എൻറെ ഗർഭം ഇങ്ങനെയല്ല എന്ന വാക്ക് ഉപയോഗിക്കുന്നത് മറ്റേതെങ്കിലും നടൻ ആണെങ്കിൽ പരമ ബോർ ആയേനെ. പിന്നെ അമ്പിളിച്ചേട്ടൻ നൂറു പോലീസ് വേഷം ചെയ്താലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. അമ്പിളിചേട്ടൻ ആണ് ശരിക്കും അഭിനയകുലപതി.
നേരിൽ കണ്ടു സംസാരിച്ചിട്ടുണ്ട് ഇത്ര വലിയ താരമായിട്ടും വളരെ സ്നേഹത്തോടു കൂടി ഒരു പാട് കാലം പരിചയമുള്ളത് പോലെ ആയിരുന്നു സംസാരിച്ചത് ഇന്നത്തെ അമ്പിളി ചേട്ടന്റെ അവസ്ഥയിൽ ഒരു പാട് വേദന തോന്നുന്നു
നല്ല ബുദ്ധി ഉള്ളവർ ആണ് കോമഡി ചെയ്യുക... ഉദാഹരണം സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്... ഇവർക്കൊക്കെ എല്ലാത്തിനേം കുറിച്ച് ഭയങ്കര അറിവാണ്... iq ലെവൽ കൂടുതൽ ആണ്
ശരിക്കും എന്തിനാ ആണ് ഈ സിനിമ നടന്മാരെ ആരാധനയോടെ കാണുന്നത്.. അവർ ജോലി ചെയ്യുന്നു.. പണം വാങ്ങുന്നു.. സുഖമായി ജീവിക്കുന്നു... അല്ലാതെ എന്താണ് ഇവർ നൽകുന്നത്..
Exactly.. like everyone else they are also doing their profession.. Pinne kure kizhanganmaraya fanns undu.. Ellathinum kaaranam aa vivara doshikal aanu
*chila praayam chenna aalukal chila vaakkukal ingane thettayi ucharikkarund. Ente father zero ne geero ennu parayumayirunnu. Pullikkaran English nannayi kaikaryam cheythirunnu. Ithokke palarkkum sheelangal koodiyaanu*
ഇതുപോലെ എല്ലാ കാര്യങ്ങളിലും വിവരമുള്ള ഒരാളുടെ കുറവാണ് ഇപ്പോൾ മലയാള സിനിമയിൽ ഉള്ളത് 💯💯
അതെ
Malayala cinemayil vivarathinu ippo kammi undenn thonnunnillla🙄
Sari. "എല്ലാ കാര്യവു०" എത്?
എൻറെ ഗർഭം ഇങ്ങനെയല്ല എന്ന വാക്ക് ഉപയോഗിക്കുന്നത് മറ്റേതെങ്കിലും നടൻ ആണെങ്കിൽ പരമ ബോർ ആയേനെ. പിന്നെ അമ്പിളിച്ചേട്ടൻ നൂറു പോലീസ് വേഷം ചെയ്താലും എല്ലാം ഒന്നിനൊന്ന് വ്യത്യസ്തം. അമ്പിളിചേട്ടൻ ആണ് ശരിക്കും അഭിനയകുലപതി.
100% ശ്രീ ജഗതി ചേട്ടൻ പറഞ്ഞപ്പോൾ നമ്മൾ ഊറി ഊറി ചിരിക്കും
Yes, Baba kalyani kandaal ariyaam...
Prem kumarinum apt avum but jagathy is legend
നല്ല മനുഷ്യൻ നല്ല വിവരം ഉള്ള വ്യക്തിത്വം
ജഗതി ചേട്ടൻ ഒരു പാഠപുസ്തകമാണ്....
