കോളജിസ്റ് ആവാനുള്ള ഡിഗ്രി ഉണ്ട് ..🥰

  • @kasimkp1379
    @kasimkp1379 Рік тому +4

    മമ്മൂക്ക അത്ഭുതം നമ്മുടെ അഭിമാനം 🙏🙏👍👍👍🙏👍👍👍👍👍👍👍🙏🙏🙏👍👍👍👍👍👍

  • @subeesh4203
    @subeesh4203 2 роки тому +33

    പിഷു മുത്താണ് ...❤️

  • @Apvlogs7689
    @Apvlogs7689 2 роки тому +27

    രണ്ടല്ല മൂന്ന് national award

  • @kichu398
    @kichu398 2 роки тому +4

    സിത്താര ചേച്ചീ മുന്നിൽ ഇരിക്കുന്നത് സിംഹമാണ്. 🦁

  • @rsd3rsd464
    @rsd3rsd464 2 роки тому +7

    Mammokka❤️❤️

  • @deepthisudheer7371
    @deepthisudheer7371 2 роки тому +50

    മമ്മൂക്ക,😍😍

  • @vijayakumard5771
    @vijayakumard5771 2 роки тому +9

    വളരെ മനോഹരമായ ഇന്റർവ്യൂ ...ശരിയാണ് ..വളരെ കാലത്തെ ശ്രമങ്ങൾക്കൊടുവിൽ ഒരു നേട്ടം ഉണ്ടാകുമ്പോൾ ചിലർ പറയുന്ന ഒരു വാക്കാണ് ..അവന്റെ അല്ലെങ്കിൽ അവളുടെ ഭാഗ്യം ...സിതാര അവസാനിപ്പിച്ചത് രസകരമായിട്ടാണ് ...ഇത്രയേ ഉള്ളു ...ഇതാണ് ഒരു ഇന്റർവ്യൂവിൽ നിന്ന് ശരിക്കും പ്രതീക്ഷിക്കുന്നത് ...അഭിനന്ദനങ്ങൾ

  • @minhaaysha9996
    @minhaaysha9996 2 роки тому +17

    Pishu and sithu my favourites😍😍😍

  • @abhilashsk8123
    @abhilashsk8123 2 роки тому +37

    Sithara... You are a good interviewer... 👏👏👏

  • @riazpetta
    @riazpetta 2 роки тому +3

    Ramesh has real quality.I hav seen lot of his interviews ,he has real clarity in all his speech,not double standard at all.All the best for future.,...

  • @copycorner4705
    @copycorner4705 2 роки тому +8

    Extremely talented singing beauty with a down to earth intellect! He is really more than we assume.. Sithus special eyes spot on as well

  • @abdulrazak8478
    @abdulrazak8478 2 роки тому +4

    "പ്രൂവ് ചെയ്യണം" അത് കലക്കി 😃😃😃

  • @kasimkp462
    @kasimkp462 2 роки тому +9

    Mammokka Poli

  • @hexxor2695
    @hexxor2695 2 роки тому +11

    Ramesh Pisharadi ❤ഒരു സംഭവം തന്നെയാണ് Brilliant 🔥

  • @RahmanRpRp
    @RahmanRpRp 6 місяців тому +1

    Pisharadi.... Super❤

  • @ibruibroos8662
    @ibruibroos8662 2 роки тому +4

    പിഷാരടി വല്ലാത്ത ഒരു പോസറ്റീവ് മനുഷ്യൻ

  • @rajeshguruvayoor1723
    @rajeshguruvayoor1723 2 роки тому +5

    സിതു മണി ❤️❤️❤️❤️❤️❤️❤️❤️❤️

  • @ansarmunda
    @ansarmunda 2 роки тому +7

    I am in love with this anchor❤

  • @Dileepdilu2255
    @Dileepdilu2255 2 роки тому +18

    പിഷാരടി ചേട്ടാ ♥️♥️♥️💖👍

  • @muhammadkarimpil1
    @muhammadkarimpil1 2 роки тому +5

    Both are my favorite

  • @sitharasuperfan7915
    @sitharasuperfan7915 2 роки тому +7

    ❣️♥️❣️

  • @ashrafabdu1631
    @ashrafabdu1631 2 роки тому +2

    ഞാനും ആലോചിച്ചു എല്ലാ കല്യാണത്തിനും മമ്മൂട്ടിയുടെ കൂടെ ഉണ്ടല്ലോ പിഷാരടി ? എന്ന് ആഹാ അപ്പോ ഇതാണല്ലേ കാരണം ഭാഗ്യവാൻ 🥰

