Beef Steak With Peppercorn Sauce

Поділитися
Вставка
  • Опубліковано 11 вер 2024
  • #Steak #Beef #Peppercornsauce
    Beef steak
    ബീഫ് റൗണ്ടിൽ അറിഞ്ഞത് 4 പീസ്
    കല്ലുപ്പ് ആവിശ്യത്തിന്
    കുരുമുളക് പൊടി 3 ടീസ്പൂൺ
    വെളുത്തുള്ളി 6
    ചുവന്നഉള്ളി 6
    റോസ് മേരി അല്ലെങ്കിൽ പൊതീന
    ബട്ടർ 50 ml
    Peppercorn souce
    ഉള്ളി ചെറുതായി അറിഞ്ഞത് 1
    ബട്ടർ 50ml
    കുരുമുളക് പൊടി 3 ടീസ്പൂൺ
    റെഡ് വൈൻ അല്ലെങ്കിൽ വിസ്കി 20 ml (ആൽക്കഹോൾ പറ്റാത്തവർ സോയ സോസ് ഉപയോഗിക്കുക )
    ഫ്രഷ് ക്രീം 50 ml

КОМЕНТАРІ • 168