Yes
യെസ്
സർവകലാശാല
Swaminathan oru sundaran aanu
@@nasreenali1 😀😀😀
നേരിൽ കണ്ടു സംസാരിച്ചിട്ടുണ്ട് ഇത്ര വലിയ താരമായിട്ടും വളരെ സ്നേഹത്തോടു കൂടി ഒരു പാട് കാലം പരിചയമുള്ളത് പോലെ ആയിരുന്നു സംസാരിച്ചത് ഇന്നത്തെ അമ്പിളി ചേട്ടന്റെ അവസ്ഥയിൽ ഒരു പാട് വേദന തോന്നുന്നു
ചോദ്യം മനസിലായില്ല ! എനിക്ക് രാഷ്ട്രീയം ഇല്ല
ഇത്രെയും സീരിയസ് ആയ മനുഷ്യൻ എങ്ങനെയാ കോമഡി ചെയ്യുന്നത് അത്ഭുതം
സത്യം
Athanu actor ....acting..❤️❤️❤️❤️
നല്ല ബുദ്ധി ഉള്ളവർ ആണ് കോമഡി ചെയ്യുക... ഉദാഹരണം സലിം കുമാർ, സുരാജ് വെഞ്ഞാറമൂട്... ഇവർക്കൊക്കെ എല്ലാത്തിനേം കുറിച്ച് ഭയങ്കര അറിവാണ്... iq ലെവൽ കൂടുതൽ ആണ്
എളിമ കൊണ്ടേ വലിയ നിലയിൽ എത്തു എന്നതിന്റെ ഉദാഹരണം.... നിങ്ങൾ ആകാൻ നിങ്ങൾക്ക് മാത്രെ പറ്റു sir.......
yes..... such a legend
Sherikum Ulla swabavam velya dharna illa allea😂.Full allegations ahnu pullidea peril
ഓ....ആയിക്കോട്ടെ സർ😁
@@martinjohn7152 thanks 🙏..... കര്‍മ്മഫലം ഇപ്പം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്
അതെ
നേരിൽകാണാൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നു.. അതുല്യ കലാകാരൻ
2:40 അതാണ് ഫഹദ് ഫാസിലും ദുൽഖറും തമ്മിലുള്ള വ്യത്യാസം 🙏🏻
There is no substitute for Mr.Nazir nd the great Sri Jagati he is so jenious such a wonderfull well respected.wish him a long life to see him always
Good message to all actors 👏
എന്റെ ഗർഭം ഇങ്ങനെയല്ല...🤣😂👌🤣😂
മലയാള സിനിമയിലെ നട്ടെല്ലുള്ള അഭിനയകുലപതി,,,, പകരകാരനില്ലാത്ത ഹാസ്യ സാമ്രാട്ട് ,,,,
Oru Legend aane idheham... pppaa... what a man..
ജഗതിച്ചേട്ടൻ❤❤❤
Very genius sir..
ഇദ്ദേഹത്തെ കാണുമ്പോഴൊക്കെയും പഴയ ചില വാർത്തകൾ ഓടിയെത്തുകയും ദൈവം ഉണ്ട് എന്ന തോന്നൽ എന്നിൽ ബലപ്പെടുകയും ചെയ്യുന്നു...!
ശരിക്കും എന്തിനാ ആണ് ഈ സിനിമ നടന്മാരെ ആരാധനയോടെ കാണുന്നത്.. അവർ ജോലി ചെയ്യുന്നു.. പണം വാങ്ങുന്നു.. സുഖമായി ജീവിക്കുന്നു... അല്ലാതെ എന്താണ് ഇവർ നൽകുന്നത്..
Yes
Exactly.. like everyone else they are also doing their profession.. Pinne kure kizhanganmaraya fanns undu.. Ellathinum kaaranam aa vivara doshikal aanu
Jagathy chettan great actor
Major missing in Mollywood now😢
A legend!!! Great loss to the industry
Ambili chettayi awesome 👏
Jagathy chettane othiri ishtanu karanam adhehathinte neriked thurannu parayanulla changoottamvum, ettavum nannayi hasyavum mattella rolum kaikaryam cheyyan pattunna valiya prathibhayanu adheham 😍🙏👏
❤️❤️
Jagathi chettan parranjhathu pole Malayala cinemayile yekaalatheyum hero Biggest Super star Prem Nazir Thanne. Athinu yaathoru Samshayavum illa.