  • @ameerellankilekkapichatend9033

    സിതാര ക്ക് സാരിയാണ് ചേരുക

  • @jayasrees9202
    @jayasrees9202 2 роки тому +8

    Randu perum sweeet muthukal🥰🥰

  • @sirajudheenka7264
    @sirajudheenka7264 2 роки тому +1

    Verygoodspeechsitharapisharady

  • @3hviewsmalayalam
    @3hviewsmalayalam 2 роки тому +1

    ഒരുപാട് മോട്ടിവേഷൻ കിട്ടിയ ഇന്റർവ്യൂ.. Tanksപിശു.. ചേട്ടാ

  • @asifmanaffali534
    @asifmanaffali534 2 роки тому +7

    Pishu have very good vision 👍

  • @sathyakiran51
    @sathyakiran51 2 роки тому +19

    Jai SeethaRam
    We love to here Ramesh Pisharady.
    Being serious doesn't mean one never cut jokes. Solving things in an easy way n lightly doesn't mean he's not taking seriously.
    Can judge a person how a he handles situations, how easily he handle that expert n successful he is.

  • @shamsudeenshamsudeen8669
    @shamsudeenshamsudeen8669 2 роки тому +5

    Love 💕 both

  • @jaleelchand8233
    @jaleelchand8233 8 місяців тому +1

    ചിലരെ വേഗം മനസ്സ് കീഴടക്കും.പിഷാരടിക്കും, സിത്താരക്കും ,രാഹുൽഗാന്ധി, അങ്ങിനെ ചിലർക്ക് അതിനുള്ള കഴിവുണ്ട്.അത് ഒരു പ്രത്യേക കഴിവാണ്.

  • @mimicryroy7688
    @mimicryroy7688 2 роки тому +2

    Pishu your blessing came the form of flooding

  • @zakmalayil4432
    @zakmalayil4432 2 роки тому +3

    ചേച്ചി പോളിയാണ് 👍

  • @muhammedrashid4902
    @muhammedrashid4902 2 роки тому +5

    Sithara chechi rameshettan 😍😍😍

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 2 роки тому +2

    Good 👍

  • @safrullahchakkingal819
    @safrullahchakkingal819 5 місяців тому +1

    Mammookka.supr❤❤❤

  • @retheeshsr1512
    @retheeshsr1512 2 роки тому +7

    3 national award....

  • @anwarpambiri8686
    @anwarpambiri8686 2 роки тому +5

    National award 3 aanu

  • @nizamudheenmytheen7598
    @nizamudheenmytheen7598 2 роки тому +3

    Sithara and pisharadi so nice

  • @shameenasavad5966
    @shameenasavad5966 2 роки тому +3

    Sithu mani pishu muth❤️❤️❤️

  • @mansoorraja614
    @mansoorraja614 2 роки тому +5

    ❤️❤️❤️👍👍👍🌹🌹🌹

  • @nationalinstituteofprofess8953
    @nationalinstituteofprofess8953 2 роки тому +11

    Pishu is super...Sithara is cute...❣️

  • @idreestp8103
    @idreestp8103 2 роки тому +5

    Mammookka ayitt oru episode please please please

  • @sebeelsebi9202
    @sebeelsebi9202 Рік тому +1

    ഇക്ക 😍😍😍🔥🔥🔥

  • @bensonpaul3904
    @bensonpaul3904 2 роки тому +3

    Sidhuuuuuu❤️❤️❤️❤️

  • @amanpangode9426
    @amanpangode9426 2 роки тому +3

    Pishu chetooo❤❤❤

  • @jafarjafar8680
    @jafarjafar8680 2 роки тому +2

    കേരളത്തിന്റെ രണ്ടാമത്തെ വാനമ്പാടി

  • @santhoshan3436
    @santhoshan3436 6 місяців тому +1

    ❤❤❤. Mammukkyk. Pakaram. Mammukka. Mathram. Ikka. Njangade. Muthanu

  • @BhaiBhai-sc9ig
    @BhaiBhai-sc9ig 2 роки тому +1

  • @user-gk8tu7jj5f
    @user-gk8tu7jj5f 5 місяців тому +1

    👌 mammooka ishttam ❤

  • @htmediahtm5136
    @htmediahtm5136 2 роки тому +1

    Mammookka 👍🥰

  • @enpeeali3981
    @enpeeali3981 2 роки тому +1

    💗👍👌

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +2

    💥💕🙏

  • @vimohmohanproductions
    @vimohmohanproductions 2 роки тому +2

    Sneham 🎈

  • @shameervkmimi8436
    @shameervkmimi8436 2 роки тому

    👍

  • @munnalumiv5162
    @munnalumiv5162 2 роки тому +3

    Mammooty

  • @shajikumarshajikumar2712
    @shajikumarshajikumar2712 Рік тому

    Sithara chechi ente uyir 🙏🙏🙏🙏🌹🌹🌹🌹🌹🌹💕💕💕💕💕💕💕😜👍👍👍👍💕💕

  • @mohammedka5244
    @mohammedka5244 Рік тому

    Good ❤️❤️❤️❤️❤️

  • @rasalrv1414
    @rasalrv1414 2 роки тому +1

    Sithu പൊളിച്ചു ❤️

  • @jayasree6592
    @jayasree6592 2 роки тому

    ♥️♥️♥️

  • @mirashbasheer
    @mirashbasheer 2 роки тому +2

    Last ഉപമ 😀ഇതാണ്‌ comedian

  • @sheebaunni3743
    @sheebaunni3743 2 роки тому +1

    Sithara 😍❤️❤️❤️❤️

  • @dericabraham8981
    @dericabraham8981 2 роки тому +1

    Pishu♥️♥️♥️

  • @rafikavungal5817
    @rafikavungal5817 2 роки тому +2

    സ്നേഹമുള്ളവർ

  • @kunhabdullak8264
    @kunhabdullak8264 Рік тому

    Kashdam

  • @anasali6696
    @anasali6696 2 роки тому +7

    3 National award anuto

  • @naseernechi9233
    @naseernechi9233 2 роки тому +8

    സൗഹൃദത്തിലൂടെയല്ല പിടിച്ച് നിൽക്കുന്നത് എന്ന് തെളിയിക്കാനുള്ള പിഷുവിൻ്റെ സൈക്കോളജിക്കൽ മൂവ്

  • @vavasajitha9642
    @vavasajitha9642 2 роки тому

    Mammooka

  • @zerobalance656
    @zerobalance656 2 роки тому +4

    രമേശ് pisunu anny ഒന്ന് sahayekkamo nan saudiyel ആണ്. Saudi vision 2030 bagamaye nan ജോലി chydha shop പൊളിച്ചു poye eppo ജോബ് ella ബാങ്കില്‍ 2,30 adakkan ഉണ്ട് ഇനി അതു adakkan പറ്റും തോന്നില്ല Corona ആയിട്ടും അടച്ചു പോയിരുന്നു ഇനി angany അടയ്ക്കും annulla vibrandiyel ആണ് കടമായി madhi trichu tannirikkum sahayekkamo

  • @user-ul2pt2ez8l
    @user-ul2pt2ez8l 2 роки тому +4

    Mamukka💙👏🏻

  • @FunnyTv-gn6sr
    @FunnyTv-gn6sr 2 роки тому +37

    പിഷാരടി വെറുതെ വർത്തമാനം പറഞാൽ തന്നെ കേൾക്കാൻ നല്ല രസംആണ്. അത് പൊലെ ചിന്തി ക്കാനും ഉണ്ട്

  • @itsmeak7841
    @itsmeak7841 2 роки тому +2

    1st view .
    1st comment.
    1st like😎

  • @Linsonmathews
    @Linsonmathews 2 роки тому +8

    എപ്പോ ആണേലും നമ്മൾ വീഡിയോ കാണും ❣️❣️❣️

  • @jafarashanpadi2872
    @jafarashanpadi2872 2 роки тому

    ഹായ് സിത്തുമണി

  • @askarbavuchaaliaskar2997
    @askarbavuchaaliaskar2997 2 роки тому

    NOORAN sisters നെ കുറിച് ഒരു വീഡിയോ ചെയ്യോ സിത്തു..

  • @ansarianu9586
    @ansarianu9586 2 роки тому +12

    രണ്ട് നഷ്ണൽ അവാർഡ് അല്ല..3 നഷ്ണൽ അവാർഡ്...

  • @latheefpurayil51
    @latheefpurayil51 9 місяців тому

    Mamuka pesu❤

  • @munnalumiv5162
    @munnalumiv5162 2 роки тому +1

    Ikka

  • @BR-vu8wx
    @BR-vu8wx 2 роки тому +2

    പൊളി

  • @mujeebrahman7722
    @mujeebrahman7722 2 роки тому +7

    2 alla 3National award

  • @Bil4l919
    @Bil4l919 2 роки тому

    Ikka 🔥🔥5:00🔥🔥

  • @mohammedzakkeerkv3744
    @mohammedzakkeerkv3744 2 роки тому +1

    Some people support and some people don't support. But don't support people admire when you become grow