Ambili chettan❤️❤️❤️❤️❤️
പ്രേം നസീർ മലയാള സിനിമയിലെ മാണിക്യം
🥰🥰🥰🥰നിത്യ ഹരിതം ❤
ഈ ലോകത്തു തല്ലു കൊള്ളുമ്പോൾ ചിരിക്കുന്നത് ജഗതി ചേട്ടന് കിട്ടുമ്പോള...😂😂😂😂😂😂
ഒരു തവണ ഷൂട്ടിങ് ഇടവേളയിൽ എന്റെ വീട്ടിൽ വന്ന് ഭക്ഷണം കഴിച്ചിട്ടുണ്ട്. ഇത്രയും എളിമയുള്ള കലാകാരന്മാർ ലോകത്ത് വേറെയെവിടെയെങ്കിലും കാണുമോ എന്നു സംശയമാണ്
Jagadhri is a born actor.
He is film UNIVERSITY 🙏
Encyclopedia of acting..🥰
Chirippikan theri parayenda karyamilla.. vulgur comments illatheyum chirippikkam... ithok ipolathe comedy actorsum writers um kand padikkanam... tv comedy palathum family aayittirun kanan pattatha avasthaya...
പ്രേം നസീറിനെപ്പോലെ എനിക്കേറ്റവും ഇഷ്ടമുള്ള നടൻ
🙏🙏🙏
Please upload this full interview
ഒറ്റപ്പേര്....Legend 🔥
Comedy starsin scriptezhutunnavarm,tinytomumoke etoke ketirunnenkil.....
Rajasenan. Jagathi chettan..Legends.
Rajasenaan koppaanu
@@syamlalsasidharan he is not cop, he is a legend
@@royalsp80 rajasenan is a legend o??? In what way...making a handful of hit films makes u a good director... Not a legend...!!!
🥳
🥰🥰🥰🥰🥰🥰🥰🌹💖💖
💔
Spr nadan
🙏🙏🙏🙏🙏🙏🙏🙏
ഹാസ്യ സാമ്രാട്ട്
Jagathy is the topmost superstar in malayalam film world. No doubt🙏
ജഗതി ചേട്ടൻ പൊള്ളിയാണ്
Poli
Ippozhathe peera pillare kananam idhe..
കോമെടിയിലെ king 🥰
1st view
മലയാള ചലചിത്ര ലോകത്തിന് തീരാനഷ്ടം- ജഗതി
Annu paranjath innu sambhavikunnu....Cinema is tied upon the Director's name rather than actor
Sambhashanam polum venda narmathinu chila movementukal thanne daralam eg.varavelpil lal sirne kanaan muralisir varunna scene.
1. 21 ദിലീപിനെയാണോ ഉദ്ധേശിച്ചെ
Adhyaham അഭിനയ സാമ്രാട്ട് തന്നെയാണ് കൂപ്പുകയ്
മുതലാളി
Charismaaa 😂😂😂😂😂
Charisma agana ഒരു word und
Charismatic
പുതിയത് വല്ലതുമുണ്ടോ...
Abinayichu kayyile kashu kalayuka ennu kettitteyullu
2:26 “കരിസ്മ” ക്കാണോ അമ്പിളി ചേട്ടൻ ഈ ചരിഷ്മ ചരിഷ്മ എന്ന് പറയുന്നത്?
എന്റെ പൊന്നോ!
It was just a mixup between "charm" and "charisma". Not a big deal
*chila praayam chenna aalukal chila vaakkukal ingane thettayi ucharikkarund. Ente father zero ne geero ennu parayumayirunnu. Pullikkaran English nannayi kaikaryam cheythirunnu. Ithokke palarkkum sheelangal koodiyaanu*
Charisma അങ്ങനെ ഒരു word und ഭായ്
അയ്യോ എന്റെ പൊന്നോ വല്യ കുറ്റമായിപോയി
@@sjk.... ezhuthumbol igna anu ucharikumbol കരിസ്മ agna varum
ഒരു കോടി വാങ്ങുന്ന.. മൈ... വരുമാനം.. പറയുമ്പോൾ... ഒന്നും ഇല്ല. കഞ്ഞി പയറും... ഇഷ്ട്ടം...
Comedy king
Ee 1 crore nadan aara??
Dileep or A10
Dileep aanu.....
@@rakeshpillai4811 oh.. Aadyam rayappan aanennnu vicharichu
1 Cr and Eranakulam District Distribution that was reported to be Dileep's remuneration in his Prime.
@@vrchandran3057 കൊള്ളാം..